'ആതിരയെ കുത്തിയത് ശാരീരിക ബന്ധത്തിനിടെ...'ഞെട്ടിക്കുന്ന മൊഴി നൽകി ജോൺസൺ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 367

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 години тому +598

    ഇവിടെ ആരും ഞെട്ടിയില്ല കാരണം ദിവസവും ഇതുപോലുള്ള വാർത്തകൾ കേട്ട് കേട്ട് ഞെട്ടാൻ സമയം ഇല്ലാതായി!

  • @sherin766
    @sherin766 2 години тому +631

    വീട്ടുകാരും നാട്ടുകാരും കുടുംബവും സ്വന്തം ഭർത്താവ് പോലും വെറുക്കുന്ന തരത്തിൽ ഒരു മരണം.... മരണ ശേഷം പോലും ആർക്കും ദയ തോന്നാത്ത രീതിയിൽ ഉള്ള മരണം... ചോദിച്ചു വാങ്ങിയ മരണം 😔🙏

    • @dp5030
      @dp5030 2 години тому +41

      Pavam husband ayalku barya marichadhil vishamikano barya chadichadorthu vishamikano enna avasta aayi.. ayalde jeevan nashtapedanjadu bagyam

    • @nila7860
      @nila7860 2 години тому +34

      അറപ്പുളവാക്കുന്ന മരണം അവൾ ഇരന്നുവാങ്ങി

    • @ജാക്കി-ഴ1ബ
      @ജാക്കി-ഴ1ബ 2 години тому

      സ്ത്രീകൾ ആക്രമിക്കപ്പെടുന്ന പല കേസുകളിലും ജനങ്ങൾക്ക് വിഷമം തോന്നാറുണ്ട് പ്രതികരിക്കാറുണ്ട്.. ഈ കേസ് വെറുമൊരു വ്യഭിചാര കഥയുടെ ആന്ധ്യമായി മാത്രം ജനം കാണുന്നു വേലി ചാടുന്ന പശുവിനു കോല് കൊണ്ട് അവസാനം

    • @MuhammedShibin-sn5eh
      @MuhammedShibin-sn5eh 2 години тому +12

      കറക്ട മക്കളെ അവസ്ഥ ഭർത്താവും

    • @nibusdairy8266
      @nibusdairy8266 2 години тому +7

      പിന്നല്ലാതെ 😏😏😏

  • @rozirozeroze3629
    @rozirozeroze3629 2 години тому +539

    ഗ്രീഷ്മയ്ക്ക് പറ്റിയ ചെക്കൻ...10ൽ 10പൊരുത്തം 😝😝😝😝

  • @manjushaji5338
    @manjushaji5338 Годину тому +89

    ഇത് കേട്ട് ഞെട്ടുന്നില്ല ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് ഇങ്ങനെ തന്നെ വേണം

  • @shinojp9308
    @shinojp9308 2 години тому +245

    ഭർത്താവ് കുട്ടികൾ മറന്നു നീ അന്യ പുരുഷൻ ന്റെ കൂടെ പോയി നിനക്ക് കിട്ടിയ ശിക്ഷ ആണ് 🙏ഭർത്താവ് കുട്ടികൾ രക്ഷപെട്ടു 🙏🙏🙏🙏🙏🙏🙏

  • @statusonly7390
    @statusonly7390 Годину тому +79

    കഷ്ടപ്പെട്ട് ഇവളുമാർക്ക് വേണ്ടി ജീവിച്ച ആളെ ചതിച്ചതിനു ദൈവം കൊടുത്ത ശിക്ഷ

  • @salimsha2796
    @salimsha2796 Годину тому +95

    വേലി ചാടിയ പശു കോല് കൊണ്ട് ചാകും..... എത്ര സത്യം 🙂

  • @neethuchacko9937
    @neethuchacko9937 2 години тому +97

    ഭർത്താവിനെ മറന്നു സന്തോഷിക്കാൻ പോയതല്ലേ. അതിൽ തന്നെ അങ്ങ് ചത്തു. സന്തോഷിക്കു നല്ലപോലെ. ഞങ്ങൾക്കും സന്തോഷം

  • @SumayyaSumi-n7n
    @SumayyaSumi-n7n 2 години тому +80

    ദിവസവും ഞെട്ടി ഞെട്ടി ഇപ്പൊ ഞെട്ടൽ ഇല്ല

  • @ashrafmk602
    @ashrafmk602 2 години тому +228

    ഇതൊന്നും കേട്ട് നമ്മുടെ നീതിപീഠം ഞെട്ടുന്നില്ലല്ലോ... ബോചെയുടെ ഡബിൾ മീനിംങിലാണ് കോടതികൾ ഞെട്ടുന്നത്

  • @AMMAGOD-s3r
    @AMMAGOD-s3r 2 години тому +76

    ഭർത്താവ് സന്തോഷം കൊണ്ട് തുള്ളി ചാടുന്നു ഉണ്ടാവും ഞാൻ ചെയ്യേണ്ടത് വേറെ ആള് ച്യ്തല്ലോ 😊

  • @Sunicheriyath
    @Sunicheriyath 2 години тому +62

    ഈ മരണത്തിൽ വിഷമമില്ല

  • @cujamalvayalkara3242
    @cujamalvayalkara3242 Годину тому +29

    ചിലമരണങ്ങൾ അത്യാവശ്യമായ് തോന്നും ചോതിച്ച് വാങ്ങിയമരണം

  • @mom.sgarden
    @mom.sgarden 2 години тому +78

    എത്രയും പെട്ടന്ന് ലോകാവസാനം ഉണ്ടാകണം. ഇതൊന്നും കേൾക്കാൻ വയ്യ ദൈവമേ. എന്തൊരു മനുഷ്യര്, എന്തൊരു ലോകം.

