KG Abraham|കുവൈത്ത് തീപിടുത്തത്തിൽ വെന്തുമരിച്ചത്പ്രമുഖ മലയാളിവ്യവസായി കെ.ജി എബ്രഹാമിന്റെ ജീവനക്കാർ

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 197

  • @thomaspthomas7887
    @thomaspthomas7887 3 місяці тому +18

    ആദരാഞ്ജലികൾ 🌹🌹🌹
    You are really the voice of the voiceless. Congrats...... 🌹🌹🌹🌹

  • @MakdonMak
    @MakdonMak 3 місяці тому +12

    നാടിന് അന്നം നൽകുന്ന പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ😢😢🌹🌹🌹

  • @magdalinemarydcruz8818
    @magdalinemarydcruz8818 3 місяці тому +26

    ആദരാഞ്ജലികൾ. വെന്തല്ല മരിച്ചത്, പുക കൊണ്ട് ശ്വാസം മുട്ടി.

  • @bennythomas2789
    @bennythomas2789 3 місяці тому +6

    ഞാൻ ആലോചിക്കുകയാണ്, എറണാകുളത്തെല്ലാം ബഹുനില കെട്ടിടങ്ങളും ഉണ്ട്.. ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ അവിടെ, ഉണ്ടായാൽ എങ്ങനെ അവിടെയാ ഉള്ള ജനങ്ങളെ രക്ഷപ്പെടുത്തും, അതിനുള്ള കരുതൽ ഉണ്ടോ സർക്കാരിന്, ചിന്തിക്കേണ്ടിയിരിക്കുന്നു🙏

  • @bennythomas2789
    @bennythomas2789 3 місяці тому +3

    വേർപെട്ടു പോയ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏

  • @bobanjacob3175
    @bobanjacob3175 3 місяці тому +26

    1977 ൽ പോയ സമർത്ഥനായ ഒരു വ്യക്തി ഇന്നും കുവൈറ്റിൽ കോടിക്കണക്കിന് വരുമാനത്തോടെ വ്യവസായം തുടരുന്നുവെങ്കിൽ അത് അദ്ധ്യാനിച്ചുണ്ടാക്കുന്നതു കൊണ്ടു തന്നെയാണ്. കള്ളത്തരം കാണിക്കുന്ന ഒരാൾക്കും കുവൈറ്റിൽ അങ്ങനങ്ങു തുടരാൻ സാധിക്കില്ല. മിഡിൽ ഈസ്റ്റിൽ കണ്ണടച്ചു തുറക്കുന്നതിനിടയിൽ ധനികരാകുന്ന ഭൂരിഭാഗവും അവിടെ തങ്ങാറില്ല, മുങ്ങാറേയുള്ളൂ. അസൂയ മൂക്കുമ്പോൾ ഉണ്ടാകുന്ന ജല്പനങ്ങൾ മാത്രമാണിത്തരം ആരോപണങ്ങൾ.

    • @bijoypillai8696
      @bijoypillai8696 3 місяці тому +1

      ഇതേ കാലത്ത് കേരളത്തിൽ 152 കമ്പനികൾ സമരം ചെയ്തു പൂട്ടിച്ചു നമ്മൾ സഖാക്കൾ ,🚩🚩🚩... ലാൽ സലാം

  • @DreamLife0424
    @DreamLife0424 3 місяці тому +22

    ആദരാജ്ഞലികൾ നേരുന്നു 🌹🌹

  • @VijuJacobDevid
    @VijuJacobDevid 3 місяці тому +18

    അദ്ദേഹം നല്ല ദൈവം വിശ്വാസി ആയ മനുഷ്യൻ ആണ് എല്ലാർക്കും അർഹമായ നഷ്ട പരിഹാരം കൊടുക്കും

    • @jazzu4866
      @jazzu4866 3 місяці тому

      ആരു? ഈ മൈ.

  • @babykuttymathew8644
    @babykuttymathew8644 3 місяці тому +16

    Ohh ….. this is a clear cut information:::
    Salute to U , Sunil :

    • @libinthomas6
      @libinthomas6 3 місяці тому

      Ethu clear news ,thonnathu parayunnathanno news

    • @libinthomas6
      @libinthomas6 3 місяці тому

      News Kettu nokku

  • @reality1756
    @reality1756 3 місяці тому +8

    പാവങ്ങൾ 🙏

  • @babykuttymathew8644
    @babykuttymathew8644 3 місяці тому +9

    How sad ….!!

  • @iamhere8140
    @iamhere8140 3 місяці тому +10

    Gulf labour camp situation is very pathetic.

    • @bijoypillai8696
      @bijoypillai8696 3 місяці тому

      അവിടെ കിടന്നു നരകിച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് ഇവിടെ കൊട്ടാരം പണിയുന്നു ; അപ്പൊൾ കമ്മികൾ വന്നു നോക്കുകൂലി മേടിക്കുന്നു... 😅😅

  • @varghesethomas4791
    @varghesethomas4791 3 місяці тому +47

    i2i യും , മറുനാടൻ, ഉള്ളതുകൊണ്ട് മലയാളികൾ യഥാർത്യം അറിയുന്നു

    • @NOTALKVIDEOSbychannel1
      @NOTALKVIDEOSbychannel1 3 місяці тому +3

      Correct

    • @leenakomath9786
      @leenakomath9786 3 місяці тому +3

      Correct

    • @rajeshkoikal4470
      @rajeshkoikal4470 3 місяці тому +2

      കറക്റ്റ്

    • @Real_indian24
      @Real_indian24 3 місяці тому +3

      പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം നിര്‍മിച്ച തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാം മാനേജിംഗ് ഡയറക്ടറായ ജനറല്‍ ട്രേഡിംഗ് കമ്പനിയുടെ (എന്‍ബിടിസി) ക്യാമ്പാണ് കുവൈത്തില്‍ നിന്നു കത്തിയത്.
      കൊച്ചിയില്‍ സിനിമക്കാരും സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകരും സിനിമ പ്രമോഷന്റെ പേരില്‍ കുടിച്ച് ഉല്ലസിച്ച് മറിയുന്ന ക്രൗണ്‍ പ്ലാസ എന്ന പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടലിന്റെ ഉടമയും ഇദേഹമാണ്..
      പക്ഷേ, തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ മലയാളി എന്നുമാത്രമെ മാധ്യമങ്ങള്‍ പറയൂ... കാരണം എല്ലാ ടിവി ചാനലുകളുടെയും രാത്രി 11 കഴിഞ്ഞുള്ള പല ഗള്‍ഫ് പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്നത് എനബിടിസിയാണ്...

