Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ദാസനും വിജയനും ആയിരുന്നു ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും. ആ കോംമ്പോ എന്നും സൂപ്പർ ഹിറ്റാണ്. ഇപ്പോൾ ദാസൻ പോയി ഇനി വിജയന് എത്ര നാൾ ഒറ്റക്ക് മുന്നോട്ടു പോകാൻ കഴിയും. ദാസൻ പോയതിൻ്റെ തീരാദുഃഖം പ്രേക്ഷകർക്ക് എന്നും ഉണ്ടെങ്കിലും അതിൻ്റെ ഇരട്ടി ദുഃഖം വിജയനും ഉണ്ടാകും 😮
ആ സ്കൂളിൽ വച്ച് തന്നെ അച്ഛന് മറ്റവൻ വന്ന് വഴക്ക് പറയണമായിരുന്നു... ഇത് വെയിറ്റിംഗ് ഷെഡിലേക്ക് വന്നത് ശരിയായില്ല... പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്നെ അവരുടെ കുറ്റവിചാരണം ചെയ്തിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.... ഇത് ഓവർ ആക്ടിംഗ് ആയിപ്പോയി
d@@akkientertainments3287പലരെയും കൊണ്ട് വന്ന് പരീക്ഷിച്ചു അവസാനം ഇത് എന്നെന്നേക്കുമായി നിർത്തും. പണ്ട് സൂര്യ ടീവിയിൽ ഇവൻ ഗുലുമാൽ നിർത്തിച്ചത് പോലെ. അപ്പോൾ നീ ഇവിടെ തന്നെ കാണണം കേട്ടോ
@@akkientertainments3287എടാ ഞാൻ പോയത് എന്റെ നല്ല സമയത്തു ആണ്. കൂടുതൽ നീ എന്നെ ചൊറിയണ്ട. ഇപ്പോഴത്തെ ഓ മൈ ഗോഡിന്റെ നിലവാരം എന്താണെന്നു നല്ല പ്രേക്ഷകർ പറയുന്നുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ തിരക്കും അതിനു ne കിടന്ന് thilkanda. ഞാൻ സത്യം പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുന്നുണ്ട്. ഒരു ഒളി ക്യാമറ പ്രോഗ്രാം ആരുടെ ആര് കൊണ്ട് വന്ന് എന്നൊക്കെ കേട്ടല്ലോ.
സാബുവിൻ്റെ ഇരട്ടപേരെ എന്തിരടെ!❤😂😅❤😂😂😂 (കൊല്ലം തുളസി തലയിൽ കൈവെക്കാൻ സമ്മതിക്കില്ല😂😂😂. ആ പാവം അഭിനയിക്കുകയല്ല, പിതാവായി ജീവിച്ചു കാണിച്ചു.അങ്ങനെ വേണം ഒരു പിതാവ്😊❤🎉🎉❤🎉😊)
യഥാർത്ഥ അച്ഛനായിട്ടും ഡ്യൂപ്ലിക്കേറ്റും സൂപ്പർ. ഇപ്പോൾ നല്ല എപ്പിസോഡുകൾ. ഫ്രാൻസിസിന്റെ bigpranks കുഴപ്പമില്ലാതെ പോകുന്നു. പക്ഷെ ഇ പരിപാടി പുതിയ ആളുകളെവെച്ചു നല്ല തമാശ യുള്ള അഭിനയം. Keep it up 🎉❤
അപ്പോൾ ആപരിപാടി ഇതുവരെ കണ്ടില്ലേ. നാല് എപ്പിസോഡ് ആയി. ഒന്നിനൊന്നു മെച്ചം. ആര് പരിപാടി അവതരിക്കുന്നുഎന്നതല്ല കണ്ടന്റ് ആണ് പരിപാടി നല്ലതും ചീത്തയുമാകുന്നത്
@@VenuGopal-el9vi oh my god ന്റെ perfection ഇല്ല അതിന് ഫ്രാൻസിസ് അണ്ണൻ വയ്യാതായ പോലെ ഉള്ള പെർഫോമൻസ് ആണ് അതിൽ, oh my god ൽ ഉണ്ടാകുമ്പോൾ ഫ്രാൻസിസ് അണ്ണൻ പുലി ആയിരുന്നു
സാബു വിന്റെ ഓവർ ആക്ട് സംസാരത്തിലെ വിരസത നടീനടന്മാരുടെ എണ്ണക്കൂടുതൽ ഇതൊന്നും ഒരു കോമഡി പരിപാടി യ്ക്ക് പറ്റിയതല്ല. ഇത് സ്റ്റേജ് പ്രോഗ്രാം അല്ല. മാത്രമല്ല അഭിയയിക്കുന്നവരെമുൻകൂട്ടി റിഹേഴ്സൽ എടുപ്പിക്കുന്നുഎന്ന് വ്യക്തമായി മനസ്സിലാവും.
