ക്രിസ്തുവിന്റെ സഭ മഹോദ്രപകാലത്തു എവിടെ ആയിരിക്കും? ഡേവിഡ് അടിമാലി

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 36

  • @aleyammaaleyamma2986
    @aleyammaaleyamma2986 3 місяці тому +1

    ആമേൻ സ്തോത്രം 👏👏👏

  • @rijjucr
    @rijjucr 3 місяці тому

    Pastor you are 💯💯💯💯💯 right.This is the truth.

  • @laisababy2505
    @laisababy2505 3 місяці тому +1

    കർത്താവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട സഭ യാക്കോബിന്റെ കഷ്ടകാലത്തിലൂടെയും കടന്ന് പോയിട്ട് വേണോ രക്ഷ പ്രാപിക്കാൻ...ദൈവത്തിന്റെ കൃപയാൽ വിശ്വാസത്താൽ രക്ഷിക്കപ്പെട്ട സഭയെ ചേർക്കുവാനല്ലേ കർത്താവ് വീണ്ടും വരുന്നത്.

  • @pjvaidyan
    @pjvaidyan 3 місяці тому

    Great! 100%Biblical❤

  • @mallumovieworld3003
    @mallumovieworld3003 3 місяці тому +2

    മഹോ ഉപദ്രവ കാലവും,
    എതിർ ക്രിസ്തുവിന്റെ വാഴ്ചയും ,
    ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് മനുഷ്യാ...
    🤣🤣🤣🤣🤣🤣🤣...😊❗
    മഹോദ്രവകാലം എന്നത് മനുഷ്യരെ ഉപദ്രവിക്കുന്ന കാലമല്ല...
    ദൈവത്തേയും,ദൈവവചനത്തേയും,ദൈവ സഭയേയും,ദുരൂപദേശകർ ദുരൂപദേശം പ്രചരിപ്പിച്ച് ഉപദ്രവിക്കുന്ന കാലമാണ്....
    താങ്കളും,താങ്കളെ പോലെയുള്ള ദുരൂപദേശകരുമാണ് ദൈവത്തേയും,ദൈവവചനത്തേയും ദുരൂപദേശിച്ച് ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത്......
    ഇതുകാരണം ലോകത്ത് സത്യവചനം ആരും അറിയുന്നില്ല....
    സത്യോപദേശത്തേക്കാൾ ഇന്ന് ദുരൂപദേശം ശക്തമായി നിലനിൽക്കുന്നു....
    ലോകത്തിൽ ഒരിടത്തും സുവിശേഷത്തിന് പ്രസക്തി കിട്ടുന്നില്ല....
    എതിർ ക്രിസ്തുവിന്റെ വാഴ്ചയാണ് ഇപ്പോൾ എല്ലാ വിഗ്രഹാരാധക -
    പ്രൊട്ടസ്റ്റന്റ് സഭകളിലും നടക്കുന്നത്....
    യേശു പറഞ്ഞ വചനങ്ങൾക്ക് എതിരെയുള്ള
    ദുരു-ഉപദേശങ്ങൾ നൽകുന്ന ആത്മാവാണ് എതിർക്രിസ്തുവിന്റെ ആത്മാവ്....
    ഇപ്പോഴത്തെ എല്ലാ ക്രൈസ്തവ സഭകളിലും ക്രിസ്തു പറഞ്ഞ വചനങ്ങൾക്ക് എതിരായിട്ടുള്ള ഉപദേശങ്ങളാണ് ഉപദേശിമാർ(ഇടയന്മാർ)
    വിശ്വാസികൾക്ക്(ആടുകൾക്ക്) നൽകുന്നത്....
    യേശുവിന്റെ ആയിരമാണ്ട് വാഴ്ച കഴിഞ്ഞു....
    Ad 1000 വരെ ആയിരുന്നു ആ വാഴ്ച....
    യേശുവിന്റെ വാഴ്ച എന്നു പറയുന്നത് യേശു പഠിപ്പിച്ച ഉപദേശത്തിൻ പ്രകാരമുള്ള അപ്പോസ്തലന്മാർ സൃഷ്ട്ടിച്ചെടുത്ത ഒറിജിനൽ ക്രൈസ്തവ സഭ.....
    ആ സഭ ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു....
    ഇന്നുള്ളതെല്ലാം എതിർ ക്രിസ്തുവിന്റെ അധീനതിയിലുള്ള ക്രിസ്തു പഠിപ്പിച്ച വചനങ്ങൾക്കെതിരായ ദുരൂപദേശ-ദുരാചാര സഭകൾ മാത്രം.....

