കല്യാണത്തിന് തിരക്കില്ല, സമയമാവട്ടെ | Marriage is not the ultimate goal
Вставка
- Опубліковано 16 січ 2025
- ഇന്നത്തെ തലമുറയ്ക്ക് അവരുടെ ജീവിതം എങ്ങനെ വേണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്. വിദ്യാഭ്യാസം, ജോലി, കരിയർ, യാത്രകൾ, എന്നിങ്ങനെയുള്ള പ്രയോരിറ്റി ലിസ്റ്റിൽ ആദ്യത്തെ കുറച്ചെണ്ണത്തിൽ മിക്കവാറും വിവാഹം എന്ന ലക്ഷ്യം കാണില്ല. അത് അവർക്ക് ഒരു ഇമ്മീഡിയറ്റ് ഗോൾ അല്ല. വിവാഹം എന്ന സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷനപ്പുറം കംപാനിയൻഷിപ്പ് എന്ന ആശയമാണ് അവർ ചേർത്തുപിടിക്കുന്നത്. അതിന് അവരുടേതായ, വളരെ സെൻസിബിളായ കാരണങ്ങളും അവർക്കുണ്ട്. #ModernRelationships #CompanionshipOverMarriage #GenZPriorities
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Times XP : malayalam.time...
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©
ua-cam.com/video/GDXIvH_iIDg/v-deo.html Body Shaming ൽ നിന്ന് Body Positivity യിലേക്ക് പുതിയ വീഡിയോ
സമൂഹം വിവാഹം കഴിപ്പിച്ചു വിടേണ്ട പ്രായം കഴിഞ്ഞു. ഇപ്പോഴും single ആണ്.
My POV is marriage is like lottery. ചിലവർക്ക് ശരിയാവും ചിലവർക്കു ശരിയാവില്ല.
NPD കൾ പോലുള്ളവരെ കെട്ടിയാൽ ജീവിതം കട്ട പൊക.
Financially independency ഉണ്ടാവുക എന്നതാണ് ഏതു വ്യക്തികളും ഓർക്കേണ്ട കാര്യം.
(കുട്ടികൾ പോലുള്ള ഉത്തരവാദിത്തങ്ങൾ കുട്ടിക്കളി അല്ല... Parenting എന്താ എന്ന് പോലും മനസ്സിലാക്കാതെ ആണ് പലരും parents ആവുന്നത്. Separated ആകുന്ന ഫാമിലി കളിൽ ഏറ്റവും traumatised ആവുന്നത് കുട്ടികൾ ആണ്)
Npd meaning
@@ABHI-qp4yx narcissistic personality
💯
Correct
മലപ്പുറത്തെ വാർത്ത കേട്ടതിന് ശേഷം ഈ വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ? ജീവിതത്തില്‍ വിവാഹത്തിനു വലിയ പ്രാധാന്യം കൊടുത്താല്‍ ഇതാണ് അവസ്ഥ. കുട്ടികള്‍ക്ക് ഒരു കാഴ്ചപ്പാട് ഉണ്ടാവണം. ഇല്ലെങ്കില്‍ പ്രശ്നമാണ്.
നല്ല താല്പര്യമുള്ളവർ മാത്രം വിവാഹം കഴിച്ചാൽ മതി.ആണായാലും പെണ്ണായാലും.
വിവാഹ ജീവിതത്തിലേക്കു വന്നാൽ ഒരു പാട് വിട്ടുവീഴ്ചകൾ വേണ്ടി വരും.ഒരു പാട് ഒതുങ്ങേണ്ടിവരും. ഒരു പാട് ഉത്തരവാദിത്വങ്ങൾ ഏറെറടുക്കേണ്ടിവരും
അതിനു തയ്യാറല്ലാത്തവർ
വിവാഹം കഴിക്കേണ്ട.