    • @MrPlier-yt5wj
      @MrPlier-yt5wj 3 місяці тому

      മറുനാടൻ അത്ര പോരാ... പരുവം പോലെ നിൽക്കും... i2i ഇതുവരെ കൃത്യമായി സത്യമായി കാര്യങ്ങൾ മുഖം നോക്കാതെ തുറന്നു പറയും. ഒന്ന് അന്വേഷിച്ചു നോക്കു, കുറെ കാര്യങ്ങൾ കിട്ടും, ഉറപ്പായിട്ടും. 10 വർഷം മുൻപ് ഇവരുടെ ഒരു ക്യാമ്പ് കത്തി ഒരു തമിഴ്‌ൻ കരിഞ്ഞു പോയി.

  • @leenakomath9786
    @leenakomath9786 3 місяці тому +12

    ദൈവമേ എത്ര kudumbagal അനാഥർ ആയി

  • @georgedaz7202
    @georgedaz7202 3 місяці тому +2

    എല്ലാ കമ്പനികളുടെയും ലേബർ ക്യാമ്പ് standard same ആണ്.
    അബ്രഹാമിൻ്റെ കമ്പനി അയത് നന്നായ്...he is a good compassionate man.
    ന്യായം ആയ് compensate chyum എന്ന് എനിക്കറിയാം.
    ഞാൻ കുവൈറ്റിൽ 38 വർഷങ്ങൾ ഉണ്ടായിരുന്നു.

    • @StudentOf10
      @StudentOf10 3 місяці тому

      താങ്കൾ പറഞ്ഞതാണ് അതിൻ്റെ ശേരി. കെ. ജി. എബ്രഹാം compensate ചെയ്യും.

  • @monsonjohn7154
    @monsonjohn7154 3 місяці тому +3

    ആദരാജ്ഞലികൾ

  • @shajimathews3822
    @shajimathews3822 3 місяці тому +1

    Thanks for this video

  • @KuttapayiMedia
    @KuttapayiMedia 3 місяці тому +11

    Kg abraham is a good person, however it is a tragic accident, prayers for the bereaving family

  • @thomasvarghese850
    @thomasvarghese850 3 місяці тому +5

    Police Take action against flat owner immediately

  • @alphonsaissac9588
    @alphonsaissac9588 3 місяці тому +1

    Heart felt condolences and prayers .

  • @johnsonchacko3008
    @johnsonchacko3008 3 місяці тому

    Thanks 👍

  • @venugobal8585
    @venugobal8585 3 місяці тому +4

    Most of the labor camps in Gulf countries conditions are the same.. In one room more than seven or eight persons are sleeping...

  • @elizabethjacob4473
    @elizabethjacob4473 3 місяці тому +17

    എത്ര ജീവൻ നഷ്ടപ്പെട്ടു ... എത്ര കുടുബം അനാഥമായി ... ദൈവമെ ..

  • @madhupalackal2442
    @madhupalackal2442 3 місяці тому +3

    ന്റമ്മോ ...അങ്ങനെ സുനിൽ കാരണം മലയാളി വ്യവസായിക്ക് പേരുണ്ടായി ,ജനസേവകരായ മാമ പത്രങ്ങളെ നസ്‌കരിക്കുന്നു ?

  • @mohamedkabeer7205
    @mohamedkabeer7205 3 місяці тому

    കേരളസർക്കാർ 5.ലക്‌ച്ചം കേന്ത്രം 2ലക്‌ച്ചം 🥰🥰🥰🥰🥰🥰🥰🥰🥰🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @rajujoseph5572
    @rajujoseph5572 3 місяці тому +1

    🌹🌹🌹🌹🌹

  • @jeenas8115
    @jeenas8115 3 місяці тому

    ആദരാഞ്ജലികൾ🌹🌹🌹

  • @kbps6323
    @kbps6323 3 місяці тому +2

    Very sad and unfortunate to have lost our brothers. Heartfelt condolences to their family members. May their soul rest in peace 🌹🌹
    Please do note the following for timely action at a later date:
    If the deceased (NRI) has a bank account in India and paying premium (Rs. 20/- per year via auto-debit from their bank account), I think their nominee can claim an amount of Rs. 2 lakhs under the Pradhan Mantri Suraksha Bhima Yojna (PMSBY). Kindly check. Many a times such things goes un-noticed..

  • @johge02
    @johge02 3 місяці тому +5

    Bad luck for Abraham.

  • @jasminneil8186
    @jasminneil8186 3 місяці тому +1

    😢😢😢😢😢.🌹🌹🌹🌹🌹

  • @dominicsavio354
    @dominicsavio354 3 місяці тому

    ആദരാഞ്ജലികൾ ❤️

  • @rincenvar909
    @rincenvar909 3 місяці тому +5

    മിസ്രി സെക്യൂരിറ്റി സിലിണ്ടറെല്ലാം ഒരുമിച്ചു കുട്ടി വച്ചു.

