കണ്ണുനിറയാതെ കാണാനാവില്ല 😰 തിരുപ്പട്ടസമയത്ത് ചേട്ടനച്ചൻ അനിയനോട് നടത്തിയ നന്ദി പറച്ചിൽ വൈറലായപ്പോൾ.
Вставка
- Опубліковано 23 січ 2025
- ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
@JeffinMoolamkuzhy @ElshaddaiMedia
Please Subscribe Our Channels...👆🏻
-------------------------------------------
Thanks Giving Message
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our UA-cam Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#priest #elshaddaitv #thanksgivingmessage
-------------------------------------------
അപ്പനും അമ്മയും മരണപ്പെട്ടിട്ടും തൻ്റെ ചേട്ടൻ്റെ പൗരോഹിത്യമെന്ന സ്വപ്നത്തിനായി അധ്വാനിച്ച അനിയനോട് ബഹുമാനം ❤️❤️❤️❤️
😂
Hhhhhh👍😍
@@joyaljohn8408 a
Hi
Hi അച്ഛൻ su
വീഡിയോ നേരത്തേ കണ്ടതാണ് ...
ഒന്നും പറയാനില്ല
ഈ അച്ഛനെ കിട്ടുന്ന ഇടവകയുടെ ഭാഗ്യം
മനുഷ്യൻ ......👍👍👍👏👏👏
ഒത്തിരി പ്രാവശ്യം കേട്ടു അച്ഛൻ്റെ നന്ദി പ്രസംഗം
ഞാനും ഒരു മുസ്ലിം ആണ് പക്ഷെ ഒരു വാട് വട്ടം ഞാൻ ഇത് കെട്ടു അച്ഛൻ സൂപ്പർ ആണ് ദൈവം കാക്കും അച്ഛനെ ❤❤
സത്യം നെഞ്ച് പൊട്ടിപ്പോയി അച്ചന്റെ സംസാരം കേട്ടപ്പോൾ, കൂടെ ആ അനിയൻ കുട്ടനോടും വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നിപ്പോയി ദൈവം രണ്ടുപേരെയും കനിഞ്ഞനുഗ്രഹിക്കട്ടെ 🙏
വിശുദ്ധരായ വൈദികരെ യും സന്യസ്ഥരെയും തിരുസഭക്ക് നൽകുന്ന ദൈവത്തിനു നന്ദി.കർത്താവേ എല്ലാ വൈദികരെയും സന്യസ്തരെയും അങ്ങയുടെ തിരുഹൃദയ തിന് സമർപ്പിക്കുന്നു.ആമേൻ.🙏🙏🙏🙏🙏🙏🙏🙏
ഞാൻ ക്രിസ്ത്യൻ അല്ല എന്നാലും ആ അച്ഛൻ പറയുന്ന വാക്കുകൾ മനസ്സിൽ തടുന്നതാണ് 👌👌
പണം തരും പണത്തില അച്ഛനെ കണ്ടത് ഞാൻ ഒരു ഹിന്ദുവാണ് ഈ വിഡിയോകണ്ടു കരയുകയായിരുന്നു ഇതാണ് സഹോദര സ്‌നേഹം അച്ഛനു നല്ലതു മാത്രമേവരു god bless
തിരഞ്ഞു പിടിച്ചു വന്നു കരഞ്ഞു പോയി
കണ്ണു നിറയാതെ കാണാൻ കഴിയില്ല. അച്ഛനേയും അനിയനേയും പിന്നിൽ നിൽക്കുന്ന ആ കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ നന്മയിൽ ജീവിക്കുവാൻ.
എനിക്കും ഉണ്ട് പൗരോഹിത്യം നേടാൻ 2 വർഷം മാത്രമുള്ള ഒരു അനിയൻ
അഭിമാനമാണ് നിന്റെ ചേട്ടൻ ആയി മുൻപോട്ട് ജീവിക്കുവാൻ ❤️❤️
നല്ല വിനയം, നല്ല ചൈതന്യം, നല്ല സ൦സാര൦,
ഇതു എന്നു൦ നിലനിലകടെ. മോനെ. പാ൪തികു൬ു.
തിരുസഭക്കു ഇതു പോലുള്ള ആയിരമായിരം മണിമുത്തുകളെ ദൈവം ഇനിയും തരട്ടെ 🥰🥰🙏
ഇതു കണ്ടുകൊണ്ട് ഇരിക്കുമ്പോൾ കണ്ണു നനയാത്തവർ മനുഷ്യരല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️❤❤❤❤❤
അനിയൻ കുട്ടന് ഒരു ബിഗ് സല്യൂട്ട് കണ്ണ് നിറഞ്ഞു പോയി ❤️🥰🥰🥰
നമ്മുടെ നാടിൻ്റെ പ്രകാശം ആണ്..ഇത് പോലുള്ള പണ്ഡിതർ...അത്... എല്ലാ മതത്തിലും........
