ആമസോണ്‍ ,ഫ്ലിപ്പ്കാര്‍ട്ട് പാക്കിംഗ് |Buy Packing Materials for AMazon, Flipkart Sellers

Поділитися
Вставка
  • Опубліковано 18 жов 2024
  • ✒️ Create Amazon Seller Account - amzn.in/0ifoKNuE
    👨🏻‍🏫 Free 5 Hour Online Amazon Seller Training - • ആമസോൺ സെല്ലെർ ട്രെയ്നി...
    ❇️ Free Profit/Loss Calculator for Amazon sellers - • How to Calculate Profi...
    🔥 GST for Ecommerce Buisness,Q&A - • GST in eCommerce Business
    ✅ Sign up for Free Profit Calculator - bit.ly/427Fz90
    🎥 How to Create Amazon Business Account - • What is Amazon Busines...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    ✅ Are you selling products online ?
    📗 Register Your Products with us - bit.ly/busines... (with or without GST )
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔵 Facebook : / jekkojoy
    🔴 Instgram : / jekko.joy
    ⚫️ Twitter : / jekkojoy
    🌐 Blog : JekkoJoy.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖
    ⬛️ Copyright Disclaimer
    If we have added some content that belongs to you or your organization by mistake, We are sorry for that. We apologize for that and assure you that this won’t be repeated in the future. If you are the rightful owner of the content used in my channel, please mail us with your Name, Organization Name, Contact Details, Copyright infringing URL and Copyright Proof at contact@jekkojoy.com
    📧 contact@jekkojoy.com 📧

КОМЕНТАРІ • 219

  • @seeniajasmin9077
    @seeniajasmin9077 4 роки тому +6

    Plants sale cheyyunnathinu same രീതി തന്നെ ആണോ...? ... Registration ചെയ്യുബോൾ plants എന്നു common name കൊടുത്താൽ മതിയോ...?

  • @haridasunni6907
    @haridasunni6907 3 роки тому +1

    ചേട്ടാ നെറ്റിപ്പട്ടം കൊറിയർ അയക്കാൻ പറ്റിയ പാക്കിങ് ഏതാണ് അത് നിങ്ങളുടെക്കയിൽനിന്ന് വാങ്ങാൻ കിട്ടുമോ പ്ലീസ് മറുപടി ഉടനെ പ്രദിഷി കുന്നു...

  • @manut640
    @manut640 3 роки тому +6

    Flipkart or Amazon packing job at home engina cheyya deatails onnu parayaamo? Pls Replay

  • @AnandSukumaran
    @AnandSukumaran 10 місяців тому

    Sir ഈ ആമസോൺ poly bags , കാർട്ടൺ box, tapes എവിടെ നിന്നും വാങ്ങാൻ കിട്ടും.

  • @kunjipathuzzzzzzz
    @kunjipathuzzzzzzz 11 днів тому

    Uaeyil vtl irunnu cheyyan pattumo amazon business athinte details parayumo

  • @vinayakamani5324
    @vinayakamani5324 4 роки тому +2

    കുറച്ചു ഡ്രസ്സ്‌ metriyal
    പാക്ക് ചെയ്താൽ ആമസോണിൽ നിന്നും, ആൾ വന്നു കൊണ്ട് പോകുമോ. E പാക്കിങ് കവർ ഒക്കെ എവിടെ നിന്നും കിട്ടും

    • @greeshmang2660
      @greeshmang2660 3 роки тому +1

      ✡️ ആമസോണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മാസം തോറും വരുമാനം ഉണ്ടാക്കാം ✡️
      രണ്ടു രീതിയിൽ നിങ്ങൾക്ക് ആമസോണിൽ സാധനങ്ങൾ വിൽപ്പനക്ക് വെയ്ക്കാം,
      1⃣ Manufacturer :
      നിങ്ങൾ തന്നെ നിര്മിച്ചതോ , ഡിസൈൻ ചെയ്തതോ ആയ ഉൽപ്പനങ്ങൾ
      example : കരകൗശല വസ്തുക്കൾ , ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ , ഫർണിച്ചർ, etc....
      2⃣ Wholesale & Branded :
      സ്വന്തമായി ഒരു പ്രൊഡക്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ആമസോണിൽ സെല്ലെർ ആവാൻ സാധിക്കും . Wholesale ആയോ , മറ്റു ബ്രാൻഡുകളുടെ authorized ഡീലർ ആയോ അവരുടെ പ്രോഡക്ട് നിങ്ങൾക്ക് അമസോണിലൂടെ വിൽക്കാൻ സാധിക്കും .അല്ലെങ്കിൽ wholesale ആയി പ്രൊഡക്ട് വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി നല്ല വരുമാനം നേടാൻ സാധിക്കും . വെറും മൊബൈൽ കവർ പോലും അമസോണിലൂടെ വിറ്റഴിച്ച് മാസം തോറും വരുമാനമുണ്ടാക്കാറുന്നവർ അനവധിയാണ് .
      ആമസോണിൽ സെല്ലെർ ആയി രെജിസ്റ്റർ ചെയ്യാനുള്ള ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നവയാണ്
      1. GST
      2. PAN CARD
      3. BANK ACCOUNT (Saving/Current )
      4. E-mail & Mobile Number
      🎇 Sell Your Products Online 🎇
      ☯️ Amazon Seller Account Setup
      ☯️ Flipkart Seller Services
      ☯️ Snapdeal Seller Services
      ☯️ Product Listing
      ☯️ PPC Campaigns and Sales Boost
      ✅️ GST registration
      ✅️ GST Return filing
      ✅️ Trademark
      ✅️ PAN card
      ✅️ FSSAI
      ✅️ Amazon, Flipkart, Snapdeal , Paytm, Ebay, Myntra , Shopclues, Ajio, Limeroad etc.
      🖱️ www.ericom.in
      📩 services@ericom.in
      📞 +91 85904 78494
      📲 Whatsapp bit.ly/3eNimg
      📞 +91 94467 13630
      📲 WhatsApp bit.ly/3ei8sale
      🏡🏡🏠🏡🏡🏠
      Ericom Solutions
      Thrissur, Kerala - 680620
      ☺️ All services done by online 😊

  • @RaihansWorld
    @RaihansWorld 4 роки тому +3

    Sir yenik yente oru product sale cheyyan yentha cheyyendath?onnu healp cheyyavo?

