ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ് അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ് സങ്കടങ്ങളലതല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ് സൗഭാഗ്യമില്ലാതെന്റെ. ജന്മം ഇനിയത് കണ്ണീരായ് ഓലക്കുടിലെന്നതിനല്ലാ ഓർമ്മകൾ തന്നതുമല്ല ഓലക്കുടില്ലെന്നതിനല്ല...ഓർമ്മകൾ തന്നതുമല്ല ഈ ജന്മം നിന്നേമറന്ന് കഴിയാനെനിക്കുമാവില്ലാ... ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ലാ.. ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ് അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ് കാലമൊരുപാട് കഴിഞ്ഞാൽ നിനക്കൊരു കുഞ്ഞുണ്ടാകും നിറം ചേർത്ത കഥകൾ കേൾക്കാ..ൻ അവർക്കന്ന് കൊതിയാകും കടംകഥകൾ പറയും പോലെ മടിക്കാതെ നീ പറയേണം നീ പറഞ്ഞ കഥയിൽ തോൽക്കും നായിക ഞാൻ വേണം ഓമലേ നീ കരയല്ലേ താങ്ങുവാനാകില്ലാ... ഓർത്തിന്നു കരയാനെന്നിൽ അവകാശമിന്നില്ല.. ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ് അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ് ആയിരം സൂര്യൻ മുന്നിൽ ഒന്നിച്ചുതിച്ചാലും.. ഒരു കോടി ജന്മം തന്നെ തരുമെന്ന് ചൊന്നാലും... നിന്നോളം പകരം വെക്കാൻ മതിയാവുകില്ലല്ലോ.. നീയെന്ന ദീപം മുന്നിൽ കനലായെരിഞ്ഞല്ലോ പുണരുന്ന തലയണ വീണ്ടും കണ്ണീർ നനഞ്ഞു തുടങ്ങി പുതു വീട്ടിൽ ഉരുകും മനസ്സാൽ... തളർന്നെന്റെ മിഴികളുറങ്ങി ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ് അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ് സങ്കടങ്ങൾ അല തല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ് സൗഭാഗ്യമില്ലാതെന്റെ ജന്മം ഇനിയത് കണ്ണീരായ് ഓലക്കുടിലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല ഓലക്കുടില്ലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല ഈ ജന്മം നിന്നെ മറന്നു കഴിയാണെനിക്കുമാവില്ല.. ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ല.. ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ് അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
Ee song njan varshangalkk munp kettatha.. Idakidak eduth vech kelkum.ipozha female version kettath. Ente life aa ithil parayunnath. So painful 😢... I just love this song💞💞💞
ഞാൻ കുറച്ചു നാൾ മുന്നേ frds കളുടെ sts യിൽ ആയിരം സൂര്യൻ മുന്നിൽ ഈ വരിയുടെ sts കണ്ട് പാട്ട് കേട്ട് കേട്ട് ഇഷ്ടം തോന്നി you ട്യൂബിൽ സെർച്ച് ചെയ്തു song പല തവണ കേട്ട് ഭയങ്കര ഇഷ്ടം ആയി song. പ്രണയം ഇല്ല പ്രണയിച്ചിട്ടും ഇല്ല പക്ഷേ എന്തോ ഭയങ്കര ഫീലിംഗ് ആണ് ഈ song മ്യൂസിക്, ലിറിക്‌സ്, വോയിസ് എടുത്തു പറയാം സാധാരണ പല song കളുടെ വീഡിയോ എനിക്ക് ഇഷ്ടം ആവില്ലായിരുന്നു എന്തോ ഇതിന്റെ വീഡിയോ യും ഇഷ്ടം ആയി. സൂപ്പർ song ❤❤❤❤ ഓലക്കുടിൽ എന്നതിനാണോ എന്നാ വരി കേട്ടപ്പോൾ എല്ലാം തേപ്പ് സീൻ ആവും കരുതി പക്ഷേ ഇന്നലെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് തേപ്പ് അല്ല ന്ന്. ആ കല്യാണ പയ്യൻ അവളെ വേണ്ട ന്ന് ഒരു വാക്ക് പറഞ്ഞിരുന്നകിൽ ഈ song ഉണ്ടാവില്ലയിരുന്നു അല്ലെ
enik female version le eatavum eshttapeatta song.(adhiyanuragam)😍.enganea ulla songs kealkkumbo manasin endho oru feelingzz.siss ntea voice Ann ee song nea ethreayum kodunn eathikan karanam