    • @davidthomas7934
      @davidthomas7934  3 місяці тому

      @@mallumovieworld3003 താങ്കളുടെ ഉപദേശം കേട്ടാൽ അങ്ങനെ തോന്നും പക്ഷെ വചനത്തിൽ സംഭവിക്കേണ്ടതായ കാര്യങ്ങൾ ഒത്തു നോക്കുമ്പോൾ യോജിക്കുവാൻ കഴിയുന്നില്ല.

    • @mallumovieworld3003
      @mallumovieworld3003 3 місяці тому +1

      @@davidthomas7934
      അത് താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും,
      അംഗീകരിച്ചു തരാനുള്ള ഒരു മനസ്സ് താങ്കൾക്കില്ല...
      വേറിട്ട ചിന്ത എന്ന താങ്കളുടെ വേറിട്ട തള്ളലിൽ
      ഏതെങ്കിലും ഒരെണ്ണം താങ്കൾക്ക് വേദപുസ്തക അടിസഥാനമാക്കി തെളിയിക്കാമോ....❓
      പ്രത്യേകിച്ച് താങ്കൾ പറഞ്ഞ പെന്തോകളുടെ അഭിമാന ദുരൂപദേശമായ തൃത്വം എന്ന trinity...❓❓❓
      വേദപുസ്തകത്തിൽ ഇല്ലാത്ത ഒരു ഉപദേശവും,
      വേദപുസ്തകത്തിന് എതിരായ ഉപദേശവുമായ തൃത്വത്തെ ന്യായീകരിക്കുന്നവൻ ലോക പൊട്ടനാണ്.....❗❗❗

    • @mallumovieworld3003
      @mallumovieworld3003 3 місяці тому

      @@davidthomas7934
      ആദ്യം ചുമ്മാ ബൈബിൾ വായിക്കൽ നിർത്ത്....
      വായിച്ച് പഠിച്ച് വായിക്ക്....
      അപ്പോൾ എല്ലാം ശരിയാകും....

  • @samsusan2
    @samsusan2 3 місяці тому +1

    Church will not go through the great tribulation. The church will be caught away, there’s no question about that. That’s very clear in Scripture. Jesus is coming for His church. Church and Israel are two different things, never include church with Israel.

  • @SalimVikram
    @SalimVikram 3 місяці тому +3

    പാസ്റ്റർ.. എന്റെ ചോദ്യത്തിന് എല്ലാം മറുപടി തന്നു എന്ന് താങ്കൾ പറയുന്നു. ഞാൻ നിങ്ങളുടെ മറുപടിയിൽ അന്വേഷിച്ചു. ഞാൻ ചോദിച്ച പ്രധാന ചോദ്യത്തിന് മറുപടിയില്ല.! ചോദ്യംഇതാണ്.! ഉല്പത്തി6:1 അവിടെ മനുഷ്യരാണ് ദൈവത്തിന്റെ പുത്രന്മാർ എന്ന് താങ്കൾ പറയുന്നു. അങ്ങനെയെങ്കിൽ ഇയ്യോബ് 1:6 ദൈവ സന്നിധിയിൽ ദൈവത്തിന്റെ പുത്രന്മാർ നിൽക്കുന്നു. കൂട്ടത്തിൽ പിശാചും നിൽക്കാൻ ചെന്നു.ഇവിടെ പറയുന്ന ദൈവത്തിന്റെ പുത്രന്മാർ.മനുഷ്യരാണോ?😄 എങ്കിൽ അല്ലേ താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും. ശരിയാവുകയുള്ളൂ..ഈ മറുപടിയാണ് എനിക്ക് വേണ്ടത്..🙏😄 മറുപടി തരാൻ താങ്കൾ കഴിയില്ല. താങ്കൾ പറഞ്ഞത് മണ്ടത്തരം ആണെന്ന് തെളിയും. അതല്ലേ താങ്കൾ മറുപടി തരാത്തത്😄😄😭👋

  • @mollymdh1939
    @mollymdh1939 3 місяці тому +1

    Kasundakkan vendi chila pastormar puthiyathayi oru phonum pidichirangiyittundu, thankal paranjuvarunnathe evideyulla ella pastormarekkalum midukkananennanu

  • @t.sjoseph738
    @t.sjoseph738 3 місяці тому

    ഡേവിഡ് പാസ്റ്റർ നിങ്ങളുടെ പല വീഡിയോയിലെ കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഈ വിഷയം 100 %സത്യമാണ്.

