ജൂലൈ മാസം നിങ്ങളുടെ റിലേഷഷിപ്പിൽ എന്താണ് സംഭവിക്കുന്നത്?? 🌞♥️💕🪬Divineheal Malayalam Tarotreading 💕

Поділитися
Вставка
  • Опубліковано 1 лип 2024
  • Tarotreading
    Malayalam
    Timelessreading
    Trending
    psychic Tarotreading
    Trending
    Reikyhealing
    Meditation

КОМЕНТАРІ • 204

  • @user-hk2wb2xx9m
    @user-hk2wb2xx9m 2 дні тому +6

    എന്റെ ദൈവമേ... എന്റെ മക്കൾ.. എന്റെ കുടുംബ ജീവിതം.. എന്റെ നഷ്ടപ്പെട്ടുപോയ ബിസ്സിനെസ്സ് ..... എല്ലാം എനിക്ക് തിരികെ തരണമേ 🙏🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @sabanu8379
    @sabanu8379 2 дні тому +10

    ഇപ്പോൾ സന്തോഷമുണ്ട്, സമാധാനമുണ്ട് career ന് തന്നെയാണിപ്പോൾ മുൻ‌തൂക്കം ബാക്കിയൊക്കെ ഒരു മൂലയ്ക്ക് മാറ്റി വെച്ചു പുതിയ ബിസിനസ്‌ തുടങ്ങി

  • @shahanashamla7257
    @shahanashamla7257 День тому +1

    ഞാൻ എന്റെ ലൈഫിൽ ഇനി സീറോയിൽ നിന്ന് തുടങ്ങണം എന്റെ മക്കൾക്കു നല്ല ജോലി കിട്ടണം ഒരു വീട് വേണം എനിക്കും നല്ല ഒരു ജോലി കിട്ടണം യൂണിവേഴ്‌സൽ വിശ്വസിക്കുന്നു മാഡം പ്രാർത്ഥിക്കണം 🙏🙏❤️❤️

  • @user-wk1yc5xq4c
    @user-wk1yc5xq4c 2 дні тому +2

    യെസ് mam. സത്യം ആണ് താങ്ക്സ് റീഡിംഗ് എല്ലാം 100%പെർഫെക്ട് ആണ്. ഞാൻ മാറിയതിൽ തീർച്ചയായും മാമിന്റെ റീഡിങ്ങിന് നല്ല രീതിയിൽ പങ്കു വഹിച്ചിട്ടുണ് താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @pavis2668
    @pavis2668 2 години тому

    കറക്റ്റ്..മാറ്റം മനസ്സിന് എന്തൊരു സന്തോഷം ആണ്.. Iam happy ❤️

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq День тому +1

    സത്യം.. ഞാൻ എന്റെ കാര്യം നോക്കാൻ തീരുമാനിച്ചു... ❤‍🩹😊..... എനിക്കുറപ്പുണ്ട്.. അയാൾ വരും...

  • @User-an3mnx7
    @User-an3mnx7 2 дні тому +2

    ചേച്ചി പറഞ്ഞത് സത്യം ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു... എന്റെ പേഴ്സൺ സോൾ മേറ്റ് ആണ് എന്ന് എനിക്ക് മനസ്സിലായി... അത് ഞാൻ വിട്ട് ഇങ്ങോട്ട് വരട്ടെ ഞാൻ ആയിട്ട് അങ്ങോട്ട് പോകുന്നില്ല... ഇപ്പോൾ ഫിനാസ് കാര്യം നോക്കുക ആണ് 🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏 താങ്ക്സ് ഗോഡ് 🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 2 дні тому +1

    കറക്ട് റീഡിങ് ആണ് ഞാനിപ്പോൾ ജോബിലാണ് ശ്രെദ്ധിക്കുന്നത് 🙏സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് team ആയിട്ടാണ് വർക്ക്‌ എല്ലാം ശെരിയാണ് 🙏thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @ShibiVinod-om1zy
    @ShibiVinod-om1zy День тому