അങ്ങിനെയുള്ളവർ ഇങ്ങിനെയുള്ള ചർച്ചകൾ നടത്തി ജീവിതം തീർക്കട്ടെ. നല്ല പ്രായത്തിൽ ആൺകുട്ടികളുടെ പുറകെ ഒരു പാട് പെൺകുട്ടികൾ കാണും.പെൺ കുട്ടികളുടെ പുറകെ ഒരു പാട് ആൺ കുട്ടികളും. കുറെ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ ആരും കാണില്ല.ആ സാഹചര്യം നേരിടാൻ തയ്യാറാണെങ്കിൽ എന്തിനു വിവാഹം. ?🤔
ഇപ്പോൾ ആണുങ്ങള്‍ വിവാഹം വേണ്ടാ എന്ന ചിന്താഗതി ആണ്...
ആനുകാലിക വിഷയത്തെ കുറിച്ചുള്ള ഈ ചർച്ച അതിലെ നെല്ലും പതിരും തിരിച്ചു തന്നെ കാട്ടിയിട്ടുണ്ട്...ഇത് പോലെയുള്ള ചർച്ചകൾ വിവാഹ കാര്യത്തിലും മറ്റും ആശങ്കപ്പെടുന്ന കുട്ടികളെ നല്ലോരു തീരുമാനത്തിലെത്താൻ സഹായിക്കും എന്നു കൂടി പറഞ്ഞോട്ടെ..❤❤
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയ്യാറുള്ളവരും, അഡ്ജസ്റ്റ് ചെയ്യാൻ സന്നദ്ധതയുള്ളവരും മാത്രം ഇതിനു പോയാൽമതി, അല്ലെങ്കിൽ കല്യാണം കഴിക്കുന്നത്, കഴിക്കാത്തതിനേക്കാൾ കഷ്ടപ്പാടാണ്.
Not married is not because of fear because I have the guts to stand on my own.
വളരെ ആത്മാർത്ഥമായ വാക്കുകൾ---തീർത്തും പ്രസക്തമായ ടോപ്പിക്...
ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും വരട്ടെ..
പുതിയ പിള്ളേര് മാത്രമല്ല കല്യാണം കഴ്‌ച 90s kids um ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്.
No Marriage, No Wife, No Alimony, No Court cases, No Kids, No child support, No Depression, No Drama, = An uncomplicated stress-free happy life.. 😁 😎 😆
പുതിയ കുട്ടികളോട് ആണ് പറയുന്നത്..നിങൾ വിവാഹശേഷം വേറെ വീട് വെച്ച് മാറുക or വാടക വീട് എടുത്ത് മാറുക...ആവശ്യങ്ങൾക്ക് സ്വന്തം അമ്മ അച്ഛൻ ഇവരെ depend ചെയ്യുക..like അസുഖം,delivery ഇങ്ങനെ...ഒരു വിധം പ്രശ്നങ്ങൾ ഇത് കൊണ്ട് തന്നെ ഇല്ലാതാകും..കല്യാണം കഴിക്കതിരിക്കണ്ട കാര്യമില്ല...
സൗകര്യമില്ല നീ ഇരുന്ന് കരയ് 😂
@ebinkuriakose12 ഒരു 30,40 വയസ് കഴിഞ്ഞാൽ പട്ടിയുടെ വില പോലും ഉണ്ടാകില്ല..ആരും തിരിഞ്ഞു നോക്കില്ല....🤣🤣🤣🤣🤣🤣🤣🤣🤣😾
@@Radhika-xw8nfകല്യാണം കഴിഞ്ഞവർക്ക് പിന്നെ ഭയങ്കര വിലയാണല്ലോ😂
സമയം കിട്ടുമ്പോൾ വൃദ്ധസദനങ്ങളിൽ ചെന്ന് നോക്ക്..ഭൂരിഭാഗവും കുട്ടികളും പേരക്കുട്ടികളും ഉള്ള അച്ഛനമ്മമാർ ആണ് അവിടെ...
കല്യാണം കഴിച്ചാൽ ആരേലും നോക്കാൻ ഉണ്ടാവും എന്നുള്ളതിന് വലിയ ഗാരൻ്റി ഒന്നും ഇല്ല...