    • @greeshmang2660
      @greeshmang2660 3 роки тому

      ✡️ ആമസോണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മാസം തോറും വരുമാനം ഉണ്ടാക്കാം ✡️
      രണ്ടു രീതിയിൽ നിങ്ങൾക്ക് ആമസോണിൽ സാധനങ്ങൾ വിൽപ്പനക്ക് വെയ്ക്കാം,
      1⃣ Manufacturer :
      നിങ്ങൾ തന്നെ നിര്മിച്ചതോ , ഡിസൈൻ ചെയ്തതോ ആയ ഉൽപ്പനങ്ങൾ
      example : കരകൗശല വസ്തുക്കൾ , ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ , ഫർണിച്ചർ, etc....
      2⃣ Wholesale & Branded :
      സ്വന്തമായി ഒരു പ്രൊഡക്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ആമസോണിൽ സെല്ലെർ ആവാൻ സാധിക്കും . Wholesale ആയോ , മറ്റു ബ്രാൻഡുകളുടെ authorized ഡീലർ ആയോ അവരുടെ പ്രോഡക്ട് നിങ്ങൾക്ക് അമസോണിലൂടെ വിൽക്കാൻ സാധിക്കും .അല്ലെങ്കിൽ wholesale ആയി പ്രൊഡക്ട് വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി നല്ല വരുമാനം നേടാൻ സാധിക്കും . വെറും മൊബൈൽ കവർ പോലും അമസോണിലൂടെ വിറ്റഴിച്ച് മാസം തോറും വരുമാനമുണ്ടാക്കാറുന്നവർ അനവധിയാണ് .
      ആമസോണിൽ സെല്ലെർ ആയി രെജിസ്റ്റർ ചെയ്യാനുള്ള ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നവയാണ്
      1. GST
      2. PAN CARD
      3. BANK ACCOUNT (Saving/Current )
      4. E-mail & Mobile Number
      🎇 Sell Your Products Online 🎇
      ☯️ Amazon Seller Account Setup
      ☯️ Flipkart Seller Services
      ☯️ Snapdeal Seller Services
      ☯️ Product Listing
      ☯️ PPC Campaigns and Sales Boost
      ✅️ GST registration
      ✅️ GST Return filing
      ✅️ Trademark
      ✅️ PAN card
      ✅️ FSSAI
      ✅️ Amazon, Flipkart, Snapdeal , Paytm, Ebay, Myntra , Shopclues, Ajio, Limeroad etc.
      🖱️ www.ericom.in
      📩 services@ericom.in
      📞 +91 85904 78494
      📲 Whatsapp bit.ly/3eNimg
      📞 +91 94467 13630
      📲 WhatsApp bit.ly/3ei8sale
      🏡🏡🏠🏡🏡🏠
      Ericom Solutions
      Thrissur, Kerala - 680620
      ☺️ All services done by online 😊

  • @kavanagala_kalarava2743
    @kavanagala_kalarava2743 Рік тому

    E online sel aaakunnadil chila preshnam ind.... nammal 10 pic sell aakuva ennundengil adil 5 ritern aavum. koode nammal koduta pack aakiya nammalad allatha prodect ritern varum. idin endegilum solutions indo???

  • @sumithav6199
    @sumithav6199 3 роки тому

    പാക്കിങ് മെറ്റീരിയൽ എവിടെ നിന്നും കിട്ടും? ആമസോണിന്റ
    ഇത് ഡെലിവറി ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..?

  • @interestingtop10s43
    @interestingtop10s43 Рік тому +3

    Thanks Bro

  • @athirak.m4638
    @athirak.m4638 11 місяців тому

    Enikku Amazon packing veettil irunnu cheyyan intrest undhu.posibility undho.

  • @kuruppukandathiltraders9582
    @kuruppukandathiltraders9582 4 роки тому +5

    ഞാൻ ഫ്ലിപ്പ്കാർട്ടിൽ സെല്ലർ അകൗണ്ട് ഓപ്പൺ ചെയ്തു.. എനിക്കൊരു ഓർഡർ കിട്ടിയിട്ടുണ്ട്..
    ഈ ഓർഡറിന്റെ ഇൻവോയ്‌സ്‌ ബിൽ ക്രിയേറ്റ് ചെയേണ്ടത് ഞാനാണോ.. ഒന്ന് പറഞ്ഞു തരുമോ..

    • @jekkojoy
      @jekkojoy  4 роки тому

      Autogenerated bill flipkart il ninnu download cheyyam

    • @exedokerala5246
      @exedokerala5246 4 роки тому

      @@jekkojoy plse send contct no

    • @propagandatov1748
      @propagandatov1748 3 роки тому

      Bro
      Yenthayi
      Sale nadakkunnundo

  • @happyworld5210
    @happyworld5210 2 роки тому +1

    Meeshoyil engane product pack cheyyam athine patti video cheyyo

  • @dkking931
    @dkking931 3 роки тому

    i dont have label printing mechine . sending on carton box can we use normal paper printed barcode and address stick on carton box is ok ... in poly bag there is option for normal paper

    • @jekkojoy
      @jekkojoy  3 роки тому

      Buy sticker paper and print it on normal printer.