Njan oru +2 Student ayirunna timel Ennum pathiv pole line busil ann pova annum busil ann poyath ARFA ithann bus😊 But ann entho oru mattam busin vere onnum alla lattonnum illathe pokunna aa busil ann patt okke und appo njan jest onn driawere nokki appo all marittilla pinne nja kandakktare nokki appi ale marittund oru chullan kakku nalla bangi und kannam busil annel eee sogum pinne ann mutha aaa kakku indavarund aaaa busil ippo moopare kuttikalde ammayann njan😁❤️ Ikka love you😚😚😚😚
Ee song kelkkumpol endhooo vallatta oru noovaanu manassil 😢nashttappettadhine veendum oorkkum😢😢😢😢orikkalum thirichu kittilla ennu urappulla aha sundharamaaya swopnattey
ഇത് എന്നെ പോലെ എത്ര പേരുടെ കണ്ണ് നിറയിച്ച്
😔
😢😢😢
😔😔
😅
😢😢
ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
സങ്കടങ്ങളലതല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
സൗഭാഗ്യമില്ലാതെന്റെ. ജന്മം ഇനിയത് കണ്ണീരായ്
ഓലക്കുടിലെന്നതിനല്ലാ ഓർമ്മകൾ തന്നതുമല്ല
ഓലക്കുടില്ലെന്നതിനല്ല...ഓർമ്മകൾ തന്നതുമല്ല
ഈ ജന്മം നിന്നേമറന്ന് കഴിയാനെനിക്കുമാവില്ലാ...
ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ലാ..
ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
കാലമൊരുപാട് കഴിഞ്ഞാൽ നിനക്കൊരു കുഞ്ഞുണ്ടാകും
നിറം ചേർത്ത കഥകൾ കേൾക്കാ..ൻ അവർക്കന്ന് കൊതിയാകും
കടംകഥകൾ പറയും പോലെ മടിക്കാതെ നീ പറയേണം
നീ പറഞ്ഞ കഥയിൽ തോൽക്കും നായിക ഞാൻ വേണം
ഓമലേ നീ കരയല്ലേ താങ്ങുവാനാകില്ലാ...
ഓർത്തിന്നു കരയാനെന്നിൽ അവകാശമിന്നില്ല..
ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
ആയിരം സൂര്യൻ മുന്നിൽ ഒന്നിച്ചുതിച്ചാലും..
ഒരു കോടി ജന്മം തന്നെ തരുമെന്ന് ചൊന്നാലും...
നിന്നോളം പകരം വെക്കാൻ മതിയാവുകില്ലല്ലോ..
നീയെന്ന ദീപം മുന്നിൽ കനലായെരിഞ്ഞല്ലോ
പുണരുന്ന തലയണ വീണ്ടും കണ്ണീർ നനഞ്ഞു തുടങ്ങി
പുതു വീട്ടിൽ ഉരുകും മനസ്സാൽ... തളർന്നെന്റെ മിഴികളുറങ്ങി
ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
സങ്കടങ്ങൾ അല തല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
സൗഭാഗ്യമില്ലാതെന്റെ ജന്മം ഇനിയത് കണ്ണീരായ്
ഓലക്കുടിലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
ഓലക്കുടില്ലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
ഈ ജന്മം നിന്നെ മറന്നു കഴിയാണെനിക്കുമാവില്ല..
ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ല..
ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
Iove you❤️
0:49 u
0:56
😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊
2024 ലീൽ kannunnavarondo like 👍
Unnd
കേൾക്കുന്നു ഓർക്കുന്നു
@@sathishsathish5936😂
Ithinu munpum ee song orupad thavana njan kettittund. Yennalum yethra kettalum mathivarilla. Athrakk feelingan
Sscscsvsxasdhxgsfbjv
Sgzzcszzwfzdxdgszbfxbdfddfsdfsvssv
I miss uh chikkukaa.. ഞാൻ ഓർക്കാത്ത ദിനങ്ങൾ ഇല്ലാ... 😞♥️ എവിടായാലും ഇക്കാക് സുഗാവട്ടെ... I really miss uh.....
Nth pattiii
😢
Ee song njan varshangalkk munp kettatha.. Idakidak eduth vech kelkum.ipozha female version kettath.