Girls independent ആകുക . That’s top priority. If u need to get married date the person first , travel with them or live with them . അല്ലാതെ ജസ്റ്റ് കണ്ട ഒരാളെ കല്യാണം കഴിക്കുക is absolutely oldschool. Women should prioritise themselves without thinking it is selfishness. . Also don’t bring children to the world if you cannot afford or absolutely have a system in place for taking care of them . Don’ t make it a burden to others. If u must get married live separately from both side of parents for a healthy marriage
All things are correct but avoid dating with unknown person before marriage.. before marriage very one should understand person ally....living together before marriage is not good it's not a system in India
ഇപ്പൊ ചേച്ചി കൃത്യം പോയിൻ്റിൽ എത്തി, ട്രവിസ്റ്റോക് ഇൻസ്റിറ്റ്യൂട്ട് എന്ന് കേട്ടിട്ടുണ്ടോ? കേട്ട് കാണില്ല!!
*എന്നാല് ചേച്ചി ഇപ്പൊ പറയുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും 100 കൊല്ലം മുൻപേ ചേച്ചിയെ കൊണ്ട് ചെയ്യിക്കാൻ Travistok Institute പ്ലാൻ ചെയ്തിരുന്നു.*
ഉദാ: 1) വീട്ടു ജോലി ചെയ്യാത്ത ചേച്ചി നാട്ടുകാരുടെ ജോലി ചെയ്യുന്നു job എന്ന ചെല്ല പേരിൽ.
2) സാരി ഉടുത്തിരുന്നിടത് ചേച്ചി T shirt ഇടുന്നു,
3) 2 നേരം ക്ഷേത്രത്തിൽ പോയിരുന്ന ചേച്ചി ഇന്ന് നിരീശ്വര വാദി,
4) ഇഡ്‌ഡലിക്കും ദോശയ്ക്കും പകരം കുഴിമന്തിയും കൊക്കകോളയും കഴിക്കുന്ന ചേച്ചി,
5) ഉത്തരവാദിത്വം കടമയായി കരുതി ഇരുന്ന തലമുറക്ക് പകരം ഉത്തരവാദിത്തം പറ്റില്ലെന്ന് ചേച്ചി
6) കല്യാണം കഴിക്കേണ്ട സമയത്ത് കല്യാണമേ വേണ്ട എന്ന് പറയുന്ന ചേച്ചി
7) പ്രേമം പോലും അനുവദിക്കതിരുന്നിടത് dating പറ്റി വച്ചാല ആകുന്ന ചേച്ചി
8) കുട്ടികൾക്ക് പകരം പട്ടിയെ വളർത്തുന്ന ചേച്ചി
9) കുട്ടികളുടെ വളർച്ചയിൽ കൗതുകം കൊള്ളുന്നതിത് പകരം പട്ടിയുടെ തലയാട്ടലിൽ കൗതുകം കൊള്ളുന്ന ചേച്ചി ( കുട്ടിയും പട്ടിയുo തമ്മിൽ ഉള്ള വ്യത്യാസം പോലും പുതു തലമുറയ്ക്ക് അറിയില്ല)
10) കല്യാണത്തിനും മികച്ചത് licensed വ്യഭിചാരം (Living Relationship) ഇഷ്ടപ്പെടുന്ന പുതു തലമുറ
11) ഉത്സവo എന്ന വികാരത്തിൽ വീട്ടുകാരുടെ അടുത്ത് ഓടി എത്തിയിരുന്ന തലമുറയ്ക്ക് പകരം കാമുകനോത്ത് New year പാർട്ടി ആഘോഷിക്കുന്ന യുവത്വം
12) വാർത്തകൾ കേൾക്കാത്ത. TIK TOK ഇൽ സമയം കളയുന്ന പുത് തലമുറ
13) അച്ഛനെയും അമ്മയെയും നോക്കാത്ത അവരോട് കയർക്കുന്ന പുതു തലമുറ .
