ഓരൊ കാല ഘട്ടത്തിലും ദൈവം ഓരൊരുത്തരെ എഴുന്നേൽപ്പിക്കും: 'ഞാൻ 30 വർഷമായി ബൈബിൾ വായിക്കുന്നു 'പലരുടെയും പുസ്തകങ്ങൾ വായിച്ചു.അകാലഘട്ടത്തിൽ അത് മികച്ച ത യി രു ന്നു.' ഇത് അതിലും മികച്ചത്:: എൻ്റെ ശംശയങ്ങൾ 90% വരെ തീർക്കാൻ കഴിഞ്ഞു.❤❤❤❤
ബൈബിളിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഇപ്പോൾ മനസ്സിലായിക്കൊള്ളണമെന്നില്ല. രക്ഷയ്ക്ക് ആവശ്യമായ അത്യാവശ്യം സംഗതികൾ മനസ്സിലായാൽ ബാക്കി അവിടെ ചെന്നിട്ട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാം എന്നതാണ് ഒരുപക്ഷേ കൂടുതൽ ശരിയായ പോളിസി എന്നെനിക്ക് തോന്നുന്നു.
1 പത്രൊസ് 2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. പന്തിരുവരിൽ ഒരാൾ ആയിരുന്ന പത്രോസ് പറയുന്നു
Brother enikoru question If jesus died for everyone, how come, Stephen death if not happened, the end time occurs? As per your view Stephen death caused gentiles salvation Then jesus crucifixion only applies to the Jews not for gentiles if Stephen death not happened
മനുഷ്യ പുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് കാണൂവോളം മരണം ആസ്വദിക്കാ ത്തവരിൽ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. മത്തായി 16:28. മത്തായി 17.1-4. വരെ വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വിന്റെ മേൽ പ്രവചനം സത്യ മായി വന്നു എന്നു മനസ്സിലാകും. 17:3 മോശയും ഏലിയാവും പ്രത്യക്ഷപ്പെട്ടു അവനുമായി സംസാരിക്കുന്നത് അവർ കണ്ടു. ദൈവ രാജ്യത്തിന്റെ അനുഭവം ഇതാണ്. യേശു പറഞ്ഞു അവൻ അബ്രഹാമിൻ ദൈവവും യിസ്സാക്കിൻ ദൈവവും യാക്കോബിൻ ദൈവവും ആണ്. അവൻ മരിച്ചവരുടെ ദൈവം അല്ല. ജീവനുള്ളവരുടെ ദൈവം അത്രേ .ലൂക്കോസ് 20:27. അപ്പോൾ യേശു കർത്താവു സത്യം ചെയ്തു പറഞ്ഞ കാര്യം സംഭവിച്ചില്ല എന്നു പറയുന്നതു എന്തു കാരണത്താൽ ആണ് എന്നു മനസ്സിലാകുന്നില്ല. യേശു സത്യം ചെയ്തു പറഞ്ഞതു അവിടെ നിന്നിരുന്ന തന്റെ ശിഷ്യന്മാരെ ഉദ്ദേശിച്ചു തന്നെ. അതു സംഭവിച്ചു. യേശു കർത്താവിന്റെ രണ്ടാം വരവിന്റെ/ മനുഷ്യ പുത്രൻ തന്റെ രാജ്യത്തിൽ വരുന്നതിന്റെ പ്രത്യക്ഷത -വെളിപാട് - പത്രോസ് യാക്കോബ് യോഹന്നാൻ ഇവര് കണ്ടു . 6000 വർഷം ആണു ദൈവം ഭൂമിയിലെ മനുഷ്യയര്ക്കു നിശ്ചയിച്ചിക്കുന്ന കാലം. യഹൂദന്മാർ യേശുവിനെ തള്ളും. രക്ഷ ജാതികൾക്ക് നല്കപ്പെടും. ഇതൊക്കെ മുൻപു തന്നെ പ്രവാചകർ പറഞ്ഞ കാര്യം ആണ്. സങ്കീർത്തനം 118:22-24. ആറു ദിനം പ്രവൃത്തിയും ഏഴാം ദിനം വിശ്രമവും . അതായത് 6000 വർ ഷം മനുഷ്യരുടെ പ്രവർത്തന കാലവും പിന്നെ 1000 വർഷം ദൈവത്തിന്റെ ശബ്ബത്തു - വിശ്രമ കാലവും. നമ്മൾ അതിനു വളെരെ അടുത്ത എത്തിയിരിക്കുന്നു . വെളിപാട് 20.
അങ്ങയുടെ കുറിപ്പ് പലതവണ വായിച്ചു. ഒന്നും ഗ്രഹിക്കുവാൻ കഴിയുന്നില്ല. യേശു വ്യക്തമായ വാക്കുകളിൽ ആണ് സംസാരിച്ചത്. എല്ലാവരെയും കുഴക്കുന്ന വിഷയം ആണ്, ആ വാക്കുകൾ ആസംഭവ്യം ആയതു. യേശുവിനു തെറ്റുമോ? അതിനെ കുറിച്ചാണ് അങ്ങ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതു അവ്യക്തമാണ്. കൂടുതൽ വിശദീകരിക്കാൻ ശ്രമിക്കുമോ?
യേശുവിനെ രക്ഷിതാവായി സ്വീകരിക്കാത്ത എല്ലാവർക്കും മഹോ ദ്രവം ഉണ്ടാകും യെഹൂദന് ഒന്നാമതും കൂടുതലും ഉണ്ടാകും ദൈവം യേശുവിലൂടെ യെഹൂദനേയും മനവ രാശിയേയും രക്ഷിക്കാൻ കൃപ കാണിച്ചു
Is the Church of Christ (bride of the lamb) the same as Israel (chosen people of God)? Is there a difference between Gentiles and Jews in the New Testament? What is the meaning of we (Gentiles) are grafted into the main stem (Israel)? I consider that in God's plan (will) of salvation, all the people (real believers in Jesua: the Word) irrespective of Gentile orJew (any caste) belong to the Church of Christ Jesua as bride (of the lamb) who obey His Commandments (written with the Finger of God: Ex.20: 3-17) and witness to Jesua (in faith) and their names are written in the Book Of Life. Please think over these instead of Bro. Nadeesh Cherian's "ifs and buts" !!!
