വുളു ചെയ്യുമ്പോൾ സംഭവിക്കുന്ന 2 തെറ്റുകൾ... ഉസ്താദ് വുളു ചെയ്ത് കാണിച്ചു തരുന്നു | Vuluh malayalam

Поділитися
Вставка
  • Опубліковано 23 сер 2024
  • Vulu malayalam
    niskaram malayalam
    sunnath niskaram dua
    vuluvinte poorna roopam malayalam
    vuluhinte sheshamulla dua
    വുളു ചെയ്യാൻ തുടങ്ങുമ്പോൾ നിബന്ധമായും ശ്രദ്ധിക്കേണ്ട 2 കാര്യങ്ങൾ
    Usthad Afsal Ahsani Kamil Saqafi, Aluva
    #vulu #വുളു #vuluh #ablution
    #vulu_dua
    #vuluhmalayalam
    vuluh muriyunna karyam malayalam
    vulu edukkumbol chollendath
    vuluinte farlukal
    vuluh cheyyumbol chollendath
    vuluinte sharthukal
    vulu muriyunna karyangal
    vuluhinte sharthukal
    vuluvinte sheshamulla dua
    വുളുവിന്റെ പൂര്‍ണ്ണ രൂപം
    വുളു എടുക്കുന്ന രീതി
    വുളു എടുക്കുമ്പോള് ചൊല്ലേണ്ടത്
    വുളുവിന് ശേഷമുള്ള ദുആ
    വുളു മുറിയുന്ന കാര്യങ്ങള്
    വുദുവിന്‍റെ പൂര്‍ണ്ണ രൂപം പഠിക്കാം
    വുളുവിന്റെ ഫര്ളുകള്
    വുളുവിന്റെ ശര്ത്തുകള്
    വുളുവിന്റെ നിയ്യത്ത്
    വുളു ഇല്ലാതെ ഖുര്ആന്
    വുളുഹ് മുറിയുന്ന കാര്യങ്ങള്
    വുളുവിന് ശേഷമുള്ള പ്രാര്ത്ഥന

КОМЕНТАРІ • 33

  • @muhammadrafikk9158
    @muhammadrafikk9158 2 роки тому +8

    നിസ്കാരത്തെ ഹലാലായ കുവാൻ വേണ്ടി എന്നനിയ്യത്ത് തന്നെ ഞാൻ വെക്കര

  • @alhamdulillahforeverything2530
    @alhamdulillahforeverything2530 2 роки тому +2

    ✨جزاك لله خيرا👍🏻
    Vuluvinte farline veettunnu ennaan niyyath vekkal mugham kazhukal start cheyyumbol,parayukayum manassil karudaarumund,allahu sweekarikkatte🤲🏻

  • @ummerummer4319
    @ummerummer4319 2 роки тому +1

    Aameen🤲

  • @mohammadshahabaz2633
    @mohammadshahabaz2633 2 роки тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah améen

  • @hassankuttyt8962
    @hassankuttyt8962 2 роки тому +1

    Jazakallah Khair..usthad paranja niyyathu thanneyaanu vekkar

  • @ameervandumthara9574
    @ameervandumthara9574 3 місяці тому

    Aameen yaarabb

  • @ashkarmuhammed9441
    @ashkarmuhammed9441 2 роки тому +6

    വുലൂഹ് എന്ന ഫർളിനെ ഞാൻ വീട്ടുന്നു. എന്നാണ് വെക്കാറ്

  • @ashikmuhammed557
    @ashikmuhammed557 2 роки тому

    Aameen

  • @fathimasworld2674
    @fathimasworld2674 Місяць тому

    ഉസ്‌ത്താതെ ചിലപ്പോഴൊക്കെ ഉള്ള ഒരു സംശമാണ്, ഹറമിലേക്ക് പോകുമ്പോൾ ത്വാവാഫിന്റെ സമയത്ത് അന്യ പുരുഷന്മാരുടെ കയ്യൊ കാലൊ തട്ടുംമ്പോൾ നമ്മുടെ വുളു മുറിയില്ലേ, മുറിയാതിരിക്കാൻ വുളു ചെയ്യുമ്പോൾ എന്ത് നിയ്യത്ത് ആണ് വെക്കേണ്ടത്, ഇതിൽ തന്നെ ദയവായി ഒരു reply തരുമൊ, വേഗം തന്നാൽ നന്നായിരുന്നു, ഇൻശാ അല്ലാഹ് നാളെകക്കാണ്

  • @rivulet5102
    @rivulet5102 2 роки тому +5

    വുളൂഇന്റെ ഫർളിനെ ഞാൻ വീട്ടുന്നു
    എന്നാണു ഞാൻ നിയ്യത് ചെയ്യൽ

  • @rajeenak2589
    @rajeenak2589 2 роки тому

    Ekka yanay vilikunila ekka yanay vilikan vannu uma povan samadichila ath karanam ekka yanay vilikunila. Oru vidam ath shardikar und allahu rahathil akatay

  • @alfizalfiya3939
    @alfizalfiya3939 Рік тому +1

    നിസ്ക്കാരത്തെ ഹലാക്കുവാൻ വേണ്ടി വുളു enna ഫർളിനെ ഞാൻ വീട്ടുന്നു

  • @comedyvlog977
    @comedyvlog977 2 роки тому

    ameen

  • @_aneez_4910
    @_aneez_4910 Рік тому +1

    വുളു എടുത്തതിനു ശേഷം തുണി കൊണ്ട് തുടക്കാമോ?