  • @sarafutp3288
    @sarafutp3288 3 місяці тому +4

    നിയമം നിയമത്തിൻ്റെ വൈക്ക് പോവും
    എത്ര വലിയവനായാലും

  • @HymaKp
    @HymaKp 3 місяці тому

    Adaranjalikal

  • @somathomas6488
    @somathomas6488 3 місяці тому +3

    ആദരാഞ്ജലികൾ 🙏🙏🌹🌹

  • @Anilkumar-cf9qe
    @Anilkumar-cf9qe 3 місяці тому +1

    ഒരു ദുരൂഹതയില്ലേ

    • @panchathan27
      @panchathan27 3 місяці тому

      കുരുതി കൊടുത്തതാണ്

  • @somithomas824
    @somithomas824 3 місяці тому

    Heartfelt condolences to the bereaved familes😢

  • @lisythomas862
    @lisythomas862 3 місяці тому

    Rip Prayers

  • @RafeekSabeela
    @RafeekSabeela 3 місяці тому +1

    You are great sunil sir marunadan bad mean

    • @jaleelpareed5320
      @jaleelpareed5320 3 місяці тому

      But Sunil has also used bad words on common members of a Community.

  • @kumarsunilkumar3028
    @kumarsunilkumar3028 3 місяці тому +3

    My NBTC

  • @gracevarghese7717
    @gracevarghese7717 3 місяці тому +1

    You only gave clear picture.

  • @Real_indian24
    @Real_indian24 3 місяці тому +3

    പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം നിര്‍മിച്ച തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാം മാനേജിംഗ് ഡയറക്ടറായ ജനറല്‍ ട്രേഡിംഗ് കമ്പനിയുടെ (എന്‍ബിടിസി) ക്യാമ്പാണ് കുവൈത്തില്‍ നിന്നു കത്തിയത്.
    കൊച്ചിയില്‍ സിനിമക്കാരും സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകരും സിനിമ പ്രമോഷന്റെ പേരില്‍ കുടിച്ച് ഉല്ലസിച്ച് മറിയുന്ന ക്രൗണ്‍ പ്ലാസ എന്ന പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടലിന്റെ ഉടമയും ഇദേഹമാണ്..
    പക്ഷേ, തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ മലയാളി എന്നുമാത്രമെ മാധ്യമങ്ങള്‍ പറയൂ... കാരണം എല്ലാ ടിവി ചാനലുകളുടെയും രാത്രി 11 കഴിഞ്ഞുള്ള പല ഗള്‍ഫ് പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്നത് എനബിടിസിയാണ്...

    • @bijoypillai8696
      @bijoypillai8696 3 місяці тому +1

      പിണറായിയെ താങ്ങി കൊണ്ടുനടക്കുന്നത് ഇതുപോലുള്ള മുതലാളിമാർ..😅😅 ..

    • @fishtubelive6410
      @fishtubelive6410 3 місяці тому +2

      😂😂നന്നായി😂ക്രൗൺ plaza mayakk മരുന്ന് kendram😂😂

  • @traderjackie
    @traderjackie 3 місяці тому +5

    Aadujeevathinte producer aanu....K g abraham

    • @fishtubelive6410
      @fishtubelive6410 3 місяці тому

      നന്നായ് ജിഹാദി പടം ഉണ്ടാക്കിയ 😊😅

  • @SumaDevi-e7n
    @SumaDevi-e7n 3 місяці тому +2

    ഇന്നലെ അപകടം നടന്ന സമയത്തു തന്നെ പറയുന്ന കാര്യം ആണ് മലയാളി യുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്കാർ താമസിക്കുന്ന ഫ്ലാറ്റ് ആണ്,,, ഒളിച്ചു വച്ച് എന്നു പറയരുതേ 👍

    • @sonushaji259
      @sonushaji259 3 місяці тому

      മാ പ്ര. മാർ മൊയലാളിയുടെ പേര് പറയില്ല ബ്രോ. എന്തങ്കിലും നക്കാൻ കിട്ടിയാലോ.
      Thanks sunil bro ♥️

  • @rasakbovikanam2445
    @rasakbovikanam2445 3 місяці тому

    അവിടെ നല്ല റൂമുകൾ ആണ് എനിക്കറിയാം

  • @minikurien116
    @minikurien116 3 місяці тому +1

    Sequrity, de, roomil, c, c, camera, ille, Lift, illa,, very, sad,

  • @FarooqVengara
    @FarooqVengara 3 місяці тому

    *എത്ര വെളുപ്പിച്ചാലും എബ്രഹാം മുതലാളിയുടെ ആർത്തി തീരാന്‍ പോവുന്നില്ല ..*

  • @marykuttyabraham4833
    @marykuttyabraham4833 3 місяці тому +2

    പാവങ്ങൾ.. KG എബ്രഹാം ഒന്നും അറിഞ്ഞു കാണില്ല. കുവാസിറ്റീസ് ഇയാളെ തുക്കിൽ ഏറ്റുമോ 😭😭

    • @Unknown-yr9uc
      @Unknown-yr9uc 3 місяці тому

      Yes ,😂😂😂 kurishu teevaravadiiye kothil adikkum kuwait sarkkar 😂😂😂😂

    • @georgejohn2959
      @georgejohn2959 3 місяці тому

      Nalla basha, nalla samskaaram, nalla charya. 😅​@@Unknown-yr9uc

  • @kusumambaby1408
    @kusumambaby1408 3 місяці тому

    Prayers🙏🙏🙏

  • @johnymon4880
    @johnymon4880 3 місяці тому

    വെറുതെ തെളിവില്ലാത്തതും ആർക്കും ഗുണം ചെയാത്തതുമായ കഥകൾ ഉണ്ടാക്കി പോയവരുടെ കുടുംബത്തിന് കിട്ടേണ്ടത് കിട്ടാതാക്കരുതെന്നു ഒരു അപേക്ഷാ...

