Kunjinte bodyil ulla white pada athu protective layer anu temperature maintain cheyan athu nashipichu kalayarathu....angane cheythal body temperature balanacil changes undakum
കുഞ്ഞു ജനിച്ചു 56 ദിവസം കഴിയാതെ കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ കുളിപ്പിക്കാൻ പാടുണ്ടോ? 56 തികയാതെ കുഞ്ഞിന്റെ അമ്മ കുമ്പിട്ടിരുന്നു കുഞ്ഞിനെ കുളിപ്പിക്കുന്നത് അമ്മക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ?
എനിക്കും കുഞ്ഞ് വരാനാവുന്നുണ്ട് 9 മാസം ആയി പറഞ്ഞ തന്നേനെ വലിയ ഉപകാരം നന്ദി
Kunjinte bodyil ulla white pada athu protective layer anu temperature maintain cheyan athu nashipichu kalayarathu....angane cheythal body temperature balanacil changes undakum
Mottedae vella anno?
So any science to backup her claims?
കുഞ്ഞു ജനിച്ചു 56 ദിവസം കഴിയാതെ കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ കുളിപ്പിക്കാൻ പാടുണ്ടോ? 56 തികയാതെ കുഞ്ഞിന്റെ അമ്മ കുമ്പിട്ടിരുന്നു കുഞ്ഞിനെ കുളിപ്പിക്കുന്നത് അമ്മക്ക് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ?
Kopp 🤣🤣പ്രസവിച്ച അന്ന് thanne ഇറങ്ങി പണി എടുക്കുന്ന തമിഴ് പെണ്ണുങ്ങൾ. 💚 മലയാളിക്ക് മാത്രം ഉള്ളൂ ഈ ലോകത്ത് 56 um കോപ്പും ഒക്കെ
Thanks 🥰🥰
orupadu enna theacatherekunathanu nallthu
Super
വോയ്സ് ക്ലിയറല്ല