കൊച്ചി-ലണ്ടൻ റോഡ് യാത്രയുടെ വിവരണം ഈ എപ്പിസോഡിൽ പൂർത്തിയാവുന്നു.ലാൽ ജോസും സുരേഷ് ജോസഫും യാത്ര തുടർന്ന് 75 ദിവസംകൊണ്ട് 27 രാജ്യങ്ങൾ സന്ദർശിച്ച് ഒടുവിൽ ലണ്ടനിൽ എത്തിച്ചേർന്നു.ലാൽജോസിന്റെ തിരക്കുകൾ മൂലം ഈ യാത്രയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ വിവരണം ഷൂട്ട് ചെയ്തിട്ടില്ല.
ഞാൻ ഈ യാത്രയിൽ മുന്ന് പേരെയും യാത്ര പ്രഖ്യാപിച്ച അന്ന് തന്നെ ഫോളോ ചെയ്ത് തുടങ്ങിയിരുന്നു... അങ്ങിനെ അവർക്ക് ഓരോ രാജ്യത്തും സഹായം നൽകിയ മലയാളികളെ ഞാനും ഫ്രണ്ടാക്കി എന്നത് ഒരു സന്തോഷമുള്ള കാര്യമാണ്.. ബൈജു ചേട്ടൻ പോളണ്ടിൽ സഹായം നൽകിയത് കണ്ണൂർ സ്വദേശി സിദ്ധിഖ് ആയിരുന്നു അത് പോലെ പ്രാഗിൽ അവരെ സഹായിച്ച നൂനു, christo dr ഒക്കെ ഇന്നും എൻ്റെ നല്ല സുഹൃത്തക്കളാണ്... എന്നെങ്കിലും ഒരിക്കൽ അവിടെ ഒക്കെ പോയി ഇവരെയൊക്കെ നേരിട്ട് കാണണം... എല്ലാവരുമായും ഇടയ്ക്ക് ഒക്കെ ഫെയ്സ്ബുക്കിലും, വാട്സ്ആപ്പിലും സൗഹൃദം തുടരുന്നു... കഴിഞ്ഞ വർഷം christo ഡോക്ടർ ഞങ്ങൾക്ക് പ്രാഗിൽ നിന്ന് ഒരു പോസ്റ്റ് കാർഡ് ഒക്കെ അയച്ച് തന്നിരുന്നു... ഇന്നും നിധിപോലെ കാത്ത് സൂക്ഷിക്കുന്നു...💙💙💙
ഒരിക്കലും ലാൽ ജോസ് ബൈജുവിനെ ഒറ്റക്ക് വിടരുതായിരുന്നു. സുരേഷും ബൈജുവും ആണ് ആദ്യം യാത്ര പ്ലാൻ ചെയ്തത് ബൈജുവാണ് സുരേഷിനെ ലാലിന് പരിചയപ്പെടുത്തിയത്. ലാൽ കൂടി ബൈജുവിനൊപ്പം കൂടിയിരുന്നെങ്കിൽ ഇഞ്ചി സുരേഷ് 3 G ആയേ നേ
വർഷങ്ങൾക് മുൻപ് സഫാരി ടീവിയിൽ കണ്ട എപ്പിസോഡുകൾ.. തുടർ എപ്പിസോഡുകൾ കാണാതായതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് . ഇനി എല്ലാ തിരക്കും കഴിഞ്ഞു വന്നാലും അന്നത്തെ ഓർമ്മകൾ അതുപോലെ ഒപ്പിയെടുത്തു വിവരിക്കാൻ സാധിക്കുമെന്ന് തോനുന്നില്ല.. വർഷങ്ങൾ ഇത്രയും കടന്നു പോയില്ലേ.... എന്തായാലും സമ്മാനിച്ച ഓർമകൾക്ക് സഫാരിക്കും ലാൽജോസിനും ഒരുപാട് ഒരുപാട് നന്ദി...
I visited Prague 6 months back and loved the city for every reason. Now, it has become very international and the public transport is very cheap in Prague compared to other European cities. High frequency of trams, buses, etc makes it easy to move around the city, nowadays.
Very true what Lal Jose said. I had the same experience when went for a drive in Scotland using GPS. We were guided through country side routes, beauty which can't be explained in words was experienced.
