Ente Daivam | എൻ്റെ ദൈവം സ്വർഗ്ഗ | Christian Devotional Song | Sreya Anna Joseph| Match Point Faith|

Поділитися
Вставка
  • Опубліковано 29 лис 2024
  • Presenting Malayalam Christian Devotional Song Ente Daivam Swarga Simhasanam ""എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം "
    ▪︎Singer : Sreya Anna Joseph
    ▪︎Lyrics : Sadhu Kochukunju Upadeshi
    ▪︎Orchestration, Mix & Mastering : Shalom Benny
    ▪︎Recording : Benny Johnson, Oshin Green Kottayam
    ▪︎Shoot & Edit : Martin Parackan
    💙Subscribe Now►bit.ly/3fdmJE8
    🎵Streaming On:
    🎶itunes.apple.c...
    🎶open.spotify.c...
    🎶www.deezer.com...
    🎶 gaana.com/song...
    🎶 www.saavn.com/...
    ▶️എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ
    എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
    അപ്പനും അമ്മയും വീടും ദാനങ്ങളും
    വസ്തു സുഖങ്ങളും കർത്താവത്രെ
    പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ
    പോറ്റി പുലർത്തിയ ദൈവം മതി
    ​ആരും സഹായമില്ല എല്ലാവരും പാരിൽ
    കണ്ടും കാണാതെയും പോകുന്നവർ
    എന്നാൽ എനിക്കൊരു സഹായകൻ വാനിൽ
    ഉണ്ടെന്ന്‌ അറിഞ്ഞതിൽ ഉല്ലാസമെ
    പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
    പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
    വിധവകു കാന്തനും സാധുവിനൊപ്പവും
    എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ
    കരയുന്ന കാക്കക്കും വയലിലെ റോസകും
    ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
    കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ
    എല്ലാം സർവെശ്ശനെ നോക്കിടുന്ന
    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
    സന്താപം ഒക്കെയും തീർത്തിടും നാൾ
    സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
    എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ
    ▶️Ente daivam sworga simhasanam thannil
    ennil kanijenne orthidunnu
    Appanum ammayum veedum dhanangalum
    vasthu sugangalum karthavathre
    paithal prayam muthalkinnevare enne
    potti pularthiya daivam mathi
    Aarum sahayam ellellavarum paaril
    kandum kanatheyum pokunnavar
    ennal enikoru sahayakan vaanil
    undenn arinjathil ullasame
    Pithav illathorkavan nalloru thathanum
    pettammaye kavinjaardravanum
    vidhavaku kaandhanum sadhuvinappavum
    ellarkum ellamen karthavathre
    Karayunna kaakkakum vayalile rosakum
    bhakshyavum bhangiyum nalkunnavan
    kaattile mrugangal aattile malsyangal
    ellam sarvesane nokidunnu
    #SreyaAnnaJoseph #SadhuKochukunjuUpadeshi #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations #matchpointfaith malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

КОМЕНТАРІ • 220

  • @subashmathew4420
    @subashmathew4420 2 роки тому +27

    ദൈവം തന്ന ശബ്ദവും കഴിവും ദൈവത്തിന്റെ ഗാനങ്ങൾ പാടാൻ ഉപയോഗിക്കുന്നു... അഭിനന്ദനങ്ങൾ.

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 роки тому +53

    സ്വീറ്റ് വോയിസ്‌ മോളു ♥️കർത്താവിനു വേണ്ടി ഇനിയും പാടുവാൻ സ്വർഗത്തിൽ വസിക്കുന്ന പിതാവ് കൃപ നൽകട്ടെ 👏

  • @Thankamani.P
    @Thankamani.P 6 місяців тому +4

    ദൈവമേ എന്റെ കുഞ്ഞിപ്പെണ്ണിനെ അങ്ങയോടു കൂടുതൽ കൂടുതൽ ചേർത്ത് നയിക്കണമേ. അപ്പാ സ്തോത്രം.