    പറഞ്ഞകാര്യങ്ങൾ എല്ലാം സത്യം ആണ്. Thank you mam ❤️❤️❤️thank you divine❤️❤️❤️

  • @shanimm6514
    @shanimm6514 День тому

    Thank you universe 🙏🙏😞
    മാം പറഞ്ഞത് 💯 സത്യമാണ് ഇപ്പൊ സന്തോഷം ഉണ്ട് സമാധാനം ഉണ്ട് എല്ലാ കാര്യത്തിലും ദുഖിച്ചിരുന്നാൽ ദുഖം മാത്രമെ കിട്ടു പുതിയ മാറ്റം തുടങ്ങി അതാ നല്ലത് എന്ന് തോന്നി
    thank you mam 🙏🙏🙏

  • @sharadhav2265
    @sharadhav2265 2 дні тому +2

    പറഞ്ഞത് സത്യം 100%

  • @sreekumarannair3707
    @sreekumarannair3707 День тому

    നന്ദി നന്ദി നന്ദി
    കാരണം റീഡിംഗ് ശരിയാണ്.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ.

  • @meenaraja7127
    @meenaraja7127 День тому

    Mam കറക്കറ്റ് 😊👍🏻ഇത് എന്റെ റീഡിങ് താങ്ക് you യൂണിവേഴ്സ് 🙏🏻🥰

  • @abinak.c5493
    @abinak.c5493 2 дні тому +2

    Correct Maam..Enikku thanne ente change viswasikan patunilla…A big change…Thank you universe and Thank u Maam🙏🙏🙏🙏

  • @anilkumar-jd3fr
    @anilkumar-jd3fr День тому

    യൂണിവേഴ്സ് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദിയുണ്ട്
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @manojkottarathilmanojkotta2337

    Thankyou universe 🙏🙏🙏
    എന്റെ ഈ ജീവിതത്തിൽ യൂണിവേഴ്സ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @user-lu7jr5fe1j
    @user-lu7jr5fe1j День тому

    Thanks .. ഒരുപാട് നന്ദി..

  • @user-gl5xd6nz5n
    @user-gl5xd6nz5n 2 дні тому

    നന്ദി ഡിവൈൻ 🙏, നന്ദി യൂണിവേഴ്സ് 🙏

  • @minikrishnan1033
    @minikrishnan1033 2 дні тому +1

    Yes correct reading mam. Njan ippol oru accessbars practioner aanu. Ah thakarcha kondethichathu ithinu vendi aayirunnu. Njan ippol oru spritul pathil aanu.... Ippol samadhanam, sandhosham undu.... Aalu ullil undu orikkal atheham varum aennu urappundu.... . Thanku mam, thanku universe

  • @sindhuvijay9151
    @sindhuvijay9151 2 дні тому +1

    First വേർഡ് തന്നെ correct 🎉🎉🎉🎉

  • @SoulOfMusic555
    @SoulOfMusic555 День тому

    ഒക്കെ ശെരിയാണ്. താങ്ക്യൂ യൂണിവേഴ്സ്. 🌹❤🌹

  • @bindub9920
    @bindub9920 День тому

    100%കറക്റ്റ് റീഡിങ് 🙏❤️❤️❤️

  • @MalavikasreekumarMalavikasreek

    പറഞ്ഞത് എല്ലാം സത്യം മാണ്

  • @user-mp6yr8tw8q
    @user-mp6yr8tw8q День тому

    വളരെ വളരെ ശെരിയായ റീഡിങ് 🙏

  • @saranyadileep190
    @saranyadileep190 День тому

    Vry crct.. Serikkum..

  • @jayasreesartlab
    @jayasreesartlab День тому

    Valare sheriyanu mam orupadu orupadu thanks 🙏🙏❤️❤️🥰❤️🥰❤️🥰❤️🎉🎉🎉🎉🎉 thanks for your effort mam