  • @Almohd-o1p
    @Almohd-o1p 2 години тому +44

    ഇതിനൊക്കെയുള്ള ധൈര്യം നമ്മുടെ നിയമങ്ങളിലെ പഴുതുകൾ മാത്രമാണ്!!!

  • @ajibondd
    @ajibondd 2 години тому +79

    അച്ചായാ നിങ്ങൾ മുത്താണ് ലെവളെ വല്ല കാക്കാ ആണ് വെടിവക്കാൻ വന്നത് എങ്കിൽ ഈ കമൻ്റ് ബോക്സിൽ സെപ്റ്റിക് ടാങ്ക് മറിഞ്ഞേനെ😂😂😂

    • @shiningstar3242
      @shiningstar3242 2 години тому +9

      Correct 💯

    • @sadiqueibrahim4293
      @sadiqueibrahim4293 Годину тому +5

      സത്യം

    • @sadiqueibrahim4293
      @sadiqueibrahim4293 Годину тому +5

      ഭർത്താവ് എന്നൊരു പേര് മാത്രം പോരാ ചങ്കുറ്റം വേണം സ്വന്തം വീട്ടിൽ വന്ന് പണി നടത്തിയപോൾ ഭർത്താവ് എവിടെ ആയിരുന്നു ആദ്യത്തെ വരവിൽ തന്നെ ജോൺസന്റെ എല്ലു ഊരണമായിരുന്നു പിന്നെ അവൻ പണി ചെയ്യാൻ അവന്റെ സാധനം ഉണ്ടാകരുത്

    • @Fayis1341
      @Fayis1341 Годину тому

      @@sadiqueibrahim4293enthin Avan jailil povanano 😂

    • @sadiqueibrahim4293
      @sadiqueibrahim4293 Годину тому

      @Fayis1341 അതാണ് ഇതിലും നല്ലത്

  • @Nejl_neji
    @Nejl_neji Годину тому +14

    ഇതുപോലെ ഭർത്താക്കന്മാരെ പറ്റിക്കുന്ന ഭാര്യമാർക്ക് ഇതൊക്കെ അത്യാവശ്യം ആണ്.

  • @shainipradeep7991
    @shainipradeep7991 2 години тому +41

    ഒരു പോറ്റിയുടെ ഭാര്യ എത്ര അധപതിക്കുമോ? ഈശ്വര ചിന്ത ഒട്ടുമില്ലാത്ത ഒരു പെണ്ണ്.മൊറാലിറ്റി എന്താണെന്ന് അരുമോ ഇവർക്ക്?ഭർത്താവ് വെളുപ്പിന് വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ പരപുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി മരണം ഏറന്നു വാങ്ങാൻ ഉള്ള വഴി തനിയെ ഒരുക്കി.അവരുടെ കുഞ്ഞിനെ അവർ സ്നേഹിച്ചിരുന്നോ?care ചെയ്തിരുന്നോ?എങ്ങിനെ കഴിഞ്ഞു ഇവർക്ക് എത്രം അധഃപതിച്ചു തരം താഴ്ന്ന ജീവിതം നയിക്കാൻ

    • @sajadtopline1186
      @sajadtopline1186 Годину тому +4

      എന്റെ ഒരു ബന്ധു ഒരു പോറ്റിയുടെ ഭാര്യയുമായി കുറെ നാൾ ബന്ധം തുടർന്നിരുന്നു അവരുടെ ചെറുപ്പക്കാലത്തു.പിന്നെ ഇതിൽ അങ്ങനെ വിശ്വാസവും ഈശ്വര ചിന്തയും ഒന്നും നോക്കേണ്ട കാര്യമില്ല, വഴി തെറ്റാൻ. എല്ലാ മതത്തിലും വിശ്വാസത്തിലും ഉള്ള പെണ്ണുങ്ങൾ ചിലപ്പോൾ പ്രലോഭനങ്ങളിൽ പെട്ടു പോകാറുണ്ട്.

  • @nusaibaajmal8230
    @nusaibaajmal8230 2 години тому +24

    ഇതിന് ഞെട്ടാൻ എന്തിരിക്കുന്നു കെട്ടിയോനെ ചതിച്ചതിന് ഇത്ര കിട്ടിയത് നന്നായി കെട്ടിയോന് ഉണ്ടായിട്ടല്ലേ ഈ പണിക്ക് പോയത് വല്ല ആവശ്യമുണ്ടായിരുന്നു

  • @mm-fp5cb
    @mm-fp5cb 3 години тому +77

    കൊലപാതകങ്ങൾ നോവൽ വായിക്കുന്നത് പോലെ വിശദീകരിച്ച് വിവരിച്ച് വിവരിച്ച് കൊലപാതകം ചെയ്യാൻ ക്രൂരൻമാർക്ക് പ്രജോധനമാകുന്നു എന്ന് വേണം കരുതാൻ

  • @thaslimmubarak2306
    @thaslimmubarak2306 2 години тому +15

    അത്രേയൊള്ളൂ so simple 😊 ചെറിയ വാർത്ത....