  • @jancysanthosh3800
    @jancysanthosh3800 Рік тому +6

    കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങളെല്ലാം സർവ്വേശ്വനെ നോക്കീടുന്നു എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെനെ ഓർത്തീടുന്നു മോളു വളരെ ഭംഗിയായി വിനയത്തോടെ പാടിയിട്ടുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @SreyaAnnaOfficial
    @SreyaAnnaOfficial 2 роки тому +20

    Thanks to Match point Faith for selecting this song for me. Thanks to everyone for your kind feedback ❤

  • @AliasKurian-g4b
    @AliasKurian-g4b 8 місяців тому +2

    വളരെ നന്നായി പാടിയിരിക്കുന്നു

  • @VimalRaj-o5o
    @VimalRaj-o5o Рік тому +2

    യേശു കർത്താവ് പുതിയ താലൻതുകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ആമേൻ

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 15 днів тому

    Etra Kettalum madi varaatta anashwanaya daivathinde makkalude anashwara ganam❤

  • @priyaroyroshan
    @priyaroyroshan Рік тому +3

    യേശുവേ നന്ദി 🙏യേശുവേ സ്തോത്രം 🙏 യേശുവേ ആരാധന🙏........ മോൾക്ക് ഇത്രയും നന്നായി പാടാൻ കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി 🙏.... ❤️❤️❤️❤️❤️

  • @seemaantony4114
    @seemaantony4114 2 роки тому +9

    🙏......, 🙏
    Wow........ സൂപ്പർ ആയി പാടി പ്രാർത്ഥിച്ചു. 👌👍
    🙏ദൈവം കൂടെ യുണ്ടാകട്ടെ 🙏
    Congrats all....... 🌹 ❤

  • @koyakazad2534
    @koyakazad2534 Рік тому +2

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ആശ്വാസഗീതങ്ങള്‍ കേട്ടിട്ടുണ്ട്..പുതിയൊരു മോഡുലേഷനില്‍ , മധുരതരമായ ശബ്ദത്തില്‍ മനോഹരമായി ഇവിടെ അത് വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

  • @minidevasia6302
    @minidevasia6302 2 роки тому +2

    Ammen 🙏🙏🙏

  • @theyyammaks7646
    @theyyammaks7646 2 роки тому +9

    Very very sweet singing..

  • @DanielJohn-ts3cb
    @DanielJohn-ts3cb 3 місяці тому +2

    Super super singing godbless you ❤❤👍

  • @nebumath
    @nebumath 27 днів тому

    എത്ര കേട്ടാലും മതിയാവില്ല ❤️❤️

  • @jancysanthosh3800
    @jancysanthosh3800 6 місяців тому +1

    യേശുവെ നന്ദി മോളു വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @raffivakkom1973
    @raffivakkom1973 2 роки тому +4

    മോളു സൂപ്പർ നല്ല വരികൾ സംഗീതവും.. ആലാപനം 👌👌👌

  • @DanielJohn-ts3cb
    @DanielJohn-ts3cb 4 місяці тому +1

    കൊള്ളാം നന്നായി പാടി നല്ല സ്വരമാധുര്ര്യം കർത്താവാനുഗ്രഹിക്കുമാറാകട്ടെ

  • @TESHUVAH858
    @TESHUVAH858 2 роки тому +4

    ആത്മാവിൻ നിറവിൽ ഹൃദയത്തിൽ തൊട്ടെഴുതിയ ഗാനത്തെ ഇത്ര മധുരമായി പാടി സന്തോഷിപ്പിച്ച മോൾക്ക്‌ ഇതിലധികം ഗാനങ്ങൾ പാടി ശുശ്രുഷിക്കുവാൻ കർത്താവ്‌ കൃപ തരട്ടെ....
    💝 Thank u dear 🥰

