സന്ധ്യാവാർത്ത | 6 PM News | December 03, 2024

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 54

  • @Onnuchirikkoo
    @Onnuchirikkoo 8 днів тому +35

    ബൈക്കില്‍ പാഞ്ഞു അതിവേഗത്തില്‍ വാഹനങ്ങളുടെ ഇടയിലൂടെ വെട്ടിച്ച് പായുന്ന ഇതൊക്കെ കാണുന്ന കുഞ്ഞു മക്കള്‍ വാഹനം എടുത്തു റോഡില്‍ ഇറങ്ങുമ്പോള്‍ ഇതൊക്കെ ഓര്‍മയില്‍ ഉണ്ടാവണം. സൂക്ഷിച്ചു വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കണം. അമിത വേഗതയില്‍ പായുമ്പോള്‍ വീട്ടില്‍ ഇരിക്കുന്ന മാതാപിതാക്കളുടെ മാനസിക അവസ്ഥ ഓര്‍ക്കാന്‍ ശ്രമിക്കുക. അഭ്യാസ പ്രകടനം ഒഴിവാക്കുക. അല്പം വേഗത കുറച്ച് പോയി എന്ന് പറഞ്ഞു നിങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.

    • @RukkiyaAP-b1j
      @RukkiyaAP-b1j 8 днів тому

      ഇതിൽ പങ്കെടുത്ത് തിരിച്ചു പോവുന്ന പിള്ളാരുടെ പോക്ക് എങ്ങനെയെന്ന് ശ്രദ്ധിച്ചാൽ മതി!

  • @HarisMugadar
    @HarisMugadar 8 днів тому +5

    കണ്ണില്ലാത്ത ക്രൂരത ക്രമിനൽ കുറ്റം ആണ് ചെയ്തത് കടുത്ത ശിക്ഷ കൊടുക്കണം

  • @thinkaltheertha6884
    @thinkaltheertha6884 8 днів тому +4

    ആ ആയമാർക്ക് കമ്പി പഴിപ്പിച്ചു വെക്കണം അപ്പോൾ മനസിലാകും വേദന

  • @Sideeq-zg4jb
    @Sideeq-zg4jb 8 днів тому +3

    ഓവർ സ്പീഡിനെതിരെ ഗവണ്മൻ്റ് നിയമം കോണ്ടുവരണം

  • @Sideeq-zg4jb
    @Sideeq-zg4jb 8 днів тому +4

    കാലപ്പഴക്കം കൊണ്ട് വാഹനങ്ങൾ അപകടം ഉണ്ടാക്കില്ല പോട്ടത്തരം പറയരുത്

  • @SsrNair-w9i
    @SsrNair-w9i 8 днів тому

    Ulsavangalil aana nirothikkananam njanum oru hindhu aanu 😢😢😢😢

  • @cvmoidheen3100
    @cvmoidheen3100 8 днів тому +3

    ചെറിയ വീഴചയോ

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 8 днів тому +4

    Arun gopi.marapottan

  • @manikuttan5868
    @manikuttan5868 8 днів тому +2

    സിപിഎമ്മി എന്റെ ഭരണത്തിൽ കുഞ്ഞുങ്ങൾക്ക് രക്ഷയില്ല

  • @bimalkumar-wq4iw
    @bimalkumar-wq4iw 8 днів тому

    Condolences

  • @moideenak8388
    @moideenak8388 8 днів тому +3

    ചെറിയവീഴചയോആരാപറഞത്

  • @kareemtkkareemtk5538
    @kareemtkkareemtk5538 8 днів тому

    ചെറിയ മകളോട് ക്രൂരത ചെയ്ത വരെ കശ ന മായി ശക്ഷിക്കണം ചെറിയ തെറ്റായി കാണ രുത്

  • @Craftworldqueen
    @Craftworldqueen 7 днів тому

    Aa കുഞ്ഞിനെ enikku thannekkumo...😢
    Ente randu makkaludoppam njan valarthikkollam.