  • @xaviarsavie3912
    @xaviarsavie3912 3 місяці тому

    Ori purm chayugayella i know his company i was working 14 years

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому

    He was on TV talking about his business and very negetive about the Kerala Govt and he will not pay any more … and his labor camp is in fire??? 🔥

  • @shajimathews3822
    @shajimathews3822 3 місяці тому

    Omg

  • @JohnJohn-jq9rn
    @JohnJohn-jq9rn 3 місяці тому +1

    Even enthava parayunnathae

  • @കമ്മി
    @കമ്മി 3 місяці тому

    😪😪😪

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 місяці тому

    ഒരു കോടി രൂപ എല്ലാ കുടുംബത്തിനും കൊടുക്കണം

  • @sajanmathews1977
    @sajanmathews1977 3 місяці тому

    Kps neighbor Kg

  • @padmasanankk199
    @padmasanankk199 3 місяці тому +2

    Bulding Houseing board. Nasser batta only sponser.

  • @manojkrishna8839
    @manojkrishna8839 3 місяці тому

    Did the security guard die in the fire? Someone deliberately started the fire. 🤔

  • @augustinemathai5676
    @augustinemathai5676 3 місяці тому +6

    കുവൈറ്റിൽ മുറിവാടക വളരെ കൂടുതലാണ്. നിയമപ്രകാരം ഇവരെ താമസിപ്പിക്കാൻ ഇതിൻ്റെ 3 ഇരട്ടി മുറികൾ വേണം. കമ്പനിക്ക് പിന്നെ ലാഭം കിട്ടുമോ?

    • @ipekurian4372
      @ipekurian4372 3 місяці тому +3

      Nobody force any one to go there. Antham Kammikalude nattil ,how can people make a living ??

    • @gilbertjoseph5624
      @gilbertjoseph5624 3 місяці тому

      Sathyam

  • @josephchandy164
    @josephchandy164 3 місяці тому +2

    അട്ടിമറിയാണോ ?

  • @sairabasheer764
    @sairabasheer764 3 місяці тому +1

    Ithra vishamam thonniya sambhavam adutha kaalathonnum undayitilla. Urangi kidakumpol ulla sambhavam. Laboure campile thamasakar eniku ente manassinte oru pain aanu. Real Pravasam chyunatu ivarokkeyanu. Kudumbhavum,bandhukjalum,naadunte miniature thanne jeevikuna rajyathu punnasrishtikunavarum,ella week endilum fly chyunavarumonnum sarikum pravasikalano? Athu laboure campiloke jeevitham njerunguna itharam bachelors alle? Nattil oru prasnam vannal panam sambharikanum,cultural programminu cinemakkarumoke vanal nattileku ayakan vachathoke eduthu programm kozhupikan valiya thukaku ticket eduthu paripadiyil aarthulkasikum. Naadu swapnam kandu urangum eneekum. Naadallate onnumilla avarku. Ithalle pravasam? Avide oke avar jathi matha bhedamillathavarum,onnichu pachakam chaitu,oru pathrathil unnukayum cheyunnavar. - ithra nerathe swapnangal poirthiyakate,swantham naadonnu kanate orurakkathil vendhu neeriya ningalku '🎉 pranamam!🎉🎉

  • @mysticaljugnu
    @mysticaljugnu 3 місяці тому +8

    😢ക്രിസ്ത്യാനി കളോട് ഉള്ള സ്പർദ്ധ തുടങ്ങിയതോ അതോ അവസാനിപ്പിച്ചതോ..

    • @uniteddreams4099
      @uniteddreams4099 3 місяці тому +1

      മുതലാളി ക്രിസ്ത്യൻ സ്നേഹി ആണ് .....

    • @fishtubelive6410
      @fishtubelive6410 3 місяці тому

      അതാണ് മോഡി ജയ്ച്ചതിൻ്റെ പ്രതികാരം

  • @nirmalachristudas3307
    @nirmalachristudas3307 3 місяці тому +1

    സുനിൽ സാറും i2i news m ചെയ്യുന്ന സേവനങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്നു അറിയില്ല.

  • @kamarbanubasheer2584
    @kamarbanubasheer2584 3 місяці тому

    Padachone😭😭

  • @lagithayil9869
    @lagithayil9869 3 місяці тому +1

    KGA another person from Niranam after Yohaan. Correct information.

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому

    Is the security alive? Questioning him will reveal any fowl play.. Recently Abraham was openly criticizing PINUNGANDY. That the donation he gave during CoVID was misused..

    • @fishtubelive6410
      @fishtubelive6410 3 місяці тому

      Security ഞമ്മൻ്റെ ആൾ ആവും😂

  • @sujazana7657
    @sujazana7657 3 місяці тому

    K G Abraham ayathu konde kuzhpam ella

  • @നിരപരാതി
    @നിരപരാതി 3 місяці тому +1

    എൻെറ ഫ്ലാറ്റിന്‍െറ ബാക്ക് സൈഡിൽ ഉള്ള ഫ്ലാറ്റിലാണ് ഈ ദുരന്തം ഉണ്ടായത്

  • @najeebeloor1442
    @najeebeloor1442 3 місяці тому +2

    Name rahasyamakki vechathu muslim namadari allathathu kondanu. Abrahaminte karayam pokka.

    • @fishtubelive6410
      @fishtubelive6410 3 місяці тому

      കത്തിച്ചത് കാക്ക ആണ് മലപ്പുറം ഹമാസ്

  • @santoshvarma3165
    @santoshvarma3165 3 місяці тому

    KG എബ്രഹാം നെ അറസ്റ്റ് ചെയ്യണം

  • @Ishamoo
    @Ishamoo 3 місяці тому

    Chila company insurance paisa kitaanum manapoorvam kathikunna bildingukalum und,

  • @MsngrofGod
    @MsngrofGod 3 місяці тому

    KG abraham is not under custody… thats a normal procedure…praying for the people who died in that incident… but in that issue dont add any fake news….like …. his greed is the reason……who told you… or you guess???