  • @moncykunjumon2474
    @moncykunjumon2474 2 роки тому +5

    Sreya kutty super song 😍❤❤❤

  • @Chihuahuaboy-m3j
    @Chihuahuaboy-m3j 2 роки тому +6

    Sreyas super singing ❤❤❤❤❤

  • @LeelammaJoseph
    @LeelammaJoseph 2 роки тому +6

    ശ്രേയ മോളേ . മനോഹരം . ദൈവം അനുഗ്രഹിക്കട്ടെ

  • @nisharose310
    @nisharose310 6 місяців тому +2

    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Ennalenikkoru sahayakan vanil
    undennarinjatilullasame
    ennalenikkoru sahayakan vanil
    undennarinjatilullasame
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu

  • @heartsvibes2022
    @heartsvibes2022 2 роки тому +3

    God bless you ശ്രേയക്കുട്ടി

  • @sairaabraham8057
    @sairaabraham8057 2 роки тому +3

    സൂപ്പർ. Rendering. Voice. Sooo. Nice. And sweet. Sreyakutti....

  • @josephthomas847
    @josephthomas847 2 роки тому +7

    Blessed voice....God bless you 🙏

  • @salomiriya
    @salomiriya 2 роки тому +5

    Sreya kutty voice 🔥🔥🧡

  • @bennynallila7698
    @bennynallila7698 2 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട്

  • @MalankaraNasrani
    @MalankaraNasrani 2 роки тому +5

    Wonderful Sreyakutty May God Bless you

  • @VimalRaj-o5o
    @VimalRaj-o5o Рік тому

    ആമേൻ 🙏🙏🙏🙏🙏

  • @RajanRajan-ew1pe
    @RajanRajan-ew1pe Рік тому +3

    കർത്താവിന്റെ പാട്ട് പാടി ആസ്വദിക്കുമ്പോൾ എന്തോ ഒരു സന്തോഷം

  • @theindian2226
    @theindian2226 5 місяців тому +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @charlsroshan9247
    @charlsroshan9247 Рік тому +1

    നല്ല ആലാപനം.... നല്ല ഫീൽ..... ദൈവം അനുഗ്രഹിക്കട്ടെ... 😍😍👍👍🙏

  • @abyvarghese1444
    @abyvarghese1444 2 роки тому +4

    മോളേ സൂപ്പർ 🥰🥰🥰🥰

  • @beenascreations.beenavarghese
    @beenascreations.beenavarghese Рік тому +1

    എത്ര സുന്ദരമായ ആലാപനം soooo sweeeet മോളേ 🙏❤️

  • @fraskilasurya7871
    @fraskilasurya7871 Рік тому +1

    Super mole God bless you

  • @royjoy1208
    @royjoy1208 5 місяців тому

    മനോഹരം.. ദൈവം അനുഗ്രഹിക്കട്ടെ

  • @daisysebastian3141
    @daisysebastian3141 Рік тому

    മോളെ നീ ഒരു അനുഗ്രഹീത ഗായിക 🥰
    സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന feel🥰

  • @arunimaus2974
    @arunimaus2974 2 роки тому +1

    Nannayittu paadi molu

  • @christophersuresh
    @christophersuresh 7 місяців тому +1

    Blessed Song, with a sweet voice. God bless Shreya. Amen

  • @joychellanpunnavila8047
    @joychellanpunnavila8047 Рік тому +2

    Very Very nice 👌

  • @sibivarghese983
    @sibivarghese983 2 роки тому +5

    Sweet and cute voiceaaa
    Good feeling
    Beautiful singing
    God bless sreyakutty
    Best wishes

  • @sreeranjinimusicsayarkunna4133
    @sreeranjinimusicsayarkunna4133 2 роки тому +4

    👏🏻👏🏻മനോഹരം മോളെ

  • @ashwinjoji7431
    @ashwinjoji7431 3 місяці тому +1

    Super 👌

  • @Appuzz201
    @Appuzz201 3 місяці тому

    ❤❤❤❤❤അടിപൊളി സൂപ്പർ 🙏🙏

  • @varughesekoshy4975
    @varughesekoshy4975 Рік тому +2

    Great. ഇതുപോലെ മനോഹരമായ അനേകം പാട്ടുകള്‍ പാടാന്‍ ദെെവം അനുഗ്രഹിക്കട്ടെ.