  • @Asokan-j9x
    @Asokan-j9x 5 днів тому

    Evide cheli kittanillayirikkum

  • @saikrishnasai8109
    @saikrishnasai8109 8 днів тому +1

    സൈക്കോ ക്രിമിനൽ എന്നിവരെ തിരിച്ചറിയാനുള്ള കഴിവ് ഉള്ളവരാകണം ഇങ്ങനെയുള്ള ഇടങ്ങളിൽ ജോലിക്ക് വെക്കുന്നവരെ തിരഞ്ഞെടുക്കേണ്ടത് അല്ലാതെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ ശുപാർശയും പി എസ് സി ഇങ്ങനെയൊന്നും ആവരുത്

  • @Missionabovevision
    @Missionabovevision 8 днів тому

    മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ🎉
    കണ്ണൂർ റിപ്പോർട്ടർ ഒട്ടും പ്രൊഫഷണൽ അല്ല എന്ന് തോന്നുന്നു.ഇത്രയും ദുഃഖകരമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അദ്ദേഹം ഒട്ടും ഫീലിംഗ്സ് ഇല്ലാത്ത പോലെയും . കൂടാതെ ആവർത്തിച്ച് ഏതായാലും എന്തായാലും എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വിഷമം ഉളവാക്കുന്നു.

  • @sajuabraham2480
    @sajuabraham2480 7 днів тому

    Arun Gopi നമ്മുടെ നാട്ടിൽ നിയമ വാഴ്ച ഇല്ലാത്തതുകൊണ്ടാണ് താങ്കൾ ഇതിനെ ചെറിയ വീഴ്ച യായി കാണുന്നത്.. ഇവനെയൊക്കെയാണല്ലോ ഇതുപോലെയുള്ള പോസ്റ്റിൽ വക്കുന്നത്..കഷ്ടം

  • @Sideeq-zg4jb
    @Sideeq-zg4jb 8 днів тому

    ഇതിനു മുമ്പും പലവരും ബീ ജെ പിയിലെക്ക് പോയവരുണ്ട് അവരെ ഒന്നും ഇപ്പോൾ കാണാറില്ല ഇത്തരം കിടങ്ങളെ ഒന്നും CPM ന് വെണ്ട

  • @anilakshay6895
    @anilakshay6895 8 днів тому

    കരായാൻ വരുന്നവർക്ക് ഒരു മുഴം മുൻപ് ചിന്തിക്കാൻ കഴിഞ്ഞു എങ്കിൽ എന്ന് ആശിച്ചു പോകുന്നു ഇവരെ ഓർത്ത് നമ്മൾ കരയണം😢😢😢 തോരാമഴയിൽ തവള കരയും പോലെ കരയാൻ പഠിച്ചവർ ? നടപടി എടുക്കണ്ട പമയത്ത് നടപടി എടുത്തിരുന്നു എങ്കിൽ ഉടായിപ് കച്ചവടക്കാരുടെ വാഹനത്തിൽ വാടകയ്ക്ക് എടുത്ത് പോകുമോ

  • @Jahfarv-yx1sr
    @Jahfarv-yx1sr 8 днів тому +2

    സിപിഐഎം എന്ന ശക്തമായ
    മതേതര പ്രസ്ഥാനത്തിൽ
    നിൽക്കുമ്പോഴും മോഡിജിയോട്
    അങ്ങേയറ്റം ബഹുമാനമായിരുന്നു
    😮ഈ സഖാവിന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് സഖക്കൻമാരാണ് ഇന്ന് ഈ
    പ്രസ്ഥാനത്തിൻ്റെ നാശത്തിൻ്റെ
    കുഴി തോണ്ടി കൊണ്ടിരിക്കുന്നത്😮😮😮😮😮😮😮😮😮

    • @ummerthattayil762
      @ummerthattayil762 8 днів тому

      നേതാവ് തന്നെ അങ്ങെനെ അല്ലെ

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому

    കാര്യംകാണാൻ കാലുമാറുന്നവരെ ജനംകൈവിടുക...☹️

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому

    ആനകളെയെല്ലാം ഹൈ കോടതിയിൽകയറ്റണം...🐯

  • @abdullahcholkkal4739
    @abdullahcholkkal4739 8 днів тому

    ഏതാടാ അവൻ ? ചെറിയ വീഴ്ചയാണു പോലും !
    ഇത്തരം രാക്ഷസ മനസ്സുള്ളവരുടെ കയ്യിലാണോ ആത്രയമറ്റ പിഞ്ചുകുഞ്ഞുങ്ങളെ ഏൽ പഠിക്കേണ്ടത്??😮

