@@Kabeer8589 ഈ വാഹനത്തിൽ എന്താണ് വിദേശി ? ഏതു ഭാഗം, ഏതു വിദേശ കമ്പനി ആണ് നിർമിക്കുന്നത് എന്ന് പറയാമോ ? ഞാൻ ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച് നിർമിക്കുന്ന പുണെ പ്ലാന്റിൽ കുറച്ചുനാൾ ജോലി എടുത്തിട്ടുണ്ട്.ഇതിന്റെ മൂന്ന് സിലിണ്ടര് എൻജിൻ അടക്കം ഇന്ത്യയിൽ ടാറ്റാ തന്നെ നിർമിക്കുന്നത് ആണ്.കൂടാതെ വാഹനത്തിന്റെ പല ചെറുഭാഗങ്ങളും ബോഷ് , ഹർമൻ അടക്കമുള്ള വിദേശ കമ്പനികൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഘടക ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത് .അതായത് പ്രധാന ഭാഗങ്ങൾ ടാറ്റയും, ചെറു ഭാഗങ്ങൾ സ്വദേശി, വിദേശി കമ്പനികൾ ഇന്ത്യയിൽ തന്നെ നിർമിച്ചു കൂട്ടിയോജിപ്പിക്കുന്നത് ആണ് .പിന്നെ സുസുക്കി,റെനോ ,നിസ്സാൻ ഒക്കെ പൂർണമായും ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ പല വിദേശ രാജ്യങ്ങളിലേയും കയറ്റി അയക്കുന്നു.
No 01 ആണെങ്കിലും തൊട്ടു പുറകെ മാരുതി ഉണ്ടെ. ടൊയോട്ടയുടെ rebadged കൂടി കൂട്ടിയാൽ നോ 01 ആണ് മാരുതി. അവർ EV start ചെയ്തിട്ടില്ല എന്ന് കൂടി ഓർക്കണം. അവർ ev 03 model ഇറക്കിയാൽ അവരെ പിടിച്ചാൽ കിട്ടില്ല
വണ്ടിയെ പറ്റി വലിയ ക്രേസ് ഇല്ലാത്തവരും സേഫ്റ്റി ആണ് കാർ എന്ന് വിശ്വസിക്കുന്നരും പോലുള്ള ഒന്നും അറിയാത്ത പാവങ്ങൾ ആണ് ടാറ്റ എടുക്കുന്നത് പിന്നെ രത്തൻ ടാറ്റ നല്ല മനുഷ്യൻ എന്ന കാരണത്താലും അല്ലാതെ എനിക്ക് പേഴ്സണലി ഏറ്റവും മോശം ബ്രാൻഡ് ആയാണ് ടാറ്റ തോന്നിയത് Strength ഉണ്ട് പക്ഷേ quality ഇല്ല
👆👌100% ശരി! ഇതൊക്കെ മൂന്ന് നാല് വർഷം കഴിഞ്ഞു നോക്കുമ്പോ ഒരു ബാധ്യത എന്നതിന് ഉപരി തലവേദന കൂടി ആണ്. ഇൻഡിഗോ അടക്കം സുമോ അടക്കം പലതും മൺമറഞ്ഞു. എന്നിട്ടും ഇന്നും സോപ്പ് പെട്ടി എന്ന് കളിയാക്കുന്ന 800 കിടന്ന് വിലസുന്ന തെരുവുകൾ ആണ് എങ്ങും 😍
@Autoenthusiasm താങ്കളെ പോലും ഞെട്ടിച്ച് കളയും മാരുതി വിലയിലും റേഞ്ചിലും നോക്കിക്കൊ. ഏത് വണ്ടി ഇറങ്ങിയാലും വിലകുറഞ്ഞ ഒരു ബേസ് വേരിയൻ്റ് അവർ സാധാരണ കാരന് വെച്ചിരിക്കും. സത്യത്തിൽ അവർ ഇത് വരെ ഇറങ്ങിയ EV കളിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് നന്നായി പഠിച്ചിരിക്കും. ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് വെഹിക്കിൾ വിൽക്കുന്ന കമ്പനിയായ ByD യുടെ ബാറ്റി ആണ് ഉപയോഗിക്കുന്നത് അവർ Eവിറ്റാറയിൽ
വിദേശ കമ്പനികളുടെ കുത്തക തകർക്കാൻ ഒരു ഇന്ത്യൻ കമ്പനിക്ക് കഴിഞ്ഞത് ചില്ലറ കാര്യമല്ല. ടാറ്റയ്ക്ക് ഒരു ബിഗ് സല്യൂട്ട്.