  • @pushparaveendran9305
    @pushparaveendran9305 Рік тому

    സൂപ്പർ ♥️♥️♥️♥️♥️ മോളു 🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @godisloveisgod382
    @godisloveisgod382 2 роки тому +3

    🙏

  • @jacobkochummen1869
    @jacobkochummen1869 2 роки тому +1

    Sreya kutty Nice song
    ❤️❤️❤️👍👍👍👍👍

  • @madhukm8111
    @madhukm8111 8 місяців тому

    എന്തു നല്ല ഗാനം 🙂എന്ത് നല്ല ആലാപനം. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ 👍🙏

  • @friedafelix6099
    @friedafelix6099 Рік тому +3

    Sweet voice mole....enthaa feel 🌷🌹🌷 Super song 🙏 So beautiful song 🙏 congratulations dear 🌹🌷🌹🌷

  • @sheebaroy8095
    @sheebaroy8095 2 роки тому +5

    Sweet voice mole.May the blessings of almighty God be with you. All the best 🙏❤️

  • @yathrikan4270
    @yathrikan4270 2 роки тому +5

    Voice❤️

  • @ArunMp-i9f
    @ArunMp-i9f 10 місяців тому +1

    🙏👍

  • @sibimathew1797
    @sibimathew1797 4 місяці тому

    കൊള്ളാം നല്ല ഫീലിംഗ് 🙏🏻🙏🏻

  • @agapemusics4148
    @agapemusics4148 Рік тому +1

    Good feal. God bless you

  • @Seban3975
    @Seban3975 Рік тому

    വളരെ നല്ലത്, ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @DanielJohn-ts3cb
    @DanielJohn-ts3cb 4 місяці тому

    Good singing super voice fantastic so cute 👍godbless you....

  • @sanu1341
    @sanu1341 Рік тому

    പൊന്ന്മോളേ.... എത്ര മനോഹരമായ വോയ്സ് ആണ് മോൾക്ക് ദൈവം നല്കിയിരിക്കുന്നത് ❤
    മരണപര്യന്തം ദൈവനാമ മഹത്വത്തിനായ് പാടുവാൻ മോളെ ദൈവം സഹായിക്കട്ടെ❤❤❤

  • @anishalex3832
    @anishalex3832 2 роки тому +4

    Superb rendering with sweet voice.

  • @laksmidaison8760
    @laksmidaison8760 Рік тому +1

    Gud voice , gud prasention

  • @bijuthomas7361
    @bijuthomas7361 2 роки тому +3

    Fine

  • @drashlymathew4153
    @drashlymathew4153 2 роки тому +4

    The best traditional Christian devotional song.... You sang it beautifully Sreyamol.. Superb voice.God bless. 🌹

  • @elizabethvarghese6779
    @elizabethvarghese6779 2 роки тому +3

    Super ...Super .....Sreyakutty...God bless you

  • @samjose08
    @samjose08 Рік тому +2

    Nice feel. Good rendering.... God bless you molu....

  • @shemabijosh470
    @shemabijosh470 2 роки тому +3

    Super❤️❤️♥️♥️

  • @arunjohnson3703
    @arunjohnson3703 2 роки тому +5

    ❣️

  • @dr.pauljacob
    @dr.pauljacob Хвилина тому

    Please pray for me in all your prayers and may Jesus bless you all and
    HOLY CROSS CHURCH

  • @rekhaninan3236
    @rekhaninan3236 2 роки тому +3

    Just amazinggg as usual dear Sreyakutty

  • @jaisonthomas3782
    @jaisonthomas3782 6 місяців тому

    Amen 🙏 God bless you 🙏

  • @ratheeshsoman140
    @ratheeshsoman140 Рік тому +3

    Nice singing

  • @thomaskurian883
    @thomaskurian883 5 місяців тому

    Best old beautiful prayer collection athimanoharam good lovely beautifully singing and present super molu thank you so much, wish you all many many happy return god bless you all congratulations ❤

