വേട്ടക്കാർ ഓട്ടം തുടങ്ങിയോ? | DEBATE WITH ARUNKUMAR | Siddique

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 155

  • @nandakumard2023
    @nandakumard2023 Місяць тому +14

    കോടതികൾ ഇങ്ങനെ വേണം. അഭിനന്ദനങ്ങൾ

  • @tesseract5298
    @tesseract5298 Місяць тому +57

    സാധാരണക്കാരുട വീട്ടിൽ രാത്രിക്ക് രാത്രി കേറുന്ന പോലീസ് എന്തുകൊണ്ട് സിദ്ധിക്കിനെ പോലുള്ള ആൾക്കാരുടെ വീട്ടിൽ പോയി അവരെ പേടിപ്പിക്കുന്നില്ല ഭീഷണി പെടുത്തുന്നില്ല. ഇതുപോലെ സാധാരണക്കാർ വല്ലോം ഒളിവിൽ പോയാൽ ഒളിവിൽ പോയവന്റെ അച്ഛനെയോ അമ്മയെയോ അനിയനെയോ ചേട്ടനെയൊക്കെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുക എന്ന സർവ സാധാരണ കാര്യം ഇവരുടെയൊന്നും കാര്യത്തിൽ ചെയ്യുന്നില്ല എനിക്ക് അറിയാത്ത കാര്യം എന്തെന്നാൽ ഇവരും നമ്മളെ പോലെ ഒരു പൗരൻ അല്ലെ അവർക്കും നിയമവും കോൺസ്ട്ടിട്യൂഷൻ ഒന്നും ബാധകമല്ലേ ഒരിക്കലെങ്കിലും ആരെങ്കിലും ഒന്ന് പറഞ്ഞു താ സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെങ്കിൽ എന്തും ചെയ്യാമോ അവരുടെ കേസിനു മാത്രം ഇത്രേം കോംപ്ലിക്കേഷൻ വരുന്നത് എങ്ങനെ അവര് മാത്രം എങ്ങനെ ഇത്രേം ധൈര്യത്തോടെ പുറത്തിറങ്ങി നടക്കുന്നു, ഇവരൊക്കെ എന്താ ജയിലിൽ കിടക്കത്തെ, അഥവാ ജയിലിൽ പോയാൽ നെഞ്ചുവേദന കാലുവേദന എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോയാൽ അവിടെ പോഷ് ജീവിതം, സാധാ ഒരു പൗരൻ ആണേൽ അവൻ എന്ത് ഉണ്ടായാലും ആ നാല് ചുവരിൽ കിടന്നു അനുഭവിക്കും💯

  • @nimithashajahan9917
    @nimithashajahan9917 Місяць тому +20

    Thank you for not inviting that Rahul Eashwar!

  • @Atv104
    @Atv104 Місяць тому +15

    Mukesh രക്ഷപെട്ടു ഇനി പീഠനം നി൪ബാധം തുടരാം 😂 പാ൪ട്ടി കൂടെ ഉണ്ടാകും

    • @vincevarkey3203
      @vincevarkey3203 Місяць тому

      It's all planned by cpm ,CPM JUDGE HONEY ROSE GIVE HIM BAIL AND GOVT NOT GOING FOR APPEAL 😮😮

  • @shihabka8771
    @shihabka8771 Місяць тому +19

    മറുനാടൻ ഷാ ജനേ പിടിക്കാൻ പറ്റിയില്ല പിന്നയാണ് സിദ്ദിക്ക്

  • @josejoseph2976
    @josejoseph2976 Місяць тому +7

    Government is responsible, government must resign

  • @SibyKurian-d1d
    @SibyKurian-d1d Місяць тому +2

    പാവപ്പെട്ടവൻറെ വീട്ടിൽ ചെറിയ കേസ് ആണെങ്കിലും പോലീസ് നിരന്തരം വന്നു കേറിയ നെ പൈസ ഉള്ളവരുടെ വീട്ടിൽ കേറാൻ പേടിയാണ്

  • @santok925
    @santok925 Місяць тому +3

    IPS, can it be conceived as Indian Punishable Service.