  • @shameerawae
    @shameerawae 5 років тому +19

    Pack cheyth vechal amazone courier team nammude officil vannu kondu povumo adhine kurich oru vedio cheyyummo

  • @thanuaslam2377
    @thanuaslam2377 5 місяців тому

    Bro yangane anu yangane annu lebal cheyya sticker printing anoo

  • @dhananjaykhengare2519
    @dhananjaykhengare2519 4 роки тому +4

    Flipkart invoice and shipping labbel topic onnu vidio cheyyumo??

  • @dhanyarajeesh6657
    @dhanyarajeesh6657 4 роки тому +2

    Idinte purathu ulla shipping label evidunna or engana???share cheyuo??

    • @greeshmang2660
      @greeshmang2660 3 роки тому

      ✡️ ആമസോണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മാസം തോറും വരുമാനം ഉണ്ടാക്കാം ✡️
      രണ്ടു രീതിയിൽ നിങ്ങൾക്ക് ആമസോണിൽ സാധനങ്ങൾ വിൽപ്പനക്ക് വെയ്ക്കാം,
      1⃣ Manufacturer :
      നിങ്ങൾ തന്നെ നിര്മിച്ചതോ , ഡിസൈൻ ചെയ്തതോ ആയ ഉൽപ്പനങ്ങൾ
      example : കരകൗശല വസ്തുക്കൾ , ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ , ഫർണിച്ചർ, etc....
      2⃣ Wholesale & Branded :
      സ്വന്തമായി ഒരു പ്രൊഡക്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ആമസോണിൽ സെല്ലെർ ആവാൻ സാധിക്കും . Wholesale ആയോ , മറ്റു ബ്രാൻഡുകളുടെ authorized ഡീലർ ആയോ അവരുടെ പ്രോഡക്ട് നിങ്ങൾക്ക് അമസോണിലൂടെ വിൽക്കാൻ സാധിക്കും .അല്ലെങ്കിൽ wholesale ആയി പ്രൊഡക്ട് വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി നല്ല വരുമാനം നേടാൻ സാധിക്കും . വെറും മൊബൈൽ കവർ പോലും അമസോണിലൂടെ വിറ്റഴിച്ച് മാസം തോറും വരുമാനമുണ്ടാക്കാറുന്നവർ അനവധിയാണ് .
      ആമസോണിൽ സെല്ലെർ ആയി രെജിസ്റ്റർ ചെയ്യാനുള്ള ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നവയാണ്
      1. GST
      2. PAN CARD
      3. BANK ACCOUNT (Saving/Current )
      4. E-mail & Mobile Number
      🎇 Sell Your Products Online 🎇
      ☯️ Amazon Seller Account Setup
      ☯️ Flipkart Seller Services
      ☯️ Snapdeal Seller Services
      ☯️ Product Listing
      ☯️ PPC Campaigns and Sales Boost
      ✅️ GST registration
      ✅️ GST Return filing
      ✅️ Trademark
      ✅️ PAN card
      ✅️ FSSAI
      ✅️ Amazon, Flipkart, Snapdeal , Paytm, Ebay, Myntra , Shopclues, Ajio, Limeroad etc.
      🖱️ www.ericom.in
      📩 services@ericom.in
      📞 +91 85904 78494
      📲 Whatsapp bit.ly/3eNimg
      📞 +91 94467 13630
      📲 WhatsApp bit.ly/3ei8sale
      🏡🏡🏠🏡🏡🏠
      Ericom Solutions
      Thrissur, Kerala - 680620
      ☺️ All services done by online 😊

  • @afl_9m833
    @afl_9m833 Рік тому +1

    Flipkart kart ന്റെ label ഉണ്ടാക്കുന്നതെങ്ങനെയാണ്.

  • @SCK89
    @SCK89 4 роки тому +1

    Hello sir.. Amazon il shipping label sticker paper il thaane print cheyyano.. Is it mandatory? Or can we print in normal paper and wrap it with transparent tape..

    • @sheenakb6836
      @sheenakb6836 4 роки тому +1

      I too have the same doubt.

    • @jekkojoy
      @jekkojoy  4 роки тому +1

      QR code scanning cheyyann pattanam, transparent tape sookshichu use cheythal mathi

    • @SCK89
      @SCK89 4 роки тому +1

      @@jekkojoy Thanks a lot for the clarification..!!

  • @janiisbeautyandhealth9480
    @janiisbeautyandhealth9480 2 роки тому +1

    Namuk ipo vtil clothing business thudangiyal packing cover evidennu kittum

  • @akhilgr2100
    @akhilgr2100 4 роки тому +3

    nammuk amazon allata carton boxil pack cheyyamoo

  • @anshikmj8337
    @anshikmj8337 4 роки тому +3

    എങ്ങനെ Bill adress printing video cheyyamo?

  • @PowerTech4
    @PowerTech4 3 роки тому +1

    Amazon seller app ne kurich video cheyyamo

  • @abhinavkallungal3012
    @abhinavkallungal3012 5 років тому +2

    Nalloru video an pakshe packing material evide ninnum kittum ennu paranjilla . packing material kittuna sit undengil athu ee videoyel include cheyyumayirunnu

    • @jekkojoy
      @jekkojoy  5 років тому

      Packing Material vanganulla link video descriptionil koduthittundu

  • @sundaris2620
    @sundaris2620 4 роки тому

    I am making home made products like kaimurrukku .I have no gst registration beacuse it small level.How can I sell my product at Amazone

  • @travelingmytastemysatisfac8516
    @travelingmytastemysatisfac8516 4 роки тому

    Carton box nammude productinte sizeil ready akkittu Flipkart tape use chethal pattumo, atho nirbandhamaum Flipkartinte carton box use cheyanam ennundo

  • @riyasv7621
    @riyasv7621 3 роки тому

    Flipkartil computer table sale cheyyanam,
    Athum pack cheyyan Valiya box avar send cheyth tharumo?