യേശു പഠിപ്പിച്ചതു പ്രകാരം യേശു AD 70-76ൽ രണ്ടാമതു വന്നു തിരിച്ചു പോയി. യേശു ഇനി ഒരിക്കലും വരികയില്ല. ഇനി വരിക യോഹന്നാൻ സ്നാപകനാണ്. യേശു പഠിപ്പിച്ചതു വിശ്വസിക്കാത്തവരേയും യേശുവിനെ പഠിപ്പിക്കുന്നവരെയും വിളിക്കുന്ന പേരാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനി എന്നുള്ളത്. മത്തായി 10:23: "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരെ) പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍െറ ========= ആഗമനത്തിനുമുമ്പ് ========= നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല." ====== (യേശു രണ്ടാമതു വന്നതിനുശേഷമാണ് യേശു നേരിട്ടു തിരിഞ്ഞെടുത്ത ശിഷ്യർ അവരുടെ ഓട്ടം പൂർത്തിയാക്കുകയുളളു; യേശു നേരിട്ടു തിരഞ്ഞെടുത്ത ആ ശിഷ്യർ ഇപ്പോഴും യെരുശലേമിൽ ഓടികൊണ്ടിരിക്കുകയാണൊ?) ****** മത്തായി 16:28: "മനുഷ്യപുത്രന്‍ തന്‍െറ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനു മുമ്പ് ================= ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു ==================== സത്യമായി ഞാന്‍ ========= നിങ്ങളോടു പറയുന്നു." (ഇപ്പോഴും ഇവർ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടൊ?) ***** മത്തായി 24:1-5: "യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്‍െറ പണികള്‍ അവനു കാണി ച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും. അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്റെ. ========== യുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞു തരണമേ! യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്‍െറ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും." (ഇവിടെ പറഞ്ഞിരിക്കുന്നത് വ്യാജ ക്രിസ്തുക്കളെകുറിച്ചല്ല യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നവരെ പറ്റിയാണ് ഉദാഹരണം: വ്യാജ പ്രവാചകനായ പൗലോസ് യേശുവിന്റെ പേരിൽ വന്നു "യേശുവാണ് ക്രിസ്തു" എന്നു പറഞ്ഞു @ അപ്പ.പ്ര 17:3 & 18:5 & 1 യോഹന്നാൻ 2:22 പൗലോസും പത്രോസും ചേർന്നു അനേകരെ വഴിതെറ്റിച്ചു) (വ്യാജപ്രവാചകർ വന്നു) "സമയമടുത്തു എന്നു പറഞ്ഞു കൊണ്ട് എന്റെ നാമത്തിൽ (യേശുവിന്റെ പേരിൽ) വരും" @ ലൂക്കോസ് 21:8 (ഉദാഹരണം : വ്യാജപ്രവചകൻ വന്നു പറഞ്ഞു:) "കുഞ്ഞുങ്ങളെ ഇത് അവസാന മണിക്കൂറാണ്." @ 1 യോഹന്നാൻ 2:18 ***** മത്തായി 24:15: "ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്‍െറ അശുദ്‌ധ ലക്ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ " (AD 70ൽ റോമാക്കാർ വന്നു യെരുശലേം ദേവാലയം തകർക്കുകയും വിശുദ്ധ സ്ഥലം അശുദ്ധമാക്കി; ദാനിയേൽ പ്രവചിച്ചതു നടന്നു. ദേവാലയം വീണ്ടും പണിതും അതു വീണ്ടും തകർക്കപ്പെട്ടു വിശുദ്ധ സ്ഥലം വീണ്ടും അശുദ്ധമാകും എന്നല്ല എഴുതപ്പെട്ടിരിക്കുന്നത്) ***** മത്തായി 24:20 "നിങ്ങളുടെ (യേശു നേരിട്ട് തിരിഞ്ഞെടുത്ത ശിഷ്യരുടെ) പാലായനം ശീതകാലത്തൊ ശബാത്തിലൊ ആകാതിരിക്കാൻ പ്രാർത്ഥിക്കുവാൻ." ***** മത്തായി 24:34-35: "സത്യമായി ഞാന്‍ നിങ്ങളോടു (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരോട്) പറയുന്നു, ഇതെല്ലാം സംഭവിക്കുന്ന തുവരെ ========== "ഈ തലമുറ" =========== കടന്നു പോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല." === (യേശു പറഞ്ഞ "ഈ തലമുറ" കടന്നു പോയിട്ട് 1900 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും യേശു പ ഠിപ്പിച്ചതു വിശ്വസിക്കാത്തവർ യേശുവിന്റെ വരുവും കാത്തിരിക്കുന്നു....)
തീർച്ച യായും പന്തിരുവരുടെ ലേഖനങ്ങളിൽ കുരിശിലൂടെ ഉള്ള രക്ഷയെ കുറിച്ച് പറയുന്നില്ല പത്രോസ് പ്രസംഗിക്കുന്നത് മഹത്വത്തിന്റെ ദൈവത്തിനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു എന്നാണ് പറയുന്നത്
സ്വർഗത്തിൽ നിന്നു ഒരു ദൂതൻ ആയാലും ഒരുവൻ മറ്റൊരു സുവിശേഷം പ്രസംഗിച്ചാൽ ശപിക്കപ്പെട്ടവൻ എന്ന പൗലോസിന്റെ ഉപദേശം അറിയാമോ? ഈ ഉപദേശകൻ അപ്രകാരം ശാപയോഗ്യനല്ല എന്നു യേശുവിന്റെ വചന പ്രകാരം തെളിയിക്കാമോ? ധനമോഹം, ജഡമോഹം, സ്ത്രീമോഹം ഉള്ളവരുടെ വ്യാഖ്യാനം അവയെല്ലാം വെടിഞ്ഞ വിശുദ്ധി പ്രാപിച്ചവർ ഇയാൾക്ക് മുൻപേ പറഞ്ഞതു തെറ്റാകുമോ?