  • @BabuBabu-wy8tk
    @BabuBabu-wy8tk Місяць тому +22

    ഇഷ്ടംപോലെ കോടികൾ കൈയിലുള്ള ആളാണ് സിദ്ദിഖ് ഒരു പത്തോ പന്ത്രണ്ടോ പതിനഞ്ചോ കോടി രൂപ ഇതിൽ സഹായിക്കുന്നവരുടെ എല്ലാം വായയിൽ കുത്തിക്കേറ്റി വെച്ചുകൊടുക്കും അത് അവനുവേണ്ടി എല്ലാവരും സഹായം ചെയ്തുകൊടുക്കും സുപ്രീംകോടതി വരെ ഇവൻ പോകും ഇഷ്ടം പോലെ കോടികൾ കൈയിൽ ഉണ്ടല്ലോ കോടികൾ വാരിയെറിഞ്ഞ് ഈ കേസിൽ നിന്ന് അവൻ രക്ഷപ്പെടും ഈ ഇരയ്ക്ക് ഒരു നീതിയും കിട്ടുകയില്ല കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ദൈവത്തിന്റെ മുന്നിലും അവന്റെ കുടുംബക്കാരുടെ മുന്നിലും അവൻ നാണംകെട്ട് നാറും അവന്റെ മക്കളുടെ മുഖത്ത് നോക്കുവാനോ അവന്റെ ഭാര്യയുടെ മുഖത്ത് നോക്കുവാനോ അതുപോലെതന്നെ അവന്റെ ബന്ധുമിത്രാദികളുടെ മുന്നിൽ അവരുടെ പെൺമക്കളെല്ലാം ഉണ്ടെങ്കിൽ ബന്ധുമിത്രാദികളുടെ മുന്നിൽ പോയി നിൽക്കുവാൻ വരെ ഈ സിദ്ദിഖിന് സാധിക്കുകയില്ല ഒരു കുടുംബത്തും അവനെ കയറ്റുകയും ഇല്ല അതാണ് അവന് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ

    • @reshmavalsan2280
      @reshmavalsan2280 Місяць тому

      Athala .. eni ayaal abhinayikuna cinemakal theateril poyi kaanila enu janam theerumanichal.. mamooty mohanlal ulpede ula oru aldem filimil evan eni undaavilaa.. athaavanam avanula shisha…

    • @ashrafkm7091
      @ashrafkm7091 Місяць тому

      ഇതിൽ ഒരു കോടി അവൾക്ക് കൊടുത്താൽ കേസ് പിൻ വലിച്ചു അവൾ ഒരു തവണ കൂടി കിടന്നു കൊടുക്കുമല്ലോ.. 😂

  • @Shahul-k6i
    @Shahul-k6i Місяць тому +4

    സിദ്ദിഖ് പാണക്കാരനാണ് അരുണേ
    പാണക്കാരന് വേറെ നിയമമാണ്
    അതാണ് കേരള പോലീസ്

  • @mahesha9290
    @mahesha9290 Місяць тому +1

    From aruns word it is for sure that it is a political game

  • @muhammedrifaj4332
    @muhammedrifaj4332 Місяць тому +6

    ഭരണകൂടത്തിൽ നിന്നും അഴുകി നാറുന്ന ദുർഗന്ധം പരക്കുന്നു ഇതിനെ കുഴിച്ചുമൂടാൻ സമയമായോ🙏🇮🇳🇮🇳🙏

  • @ashrafkm7091
    @ashrafkm7091 Місяць тому

    മാധ്യമങ്ങൾ വല്ലാതെ തിളക്കുന്നു.. എല്ലാം കുളമാക്കുന്നത് മാധ്യമങ്ങൾ തന്നെയാണ്.. 😊

  • @SivasankarSomasundram
    @SivasankarSomasundram Місяць тому

    Mr Arunkumar should allow those in the debate allow to answer and desist interfere while they talk.

  • @asvijayakumar3700
    @asvijayakumar3700 Місяць тому +6

    അരുൺകുമാർ ഓരോന്ന് ന്യായീകരിച്ചു ന്യായീകരിച്ചുന്യായീകരണ തൊഴിലാളി ആവുന്നു 😅

    • @sureshcv3394
      @sureshcv3394 Місяць тому +1

      പിന്നെ മറ്റുള്ള മൂന്ന് പൂ മക്കളും ഞായികരിക്കാൻ വന്നതല്ല ഒന്ന് പോടെ

  • @alantabraham8601
    @alantabraham8601 Місяць тому +3

    അരുൺ കുമാറിനോട് ഒരു ചോദ്യം മുകേഷ് എങ്ങനെ വേട്ടക്കാരൻ ആകും. സമ്മതപ്രകാരം ഉള്ള ലൈംഗികബന്ധം തെറ്റാണോ?