  • @Mat37
    @Mat37 5 років тому +2

    Can we get corrugated box for Flipkart packing.

  • @dhananjaykhengare2519
    @dhananjaykhengare2519 3 роки тому

    Amazonl purchase cheyyumbol gst kodukkkan pattuvo

  • @Brizilaab
    @Brizilaab 4 роки тому

    Eee poly bags vaganam ennu nerubadham undo namuda product flipkart oke sell chyumpo , product matram kodutha pore avru poly bag oke Etty delivery Chyile ethu enta oru doubtmatramaaa

    • @jekkojoy
      @jekkojoy  4 роки тому

      FBA use cheythal avaru pack cheythu tharum

  • @subinyuva1265
    @subinyuva1265 4 роки тому

    HELPFUL VEDIO...tHANK YOU ........ആമസോൺ seller registrstion കഴിഞ്ഞ് productinu order ലഭിച്ചാൽ നമ്മൾ ഷോപ്പിൽനിന്നും pack ചെയ്ത് collecion centeril ഏൽപ്പിക്കുകയാണോ വേണ്ടത്
    SMALL DETAILS PLS..

    • @jekkojoy
      @jekkojoy  4 роки тому

      Easyship use cheyyam

  • @munshidkaruvadan4178
    @munshidkaruvadan4178 Рік тому

    Sir
    Seller id ഉണ്ടാക്കി ഇനി എങ്ങനെ producut add chayuka

  • @noushadmanjeri2436
    @noushadmanjeri2436 4 роки тому +1

    നമ്മുടെ productnne EMI വഴി sale ചെയ്യാൻ സാധിക്കുമോ

    • @jekkojoy
      @jekkojoy  4 роки тому +1

      EMI options amazon anu handle cheyunnath, 90% products eppo emi vazhi vangan sadhikkum

    • @noushadmanjeri2436
      @noushadmanjeri2436 4 роки тому

      @@jekkojoy എനിക്ക് സെൽ ചെയ്യാൻ ആണ് അപ്പോ എന്റെ പ്രോഡക്റ്റ് emi വഴി കസ്റ്റമർ വാങ്ങാമല്ലോ

  • @JIJINDASKKVLOGS
    @JIJINDASKKVLOGS 5 років тому +1

    Flipcart delivery service agency start cheyyunnath engane? Endokke venam start cheyyan? Benifits?

  • @chandranthayyullathil9835
    @chandranthayyullathil9835 Рік тому

    Eth vech nigal ethra pissa undakunnud monthly

  • @rihan9721
    @rihan9721 3 роки тому +1

    Oru beginner eghnenu label print cheyya

  • @aneesvaravoor1026
    @aneesvaravoor1026 5 років тому +2

    ബില്ലിംഗ് എങ്ങനെയാണ് ചെയ്യുന്നത്. അതിൽ ബാർകോഡ് ok വരുന്നില്ലേ അതിനെ പറ്റി oru വീഡിയോ ചെയ്യാവോ...

    • @jekkojoy
      @jekkojoy  5 років тому +1

      Cheyyam bro, billing auto generated annu

  • @Smartlookgardens
    @Smartlookgardens Рік тому

    Order kitty kanj ethra dusam kanja pickup van varuka?

  • @anshikmj8337
    @anshikmj8337 4 роки тому +5

    Amazon order prosessing video cheyyamo?

  • @manuabraham8888
    @manuabraham8888 Рік тому +1

    Carton box evide kittum

  • @alnatonyfineart6691
    @alnatonyfineart6691 3 роки тому +2

    Books eganeya pack cheyyendathu?

  • @sabirthayyil7784
    @sabirthayyil7784 4 роки тому +2

    FBA ആണെങ്കിൽ packing amazon ചെയ്യില്ലേ? ഇത് FBM ക്കാർക്ക് ഉള്ളതല്ലേ?

    • @jekkojoy
      @jekkojoy  4 роки тому +1

      Yes

    • @ismailpayyoli4825
      @ismailpayyoli4825 4 роки тому

      FBA, FBA വിത്യാസം ഒന്ന് വിശദീകരിക്കാമൊ?

  • @jyothinarayanan1772
    @jyothinarayanan1772 5 років тому +1

    bill amazon thanne aanoo tharunne?. nammal athinte print eduthal mathiyaavo?

  • @muhammedhannan4982
    @muhammedhannan4982 3 роки тому

    Product sell cheyumbol ath return verunna samayath athin deliverykk ndaya chelav okka engana balance aakhunath??

    • @jekkojoy
      @jekkojoy  3 роки тому

      You can expect 3 types of returns.
      1, Undeliverable
      2, Customer reject
      3, Customer product return
      The fee vary with each situation and conditions.
      bit.ly/seller-programs

  • @grapesinnotech
    @grapesinnotech 5 років тому +3

    കാർബോർഡ് ബോക്സ്‌ എവിടുന്നു മേടിക്കാൻ കിട്ടും

  • @ajas8749
    @ajas8749 5 років тому +3

    Make a video about invoicing

  • @vishalnair9292
    @vishalnair9292 3 роки тому +1

    Bro.Please do a video about the whole sale buy from Ali baba or india Mart and resell.