  • @mohammedbasheer2133
    @mohammedbasheer2133 3 місяці тому +7

    മലയാളി കമ്പനികൾ മഹാഭൂരിപക്ഷവും ലാഭം സ്വന്തം വീട്ടിലേക്ക് വിട്ടു പാവം ജോലിക്കാരെ ഇത്തരത്തിൽ മാടുകളെ പോലെയാണ് താമസിപ്പിക്കുന്നത്...ഏതായാലും ഈ കോടീശ്വരന്റെ അക്കൗണ്ടിൽ നിന്നും മരിച്ച പാവപ്പെട്ടവർക്ക് വേണ്ടിയുള്ള കാശ് വിതരണം ചെയ്യുക,🙏

    • @Charlie-jf5uj
      @Charlie-jf5uj 3 місяці тому

      എടാ ചാണകമെ നീ കണ്ടിട്ടുണ്ടോ ഈ ക്യാമ്പ് ആളുകൾ അവിടെ താമസിക്കുന്നത് എങ്ങിനെ ആണെന്ന് അറിയോ. അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക. എത്രയോ ആളുകൾ വർഷങ്ങൾ ആയിട്ട് ജോലി ചെയ്യുന്ന സ്ഥാപനമാണ്. നീ വെറുതെ ചിലക്കല്ലേ.

  • @mysticaljugnu
    @mysticaljugnu 3 місяці тому +2

    😢 ഈ സമ്പതു വർദ്ധിക്കും തോറും സമ്പത്തിൻ്റെഅധിപനായ "കൊമ്പുള്ളവൻ" കയറി ഇറങ്ങും.. അതോടെ തീരും സമ്പത്ത്.. കൂടെ കുറെ ജീവനും പോകും.. കുവൈറ്റ്ിൽ അല്ലെ അൽഖ്വയ്ദ.. ഹമാസ് നെ ഒളിപ്പിച്ചിരിക്കുന്നത്.. 😅 നിങ്ങൾ എൻ്റെ ജനങ്ങളേ തുടച്ചു നീക്കാൻ നുള്ള യന്ത്രം പുറത്തിറക്കി അല്ലേ.. എന്നിട്ട് ഏന്തുനേടുന്നു..ഇതാണോ😮 അല്ലാഹു നിങ്ങളോട് പറഞ്ഞത്.. നിങ്ങൾക്ക് വേണ്ടി പൊരിവെയിലിൽ വേല ചെയ്തു ക്ഷീണി ച്ചുറങ്ങുന്ന അ ന്ന ന്ന് വേണ്ടുന്ന ആഹാരത്തിന് അന്യ നാട്ടു കാരെ ആശ്രയിക്കുന്ന എൻ്റെ ജനങ്ങൾ.. നിങ്ങളോട് എന്തു ചെയ്തു.. അവരെ പുകച്ചു കൊല്ലുവാൻ...ഏക ദൈവത്തിൽ നിങ്ങൾ അല്ലാഹു അക്ബർ എന്ന് വിളിക്കുന്ന ഉടയ തമ്പുരാൻ തന്നെ ആണ് ഈ KGA യുടെ. ദൈവവും അദ്ദേഹത്തിൻ്റെ തൊഴിലാളികളുടെ / ഉദ്ധ്യഗസ്ഥരുടെ ദൈവവും ഒന്നു തന്നെ... ഞങ്ങളോട് കഷമിക്കുവാൻ പഠിപ്പിച്ച ദൈവം നിങ്ങളോട് കൊല്ലുവാൻ പറയുമോ.. ? ഒരു കർണത് അടിച്ചാൽ തിരിച്ചു അടിച്ച് കൊല്ലുവാൻ ഞ ങ്ങളോട് പറയാതെ നിങ്ങളോട് പറയുമോ..? ഇസ്രയേൽ ക്കാർ അല്ല ഇന്ത്യക്കാർ..ആദ്യം അത് മനസ്സിലാക്കുക ഗൾഫ് ലെ ജനങ്ങൾ.. ഞങ്ങൾ അഹിംസ യിലൂടെ സാഹോദര്യത്തിനു മുൻതൂക്കം നൽകുന്ന വിവരം ഉള്ള ജനത ആണ്. ഫിലിപ്പിനോ ക്കാർ നിങ്ങളോട് ഏന്ത് ചെയ്തു... അവരെയും പുകച്ചു കൊന്നു.. ഇതൊന്നും ദൈവം പറഞ്ഞിട്ടില്ല.. അധികാരങ്ങൾക്ക് വേണ്ടി ഉള്ള വോട്ട് കൾ കുറഞ്ഞത് തന്നെ കാര്യം.. കേന്ദ്ര കൊടുത്ത 5 ലക്ഷം രൂപയുടെ മൂല്യ മേ ഉള്ളോ ഓരോ ജീവനും.. കുവൈത്ത് സര്ക്കാര് കൊടുത്ത്തു് എത്ര..? എപ്പോൽ ബന്ധുക്കളുടെ അക്കൗണ്ടിൽ എത്തും..?.. അതു പോരല്ലോ.. ഇത് ചെയ്തത് ഏന്തിന് എന്ന് കൂടി അറിയണം.. ഇനിയും ഗൾഫ് ലേക്ക് മരണ വാറണ്ട് കൊടുത്തു അയച്ചു കൊടുക്കുകയും അരുത്...? ഇനി മേലാൽ ഒരാളും ഒരു രാജ്യത്തും ദൈവത്തെ ഓർത്തു ഇത്രയും മ്ലേശ്ച പ്രവർത്തി ചെയ്യരുതെന്ന് അപേക്ഷിക്കുന്നു... ഒന്നും നേടില്ല... നിങ്ങൾക്ക് ജോലിക്കാരെ വേണ്ടേ.. പിരിച്ചു വിട്ടേക്കുക.. അവർക്ക് വേറെ യും രാജ്യങ്ങൾ ഉണ്ട്.. സ്റ്റേറ്റ് കൾ ഉണ്ട്. ഇത് KGA യോട് ഉള്ള സ്പർദ്ധ ആണോ.. അതു നേരെ വിളിച്ചു പറഞ്ഞു ഡീൽ ചെയ്യുന്നതല്ലേ അന്തസ്സ്..തൊഴിലാളികൾ അവർ എവിടേലും പോയി ജീവിക്കട്ടെ.. ഒരെണ്ണത്തിൻ്റെ ജീവനെൽ തൊട്ടു പോകരുത്.. ഒരു പാട് ആശ്രിതർ ഉള്ളവർ ആണ് ഓരോ ജനങ്ങളും.. മനസാക്ഷി ഉള്ളഗൾഫ് കാർ ആവുക. കൊല്ലരുത്.. നിങ്ങളുടെ അല്ലാഹു അക്ബർ ഒരിക്കലും പറഞ്ഞിട്ടില്ല കൊല്ലുവാൻ.. മുഹമ്മദ് പലതും പറയും.. ഏക സൃഷ്ടാവ്,ഏക പരിപാലകൻ നിങ്ങളെ മാധീനയിൽ വെച്ച് ജലം നൽകി രക്ഷിച്ചു ഏന്നത് തന്നെ ഏറ്റവും വലിയ തെളിവ്. അന്ന് ഹാജിറയേയും ഇസ്മയേലിനെയും മുഴുവൻ ഇസ്ലാം/മുസ്ലിം ജനത്തെ പെരുപ്പിക്കാതെ,ഒരു തുള്ളി ജലം കാണിച്ചു കൊടുക്കാതെ ആയ മരുഭൂമിയിൽ വച്ച് തീർക്കാനായിരുന്നു. അപ്പോ നി ങ്ങളുടെങ്ങളെ രക്ഷിച്ചത് ദൈവം,രക്ഷിക്കാൻ നിങ്ങൾക്ക് മാതൃക കാട്ടി തന്നു. ഖുർആൻ ശരിക്കും നല്ല രീതിയിൽ എഴുതുക. (+) പോസിറ്റീവ് മനോഭാവത്തോടെ.. വായിക്കുക..😅 അപ്പോൾ ശത്രുത പുലർത്തുന്ന ഒരു ഇസ്ലാം/മുസ്ലിം ഭൂമിയിൽ ഉണ്ടാവില്ല.. 😊