  • @georgeaugustine4065
    @georgeaugustine4065 Місяць тому +13

    എന്തിനതികം അന്വേഷിച്ച് സമയം കളയുന്ന മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയൊ വീടുകളിലുണ്ടാകും

    • @sijothomas28
      @sijothomas28 Місяць тому

      Udane avarde nenjathu kerikkoo

    • @basheerpk4900
      @basheerpk4900 Місяць тому

      അവരെന്താ അത്ര മണ്ടന്മാരാണോ, ഒളിവിൽ പോയ പ്രതിയെ സംരക്ഷിച്ചു വഴിയേ പോണ വയ്യാവേലി എടുത്തു തലയിൽ വെയ്ക്കാൻ?

  • @antomr8809
    @antomr8809 Місяць тому

    പ്രണാമം 🌹🌹🌹🌹🌹🌹🌹.

  • @Queenbeach-n8h
    @Queenbeach-n8h Місяць тому

    Mammootty orukki ella vazhikalum. Yesterday Mohanlal and Mammootty sitting with criminal Sidick. Arrest all of them.

  • @tsugathan
    @tsugathan Місяць тому +8

    ഒളിക്കാൻ അവസരമൊരുക്കിയിട്ട് പിടിക്കാൻ നടക്കുന്നു.... അൽ കേരളം...

  • @babugeorge9618
    @babugeorge9618 Місяць тому +2

    Arranged by Pinaryi Vijayan and His force

  • @pramodkumarchittiyath6236
    @pramodkumarchittiyath6236 Місяць тому

    Adipoli

  • @ninap.augustine8815
    @ninap.augustine8815 Місяць тому

    ഇത്ര മിടുക്കരായ keala police പരാജയമോ?.

  • @salas121able
    @salas121able Місяць тому

    ഞങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും അതാണ് പറഞ്ഞു വരുന്നത്.നേരും നെറിയും ഇല്ലാത്ത ചീഞ്ഞ രാക്ഷ്ട്രീയവും രാഷ്ട്രീയക്കാരും മാറാതെ ഈ നാട് നന്നാവില്ല.

  • @renjithbs7331
    @renjithbs7331 Місяць тому

    എന്ത് ചെറ്റത്തരം കാണിച്ചാലും ഇക്ക സംരക്ഷിക്കും അതവരുടെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടാവും തീർച്ച... "മറ്റുള്ളവർക് കർമ്മദ്രോഹം ചെയ്താൽ അത് അനുഭവിക്കാതെ കർമ്മ വിടില്ല ഇത് എന്റെ പുസ്തകത്തിൽ പറഞ്ഞത്.🤘🏼🔥

  • @sumeshkuttan7905
    @sumeshkuttan7905 Місяць тому

    ചെന്നിത്തല സുപ്പപ്പോർട്ട് sidique

  • @salas121able
    @salas121able Місяць тому

    രാഷ്ട്രീയത്തിലെ ഉന്നതർ ഇടപെട്ടു കൊണ്ടു ഒന്നു അന്വേഷിക്കുക പോലും ചെയ്യാത്ത പോലീസ് സ്‌റ്റേഷനിൽ കെട്ടിക്കിടക്കുന്ന സ്‌ത്രീപീഡന പരാതികൾ എത്രയാണ് ??
    എങ്ങനെയാണു ഒരു സ്ത്രീ പരാതി പറയുക. സ്ത്രീകളെയും കുട്ടികളെയും ക്രൂരൻമാർ ട്രാപ്പിൽ ആക്കുകയാണ്..
    2019 ൽ പരാതി കൊടുത്തിട്ട് എന്തായി?
    ഒരു റിപ്പോർട്ട്‌ വരേണ്ടി വന്നു ഇങ്ങനെ ഒരു നടപടി എടുക്കാൻ

  • @navaspj1397
    @navaspj1397 Місяць тому +4

    ഈ നാട്ടിലെ നിയമം എന്നത് സ്വാധീനവും പണവും ഉള്ളവന് ഒന്നും സാധരണകാരന് വേറൊന്ന് എന്നും
    ഏത് കൊച്ച് കുട്ടികൾക്കും അറിയാം