  • @aleyammaaleyamma2986
    @aleyammaaleyamma2986 3 місяці тому

    കർത്താവ് വാനമേഘ ത്തിൽ വരുമ്പോൾ കാന്തനെ എതിരെറ്റു അപ്പോൾ തന്നെ ഒലിവ് മലയിൽ കാൽ കുത്തും ഒലിവ് മല രണ്ടായി പിളരും എന്ന് ആണ് പഠിപ്പിക്കുന്നത് 👏👏

  • @georgemadathil9710
    @georgemadathil9710 3 місяці тому

    ഒരു വാക്യം കാണിക്കുക

  • @johnsonthattiliyyuantony5638
    @johnsonthattiliyyuantony5638 3 місяці тому

    മഹോപദ്രവകാലം ആർക്കുവേണ്ടിയാണ് എന്നുപോലും അറിയാത്ത താങ്കളുടെ വിവരക്കേടിനെ കുറിച്ച് എന്ത് പറയാൻ?
    യേശുക്രിസ്തുവിന്റെ 15:03 രണ്ടാം വരവിന് മുമ്പ് ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് രക്ഷിക്കപ്പെടാൻ ഒരു മാർഗ്ഗമേയുള്ളൂ. മരിച്ച് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുക. വിശ്വസിക്കുക. ഇതു മാത്രമേ അനുസരിക്കേണ്ടതുള്ളൂ
    മഹോദ്രവകാലത്ത് ജീവിക്കുന്ന മനുഷ്യർക്ക് രക്ഷിക്കപ്പെടാൻ ഒരേയൊരു മാർഗമേ ഉള്ളൂ. എതിർ ക്രിസ്തുവിന്റെ കൽപ്പനയനുസരിച്ച് നെറ്റിമേൽ മുദ്ര ഏൽക്കാതിരിക്കുക.
    യേശുക്രിസ്തു മഹോപ ദ്രവകാലത്ത് മടങ്ങി വരുന്നതിനുമുമ്പ് യേശുക്രിസ്തുവിന്റെ ശരീരമാകുന്ന സഭ എടുക്കപ്പെടും. സഹോദരൻ പറയുന്നത് അവസാനവാക്ക് എന്ന വിധത്തിൽ ഒന്നും ദയവായി സംസാരിക്കരുത്. അറിവ് ചീർപ്പിക്കും.

  • @aleyammaaleyamma2986
    @aleyammaaleyamma2986 3 місяці тому

    അപ്പോൾ യേറുസലേംമിൽ കാൽ കുത്തുന്നത് എപ്പോൾ ആണ് പാസ്റ്റർ പറഞ്ഞത് 100 % ബൈബിൾ പ്രകാരം correct ആണ്

  • @mollymdh1939
    @mollymdh1939 3 місяці тому

    Pithavinallathe, puthranumkoode ariyunnillannu,yesu parambol,ee pacharodu aara paranjathu,karthavinte varavinte samayam kollallo pastor.

    • @davidthomas7934
      @davidthomas7934  3 місяці тому

      കോളേജ് വിദ്യാർഥികളോട് 1+1 എത്ര ആണ് എന്ന് ചോദിക്കുന്നതുപോലുള്ള ചോദ്യവുമായി വരുവാൻ നിങ്ങൾക്കു എങ്ങനെ തോന്നി?
      നല്ല നിലവാരമുള്ള ചോദ്യം ചോദിക്ക് മറുപടി തരാം. നെസ്ഴ്സറി പിള്ളേരെ പോലെ ചോദിക്കല്ലേ.. 🙏🙏🙏

  • @mollymdh1939
    @mollymdh1939 3 місяці тому

    Ee pastor Bible thiruthiyezhuthum.urapane,mahodrapakalam kazhinjittane yesu varunnathenkil, jalapralayathinu munpu nohayodu pettakam theerkan parayanarunnu daivam,,pastor appol ozhichumattal entha? Onninum reply tharilla,ennittu mattullavare criticise chaiyuva pastor.

  • @georgemadathil9710
    @georgemadathil9710 3 місяці тому

    കർത്താവിന്റെ വരവിന് രണ്ട് ഘട്ടമുണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞത്

  • @joypaulose8100
    @joypaulose8100 3 місяці тому

    Brother you are not loving Jesus you are crucifying Jesus again so many will turn away from Jesus because of your teaching

  • @c.pthomas1667
    @c.pthomas1667 3 місяці тому +2

    താങ്കളെപോലെയുള്ളവരും ഈ ഉപദേശത്തിൽ നിലനില്കുന്നവരും എതിർക്രിസ്തുവിന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നവരാണ് . "അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
    അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
    സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
    ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു".അങ്ങനെയെങ്കിൽ ആരാണ് നിങ്ങൾ ? 1 .നശിച്ചുപോകുന്നവർ .
    2 . രക്ഷിക്കപ്പെടാത്തവർ .3 .സാത്താന്റെ വ്യാപാരശക്തിയാൽ നയിക്കപ്പെടുന്നവർ .