  • @sharmilatn9073
    @sharmilatn9073 7 хвилин тому +1

    ഇന്നലെ അച്ഛൻ ഒരു ചാനലിൽ പറഞ്ഞു,ഒരാളെയും ആരും ആത്മാർത്ഥമായി സ്നേഹിക്കരുത് എന്ന് ,ഇവിടെ മോൾക്ക് പറ്റിയ തെറ്റ് എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിച്ചു എന്നുള്ളതാണ്, എത്ര കണ്ടാലും കേട്ടാലും പഠി ക്കാത്ത ജന്മങ്ങൾ ,

  • @Anu-xn3no
    @Anu-xn3no Годину тому +9

    ഞെട്ടാൻ ഇപ്പോ തോന്നുന്നില്ല, കാരിയം ഞെട്ടി ഞെട്ടി മടുത്തു 😅

  • @Ibrahim333-e6v
    @Ibrahim333-e6v 2 години тому +23

    പണിക്കിടേയുള്ള കുത്ത്.ചാവട്ടെ
    ഇതൊക്കെ ചത്താൽ കാലവസ്ഥവരേ നന്നാവും😄

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 години тому

      പണി എടുത്തവൻ ആരാടാ ഏശ് ക്രിസ്തുവോ പുണ്ടെ

  • @asnathalis3156
    @asnathalis3156 2 години тому +25

    ഗ്രീഷ്മന്റെ കൂടെ കൂട്ടിക്കോളൂ. അവൾക് നല്ലൊരു കൂട്ട് കിട്ടി. തന്റെ പ്രിയതമ ഒറ്റപ്പെടരുതെന്ന ശാരോണിന്റെ പ്രാർത്ഥന ഫലിച്ചു കാണും 😅

    • @rubyrose8541
      @rubyrose8541 Годину тому

      Ninakku oru greeshmayae allae ariyu ,kure kapalikanmar pennugalae kuthi konnu kuzhichu moodi ,oru kannakkumilla ,oru gresshmayudae perum paranju varunnu

    • @itshowtime7698
      @itshowtime7698 52 хвилини тому

      ​@@rubyrose8541കഴപ്പ് മൂത്ത് കാലകത്തികൊടുക്കും പിടിക്കപെടുമ്പോൾ അയ്യോ എന്നെ പീഡിപ്പിച്ചേ എന്ന് മോങ്ങുന്ന കാന്താരികൾ.. മാലാഖമാർ ആണല്ലേ 😂😂യൂട്യൂബിൽ നോക്കി പ്രസ വിച്ചിട്ട് മക്കളെ കടലിലും ബാക്കറ്റിലും കൊന്നു കളയുന്ന കാമുകിമാരും പതിവ്രതകൾ ആണല്ലോ 😂

    • @asnathalis3156
      @asnathalis3156 4 хвилини тому

      @rubyrose8541 ഇപ്പോൾ നിലവിൽ അവന്ന് പറ്റിയത് അവൾ തന്നെയാണ്. ചേച്ചിക് അവളെ പറയുമ്പോ അത്രേം പൊള്ളുന്നുണ്ടേൽ ചേച്ചി അവൾക് കൂട്ട് പോയി കിടന്നോ. പാവം ഒറ്റക്കല്ലേ. പിന്നെ സെച്ചി പറഞ്ഞ ആ കഅബാലിങ്കന്മാർക്ക് നേരെയും ഞാൻ ഇങ്ങനെ തന്നെയാണ് പ്രതികരിച്ചുള്ളത്. അല്ലാതെ ഗ്രീഷ്മക് വേണ്ടി മാത്രം ഉയർന്ന നാവല്ല എന്റേ. തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെയാണ്.

  • @jithmohanan2290
    @jithmohanan2290 2 години тому +13

    വേലി ചാടിയ ആതിര കത്തി കൊണ്ട് തീർന്നു...

  • @FathimathZuhra-ie3xc
    @FathimathZuhra-ie3xc 2 години тому +8

    പാവം മക്കൾ😢

  • @Noushad-sr2gh
    @Noushad-sr2gh 2 години тому +8

    വാർത്തകൾ വരുന്നു, പോലീസ് പ്രതികളെ പിടികൂടുന്നു. അന്വേഷണം തിന്ന് വേണ്ടി ഗവണ്മെന്റ് ലക്ഷങ്ങൾമുടക്കുന്നു. ഇതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. പ്രതിക്ക് ജയിലിൽ സുഖജീവിതം. വർഷങ്ങൾ ഗവണ്മെന്റ് ചിലവിൽ ജയിലിൽ ജീവിക്കാം. കേസ് നടത്തി കൂലായി പുറത്തിറങ്ങും. കൊലയാളിക്ക് കൊലമരം കൊടുക്കുവാൻ വകുപ്പില്ലായെങ്കിൽ എന്തിന് കുറ്റവാളിയെ പിടികൂടണം. അറബ് രാഷ്ട്രത്തിൽ കൊലയാളിക്ക് താമസിയാതെ വധ ശിക്ഷനൽകും. കൊലയാളിയെ ജീവിക്കുവാൻ അനുവദിക്കില്ല.