    • @jonekoshy2967
      @jonekoshy2967 3 місяці тому +5

      ഖുർആനും ബൈബിളും ഒന്നും വിവരിക്കേണ്ട സമയമല്ലിത്. മനുഷ്യൻ്റെ തെറ്റ് കൊണ്ട് ഇത് സംഭവിച്ചു. ഇത് തുടർന്ന് ഉണ്ടാകാത് ഇരിക്കാൻ മനുഷ്യൻ തന്നെ കരുതൽ നടപടി എടുക്കണം.

    • @fishtubelive6410
      @fishtubelive6410 3 місяці тому

      അപ്പോ നിനക്ക് അറിയാം മലപ്പുറം ഹമാസ് ആണ് പ്രതികൾ എന്നു 😅

  • @prajithk123
    @prajithk123 3 місяці тому

    Adaranjalikal 🙏, Attimari samsayikkunnu. Ividathe thiranjeduppu nadanna pade thee pidutham. Demon crazy rajyathe demoninu vendiyulla നരബലി aayanu thonnunnathu

    • @juvyriyakp4316
      @juvyriyakp4316 3 місяці тому

      😮😮😮😂😂😂 ho sammadichu 👏 👏

  • @ktms3219
    @ktms3219 3 місяці тому

    🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @mysticaljugnu
    @mysticaljugnu 3 місяці тому

    വിദേശത്ത് പോകുന്നവർ കുറച്ചു നല്ല മനോഭാവം കൂടി കൊണ്ടുപോകുക. വരുമ്പോൾ നല്ലത് മാത്രം കൊണ്ട് പൊരു ക. മത സ്പർദ്ധ ഉണ്ടാക്കാതെ മതഐക്യം ഉണ്ടാക്കുന്ന സംസാ രങ്ങൾ സൂക്ഷിക്കുക. രാഷ്ട്രീയ പാർട്ടികലോടു സ്പർദ്ധ പറയാതെ നിങ്ങൾ വോട്ട് മാത്രം ചെയ്യുക. നാട്ടിൽ വന്ന് നല്ലത് നാലെണ്ണം പാർട്ടിക്കാർക്കിട്ടു ഉറക്കെ വിളിച്ചു പറഞ്ഞിട്ട് പോവുക.. ഒരോറ്റ് ഒരെണ്ണം വിദേശത്ത് ക്ക് രാഷ്ട്രീയ പോരും കൊണ്ട് പറന്നു വരേണ്ടാ ഏന്നു കൂടി പറഞ്ഞേക്കുക.. പനം മാത്ര പോരാ.. നിങ്ങൾ വീട് വിട്ട് ഇറങ്ങിയാൽ തിരികെ വരാൻ കാത്രിക്കുന്ന കുറെ പേരുണ്ട്.. നാട്ടിൽ.. ഓർക്കുക വല്ലപ്പോഴും.. 😢

    • @bijoypillai8696
      @bijoypillai8696 3 місяці тому

      നാട്ടിലെ കമ്പനികൾ ഒക്കെ സമരം ചെയ്തു പൂട്ടിച്ചു, നിനെയൊക്കെ വിദേശത്തേക്ക് തള്ളി വിട്ടത് ഞങൾ കമ്യൂണിസ്റ്റ് പാർടി... 🚩🚩🚩..