  • @bennies80
    @bennies80 Рік тому

    Bro.. ദുബായിൽ ഒരു amazon seller ആകണമെങ്കിൽ എന്താണ് procedure?? ഒരു additional Income ആകും.ഈ same cover ആണു
    ഇവിടെയും delivery കിട്ടുന്നത് അതിൽ (.ae) എന്ന് ആണ്. Seller Account തുടങ്ങാൻ എന്തൊക്ക ആണ് ചെയ്യേണ്ടത്..ഒന്ന് reply ചെയ്യുമോ..

    • @jekkojoy
      @jekkojoy  Рік тому

      ua-cam.com/video/RrtoQVlLkyQ/v-deo.html

  • @priyan.r.2651
    @priyan.r.2651 9 місяців тому

    Spices sale cheyyubol engane anu

  • @sajandavid7949
    @sajandavid7949 2 роки тому

    Amazon or Flipkart payment methods monthly or weekly ?

    • @jekkojoy
      @jekkojoy  2 роки тому

      10 days, 7 days, available depending upon your account performance

  • @sojan2970
    @sojan2970 4 роки тому +1

    Chettan purathottikkan label engane kittum

  • @ramshadkalariyil444
    @ramshadkalariyil444 Рік тому

    ആമസോണിനും ഫ്ലിപ്കാർട്ടിനും അവരുടെ പേര് പ്രിന്റ് ചെയ്യാത്ത കാലി കാർട്ടൂണിൽ പേക് ചെയ്യാൻ പറ്റുമോ.. കാർട്ടൂണിനു മുകളിലൂടെ ഫ്ലിപ്കാർട്ട് അല്ലെങ്കിൽ ആമസോൺ എന്ന് പ്രിന്റ് ചെയ്ത ടാപ് ഒട്ടിചാലും പോരെ

    • @jekkojoy
      @jekkojoy  Рік тому +1

      മതി

    • @ramshadkalariyil444
      @ramshadkalariyil444 Рік тому

      @@jekkojoy മുൻപ് ഒരു വീഡിയോയിൽ കണ്ടിരുന്നു പ്രിന്റ് ചെയ്ത കാർട്ടൂൺ നിർബന്ധമായും വേണമെന്ന്.. ആ സംശയം തീർക്കാൻ വേണ്ടി ചോദിച്ചതാണ്.. അപ്പൊ ഫ്ലിപ്കാർട്ടായാലും ആമസോൺ ആയാലും ഇപ്പൊ അത് നിർബന്ധമില്ലല്ലോ അല്ലേ.. എന്താന്നറിയോ പ്രശ്നം.. ഞാൻ പ്രിന്റില്ലാത്ത കാർട്ടൂൺ ബോക്സ്‌ വാങ്ങി പാക്ക് ചെയ്താൽ ഡെലിവറി ഹബ്ബിലെ ആളുകൾ ഡെലിവറി എടുക്കുമോ എന്നാണ് സംശയം

  • @sherbinpara
    @sherbinpara 4 роки тому +5

    Bill engane print cheyum?

  • @kabeerrv9992
    @kabeerrv9992 4 роки тому +1

    How to purchase Flipkart cover please add link

    • @jekkojoy
      @jekkojoy  4 роки тому

      Flipkart packing material video channelil upload cheythittundu

  • @sabeebp1650
    @sabeebp1650 5 років тому +1

    Grocery product വിൽക്കുന്നതിന്റെ ക്രൈറ്റീരിയ എന്താണ്

  • @MechaHolic
    @MechaHolic 2 роки тому

    Good information thanks bro

  • @udamtraders
    @udamtraders 8 місяців тому

    Amazone seller ayi kazhijal order varunnathu egane ariyum

    • @jekkojoy
      @jekkojoy  8 місяців тому

      ആമസോൺ സെല്ലെർ ട്രെയ്നിങ് | Amazon Seller Training for Beginners in Malayalam
      ua-cam.com/video/3O2msn_NgaI/v-deo.html

  • @parvathyprabhu4220
    @parvathyprabhu4220 Рік тому

    Pack cheythit adress label okke engne aanu undakane….

  • @thanur777
    @thanur777 5 років тому +3

    gst illathe amazonil sale cheyan pattumo

  • @vaseemakram4285
    @vaseemakram4285 4 роки тому

    Whr flipkart nte packing material illa site???

  • @v3travelvlogsv3travelvlogs20
    @v3travelvlogsv3travelvlogs20 3 роки тому

    എനിക്ക് wooden furniture flip cart വഴി sale ചെയ്യണമെന്നുണ്ട്, അത് പാക്ക് ചെയ്യാനുള്ള അത്രയും വലിയ cartoon കിട്ടുമോ

    • @jekkojoy
      @jekkojoy  3 роки тому

      Oversize products എല്ലാ ഏരിയയിലും പിക്കപ്പ് ഉണ്ടാവാൻ സാധ്യത ഇല്ല, blank corrugated box വാങ്ങി ഫ്ലിപ്കാർട്ട് ബ്രാൻഡ് ടേപ്പ് യൂസ് ചെയ്താലും മതി

  • @sidhindia5645
    @sidhindia5645 5 років тому

    Furniture polulla vasthukkal enghane pack chyyan saadhikkum

  • @vijayankt2712
    @vijayankt2712 2 роки тому

    അച്ചാറുകൾ നമ്മൾ എങ്ങനെ പാക്കു ചെയ്യാം.....