  • @PonnushanShanu
    @PonnushanShanu 2 години тому +15

    ആതിരയ്ക്ക് അർഹിച്ചത് തന്നെ കിട്ടി. 👌👌

  • @SalamSalam-yo2tt
    @SalamSalam-yo2tt Годину тому +4

    ഞങ്ങൾ ഞെട്ടിയില്ല ഭർതൃമതിയായ ഇവർക്ക് ഇങ്ങനെ ഒരു മരണം സംഭവിച്ചപ്പോൾ തന്നെ ഞങ്ങൾ കണക്കുകൂട്ടിയിരുന്നു ഇതിനുപിന്നിൽ വഴിവിട്ട ബന്ധം ആയിരിക്കുമെന്ന്. 😂

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 45 хвилин тому +1

    ബോബിയേ കഴുവേറ്റാൻ നോക്കിയ സ്ത്രീ വിമോചനക്കാരും പുരോഗമനക്കാർക്കും വളരെ സന്തോഷം തരുന്ന വാർത്തകൾ

  • @Msm-k9c
    @Msm-k9c 21 хвилина тому +1

    ഇതിൽ കമന്റ് ഇടുന്ന പലരും ഭാര്യമാരെ ഇങ്ങനെ പറ്റിക്കുന്ന മാന്യന്മാർ ആകാം /ആകാതിരിക്കാം..അവിഹിതം എന്നും എല്ലായിടത്തും ഉണ്ട്‌,ഉണ്ടാകും..insta,fb,തുടങ്ങി ഇനി വരാൻ പോകുന്ന പല സോഷ്യൽ മീഡിയകൾ ഉള്ള ലോകത്ത് ഇനി ഇങ്ങനെയുള്ള ബന്ധങ്ങളുടെ അതി പ്രസരം ആകും..കൊലപാതകങ്ങളും ആത്‍മഹത്യകളും കൂടും.മനുഷ്യൻ സ്വയം ചിന്ദിക്കാതെ ഇതിനു അറുതി വരില്ല..നിയമം കൊണ്ട് ഇതിനൊന്നും ഒന്നും സംഭവിക്കില്ല...

  • @sreenivasanv5227
    @sreenivasanv5227 2 години тому +12

    ഡൈലി ഞെട്ടാൻ എനിക്ക് വയ്യ 🚶ഞെട്ടി ഞെട്ടി ഞെട്ടൂരാൻ ആയി ഞാൻ

  • @chechoosworld9203
    @chechoosworld9203 10 хвилин тому

    അവളൊക്കെ അങ്ങനെ മരിക്കുന്നതാ നല്ലത്. സന്തോഷം 🥳🥳🥳

  • @sujithmathewabraham9961
    @sujithmathewabraham9961 26 хвилин тому +1

    Ithupole velichadunna ella avalumarem avanmarem ithupole cheyyanom😂😂

  • @sasinassasi5133
    @sasinassasi5133 2 години тому +9

    ഇന്ത്യ ഡിജിറ്റൽ ആയപ്പോൾ കുറെ പേർ ജെയിലിലും മരണതിലും കീഴടങ്ങി

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl Годину тому +2

    ഭർത്താവിനെയും മക്കളെയും മറന്നു മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിട്ട ആതിര...ഇതിൽ ആർക്കും ഒരു വിഷമവും ഉണ്ടാകില്ല

  • @f20promotion10
    @f20promotion10 2 години тому +7

    കാലൻ കാമുകന്റെ രൂപത്തിൽ വന്നു അത്ര മാത്രം

  • @jasirpjasir6169
    @jasirpjasir6169 2 години тому +8

    ഞാൻ ഇപ്പോ ദിവസം മൂന്ന് നേരം വീതം ഞെട്ടാർ ഉണ്ട് 😊

  • @Swadiq.n.k
    @Swadiq.n.k 2 години тому +6

    മാപ്രകൾ നെട്ടി ഞങ്ങൾ നെട്ടിയില്ല ടെയ്ലി ഇത് പോലോത്ത വാർത്തകൾ കേൾക്കുന്നത് കൊണ്ട് ഭാര്യ കുക്കറിൽ വേവിച്ച ടുത്ത രാജ്യം മാണ് ഇത് പിന്നെയാ

  • @Cookies-cooks788
    @Cookies-cooks788 Годину тому +1

    ഞെട്ടി.. ഞെട്ടി.. അവസാനം ഞെട്ടൽ എന്താ ന്ന് പോലും ഇപ്പോ അറിയാത്ത അവസ്ഥയാ..ദിവസോം ഇതന്നല്ലേ പണി.. 🥴🥴

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 36 хвилин тому +2

    അതുശെരി. കുറെ ആയിക്കാണും കളി തുടങ്ങിയിട്ട്.ഭർത്താവുണ്ടായിട്ട് വേറെ ഒരാളെകൊണ്ട് 😌. എന്നാലും ചെങ്ങായിക്ക് കഴിഞ്ഞിട്ട് കൊന്നപോരെ.പകുതിക്കിട്ട്.. മോശം

  • @VaviSanu-z1x
    @VaviSanu-z1x Годину тому +2

    കെട്ടിയോൻ ഉള്ളപ്പോൾ ഇമ്മാതിരി പണിക്ക് പോയാൽ ഇങ്ങനെ തന്നെ വേണം.

  • @mohdfiroz5420
    @mohdfiroz5420 2 години тому +9

    ധർമ്മത്തിൽ പഠിച്ച സ്ത്രീ 😄😄

    • @vishnupriyamanilal9239
      @vishnupriyamanilal9239 2 години тому

      പർഡെക്കുളിലും ഉണ്ടല്ലോ ഇത് പോലെ ഉളളവർ. വെറുതെ മലർന്നു കിടന്നു തുപ്പേണ്ട .ആനും പെന്നും ഇല്ല മതത്തില്ലുള്ളവരും കണക്കാണ്.