@@Moon-Gods-Yahweh-And-Allah ചോദിച്ചതിനുള്ള മറുപടി അല്ല ഇത്. എന്നാലും,,, പോട്ടെ,,. ഇവിടെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും കൂടി സംഭവിക്കേണ്ടതാണ്. അതെല്ലാം ഇനി സംഭവിക്കും, ജെറുസലേം ദേവാലയം ഇനിയും ആന്റിക്രൈസ്റ്റ് ന്റെ നേതൃത്വത്തിൽ പണിയും, അത് വീണ്ടും തകർക്കുകയും, യഹൂദൻ പണ്ട് ഏശുവിനെ തള്ള്ളികളഞ്ഞതുപോലെ വീണ്ടും യഹൂവയെ ഉപേക്ഷിക്കുകയും, പിന്നീട് അവർ അതായത് അവനെ കൊന്നവർ (യഹൂദർ )അവനു വേണ്ടി നിലവിളിക്കുകയും, ദൈവം വീണ്ടും വരുകയും. അങ്ങനെ യഹൂദൻ ഏശുവിനെ ദൈവമായി തിരിച്ചറിയുകയും ചെയ്യും. ഇന്ന് യഹൂദൻ ഏശു വിനെ ദൈവമായി അംഗീകരിക്കുന്നില്ല. അവൻ അന്ന് അഗീകരിച്ചിരുന്നെങ്കിൽ അന്ന് രക്ഷിക്കപ്പെട്ടു 1000 ആണ്ട് വാഴ്ച ഭൂമിയിൽ തുടങിയേനെ. അ തലമുറ എന്ന് പറയുന്നത് അന്ന് അവർ ജീവിച്ച തലമുറയിൽ ആയിരുന്നു ദൈവം വരേണ്ടി ഇരുന്നത്, അവർ വിശ്വസിച്ചിരുന്നെങ്കിൽ. എന്നാൽ അത് ഉണ്ടായില്ല.താങ്കൾ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. കാരണം ഇതെല്ലാം ബൈബിളിൽ ഉണ്ട്. പിന്നെ,, ഇവയൊക്കെ മനസിലാക്കാൻ ദൈവം തന്നെ മനസ് വെക്കണം, അത് വേറെ കാര്യം!!ബൈബിളിലെ മർമ്മങൾ ദൈവം അന്ത്യ നാളിൽ ഇതേപോലെ വെളിപ്പെടുത്തും. അത് ഗ്രഹിക്കുന്നവർ ഭാഗ്യവാന്മാർ. അതും ദൈവത്തിന്റെ ദാനം തന്നെ. Trinity യെ ഓട്ടിയൊക്കെ വളരെ വ്യക്തമായി ബൈബിളിൽ ഉണ്ട്. വായിക്കാൻ ശ്രമിക്കുക, ദൈവം അനുഗ്രഹിക്കട്ടെ,,

“കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.” മർക്കൊസ് 13:22. താനാണ് ക്രിസ്തു എന്ന് പറഞ്ഞു തന്നെ വരും. മത്തായി: 10 ൽ ശിഷ്യൻമാർ ഓടി തീരില്ല എന്നതിൻ്റെ അർത്ഥം അവർ ഓടിക്കൊണ്ടിരക്കുമ്പോൾ വരും എന്നാണ് എങ്കിൽ ഏത് ശിഷ്യമാണ് AD 70 ൽ യിസ്രായേൽ പട്ടണങ്ങളിൽ ഓടിക്കൊണ്ടിരുന്നത്? അവർ അതിന് മുൻപേ യെരുശലേം പൂർത്തിയാക്കി പുറത്തേക്ക് പോയി മാത്രമല്ല AD 70 ൽ അവർ ഏതാണ്ട് എല്ലാവരും മരിക്കയും ചെയ്തു.
താങ്കൾ മനസ്സിലാക്കിയത് പോലെ താങ്കൾ പറയുന്നു കുറച്ച് യഹൂദന്മാർ സ്റ്റഫാനോസ് പറഞ്ഞത് കേൾക്കാത്തതിനാൽ സ്വർഗ്ഗം അടച്ചു കളഞ്ഞു അല്ലെങ്കിൽ യേശു അന്നേ വരുമായിരുന്നു ഇത് താങ്കളുടെ മാത്രം അഭിപ്രായമായിട്ട് കാണാൻ കഴിയും അതുപോലെ പറയുന്നത് പലതും തെറ്റാണ്
പ്രിയ ജോസഫ് ബ്രദർ 😊 നദീഷ് ചെറിയാൻ പറയുന്നത് 100% ശരിയായ കാര്യമാണ്.... താങ്കൾക്ക് അത് മനസിലാക്കാൻ പറ്റുന്നില്ല എന്നെ ഒള്ളു ...2 തീമോ 2-15 ശരിയായി മനസിലാക്കിയാൽ..... ഈ വാക്യം ഒരു താക്കോൽ വാക്യമാണ്..... ഈ വിഷയങ്ങൾ കൂടുതൽ മനസിലാക്കാൻ ദി ഗേറ്റ് മിനിസ്ട്രിസ്.... എന്ന് യൂ ട്യൂബ്ലിൽ സർച് ചെയ്യു.... ശരിയായി താങ്കൾ സത്യം മനസിലാക്കും.... ഈ സത്യം മറഞ്ഞിരിക്കുന്നു എഗിൽ അത് നശിച്ചു പോകുന്നവർക്കത്ര.... താങ്കൾ നശിച്ചു പോകാനല്ല രക്ഷിക്കപ്പെടാനാണ് കർത്താവ് ആഗ്രഹിക്കുന്നത്
വാട്സ്ആപ്പ് നമ്പർ തന്നാൽ ഞൻ പറഞു തരാം.... കുറച്ചു യഹൂദർ സ്തേഫാനോസിനെ കേൾക്കാത്തതിനാൽ സ്വർഗം അടച്ചു എന്നുള്ള താങ്കളുടെ തെറ്റിദ്ധാരണയെ കൃത്യമായി മനസിലാക്കി തരാം... കാര്യങ്ങൾ ശരിയായി ഗ്രഹിക്കണം സഹോദരാ.... പരിശുദാൽമാവിലൂയുടെ ഉള്ള ദൈവത്തിന്റെ വലിയ ഒരു ഇടപെടലിനെയാണ് യഹൂദ പ്രമാണികൾ തിരസ്കരിച്ചത്.... ഒത്തിരി പറയാനുണ്ട് നമ്പർ തരൂ 🥰
തന്റെ ശേഷം ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം ഇസ്രായേൽ ജനതയിൽ നിന്നെടുത്തു മാറ്റുകയും അത് മറ്റൊരു ജനതയിൽ പൂർത്തീകരിക്കും എന്നും സൂചിപ്പിച്ചിട്ടുണ്ടല്ലോ യേശു. "ദൈവ രാജ്യം നിങ്ങളിൽ നിന്നെടുത്തു കൊണ്ട് അതിന് ഫലം കൊടുക്കുന്ന ജാതിക്ക് നൽകും "എന്ന്. ആവർത്തനം 18:17-19/33:2-3. യോഹന്നാൻ 16:7-14. യെശയ്യ അദ്ധ്യായം 21അനുസരിച്ച് അത് അറബ് ജനതയിൽ നടന്നിട്ടുണ്ട്. നിങ്ങൾ അംഗീകരിക്കുന്നില്ല എന്നത് കൊണ്ട് അത് യാഥാർഥ്യം ആകാതിരിക്കില്ലല്ലോ. ആ പാറാൻ ദൂതനും അഗ്നി പ്രമാണവും ആരാണ്? ഏതാണ്? എന്ന് നിങ്ങൾ വ്യക്തമാക്കുന്നുമില്ല. യേശുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ ഉണ്ടെന്ന് സ്നാപക യോഹന്നാനും യഹൂദരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഹന്നാൻ അദ്ധ്യായം 1ൽ കാണാം. ക്രിസ്തുവിന്റെ ശേഷം ഇസ്രായേൽ ജനതയിൽ ആ പ്രവാചകൻ ഇന്നുവരെയും വന്നിട്ടില്ല. ആ പ്രവാചകൻ അഗ്നി പ്രമാണവുമായി പാറാൻ മരുഭൂമിയിൽ വന്നു. അതാണ് മുഹമ്മദ് നബിയും ഖുർആനും. ഉല്പത്തി 21:21. ഹബകുക് 3:3. യെശയ്യ അദ്ധ്യായം 21,42,60എന്നിവയിൽ അത് കാണാം. നിങ്ങൾ വിചാരിച്ചാൽ അനേകം പേരെ യഥാർത്ഥ ദൈവിക മാർഗ്ഗത്തിലാക്കാൻ സാധിക്കും. അതായത്, അബ്രഹാം, ദാവീദ്, മോശെ, യേശു തുടങ്ങിയ എല്ലാവരും പഠിപ്പിച്ച മാർഗ്ഗത്തിലേക്ക്. അതായിരുന്നു മുഹമ്മദ് നബിയിലൂടെ പൂർത്തിയാക്കപ്പെട്ട ഇസ്‌ലാം.നിങ്ങൾ അത് ചെയ്യില്ല എന്ന് മാത്രം.യേശു വിളിച്ചു പ്രവർത്തിച്ച അലാഹ എന്ന അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗ ദർശനം അഥവാ പരിശുദ്ധ ആത്മാവ് നൽകി അനുഗ്രഹിക്കട്ടെ. ആമേൻ, ആമീൻ.