  • @mottikurien8493
    @mottikurien8493 3 місяці тому

    My fried you don know😅 anything don’t bark. Kuwait give always good facilities-

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Kolam Kalakki Meen Pidikkan Mathram Parishramikkunna Vargheeya Govt. Indiayile Cheruppakarkk Joli Kodukkathathan E Duranthathin Karanam. Gulf Rajyangalil Lakshakanakkin Indiakkaran Naraka yathana Anubhavikkunnath! Enth Kondan India Govt. Janangalude joliyude Karyathil Shradhikkathe Vargheeyatha Lakshyamidunnath?

  • @mohandaniel3921
    @mohandaniel3921 3 місяці тому +1

    എബ്രഹാം ഭാവി എന്താകുമോ ആവോ..?

    • @JailerKerala
      @JailerKerala 3 місяці тому

      Ebraham future company verai arudai engil namil matti chaita thettinu punishment vanguka business avasayam avidai nilkkanam engil matram eni nattil tirich vannal kuwait business pokum ezuthi matti illa engil vannalum ebraham valiya self respect ulla alu anu eganai left ulla kerala varum.use ur common sense

    • @jijymjohn
      @jijymjohn 3 місяці тому +2

      ഇദ്ദേഹത്തിൻ്റെ ഹോട്ടൽ ആണ് ക്രൗൺ പ്ലാസ എറണാകുളം.

    • @fishtubelive6410
      @fishtubelive6410 3 місяці тому

      കപ്പൽ ജോയ് Atlas ramachandran pole കാഫിർ കളെ നശിപ്പിക്കുക😅

    • @JailerKerala
      @JailerKerala 3 місяці тому

      Cash iriyanam modi Kalu pidikkanam atra ullu

  • @bilahari9766
    @bilahari9766 3 місяці тому

    അല്ല നാല് മണിക്ക് ഒക്കെ പാച കം 😮 ഒന്ന് നന്നായി അന്വേ
    ഷിക്കണം. വല്ല കറുത്ത കൈ കൾ പ്രവർത്തിച്ചുവോ? സംശയം
    തോന്നുന്നു

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 3 місяці тому +7

    മരിച്ചവർ പോയി 😭😭😭 ഇനി കമ്പനി മൊതലാളി കുവൈത്തിലുണ്ടെങ്കിൽ ശിക്ഷ ഒരു 125കൊല്ലമായിരിക്കും.

    • @JailerKerala
      @JailerKerala 3 місяці тому +1

      Avan responsible anu eganai ulla mutalimar eganai anu profit kuttan jeevankar kondai ittathu evidai oru athidi tozilali undu minimum facility evan pandu pralayam time kurachu cash koduttu eni 5 paisa nattil kodukula ennu parangu evan chaita thettinu eni uran pattula evanai nambi poya pavagal avarai oru minimum level accommodation evan kodutilla evarkku security ninnavan venam engil swantam undakki kazicholan parangu avan pani koduttu eni a area ulla municipal officer suspend chaitu eni avarkku kannu adakkam evan enthu engil koduttu undagil punnara moan 9000 cr samarajyam Kari pattika akum

    • @prasadkgnair5552
      @prasadkgnair5552 3 місяці тому +3

      ദുരൂഹത നിറഞ്ഞു നിൽക്കുന്ന സംഭവം.

    • @vincentvincent1499
      @vincentvincent1499 3 місяці тому

      എന്തിന് 😜😜

    • @anoobmathew3158
      @anoobmathew3158 3 місяці тому +3

      ഗൾഫിൽ ഇതൊക്കെ സ്വാഭാവികം ആണ്

  • @todaysspecial2745
    @todaysspecial2745 3 місяці тому +13

    ഒരു അപകടം ഉണ്ടായി അതിനു മുതലാളി എന്ത് തെറ്റ് ചെയ്തു

    • @cmntkxp
      @cmntkxp 3 місяці тому

      ആ ബിൽഡിംഗ് ്ന് സേഫ്റ്റി ഇല്ലായിരുന്നു അല്ലേ...

    • @Fastbenefits-y4p
      @Fastbenefits-y4p 3 місяці тому +7

      @@cmntkxp താൻ ഗൾഫിൽ പോയിട്ടുണ്ടോ ?അവിടുത്തെ സ്ഥിതികൾ ഭീകരം ആണ്. ഇവരുടേത് വളരെ ഭേദം ആണെന്നാണ് അവിടെ താമസിക്കുന്നവർ പറയുന്നത് .

    • @alexanderthomas8448
      @alexanderthomas8448 3 місяці тому +1

      Provide enough training for security staff, fire extinguishers, enough lighting and fire doors, emergency exits and only allows the minimum persons in an apartment according to the insurance company and safe guidelines of the government. He failed only these things I think.

    • @mohammedbasheer2133
      @mohammedbasheer2133 3 місяці тому +6

      മുതലാളി ഒന്നും ചെയ്തില്ല താമസസൗകര്യം ആടുകളെ പോലെ നൽകി കിട്ടുന്ന ലാഭം മൊത്തം നാട്ടിൽ ബിസിനസ് ചെയ്ത് അദ്ദേഹം കോടീശ്വരനായി അത്രയേ ചെയ്തുള്ളൂ...

    • @mysticaljugnu
      @mysticaljugnu 3 місяці тому +1

      😊😢 സത്യത്തിൽ മലയാളികൾ എന്നല്ല തൊഴിലാളികൾ ആണ് ലേബർ ക്യാമ്പിൽ ഉള്ളത്.. പൊതുവെ മലയാളി ആണേലുംതമിഴനാട്ടുകാർ ആണേലും ആരാണേലും കഴിവതും അഡ്ജസ്റ്റ് ചെയ്തു കിട്ടുന്ന തുക സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുകയോ ഒന്നിച്ചു കൂട്ടി വെച്ച് എക്സ്ചേഞ്ച് ചെയ്ത് നാട്ടിൽ സൗകാര്യം വർദ്ധിപ്പിക്കുന്നു.. അപ്പോൾ അധികവും ഫ്രീ കിട്ടുവാൻ താൽപര്യം പ്രകടിപ്പിക്കും.. സത്യം ഇതൊക്കെ ആണ്. ഒരു മുറിയിൽ എത്ര പേർ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്തു കിടക്കും.. പ്രത്യേകിച്ച് പുരുഷന്മാർ.. ഇക്കാലത്ത് സ്ത്രീകളും അങ്ങിനെ ഒക്കെ തന്നെ ആണ്.. ഗൾഫിൽ...