ടയറും ബോഡിയും സീറ്റും ഒക്കെയുള്ള ഇന്ത്യൻ ബാക്കിയെല്ലാം വിദേശിയാണ് വാഹനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇങ്ങനെയൊക്കെ എഴുതാൻ കാരണം😏
@@Kabeer8589 ഈ വാഹനത്തിൽ എന്താണ് വിദേശി ? ഏതു ഭാഗം, ഏതു വിദേശ കമ്പനി ആണ് നിർമിക്കുന്നത് എന്ന് പറയാമോ ? ഞാൻ ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച് നിർമിക്കുന്ന പുണെ പ്ലാന്റിൽ കുറച്ചുനാൾ ജോലി എടുത്തിട്ടുണ്ട്.ഇതിന്റെ മൂന്ന് സിലിണ്ടര് എൻജിൻ അടക്കം ഇന്ത്യയിൽ ടാറ്റാ തന്നെ നിർമിക്കുന്നത് ആണ്.കൂടാതെ വാഹനത്തിന്റെ പല ചെറുഭാഗങ്ങളും ബോഷ് , ഹർമൻ അടക്കമുള്ള വിദേശ കമ്പനികൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഘടക ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത് .അതായത് പ്രധാന ഭാഗങ്ങൾ ടാറ്റയും, ചെറു ഭാഗങ്ങൾ സ്വദേശി, വിദേശി കമ്പനികൾ ഇന്ത്യയിൽ തന്നെ നിർമിച്ചു കൂട്ടിയോജിപ്പിക്കുന്നത് ആണ് .പിന്നെ സുസുക്കി,റെനോ ,നിസ്സാൻ ഒക്കെ പൂർണമായും ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ പല വിദേശ രാജ്യങ്ങളിലേയും കയറ്റി അയക്കുന്നു.
ua-cam.com/video/dZ1vnC5gswg/v-deo.html
ഈ വണ്ടി India യിൽ എവിടെയും ഒാടി എത്താൻ കെൽപ്പുളളതാണ് .overall performance ❤
Hi 👍🏻
❤❤
👏👏👏🏽👏🏽👌🏾👏🏽👌🏾
Ithium Ethrayo Great aanu Suzuki IGNIS
ആഹാ best.....
കാറ്റത്തു പട്ടം പറക്കുന്ന പോലെ ignis😁
Pappadam😄😄😄😄
Ignis ബാക്ക് സീറ്റ് ട്രാവൽ ഒക്കെ ദുരന്തം പഞ്ച് ബാക്ക് സീറ്റ് journey കൊള്ളാം
@ayushabhi6558 IGNIS ബാക്ക് സീറ്റ് Great. ഞാൻ യുസ് ചെയ്യുന്നുണ്ട്. Engine, Comfort എത്ര ദൂരം യാത്ര ചെയ്താലും മടുക്കില്ല . 100% Satisfied. IGNIS 🔥🔥🔥
@@adhulkrishnansoman9196 ട്രാക്ടർ എഞ്ചിനുമായി Punch 🤣🤣🤣🤣🤣🤣🤣
👌🏻🥰💖
No 01 ആണെങ്കിലും തൊട്ടു പുറകെ മാരുതി ഉണ്ടെ. ടൊയോട്ടയുടെ rebadged കൂടി കൂട്ടിയാൽ നോ 01 ആണ് മാരുതി. അവർ EV start ചെയ്തിട്ടില്ല എന്ന് കൂടി ഓർക്കണം. അവർ ev 03 model ഇറക്കിയാൽ അവരെ പിടിച്ചാൽ കിട്ടില്ല
Yes bro that's the truth,but evide ninne pongi vannatha tata enne oorkkanam athum oru indian brand 🔥
@Autoenthusiasm സർവീസ് ശരിയായാൽ ഓകെ ആകും . Same case for mahindra also
Punch Engine ishtappetilla. So IGNIS vaangi
Rebadged version original Toyota anennu karuthi vangunnavarum und
സർവീസ് വളരെ മോശം ആണ്, സർവീസ് മോശം ആയിട്ടും ഇത്രെയും വിറ്റു, സർവീസ് നല്ലതായിരുന്നേൽ എത്രെ എണ്ണം വിൽക്കുമായിരുന്നു അതൊന്നു ആലോചിച്ചു നോക്കു
Namaste rajyathine namaste tata mathi
വണ്ടിയെ പറ്റി വലിയ ക്രേസ് ഇല്ലാത്തവരും സേഫ്റ്റി ആണ് കാർ എന്ന് വിശ്വസിക്കുന്നരും പോലുള്ള ഒന്നും അറിയാത്ത പാവങ്ങൾ ആണ് ടാറ്റ എടുക്കുന്നത്
പിന്നെ രത്തൻ ടാറ്റ നല്ല മനുഷ്യൻ എന്ന കാരണത്താലും
അല്ലാതെ എനിക്ക് പേഴ്സണലി ഏറ്റവും മോശം ബ്രാൻഡ് ആയാണ് ടാറ്റ തോന്നിയത്
Strength ഉണ്ട് പക്ഷേ quality ഇല്ല
featuresum kollam bro engine korche shogam ane
👆👌100% ശരി!