ഓരൊ കാല ഘട്ടത്തിലും ദൈവം ഓരൊരുത്തരെ എഴുന്നേൽപ്പിക്കും: 'ഞാൻ 30 വർഷമായി ബൈബിൾ വായിക്കുന്നു 'പലരുടെയും പുസ്തകങ്ങൾ വായിച്ചു.അകാലഘട്ടത്തിൽ അത് മികച്ച ത യി രു ന്നു.' ഇത് അതിലും മികച്ചത്:: എൻ്റെ ശംശയങ്ങൾ 90% വരെ തീർക്കാൻ കഴിഞ്ഞു.❤❤❤❤
Amen. Amen. Praising God. Blessed class. God bless you Brother. 🙏🙏
Amen Amen 🙏hallelujah
Prais the Lord ❤️❤️❤️🌹🌹👌👌
All Glory to our king Jesus Christ🙏❤
Praise god
Amen we believe and trust in Lord Jesus 🙏🙏🙏
Praise the lord
Praise the LORD Brother. Expected message. Thank you brother.
Amen
ബൈബിളിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഇപ്പോൾ മനസ്സിലായിക്കൊള്ളണമെന്നില്ല. രക്ഷയ്ക്ക് ആവശ്യമായ അത്യാവശ്യം സംഗതികൾ മനസ്സിലായാൽ ബാക്കി അവിടെ ചെന്നിട്ട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാം എന്നതാണ് ഒരുപക്ഷേ കൂടുതൽ ശരിയായ പോളിസി എന്നെനിക്ക് തോന്നുന്നു.
God bless you brother
Amen sthothram hallelujah
Good presentation 🙏👍
Hallelujah
Amen amen🙏🙏♥️
Ammen
Ammen
Thank you for your, work
Amen 🙏🙏🙏
Great Explanation Br.
Praise the LORD 🙏
Hallaluia prayers
ദൈവം അനുഗ്രഹിക്കട്ടെ
1 പത്രൊസ് 2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. പന്തിരുവരിൽ ഒരാൾ ആയിരുന്ന പത്രോസ് പറയുന്നു
V. Good class.
Thank you
ക്ലിയർ ക്ലാസ്സ് 🥰 അനുഗ്രഹീതം
🥰🥰🥰🎉🎉🙏
സ്തോത്രം
🙏🙏🙏🙏
🙏
🙏🙏🙏🙏🙏🙏💖💖💖💖💖💖
❤❤❤correctly divided
Thanks
Listening to Gate ministries?
Brother enikoru question
If jesus died for everyone, how come, Stephen death if not happened, the end time occurs? As per your view Stephen death caused gentiles salvation Then jesus crucifixion only applies to the Jews not for gentiles if Stephen death not happened
മനുഷ്യ പുത്രൻ തന്റെ രാജ്യത്തിൽ വരുന്നത് കാണൂവോളം മരണം ആസ്വദിക്കാ ത്തവരിൽ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. മത്തായി 16:28. മത്തായി 17.1-4. വരെ വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വിന്റെ മേൽ പ്രവചനം സത്യ മായി വന്നു എന്നു മനസ്സിലാകും. 17:3 മോശയും ഏലിയാവും പ്രത്യക്ഷപ്പെട്ടു അവനുമായി സംസാരിക്കുന്നത് അവർ കണ്ടു. ദൈവ രാജ്യത്തിന്റെ അനുഭവം ഇതാണ്. യേശു പറഞ്ഞു അവൻ അബ്രഹാമിൻ ദൈവവും യിസ്സാക്കിൻ ദൈവവും യാക്കോബിൻ ദൈവവും ആണ്. അവൻ മരിച്ചവരുടെ ദൈവം അല്ല. ജീവനുള്ളവരുടെ ദൈവം അത്രേ .ലൂക്കോസ് 20:27. അപ്പോൾ യേശു കർത്താവു സത്യം ചെയ്തു പറഞ്ഞ കാര്യം സംഭവിച്ചില്ല എന്നു പറയുന്നതു എന്തു കാരണത്താൽ ആണ് എന്നു മനസ്സിലാകുന്നില്ല. യേശു സത്യം ചെയ്തു പറഞ്ഞതു അവിടെ നിന്നിരുന്ന തന്റെ ശിഷ്യന്മാരെ ഉദ്ദേശിച്ചു തന്നെ. അതു സംഭവിച്ചു. യേശു കർത്താവിന്റെ രണ്ടാം വരവിന്റെ/ മനുഷ്യ പുത്രൻ തന്റെ രാജ്യത്തിൽ വരുന്നതിന്റെ പ്രത്യക്ഷത -വെളിപാട് - പത്രോസ് യാക്കോബ് യോഹന്നാൻ ഇവര് കണ്ടു . 6000 വർഷം ആണു ദൈവം ഭൂമിയിലെ മനുഷ്യയര്ക്കു നിശ്ചയിച്ചിക്കുന്ന കാലം. യഹൂദന്മാർ യേശുവിനെ തള്ളും. രക്ഷ ജാതികൾക്ക് നല്കപ്പെടും. ഇതൊക്കെ മുൻപു തന്നെ പ്രവാചകർ പറഞ്ഞ കാര്യം ആണ്. സങ്കീർത്തനം 118:22-24. ആറു ദിനം പ്രവൃത്തിയും ഏഴാം ദിനം വിശ്രമവും . അതായത് 6000 വർ ഷം മനുഷ്യരുടെ പ്രവർത്തന കാലവും പിന്നെ 1000 വർഷം ദൈവത്തിന്റെ ശബ്ബത്തു - വിശ്രമ കാലവും. നമ്മൾ അതിനു വളെരെ അടുത്ത എത്തിയിരിക്കുന്നു . വെളിപാട് 20.