  • @mossakuttymaliyakkel-ge3le
    @mossakuttymaliyakkel-ge3le Місяць тому +1

    സർക്കാർ വേട്ടക്കാർക്കൊപ്പം

  • @azizma705
    @azizma705 Місяць тому

    സൂപ്പർ സ്റ്റാർകളുടെ ഒത്താശ ഉണ്ട്.... അവരുടെ അറിവിൽ. ഒളിവിൽ ഉണ്ടാവുക.. ഇത്.. അൻവർ.. വിഷയങ്ങളിൽ.. ഗവണ്മെന്റ് ഒരു.. മറ.. ഉണ്ടാക്കുക..

  • @sreechakra2631
    @sreechakra2631 Місяць тому +1

    മനസ്സിൽ ആകാത്ത ചില കാര്യങ്ങൾ ഉണ്ട്.
    ഈ കുട്ടി പ്രിവ്യൂവിനുഎങ്ങനെ പോയി
    പ്രിവ്യൂ കഴിഞ്ഞു മാതാപിതാക്കൾ എന്തിനു Mascot ഹോട്ടലിൽ വിട്ടിട്ടു
    പോയി
    വിരുദ്ധ ആഹാരം ഒരാൾക്കു മാത്രമേ ഓർഡർ ചെയ്തുള്ളൂ
    എല്ലാം ശരിയെങ്കിൽ
    കുറ്റക്കാരൻ ശിക്ഷിക്കപ്പെടട്ടെ
    സുപ്രിം കോടതിയെ സമീപിക്കാൻ
    സിദ്ധിക്കിനു അവകാശം ഇല്ലേ?

  • @ashrafkm7091
    @ashrafkm7091 Місяць тому

    ഇവളുടെ മൂന്നിൽ ഇരുന്നു ഒരു ഉളുപ്പും ഇല്ലാതെ അയാൾ ഭക്ഷണം കഴിച്ചു, അതിൽ തന്നെ ഇവൾ അയാളുമായി സഹകരിച്ചതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്... 😊😊

  • @kunjappaparamban6165
    @kunjappaparamban6165 Місяць тому

    കേരളത്തിൽ ആമിനാ സേവന്റെ കച്ചവടക്കാരുടെ പവർ കൂടി

  • @MeeraVidyasagar
    @MeeraVidyasagar Місяць тому

    There is no point of attracting people by this type of titles.They will come out easily by paying more money.Already one vettakkaran is happily enjoying his life .

  • @mathewjose6987
    @mathewjose6987 Місяць тому

    സിനിമയിൽ അർമാദിച്ചു നടന്നവരെല്ലാം ഇപ്പോൾ അന്തം വിട്ടു ഓടുകയാണല്ലോ. ഇനി ആരെല്ലാം ഓടുമെന്ന് വഴിയേ അറിയാം.

  • @jaisonjose5757
    @jaisonjose5757 Місяць тому

    ഇവൻ ദിലീപിന് എല്ലാ ഒത്താശയും, ചെയുന്നത് കണ്ടപോയെ .. ഓർത്തു..ഇവനും..

  • @santhithomas4623
    @santhithomas4623 Місяць тому

    Police is protecting him.

  • @sankaraiyergi3138
    @sankaraiyergi3138 Місяць тому +1

    Well done CPIM KS അരുണ്‍ kumar

  • @kunjappaparamban6165
    @kunjappaparamban6165 Місяць тому

    സുഖിച്ചിട്ടാണ് കേസും കൊണ്ട് വന്നിരിക്കുന്നത് ഇത്രയൊക്കെ ആയിട്ടും സുഖമാണോ ദുഃഖമാണോ എന്ന് ചോദിച്ചാൽ സുഖമായിരുന്നു എന്നായിരിക്കും മറുപടി

  • @sreesings1
    @sreesings1 Місяць тому

    അച്ഛനും മകനും ഒരേ ബാങ്കിലാവും അക്കൗണ്ട്.