14) 5,000 വർഷം പഴക്കമുള്ള മനുഷ്യ അനുഭവത്തെ സംസ്കാരത്തെ, ഉദാ: ( രാമായണം തിൻ്റെ ഒരു പേജ് പോലും മറിച്ച് നോക്കാത്ത) അല്ലെങ്കിൽ പാരമ്പര്യത്തിൻ്റെ ഒന്നും അറിയില്ലാതെ 150 വർഷം മാത്രം പഴക്കമുള്ള പാശ്ചാത്യ സംസ്കാരമാണ് മികച്ചത് എന്ന് കരുതി 16 വയസ്സ് മാത്രം പ്രായമുള്ള പുത് തലമുറ 70 വയസ്സുകാരനെ ഉപദേശിക്കുന്ന കാലം.
15) ജീവിതത്തിൻ്റെ priority കൽ അറിയാത്ത, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അറിയാത്ത , മനുഷ്യന് പകരം പട്ടി,, താറാവ്, ഐഫോൺ, കാർ, ഗഡ്ജറ്റ്സ്, പബ്, ട്രെക്കിങ്ങ്, ടൂറിങ്, ,DATING ,........... തുടങ്ങിയവയിൽ priority കണ്ടെത്തുന്ന യുവ തലമുറ
16) ഉത്തരവാദിത്വം ഏറ്റെടുക്കാൻ താത്പര്യം ഇല്ലെന്ന് ഒരു ഉളുപ്പും ഇല്ലാതെ പ്രചരിപ്പിക്കുന്ന ചേച്ചി, അല്ല യുവ തലമുറ,
17) കുടുംബത്തിൽ നിന്നും അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന എന്നാല് കുടുംബത്തെ പറ്റി വാചാലയാകുന്ന തലമുറ
18) ആത്മീയത എന്തെന്നറിയാത്ത പണത്തിനും sexual gratification, ഡ്രഗ്സ് നും പുറമെ ഓടുന്ന തലമുറ.
18) ഇനി ഓഫീസിൽ പട്ടി file നോക്കും, പട്ടാളത്തിൽ പട്ടി ചേരുo, സുരക്ഷിതത്വം പട്ടി നോക്കും, കൃഷി പട്ടി ചെയ്യും, കടകൾ പട്ടി നടത്തും, ചികിത്സ പട്ടി നടത്തും ഒടുവിൽ മുത്തച്ഛൻ പട്ടി, മുത്തശ്ശി പട്ടി, ഭാര്യ പട്ടി, ഭർത്താവ് പട്ടി, കുട്ടി പട്ടി, തറ പറ്റി
19) ഒരു തലമുറ extreme Selfish ആകുമ്പോൾ വരുന്ന തലമുറ അതിൻ്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരും.
20) സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കുട്ടികൾ കൂടുതൽ ഉള്ള സമൂഹത്തിൻ്റെ മുൻപിൽ അടിമയായി ജീവിക്കേണ്ടി വരും......
സത്യത്തിൽ ചേച്ചി ഇതിനെയാണ് WOKE CULTURE എന്ന് പറയുന്നത് *ട്രവിസ്ടിക് ഇൻസ്റിറ്റ്യൂട്ട്* പഠന വിധേയമാക്കിയ *ഹാർവാർഡ്* പോലുള്ള വിദേശ യൂണിവേഴ്സിറ്റികൾ പ്രചരിപ്പിച്ച വൈകൃതത്തിൽ ചിന്താശേഷി നഷ്ടപ്പെട്ടു സ്വയം നാശത്തിലേക്ക് നടന്നടുക്കുന്ന അല്ലെങ്കിൽ അവർ കുഴിച്ച കുഴിയിൽ വീണുപോയ തലമുറയാണ് ചേച്ചിയുടേത് .