@@VenuGopal-el9viപോയി വേണു വായിക്കട കുണ്ണേ. മറ്റേ prank വെറും പരിതാപകരം ആണ്..ഫ്രാൻസിസ് അണ്ണന് ഒറ്റയ്ക്ക് പൊങ്ങുന്നില്ല. സാബു അണ്ണന്റെ അനവസരോചിതമായ ചില മറുപടികൾ കേട്ടാൽ ചിരിച്ചു ചാവും
അച്ഛനായി അഭിനയിക്കാൻ വന്ന ചേട്ടൻ 👌🏻👌🏻👌🏻... അദ്ദേഹം ഒരു അഭിനയ നേതാവിനെക്കാൾ കൂടുതൽ നല്ലൊരു അച്ഛൻ കൂടി ആണ്.... ആ കുട്ടിക്ക് സ്വന്തം അച്ഛൻ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയത്...
സത്യത്തിൽ ഫ്രാൻസിസ് പോയത് നന്നായി അയാൾ ഭയങ്കര ഓവർ ആരുന്നു... ആൾക്കാരോട് വളരെ മോശമായി പെരുമാറും... Prank കഴിഞ്ഞാൽ ഒരു ക്ഷമ പോലും പറയാതെ awareness ന് വേണ്ടി ആരുന്നു എന്നൊക്കെ പറയും...
കമൻ്റോളികൾ മൊത്തം വാടകയ്ക്ക് വന്നവരാണല്ലൊ.. ഒന്നിനും ശരിയായ പേരില്ല. പിന്നെ പ്രോഗ്രാം കൊള്ളാം നന്നായിട്ടുണ്ട്. അതുപോലെ ഫ്രാൻസിസ്ചേട്ടനെ ഒഴിവാക്കയതാണെങ്കിൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണംഒപ്പം അനിത ചേച്ചിയേയും രണ്ടു പേരും നല്ല കലാകാരൻമാരാണ്.
Its always fun only when Francis and Sabu on the board together.. But now, they aren't together anymore and the thrill to watching this show has been lost to be very honest. Bye Bye 'Oh my God'... 🥲
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
യഥാർത്ഥ അച്ഛനായി അഭിനയിച്ച ബാബു തകർത്തു ! സ്മിതയും വളരെനന്നായി!🎉
ദാസനും വിജയനും ആയിരുന്നു ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും.
ആ കോംമ്പോ എന്നും സൂപ്പർ ഹിറ്റാണ്.
ഇപ്പോൾ ദാസൻ പോയി ഇനി വിജയന് എത്ര നാൾ ഒറ്റക്ക് മുന്നോട്ടു പോകാൻ കഴിയും. ദാസൻ പോയതിൻ്റെ തീരാദുഃഖം പ്രേക്ഷകർക്ക് എന്നും ഉണ്ടെങ്കിലും അതിൻ്റെ ഇരട്ടി ദുഃഖം വിജയനും ഉണ്ടാകും 😮
അദ്ദേഹത്തിന് എന്ത് പറ്റിയത?
Dismissed @@pkpkdk320
@@pkpkdk320അങ്ങേരു പോയത് നന്നായി
@@pkpkdk320pulliye paranju vittu
@@pkpkdk320 അടിച്ചു പിരിഞ്ഞു വേറെ ചാനൽ തുടങ്ങി.....big pramk....
എല്ലാവരും നല്ലതുപോലെ അഭിനയിച്ചു.... ഈ കുറ്റം പറയുന്നവരൊക്കെ എന്ത് കണ്ടിട്ടാണ് ഈ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.... പുതിയ ആളുകൾ വരട്ടെ..