  • @sumishiva6677
    @sumishiva6677 Місяць тому

    ഇത് ഇനി മലയാള സിനിമ ഇനി വേണ്ട....ഹോ... ഇങ്ങനെയുണ്ടോ... കഷ്ട്ടം... ഇവരെയൊക്കെയാണോ വളർത്തി വലുതാക്കിയത്

  • @azeezthuwal2890
    @azeezthuwal2890 Місяць тому

    മിഡിയ ട്ടൈയ്ലർ -

  • @mohandas4755
    @mohandas4755 Місяць тому

    Sarkar ine Vella Pooshanulla Contract Eduthirickkukayanu Advocate Arun Kumar. 😀

  • @azeezthuwal2890
    @azeezthuwal2890 Місяць тому

    അരുൺ - ഷെരിയല്ല - എന്താണ് നിങ്ങളുടെ താൽപ്യര്യം

  • @NoelGeorgePallickalethu
    @NoelGeorgePallickalethu Місяць тому

    ഒരു വ്യാജപരാതിയിൽ നോട്ടീസ് തരാൻ എന്നെ അന്വേഷിച്ചു ബാംഗ്ലൂർ വരെ വന്ന പോലീസ് സിദ്ധിക്കിന് കിട്ടാതെ വലയുന്നു എന്നുള്ളതിനെ എങ്ങനെ കാണുന്നു?

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    LLB(minimum) qualication. pGyakknam

  • @prejithclt9361
    @prejithclt9361 Місяць тому

    ചുഗു 🔥🔥

  • @sreekumarnair-z1j
    @sreekumarnair-z1j Місяць тому

    puzhu cinema issue needs to be enquired by police immediately.

    • @Nasnu-t1k
      @Nasnu-t1k Місяць тому

      Very true and the main actor highly suspicious …

  • @Its_me_rk
    @Its_me_rk Місяць тому

    Alla 1 ആളല്ലേ മുങ്ങിയത് അതിനു endhina 3 തലകൾ .. 😂 കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം

  • @K.M.A.BACKER-ct4xb
    @K.M.A.BACKER-ct4xb Місяць тому

    പൊന്നാനി കേസ്.... 👌

  • @nalakathsamad174
    @nalakathsamad174 Місяць тому +3

    Dr അരുൺ ചർച്ചയിൽ രാഹുൽ ഈശ്വാർ ഇല്ലാത്തദ് കാരണം ചർച്ച കേൾക്കാൻ സുഖമില്ല 👋🏻👋🏻👋🏻👋🏻

  • @amalbabu3008
    @amalbabu3008 Місяць тому

    Le k. S arunkumar: ini kurach media trial paranje konde irikam

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Ada we are also eat ration rice

  • @Sreejithmn240
    @Sreejithmn240 Місяць тому +1

    എല്ലാം സ്ലോ ആണു പോലും കുറച്ച് ഫാസ്റ്റ് ആക്കട്ടെ ?

  • @amalbabu3008
    @amalbabu3008 Місяць тому

    Govt vallathe kashttapedunndeee😢

  • @amerikkantaxi
    @amerikkantaxi Місяць тому

    Adv KS Arunkunar kalakki. Loved your reply to Dr Arunkumar 😅. He sure was trying for a media trial. Atu polich koduthu 😂 👏 👏

  • @minhasaidh2735
    @minhasaidh2735 Місяць тому

    20 വർഷം 😅

  • @vijaykrishnan201
    @vijaykrishnan201 Місяць тому +1

    ഒരു വധം ആണ് റിപ്പോർട്ടർ especially റാസ്കൽ അരുൺ

  • @pramodkumarchittiyath6236
    @pramodkumarchittiyath6236 Місяць тому

    Doctor Arun r u judge

  • @bapputtyvettom7728
    @bapputtyvettom7728 Місяць тому

    പുരുഷൻ no പറഞാൽ ആരോപണംyes പറഞ്ഞാൽ പിന്നീട് അവരുടെ അടിമയായിലെങ്കിൽ പീഡനം ഒറ്റക്ക് വരുന്ന വൻ്റെ മുന്നിൽ വസ്ത്രമഴിക്കാതെയിരിക്കാൻ ശ്രമികാം കടിക്കുകയും മാന്തുകയും ചെയ്യാം

  • @sujatha9183
    @sujatha9183 Місяць тому

    Mukesh engine enne Sarita eppole paranjatane.mukesĥine rashtryam ullatukonde pedikanda

  • @jamesvaidyan81
    @jamesvaidyan81 Місяць тому

    ദുഷ്ടവക്രതയും ഹീന ബോധ്യങ്ങളും നയിക്കുന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ അരുൺകുമാറും പേറുന്നു. മ്ലേച്ചൻമാർ.