  • @isanap479
    @isanap479 Годину тому +2

    ഡെയിലി ഇത്തരം ന്യൂസ് കേട്ട് കേട്ട് ഇപ്പോൽ ഞെട്ടാറില്ല. അവിഹിത ബന്ധങ്ങൾ ട്രെൻഡ് ആയി മാറുന്നു ഒടുവിൽ ഇതേ പോലെ മരണ വാർത്തകളും😮😮😮😮😮. ഇതിനെല്ലാം പുറമേ ഒരോ കുറ്റവാളികളും പിടിക്കപ്പെടും എന്ന് തിരിച്ചറിവ് ഈ പൊട്ടൻ മാർക്ക് endha മനസ്സിലാവാത്തത്. ഇപ്പൊ പിടിക്കപ്പെട്ടാലും ആളങ്ങ് കുറച്ച് ദിവസം എയറിൽ ആയി പിന്നെ വൈറൽ ആകുമെന്ന് അവർക്കെല്ലാം അറിയാം. ഒരു ചുക്കും സംഭവിക്കില്ല എന്ന് ധൈര്യം കാരണം ഒരാളെയും പേടിയില്ല. നിയമം മാറണം. കോടതി വിധി കഠിന മാവണം. ഇതിപ്പോ എന്ത് 😢

  • @MoideenKoya-l5r
    @MoideenKoya-l5r Годину тому +1

    ഈശ്വര..ചിന്ത.ഒന്നുമനസ്സിൽ..ശാശ്വത.മെ..ഉലകിൽ..😢😢😢

  • @keralan772
    @keralan772 2 години тому +3

    മരിച്ചത് നല്ല കാര്യം ആ കുടുബം രക്ഷപ്പെട്ട്

  • @sujithmathewabraham9961
    @sujithmathewabraham9961 28 хвилин тому +1

    😂😂😂 nannayi chathu thulayatte avihitha koothichikalum koothi aanungalum😂😂

  • @PaulPaul-x9j
    @PaulPaul-x9j 2 години тому +4

    അടിപൊളി ഭർത്താവ് അറിഞ്ഞിട്ട് പ്രശ്നം ഉണ്ടാക്കാത്തത് നല്ല കാര്യം ഇല്ലങ്കിൽ അയാളെ സംശയരോഗിയാക്കി ജയിലിൽ ഇട്ടിട്ട് ഇവർ അടിച്ചുപൊളിച്ചേനെ ഇപ്പൊ 😅😅😅എങ്ങനെ ഒണ്ട്

  • @കടലാസ്
    @കടലാസ് 30 хвилин тому

    ഇത് അവിഹിതം നടത്തുന്നവർക്ക് ഒരുതാക്കീതാകട്ടെ

  • @reality1756
    @reality1756 3 години тому +20

    ഒഴിവാക്കാതെ ഒരു ലോങ്ങ്‌ ടേഎം റിലേഷൻഷിപ് ഉണ്ടാവുമോ. ലൈഗീ o ഘ ബന്ധം ok നടന്നെങ്കിൽ അവൾ കൂടെ പോകണം ആയിരുന്നു.😮

  • @krishnadasmittu8668
    @krishnadasmittu8668 Годину тому

    ഇങ്ങനെയുള്ളവരുടെ അവസാനം ഇങ്ങനെ തന്നെ ആയിരിക്കും

  • @Ckrachru
    @Ckrachru Годину тому +2

    ഇങ്ങനെ ഭർത്താവിനെ വഞ്ചിച്ചവൾക്ക് ഇതാണ് ശിക്ഷ..

  • @nibusdairy8266
    @nibusdairy8266 2 години тому +3

    ഈ ഒരു ഒരു ബന്ധം..... 😏😏
    ലോകത്ത് വേറെ ഒരു ബന്ധവും ഇല്ലേ 🤔🤔🤔

    • @sajadtopline1186
      @sajadtopline1186 Годину тому +1

      ഞാനും അതാ ചിന്തിക്കുന്നത്, ഞാൻ വിവാഹം കഴിഞ്ഞ ഒരു യുവതിയുമായി നല്ല സൗഹൃദം ഉണ്ട്, എന്റെ വീട്ടിലും അറിയാം, അവർക്കും കുഞ്ഞുങ്ങളും ഭർത്താവുമൊക്കെ ഉള്ളതാണ്.അവർക്കും അറിയാം.എത്രയോ വർഷം ആയി ഇതുവരെ അനാവശ്യമായ ഒരു വാക്കോ പ്രവർത്തിയോ നോട്ടമോ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഇത് മരണം വരെ ഉണ്ടാകണം എന്നുള്ള പ്രാർത്ഥനയെ ഉള്ളു.

  • @kdmoniles7504
    @kdmoniles7504 54 хвилини тому

    നല്ല പുരോഗതി ഉണ്ട്.