അങ്ങയുടെ കുറിപ്പ് പലതവണ വായിച്ചു. ഒന്നും ഗ്രഹിക്കുവാൻ കഴിയുന്നില്ല. യേശു വ്യക്തമായ വാക്കുകളിൽ ആണ് സംസാരിച്ചത്. എല്ലാവരെയും കുഴക്കുന്ന വിഷയം ആണ്, ആ വാക്കുകൾ ആസംഭവ്യം ആയതു. യേശുവിനു തെറ്റുമോ?
അതിനെ കുറിച്ചാണ് അങ്ങ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതു അവ്യക്തമാണ്. കൂടുതൽ വിശദീകരിക്കാൻ ശ്രമിക്കുമോ?
അന്ത്യകാലം
Jeesus Christ my god
Jesus died for whole world....anyway they need to identify and accept him as their Lord.
അതെയതെ.. യഹൂദർ യേശുവിൽ വിശ്വസിച്ചിരുന്നെങ്കിൽ മഹോപദ്രവത്തിൻറെ ആവിശ്യമുണ്ടായിരുന്നില്ല.
അവർ വിശ്വസിക്കാത്തത് കൊണ്ടല്ലേ നമുക്ക് രക്ഷ കിട്ടിയത്😊
യേശുവിനെ രക്ഷിതാവായി സ്വീകരിക്കാത്ത എല്ലാവർക്കും മഹോ ദ്രവം ഉണ്ടാകും യെഹൂദന് ഒന്നാമതും കൂടുതലും ഉണ്ടാകും ദൈവം യേശുവിലൂടെ യെഹൂദനേയും മനവ രാശിയേയും രക്ഷിക്കാൻ കൃപ കാണിച്ചു
Is the Church of Christ (bride of the lamb) the same as Israel (chosen people of God)? Is there a difference between Gentiles and Jews in the New Testament? What is the meaning of we (Gentiles) are grafted into the main stem (Israel)? I consider that in God's plan (will) of salvation, all the people (real believers in Jesua: the Word) irrespective of Gentile orJew (any caste) belong to the Church of Christ Jesua as bride (of the lamb) who obey His Commandments (written with the Finger of God: Ex.20: 3-17) and witness to Jesua (in faith) and their names are written in the Book Of Life. Please think over these instead of Bro. Nadeesh Cherian's "ifs and buts" !!!
ബ്രദർ നിങ്ങളുടെ സുവിശേഷം ത പറ്റി ഉള്ള അറവ് അപൂർണ്ണ ആണ്. അത്യാ കാലം AD 70 ഇല് പുറത്യായേ. സുവിശേഷം അ consemtel വായിച്ചാൽ മനസ്സിൽ ലാകും.
യേശു AD 70ൽ തിരിച്ചു വന്നു എന്നാൽ യേശു പഠിപ്പിച്ചതിൽ വിശ്വാസം ഇല്ലാത്തവർ ഇപ്പോഴും യേശുവിനെ കാത്തിരിക്കുന്നു.
@@Moon-Gods-Yahweh-And-Allahwhy are saying that Jesus came back in AD 70? can you explain?
യേശു പഠിപ്പിച്ചതു പ്രകാരം യേശു AD 70-76ൽ രണ്ടാമതു വന്നു തിരിച്ചു പോയി. യേശു ഇനി ഒരിക്കലും വരികയില്ല. ഇനി വരിക യോഹന്നാൻ സ്നാപകനാണ്.
യേശു പഠിപ്പിച്ചതു വിശ്വസിക്കാത്തവരേയും യേശുവിനെ പഠിപ്പിക്കുന്നവരെയും വിളിക്കുന്ന പേരാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനി എന്നുള്ളത്.
മത്തായി 10:23: "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരെ) പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍െറ
=========
ആഗമനത്തിനുമുമ്പ്
=========
നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല."
======
(യേശു രണ്ടാമതു വന്നതിനുശേഷമാണ് യേശു നേരിട്ടു തിരിഞ്ഞെടുത്ത ശിഷ്യർ അവരുടെ ഓട്ടം പൂർത്തിയാക്കുകയുളളു; യേശു നേരിട്ടു തിരഞ്ഞെടുത്ത ആ ശിഷ്യർ ഇപ്പോഴും യെരുശലേമിൽ ഓടികൊണ്ടിരിക്കുകയാണൊ?)
******
മത്തായി 16:28: "മനുഷ്യപുത്രന്‍ തന്‍െറ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനു മുമ്പ്
================= ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു
====================
സത്യമായി ഞാന്‍
=========
നിങ്ങളോടു പറയുന്നു."
(ഇപ്പോഴും ഇവർ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടൊ?)
*****
മത്തായി 24:1-5: "യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്‍െറ പണികള്‍ അവനു കാണി ച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്റെ.
==========
യുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞു തരണമേ!
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്‍െറ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴി തെറ്റിക്കുകയും
ചെയ്യും."
(ഇവിടെ പറഞ്ഞിരിക്കുന്നത് വ്യാജ ക്രിസ്തുക്കളെകുറിച്ചല്ല യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നവരെ പറ്റിയാണ്
ഉദാഹരണം: വ്യാജ പ്രവാചകനായ പൗലോസ് യേശുവിന്റെ പേരിൽ വന്നു "യേശുവാണ് ക്രിസ്തു" എന്നു പറഞ്ഞു @ അപ്പ.പ്ര 17:3 & 18:5 & 1 യോഹന്നാൻ 2:22
പൗലോസും പത്രോസും ചേർന്നു അനേകരെ വഴിതെറ്റിച്ചു)
(വ്യാജപ്രവാചകർ വന്നു)
"സമയമടുത്തു എന്നു പറഞ്ഞു കൊണ്ട് എന്റെ നാമത്തിൽ (യേശുവിന്റെ പേരിൽ) വരും" @ ലൂക്കോസ് 21:8
(ഉദാഹരണം : വ്യാജപ്രവചകൻ വന്നു പറഞ്ഞു:)
"കുഞ്ഞുങ്ങളെ ഇത് അവസാന മണിക്കൂറാണ്." @ 1 യോഹന്നാൻ 2:18
*****
മത്തായി 24:15: "ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്‍െറ അശുദ്‌ധ ലക്ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ "
(AD 70ൽ റോമാക്കാർ വന്നു യെരുശലേം ദേവാലയം തകർക്കുകയും വിശുദ്ധ സ്ഥലം അശുദ്ധമാക്കി; ദാനിയേൽ പ്രവചിച്ചതു നടന്നു.