  • @praseethatk2312
    @praseethatk2312 2 дні тому

    വളരെശരിയാണ്

  • @Krishnapriya-rr4pu
    @Krishnapriya-rr4pu 2 дні тому

    Paranja kaariyam sathyamaanu.. Maam..❤❤

  • @rafekk-ty5wp
    @rafekk-ty5wp 2 дні тому

    ചേച്ചി പറഞ്ഞത് കുറെ ഭാഗം ശെരിയാ അങ്ങനെ തന്നെ ആകട്ടെ ♥️♥️♥️♥️♥️♥️❤️❤️🙏🙏🙏🙏

  • @DeepaDevan-ri1dx
    @DeepaDevan-ri1dx День тому

    Crct reading❤️
    Thanku universe 😍
    Thanku chechi 😍

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 День тому

    നൂറു ശദമാനം സത്യം

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 дні тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊ego കാണിച്ചു മാറി നിന്നപ്പോൾ ആള് വരുന്നുണ്ട് തിരികെ😊❤

  • @sinis7723
    @sinis7723 2 дні тому

    Perfect reading Mam...Thank you ❤Thank you Universe ❤

  • @bincyck8475
    @bincyck8475 День тому

    സത്യം 👍🏻ചേച്ചി

  • @user-fb6wx9qw4f
    @user-fb6wx9qw4f День тому

    താങ്ക്യൂ ഡിവൈൻ ചേച്ചി പറഞ്ഞ റീഡിങ് സത്യമാണ് 🙏👍🌹❤️

  • @jayaullas1030
    @jayaullas1030 5 годин тому

    Thank u യൂണിവേഴ്സ് ❤🙏

  • @sisiramdreamzz1111
    @sisiramdreamzz1111 День тому

    I strongly claim positive energy from this reading❤Thank you Universe❤
    Thank you mam for this reading❤

  • @user-dj9qk7re2x
    @user-dj9qk7re2x 2 дні тому

    Very കറക്റ്റ് 👍👍❤️❤️

  • @geethamani6965
    @geethamani6965 День тому

    ഇങ്ങനെ മനസ്സൈവാ😂യിക്കാൻഎങ്ങനെ കഴിയുന്നു മാം.കറക്ടായിട്ട് പറയുന്നു. Thankyou universe 🙏🙏THANKYOU mam❤❤❤

  • @lakshmignair1929
    @lakshmignair1929 2 дні тому

    Correct mam sathyamanu🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 2 дні тому

    എന്റെ ദൈവമേ എന്റെ നഷ്ട്ടപ്പെട്ട ബിസ്സിനെസ്സ് വീണ്ടും തുടങ്ങാൻ ഞാൻ ഒരുങ്ങുന്നു .. ആഗ്രഹിക്കുന്നു 🙏സാധ്യം ആക്കി തരണമേ തമ്പുരാനേ 🙏🙏🙏🙏

  • @SuchithraS-gi7rj
    @SuchithraS-gi7rj День тому

    അതെ അതു തന്നെ സത്യം 🙏🙏🙏

  • @sajivh2575
    @sajivh2575 День тому

    Good reading💐

  • @harikumartv80
    @harikumartv80 2 дні тому

    Currect reading.... 🙏

  • @SaradaKp-nv8rf
    @SaradaKp-nv8rf 2 дні тому

    ശരിയാണ്

  • @shahanashamla7257
    @shahanashamla7257 День тому

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️🙏❤️❤️

  • @sheebakv4314
    @sheebakv4314 2 дні тому

    സത്യം തന്നെയാണ് മാറ്റം തുടങ്ങിയിട്ടുണ്ട്🔱♥️♥️♥️🔱

  • @sreeraj294
    @sreeraj294 2 дні тому

    Thank You Univers❤🧚‍♂️

  • @user-ei9du5ey2z
    @user-ei9du5ey2z День тому

    Sathyamanu mam.
    ഞാനിപ്പോൾ എന്റെ കാര്യം നോക്കാൻ തുടങ്ങി.
    Thank you
    Thank you universe ❤❤

  • @ableaby2578
    @ableaby2578 2 дні тому

    Correct reading..
    Thank you universe..
    Thank you chechi...

