ബോഗൈൻവില്ല എന്റെ മഴക്കാല പരിചരണം

Поділитися
Вставка
  • Опубліковано 8 вер 2024
  • #bougainvillea #bougainvilleacare #bougainvilleagarden #bougainvilleaplant #bougainville #naipunya #gardening #homegarden #homegardentour
    ബോഗൈൻവില്ല ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് അറിയേണ്ടതെല്ലാം :
    • മൾട്ടികളർ ബോഗൈൻവില്ല ഗ...
    മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് തങ്ങളുടെ ചെടികൾ എങ്ങനെ കേട് കൂടാതെ സംരക്ഷിക്കും എന്നുള്ളത്. എന്റെ അനുഭവത്തിലൂടെ മനസ്സിലായ കുറച്ച് ടിപ്സ് ആണ് ഈ വിഡിയോയിൽ കൂടി പറയാൻ ശ്രമിക്കുന്നത്. ബോഗൈൻവില്ലയുമായി ബന്ധപ്പെട്ട് മുൻപ് ചെയ്ത വിഡിയോയിൽ കമന്റ്‌ ബോക്സിൽ വന്ന ചില സംശയങ്ങൾക്ക് മറുപടി പോലെയാണ് വീഡിയോ ചെയ്തിട്ടുള്ളത്. വിഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

КОМЕНТАРІ • 22

  • @ashavarughese301
    @ashavarughese301 Місяць тому +1

    Useful video.. 👍
    Thanks for the informations..

  • @nafinafinava6336
    @nafinafinava6336 Місяць тому +1

    Thankyou da🥰🥰 aagraicha vedeo aanh orupaadh thappitundh ishpolotha vedeo kh vendi good information thanku so much 😊

  • @prasithaprasi9009
    @prasithaprasi9009 Місяць тому +1

    കാത്തിരുന്ന വീഡിയോ

  • @bindusuresh8287
    @bindusuresh8287 Місяць тому +1

    Thank you 👍

  • @subaidashamsudeen4929
    @subaidashamsudeen4929 Місяць тому +1

    👍👍👍♥️

  • @kunjumolsunnysunny7734
    @kunjumolsunnysunny7734 Місяць тому +1

    Rooting hormone ethanannu parayamo.Please.

    • @naipunya
      @naipunya  Місяць тому

      Rootex പോലുള്ളവ വാങ്ങാൻ കിട്ടും.

  • @poulosekt8499
    @poulosekt8499 Місяць тому +1

    Root potil niranjal ethanu cgeyuka

    • @naipunya
      @naipunya  Місяць тому

      വീഡിയോ മുഴുവൻ കാണൂ

  • @shalikr7881
    @shalikr7881 Місяць тому +1

    എന്റെ കടലാസ് ചെടിയിൽ ഒരു പൂ പോലും മഴക്കാലം ആയതിനുശേഷം ഇല്ല.എന്താണ് അതിനെ ഒരു പരിഹാരം. തൈകൾ സെയിലിനെ ഉണ്ടോ

    • @naipunya
      @naipunya  Місяць тому

      വീഡിയോ മുഴുവൻ കാണൂ

  • @tresagigi7845
    @tresagigi7845 Місяць тому +2

    ഈ Nursery എവിടെ യാണ് ?, നല്ല ഭംഗിയുണ്ട്

    • @naipunya
      @naipunya  Місяць тому

      മഴക്കാല പരിചരണത്തെ കുറിച്ചുള്ള വീഡിയോ ആണ്.

  • @LeenaKrishnan-kh7yb
    @LeenaKrishnan-kh7yb Місяць тому +1

    ഈ നഴ്സറി നിങ്ങളുടേതാണോ

  • @ypabacker
    @ypabacker Місяць тому +1

    എവിടെയാണ് ഈ നഴ്സറി

    • @naipunya
      @naipunya  Місяць тому

      മഴക്കാല പരിചരണത്തെ കുറിച്ചുള്ള വീഡിയോ ആണ്.