അച്ഛനായി അഭിനയിച്ച ആള് സൂപ്പർ നല്ല അഭിനയം ആയിരുന്നു. 🥰 അത് പോലെ അമ്മയും മകളും എന്നെ പറയു. ഒരേ പോലെ ഉണ്ട് 🥰
ആര് വന്നാലും പോയാലും ഇപ്പൊ ആണ് ഓ മൈ ഗോഡ് ഉഷാർ ആയതു എല്ലാ എപ്പിസോഡ്സും സൂപ്പർ ഇതാണ് പ്രാങ്ക് ആർക്കും ഒട്ടും മനസിലാവില്ല 👍👍👍സൂപ്പർ
ഫ്രാൻസിസിനെ പ്പോലെ അടി കൊള്ളാൻ ഇനിയുള്ളവൻമാരെ കിട്ടില്ല😂😂
Francis ചേട്ടൻ ഇല്ലാതെ കാണാൻ കൊള്ളില
അങ്ങേരു പോയതിനു ശേഷമാണ് ഒരു ക്വാളിറ്റി വന്നത്!!
ഇപ്പോഴാ നന്നായതു...
Kuzhapamilum ingane nadakate
Ippo poli
Why ??
സാബു ചേട്ടൻ പറഞ്ഞത് സത്യം.. 😂ഇത്രയും സ്ട്രിക്റ്റും.. അതിലധികം ക്യാമെറകളും ഉള്ള ഒരു കോളേജ് കേരളത്തിൽ വേറെ ഇല്ല 😌💯
😂
Sathyam maathram parayunna sabu cheattan...aa college angane thanne😅
ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത ഓ മൈ ഗോഡ്.. ആറാട്ടണ്ണൻ ഇല്ലാത്ത സിനിമ റിവ്യൂ പോലെയാണ്.. 😄😄
ഈ എപ്പിസോഡ് കൊള്ളാം.....എല്ലാരും നല്ലപോലെ അഭിനയിച്ചു...
Fransis ചേട്ടൻ miss ചെയ്യുന്നു.....
👍
Student cute ah kutty❤😌
ആ സ്കൂളിൽ വച്ച് തന്നെ അച്ഛന് മറ്റവൻ വന്ന് വഴക്ക് പറയണമായിരുന്നു... ഇത് വെയിറ്റിംഗ് ഷെഡിലേക്ക് വന്നത് ശരിയായില്ല... പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്നെ അവരുടെ കുറ്റവിചാരണം ചെയ്തിരുന്നെങ്കിൽ കൂടുതൽ ഭംഗിയാകുമായിരുന്നു.... ഇത് ഓവർ ആക്ടിംഗ് ആയിപ്പോയി
ഈ. പരുപാടി മുന്നോട്ടു പോകാൻ ഒരു. സാധ്യത ഉണ്ട്.. മറ്റേ ബാബു ചേട്ടനെ ഒപ്പം ചേർക്കു.... പൊളിക്കും 👌🏻👌🏻👌🏻👏🏻
അടിപൊളി 😄😄😄👍👍👍
ഇപ്പോൾ ശരിക്കും പ്രോഗ്രാം ക്ലാസ്സ് ആയിട്ടുണ്ട് പുതിയ ആൾക്കാരെല്ലാം സ്വഭാവികമായിട്ടാണ് അഭിനയിക്കുന്നത് ❤️❤️❤️സാബുച്ചേട്ടൻ പുലിയാണ് 🔥🔥🔥🔥🔥❤️❤️❤️
Video കാണുന്നതിന് മുന്നേ തന്നെ comments തുടങ്ങിയല്ലോ 😂😅
Uncle Polichu🥰🥰🥰🥰
Good concept finally 🎉🎉🎉
പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തി അടിപൊളി ആകുന്നുണ്ട് 👌
Ella eppisodum polichadukkunnundu👏👏👏👏
എത്ര നല്ല episode ആണേലും ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ ഒരു പൂർണത ഇല്ല.. Pls come back him..
പോയത് നന്നായി
d@@akkientertainments3287പലരെയും കൊണ്ട് വന്ന് പരീക്ഷിച്ചു അവസാനം ഇത് എന്നെന്നേക്കുമായി നിർത്തും. പണ്ട് സൂര്യ ടീവിയിൽ ഇവൻ ഗുലുമാൽ നിർത്തിച്ചത് പോലെ. അപ്പോൾ നീ ഇവിടെ തന്നെ കാണണം കേട്ടോ
@@akkientertainments3287എടാ ഞാൻ പോയത് എന്റെ നല്ല സമയത്തു ആണ്. കൂടുതൽ നീ എന്നെ ചൊറിയണ്ട. ഇപ്പോഴത്തെ ഓ മൈ ഗോഡിന്റെ നിലവാരം എന്താണെന്നു നല്ല പ്രേക്ഷകർ പറയുന്നുണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ തിരക്കും അതിനു ne കിടന്ന് thilkanda. ഞാൻ സത്യം പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഇടുന്നുണ്ട്. ഒരു ഒളി ക്യാമറ പ്രോഗ്രാം ആരുടെ ആര് കൊണ്ട് വന്ന് എന്നൊക്കെ കേട്ടല്ലോ.