  • @PowerTech4
    @PowerTech4 4 роки тому +1

    Amazon Seller App ൽ എങ്ങനെയാ പ്രൊഡക്റ്റ് Ad ചെയ്യാം

    • @greeshmang2660
      @greeshmang2660 3 роки тому

      ✡️ ആമസോണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മാസം തോറും വരുമാനം ഉണ്ടാക്കാം ✡️
      രണ്ടു രീതിയിൽ നിങ്ങൾക്ക് ആമസോണിൽ സാധനങ്ങൾ വിൽപ്പനക്ക് വെയ്ക്കാം,
      1⃣ Manufacturer :
      നിങ്ങൾ തന്നെ നിര്മിച്ചതോ , ഡിസൈൻ ചെയ്തതോ ആയ ഉൽപ്പനങ്ങൾ
      example : കരകൗശല വസ്തുക്കൾ , ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ , ഫർണിച്ചർ, etc....
      2⃣ Wholesale & Branded :
      സ്വന്തമായി ഒരു പ്രൊഡക്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ആമസോണിൽ സെല്ലെർ ആവാൻ സാധിക്കും . Wholesale ആയോ , മറ്റു ബ്രാൻഡുകളുടെ authorized ഡീലർ ആയോ അവരുടെ പ്രോഡക്ട് നിങ്ങൾക്ക് അമസോണിലൂടെ വിൽക്കാൻ സാധിക്കും .അല്ലെങ്കിൽ wholesale ആയി പ്രൊഡക്ട് വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി നല്ല വരുമാനം നേടാൻ സാധിക്കും . വെറും മൊബൈൽ കവർ പോലും അമസോണിലൂടെ വിറ്റഴിച്ച് മാസം തോറും വരുമാനമുണ്ടാക്കാറുന്നവർ അനവധിയാണ് .
      ആമസോണിൽ സെല്ലെർ ആയി രെജിസ്റ്റർ ചെയ്യാനുള്ള ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നവയാണ്
      1. GST
      2. PAN CARD
      3. BANK ACCOUNT (Saving/Current )
      4. E-mail & Mobile Number
      🎇 Sell Your Products Online 🎇
      ☯️ Amazon Seller Account Setup
      ☯️ Flipkart Seller Services
      ☯️ Snapdeal Seller Services
      ☯️ Product Listing
      ☯️ PPC Campaigns and Sales Boost
      ✅️ GST registration
      ✅️ GST Return filing
      ✅️ Trademark
      ✅️ PAN card
      ✅️ FSSAI
      ✅️ Amazon, Flipkart, Snapdeal , Paytm, Ebay, Myntra , Shopclues, Ajio, Limeroad etc.
      🖱️ www.ericom.in
      📩 services@ericom.in
      📞 +91 85904 78494
      📲 Whatsapp bit.ly/3eNimg
      📞 +91 94467 13630
      📲 WhatsApp bit.ly/3ei8sale
      🏡🏡🏠🏡🏡🏠
      Ericom Solutions
      Thrissur, Kerala - 680620
      ☺️ All services done by online 😊

  • @shahidmohammed5982
    @shahidmohammed5982 3 роки тому +1

    Fee about aytt ulla video cheyyamo

    • @jekkojoy
      @jekkojoy  3 роки тому

      amazon seller registration Tutorial in Malayalam: ua-cam.com/play/PLcTl5bdU5oaRTHub0_wAjm1xRXWpHrWz2.html

  • @santhoshprakash9817
    @santhoshprakash9817 Рік тому

    From where do we get the printed label

  • @rejoymraj5700
    @rejoymraj5700 4 роки тому +1

    Sir...I need your help..

  • @siddiqali9652
    @siddiqali9652 5 років тому +2

    Dropshipping videos cheyyamo?

  • @sreejithnarendran3168
    @sreejithnarendran3168 5 років тому +1

    ചേട്ടാ, 3:15 എന്താണ് itc ക്ലെയിം?

    • @jekkojoy
      @jekkojoy  5 років тому

      Input tax claim cheyyan pattum

  • @dhananjaykhengare2519
    @dhananjaykhengare2519 4 роки тому +2

    Flipkart invoice pouch evde ninnanu kittuka??

    • @jekkojoy
      @jekkojoy  4 роки тому

      Poly bag ano udeshichath???

    • @dhananjaykhengare2519
      @dhananjaykhengare2519 4 роки тому

      Alla,cartoon box

    • @jekkojoy
      @jekkojoy  4 роки тому +1

      @@dhananjaykhengare2519 FLIPKARTIL ninnnu thanne purchase cheyyanam

    • @dhananjaykhengare2519
      @dhananjaykhengare2519 4 роки тому

      Flipkart seller accountl ninnano purchase cheyyende ??pls share link??

    • @fahadfhd1071
      @fahadfhd1071 3 роки тому

      @@jekkojoy bill printing kurichu Oru video eduo ? Flipkart

  • @dasankunhippally5508
    @dasankunhippally5508 4 роки тому +7

    ആമസോൺ seller registrstion കഴിഞ്ഞ്ാൽ productinu order ലഭിച്ചാൽ നമ്മൾ ഷോപ്പിൽനിന്നും pack ചെയ്ത് collecion centeril ഏൽപ്പിക്കുകയാണോ വേണ്ടത്

    • @jekkojoy
      @jekkojoy  4 роки тому

      Eashyship annenkil pick up service available anu

    • @karthiksundarraj8676
      @karthiksundarraj8676 4 роки тому +2

      3 reethiyil shipment cheyam
      1) Self shipping - pack cheythit nammal thanne customernu ayakkanam
      2) Easy shipping - pack cheyth vechal amazon employee vann pick cheyum ennit customernu ayakkum
      3) FBB -namukk stock amazon warehousil onnich kodukam avar.order verumbol avar thanne pack cheyth ayakkum

    • @indiantravelenthusiast4383
      @indiantravelenthusiast4383 2 роки тому

      @@karthiksundarraj8676 bro FBB il order varumbo product packaging cover il nammude company name avaru thanne add cheyuvo?