No cities surpass Prague. From several books , I understood this. The city of Franz Kafka. Even for only to see the magnificent astronomical clock itself is worth a visit to Prague.
Lal sir you are right Prague is one of the most beautiful in EU, reason being it was not bombed in the 2nd world war so Prague maintains its old charm.
Suresh Joseph is a man of principles and discipline. It is natural that those people will be painted or accepted as a boring and …. Think back and one will understand that main strength of this trip was the solid planning of Mr. Suresh Joseph. It is unfortunate that there were some misunderstandings between the three. Kudos to all the three. I red the book by Baiju N Nair and it is a wonderful book with Baiju’s view point. In this we have heard LJ’s view point. When I researched about SJ I came to know that he has done lot of trips and he is an interesting personality. All the three deserve a salute.🫡
Remembering that story you said at charithram enniloode about a friend who was your childhood friend and unexpectedly met him at Prague as a Diplomat. Can you reveal that story full
സുരേഷ് ജോസെഫിന്റെ ട്രിപ്പിൽ വലിഞ്ഞു കേറി വന്നു അവസാനം അയാളെയും തെറി പറഞ്ഞു പോയ ബൈജു എൻ നായരാണ് എന്റെ ഹീറോ........... റെഡ് എഫ് എമിൽ പുള്ളിയുടെ ഒരു വിവരണം ഉണ്ട് .....എന്തായാലും ഇത്രയും വലിയ ട്രിപ്പ് പ്ലാൻ ചെയ്തു അത് വിജയിപ്പിച്ച സുരേഷ് ജോസഫിന് ഒരു ബിഗ് സല്യൂട്ട്
@@abz9635 Shila yugam onnum allalo.. 2014 alle.. 2010 il njan idutha Caril undallo navigation system.. pinne byju is an automobile related man.. so itrem valya trip il gps navigation system vandiyil venam ennulla common sense??
@@SHARATHKRISHNAN1234 ബൈജു അല്ലാ ട്രിപ്പ് പ്ലാൻ ചെയുന്നത്...60 vayasulla suresh athum map പ്രചാരത്തിൽ വരുന്ന സമയത്ത് അത് ഉപറ്റഗിച്ചിട്ടും പോലും ഉണ്ടാകില്ല... അതാണല്ലോ അവർ വേറെ വഴി നോക്കിയത്... അല്ലാതെ ഇന്നത്തെ പോലെ 10 കൊല്ലം മുന്നേ എല്ലാകാരം മാപ്പ് നോക്കി വണ്ടി ഓടിക്കുന്നവരല്ല
Ee episode koodi ee yathra vivaranam ninnallo , why 🤔 Lal Jose enthelum thiraku ayi poyathano ? Adeham thirichu vannu ithinte baki kadha parayum ennu hope cheyyunu ✌️ we all are waiting for any response 🫣
I can't believe how he continued his travel with this egomaniac guy without Nair ...it was probably like you continue to live with a wife who is cheating on you but you don't want to leave because you want to see places 😢
കൊച്ചി-ലണ്ടൻ റോഡ് യാത്രയുടെ വിവരണം ഈ എപ്പിസോഡിൽ പൂർത്തിയാവുന്നു.ലാൽ ജോസും സുരേഷ് ജോസഫും യാത്ര തുടർന്ന് 75 ദിവസംകൊണ്ട് 27 രാജ്യങ്ങൾ സന്ദർശിച്ച് ഒടുവിൽ ലണ്ടനിൽ എത്തിച്ചേർന്നു.ലാൽജോസിന്റെ തിരക്കുകൾ മൂലം ഈ യാത്രയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ വിവരണം ഷൂട്ട് ചെയ്തിട്ടില്ല.
Oh No
😢😢
Expecting soon
Waiting....