സാബു അണ്ണനും ടീമും തകർത്തു 😂😂😂😂😂❤
സാബുവിൻ്റെ ഇരട്ടപേരെ എന്തിരടെ!❤😂😅❤😂😂😂 (കൊല്ലം തുളസി തലയിൽ കൈവെക്കാൻ സമ്മതിക്കില്ല😂😂😂. ആ പാവം അഭിനയിക്കുകയല്ല, പിതാവായി ജീവിച്ചു കാണിച്ചു.അങ്ങനെ വേണം ഒരു പിതാവ്😊❤🎉🎉❤🎉😊)
😅
സാബുചേട്ടൻ ഒള്ളത് കാരണം വിഡിയോസ് മുന്നോട്ട് പോകുന്നു 😊😊😊 കൊള്ളാം വീഡിയോ..
യഥാർത്ഥ അച്ഛനായിട്ടും ഡ്യൂപ്ലിക്കേറ്റും സൂപ്പർ. ഇപ്പോൾ നല്ല എപ്പിസോഡുകൾ. ഫ്രാൻസിസിന്റെ bigpranks കുഴപ്പമില്ലാതെ പോകുന്നു. പക്ഷെ ഇ പരിപാടി പുതിയ ആളുകളെവെച്ചു നല്ല തമാശ യുള്ള അഭിനയം. Keep it up 🎉❤
ഫ്രാൻസിസ് അണ്ണൻ പുതിയ prank ചാനൽ തുടങ്ങിയിട്ട് അവിടെ ചക്രശ്വാസം വലിക്കുന്നുണ്ട് 😂😂😂സാബു ചേട്ടൻ ഇല്ലാതെ ഫ്രാൻസിസ് അണ്ണന് ഒന്നും ചെയ്യാൻ പറ്റുന്നില്ല 😢
അപ്പോൾ ആപരിപാടി ഇതുവരെ കണ്ടില്ലേ. നാല് എപ്പിസോഡ് ആയി. ഒന്നിനൊന്നു മെച്ചം. ആര് പരിപാടി അവതരിക്കുന്നുഎന്നതല്ല കണ്ടന്റ് ആണ് പരിപാടി നല്ലതും ചീത്തയുമാകുന്നത്
@@VenuGopal-el9vi oh my god ന്റെ perfection ഇല്ല അതിന് ഫ്രാൻസിസ് അണ്ണൻ വയ്യാതായ പോലെ ഉള്ള പെർഫോമൻസ് ആണ് അതിൽ, oh my god ൽ ഉണ്ടാകുമ്പോൾ ഫ്രാൻസിസ് അണ്ണൻ പുലി ആയിരുന്നു
സാബു വിന്റെ ഓവർ ആക്ട് സംസാരത്തിലെ വിരസത നടീനടന്മാരുടെ എണ്ണക്കൂടുതൽ ഇതൊന്നും ഒരു കോമഡി പരിപാടി യ്ക്ക് പറ്റിയതല്ല. ഇത് സ്റ്റേജ് പ്രോഗ്രാം അല്ല. മാത്രമല്ല അഭിയയിക്കുന്നവരെമുൻകൂട്ടി റിഹേഴ്സൽ എടുപ്പിക്കുന്നുഎന്ന് വ്യക്തമായി മനസ്സിലാവും.
@@VenuGopal-el9viപോയി വേണു വായിക്കട കുണ്ണേ. മറ്റേ prank വെറും പരിതാപകരം ആണ്..ഫ്രാൻസിസ് അണ്ണന് ഒറ്റയ്ക്ക് പൊങ്ങുന്നില്ല.