ഇതൊക്കെ മൂന്ന് നാല് വർഷം കഴിഞ്ഞു നോക്കുമ്പോ ഒരു ബാധ്യത എന്നതിന് ഉപരി തലവേദന കൂടി ആണ്.
ഇൻഡിഗോ അടക്കം സുമോ അടക്കം പലതും മൺമറഞ്ഞു. എന്നിട്ടും ഇന്നും സോപ്പ് പെട്ടി എന്ന് കളിയാക്കുന്ന 800 കിടന്ന് വിലസുന്ന തെരുവുകൾ ആണ് എങ്ങും 😍
കൂറ്റൻ ഇരുമ്പ് ഗേറ്റിനുള്ളിൽ ഒരു ഉറുമ്പിനെ പിടിച്ച് ഇട്ട പോലെ ആണ് Tata പഞ്ചന്ന് പറഞ്ഞാ 😏
1.5ലര് എൻജിൻ ആക്കിയാൽ ഡ്രൈവ് ഫൺ ആക്കാം
Service very waste in Luxon kottayam
Bro avdennu edukkan povaanu pani kittumo
@svk-2255 Njn Tiago ev Luxon ettumanoor aanu eduthe ippam 3 service kazhinju good service prashnam onnum illa 17k kms completed❤
ഇലക്ട്രിക് ഉൾപ്പടെ എല്ലാം കൂടി വാരിക്കൂട്ടി അല്ലെ. E വിറ്റാറ ഇറങ്ങുമ്പോൾ കാണാം എല്ലാവരും അതിന് പിറകേ ഓടുന്നത്...
Athine sathyatha illa bro E vitaraykke egane vannalum oru 25 lakh aduthe price varan chance inde onroad
@Autoenthusiasm താങ്കളെ പോലും ഞെട്ടിച്ച് കളയും മാരുതി വിലയിലും റേഞ്ചിലും നോക്കിക്കൊ. ഏത് വണ്ടി ഇറങ്ങിയാലും വിലകുറഞ്ഞ ഒരു ബേസ് വേരിയൻ്റ് അവർ സാധാരണ കാരന് വെച്ചിരിക്കും. സത്യത്തിൽ അവർ ഇത് വരെ ഇറങ്ങിയ EV കളിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് നന്നായി പഠിച്ചിരിക്കും. ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് വെഹിക്കിൾ വിൽക്കുന്ന കമ്പനിയായ ByD യുടെ ബാറ്റി ആണ് ഉപയോഗിക്കുന്നത് അവർ Eവിറ്റാറയിൽ
Yes bro,we will see❤️
Tata punch😂😂😂😊
3 സിലണ്ടർ suv......
Service pora
nalla service centersum inde bro
എവിടുന്നെങ്കിലും കേട്ടിട്ട് പറയാതെ വണ്ടിയും കൊണ്ട് സർവിസിന് പോയി നോക്കു... ഞാൻ punch ഓണർ ആണ്..എനിക്ക് സർവീസ് നല്ലതായിട്ടാ തോന്നിയത്..
@@rejithr5251 കുറച്ചു കഴിയട്ടെ അപ്പൊൾ പറയൂ
Engine.... poor....
Sarvice theere pora
വണ്ടി ഓണർ ആണോ? ഞാൻ 2 വർഷമായി പഞ്ച് ഉപയോഗിക്കുന്നു... സർവീസ് സൂപ്പർ.. കൊല്ലം... ഇലക്ട്രിക് വണ്ടി കാര്യം അറിയില്ല...
ഞാൻ 2 കൊല്ലം ആയി ഉപയോഗിക്കുന്നു ഒരു സർവീസ് പ്രശ്നം ഇല്ല അത് ഒക്കെ പപ്പടം ടീം തള്ളൂ ആണ്
@chanthumaniyanpillai4580 Tiago ev user aanu njn nalla vandi
സർവീസ് ശോകം, എഞ്ചിൻ പോരാ, തുരുമ്പു വണ്ടി
ippoo pandathe athra mosham alla bro kore koode nalla service centersum inde
Nowadays no problem. Service is taken care of by Nippon Toyota group.
🤣🤣🤣🤣🤣🤣🤣🤣
നിങ്ങൾ മോശം ആണെന്ന് പറയുന്നത് വാഹനത്തെ കുറിച് ഒന്നും അറിയില്ല. അത് കൊണ്ട് ആണ് 2024ൽ ഏറ്റവും കൂടുതൽ വാഹനം വിറ്റത്. Punch.
@@MPV9486 കേരളത്തിൽ മദ്യവും, ലോട്ടറിയും നല്ല പോലെ വിറ്റു പോകുന്നുണ്ട് എന്നു കരുതി അത് രണ്ടും നല്ലതാണോ 😂
❤❤
🫂