ദേവാലയം വീണ്ടും പണിതും അതു വീണ്ടും തകർക്കപ്പെട്ടു വിശുദ്ധ സ്ഥലം വീണ്ടും അശുദ്ധമാകും എന്നല്ല എഴുതപ്പെട്ടിരിക്കുന്നത്)
*****
മത്തായി 24:20 "നിങ്ങളുടെ (യേശു നേരിട്ട് തിരിഞ്ഞെടുത്ത ശിഷ്യരുടെ) പാലായനം ശീതകാലത്തൊ ശബാത്തിലൊ ആകാതിരിക്കാൻ പ്രാർത്ഥിക്കുവാൻ."
*****
മത്തായി 24:34-35: "സത്യമായി ഞാന്‍ നിങ്ങളോടു (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരോട്) പറയുന്നു, ഇതെല്ലാം സംഭവിക്കുന്ന തുവരെ
==========
"ഈ തലമുറ"
===========
കടന്നു പോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല."
===
(യേശു പറഞ്ഞ "ഈ തലമുറ" കടന്നു പോയിട്ട് 1900 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും യേശു പ ഠിപ്പിച്ചതു വിശ്വസിക്കാത്തവർ യേശുവിന്റെ വരുവും കാത്തിരിക്കുന്നു....)
@@Moon-Gods-Yahweh-And-Allah Noted.Thank you for the response.
ok. you are welcome, thank you.
On which bible verse you are telling that Eliah will come again. Eliah has already came. You are propagating your own conclusion, not based on Bible.
2025 ആകുമ്പോൾ Jews കലണ്ടർ അനുസരിച്ച് 6000 വർഷം ആകുമല്ലോ 😢😮
തീർച്ച യായും പന്തിരുവരുടെ ലേഖനങ്ങളിൽ കുരിശിലൂടെ ഉള്ള രക്ഷയെ കുറിച്ച് പറയുന്നില്ല പത്രോസ് പ്രസംഗിക്കുന്നത് മഹത്വത്തിന്റെ ദൈവത്തിനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു എന്നാണ് പറയുന്നത്
Not enough charity.
🙄🙄????
സ്വർഗത്തിൽ നിന്നു ഒരു ദൂതൻ ആയാലും ഒരുവൻ മറ്റൊരു സുവിശേഷം പ്രസംഗിച്ചാൽ ശപിക്കപ്പെട്ടവൻ എന്ന പൗലോസിന്റെ ഉപദേശം അറിയാമോ? ഈ ഉപദേശകൻ അപ്രകാരം ശാപയോഗ്യനല്ല എന്നു യേശുവിന്റെ വചന പ്രകാരം തെളിയിക്കാമോ? ധനമോഹം, ജഡമോഹം, സ്ത്രീമോഹം ഉള്ളവരുടെ വ്യാഖ്യാനം അവയെല്ലാം വെടിഞ്ഞ വിശുദ്ധി പ്രാപിച്ചവർ ഇയാൾക്ക് മുൻപേ പറഞ്ഞതു തെറ്റാകുമോ?
പൗലോസ് മറ്റൊരു സുവിശേഷം ആണല്ലോ പറഞ്ഞത് !
യേശു AD 70ൽ തിരിച്ചു വന്നു എന്നാൽ യേശു പഠിപ്പിച്ചതിൽ വിശ്വാസം ഇല്ലാത്തവർ ഇപ്പോഴും യേശുവിനെ കാത്തിരിക്കുന്നു.
ബൈബിളിൽ അത് ഇല്ലല്ലോ.ഉണ്ടേൽ വചനം ഇടണം
@@Moon-Gods-Yahweh-And-Allah ചോദിച്ചതിനുള്ള മറുപടി അല്ല ഇത്. എന്നാലും,,, പോട്ടെ,,. ഇവിടെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും കൂടി സംഭവിക്കേണ്ടതാണ്. അതെല്ലാം ഇനി സംഭവിക്കും, ജെറുസലേം ദേവാലയം ഇനിയും ആന്റിക്രൈസ്റ്റ് ന്റെ നേതൃത്വത്തിൽ പണിയും, അത് വീണ്ടും തകർക്കുകയും, യഹൂദൻ പണ്ട് ഏശുവിനെ തള്ള്ളികളഞ്ഞതുപോലെ വീണ്ടും യഹൂവയെ ഉപേക്ഷിക്കുകയും, പിന്നീട് അവർ അതായത് അവനെ കൊന്നവർ (യഹൂദർ )അവനു വേണ്ടി നിലവിളിക്കുകയും, ദൈവം വീണ്ടും വരുകയും. അങ്ങനെ യഹൂദൻ ഏശുവിനെ ദൈവമായി തിരിച്ചറിയുകയും ചെയ്യും. ഇന്ന് യഹൂദൻ ഏശു വിനെ ദൈവമായി അംഗീകരിക്കുന്നില്ല. അവൻ അന്ന് അഗീകരിച്ചിരുന്നെങ്കിൽ അന്ന് രക്ഷിക്കപ്പെട്ടു 1000 ആണ്ട് വാഴ്ച ഭൂമിയിൽ തുടങിയേനെ. അ തലമുറ എന്ന് പറയുന്നത് അന്ന് അവർ ജീവിച്ച തലമുറയിൽ ആയിരുന്നു ദൈവം വരേണ്ടി ഇരുന്നത്, അവർ വിശ്വസിച്ചിരുന്നെങ്കിൽ. എന്നാൽ അത് ഉണ്ടായില്ല.താങ്കൾ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. കാരണം ഇതെല്ലാം ബൈബിളിൽ ഉണ്ട്. പിന്നെ,, ഇവയൊക്കെ മനസിലാക്കാൻ ദൈവം തന്നെ മനസ് വെക്കണം, അത് വേറെ കാര്യം!!ബൈബിളിലെ മർമ്മങൾ ദൈവം അന്ത്യ നാളിൽ ഇതേപോലെ വെളിപ്പെടുത്തും. അത് ഗ്രഹിക്കുന്നവർ ഭാഗ്യവാന്മാർ. അതും ദൈവത്തിന്റെ ദാനം തന്നെ. Trinity യെ ഓട്ടിയൊക്കെ വളരെ വ്യക്തമായി ബൈബിളിൽ ഉണ്ട്. വായിക്കാൻ ശ്രമിക്കുക, ദൈവം അനുഗ്രഹിക്കട്ടെ,,
യേശു പഠിപ്പിച്ചതു പ്രകാരം യേശു AD 70-76ൽ രണ്ടാമതു വന്നു തിരിച്ചു പോയി. യേശു ഇനി ഒരിക്കലും വരികയില്ല. ഇനി വരിക യോഹന്നാൻ സ്നാപകനാണ്.