Ente life aa ithil parayunnath. So painful 😢... I just love this song💞💞💞
🥲🥲
❤❤
❤
💞💞💕
❤❤
My life story..... 😔ഒരിക്കലും മറക്കില്ല shakuo .... എനിക്കുവേണ്ടി ഒരുപാട് കരഞ്ഞതും ഇത്രയേറെ സ്നേഹിച്ചതും നീ മാത്രാ.... ❤️
My life story നിന്നെ ഒരുപാട് സ്നേഹിച്ചു വിധി എല്ലാം തകർത്തെറിഞ്ഞു ഇനി വിധി പോലെ ജീവിക്കാം
Virodham illel ee kuttynode aa story onnu pryyuo☺☺
@@rinshamehrin1102 *Virodham aanenn thonnunnu parayunna kanunnillalo 😂*
@@shabeerkp7928 athedoo ntha lle😂
@@rinshamehrin1102 *enna ninte story paray 😂*
എന്റെ പ്രണയം ഞാൻ ഓർത്തു പോയി ഞങ്ങൾ ക്ക് ഒന്നാവാൻ ദൈവംഞങ്ങക്ക് അവസരം തന്നില്ല 15വർഷം ആയി ഞാൻ അവളെ കണ്ടിട്ട്
Ellam sheriyaavum
Mrg kayeno
😐
😢😢😢
😔😢
എത്ര പ്രാവശ്യം കേട്ടെന്ന് പോലും അറിയില്ല 😔 മനസ്സ് നീറുന്ന വരികൾ 😢😔
ഞാൻ കുറച്ചു നാൾ മുന്നേ frds കളുടെ sts യിൽ ആയിരം സൂര്യൻ മുന്നിൽ ഈ വരിയുടെ sts കണ്ട് പാട്ട് കേട്ട് കേട്ട് ഇഷ്ടം തോന്നി you ട്യൂബിൽ സെർച്ച് ചെയ്തു song പല തവണ കേട്ട് ഭയങ്കര ഇഷ്ടം ആയി song.
പ്രണയം ഇല്ല പ്രണയിച്ചിട്ടും ഇല്ല പക്ഷേ എന്തോ ഭയങ്കര ഫീലിംഗ് ആണ് ഈ song
മ്യൂസിക്, ലിറിക്‌സ്, വോയിസ് എടുത്തു പറയാം
സാധാരണ പല song കളുടെ വീഡിയോ എനിക്ക് ഇഷ്ടം ആവില്ലായിരുന്നു
എന്തോ ഇതിന്റെ വീഡിയോ യും ഇഷ്ടം ആയി.
സൂപ്പർ song ❤❤❤❤
ഓലക്കുടിൽ എന്നതിനാണോ എന്നാ വരി കേട്ടപ്പോൾ എല്ലാം തേപ്പ് സീൻ ആവും കരുതി പക്ഷേ ഇന്നലെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് തേപ്പ് അല്ല ന്ന്.
ആ കല്യാണ പയ്യൻ അവളെ വേണ്ട ന്ന് ഒരു വാക്ക് പറഞ്ഞിരുന്നകിൽ ഈ song ഉണ്ടാവില്ലയിരുന്നു അല്ലെ
I really love this Singer ഈ പാട്ടിന്റെ ഇത്രക്കും ഇഷ്ടപ്പെടാൻ ഈ വോയിസ് ആണ് ❤️❤️
Sathym
@@sumeshps2128😊😊
enik female version le eatavum eshttapeatta song.(adhiyanuragam)😍.enganea ulla songs kealkkumbo manasin endho oru feelingzz.siss ntea voice Ann ee song nea ethreayum kodunn eathikan karanam
ഞാൻ ഒരു നുറു വട്ടം കേട്ട പാട്ട് ഇതു ആണ് 😭മിസ്സ് യൂ മൈ Love 😭😭
Enik ettavum eshdapedda paadda etra kettaalum mathy varoola I love this song supper razla sis
Shadhadfgdddhdjdhgddgsfsddfssfsssvcsvfssfsfsfssddgivdddbdczzzsssgjvssssdjj
നിങ്ങളെ പരിജയപെടുബോ നിങ്ങൾ ഇത്ര വലിയ ആള് ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല അഷ്‌കർ ikkaa 🥰🥰🥰🥰
ഇതൊക്ക കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരുന്നു 😔
😂😢❤
09@@rinshuu9836
Oh sayikyaanaavoola
😔😢
Ithu kelkatha divasamgalilla,,,,e paatu paadiya sahodariyude perariyilla ennalum thank u so much
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ടിനുള്ളത് 💞❤
❤
Hi
ഒരു രക്ഷയും ഇല്ലാത്ത വരികൾ 😔...😢 പാട്ടും 👌🏻👍🏻
പൊളിച്ചു ...ഓളെ സൗണ്ട് സൂപ്പർ..