അത് മോശമായി
ഞാൻ ഈ യാത്രയിൽ മുന്ന് പേരെയും യാത്ര പ്രഖ്യാപിച്ച അന്ന് തന്നെ ഫോളോ ചെയ്ത് തുടങ്ങിയിരുന്നു... അങ്ങിനെ അവർക്ക് ഓരോ രാജ്യത്തും സഹായം നൽകിയ മലയാളികളെ ഞാനും ഫ്രണ്ടാക്കി എന്നത് ഒരു സന്തോഷമുള്ള കാര്യമാണ്.. ബൈജു ചേട്ടൻ പോളണ്ടിൽ സഹായം നൽകിയത് കണ്ണൂർ സ്വദേശി സിദ്ധിഖ് ആയിരുന്നു അത് പോലെ പ്രാഗിൽ അവരെ സഹായിച്ച നൂനു, christo dr ഒക്കെ ഇന്നും എൻ്റെ നല്ല സുഹൃത്തക്കളാണ്... എന്നെങ്കിലും ഒരിക്കൽ അവിടെ ഒക്കെ പോയി ഇവരെയൊക്കെ നേരിട്ട് കാണണം... എല്ലാവരുമായും ഇടയ്ക്ക് ഒക്കെ ഫെയ്സ്ബുക്കിലും, വാട്സ്ആപ്പിലും സൗഹൃദം തുടരുന്നു... കഴിഞ്ഞ വർഷം christo ഡോക്ടർ ഞങ്ങൾക്ക് പ്രാഗിൽ നിന്ന് ഒരു പോസ്റ്റ് കാർഡ് ഒക്കെ അയച്ച് തന്നിരുന്നു... ഇന്നും നിധിപോലെ കാത്ത് സൂക്ഷിക്കുന്നു...💙💙💙
woww 😍🙌
ഇനി നിനക്ക് സന്തോഷമായിട്ട് ജീവിക്കാം
ഒരിക്കലും ലാൽ ജോസ് ബൈജുവിനെ ഒറ്റക്ക് വിടരുതായിരുന്നു. സുരേഷും ബൈജുവും ആണ് ആദ്യം യാത്ര പ്ലാൻ ചെയ്തത് ബൈജുവാണ് സുരേഷിനെ ലാലിന് പരിചയപ്പെടുത്തിയത്. ലാൽ കൂടി ബൈജുവിനൊപ്പം കൂടിയിരുന്നെങ്കിൽ ഇഞ്ചി സുരേഷ് 3 G ആയേ നേ
@@jafarsadhiq429 💙
ഒന്ന് പോടെ
യാത്ര പകുതിക്ക് നിര്‍ത്തി തിരിച്ചു പോന്ന ഒരു feel ആണ് എനിക്ക്. ബാക്കി യാത്ര വിതരണം കൂടി ലാല്‍ ജോസ് തന്നെ പറയണം please 🙏🙏🙏
ലാൽ ജോസ് ചേട്ടന്റെ ഇപ്പോഴുള്ള എപ്പിസോഡുകൾ കാണുമ്പോൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും യൂറോപ് കാണാൻ ആഗ്രഹം തോന്നുന്നുണ്ട് 👍👍❤❤❤
അവിടെ എല്ലാം വ്യത്യാസം ആയി തോന്നും ഒരു പ്രാവശ്യം കാണണം
ലാൽ ജോസ് ഒരു ഡയറക്ടർ ആണ്, വലിയ സിനിമ കൾ ഒരുക്കിയ ആൾ, ലോകം മുഴുവൻ ഒരു യാത്ര പ്ലാൻ ചെയ്ത സുരേഷ് സർ ന്റെ ടെൻഷൻ അങ്ങേർക്കു മനസിലാക്കും
വർഷങ്ങൾക് മുൻപ് സഫാരി ടീവിയിൽ കണ്ട എപ്പിസോഡുകൾ.. തുടർ എപ്പിസോഡുകൾ കാണാതായതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് . ഇനി എല്ലാ തിരക്കും കഴിഞ്ഞു വന്നാലും അന്നത്തെ ഓർമ്മകൾ അതുപോലെ ഒപ്പിയെടുത്തു വിവരിക്കാൻ സാധിക്കുമെന്ന് തോനുന്നില്ല.. വർഷങ്ങൾ ഇത്രയും കടന്നു പോയില്ലേ.... എന്തായാലും സമ്മാനിച്ച ഓർമകൾക്ക് സഫാരിക്കും ലാൽജോസിനും ഒരുപാട് ഒരുപാട് നന്ദി...
Which year
I visited Prague 6 months back and loved the city for every reason. Now, it has become very international and the public transport is very cheap in Prague compared to other European cities. High frequency of trams, buses, etc makes it easy to move around the city, nowadays.
