മാഡം ലിങ്കേ ജി നെറ സബ്സിഡി ഇത് വരെ കിട്ടിയില്ല. എന്ത് കൊണ്ടാണ് സബ്സിഡി കിട്ടാത്തത് ഇപ്പോ വീണ്ടും ലിങ്കേജ്വല്ല എടുത്തു.മുൻപ് എടുത്തലിങ്കേജ്വായയുടെ സബ്സിഡി ഇത് വരെ ലഭിച്ചില്ല
ഓരോ ജില്ല പഞ്ചായത്തിനും ഒറ്റ ഓഡിറ്റിംഗ് ഗ്രൂപ്പ് ആണോ ഉള്ളത് അതോ ഓരോ പഞ്ചായത്തിനും ഓഡിറ്റിംഗ് ഗ്രൂപ്പ് വേറെ വേറെ ഉണ്ടോ എഡിഎസ് സിഡിഎസ് എന്നിവർക്കെതിരെ പരാതിയുണ്ടെങ്കിൽ അത് എവിടെയാണ് എഴുതിക്കൊടുക്കുക
Ayalkuttamgrade.cheyunnathe.paranjutharanam
Madam auditing il ulla shortage engane nikaththam? Athinte video koodi play cheyyumo?
വളരെ നന്ദി മാഡം
മേഡം ഓഡിറ്റ് ഷീറ്റിൽ കാണുന്ന ബാധ്യതാ തുക. ആസ്തി തുക. എന്ന പേജിനെ പറ്റി ഒന്നു പറഞ്ഞു തരുമോ
Sambathya rajisttar eganne ezutham Plzreply
വാർഡിൽ പൊതു സഭ നടത്തുമ്പോ ൾ ഉള്ള അജണ്ട എങ്ങനെ എന്ന് ഒന്ന് പറയാമോ. പ്രസിഡന്റ് എന്താ ചെയ്യണ്ടേ പ്ലീസ് റിപ്ലൈ
ചേച്ചി ഓഡിറ്റിങ് ഉള്ള മിച്ചം പൈസ വീതിക്കാൻ ഉള്ളതാണോ അതോ ഡെപ്പോസിറ്റ് ചെയ്യലാണോ ഒന്ന് വ്യക്തമാക്കി തരുമോ
𝗔𝘂𝗱𝗶𝘁 𝗿𝗲𝗽𝗼𝗿𝘁 𝗶𝗹 ഗ്രൂപ്പ് ന്റെ വീത പലിശ എവിടെ ആണ് എഴുതിയിരിക്കുന്നത്..... മെംബേർസ് നു വീതിച്ചു നൽകാൻ ഉള്ളത് ഒന്ന് പറഞ്ഞു തരു...
സെക്രട്ടറിയോട് കണക്ക് ചോദിക്കുമ്പോൾ അത് കാനിച്ചില്ലെങ്കിൽ എന്താ ണ് ചെയ്യേണ്ടത്
Ads ആരാണോ അവരോട് പറയുക എന്നിട്ടും തീരുമാനം ആയില്ലെങ്കിൽ cds ചെയർപേഴ്സൺ നേരിൽ കണ്ട് പറയുക
Chechi kudumbashree tudagumbol ragister fee undo ?
Yalla bookinum koodi yanth vila varum
ആൾക്കൂട്ടത്തിൻ്റെ കണക്കുകൾ അംഗ്ഗങ്ങൾ എപ്പോൾ ചോദിച്ചാലും സെക്രട്ടറി കാനിക്കേണ്ടതല്ലേ
6 month kazhinjittum Audit Report kittyilla
സമഗ്രിതം എങ്ങനെ എഴുതുന്നത് പറഞ്ഞു തരുമോ
മാഡം ലിങ്കേ ജി നെറ സബ്സിഡി ഇത് വരെ കിട്ടിയില്ല. എന്ത് കൊണ്ടാണ് സബ്സിഡി കിട്ടാത്തത് ഇപ്പോ വീണ്ടും ലിങ്കേജ്വല്ല എടുത്തു.മുൻപ് എടുത്തലിങ്കേജ്വായയുടെ സബ്സിഡി ഇത് വരെ ലഭിച്ചില്ല
2017 മുതൽഉള്ള ഓഡിറ്റ് ചെയ്യാൻ കൊടുത്തപ്പോൾ പലക്കാരണങ്ങൾ പറഞ്ഞു മടക്കുന്നു
എന്തുകൊണ്ടാണ് ഇത്രയും വർഷം ഓഡിറ്റ് ചെയ്യാതിരുന്നത്
മാഡം എത്ര നന്നായി ക്ലാസ്സ് എടുക്കുന്ന പോലെ അവതരണം 👍👍
Samahdam,vayparegister enniva ezhudunnad paranntharumoo
ഇതിന്റെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക
ഇങ്ങനെ ഒന്ന് ഞങ്ങൾക്ക് കിട്ടിയിട്ടില്ലല്ലോ
ചേച്ചി ജെൻഡേർക്യാമ്പയിൻ നെ കുറിച് വീഡിയോ ചെയ്യാമോ
നല്ലത് പറഞ്ഞു 👍😍
Ads പൊതുസഭ റിപ്പോർട്ട് എഴുതുന്നവിധം പറഞ്ഞു തരുമോ
നിങ്ങളുടെ പൊതു സഭ കഴിഞ്ഞോ 🥰
@@nisar6824 yes
👍
ഓഡിറ്റ് കഴിഞ്ഞാൽ റിപ്പോർട്ട് എപ്പോഴാണ് കിട്ടുക pls reply🙏
പഞ്ചായത്തിലെ എല്ലാ കുടുംബ സ്ത്രീകളുടെയും ഓഡിറ്റ് കഴിഞ്ഞു കഴിയുമ്പോൾ ഒരു ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സിഡി ഏൽപ്പിക്കും
സമ്പാദ്യത്തിൽ നിന്നും പിൻവലിച്ച് ജീവൻ deepam ഇൻഷുറൻസ് അടച്ചത് അത് ഓഡിറ്റ് റിപ്പോർട്ടിൽ ചെലവായ തുകയിൽ കാണിച്ചിരിക്കുന്നു ഇത് ശരിയാണോ
എല്ലാഅ൦ഗങ്ങളു൦ ഇൻഷൂറൻസ് ചേ൪ന്നിട്ടുണ്ടോ...?