Super song
Voice athilum super
Ss
പാടിയാളുടെ നെയിം ഇല്ല കഷ്ട്ടം തന്നെ
@@Wordsofashif rasla rafeek
Njan oru +2 Student ayirunna timel Ennum pathiv pole line busil ann pova annum busil ann poyath ARFA ithann bus😊 But ann entho oru mattam busin vere onnum alla lattonnum illathe pokunna aa busil ann patt okke und appo njan jest onn driawere nokki appo all marittilla pinne nja kandakktare nokki appi ale marittund oru chullan kakku nalla bangi und kannam busil annel eee sogum pinne ann mutha aaa kakku indavarund aaaa busil ippo moopare kuttikalde ammayann njan😁❤️ Ikka love you😚😚😚😚
Mashaa allah, God Bless you 🎈❤️🥰
Oru dhivasathil orupad kelkunna oru song ithanu iniyum nalla nalla songs paadan kazhiyate
എത്ര കേട്ടാലും മതി വരാത്ത ഗാനം
Anyone 2025 ❤
🙋🏻♂️😍
എത്ര കേട്ടാലും മടിവാരത്ത ഒരു ഗാനം
മടി ആണോ മതി ആണോ ഉദ്ദേശിച്ചത്
Kk
Olka
@@haseenahaseena9592 😇😇
അവൾ ഒരു പാവം ആയിരുന്നു
ഞന് എന്നും കേൾക്കുന്ന song 🥰🥰🥰👌👌👌അഷ്‌കർ പാടുന്ന കേൾക്കാൻ നല്ല feela
ഈ പാട്ടുകൾ എല്ലാം ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഞാൻ കരുതിയിരുന്നില്ല ഇതൊക്കെ ഇങ്ങളെ ആയിരുന്നു എന്ന് 🥰🥰🥰🥰🥰🥰🥰
എന്റെ ലൈഫുഉം ഈ സോങ്ങും ഒരുപോലെയാണ് 😪😪😭Miss youu....
Don't worry👍ningalude avastha ink manassil akum.. oru nalla future varan anenn karuthiyal mathi... god bless u
Bhhddhhhjhhyrhruryrururhfjfhheooe go dhfhfhfhdkdjjieigdjfhdjirdjhdjyforruduruurhryryffyorruruuu4
പച്ച കള്ളം😀😀😂😂
Enikkayi aro ezhuthiya varikal🥺🥀
ഈ സോങ് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 🥹🥹🥹അത്രയ്ക്കും ഫീലിംഗ് ആണ് ഈ സോങ് കേൾക്കുമ്പോൾ 🤦♀️🤦♀️
വല്ലാത്തൊരു feel ആണ് ഈ song കേൾക്കുമ്പോൾ 😔❤️❤️❤️
എനിക്ക് നിന്നോട് പറയാനുള്ളത് ഇതു തന്നെയാണ് ikkuuuuu😭😪😪
Ithinte story kandaal karanju pokum ..so feeling 😓
Ithinu munp ee song njan kettitund....Ee song kelkumbol vallathoru feeling anto.... Beautiful song👌👌😢😢😍😍❤️❤️
2024 ൽ കേൾക്കുന്നവരുണ്ടോ???
nyt 1.28am....
with my ikkachi......
❤❤...