  • @Zest-r5p
    @Zest-r5p Годину тому +2

    അയാൾ ബലമായി റേപ്പ് ചെയ്തത് തടുത്തപ്പോഴാണെങ്കിലോ കുത്തിയത് അങ്ങനെ ആകാൻ ചാൻസ് ഉണ്ട്.. ആ കുഞ്ഞിന്റെ കാര്യം എന്ത് ദുഷ്ട സ്ത്രീ

  • @AdiNarayan-z5z
    @AdiNarayan-z5z Годину тому +2

    വഞ്ചകി
    കള്ളി
    അർഹിക്കുന്ന ശിക്ഷ കിട്ടി
    വഞ്ചകി
    വഞ്ചകി
    ഒരു പാവപ്പെട്ട മനുഷ്യൻ രക്ഷപ്പെട്ടു

  • @salimk2690
    @salimk2690 2 години тому

    ഓരോ ദിവസവും. നിരവധി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ.
    പോലീസുകാർ പിടിക്കുന്നു കോടതിയിൽ. ഹാജരാക്കുന്നു.
    എന്നാൽ ഇതിൽ അടുത്ത സമയം എത്രപേർക്ക് ജാമ്യം നൽകി കാണും . 🙏😭
    എത്ര പേരെ നിയമപരമായി ശിക്ഷിച്ചിട്ടുണ്ടാകും.🙏

  • @ManojKallor
    @ManojKallor 55 хвилин тому

    It is great we should use the this much as possible PLEASE Repeat the name Johnson.
    Well done Media one

  • @razanworld6627
    @razanworld6627 Годину тому

    ഭർത്താവ് ഉണ്ടായിട്ട് മറ്റൊരുത്തന്റെ പുറകെ പോകുന്നവര്ക്ക് ഇതല്ല ഇതിനപ്പുറം കിട്ടും ഭർത്താവ് ഉണ്ടായിട്ട് കാമം കൊണ്ട് നടക്കുന്ന ഇവൾക്ക് ഇതു കിട്ടണം

  • @Sahad24
    @Sahad24 Годину тому

    ആതിര എന്ന പതിവ്രത ❤️

  • @AbduSamadChelli
    @AbduSamadChelli 37 хвилин тому

    ആര ഞെട്ടിയത്... ഈ വാർത്ത കേട്ട് സന്തോഷിക്കുകയാവും ചെയ്തത്..... പാവം ഭർത്താവിനെ വഞ്ചിക്കുന്നവൾ ചത്തു പോകുകതന്നെ വേണം 😂😂😂😂

  • @mohammedmubashir5021
    @mohammedmubashir5021 Годину тому

    ഇതൊക്കെ ആര് ആര് ഞെട്ടാൻ കേട്ടിട്ട് നദിനംപ്രതി നടക്കുന്ന കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ ഇതിനൊക്കെ ഞെട്ടാൻ നിന്നാൽ അതിനെ സമയം ഉണ്ടാകു

  • @Rashi-p2q
    @Rashi-p2q Годину тому +1

    എല്ലാ മറന്ന് ഭാർത്താ വിനെയും കുട്ടി നെ അവൾ സുഖിക്കാൻ പോയാതാ ല്ലെ അങ്ങനെ വേണം വേട്ടിനുറുക്കി ഇടണം

  • @stephentdanielverygood2576
    @stephentdanielverygood2576 2 години тому +1

    ജീവപരിയന്ദം തടവ്, സുഖഭക്ഷണം, പരോൾ പത്ത്കൊല്ലആകുബോൾ പുറത്തേക്ക്, പിന്നെ എന്താ 😁😁😁😁

  • @dominicks1860
    @dominicks1860 Годину тому +1

    ആ ഭർത്താവ് രക്ഷപ്പെട്ടു

  • @ShoukathMuthuShoukathMuthu
    @ShoukathMuthuShoukathMuthu 18 хвилин тому

    അടിപൊളി വഞ്ചകിക്ക് കിട്ടിയ ശിക്ഷ വഞ്ചിക്കുന്നവർക്ക് ഇത് ഒരു പാഠമാണ്

  • @sunilsuni5277
    @sunilsuni5277 38 хвилин тому

    Nannai

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi Годину тому

    സ്വന്തം കുടുംബത്തിനെയും മക്കളെയും മറന്നു ഇന്ന് കണ്ടവന്റെ കൂടെ സുഹിക്കാൻ പോകുന്ന എല്ലാവർക്കും ഇതാണ്‌ അവസാനംസംഭവിക്കുന്നെപെങ്ങളെ എന്തിനു ഇങ്ങനെ നശിക്കുന്നെ

  • @vishnubhadra8908
    @vishnubhadra8908 Годину тому +1

    ഇത് അവൾ തന്നെ ചോദിച്ചു വാങ്ങിയത് ആണ്..

  • @sona_5
    @sona_5 2 години тому +3

    Kettiyavaneyum kuttikaleyum vechitt aduthavane thedi pokunavark ithokke thanne varannam

  • @Achuzzz-y6n
    @Achuzzz-y6n 3 години тому +7

    Bharthav paranjal samsayarogi. Nattukar endhenkilum paranjal sadacharam aakum. Verei arelum paranjal freedom illann paraum. Allel thandha vibe. Eee news vannapo pala channel kalilum suhruth ennanu paranjirunnathu. Physical relationship aano friendship

  • @Rebel883
    @Rebel883 44 хвилини тому +1

    Marco പോലുള്ള സിനിമകൾ വരുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ആളുകൾക്ക് എന്തും ചെയ്യാനുള്ള ധൈര്യം കിട്ടുന്നു 😢

    • @Sadhafamin
      @Sadhafamin 33 хвилини тому

      Marco കണ്ടിട്ടായാലും അല്ലെങ്കിലും അവള് ചാവാണ്ടവൾ തന്നെയാണ് 👍ഇനി അടുത്തത് ജോൺസൻ

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Годину тому

    കേരളം എന്തൊരു മാറ്റമാണ് മാറിയത്...ലെ വിജയൻ.