സുരേഷ് എന്ന മുതലിന്റെ കൂടെ എത്രയും km travel ചെയ്ത ലാൽജോസ് സർ ഒരു സഹനത്തിന്റെ state അവാർഡ് നു അർഹനാണ്
Nobel for peace 😂
സുരേഷ് സാറിനെ നമിക്കണം
ഒറ്റപ്പാലത്ത് കറങ്ങി നടന്നവ ലോകം മുഴുവൻ കൊണ്ടുനടന്ന സുരേഷ് സാറിനെ നമിക്കണം
@@babukaravaloor1166 ലാൽജോസ് അതിനുമുൻപ് ഒരുപാട് രാജ്യം വിസ്റ്റ് ചെയ്തിട്ടുണ്ട് വീഡിയോ കണ്ടാൽ മനസിലാകും
ഒരു വിഷ്വൽ ഇല്ലാതെ ചുമ്മാതെ കഥ പറഞ്ഞുകൊണ്ട് നടക്കാതെടേ
Very true what Lal Jose said. I had the same experience when went for a drive in Scotland using GPS. We were guided through country side routes, beauty which can't be explained in words was experienced.
Thanks, LJ and Safari Tv for this wondering experience.
Polandil പോകാനും pila city യിൽ GRONMEDA hotel ൽ താമസ്സിക്കാൻ പറ്റിയതിൽ വളരെ സന്തോഷം. ...
ലാൽജി ബാക്കി വിശേഷങ്ങൾ പറയാൻ വേഗം തിരിച്ചുവരണേ
With my 4 year experience, Prague is one of the most beautiful in entire Europe.
Praguil irunn ee vedio kanan Ulla bagyam kitty..
Where is the next episode 22 please
Did you find the episode 22?
I was really surprised you’ll covered so much distance without GPS.
Part 22 is missing since last Friday?
കുറച്ചു വര്ഷം മുന്നേ ഇത് യൂട്യൂബിൽ വന്നിരുന്നു അന്നും പ്രാഗ് 21 എപ്പിസോഡിൽ നിർത്തി , എന്താണെന്നറിയില്ല
Baaki evide
No cities surpass Prague.
From several books , I understood this.
The city of Franz Kafka.
Even for only to see the magnificent astronomical clock itself is worth a visit to Prague.
Lal sir you are right Prague is one of the most beautiful in EU, reason being it was not bombed in the 2nd world war so Prague maintains its old charm.
Where is the new Episode 😢😢😢😢😢😢😢😢😢😢😢 We were travelling with you
Please upload new video. As the journey is stuck in between.
Waiting for the next episode since the last few days!
വരുമെന്ന് തോന്നുന്നില്ല, കുറച്ചു വര്ഷം മുന്നേ ഇത് യൂട്യൂബിൽ വന്നിരുന്നു അന്നും പ്രാഗ് വരെ എത്തി നിർത്തികളഞ്ഞു , എന്താണോ എന്തോ,
@@xhkmt2314 athoru matiri cheythayi poi😐
@@xhkmt2314 ithu old episodes ano? 2023 il shoot cheythatu alle?
@@Moonlight-0510-UK പഴയതാണ്, കോവിഡിനും മുന്നേ.
Suresh Joseph is a man of principles and discipline. It is natural that those people will be painted or accepted as a boring and …. Think back and one will understand that main strength of this trip was the solid planning of Mr. Suresh Joseph. It is unfortunate that there were some misunderstandings between the three. Kudos to all the three. I red the book by Baiju N Nair and it is a wonderful book with Baiju’s view point. In this we have heard LJ’s view point. When I researched about SJ I came to know that he has done lot of trips and he is an interesting personality. All the three deserve a salute.🫡
Not to mention that Suresh Joseph was a control freak and piece of shit too
Safari should bring Suresh Joseph in this series. Like to hear his version.
Why no 22
Next episode?
ഭാക്കി എപിസോട് എവിടെ സൈകോ സുരേഷ് sir stay കൊടുത്തോ??
Prague ഒക്കെ സൂപ്പർ ആണ്. പക്ഷേ ആ മരങ്ങോടൻ അല്ലേ കൂടെ ഉള്ളത്
I have a good suggestion for charithram enniloode. Director Bhadran Sir. He is a master story teller
ബാകി episode വന്നില്ല സാർ 😢
Episode 22?