    • @binukurian3194
      @binukurian3194 3 місяці тому

      വെളിപ്പാടു
      13:7 വിശുദ്ധന്മാരോടു യുദ്ധംചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
      13:8 ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
      13:9 ചെവിയുള്ളവൻ കേൾക്കട്ടെ.
      13:10 അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണതയും വിശ്വാസവുംകൊണ്ടു ആവശ്യം.

    • @c.pthomas1667
      @c.pthomas1667 3 місяці тому

      @@binukurian3194 "മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു".ഇവിടെപ്പറയുന്ന ശേഷിപ്പുള്ളവർ എങ്ങനെ ഉണ്ടയി എന്നും എപ്പോഴാണ് ഈ സംഭവം നടക്കുന്നതതെന്നും പഠിച്ചാൽ സഭ മഹോപദ്രവത്തിൽ കൂടി കടന്നുപോകയില്ല എന്നു താങ്കൾക്കു മനസ്സിലാകും .

    • @SalimVikram
      @SalimVikram 3 місяці тому

      ഇവിടെ പറയുന്നത് പഴയ നിയമസഭയാകുന്ന വിശുദ്ധർ അവരുടെ രക്ഷയ്ക്കായാണ്.
      ഒലിവ് മലയിൽ കർത്താവ് പാദം ചവിട്ടുന്നത് . അല്ലാതെ സഭയാകുന്ന വിശുദ്ധർ അല്ല. സഭ ഭൂമിയിൽഇല്ല!. 🙏👋👋👋

  • @samsusan2
    @samsusan2 3 місяці тому

    Please stop teaching the wrong doctrines.

    • @davidthomas7934
      @davidthomas7934  3 місяці тому

      @@samsusan2 യേശുവിന്റെ ശുശ്രുഷ നിറുത്തിക്കാൻ ഒത്തിരി നോക്കിയതാ പക്ഷെ അവൻ തോറ്റുപോയി. ഇപ്പോൾ ഇതിനു നേരെ വന്നിരിക്കുന്നു!!!നിങ്ങളെപ്പോകുള്ളവർക്കാണ് ദൈവവചനം വാളായി വരുന്നത്. ഇതു നിറുത്തിക്കാൻ നോക്കണ്ട ദൈവത്താൽ തുടങ്ങിയതാണ്. അനേകർ ദുരുപദേശത്തിന്റെ കുരുക്കിൽ നിന്നും വിടുവിക്ക പെടുന്നു ദൈവത്തിനു മുഴു മഹത്വവും.. നിങ്ങൾ സഭകളിലെ രാഷ്ട്രീയ കളികൾ നിറുത്തിക്കുവാൻ നോക്ക് വചനത്തിനെതിരെ അല്ല വരേണ്ടത്.

  • @mollymdh1939
    @mollymdh1939 3 місяці тому +1

    Ee pastor valiya pandithananenna chithayila video,cheyyunnathu, yesuvinte pithavinte name onnu parayamo ennu njan oru chodyam chodichittu marupadi tharunnolla, ningalepolullavar oru chanelum unaki athil keriyirunnu tharkavum vadavum nadathumbol njangalkum samsayam undakkuva ningal

    • @davidthomas7934
      @davidthomas7934  3 місяці тому

      ഞാൻ ചെയുന്ന വീഡിയോ അല്പം എങ്കിലും ബൈബിൾ അറിയാവുന്നവർക്കേ മനസിലാകുകയുള്ളു. പിതാവിന്റര്പേരുപോലും അറിയില്ലാത്തവരോട് സസംസാരിച്ചിരിക്കുവാൻ സമയം ഇല്ല. നിങ്ങൾ എന്ത് അറിഞ്ഞിരിക്കുന്നുവോ അങ്ങനെ ഇരിക്കട്ടെ. ഏതായാലും 70 വീഡിയോ ചെയ്തപ്പോൾ ഒന്നും അറിയില്ലാത്ത ഒരാൾ ആണെന്ന് താങ്കൾക്ക് തോന്നിയെങ്കിൽ ആ ആത്മാവിനെ മനസിലാക്കുവാൻ എനിക്ക് കഴിയും.

  • @sunny-pz2yi
    @sunny-pz2yi 3 місяці тому

    Onnamathu.puthiyaniyamasabha.ethaanu.ennaryatha.pacher.

  • @sunny-pz2yi
    @sunny-pz2yi 3 місяці тому

    Actspathinalamadhyayathilanu.puthiyaniyamasabhayundayathu.ninakuthalakusughamilla.

  • @davidjohn2047
    @davidjohn2047 3 місяці тому

    താങ്കളുടെ ശിരസ്സ് ഛേദിച്ചുകളയാൻ പോകുകയാണ്, തയ്യാറാകുക, താമസ്സമില്ല.