  • @meeras.g8087
    @meeras.g8087 Місяць тому

    ഈ ഇടത് പ്രതിനിധി എന്ത് ആരോചകമായ tone ഇൽ ആണ് സംസാരിക്കുന്നത്. Always he is using that tone in all discussions. So provoking and cruel. Hate it.

  • @susyyohannan707
    @susyyohannan707 Місяць тому

    ഗവണ്മെന്റ പിന്തുണ ഉണ്ടല്ലോ

  • @rejumon6971
    @rejumon6971 Місяць тому

    SIDHIQ TE KALI HAPPY ANU

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому +1

    യന്റെ അഭിപ്രായം ഈ നടന്മാരെ ശിക്ഷിക്കുന്നത് പോലെ നടിമാരെയും ശിക്ഷിക്കണം
    അവരും കുറ്റകാർ തന്നെ

  • @amgame03
    @amgame03 Місяць тому

    Ks arunkumar please 🙏

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому

    അരുൺ ഏതങ്കിലും ഒരു കേസ് കൈകാര്യം ചെയ്തിട്ടുണ്ടോ

  • @rassakkeottathengullathil4778
    @rassakkeottathengullathil4778 Місяць тому

    എടാ മാപ്രേ മുൻ വിധി വേണ്ട കുറ്റ ക്കാര നങ്കിൽ സിന്ധി ക്ക് ശിഷി ക്ക പ്പെട ണം

  • @muhammedrifaj4332
    @muhammedrifaj4332 Місяць тому

    മാധ്യമപ്രവർത്തകർ കുനിഞ്ഞ് നിന്ന് ക്യാമറ പിടിക്കണോ

  • @manojkt6071
    @manojkt6071 Місяць тому

    അരുൺകുമാർ വക്കീൽ ആണോ? പോക്സോ എന്ന് പോലും കൃത്യമായി പറയാൻ അറിയില്ല

  • @azeezthuwal2890
    @azeezthuwal2890 Місяць тому

    ks -❤❤

  • @തീപന്തൽ
    @തീപന്തൽ Місяць тому

    നാട് നീളെ ഉള്ള AI ക്യാമറാ നോക്കിയാൽ പോരേ.. കാറിൽ അകത്തു ഇരിക്കുന്നവരുടെ പോലും ഫോട്ടോ കിട്ടുന്ന AI ഉള്ളപ്പോ കണ്ടുപിടിക്കാൻ ആണോ പാട്.. പൊന്നമ്മചേച്ചിയുടെ ചടങ്ങ് കഴിഞ്ഞ് മുതൽ ഉള്ള നീക്കങ്ങൾ നോക്കാൻ പോലീസ് വിചാരിച്ചാൽ നടക്കില്ല?

  • @minipn8024
    @minipn8024 Місяць тому

    Allakkalavm allarayum pattikkan pattillalo

  • @pramodkumarchittiyath6236
    @pramodkumarchittiyath6236 Місяць тому

    Dr.arun Kumar is basless

  • @Rhup-u7l
    @Rhup-u7l Місяць тому +1

    അരുൺ കുമാറേ ( cpm) നിങ്ങൾ കൊറേ കാലായി ഓരോ കേസിനും ഓരോ ടീമുണ്ടാക്കി IPL കളിക്കാൻ വിടുന്നു. കപ്പ് അടിക്കുന്നില്ല എന്നേയുള്ളു.

  • @123mjohn
    @123mjohn Місяць тому

    Everything is OK, please your annoying interruption when you seat your panel. You are so horrible during your panels.

