'ആയിരം തവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാലും SDPIയുമായി ഒരു ബന്ധത്തിനും ഞങ്ങൾ നിൽക്കില്ല'; V Vaseef

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 65

  • @ashrafasru6787
    @ashrafasru6787 18 днів тому +12

    ഇതുവരെ പിന്തുണ സ്വീകരിച്ചതിന് മാപ്പ് കൂടി പറയണം

    • @JacobGeorge-uz9th
      @JacobGeorge-uz9th 18 днів тому

      എങ്കിൽ ഇപ്പോഴത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ചു അവരെ തള്ളി പറയുമോ യുഡിഎഫ് ?

    • @ashrafasru6787
      @ashrafasru6787 18 днів тому

      @JacobGeorge-uz9th യുഡിഎഫ് സ്വീകരിച്ചത് വെളിപാട് സഖാക്കളുടെ

  • @amkunju1838
    @amkunju1838 18 днів тому +4

    വളരെ അർത്ഥവത്തായ ചോദ്യം ചോദിച്ചപ്പോൾ വളിച്ച ചിരി ചിരിക്കാതെ വസീഫേ

  • @siddiqck9513
    @siddiqck9513 18 днів тому +4

    ഈ വളീഫിനെ ചർച്ചക് വിളിച്ച സ്‌മൃതി നെ പറഞ്ഞാമതി 😂

  • @starstarmedia4527
    @starstarmedia4527 18 днів тому +7

    SDPIയെ വലുതാക്കുന്നത് CPM

  • @azeez9780
    @azeez9780 18 днів тому +4

    വാസീഫ കാണാം അടുത്ത election വരട്ടെ. മുൻപ് നിങ്ങൾവാങ്ങിയത് ഞങ്ങൾ മറന്നിട്ടില്ല

  • @JacobGeorge-uz9th
    @JacobGeorge-uz9th 18 днів тому +5

    ഈ സ്മൃതി തന്നെയല്ലേ രാഹുൽ മാങ്കൂട്ടത്തിനോട് ചോദിച്ചത് എസ്ഡിപിഐ,, ജമാ അത്തെ ഇസ്ലാമി യുടെ വോട്ട് വേണ്ട എന്ന് പറയുമോ എന്ന്? എന്തായിരുന്നു ഉത്തരം,, പഴം പൊരി വച്ചും ചിപ്സും വച്ച് അഡ്ജസ്റ് ചെയ്തില്ലേ 🤧🤧🤧

  • @UmmerkoyakoyaKoyakoya
    @UmmerkoyakoyaKoyakoya 18 днів тому +4

    k m Shaji നെ തോൽപ്പിക്കാൻ വേണ്ടി
    S d pi യെ കൂട്ട് പിടിച്ച C P M മറന്നോ അവോ ?

  • @funhelmet2102
    @funhelmet2102 18 днів тому +2

    കൊണ്ഗ്രെസ്സ് = SDPI, മൻക്കൂട്ടത്തിൽ സ്മൃതി ചോദിച്ചപ്പോൾ ജ്ഞ ഞ ഞ.. പറഞ്ഞത് കേട്ടതാണ്.. 😔🥺

  • @sidhumunna3610
    @sidhumunna3610 15 днів тому

    ഇങ്ങനെയൊക്കെ ഈ മാറിയിട്ട് വർത്താനം പറയണം ഇവനെ ഉളുപ്പ് എന്ന സാധനം ഇല്ലേ അതെങ്ങനെ ഉണ്ടാവും ഇങ്ങനെയല്ലേ അവസ്ഥ

  • @HassanKoya-t9r
    @HassanKoya-t9r 16 днів тому

    വിജ രാഖവ ൻ പറഞ്ഞത് 100 % ശരിയാണ്.അല്ലങ്കിൽ UDF ന് എന്തെ കൊണ്ട് SDPIന്റെ വോട്ട് വോണ്ടാ എന്ന് പറയുണില്ല - മറുപടി പറ

  • @utubevlogs9865
    @utubevlogs9865 18 днів тому +3

    വച്ചീപ്

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 18 днів тому +1

    സത്യം പറഞ്ഞ് അതിന് ചാനെൽ കാർക്ക് റേറ്റിംഗ് കിട്ടാൻ വർഗ്ഗിയ വാദികളായ മുസ്ലിങ്ങൾ കേരളത്തിൽ ഇല്ല
    എല്ലാ മുസ്ലിങ്ങളും one caste
    One religion one God എന്ന് പറയുമോ.

  • @abdulhameed3621
    @abdulhameed3621 18 днів тому +1

    ഞാൻ ബ്രാഹ്മണൻ പിന്നെ ഹിന്ദു, പിന്നയെ സിപിഎം എന്നുപറഞ്ഞ ബംഗാളിൽ ഒരു മുഖ്യന്നുണ്ടായിരുന്നു ബുദ്ധദേവ്, എന്നിട്ടെന്തായി ബംഗാൾ പോയില്ലേ അതാണ് കേരളത്തിലും സംഭവിക്കാൻ പോവുന്നത്.