  • @nandhunandhuu8829
    @nandhunandhuu8829 День тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @anaghas1883
    @anaghas1883 2 дні тому

    Thanku universe 🙏🏻

  • @sushamak.k6219
    @sushamak.k6219 День тому

    Very very correct reading thanks univers thanks dear

  • @reeshasayish7885
    @reeshasayish7885 День тому

    Thanku universe ❤

  • @brijithasreeraj5416
    @brijithasreeraj5416 День тому

    Super reading❤❤❤❤
    Correct🙏🙏🙏

  • @vidhyaganesh5715
    @vidhyaganesh5715 2 дні тому

    Correct financial stability thank you mam

  • @SarithaShinedas
    @SarithaShinedas 2 дні тому

    Thank u mam🙏🏻. 💯 correct reading anu mam. Job nd financial stability 🥰🥰. Self love. Mamnte reading kelkumbol vallatha oru energy kude kittunnu. 🥰🥰🙏🏻. Thank u universe🙏🏻🙏🏻🙏🏻🥰🥰🥰

  • @user-zp6mt4pz5x
    @user-zp6mt4pz5x День тому

    പറഞ്ഞതെല്ലാം Verry verry correct ❤🙏 thank you univers ❤🙏 thank you mam ❤❤❤❤❤🙏

  • @sajithavs777
    @sajithavs777 6 годин тому

    100% correct reading ❤❤❤

  • @vasudevanmgd7342
    @vasudevanmgd7342 2 дні тому

    Thankyou univers Thankyou chechi om namashivaya

  • @user-fi7il8nc5i
    @user-fi7il8nc5i День тому

    Correct reading mam ❤

  • @BIDUSURESH
    @BIDUSURESH 2 дні тому

    Sathyam anu🙏 Bhagavan anugrahukate

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg День тому

    Ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you ❤

  • @sreeranjinishaji1698
    @sreeranjinishaji1698 День тому

    സത്യം

  • @user-sc9qx9wj7t
    @user-sc9qx9wj7t День тому

    I strongly claim this positive energy ❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 2 дні тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤

  • @musthafapp5185
    @musthafapp5185 2 дні тому

    Ningal paranjath muzhuvanum sathyangalanu, sammathichirikkunnu 👍👍👍

  • @black.berry.__
    @black.berry.__ День тому

    ജൂലൈ ഒന്നിന് പുതിയ ജോലി ജോയിൻ ചെയ്തു. നല്ല ജോബ്‌ ആണ് ഞാൻ വളരെ satisfied ആണ്. കുറച്ചധികം പഠിക്കുന്നുണ്ട്. റിലേഷൻ തല്ക്കാലം പുറകെ നടപ്പ് നിർത്തി അതിന്റെ എഫക്ട് അളിൽ കാണുന്നും ഉണ്ട് സ്നേഹം കൂടി 🤪... ചേച്ചി പ്രാർത്ഥിക്കണം അവിടെ അമ്മക്ക് മാറ്റം വന്നു. Thank god 🙏Thankyou universe 🙏. ഒക്കെ ready ആകുമ്പോ ചേച്ചിയെ കാണാൻ ഞങ്ങൾ വരും. ❤️🥰

  • @user-uf3cw3jy4x
    @user-uf3cw3jy4x 2 дні тому

    🥳🎉🎉parajathelam sathyam aanu to🥳🎉🎉thank you Univers🙏🙏🙏

  • @rajithasaju4291
    @rajithasaju4291 2 дні тому

    Corect reading mam... എന്റെ ഏട്ടൻ എന്റെ അടുത്തേക്ക് തിരിച്ചു വരും.... ഞാൻ wait cheyyunnu... ഇപ്പോൾ ഞാൻ ജോലിയിൽ തിരക്കിലാണ്

  • @user-db4nr8xz2y
    @user-db4nr8xz2y День тому

    Thank you universe God Divine Angels and Mam.God bless you Mam.Reading correct aanu Mam

  • @sumaammu3700
    @sumaammu3700 3 години тому

    ഞാൻ, ഇന്ന്, മിണ്ടില്ല, എന്ന്, കരുതിയതാണ്, എന്റെ, കാര്യമായതുകൊണ്ട്, പറയാം, കരുതൽ, മാത്രമേ, നടക്കു, പ്രാവർത്തികമാണ്,

  • @The_men111
    @The_men111 2 дні тому

    Thank you ma'am 💙😌

  • @black.berry.__
    @black.berry.__ День тому +1

    ഒന്നും കൂടെ പറഞ്ഞോട്ടെ ചേച്ചിയുടെ റീഡിങ് ആണ് ഞാൻ മാറാൻ കാരണം. അതിപ്പോ എനിക്ക് അനുഗ്രഹമാണ് 🙏