How did this end? They haven't reached London yet !
ബൈജു വിന് എപ്പിസോഡ് കൊടുക്കണം 👍👍👍👌👌
Remembering that story you said at charithram enniloode about a friend who was your childhood friend and unexpectedly met him at Prague as a Diplomat. Can you reveal that story full
Waiting for Alenchery in aa Yatrayil
സുരേഷ് ജോസെഫിന്റെ ട്രിപ്പിൽ വലിഞ്ഞു കേറി വന്നു അവസാനം അയാളെയും തെറി പറഞ്ഞു പോയ ബൈജു എൻ നായരാണ് എന്റെ ഹീറോ........... റെഡ് എഫ് എമിൽ പുള്ളിയുടെ ഒരു വിവരണം ഉണ്ട് .....എന്തായാലും ഇത്രയും വലിയ ട്രിപ്പ് പ്ലാൻ ചെയ്തു അത് വിജയിപ്പിച്ച സുരേഷ് ജോസഫിന് ഒരു ബിഗ് സല്യൂട്ട്
Watching from Prague ! ❤
ithu nirthiyo. Evidey
Waiting for the balance episode...
Episode waiting
When will you release episode 22
Where is other episodes??
ഇതെന്താണ് അടുത്ത episode varathe
Watching from Prague
Kindly upload new episode....cant wait
22 എവുടെ ഇത് ഒരുമാതിരി പണി ആയി പോയി ഞാൻ ഒന്ന് രസം പിടിച്ചു വരുവാരുന്നു
Miss you ljs episode 😊
Dr. Pinard is a historian. If anyone needs a detailed tour of Prague, please feel free to contact him.
Next episode ille.. pyscho suresh Joseph vello case kodutho😂😂😂
Ithinte bakki evide epusodes kaanan illalo
ഇതിന്റെ ബാക്കി എന്താ ഇടത്തെ 😢😢😢
മനോജിന് നന്ദി 👍
Bakki ille?
Santhoshttaan praagine patti paranjirunnu its a goldenplace
Evide next episode?
9:32
Christo cheriyan ente friend aanu
Mine too
വിഡിയോ കൂടെ ഉൾപ്പെടുത്തണം
വന്നപ്പോഴേക്കും അവസാനിച്ചല്ലോ..
ഇനി ബാക്കി ഉണ്ടാകില്ല ഇതിന്റെ?
ഒറ്റയടിക്ക് ലാൽ ജോസിന്റെ മുഴുവൻ എപ്പിസോടും കണ്ട ഞാൻ ✌🏻👌🏻
പണിയൊന്നും ഇല്ല അല്ലെ😂😂
പണിയുടെ ഇടയിലൂടെ 😄
നീ ഇനിമുതൽ ആഹാരം ഉപേക്ഷിക്കണം
@@shahullhmd ഞാനും
Can you make episodes for how much cost total and other formalities
Watching from Prague ❤
Prague l evide
@@faujitraveller4886 near Flora.
Hws d weathr nw in prague?
I have been to Prague. Nice place
Me to 😊❤
ചാക്കോ മാഷും ശിഷ്യൻ മാരും കൂടി യാത്ര പോയി എന്ന് കരുതിയാൽ മതി
Njanum first
What happened after episode no 21. No updates seen after Prague.
Same! Seems like Safari forgot to upload Ep 22
ഇതിൻ്റെ ബാക്കി എപ്പിസോഡുകൾ (22 മുതൽ അവസാനം വരെ) എവിടെ കിട്ടും? ആരെങ്കിലും സഹായിക്കൂ
💯 true
Shariyanu, Prague njan kandathilvech veendum povan agrahikuna Oru sthalam anu
Map maryadaku upayogikkan ariyatha kuzhapama athu... Njan ethokke rajyangalil poyitundo, avideyokke eniku bhayankara useful ayirunu Google map...easiest way to navigate
ഇത് pandathe map alle.. Pinne ivark use cheyth parijayavum ila... Athukondanennu manasilakkn olla commonsense
@@abz9635 Shila yugam onnum allalo.. 2014 alle.. 2010 il njan idutha Caril undallo navigation system.. pinne byju is an automobile related man.. so itrem valya trip il gps navigation system vandiyil venam ennulla common sense??