    • @AnandSukumaran
      @AnandSukumaran 10 місяців тому

      ​@@karthiksundarraj8676thank you 👍

  • @rajeshkurumath580
    @rajeshkurumath580 3 роки тому

    Sir , ഒരു product order വന്നാൽ അത് പാക്ക് ചെയ്ത് amazon ന് കൊടുത്താ മതിയോ , അതോ order
    ചെയ്ത ആളുടെ address നമ്മൾ തന്നെ ഒട്ടിച്ച് കൊടുക്കണോ ??
    Plz clarify .

    • @jekkojoy
      @jekkojoy  3 роки тому

      ua-cam.com/video/F0j9clfGiKc/v-deo.html

  • @yedhukrishnan6918
    @yedhukrishnan6918 3 роки тому

    Bro GST registration oru video cheyamo full details about gst

    • @jekkojoy
      @jekkojoy  3 роки тому

      👍👍

    • @electrosaho9300
      @electrosaho9300 3 роки тому

      Yes gst registration video cheyyamoo?

    • @greeshmang2660
      @greeshmang2660 3 роки тому

      ✡️ ആമസോണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മാസം തോറും വരുമാനം ഉണ്ടാക്കാം ✡️
      രണ്ടു രീതിയിൽ നിങ്ങൾക്ക് ആമസോണിൽ സാധനങ്ങൾ വിൽപ്പനക്ക് വെയ്ക്കാം,
      1⃣ Manufacturer :
      നിങ്ങൾ തന്നെ നിര്മിച്ചതോ , ഡിസൈൻ ചെയ്തതോ ആയ ഉൽപ്പനങ്ങൾ
      example : കരകൗശല വസ്തുക്കൾ , ഡിസൈൻ ചെയ്ത തുണിത്തരങ്ങൾ , ഫർണിച്ചർ, etc....
      2⃣ Wholesale & Branded :
      സ്വന്തമായി ഒരു പ്രൊഡക്ട് ഇല്ലെങ്കിലും നിങ്ങൾക്ക് ആമസോണിൽ സെല്ലെർ ആവാൻ സാധിക്കും . Wholesale ആയോ , മറ്റു ബ്രാൻഡുകളുടെ authorized ഡീലർ ആയോ അവരുടെ പ്രോഡക്ട് നിങ്ങൾക്ക് അമസോണിലൂടെ വിൽക്കാൻ സാധിക്കും .അല്ലെങ്കിൽ wholesale ആയി പ്രൊഡക്ട് വാങ്ങി നിങ്ങളുടെ സ്വന്തം ബ്രാൻഡ് ഉണ്ടാക്കി നല്ല വരുമാനം നേടാൻ സാധിക്കും . വെറും മൊബൈൽ കവർ പോലും അമസോണിലൂടെ വിറ്റഴിച്ച് മാസം തോറും വരുമാനമുണ്ടാക്കാറുന്നവർ അനവധിയാണ് .
      ആമസോണിൽ സെല്ലെർ ആയി രെജിസ്റ്റർ ചെയ്യാനുള്ള ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നവയാണ്
      1. GST
      2. PAN CARD
      3. BANK ACCOUNT (Saving/Current )
      4. E-mail & Mobile Number
      🎇 Sell Your Products Online 🎇
      ☯️ Amazon Seller Account Setup
      ☯️ Flipkart Seller Services
      ☯️ Snapdeal Seller Services
      ☯️ Product Listing
      ☯️ PPC Campaigns and Sales Boost
      ✅️ GST registration
      ✅️ GST Return filing
      ✅️ Trademark
      ✅️ PAN card
      ✅️ FSSAI
      ✅️ Amazon, Flipkart, Snapdeal , Paytm, Ebay, Myntra , Shopclues, Ajio, Limeroad etc.
      🖱️ www.ericom.in
      📩 services@ericom.in
      📞 +91 85904 78494
      📲 Whatsapp bit.ly/3eNimg
      📞 +91 94467 13630
      📲 WhatsApp bit.ly/3ei8sale
      🏡🏡🏠🏡🏡🏠
      Ericom Solutions
      Thrissur, Kerala - 680620
      ☺️ All services done by online 😊

  • @mayanpp4009
    @mayanpp4009 4 роки тому

    Bro anak 26 cm length and 8cm width box vangan ulla Link ayachutharumo

  • @vamelodiesland3647
    @vamelodiesland3647 2 роки тому +1

    Eppolum unndo bro

  • @AbhiAbhi-vq5rw
    @AbhiAbhi-vq5rw Рік тому

    Bro flipkart laptop best seller parayamo

  • @bennysebastian6264
    @bennysebastian6264 2 роки тому

    നമ്മള് ആമസോണിൽ ലിസ്റ്റ് ചെയ്ത പ്രോഡക്റ്റ് വിൽക്കാൻ വേണ്ടിയിട്ട് നമ്മൾ തന്നെ പായ്ക്ക് ചെയ്തു കൊടുക്കനോ. ആമസോണിന്റെ കാർട്ടനിൽ നമ്മൾ തന്നെ പായ്ക്ക് ചെയ്തുകൊടുക്കനോ. ആമസോൺ തന്നെ നമ്മുടെ മെറ്റീരിയൽ പായ്ക്ക് ചെയ്ത് അയക്കുന്ന രീതി ഉണ്ടോ