  • @kdannygeorge
    @kdannygeorge Рік тому +3

    Excellent golden song 🎵 presented in a fantastic way 👌. Blessed voice 🙏 God bless Sreya 🙌

  • @varghesechacko3180
    @varghesechacko3180 Рік тому +1

    Excellent. God bless you 🙏

  • @kuttygeorge7721
    @kuttygeorge7721 4 місяці тому

    God bless you abundantly, Sreyamol.

  • @travel_photography7524
    @travel_photography7524 Рік тому +2

    Great singing. God bless 🙏 ❤️ .

  • @josephjohn6208
    @josephjohn6208 2 роки тому +3

    Super 🙏🙏🙏

  • @Kichmee
    @Kichmee 8 місяців тому

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം ❤നന്മകൾ നേരുന്നു

  • @rajeshks713
    @rajeshks713 Рік тому

    മനോഹരം ❤️🙏❤️

  • @samgeo6918
    @samgeo6918 Рік тому +1

    May the Lord Bless You👏🙏

  • @omanasamkutty8281
    @omanasamkutty8281 Рік тому

    Thank you മോളെ super voice 👍

  • @manojkumarpoovakulamsebast9648

    So beautiful, oh...God bless this little one .Renderering if celestial beauty

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 2 роки тому +4

    Great song of ever-nourishing Faith, beautifully sung by Shreyamol.. Well set tune.. Hearty congrats & Best wishes 🎉✝️

  • @RajanRajan-ew1pe
    @RajanRajan-ew1pe Рік тому

    പൊന്നുമോളെ നീ ഒത്തിരി അനുഗ്രഹ നന്നായി വരട്ടെ

  • @merlinmarymathew6376
    @merlinmarymathew6376 2 роки тому +2

    Sreyakutta amazing ❤Karthav
    swargasimahasanam thannil ninnum kaninj anugrahikkatte 🙏😍💐

  • @samuelissac8268
    @samuelissac8268 Рік тому +1

    Blessed with Angelic voice, many miles to go. With love 😊👍

  • @anoopsamjohn8970
    @anoopsamjohn8970 2 роки тому +3

    Really liked it.. Excellent singing.. God bless u more and more. We are proud of you...

  • @smithask8076
    @smithask8076 2 роки тому +1

    Super God bless you my dear child 🙏

  • @shanthamaniharish6990
    @shanthamaniharish6990 10 місяців тому

    Ethra madhurai ningadey voice god gift adee bolee

  • @BenjaminFranklin-s4h
    @BenjaminFranklin-s4h 2 місяці тому

    God bless you my dear cute angel

  • @jayagopi362
    @jayagopi362 Рік тому

    Super molu ❤️🌹

  • @robinrobin807
    @robinrobin807 Рік тому +1

    Super song mole God bless you

  • @josephca3010
    @josephca3010 2 місяці тому

    Good song.may GOD bless..

  • @sundhershobha4356
    @sundhershobha4356 Рік тому +1

    Suuuper❤

  • @fibinbenny8689
    @fibinbenny8689 Рік тому

    praise the lord

  • @aneeshv2616
    @aneeshv2616 Рік тому

    സ്വീറ്റ് മോളൂനന്നായി പാടി ഇനിയും പാടണേ

  • @sheebaabu4523
    @sheebaabu4523 2 роки тому +3

    👍👍👍🥰🥰🙏🏻

  • @rubyjojo7849
    @rubyjojo7849 2 роки тому +1

    God bless you sreyakutty🙏

  • @reshmaelizabethalex5292
    @reshmaelizabethalex5292 2 роки тому +2

    Beautiful😍✨❤ moleee

  • @bosekuttythomas1036
    @bosekuttythomas1036 Рік тому

    Good song. Sung well. Sweet voice. God bless you ✨