163|| 45 വർഷമായി ഒരു ഫോട്ടോ പോലും പുറത്തു വിടാത്ത സൂപ്പർ നായിക || || 𝙰𝙲𝚃𝚁𝙴𝚂𝚂 𝚄𝚂𝙷𝙰𝙽𝙰𝙽𝙳𝙷𝙸𝙽𝙸 𝙻𝙸𝙵𝙴 ||

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 83

  • @rajalakshmi7703
    @rajalakshmi7703 7 місяців тому

    Usha nandini came for filim shooting , near my house,, oolavim Thiravum, p. N
    Menon,,, director, she was staying near our house,, me and my elder sister visited her,,,, we took a boat,, had boating,, enjoyed,, on the near periyar,,, now I am thinking about her,,

  • @Ancientdays07
    @Ancientdays07 10 місяців тому +6

    പി.എൻ.മേനോൻ്റെ ഓളവും തീരവും എന്ന ഒറ്റ ചിത്രത്തിലൂടെ ഉഷാ നന്ദിനി ഓർമ്മിക്കപ്പെടും

  • @amedia5649
    @amedia5649 10 місяців тому +6

    ഉഷാ നന്ദിനി.... പേര് കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ അറിഞ്ഞത് ഇപ്പോൾ ❤️❤️

  • @roshinisatheesan562
    @roshinisatheesan562 9 місяців тому

    ഷീലാമ്മ സംവിധാനം ചെയ്ത യക്ഷഗാനത്തിൽ ഉഷാനന്ദിനിയാണ് ഒരു നായിക❤

  • @mollythomas2806
    @mollythomas2806 9 місяців тому

    ഞാന്‍ ഈ നടിയെകുറിച്ചു കേട്ടിട്ടേയില്ല... എന്തു ഭംഗിയാണവര്‍ക്ക്. 🎉

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 9 місяців тому +2

    പ്രേം നസീർ നായകനായ പട്ടാഭിഷേകം എന്ന CID പടത്തിൽ ഇവർ നായിക ആയിരുന്നു

  • @DamodharanDineshkumar
    @DamodharanDineshkumar 10 місяців тому +4

    The song sequence artist is not Usha nandhini. It's Aarathi the kannada actress from the movie Makane ninakku vendi.

    • @filmfeelmalayalam9937
      @filmfeelmalayalam9937  10 місяців тому

      ഉഷാനന്ദിനി ഉള്ള ചിത്രം ❤

    • @kuttappanKarthavu
      @kuttappanKarthavu 3 місяці тому

      Yes it is Arathy , makane ninakku vendi was he only Malayalam movie

  • @rasmikr5121
    @rasmikr5121 10 місяців тому +4

    ഉഷ നന്ദിനി ഒരുകാലത്തു സൗന്ദര്യം കൊണ്ട് അനുഗ്രഹീത ആയിരുന്നു ശി വാജി ഗണേശാന്റെ നായിക ആയി സൂപ്പർ ഹിറ്റ്‌ സിനിമകൾ ആയ ഗൗരവം രാജപ്പാർട് റംഗധുരൈ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു മലയാളത്തിൽ ഓളവും തീരവും നഗരമേ നന്ദി സിനിമകളിൽ അഭിനയിച്ചു comment by surendran chakkambath

    • @filmfeelmalayalam9937
      @filmfeelmalayalam9937  10 місяців тому

      Yes. thanks chettaa ❤️❤️

    • @Ancientdays07
      @Ancientdays07 10 місяців тому

      ഷീലാമ്മ സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം യക്ഷഗാനത്തിലെ മുഖ്യ കഥാപാത്രം.

  • @tharapg6817
    @tharapg6817 9 місяців тому +1

    ഗുരുവായൂർ കേശവൻ എന്ന ചിത്രത്തിലും ഉഷ നല്ലൊരു വേഷം ആണ് ചെയ്തത്.l

    • @somarajansomarajanky8168
      @somarajansomarajanky8168 9 місяців тому +5

      അത് ഉഷ കുമാരി ആണ്

    • @latheefPk-q4w
      @latheefPk-q4w 9 місяців тому +2

      Correct അത് ഉഷാ കുമാരി തച്ചോളി അമ്പു വിൽ നാദാപുരം പള്ളിയിലെ പാട്ടു പാടി അഭിനയിച്ച നടി 🌹🌹🌹👌👌👌👌👌

  • @AnilkumarTn-r1d
    @AnilkumarTn-r1d 10 місяців тому +1

    👍 കാണാൻ കാത്തിരുന്ന video 🥰

  • @beenabeena9312
    @beenabeena9312 9 місяців тому +1

    രാജേശ്വരി ആരുടെ ഭാര്യ ആയിരുന്നു 👌🙏

  • @DamodharanDineshkumar
    @DamodharanDineshkumar 10 місяців тому +2

    In the middle of the eighties one of the Vanitha Magazine'.Sheela &Babu savier, Sathar&Jayabharathi and their son&Usha nandhini husband and her children"s feature come out.