    • @jekkojoy
      @jekkojoy  2 роки тому

      FBA ഉപയോഗിച്ചാൽ ആമസോൺ തന്നെ പാക്ക് ചെയ്ത് അയക്കും

  • @sonasona-ps5lm
    @sonasona-ps5lm 5 років тому

    Amazonil account edukkendad engaeyane ariyiila paranju thrumoooo

    • @jekkojoy
      @jekkojoy  5 років тому

      UA-cam channelil video upload cheythittundu

  • @theweavernest
    @theweavernest 7 місяців тому

    Invoice ne kurichu paranjillallo

  • @santhoshcc5286
    @santhoshcc5286 3 роки тому +2

    വിലപ്പട്ട വിവരത്തിനു അഭിനന്ദനങ്ങൾ

  • @aanddworld1098
    @aanddworld1098 5 років тому +1

    Thank uuuuu

  • @sonicharly7795
    @sonicharly7795 3 роки тому

    Good

  • @godson7395
    @godson7395 3 роки тому +1

    👌👌👌👌👌👌

  • @whoisthis8635
    @whoisthis8635 4 роки тому +1

    സ്വന്തമായി ഇങ്ഗനെ ഒരു ബാഗ് ഉണ്ടാക്കാം

  • @anandubiju7030
    @anandubiju7030 5 років тому +1

    Listing video onnu iduvoo

  • @sanjumathew5375
    @sanjumathew5375 3 роки тому

    Chetta veedu evide ya

  • @mohammedshahid4554
    @mohammedshahid4554 3 роки тому

    ഞാൻ സ്വന്തമായി ഫുഡ് പ്രോഡക്റ്റ് സെയിൽസ് ചെയ്യുന്ന ആളാണ് എനിക്ക് ഓൺലൈൻ പ്രൊഡക്ട് ലിസ്റ്റ് ചെയ്യാൻ താല്പര്യമുണ്ട് നിങ്ങളെ കോൺടാക്ട് ചെയ്യേണ്ട നമ്പർ തരാമോ

    • @jekkojoy
      @jekkojoy  3 роки тому

      Recommended service provider 👉 www.oysteon.com

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +1

    💕💕💕

  • @malabarinsightmedia6948
    @malabarinsightmedia6948 5 років тому +2

    പ്രിന്റ്‌ നമ്മൾ കടയിൽ പോയി ചെയ്യണോ?

    • @jekkojoy
      @jekkojoy  5 років тому

      Printer swonthamayi vangiyal eluppamanu

    • @mohammedashiqvk9231
      @mohammedashiqvk9231 Рік тому

      @@jekkojoy which brand printer is best ??

  • @muhammedharis4125
    @muhammedharis4125 5 років тому

    Filpcart ethpolatha oru video edo

  • @haristkharis7920
    @haristkharis7920 3 роки тому +2

    Ith okke nammal thenna cheyino,
    Avar cheyilla

    • @jekkojoy
      @jekkojoy  3 роки тому

      ആമസോൺ FBA സൗകര്യം use ചെയ്താൽ അവർ ചെയ്തു തരും...അതിനു പ്രത്യേകം ചാർജ് അവർ ഈടാക്കും

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      @@jekkojoy fba ഉപയോഗിച്ച് ഡ്രസ്സ്‌ ആണെങ്കിൽ കവർ ചെയ്ത് കൊടുത്താൽ ബാക്കി അവർ ചെയ്യുമോ ഫോട്ടോ നമ്മൾ കൊടുക്കണോ ഐറ്റംസ് ന്റെ

    • @jekkojoy
      @jekkojoy  3 роки тому

      Product Listing നമ്മൾ തന്നെ ചെയ്യണം, പാക്കിങ് and ഷിപ്പിങ് മാത്രേ അവർ ചെയൂ

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      @@jekkojoy എനിക്ക് ഒരു sellar ആവണമെന്നുണ്ട് t shirt trac പാന്റ് ഇവ ഉണ്ട് എന്റെ കയ്യിൽ തുടങ്ങാൻ help ചെയ്യാമോ നിങ്ങൾക് ഓഫിസ് ഉണ്ടോ

    • @jekkojoy
      @jekkojoy  3 роки тому

      ☹️Currently I am not providing any e-commerce services or consultations. If you would like to learn about how it is done, you can Purchase our Training Video Courses.😊It will enable you to do the product listings and manage the Amazon Accounts by yourself.
      👉Please go through the following link to know more about the Training Video Courses.
      ✅️ Training Videos - bit.ly/3amz-trng

  • @sukumaranp.c8368
    @sukumaranp.c8368 3 роки тому

    ok

  • @AnandSukumaran
    @AnandSukumaran 10 місяців тому

    👍👍👍👍🙏🙏

  • @mopace2700
    @mopace2700 Рік тому

    Nember??

    • @jekkojoy
      @jekkojoy  Рік тому

      +91 6238115957 (WhatsApp only)

  • @inspiringstores3755
    @inspiringstores3755 4 роки тому

    Chatta flipkart nirbantham ala

  • @cid2cid225
    @cid2cid225 4 роки тому

    फ्लिपकार्ड में क्यों मैंने यह वाला नहीं आता मैं वह बताओ मैंने वाला पैकिंग क्यों नहीं आता है

  • @sheelasunil3587
    @sheelasunil3587 3 роки тому

    Amazon products resell cheyyamo..like meesho

  • @kitchentools4793
    @kitchentools4793 5 років тому +1

    Ningale number

    • @jekkojoy
      @jekkojoy  5 років тому

      6238115958 whatsapo only

    • @sandeepsivadas2193
      @sandeepsivadas2193 5 років тому +1

      @@jekkojoy this is wrong number

    • @jekkojoy
      @jekkojoy  5 років тому +1

      @@sandeepsivadas2193 6238115957

  • @cid2cid225
    @cid2cid225 4 роки тому

    मेनी मेनी वाली पैकिंग बताओ में