  • @prajithk123
    @prajithk123 3 місяці тому

    Malayali vyavasayiyude companyil joli cheythal ithanu avastha. Kuwaiti rajabharanam ulla rajyathu thee pidutham nadannu ennu paranjal njettal varikayanu. Demon crazy rajyamaya nammude rajyangal aaya Third rate countryil aayirunnu enkil sankadam illayirunnu. Kodichi pattiyude vilayanu ividathe jabangalku. 😂

  • @xaviarsavie3912
    @xaviarsavie3912 3 місяці тому

    Pods Pura nuna paru .poorer mona

  • @prajithk123
    @prajithk123 3 місяці тому

    Ividathe randu paranarikalku gulf rashtrangalil nikshepam undu, ivide ninnu kakkunna paisa gulf rashteathil nikshepikkum. Avide ninnu swizz bankillekku kadathum. Athanu demon crazy 😂

  • @MS-ol5kz
    @MS-ol5kz 3 місяці тому +2

    തല കുവൈറ്റിലും ഉടൽ നാട്ടിലും എത്തും

    • @vincentvincent1499
      @vincentvincent1499 3 місяці тому

      എന്തിന്??😜😜😜

    • @MS-ol5kz
      @MS-ol5kz 3 місяці тому +1

      @@vincentvincent1499 staff accomadation നിയമങ്ങൾ കുറെ ഉണ്ട് അതൊന്നും 99%പാലിക്കാറില്ല അപകടം ഉണ്ടാകുമ്പോൾ ഒക്കെ പരിശോധിക്കും building owner, കമ്പനി ഉടമ ഒക്കെ കുടുങ്ങും

  • @RaRacy-z1s
    @RaRacy-z1s 3 місяці тому +1

    ആട് ജീവിതം സിനിമ പിടിച്ച മുതലാളി അകത്തായി

  • @fishtubelive6410
    @fishtubelive6410 3 місяці тому

    മോഡി ജയിച്ചതിൻ്റെ പ്രതികാരം 😢😢

  • @Basant-ex5pd
    @Basant-ex5pd 3 місяці тому

    ദൈവം എപ്പോഴും കൈയ്യൊഴിയുന്നൂ😅 ശരിക്കും അങ്ങേർ.ഇപ്പോൾ ഉണ്ടോ?മതത്തിന്റെ ഓരോ കളികൾ

  • @jensonvarghese6347
    @jensonvarghese6347 3 місяці тому +1

    The incident was fire in a building.
    What’s the motivation to talk about all businesses of KG Abraham which are not connected to the fire.

    • @GracePeace
      @GracePeace 3 місяці тому

      Evident from all his vedios..... All for money... Some how...

  • @BibinBino-um8nl
    @BibinBino-um8nl 3 місяці тому +1

    ചായക്കടക്കാരൻ മോഡിയുടെ രണ്ടിലച്ച ഉലുവ🤫

  • @t.hussain6278
    @t.hussain6278 3 місяці тому

    ആദരാജ്ഞലികൾ

  • @thomasselvin1792
    @thomasselvin1792 3 місяці тому +13

    K.G. Abraham ൻ്റെ പേര് പറഞ്ഞതിന് നന്ദി. ഒരു ചാനലും , ഒരു news papper ലും പേര് പറഞ്ഞില്ല.

  • @mathewkuttyj3759
    @mathewkuttyj3759 3 місяці тому +6

    ചങ്ങനാശ്ശേരിയിൽ കേരളത്തിലെ ഏറ്റവും വലിയ മാള് k g abraham പണിതുകൊണ്ടിരിക്കുകയാണ്.

    • @gk-dl7wl
      @gk-dl7wl 3 місяці тому +2

      Praise the lord. Ethra perkku joli e karthrqdasan nalkunnu.

    • @Assupulikal
      @Assupulikal 3 місяці тому

      MAALL ETHARA KOODUNNUVOO. ATHRAYUM AARTHIYUM KOODOM MUNNALUDE ROOMIL 8 ALLE THAMASIPPIKEANDI VARUM EEMALUDAKKUNNAVARUDE STAFINTE KARIYAM ARENGILUM ANNISHICHITTINDOO

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 місяці тому

    ഓ..😮😮😢😢.. ഒന്നികിൽ സുരക്ഷ പാളിച്ച... അല്ലെങ്കിൽ കമ്പനിയെ തകർക്കാൻ ആരോ ചെയ്ത അട്ടിമറി...കുറേ.. പ്പേരുടെ ജീവൻ എടുത്ത്...😮😮

  • @milanomecca4002
    @milanomecca4002 3 місяці тому +5

    കെട്ടിടം അറബിയുടേതാണ്

  • @fishtubelive6410
    @fishtubelive6410 3 місяці тому +1

    കപ്പൽ ജോയ്,അയ്ലാ രാമചന്ദ്രൻ പോലെ അടുത്ത കാഫിർ മുതലാളി yw നശിപ്പിച്ചു 😅😅 ജിഹാദ് വിജയിക്കും മലപ്പുറം ഹമാസ് ki ജെയ് 😂😂

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 3 місяці тому +1

    It is a Tragedy..........Should never happen to anyone......Not a nice way to Die. Sincere Condolences to the Bereaved Families