സാബു അണ്ണന്റെ അനവസരോചിതമായ ചില മറുപടികൾ
കേട്ടാൽ ചിരിച്ചു ചാവും
@@ASH03ASHസാബു ആണ് real ഹീറോ
Good👍👍
അച്ഛനോട് മകളുടെ പേര് ചോദിച്ചപ്പോ.. മറന്നുപോയി 🤣🤣🤣🤣അത് കോമഡിയായി
ഫ്രാൻസിസ് പോയശേഷം മികച്ച സ്ക്രിപ്റ്റ് ഉം നല്ല രസമുള്ള നിമിഷങ്ങളും ഉണ്ടാകുന്നു. അവർ one man ഷോ തുടരുന്നു.
👌🏻👌🏻 policchu aarillengilum sabu chetan 👌🏻 raaaaaa
Sabu chettanu kazhivend.. Pulli indenkil eee show adipoli aayt munnott povum❤.. Waiting for next
സൂപ്പർ എപ്പിസോഡ് സാബു 🔥🔥
Francis ചേട്ടൻ 🙂❤️
Aaa kuttyde name nthanu❤😅
Ippo episodukal thakarkkunnund👍🏼
Original achan babu Chettan... Super acting 🔥
Adipoli episode👏
സൂപ്പർ പ്രാഞ്ചി
അഹങ്കാരി
അവനെ പോവാൻ പറ
genune കോമഡി ആണെങ്കിൽ ആരു അവതരിപ്പിച്ചാലും പ്രേക്ഷകർ സ്വീകരിക്കും.സൂപ്പർ
ഫ്രാൻസിസും അനിതയും ഇല്ലാത്തോണ്ട് വളരെ മനോഹരമാകുന്നു. ജയ് ജയ് സാബു ചേട്ടൻ
❤❤👍
FRANCE VERY GOOD ACCTAR GOD BLESS YOU FRANCIS👏👏
പ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ആള് നിങ്ങൾക്ക് മാറി പോയി 😂
Francis chettane പോലുള്ള ഒരാൾ വരണം 😔💥💥
iooo angeru poyapol oru nelavaram vannath pole , ayal ondairunengil mattolavare onnum cheyyyan samathikilla , new team is good
SABU chettan super😂. But we miss Francis chettan😢
ഇത് കലക്കി സൂപ്പര്‍,,,എല്ലാവരും വളരെ നന്നായി ചെയ്തു👍👍👍👍
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
പാവം.. നല്ലൊരു മനുഷ്യൻ 🥰
Good 💕💕
അടിപൊളി 👍
ഇപ്പോൾ episodes സൂപ്പർ ആണ്..കൊള്ളാം 🤣
Ethu powlichu ❤❤❤❤❤super aayitund
സൂപ്പർ.. ഈയടുത്ത് കണ്ടതിൽ' ഏറ്റവും നല്ലത്.
😊😊
അച്ഛൻ ചേട്ടനെ വിശ്വസിയ്ക്കാം🌹🌺
ഫ്രാൻസിസുമായിട്ടുള്ള പ്രശ്നം പരിഹരിച്ചു അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ടു വരണം
സാബു ചേട്ടൻ വേറേ ലെവലാണ് makkale👍
അച്ഛനായി അഭിനയിക്കാൻ വന്ന ചേട്ടൻ 👌🏻👌🏻👌🏻...
അദ്ദേഹം ഒരു അഭിനയ നേതാവിനെക്കാൾ കൂടുതൽ നല്ലൊരു അച്ഛൻ കൂടി ആണ്.... ആ കുട്ടിക്ക് സ്വന്തം അച്ഛൻ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിയത്...
ഫ്രാൻസിസ് ചേട്ടൻ വേണം
ഫ്രാൻസിസ് ചേട്ടൻ പിണങ്ങി പോയോ വേറെ ഒരു ചാനൽ അദ്ദേഹം തുടങ്ങി ബിഗ് പ്രാങ്ക് ❤️
keerthi enna kathapatram enikk vallatha ishtapettu ente manasil ❤
ഒരു ജോലിയും തൊഴിലും ഇല്ലാതെ വെറുതെ വീട്ടിൽ കിടന്നു ഉറങ്ങിയവനെ വിളിച്ചോണ്ട് വന്നു പണി കൊടുക്കുന്നു .
Suuupr❤😂😂😂
സത്യത്തിൽ ഫ്രാൻസിസ് പോയത് നന്നായി അയാൾ ഭയങ്കര ഓവർ ആരുന്നു... ആൾക്കാരോട് വളരെ മോശമായി പെരുമാറും... Prank കഴിഞ്ഞാൽ ഒരു ക്ഷമ പോലും പറയാതെ awareness ന് വേണ്ടി ആരുന്നു എന്നൊക്കെ പറയും...