*ലക്ഷ്യം (GLOBAL DE POPULATION) corona വൈറസ്സ് ഈ ലക്ഷ്യത്തോടു കൂടി കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണ്.....*
*യെ പോലുള്ള യുവ തലമുറ ഭാവിയിൽ പ്രായമാകുമ്പോlൾ പട്ടി നോക്കും എന്ന് വിശ്വസിച്ച് ജീവിക്കുക.*
@@use95419The very purpose of dating is getting to know a person better. Also don’t go by confined societal norms of what’s good and bad. Living in is not a crime in India . So why not explore it yourself your benefit . പിന്നെ ആരെ കാണിക്കാൻ ആണ് ഈ കപട സദാചാരം ..അവരു നാളെ വന്നൂ നിങ്ങൾക്ക് ചിലവിനു തരുവോ . എന്നാൽ ok. ഇതൊക്കെ മോഡേൺ ലിവിങ് ഇൽ ഉള്ള exposure ഇല്ലാത്തതു കൊണ്ട് തോന്നുന്നതാണ്
Marriage itself is old school 😂😂
കുട്ടികളെ ജനിപ്പിക്കാനും വളർത്താനും സ്ത്രീകൾക്ക് മാത്രമേ കഴിവുള്ളൂ. അഥവാ പ്രകൃതിയുടെ നിശ്ചയം അങ്ങനെ ആണ്. പക്ഷെ ഒരു ഭർത്താവ് വേണമെന്ന നിർബന്ധം ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. കുഞ്ഞുങ്ങൾ സാമൂഹ്യ +രാഷ്ട്രീയ മൂലധനം ആണെന്ന സത്യം അംഗീകരിച്ചാൽ മതി.
Good discussion
Take your own time, nobody is bothered and nobody is waiting for anybody and time dont wait.
Vismaya casum aathira casum bhayappeduthunnundo? Ini etra padichalum joli undayalum bharthavinte veettil poyi bharthavite parantsine care cheyyande?
Nice interaction
Super👌
I agree to whatever she says, but how to make parents understand
All of them live like free birds.
That blue dress spoken well👌👍
Living together is considered as good but atlast nobody to look after at old age . How many ladies are capable to find a right partners?
Nalla chithakal udakade allakuttikalkkum
Super
Don't forget that 60% Kerala men have NPD. And among these 40% have alcohol or drug misuse issues.
Not to mention in law trouble in most cases.
Do we really have to take this risk? 😮
അപ്പോ BPO, മറ്റ് mental illnesses ഉള്ള കേരളത്തിലെ 70% population വരുന്ന സ്ത്രീകളോ? അതുകൊണ്ട് കേരള സ്ത്രീകളെ വിവാഹം കഴിക്കണമോ എന്ന് കേരളത്തിലെ പുരുഷന്മാർ ചിന്തിക്കേണ്ട സമയം..
Ithokke eviden kittunnu?! 😅
Source?
@prk73112 statistics, psychologists, NPD abuse therapists, even homeopaths and personal observation for over 35 years!
👏👏👏
Ippo kandille malappuram case.. Ororo praanthanmaare vivaaham kazhichaal ithaanu avastha
Alimony കൊടുത്ത് കഷ്ടപ്പെടുന്ന ആണുങ്ങളും ഉണ്ട്
👍👍
പാർട്ടനർഷിപ്പ് കൊണ്ടു നടത്തുന്ന കല അറിയുന്നവർക്ക് ഒരു കുഴപ്പവുമുണ്ടാകില്ല, പൊതുബോധം,ധൈരൃം ഉണ്ട് എങ്കിൽ....
എല്ലാറ്റിനും ഒരു സമയം ഉണ്ട്...അത് നീട്ടിയാൽ ഗുണമേന്മ കൂടും എന്ന മിതൃബോധം ഓടി കം ചെയ്യ്താൽ എല്ലാം ശുഭം...
പലരും മറ്റുള്ളവരെ കംപയർ ചെയ്ത് കാരൃങളെ കാണുന്ന,മനോവൈറസിനെ തുരത്തുക.....😊
Well addressed the case
Namak value tharunna aale vivaham kazhikkuka
Ippozhathatha girls athikavum depression annu avara kalyannam kazhikathatha boysnuu nallathu 😂 girls self love ayittu ottakku jevikunnatha nallathu🎉
❤❤👍🏻👍🏻
❤
NPD mens anu kooduthal....so be careful girls
Correct 👌
What is NPD??