  • @raji6691
    @raji6691 2 дні тому

    ശരിയാ മാം ഞാൻ ചെറിയ ഒരു ബിസിനസ് ചെയ്യാൻ തീരുമാനിച്ചു

  • @shynik8189
    @shynik8189 2 дні тому

    Thanks ❤❤❤

  • @vinithavs3479
    @vinithavs3479 День тому

    Njan anghineyanu Mam.Njan madried alla ente brotherinte makkale padippichu uyarchayiletichu avar enne nannayi nokkunnundu enikku job undu njan itta message Mam paranjath correct reading. Ente job sthalathe presnam correct aayal mathi

  • @raji4997
    @raji4997 День тому

    Tq sis...crct

  • @prakashdj6740
    @prakashdj6740 2 дні тому

    Thank you universe

  • @geethuraju7424
    @geethuraju7424 2 дні тому

    100 per resonates.thk u mam

  • @Nimu8182
    @Nimu8182 14 годин тому

    Ys mam njn purake poku nirthi..financial stability anu enik mukhyam njn mind cheyunilla enne vilichu njn parathi parayuvo onnum cheyathe ottum thalparyamillathe samsarichu ....ullinullil und njn pradanyam kodukunilla..pottea..eniku illenkilum jeevikkan pattum enik maatam vannu ...bold ayi .enne cheat cheythittundenkil ..Pani universe kodukkanam njn athu manifest cheyunnu...thirrike varum enik aryam..3rd partykku Oppam pottea..njn ente career sradhikunnu ..kurach finance kittanund..tharumbol tharattea..athinu vendi njn angott poyi re union undakilla..thank you mam thank you universe ...

  • @prabhavathypk7174
    @prabhavathypk7174 2 дні тому

    Thank you Universe ❤ Thank you God ❤ Thank you madam ❤

  • @krishnabhakti327
    @krishnabhakti327 2 дні тому

    100% correct ❤

  • @jaimohankp1837
    @jaimohankp1837 2 дні тому

    Thank you Universe....Angels...!!

  • @sharadhav2265
    @sharadhav2265 2 дні тому

    ❤❤❤❤❤❤🎉🎉🎉താങ്ക് യൂ universe🙏🙏🙏🙏🙏🙏🙏

  • @RenotvmReno
    @RenotvmReno День тому

    Thank you Universe thank you madam

  • @jayec7570
    @jayec7570 День тому

    100% correct thank you universe thank you for your accurate reading Can i see you directly madam Sorry

  • @kennelwyd
    @kennelwyd 2 дні тому

    100% True words .self love ❤

  • @sweeetheartofbty12
    @sweeetheartofbty12 2 дні тому

    Thank you universe ❤️

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 День тому

    Resonate👌

  • @remyaibin2804
    @remyaibin2804 2 дні тому

    Corect reading

  • @user-ih6kl3ge1o
    @user-ih6kl3ge1o День тому

    Thanks universe ❤❤❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr День тому

    Thenk you univers

  • @milandharmaraj6228
    @milandharmaraj6228 День тому

    Thankyou universe🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @user-fl5wb5ox8m
    @user-fl5wb5ox8m 6 годин тому

    Thanks univers

  • @anithaindira5585
    @anithaindira5585 День тому

    🙏🕉️🙏Surrendering to my Gods🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @user-cd6jk2cz1x
    @user-cd6jk2cz1x 2 дні тому

    Mam its very true👍👍👍🙏🙏🙏🙏🙏

  • @Achu14ProMax
    @Achu14ProMax 2 дні тому

    Yes ellavrkum vndi sacrifice cheythu epo manazilayi money ayirunnu ellavrkum vndath … ath ellathe vannapo alone ayi …. Ellm nallathai thanne varum … njan ennil focus cheythu thudagi ….Thank u chechi for d guidance❤ …. Thank u universe❤

  • @Nichuniya-sy3wo
    @Nichuniya-sy3wo 2 дні тому

    Thank u universe 🎉🎉❤❤

  • @karishmachinnu
    @karishmachinnu День тому

    Thank you universe 🙏❤️❤️❤️