@@SHARATHKRISHNAN1234 ബൈജു അല്ലാ ട്രിപ്പ് പ്ലാൻ ചെയുന്നത്...60 vayasulla suresh athum map പ്രചാരത്തിൽ വരുന്ന സമയത്ത് അത് ഉപറ്റഗിച്ചിട്ടും പോലും ഉണ്ടാകില്ല... അതാണല്ലോ അവർ വേറെ വഴി നോക്കിയത്... അല്ലാതെ ഇന്നത്തെ പോലെ 10 കൊല്ലം മുന്നേ എല്ലാകാരം മാപ്പ് നോക്കി വണ്ടി ഓടിക്കുന്നവരല്ല
Ee help cheythare koodi onu kanikamayirunu photo ayalum mathi❤
ഇതിന്റെ ബാക്കി ഭാഗം എന്താണ് അപ്‌ലോഡ് ചെയ്യാത്തത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ? 🤔🤔🤔
THANKS BRO
ഹെഡ് മാസ്റ്ററോടൊപ്പം യാത്ര ചെയുന്ന UP സ്കൂൾ കുട്ടിയുടെ അവസ്ഥ പോലെയാണ് താങ്കളുടേത് ....
ലാൽ ജോസ് എവിടെ?😮
1.5* speed is best ☺️
അയ്യോ ഇത്ര പെട്ടെന്ന് നിർത്തണ്ടായിരുന്നു
ക്രിസ്തുമസ് സമയത്തു പ്രാഗിലേക്കു പോകണം 🔥🔥❤❤
ലാസ്റ്റ് എപ്പിസോഡ് ആണ് അല്ലോ.. 😞
ഇനിയും കുറെ യാത്ര ചെയ്‍ത ശേഷം വീണ്ടും വരണം ലാൽ സാർ... 🥰
Why last episode? They didn't reach UK
യാത്രയുടെ ബാക്കി എപ്പിസോഡുകൾ കൂടി ഇടണം എങ്കിൽ മാത്രമേ പൂർണമാവൂ കൂടാതെ ബൈജു ചേട്ടന്റെയും സുരേഷ് സാറിന്റെയും വിവരണം കൂടിവേണം
Music distrubance please aviode
Very good oo. Lal. 🌹
Ee episode koodi ee yathra vivaranam ninnallo , why 🤔 Lal Jose enthelum thiraku ayi poyathano ? Adeham thirichu vannu ithinte baki kadha parayum ennu hope cheyyunu ✌️ we all are waiting for any response 🫣
ഞാനും കൂടെ സഞ്ചരിക്കുന്നു കേട്ടോ
ഇത് കഴിഞ്ഞോ ഒന്നും പറഞ്ഞില്ല
തിരക്ക് കഴിഞ്ഞാൽ ബാക്കി എപ്പിസോഡുകൾ കാണിക്കുമെന്ന് കരുതുന്നു please
❤
1st😂
അടുത്തത് ബൈജു ചേട്ടൻ്റെ വേർഷൻ..st Petersburg ഇൽ നിന്നും ബസ്സിൽ ലണ്ടിനിലേക്ക്❤❤
👍
നമ്മൾക്കും ഉണ്ട് കുറേ പാലങ്ങൾ. പണിത് 2 വർഷം തികയും മുൻപ് പൊളിയും, ഉള്ളതിന്റെ സൈഡിൽ കുറേ തട്ട് കടയും.
കൈഞ്ഞോ
സന്തോഷ് സാറെ ബൈജു ൻ നായരെ വിളിച്ചു ഒരു എപ്പിസോഡ് ഇടാവോ അദ്ദേഹത്തിന്റെ ഭാഗവും കേൾക്കാമല്ലോ
ലാൽജോസിന്റെ ആ യാത്രയിൽ പ്രോഗ്രാം തീർന്നോ 😮
😊😊😊
I can't believe how he continued his travel with this egomaniac guy without Nair ...it was probably like you continue to live with a wife who is cheating on you but you don't want to leave because you want to see places 😢
Biju സർ എവിടെ
Ayyio
👍🙂
പഴയ തലമുറയ്ക്ക് അറിയാം മാഷേ ഫുട്ബോൾ കാണുന്നവർക്ക് ചെക്,സ്ലോവേനിയ,...
💙💙💙💙
🎉
Praaaaaaaaaaaag