@@sarathmenon8300 Narcissist Personallity Disorder
Narcissistic personality disorder @@sarathmenon8300
Pennungal NPD ullavar illa enn aano
സമൂഹം പ്രശ്നമായി കാണാത്ത ഒരേയൊരു ലൈംഗിക ബന്ധമാർഗം വിവാഹമാണ്. പുരുഷന്മാർ കൗമാരപ്രായം മുതൽ ഇത് ആഗ്രഹിക്കുന്നവരാണ്. 35 വയസ്സിന് മുൻപുള്ള ഒരു സ്ത്രീയോടോട് തോന്നുന്ന താൽപര്യം അത് കഴിഞ്ഞാൽ കുറവായിരിക്കും. അത്രയും പ്രായം വരെ കല്യാണം കഴിക്കാത്തെ നിൽക്കുന്ന ഒരു സ്ത്രീ അതിനുശേഷം തയ്യാറായാലും കെട്ടാൻ വരുന്ന പുരുഷന് അതിനേക്കാൾ പ്രായമുണ്ടാക്കും. ആ പ്രായം വരെ ഒന്നുകിൽ ആ വ്യക്തി ലൈംഗികതയെ അടിച്ചമർത്തി ജീവിക്കണം അതല്ലെങ്കിൽ വ്യഭിചരിക്കാൻ പോകണം. ഇതും അല്ലെങ്കിൽ ബലാൽസംഗവും ശരിക്കുപറഞ്ഞാൽ സ്ത്രീകൾ വിവാഹത്തിന് തയ്യാറായില്ലെങ്കിൽ സമൂഹം അധികം വൈകാതെ നശിക്കാൻ പോകുന്നു.
വെറും തെറ്റി ധാരണയാണ്.. ഞാൻ ഇന്ത്യൻ നിയമത്തിൽ കല്യാണം കഴിക്കാൻ പോണില്ല.. സൊ വേറെ രാജ്യക്കാരെ നോക്കും.. ഇനി കിട്ടിയില്ലല്ലോ amsterdam, തായ്‌ലൻഡ് ഒക്കെ elle😂
പൊട്ടത്തരം പറയാതെടാ മണ്ടാ
👍
ഭയന്നില്ലെങ്കിലെ atbhudam ഉള്ളൂ....
എൻ്റെ ജീവിതത്തിലെ ദുരിതം കണ്ടാൽ എൻ്റെ മകൾ ധൈര്യ പെടുമോ??
പൂർണമായും അച്ചഅമ്മയുടെ കസ്റ്റഡിയിൽ ഉള്ള ഒരു അച്ചനെ കണ്ടു് വളരുന്ന മകൾ..
അമ്മക്ക് പണിയോട് പണി... വീട്ടു ജോലി ഓഫീസ് ഇലെ ജോലി ആരോഗ്യവും ഇല്ല.
പക്ഷേ, ജോലിക്ക് പോകാതെ വീട് നോക്കി ഇരിക്കാം എന്ന് വെച്ചാൽ 3000 sqft വീട് ഒണ്ടാകി നാട് ഓടിച്ചു വച്ചേക്കുവല്ലേ....
സ്റ്റാറ്റസ് symbol...
Pinne ദുശ്ശീലം ഇല്ല എന്നും അദ്വാനി ആണ് എന്നും ഞാൻ ഇങ്ങനെ ഇടക്കൊക്കെ പറയും.
അമ്മ എന്തിനാ ഈ പ്രാറബ്ദകാരനെ തപ്പ് പിടിച്ചു പ്രേമിച്ചത് എന്ന് ഒരു ദിവസം ചോദിച്ചു
Athe eviye പാമ്പ് വരും എന്നറിയില്ലല്ലോ...