    • @Visan321
      @Visan321 Годину тому

      എല്ലാം പരനാറിയുടെ കഴിവ്.

  • @SmithaBabuSmithaBabu-y2y
    @SmithaBabuSmithaBabu-y2y 17 хвилин тому

    ഇവൾക്ക് ഇത് തന്നെ വരണം

  • @harethapv
    @harethapv 2 години тому +5

    എല്ലാ ദിവസവും ഇങ്ങനെ ഉള്ള news മാത്രമേ റിപ്പോർട്ട്‌ ചെയ്യൂ.. എന്തേലും നല്ല news കൂടി പറഞ്ഞൂടെ 🙏🏾🙏🏾

  • @infotechMalayalam1
    @infotechMalayalam1 28 хвилин тому +1

    അവൾക്ക് അത് വേണം

  • @rajeevanm1160
    @rajeevanm1160 3 години тому +1

    ഓഹോ ഇത് ഭയങ്കരമായി പോയി

  • @yummm888
    @yummm888 Годину тому

    നീ ഞെട്ടിയോ
    ലെ ഞാൻ: എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടില്ലെടോ🫠

  • @Hamzakodakkattil
    @Hamzakodakkattil 2 години тому +10

    എല്ലാ ദിവസവും ഇത് തന്നെയല്ലെ
    അത് കൊണ്ട് ഒരു ഞെട്ടലംഇല്ല

  • @Naseelasiraj22
    @Naseelasiraj22 Годину тому

    ആരാണ് നടുങ്ങിയത്

  • @AnsarAli-t5e4k
    @AnsarAli-t5e4k 43 хвилини тому

    സ്വന്തം ഭർത്താവിനെയും മക്കളെയും ചതിച്ചു അന്യ പുരുഷൻറെ കൂടെ പോയതല്ലേ അതെല്ലാം അനുഭവിച്ചു പോകു

  • @ajuba500
    @ajuba500 19 хвилин тому

    കുത്തിനിടയിൽ കുത്ത്... ആ കുത്തിൽ തീർന്നു 🤣🤣
    പങ്കാളിയെ വഞ്ജിക്കുന്നവർക്ക് ഇത് തന്നെ വേണം 😊

  • @maramChembrakkaran
    @maramChembrakkaran 58 хвилин тому +1

    യോനി പൂജ മറന്നു പോയ. പൂജാരി 🧐🧐🧐🧐🧐🧐

  • @naseema-bj7vt
    @naseema-bj7vt 2 години тому +1

    കഷ്ട്ടം 🤔

  • @GoldaMeir10
    @GoldaMeir10 Годину тому

    ഒരു തെളിവും ഇല്ല. മുഴുവനും അവളുടെ കുറ്റം എന്ന് വരുത്തി തീർക്കാൻ അവൻ ശ്രെമിക്കുന്നു..

  • @sheejasaro
    @sheejasaro 37 хвилин тому

    ആരാണ് ഞെട്ടുന്നത് 😂😂..
    അടുത്ത നിമിഷം അതുക്കും മേലെ ഉള്ള ന്യൂസ്‌ അല്ലെ കേൾക്കുന്നത്

  • @salman-fy3kn
    @salman-fy3kn Годину тому +1

    ഇതിൽ ആരും ഞെട്ടില്ല കാരണം പ്രതി മുസ്ലിം അല്ല അല്ലെങ്കിൽ മറുനാടൻ, abc......

  • @Shan123kk
    @Shan123kk Годину тому

    ❤️Good

  • @SiyadSisi
    @SiyadSisi 3 години тому +3

    ഇത് ആരും ഞെട്ടിയില്ല ഇത് സാധാരണ വാർത്തയായി പിന്നെ ഇത് കേട്ടാലും വലിയ ഞെട്ടൽ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല ഏറ്റവും പുതിയ സർവ്വേയിൽ വിവാഹം കഴിഞ്ഞ 60 ശതമാനം സ്ത്രീകളും പരപുരുഷ ബന്ധം പുലർത്തുന്നവരാണ് എന്നാണ് സർവേയിൽ കാണുന്നത് എന്നാൽ വിവാഹം കഴിക്കാത്ത സ്ത്രീകളിൽ ചരിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം പണ്ട് ഉള്ള ആചാരങ്ങളാണ് അതിലൊന്നും ഞങ്ങൾക്ക് അത്ര വിശ്വാസം ഇല്ല അത് ഞങ്ങൾ മുകളിലേക്ക് എടുക്കുന്നത് ഇല്ല അവർ പറയുന്നത് വരാൻ പോകുന്ന ഭർത്താക്കന്മാരും ഇതുപോലെ തന്നെയല്ലേ ഞങ്ങൾ മാത്രം പതിവ്രതകൾ ആയിട്ട് എന്ത് കാര്യം ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിച്ചു ജീവിക്കണം എന്ന് നല്ല സന്ദേശം നല്ല മാതൃക

    • @dp5030
      @dp5030 2 години тому

      Alla ee 60 shadamanam arude koode aanu bandham pularthunadhu? Purushanmarde koode alle.. apo etra shadamanam purushanmar itharam pravarthikalil erpedunnu? Adhoode onnu parayarunnu