  • @thefanofhighflyers5173
    @thefanofhighflyers5173 10 місяців тому +3

    കടമ്പ എന്ന സിനിമയിലെ നായികയുടെ filmographyയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sasikumart1383
    @sasikumart1383 9 місяців тому +1

    👍❤🌹ഓർമകളെ വിട തരു

  • @geethar1393
    @geethar1393 3 дні тому

    Ushana ndhinicechihowisnowpleasetellme

  • @dreamslight8600
    @dreamslight8600 9 місяців тому

    ഇവരുടെ ഓൾഡ് ഫിലംസ് kandit👍ഉണ്ട്

  • @aparnasasikumar7568
    @aparnasasikumar7568 10 місяців тому +1

    ആദ്യം കേൾക്കുക ആണ് ഈ നടിയെ പറ്റി. Anyway good പ്രേസേന്റേഷൻ

  • @s9ka972
    @s9ka972 10 місяців тому +1

    എന്താ ഭാഷ 😂 ആണ് ബ്രോ ഇങ്ങടെ പൊളി😊

    • @filmfeelmalayalam9937
      @filmfeelmalayalam9937  10 місяців тому

      ആക്കിയതാണോ ❤️anyway thanks🎉🎉❤❤

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 10 місяців тому

    ഉഷ❤❤❤

  • @goldgold3162
    @goldgold3162 9 місяців тому +1

    രാജേശ്വരി ആരുടെ ഭാര്യയാണ്.?

    • @johnmathew8053
      @johnmathew8053 9 місяців тому +1

      മധു അല്ലേ.....

    • @kuttappanKarthavu
      @kuttappanKarthavu 3 місяці тому

      @@johnmathew8053athu jayalekshmy aanu . His wife name is jayalekshmy she is no more

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 10 місяців тому +2

    Sheelamma anennu karuthi

  • @romyjose1012
    @romyjose1012 10 місяців тому

    Gopike patty chaiyumo

  • @thrilokachandran.3693
    @thrilokachandran.3693 9 місяців тому +1

    ശിവാജി ഗണേശന്റെ സൂപ്പർ
    ഹിറ്റ് ആയ ഗൗരവം എന്ന ചി
    ത്രത്തിൽ തിളങ്ങി നിന്ന സു
    ന്ദരിക്കുട്ടിയാണ് ഈ ഉഷാ
    നന്ദിനി .

  • @georgeabraham803
    @georgeabraham803 9 місяців тому

    What about nagarame Nandi..

  • @jksenglish5115
    @jksenglish5115 10 місяців тому +1

  • @indian6346
    @indian6346 10 місяців тому

    നല്ല നടിയായിരുന്നു'

  • @kadhayumporulum3868
    @kadhayumporulum3868 10 місяців тому

    നല്ല വീഡിയോ

  • @mahamoodvc8439
    @mahamoodvc8439 9 місяців тому

    ഉഷാനന്ദിനി യാന്നോ
    ഉഷാകുമാരി?

    • @filmfeelmalayalam9937
      @filmfeelmalayalam9937  9 місяців тому

      അല്ല ❤️

    • @latheefPk-q4w
      @latheefPk-q4w 9 місяців тому

      അല്ല
      ഉഷാ റാണി
      ഉഷാ കുമാരി
      ഉഷാ നന്ദിനി
      ഇവർ മൂന്ന് പേരും അന്ന് സിനിമ യിൽ ഉണ്ടായിരുന്നു
      🌹🌹🌹🌹👌👌👌👌

    • @CpVikraman
      @CpVikraman 9 місяців тому

      ചിരിയോ ചിരിയിലെ നടി
      ഉഷാകുമാരി

  • @vpsasikumar1292
    @vpsasikumar1292 10 місяців тому

    Njangal ee nadiye kettittind
    Padangal ariyam.

  • @jayakumarg6417
    @jayakumarg6417 9 місяців тому +1

    Talent കുറവായിരുന്നു.

  • @unninair5805
    @unninair5805 10 місяців тому

    Like❤❤❤❤❤❤❤

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 9 місяців тому

    Yee filiel tanne junior sheela ennoru nadi undayirunnu. Avare patti valla vivaravum undo arkenghilum.?

    • @filmfeelmalayalam9937
      @filmfeelmalayalam9937  9 місяців тому

      ട്രൈയിങ് ❤️ബ്രോ

    • @kuttappanKarthavu
      @kuttappanKarthavu 3 місяці тому

      Junior sheela ( jaya guhanathan ) . She is wife of a tamil actor
      en.wikipedia.org/wiki/Jaya_Guhanathan

  • @ajaskollam910
    @ajaskollam910 10 місяців тому

    കാർത്തികയെ പറ്റി ചെയ്യ്

  • @SajithCs-yv8sw
    @SajithCs-yv8sw 10 місяців тому

    നടി, പൂർണിമ (മലയാളം) താ.

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 6 місяців тому

    ഉഷ നന്ദിനി ഉഷാകുമാരി രണ്ടു രണ്ടു പേരല്ലെ...പട്ടഭിഷേകത്തിൽ ഉഷാ കുമാരി അല്ലേ..

  • @mohandaspkolath6874
    @mohandaspkolath6874 9 місяців тому

    ഒക്കെ ശരി തന്നെ.
    പക്ഷെ ഈ നടി ഇപ്പോൾ എവിടെ? അതറിയാനാണ് വീഡിയോ കണ്ടത്. ഫലം നിരാശ

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 6 місяців тому

    ലോറ നീ എവിടെ എന്ന.സിനിമയിൽ അഭിനയിച്ച ഉഷാകുമാരി അല്ലേ പട്ടഭിഷേകത്തിൽ ഉള്ളത് അപ്പോ ഉഷാ നന്ദിനി എങ്ങനെ ഉഷാ കുമാരി ആകും...ആകെ കൺഫ്യൂഷൻ

    • @DamodharanDineshkumar
      @DamodharanDineshkumar 4 місяці тому

      Randum different people. Ushakumari Kattu thulasi yile nadi.Usha nandhini Pattabhishekathile nayika.