Rahssyamayi boyfriend aayit kalikan pedi illlale😂
Relationship is beautiful if u see with compassionate
മോളെ നല്ല ഒരു പ്രണയം ഉണ്ടായിരിന്നല്ലേ.. എന്റേം flop ആയി..ഇപ്പോ narcistumayi truama bond അടിച്ചു ake down ആണ്..തിരിച്ചു പിടിക്കാന്...
You suddenly escape from nrasist
എന്തിനാ മക്കളെ ഇത്ര പ്രയാസപ്പെട്ട് കല്ല്യാണം കഴിക്കുന്നത്. നിങ്ങൾക്ക് പറ്റിയത് ലിവിങ് together. ഇങ്ങനെ ബേജാർ ആയി നിങ്ങളുടെ പാരൻ്റ് ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചർച്ചക്ക് നിങൾ ഉണ്ടാകുമായിരുന്നില്ല. ഇതൊക്കെ ചോരത്തിളപ്പുള്ളപോൾ പലതും തോന്നും
അൽഫാം ദുലില്ലാഹ അള്ളാഹു പെരിയ കുണ്ണൻ ആമീൻ 😂
Ningal undayillengil entha kuzhappam ?
ആദ്യ വിവാഹം നടന്നത് 10,000 വർഷങ്ങൾക്ക് മുമ്പാണ്. പക്ഷേ, മനുഷ്യർ 50 ലക്ഷം വർഷങ്ങളായി, വിവാഹവും കൂടാതെ ഭൂമിയിൽ ജീവിക്കുകയും പെരുകുകയും ചെയ്തിട്ടുണ്ട്. മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതിനുശേഷം 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് വിവാഹം തുടങ്ങിയത്.. മനുഷ്യർ 50 ലക്ഷം വർഷം (5 ദശലക്ഷം വർഷം) ഭൂമിയിൽ, വിവാഹം എന്ന ആശയം ആരംഭിക്കുന്നതിന് മുമ്പ്, നിലനിന്നിരുന്നു, പെരുകികൊണ്ടിരുന്നു... അങ്ങനെ, 10,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യർ വിവാഹമില്ലാതെ hunter gatherer രായി ജീവിച്ചിരുന്നപ്പോൾ, വിവാഹ സമ്പ്രദായം ഇല്ലാതിരുന്നിട്ടും ഈ 50 ലക്ഷം വർഷം മുഴുവൻ, എപ്പോഴും കുട്ടികൾ ജനിച്ചുകൊണ്ടിരുന്നു..
ആദ്യ വിവാഹം നടന്നത് 10,000 വർഷങ്ങൾക്ക് മുമ്പാണ്. പക്ഷേ, മനുഷ്യർ 50 ലക്ഷം വർഷങ്ങളായി, വിവാഹവും കൂടാതെ ഭൂമിയിൽ ജീവിക്കുകയും പെരുകുകയും ചെയ്തിട്ടുണ്ട്. മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതിനുശേഷം 10,000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് വിവാഹം തുടങ്ങിയത്..
മനുഷ്യർ 50 ലക്ഷം വർഷം (5 ദശലക്ഷം വർഷം) ഭൂമിയിൽ, വിവാഹം എന്ന ആശയം ആരംഭിക്കുന്നതിന് മുമ്പ്, നിലനിന്നിരുന്നു, പെരുകികൊണ്ടിരുന്നു... അങ്ങനെ, 10,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യർ വിവാഹമില്ലാതെ hunter gatherer രായി ജീവിച്ചിരുന്നപ്പോൾ, വിവാഹ സമ്പ്രദായം ഇല്ലാതിരുന്നിട്ടും ഈ 50 ലക്ഷം വർഷം മുഴുവൻ, എപ്പോഴും കുട്ടികൾ ജനിച്ചുകൊണ്ടിരുന്നു..
Lesbiuan not Lebeneese
If you decide not to marry, then there's no need for a religion in your life. You can be free from all such strings.
അപ്പോ Jesus Christ ഓ?