19 പേരിൽ 16 പേർ ഇൻഷുറൻസ് ചേർന്നിട്ടുണ്ട്
@@PyariPrakash അപ്പോൾ ബാക്കി മൂന്ന് അംഗങ്ങളുടെ സമ്പാദ്യത്തിൽ നിന്നു കൂടിയുള്ള തുകയല്ലേ കുറവു വന്നത്...
16 പേരുടെ സമ്പാദ്യത്തിൽ നിന്നും മാത്രമാണ് തുക കുറിച്ചിട്ടുള്ളത് ആ തുകയ്ക്കുള്ള ചെക്കാണ് കൊടുത്തത്
അത് ശരിയല്ല ഓഡിറ്റ് റിപ്പോർട്ടർമാർ അത് പറഞ്ഞു തന്നിട്ടുണ്ടാകുമല്ലോ
എന്ത് ചോദിച്ചാലും സംഘത്തിൽ നിന്നും നീകംചെയ്യുമെന്നു പറയുന്ന സെക്രെട്ടർമാരുമുണ്ട്
അങ്ങനെ നീക്കം ചെയ്യാൻ പറ്റുമോ
Oro masavum audit undo madam
ഇല്ല ഓരോ മാസവും ഓഡിറ്റ് ഉണ്ടാകുകയില്ല വർഷത്തിൽ ഒരു മാസം മാത്രം
മേടം കോണ്ടക്റ്റ് നമ്പർ കിട്ടുമോ കുറച്ചു ഡീറ്റെയിൽസ് അറിയാന
9544842541
Madam kudumbasreeyla agathenta anuvatham ellatha agathena neekam chayyan pattumo agathenta anuvatham ellatha neshapam penvalechu oru thattum
Madam orukarym parayanund number tharumo
9544841541
@@LadiesMedia
Hi
ഓരോ ജില്ല പഞ്ചായത്തിനും ഒറ്റ ഓഡിറ്റിംഗ് ഗ്രൂപ്പ് ആണോ ഉള്ളത് അതോ ഓരോ പഞ്ചായത്തിനും ഓഡിറ്റിംഗ് ഗ്രൂപ്പ് വേറെ വേറെ ഉണ്ടോ എഡിഎസ് സിഡിഎസ് എന്നിവർക്കെതിരെ പരാതിയുണ്ടെങ്കിൽ അത് എവിടെയാണ് എഴുതിക്കൊടുക്കുക
ആയ വ്യയക്കണക്ക്, ലാഭ നഷ്ടക്കണക്ക്, ബാക്കിപത്രം എന്നിവ ആഡിറ്റ് റിപ്പോർട്ടിൽ മുമ്പുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലേ?
എന്താണ് അവയെ പറ്റിയൊന്നും പറഞ്ഞുകേൾക്കാത്തത് .
അവയൊന്നും ഇല്ലെങ്കിൽ ഇതെന്ത് ആഡിറ്റ് റിപ്പോർട്ടാണ്.
22 - 9 - 22 10.16am
നല്ല അവതരണം ഉപകാരപ്രെദം
CDS ക്രമക്കേട് കാണിക്കുന്ന ആളാണെങ്കിലോ
മേൽഘടകം ക്രമക്കേട് കാണിക്കുന്ന ആളാണെങ്കിൽ പിന്നെ എന്ത് ചെയ്യാൻ പറ്റും
സിഡിഎസ് മെമ്പർ ആണെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ സിഡിഎസ് ചെയർപേഴ്സിനെ അറിയിക്കാവുന്നതാണ്
👍
Samahrtham
എഴുതുന്നത്. പറഞ്ഞു. തരുമോ.
👌
@@9895290629 samahrtha register engane ezhuthum
👍
😊😊