  • @amrithabindhu8170
    @amrithabindhu8170 Місяць тому

    Veenidam vishnulogam aakkunna CPM pongan 😂

  • @jithkriz
    @jithkriz Місяць тому +1

    ഇത് തെറ്റാണ് .. മീനും തൈരും കൂട്ടി കഴിക്കാൻ പാടില്ല

  • @MatherHighlandsApartmentOwners
    @MatherHighlandsApartmentOwners Місяць тому

    Chekuthaan

  • @MobiMobi-j2e
    @MobiMobi-j2e Місяць тому

    Al Penn full poka ann

  • @josephthomas4103
    @josephthomas4103 Місяць тому

    Puthiya police um kallanum kali super

  • @rileeshp7387
    @rileeshp7387 Місяць тому +2

    വേഷം ഉണ്ട് എന്ന് പറയുമ്പോൾ ഒറ്റക്ക് ഹോട്ടലിൽ ചെല്ലണോ നല്ല വേഷം കിട്ടിയാൽ പ്രശ്നം ഇല്ല

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Veezhcha Alla thendy tharam

  • @Mhdanshaf-m6g
    @Mhdanshaf-m6g Місяць тому

    ഉന്നതന്മാർക്ക് ആണല്ലോ ഈ തെളിവുകൾ ശേഖരിക്കാൻ ഇത്ര താമസം

  • @rassakkeottathengullathil4778
    @rassakkeottathengullathil4778 Місяць тому

    പക്ഷെ നിനക്ക് നിൻ്റെ ചാനലിൻ്റെ കാര്യം യാത്ര മാണ് പ്ര ശ്നം, വനം കൊള്ള കാറുടെ . ചാനൽ ചർ ച്ചയല്ലെ No Problem

    • @rajeevpillai8711
      @rajeevpillai8711 Місяць тому

      അയിനു സുഡാപ്പി എന്തിനാണ് കരയുന്നത് 😂😂

  • @mujeebcym
    @mujeebcym Місяць тому +1

    മോട്ടേ സുപ്രീം കോടതി ജസ്റ്റിസ്റ്റ് ഒരു പെണ്ണിനെ പീഡിപ്പിച്ച കേസ് ഉണ്ടായിരുന്നു അത് എന്തായി അവന്റെ സാധനം സ്വാർണ്ണം കൊണ്ട് ഉണ്ടാക്കിയതാണോ അതിനെ പറ്റി നീ ഒന്ന് ഛർദിക്ക് ഒന്ന് കാണട്ടെ മേരെ

  • @SanthoshAp-g7i
    @SanthoshAp-g7i Місяць тому

    😊😊😊😊😊😊😊😊😊😊😊😊😊😮

  • @rassakkeottathengullathil4778
    @rassakkeottathengullathil4778 Місяць тому

    അരൂൺ താങ്കൾ എന്ത് ചെറ്റ ഞ രമാ ണ പറയു ന്നത്

  • @mallumasala8245
    @mallumasala8245 Місяць тому

    Dr arun ഇത്ര മണ്ടനാണോ

  • @bibinbaby8877
    @bibinbaby8877 Місяць тому

    Innu kuttan thambranu ilakkam koodi

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Nattukaudae veezhchayanu Ivanae okae vote Cheidhu jayippichu

  • @Muhammadaslam-co4fs
    @Muhammadaslam-co4fs Місяць тому

    Pocso ആണോ posco ആണോ ശരി

  • @30sreekanth
    @30sreekanth Місяць тому

    Cpm udaippu

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Avanae okae kanangalkku vittu kodukkoo

  • @shyjum3526
    @shyjum3526 Місяць тому

    K S Arun Kumar puppuli
    Kerala janathaykk ellaam manassilaakki thannu. Pulliyude aliyan aano siddikk.😂😂😂
    Keralathil BJP valaraan kaaranam channel charchayil vannu vidditham vilambunna ivanum, anil kumarum, haskarum, jayarajum aanu.
    Ivanmaare ellaa channel charchayilum ulppeduthanam 😂😂😂😂
    Dear BJP leaders, you all have to be silent bcoz these types of guys will give you more propaganda than yours😂😂😂

  • @SojiAbraham-yp1ch
    @SojiAbraham-yp1ch Місяць тому

    Vithachathu koyyunu

  • @Bijoy-nf7hr
    @Bijoy-nf7hr Місяць тому

    Ookkukari

  • @techwithmemalayalam2963
    @techwithmemalayalam2963 Місяць тому

    അതിജീവിതമാർ ഒരു പത്തുകൊല്ലം കൂടി കഴിഞ്ഞതിനു ശേഷം കാര്യങ്ങളെല്ലാം പുറത്തു പറയണമായിരുന്നു

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Місяць тому

    അന്തി ചർച്ച അടിയന്തിരമായി നിർത്തിവെക്കണം.