  • @JOHANJIBUSAMUEL
    @JOHANJIBUSAMUEL 8 днів тому

    😢😢😢😢

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому

    ദൈവംകൊടുത്ത സമയംകഴിയുമ്പോൾ വിളിവരും. പോയേപറ്റൂ...☝️🥴

  • @RukkiyaAP-b1j
    @RukkiyaAP-b1j 8 днів тому

    ഇത് പോലെ പറന്ന് ചെന്നിടിച്ചാൽ പുതിയവണ്ടിയാണേൽ ഒന്നു പറ്റില്ല എന്നാണ്ടോ?
    പൊട്ടനാണോ എം വി ഐ

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 8 днів тому +1

    Again Drakula Sisters

  • @shaiju.M.Pshaiju.M.P
    @shaiju.M.Pshaiju.M.P 8 днів тому

    😢

  • @edwinc4602
    @edwinc4602 8 днів тому

    അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)

  • @johnkaruvelil6321
    @johnkaruvelil6321 8 днів тому

    Who is G. Secretary, he is dash mon

  • @Asokan-j9x
    @Asokan-j9x 5 днів тому

    Aayamaronnum edathu paksham allayirunno ?

  • @sajeevan21
    @sajeevan21 8 днів тому

    It's a great lapse of MVD... only made for helmet fines...

  • @Noushad-h7h
    @Noushad-h7h 8 днів тому

    മധു മാത്രമല്ല സിപിഐഎം nde നേതാക്കളിൽ അധികവും ബിജെപി മനസ്സുള്ളവർ
    കോൺഗ്രസിനെ തോൽപിക്കാൻ ബിജെപി യെ സഹായിക്കാൻ മടിക്കാത്തവർ ആണ് അതിന്ടെ ഒടുവിലത്തെ തെളിവാണ് പാലക്കാട് സ്ഥാനാർഥി

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 8 днів тому

    RENT A CAR NU LICENSE ILLA
    PADAKKA SHALAKKU LICENSE ILLA.
    QAUARIKKU LICENSE ILLA
    HOTEL NU LICENSE ILLA
    AAKRI KADAYIL FIRE.
    LICENSE ILLA
    ELLA UDYOGASTHSRKKUM SALARY KRITHYAMAYI KODUKKUNADALLO

  • @HaridasanMp-w4h
    @HaridasanMp-w4h 8 днів тому

    Koon

  • @georgekuttymathew5660
    @georgekuttymathew5660 8 днів тому

    Why we are not practical and humane .is politicians and political thinkings are for life. Y we can't be with truth and for the development of all. And the nation

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому

    മരണപ്പെട്ടവർ ഒന്നുമറിയാതെ മൺമറഞ്ഞു. ഗുരുതരമായിപരിക്കേറ്റു കിടക്കുന്നവരുടെ അവസ്ഥയാണ്ദയനീയം...😢

  • @kbrnair1527
    @kbrnair1527 8 днів тому

    Exelent.descion.of.ayas

  • @K.M.A.Sharaf
    @K.M.A.Sharaf 8 днів тому

    പട്ടിപെറ്റുകൂട്ടുന്നതുപോലെ വീട്ടിൽപെറ്റുകൂട്ടിയിട്ട കുട്ടികളുള്ളപ്പോൾ മറ്റുകുട്ടികളോട് കരുണകാണിക്കാത്ത ---ശ്ശികൾ...☝️☹️

  • @skj1046
    @skj1046 8 днів тому

    ശിശുഷേമസമിതി.. 🙄
    ശിശു ഘാൻ

  • @vinodsubramanian9313
    @vinodsubramanian9313 8 днів тому

    സന്ദീപ് വാര്യർ ആരാടോ പ്രതിപക്ഷം മാലിന്യമേ

  • @YABOYDRIFT7
    @YABOYDRIFT7 7 днів тому

    😢