അടി പൊളി 😂😂😂😂😂😂
സാബു ആ മനുഷ്യൻ ആരെയും പേടിക്കില്ല
സൂപ്പർ എപ്പിസോഡ് പൊളിച്ചു ❤️❤️❤️❤️
ഫ്രാൻസിസ് ചേട്ടൻ ഇനി വരില്ല ഇവരുമായി തെറ്റി പോയതാ
ഫ്രാൻസിസ് ഏട്ടന്റെ കുറവ് നികത്താൻ എത്ര ആർട്ടിസ്റ്റിനെ വെച്ചാലും ഫ്രാസിസ് ഏട്ടന്റെ കുറവ് നികത്താനാവില്ല ☹️
60 ല് പിറുപിറുക്കും ആര് പിറുപിറുത്തെന്ന്😅😅😅😅
That attender has a bright future, mark my words.
He has great comedy timing and of course his counters are good.
Francis and sabu was life blood of o my god. Bring him back .
നല്ല എപ്പിസോഡ്
അച്ഛൻ 👍🏻👍🏻👍🏻👍🏻
18.40 iyal idh vagikum 🤣🤣
HOD മാസ്സ് - പിന്നെ ഒരു കാര്യം , എൻ്റെ ഇരട്ട പേര് എങ്ങും എഴുതി വെക്കരുത് എന്ന് പറയണം 😂😂😂
സൂപ്പർ സാബു ചേട്ടാ 🙋🏻♂️🙋🏻♂️♥️
11മത്തെ കമൻ്റ്❤❤❤❤❤❤
സൂപ്പർ 👌
We miss you dear Francis sir...😢
100% പെർഫെക്ട് മനുഷ്യൻ
നല്ലൊരു മനുഷ്യൻ
Francis chettan poya shesha episode full colour aaanalllo …super episode ellaaam❤❤❤❤
എത്ര പേർ വെയിറ്റ് ചെയ്തു വീഡിയോ കാണാൻ
👌
അടിപൊളി ❤❤❤❤
ഫാൻസിസ് ചേട്ടനും അനിത ചേച്ചിയും എവിടെ?
Big prank u tube channel
കമൻ്റോളികൾ മൊത്തം വാടകയ്ക്ക് വന്നവരാണല്ലൊ.. ഒന്നിനും ശരിയായ പേരില്ല. പിന്നെ പ്രോഗ്രാം കൊള്ളാം നന്നായിട്ടുണ്ട്. അതുപോലെ ഫ്രാൻസിസ്ചേട്ടനെ ഒഴിവാക്കയതാണെങ്കിൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരണംഒപ്പം അനിത ചേച്ചിയേയും രണ്ടു പേരും നല്ല കലാകാരൻമാരാണ്.
Athe ivarellam onnichu nilkumbol episodes poliyaanu
Point🎉
എന്റെ പൊന്നു ബാബു അണ്ണാ, അടി കൂടല്ലേ 😂
Francis Chettan ente Malayalam ennulla new channel start cheythu ❤
Nice episode 👍👍
👍
എപ്പിസോഡ് സൂപ്പർ
Duply അച്ഛൻ പൊളി ❤️
👍
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വകയ്ക്ക് കൊള്ളില്ല.😂 അടുത്ത എപ്പിസോഡ് നോക്കാം 😅
Prank king fransis chettan
ഫ്രാൻസിസ് ചേട്ടനാണ് ഈ പ്രോഗ്രാം ഇത്രയും മികച്ചതാക്കിയത് .ഫ്രാൻസിസ് ചേട്ടൻ ഇതിൽ ഇല്ലങ്കിൽ ഈ പ്രോഗ്രാം നിർത്തിപോവുന്നതാണ് നല്ലത്
New team is good performance ❤❤❤❤
Its always fun only when Francis and Sabu on the board together.. But now, they aren't together anymore and the thrill to watching this show has been lost to be very honest. Bye Bye 'Oh my God'... 🥲
True
What happened to Mr Francis
He went overboard.
My college 😂❤
1:34 ഇയാൾ oh my godil വന്നതിനു ശേഷമാണു ഫ്രാൻസിസ് ചേട്ടൻ oh my god വിടാൻ കാരണമെന്ന് എത്രപേർ ചിന്തിക്കുന്നു
I also felt francis abscence here. Try to include both in future.
Tks.