    • @SiyadSisi
      @SiyadSisi 2 години тому

      @dp5030 പുരുഷന്മാർ എന്തായാലും 60 ശതമാനം മുകളിലുണ്ട് പതിനഞ്ച് വർഷം മുമ്പ് സ്ത്രീകൾ ഇതേപോലെയുള്ള പരിപാടികളിൽ ഏർപ്പെട്ടിരുന്നു ഇല്ല ഉണ്ടെങ്കിൽ തന്നെ അവർ വേശ്യകൾ ആയിരുന്നു പിന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും അന്നും പുരുഷന്മാർക്ക് ഒരേ മനോഭാവം തന്നെയായിരുന്നു അന്ന് 90 ശതമാനം പുരുഷന്മാരും സൗകര്യം കിട്ടിയാലോ സ്ത്രീകൾ വഴങ്ങിയാൽ ബന്ധപ്പെടുന്ന ആളുകളായിരുന്നു ഇന്നും അങ്ങനെതന്നെ എന്നാൽ അന്ന് സ്ത്രീകളായിരുന്നു ഇതിന് തടയിട്ട് ഇരുന്നത് എന്നാൽ ഇന്ന് സ്ത്രീകൾ അങ്ങനെയല്ല പുരുഷന്മാരുടെ ആയി ഒപ്പം തന്നെ അവർക്കും ഇതിനോട് താൽപര്യം ആണ് അവിടെയാണ് എല്ലാത്തിനെയും താളം തെറ്റുന്നത് സ്ത്രീകൾക്ക് ഒരു പുരുഷൻറെ ശരീരഭാഗങ്ങൾ എന്തെങ്കിലും കണ്ടാൽ ഒരു താൽപര്യം തോന്നുകയില്ല എന്നാൽ പുരുഷന്മാർക്ക് അങ്ങനെയല്ല സ്ത്രീയുടെ എല്ലാ ഭാവവും അവർക്ക് താൽപര്യം ജനിപ്പിക്കുന്നതാണ് മുടി മുതൽ നഖം വരെ അത് ദൈവം അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്

  • @siyadm2175
    @siyadm2175 3 години тому +6

    കുഞ്ഞാട്...

  • @AbdullahAnzad
    @AbdullahAnzad 2 години тому +2

    കൊലപാതക വാർത്തകൾ ദിവസവും ഉണ്ട് പ്രതികളെ പോലീസ് പെട്ടെന്നാണ് പിടികൂടുന്നതും കാണാം. എങ്കിലും ഇത്തരം സംഭവങ്ങൾ കുറയാതിരിക്കാൻ കാരണം മനസിലാക്കേണ്ടത് അത്യാവശ്യമാണു. പ്രധാനമായും, നിയമ സംവിധാനത്തിലെ പോരായ്മകളും പ്രതികൾക്ക് സമയബന്ധിതമായ ശിക്ഷ ലഭിക്കാത്തതുമാണ് ഈ പ്രശ്നത്തിന്റെ ചൂണ്ടുപിടിക്കേണ്ട മുഖ്യ ഘടകങ്ങൾ. അവരെ കാലതാമസമില്ലാതെ പ്രാപ്തമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നത് നിർബന്ധമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം അക്രമങ്ങൾക്ക് കുറവ് വരുത്താൻ സാധിക്കും. തികഞ്ഞ ശിക്ഷാനടപടികൾ വഴി സമൂഹത്തിൽ ഒരു ശക്തമായ സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ട്.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Годину тому

    ഇതില്‍ ഞങ്ങളില്ലാ ഇടപെടാന്‍ ലെ കാസാ & സംഘി😂😂😂

  • @meenakshiriju3222
    @meenakshiriju3222 Годину тому

    ദിവസവും ഞെട്ടി ഞെട്ടി ഇപ്പോ cervical coller ഇടണം മിക്കവാറും. So ഇനി ഞെട്ടാൻ ഞാൻ ഇല്ല.. പിന്നെ ഇവളെ പോലെ ഉള്ളവൾ ചാകട്ടെ.. പാവം പോറ്റി വിളിക്കുന്ന ദൈവം കേട്ടു..

  • @SajiniSajinitv
    @SajiniSajinitv 37 хвилин тому

    അർഹിച്ച മരണം

  • @shamonsha1088
    @shamonsha1088 38 хвилин тому

    എന്തിന് ഞെട്ടണം സുഹിക്കാൻ വേണ്ടി കാമുകനെ വിളിച്ചു വരുത്തി ചോദിച്ചു വാങ്ങിയതല്ലേ

  • @fathimathwaiba8211
    @fathimathwaiba8211 2 години тому

    എന്ത് പാവം ആണ് അവൻ ചെയ്തത് കേൾക്കാൻ വയ്യ

  • @Subramanyan-c2y
    @Subramanyan-c2y Годину тому

    ഇത് അപൂർവ്വതിൽ അപൂർവമായ കൊലപാതകം ആയതിനാൽ തൂക്കിക്കൊല്ലാൻ

  • @MammuMammus-l1o
    @MammuMammus-l1o Годину тому

    എപ്പഴും എപ്പഴും ഞെട്ടാൻ ഞങൾക്കെന്താ പിരാന്ത.... 🤣🤣🤣

  • @Tovi_Gurl
    @Tovi_Gurl Годину тому

    തൊട്ടപ്പുറത്തെ അമ്പലത്തിൽ അല്ലെ കെട്ടിയോൻ ഉണ്ടാകുന്നത്.... ഭയങ്കരി തന്നെ....