യേശു പഠിപ്പിച്ചതു വിശ്വസിക്കാത്തവരേയും യേശുവിനെ പഠിപ്പിക്കുന്നവരെയും വിളിക്കുന്ന പേരാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനി എന്നുള്ളത്.
മത്തായി 10:23: "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരെ) പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍െറ
=========
ആഗമനത്തിനുമുമ്പ്
=========
നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല."
======
(യേശു രണ്ടാമതു വന്നതിനുശേഷമാണ് യേശു നേരിട്ടു തിരിഞ്ഞെടുത്ത ശിഷ്യർ അവരുടെ ഓട്ടം പൂർത്തിയാക്കുകയുളളു; യേശു നേരിട്ടു തിരഞ്ഞെടുത്ത ആ ശിഷ്യർ ഇപ്പോഴും യെരുശലേമിൽ ഓടികൊണ്ടിരിക്കുകയാണൊ?)
******
മത്തായി 16:28: "മനുഷ്യപുത്രന്‍ തന്‍െറ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനു മുമ്പ്
================= ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു
====================
സത്യമായി ഞാന്‍
=========
നിങ്ങളോടു പറയുന്നു."
(ഇപ്പോഴും ഇവർ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടൊ?)
*****
മത്തായി 24:1-5: "യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്‍െറ പണികള്‍ അവനു കാണി ച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്റെ.
==========
യുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞു തരണമേ!
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്‍െറ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴി തെറ്റിക്കുകയും
ചെയ്യും."
(ഇവിടെ പറഞ്ഞിരിക്കുന്നത് വ്യാജ ക്രിസ്തുക്കളെകുറിച്ചല്ല യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നവരെ പറ്റിയാണ്
ഉദാഹരണം: വ്യാജ പ്രവാചകനായ പൗലോസ് യേശുവിന്റെ പേരിൽ വന്നു "യേശുവാണ് ക്രിസ്തു" എന്നു പറഞ്ഞു @ അപ്പ.പ്ര 17:3 & 18:5 & 1 യോഹന്നാൻ 2:22
പൗലോസും പത്രോസും ചേർന്നു അനേകരെ വഴിതെറ്റിച്ചു)
(വ്യാജപ്രവാചകർ വന്നു)
"സമയമടുത്തു എന്നു പറഞ്ഞു കൊണ്ട് എന്റെ നാമത്തിൽ (യേശുവിന്റെ പേരിൽ) വരും" @ ലൂക്കോസ് 21:8
(ഉദാഹരണം : വ്യാജപ്രവചകൻ വന്നു പറഞ്ഞു:)
"കുഞ്ഞുങ്ങളെ ഇത് അവസാന മണിക്കൂറാണ്." @ 1 യോഹന്നാൻ 2:18
*****
മത്തായി 24:15: "ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്‍െറ അശുദ്‌ധ ലക്ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ "
(AD 70ൽ റോമാക്കാർ വന്നു യെരുശലേം ദേവാലയം തകർക്കുകയും വിശുദ്ധ സ്ഥലം അശുദ്ധമാക്കി; ദാനിയേൽ പ്രവചിച്ചതു നടന്നു.
ദേവാലയം വീണ്ടും പണിതും അതു വീണ്ടും തകർക്കപ്പെട്ടു വിശുദ്ധ സ്ഥലം വീണ്ടും അശുദ്ധമാകും എന്നല്ല എഴുതപ്പെട്ടിരിക്കുന്നത്)
*****
മത്തായി 24:20 "നിങ്ങളുടെ (യേശു നേരിട്ട് തിരിഞ്ഞെടുത്ത ശിഷ്യരുടെ) പാലായനം ശീതകാലത്തൊ ശബാത്തിലൊ ആകാതിരിക്കാൻ പ്രാർത്ഥിക്കുവാൻ."
*****
മത്തായി 24:34-35: "സത്യമായി ഞാന്‍ നിങ്ങളോടു (യേശു നേരിട്ടു തിരഞ്ഞെടുത്ത ശിഷ്യരോട്) പറയുന്നു, ഇതെല്ലാം സംഭവിക്കുന്ന തുവരെ
==========
"ഈ തലമുറ"
===========
കടന്നു പോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല."
===
(യേശു പറഞ്ഞ "ഈ തലമുറ" കടന്നു പോയിട്ട് 1900 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും യേശു പ ഠിപ്പിച്ചതു വിശ്വസിക്കാത്തവർ യേശുവിന്റെ വരുവും കാത്തിരിക്കുന്നു....)
“കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.”
മർക്കൊസ് 13:22. താനാണ് ക്രിസ്തു എന്ന് പറഞ്ഞു തന്നെ വരും. മത്തായി: 10 ൽ ശിഷ്യൻമാർ ഓടി തീരില്ല എന്നതിൻ്റെ അർത്ഥം അവർ ഓടിക്കൊണ്ടിരക്കുമ്പോൾ വരും എന്നാണ് എങ്കിൽ ഏത് ശിഷ്യമാണ് AD 70 ൽ യിസ്രായേൽ പട്ടണങ്ങളിൽ ഓടിക്കൊണ്ടിരുന്നത്? അവർ അതിന് മുൻപേ യെരുശലേം പൂർത്തിയാക്കി പുറത്തേക്ക് പോയി മാത്രമല്ല AD 70 ൽ അവർ ഏതാണ്ട് എല്ലാവരും മരിക്കയും ചെയ്തു.