  • @ramseenajamsheer975
    @ramseenajamsheer975 2 роки тому

    Thudakkathil, Vuluhinte sunnathine veetunnu ennum
    Mugham kazhukumbol vuluhinte farline veetunnu. Ennum

  • @rubeenamujeeb5812
    @rubeenamujeeb5812 2 роки тому

    Niskarathe halalakan njan vuluinte far line veettunnu

  • @jowharudeen1740
    @jowharudeen1740 Рік тому

    Thohuraya valam kondu wuduvinda farlina njan vettinu

  • @jasilvv5610
    @jasilvv5610 4 місяці тому

    അസുഗം ബാധിച്ചൽ വുളുഹ് ഇല്ലത്തേ നിസ്കരിക്കാമോ

  • @travelerd1832
    @travelerd1832 2 роки тому

    4:32 ha niythe Anne najn vekkar

  • @travelerd1832
    @travelerd1832 2 роки тому +1

    നിയ്യത്ത് വുളു തുടങ്ങുന്നതിനു മുമ്പ് വെച്ചാൽ മതി

  • @suhailchelsea
    @suhailchelsea 11 місяців тому

    നിസ്കാരത്തെ ഹലാൽ ആകാൻ വേണ്ടി വുലൂഹ് എടുക്കുന്നു ആവുമ്പോൾ നിസ്കരിക്കാൻ അല്ലാതെ ആരെങ്കിലും വുലൂഹ് എടുക്കുമ്പോൾ ഈ നിയ്യത്ത് ശരിയാവുമോ?

  • @haleem34
    @haleem34 2 роки тому

    Adiyam sunnathny veetunnu എന്നും മുഖം കൈഗുമ്പോൾ ഫർള് നെ വിടുന്നു എന്നും .

  • @ummerummer4319
    @ummerummer4319 2 роки тому

    Vuluvinte sunnathine veetunnu yenna vekkar

    • @islamicvisiontv1207
      @islamicvisiontv1207  2 роки тому +1

      'വുളുവിന്റെ ഫർളിനെ വീട്ടുന്നു...' എന്ന് മനസ്സിൽ കരുതി നാവ് കൊണ്ട് പറയുക

    • @ibrahimkhabi1895
      @ibrahimkhabi1895 8 місяців тому

      തുടക്കത്തിൽ അങ്ങനെ ok ആണ് പിന്നീട് മുഖം കഴുകുന്നതോടുകൂടി വുളുഹിന്റെ ഫർളിനെ വീട്ടുന്നു എന്ന് കൂടി കരുതണം

  • @lijanahmmed8686
    @lijanahmmed8686 2 роки тому

    കയ്യ് കയുകുമ്പോൾ വുള്ളു യിൽ നിയത്ത് വെക്കണോ

  • @user-fg6if7sk5y
    @user-fg6if7sk5y 2 роки тому

    ഉസ്താദേ നമസ്കാരത്തിന് ഇടയിൽ( ഇടക്കിടെ കീഴ് വായു പോകുന്നുണ്ട്, പക്ഷേ നമസ്കാരത്തിൽ വുളു നഷ്ടപ്പെടും എന്നിരിക്കെ അതിനാണ് പ്രാധാന്യം, ഒരു സദസ്സിൽ പോകുമ്പോഴും പരമാവധി മാറി നിൽക്കേണ്ടതായി വരുന്നു) കീഴ് വായു ബുദ്ധിമുട്ട് കാരണം നമസ്കരിക്കാൻ കഴിയുന്നില്ല, വീണ്ടും വുളു എടുത്ത് നമസ്കരിച്ചാലും ഇത് തന്നെ സ്ഥിതി. മാസങ്ങളായി ഇങ്ങനെയൊരു ബുദ്ധിമുട്ട് കാരണം വിഷമിക്കുന്നു. എന്താണ് ഇതിനൊരു പ്രതിവിധി. ഒരു ഡോക്ടറെ സമീപിക്കാൻ എന്തോ ഒരു ബുദ്ധിമുട്ട്, എങ്ങിനെ പറയും എന്നൊക്കെ. എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @AMAjuVLOGS
      @AMAjuVLOGS 3 місяці тому

      കുമ്പളങ്ങ ജൂസ് അടിച്ചു വെറും വയറ്റിൽ കുടിക്കുക കുക്കുമ്പർ ഉച്ചക്ക് കഴിക്കുക പഞ്ചസാര കുറച്ചു കാലം ഒഴിവാക്കുക എല്ലാം ശരിയാവും

  • @rafeeqrafee5157
    @rafeeqrafee5157 Рік тому +1

    നിയത്ത് ൻ്റെ കാര്യം അത് കരുതലാണ് അല്ലാതെ പറയലല്ലാ പിന്നെ മുഖം കഴുകുന്നതിനൊപ്പം വേണം എന്നൊന്നും ഇല്ലാ

  • @pkcrasheedtharuvayikuttyha4455
    @pkcrasheedtharuvayikuttyha4455 11 місяців тому

    നവയ്തു ഫർളൽ വുളൂഇ എന്നാണ് ഞാൻ നിയ്യത്ത് ചെയ്യാറുള്ളത്