  • @gangadharan-l6o
    @gangadharan-l6o 18 днів тому

    ഇന്ത്യാ മുന്നണിയിൽ നിന്ന് മാറിനിന്നിട്ടുപോരെ രാഹുൽജിയെയും പ്രിയങ്കാജിയെയും വിമർശിക്കുന്നത്.

  • @moideenkunhi7066
    @moideenkunhi7066 18 днів тому

    ഇവിടെ ആരും നല്ല പിള്ള ചമയണ്ട ജമാഅത്ത് ഇസ്ലാമിൻ്റെയും SDPI യുടെയും പിന്തുണ എല്ലാവരും സ്വീകരിച്ചിട്ടുണ്ട് .

  • @sayedharif2475
    @sayedharif2475 17 днів тому

    SDPi കൂട്ടുകെട്ട് വേണ്ട എന്ന് പറയാൻ ചങ്കുറപ്പുറപ്പുള്ള ഏത് കോൺഗ്രസ്‌ ലീഗ് കാരൻ ഉണ്ട് ഇവിടെ. . നീയൊന്നും പറയില്ല

  • @Arjunn8087
    @Arjunn8087 18 днів тому

    എന്റെ പഞ്ചായത്ത്‌ നഗരൂർ. ഇവിടെ sdpi 1seat പിന്തുണ യോടെ ആണ് LDF ഭരിക്കുന്നത്.

    • @shaibyat
      @shaibyat 18 днів тому

      Ente wardil Cpim sdpi koot aane

  • @manujohn3791
    @manujohn3791 16 днів тому

    ഒരുപക്ഷെ റഹിംനെക്കാൾ വെളുവുകേടുള്ളവൻ 🤣🤣🤣🤣🤣

  • @xplorer2345
    @xplorer2345 18 днів тому

    തോററതിനു ന്യായീകരണങൾഒരുപാട് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയ്

  • @cherakadath1147
    @cherakadath1147 18 днів тому +2

    അപഹാസ്യൻ 😂😂😂😂

  • @shiya890
    @shiya890 16 днів тому

    വസിഫ് അടിമ 😂

  • @balakrishna475
    @balakrishna475 18 днів тому

    Paruthikuru

  • @sakkeertm2006
    @sakkeertm2006 18 днів тому

    Islaminu etrannu CPM

  • @meharoofp9923
    @meharoofp9923 16 днів тому

    K.m.sajiye.tholpikan.vasiminte.partti.arudeyllam.vote.vagi.annu.parayippikaano.vasime😂

  • @meharoofp9923
    @meharoofp9923 16 днів тому

    Musleem.namadari.gale.thalayil.kayatendda.gadigedu.musleem.samudayathinnuevarilla❤

  • @sujanapalts204
    @sujanapalts204 18 днів тому

    Eee. Mi. Raghavanum. Avantea. Wifum. Crodupadee.. Paavam. Partey. Oump.

  • @മലപുറഠകാക്കൂ

    Pottammar....sdpi leage ellam ore anigal aanu

  • @meharoofp9923
    @meharoofp9923 16 днів тому

    Thalibanisam.adu.nmmalk.jayikan.sahayikarunddu.anne.tholpikan.avarm.vannilla.annu.vasim😂

  • @meharoofp9923
    @meharoofp9923 16 днів тому

    Jamathe.islami.s.d.p.i.avrude.vote.venddar.s.s.bjp.avarude.vote.vendda.annu.parayanam.vasime

  • @meharoofp9923
    @meharoofp9923 16 днів тому

    Adu.konddanu.malapurathu.vaseem.thottupoyadu.andu.konddu.musleegal.nallavara.annu.prayoubol.musleegal.tholpikunnu.paavam.vassim

  • @Abullakunhi
    @Abullakunhi 18 днів тому

    Ee vasfinu eppozanu jamaahath thrivravaadi aayathu

  • @ShajahanShanjahan
    @ShajahanShanjahan 18 днів тому

    Sdpi ജമാഅത് ഇസ്‌ലാമിടെ വോട്ട് ഞങ്ങൾ സിപിഎം വേണ്ട ബട്ട്‌ rss വോട്ട് ങ്ങങ്ങൾക് വേണം

  • @majnasmuhammed4030
    @majnasmuhammed4030 16 днів тому

    വസീഫ് നീ പാർലമെന്റ് കാണൂലെ ഓന്തേ

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 16 днів тому

    പരുത്തിക്കു രീശൻ

  • @SivarajanK-jq6yj
    @SivarajanK-jq6yj 18 днів тому +1

    വാസീഫ ഇവളുടെ പ്രസംഗം കേൾക്കണോ മറുപടികൊടുക്കുമോ