Ee song kelkkumpol endhooo vallatta oru noovaanu manassil 😢nashttappettadhine veendum oorkkum😢😢😢😢orikkalum thirichu kittilla ennu urappulla aha sundharamaaya swopnattey
Big salute to this song and it's maker also the singers.....always my tears falls when I hear this song...... such an emotional song
zFzczczzcxdcasschfsdffdvdfg
Sfsfsddcddfdddgsdfgddgddgg
നഷ്ടപ്പെടാം,എങ്കിലും പ്രണയിക്കാതെ ഇരിക്കരുത്....😊
Ethra kettalum veendum veendum kelkkan tonnuva ee song
Adipoli song onnum parayanillaa chechi vere level
Akku songs upload cheyithu kalikka😉😉😉😉😉😊😊😊 pwlichu akku.😍😘😍😘😘😍😘😘 ingalu eppa song ittalum njan vannu cmnt cheyyum.ingade songs ellam poliyaaaaaaa😍😘😍😘😘😍😘😘😎😎😎
ദിവസവും ഒരുപാട് പ്രാവശ്യം കേൾക്കും ഈ പാട്ട് 😔 എന്റെ "ഇഷ്‌ഖ് അനീസ്"പാടുന്ന ഒരു ഫീൽ 😞😢... ഞങ്ങൾക്കും ഒന്നാവാൻ സാധിച്ചില്ല 😥😥😥
Amazing Song OruRjkshayumila 24Time I Female Voice heart 💞 💞 Damayipoyi
P
Adipoly replay.....and great voice tooo
......😍😘
super
കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും
സത്യം 😢
Missing those days 🥺❣️ dedicated my favourite person 😢 miss u maa❤
My fav album song ❤️❤️❤️❤️feel the song
Hi
I love this song
Super feeling
Karannu povunnu I love this very much
ചില അനുഭങ്ങൾ സത്യം ആണെന്ന് തോന്നാറുണ്ട്.. ഈ പാട്ട് കേൾക്കുമ്പോൾ
Ys💯
Yes 🥰
polichuuuu mole voice kidu
My Favourite Song 😘😘😘
എന്റെ ലൈൻ എന്നെ വിട്ട് പോയി.... എന്നിട്ടും ഇന്നും വേദന മാത്രം
Feeling song.. എത്രകേട്ടാലും മതിവരുന്നില്ല
Razla...wonderfull voice....keep it up
Male version it's just ozm😍😍
എന്റെ ലൈഫുഉം ഈ സോങ്ങും ഒരുപോലെയാണ്:??
Ende monum ee song padittu du appolum enikkum kannneeru vannu
Nice song..feeling super Chechide voice supera...keep it.god bless you muthe
കരയിപ്പിക്കല്ലേ 😢
Status meadia 😔
Karayanda Tto
അടിപൊളി വോയിസ്
My favorit song😍
Miss you my love🥺🥺🥺
Ethra kettalum mathi varatha oru pattaan kelkkumbol vallathoru feeling aan 😒
গানটা আমার খুবই ভালো লেগেছে
2025 kannunavr undo
Ethra kettalum madhy vearunnilla pinneum pinneum kelkkan thonum ❤
എനിക് ഒരുപാട് ഇഷ്ടം എന്റെ ഒരു അനുഭവം ഈ സോങ്
super.. Adipoli👌👌
2024 September 4 kelkkunnu poli ❤
ഓർക്കാൻ പറ്റിയ സോങ്
Nice song I am bangali but malyalam song favourite
அஷ்கூ...மச்சானே வாழ்த்துக்கள் ...!!!
Jalees Vnb ഇതെന്താ ?
Eante ponnu aliya eathonnum malayalikalaya nammakku ariyilla bro vallo eanglish matto ayakku eppo marupadi tharam keetto 😱😱
MY FAVOURITE SONG
My favourite song🥰🥰
Ethra kettalum mathi varila kelkumbol oru feeling aan
Yante jeevidhama e song😔😔
സൂപ്പർ വോയ്സ് റസ് ല പാട്ട് നിർത്തിയോ?
Adipoli 👍❤
Ithile female act cheytha vere oru album song ariyumo
Heart touching song 💕
Ee female singer nte vere songs inda
ushar ashkarkka pwoli ivalum
Aiwaaaa makkalee powliiichhh marana maass😍😍😍😍😍👏👏👏👏👏
Athenne
Orupad feel thonniya song
❤2024 il keilkkuna njn
Feel the music poli song 😔😔👌👌
❤️❤️❤️❤️😊👍
Palarum oru thepp kitti kazhinj aakum ee paatt kettittollath. Orupaad ee paatt kett karanjittond😢.
Endhoru feel🥺
Ente lifil id nadakkum🥺🥺😥
Athira🥺💔🥀
It makes me cry
My fav 💓💗💓💗💓💗💗
Supper feel
കെട്ടിച് തന്നില്ലേ വേറാരും ഓളെ കെട്ടുകയും ഇല്ല.. കെട്ടിക്കില്ല ഞൻ 😎😎😎😎...
Enik ishttapetta song
Very romantic
Miss you sadiiii🥺💔
ജീവിതം സത്യം 🥰😢
Oreesam oru 100 tyms nkilm njn ee song kelkkm...athrak touchng....nte situation pattiya paatt...qalbl nallonm hurt aaknd ith kelkmmbo...😔
athrakkum veno.?
Same😪😪😪
100 തവണയൊന്നും കേട്ടില്ലെങ്കിലും എന്റെയും same സിറ്റുവേഷൻ ഇതെന്നെയാണ്.....
@@ramlumalu3224 suppar
2022 ഇൽ ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ
നല്ല വരികൾ നല്ല സ്റ്റോറി