@@Dmaria16919 പോടോ അജ്ഞാനീ
Your teaching is not correct
താങ്കൾ മനസ്സിലാക്കിയത് പോലെ താങ്കൾ പറയുന്നു കുറച്ച് യഹൂദന്മാർ സ്റ്റഫാനോസ് പറഞ്ഞത് കേൾക്കാത്തതിനാൽ സ്വർഗ്ഗം അടച്ചു കളഞ്ഞു അല്ലെങ്കിൽ യേശു അന്നേ വരുമായിരുന്നു ഇത് താങ്കളുടെ മാത്രം അഭിപ്രായമായിട്ട് കാണാൻ കഴിയും അതുപോലെ പറയുന്നത് പലതും തെറ്റാണ്
പ്രിയ ജോസഫ് ബ്രദർ 😊 നദീഷ് ചെറിയാൻ പറയുന്നത് 100% ശരിയായ കാര്യമാണ്.... താങ്കൾക്ക് അത് മനസിലാക്കാൻ പറ്റുന്നില്ല എന്നെ ഒള്ളു ...2 തീമോ 2-15 ശരിയായി മനസിലാക്കിയാൽ..... ഈ വാക്യം ഒരു താക്കോൽ വാക്യമാണ്..... ഈ വിഷയങ്ങൾ കൂടുതൽ മനസിലാക്കാൻ ദി ഗേറ്റ് മിനിസ്ട്രിസ്.... എന്ന് യൂ ട്യൂബ്ലിൽ സർച് ചെയ്യു.... ശരിയായി താങ്കൾ സത്യം മനസിലാക്കും.... ഈ സത്യം മറഞ്ഞിരിക്കുന്നു എഗിൽ അത് നശിച്ചു പോകുന്നവർക്കത്ര.... താങ്കൾ നശിച്ചു പോകാനല്ല രക്ഷിക്കപ്പെടാനാണ് കർത്താവ് ആഗ്രഹിക്കുന്നത്
വാട്സ്ആപ്പ് നമ്പർ തന്നാൽ ഞൻ പറഞു തരാം.... കുറച്ചു യഹൂദർ സ്തേഫാനോസിനെ കേൾക്കാത്തതിനാൽ സ്വർഗം അടച്ചു എന്നുള്ള താങ്കളുടെ തെറ്റിദ്ധാരണയെ കൃത്യമായി മനസിലാക്കി തരാം... കാര്യങ്ങൾ ശരിയായി ഗ്രഹിക്കണം സഹോദരാ.... പരിശുദാൽമാവിലൂയുടെ ഉള്ള ദൈവത്തിന്റെ വലിയ ഒരു ഇടപെടലിനെയാണ് യഹൂദ പ്രമാണികൾ തിരസ്കരിച്ചത്.... ഒത്തിരി പറയാനുണ്ട് നമ്പർ തരൂ 🥰
@@jineshjohny6116 can I have your number please
Corect.
@@jineshjohny6116 ദൈവത്തിന്റെ വാഗ്ദാനങ്ങൾ അതിന്റെ സമയത്ത് തന്നെ സംഭവിക്കും
തന്റെ ശേഷം ദൈവിക മാർഗ്ഗത്തിന്റെ പൂർത്തീകരണം ഇസ്രായേൽ ജനതയിൽ നിന്നെടുത്തു മാറ്റുകയും അത് മറ്റൊരു ജനതയിൽ പൂർത്തീകരിക്കും എന്നും സൂചിപ്പിച്ചിട്ടുണ്ടല്ലോ യേശു. "ദൈവ രാജ്യം നിങ്ങളിൽ നിന്നെടുത്തു കൊണ്ട് അതിന് ഫലം കൊടുക്കുന്ന ജാതിക്ക് നൽകും "എന്ന്. ആവർത്തനം 18:17-19/33:2-3. യോഹന്നാൻ 16:7-14. യെശയ്യ അദ്ധ്യായം 21അനുസരിച്ച് അത് അറബ് ജനതയിൽ നടന്നിട്ടുണ്ട്. നിങ്ങൾ അംഗീകരിക്കുന്നില്ല എന്നത് കൊണ്ട് അത് യാഥാർഥ്യം ആകാതിരിക്കില്ലല്ലോ. ആ പാറാൻ ദൂതനും അഗ്നി പ്രമാണവും ആരാണ്? ഏതാണ്? എന്ന് നിങ്ങൾ വ്യക്തമാക്കുന്നുമില്ല. യേശുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ ഉണ്ടെന്ന് സ്നാപക യോഹന്നാനും യഹൂദരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഹന്നാൻ അദ്ധ്യായം 1ൽ കാണാം. ക്രിസ്തുവിന്റെ ശേഷം ഇസ്രായേൽ ജനതയിൽ ആ പ്രവാചകൻ ഇന്നുവരെയും വന്നിട്ടില്ല. ആ പ്രവാചകൻ അഗ്നി പ്രമാണവുമായി പാറാൻ മരുഭൂമിയിൽ വന്നു. അതാണ് മുഹമ്മദ് നബിയും ഖുർആനും. ഉല്പത്തി 21:21. ഹബകുക് 3:3. യെശയ്യ അദ്ധ്യായം 21,42,60എന്നിവയിൽ അത് കാണാം. നിങ്ങൾ വിചാരിച്ചാൽ അനേകം പേരെ യഥാർത്ഥ ദൈവിക മാർഗ്ഗത്തിലാക്കാൻ സാധിക്കും. അതായത്, അബ്രഹാം, ദാവീദ്, മോശെ, യേശു തുടങ്ങിയ എല്ലാവരും പഠിപ്പിച്ച മാർഗ്ഗത്തിലേക്ക്. അതായിരുന്നു മുഹമ്മദ് നബിയിലൂടെ പൂർത്തിയാക്കപ്പെട്ട ഇസ്‌ലാം.നിങ്ങൾ അത് ചെയ്യില്ല എന്ന് മാത്രം.യേശു വിളിച്ചു പ്രവർത്തിച്ച അലാഹ എന്ന അല്ലാഹു നിങ്ങൾക്ക് സന്മാർഗ്ഗ ദർശനം അഥവാ പരിശുദ്ധ ആത്മാവ് നൽകി അനുഗ്രഹിക്കട്ടെ. ആമേൻ, ആമീൻ.
മറ്റു ജാതികൾ യഹൂദർ ഒഴിച്ച് ബാക്കി ഉള്ളവർ, യേശുവിൽ വിശ്വസിച്ച് മറ്റു ജാതികൾ രക്ഷ പ്രാപിക്കും ..
Athu nee thanne edutho koya. Njammakk ante mammoonjine maanda ...😂
ഒന്നു പോടാ കോയാ കൊല്ലക്കുടൽ സുചി കാറ്റാൻ വരണ്ട 😢
മക്കളുടെ അപ്പം നായ്ക്കൾക്ക് കൊടുക്കില്ല എന്നും പറഞ്ഞിട്ടുണ്ട്.
എന്ത് പറഞ്ഞാലും ഒന്നും അറിയാത്തവർ അതൊക്കെയും അപ്പാടെ വിശ്വസിക്കും. പറയുന്നത് എല്ലാം അറിയുമെന്ന് കരുതുന്ന ആളാണല്ലോ.
Amen
Amen 🙏
Amen