ഞാൻ ഹിന്ദു മതത്തിൽ ജനിച്ചു വളർന്നതാണ് 🙏എനിക്ക് എല്ലാ മതവും വിശ്വാസം ആണ്.. ഈ അച്ഛന്റെ വാക്കുകൾ കണ്ണ് നനച്ചു 🙏
തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്. കണ്ണു നിറയാതെ കാണാൻ കഴിയില്ല എന്ന്.. 😪😪 ഈശോയുടെ സ്നേഹം മനസിൽ ആയി. Achane ദൈവം അനുഗഹികട്ടെ. സ്വർഗത്തിൽ ആയിരിക്കുന്ന പപ്പക്കും മമ്മിക്കും 👏👏നന്ദി. സഹോദരനെ ദൈവം അനുഗഹികട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്രയും നല്ല മക്കൾക്ക് ജന്മം നൽകുവാൻ സാധിച്ച മാത പിതാക്കളെ നിങ്ങൾ ദൈവത്തോടൊത്ത് ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് .... ഇ മകന്റെ വാക്കിലൂടെ ലോകം നിങ്ങളെ ബഹുമാനിക്കുന്നു. ഞാനും ദൈവം അച്ചനേയും അനിയനേയും :: മാതാപിതാക്കൾ നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിൽ അവരെ പരിപലിച്ചവരേയും അനുഗ്രഹിക്കട്ടെ💐💐
ഞാൻ ഒരു മുസ്ലിം ആണ്,, അച്ഛൻ ഉയരങ്ങളിൽ ഉണ്ടാവട്ടെ 👍🏻👍🏻
കേരള കത്തോലിക്കാ സഭക്ക് ദൈവം തന്റെ ഹൃദയത്തിന്റെ ഒരു മുറി നൽകിയിരിക്കുന്നു. ഒരു വൈദികനിലൂടെ.
കരയില്ലാന്ന് തീരുമാനിച്ചു കണ്ട വീഡിയോ പക്ഷേ ചേട്ടന്റെ നന്ദി പറച്ചിലിൽ അനിയന്റെ കണ്ണു നിറഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണും നിറഞ്ഞു
Yes
Entteyum
Sathyam
സത്യം
🙏🙏🙏
ഈശോക്ക് ഏറ്റവും പ്രിയപ്പെട്ട പുരോഹിതനായി എന്നും നിലനില്ക്കുവാൻ ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു: അനുജനെ ഓർത്ത് അഭിമാനം ഉണ്ട് നല്ല മാതാപിതാക്കളുടെ നല്ല മക്കൾ ഈശോയ്ക്കു സ്തുതി🙏
അച്ചാ ഇത് ഒരു പാട് പ്രാവശ്യം ഞാൻ കേട്ടു. കേൾക്കുമ്പോഴോക്കെ കരയിപ്പിക്കുന്നു... God bless you acha....
കരയിപ്പിച്ചു അച്ഛൻ, ദൈവം എപ്പോഴും കൂടെ ഉണ്ടാവും, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ♥️
തിരുസഭയുടെ അഭിമാനം...ദൈവത്തിനു നന്ദി പറയുന്നു...ഇതുപോലെയുള്ള വൈദീകർ സഭയിൽ ഇനിയും ഉണ്ടാകട്ടെ.....❤❤
എന്റെ അനിയനും അച്ഛൻ ആകുകയാണ് 2 വർഷം കൂടിയേ ഒള്ളു പ്രാർത്ഥിക്കണം എല്ലാരും 🙏🏻🙏🏻
karthave sahaiktte
🤲🤲🤲
GOD BLESS ❤
കെട്ടുറപ്പുള്ള സഹോദരസ്‌നേഹം💙 ഒന്നും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും കുടുംബത്തിന് വേണ്ടി ത്യാഗം സഹിച്ച അനുജന് 💙💙💙big സലൂട്ട് 🎉🎉🎉🎉🎉🎉
അച്ഛന്റെ വാക്കുകൾ കേൾക്കുപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔
എത്ര പ്രവശ്യം കണ്ടു എന്നറിയില്ല. നേരുന്നു നന്മകൾ
അൽഹംദുലില്ലാഹ്.. അച്ഛന് കർത്താവു നല്ലത് വരുത്തട്ടെ പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
❤
❤
❤️
❤
ഈ അച്ഛൻ ഇപ്പൊൾ എൻ്റെ ഇടവകയായ പെരുമ്പടവിലെ അസിസ്റ്റൻ്റ് വികാരി ആണ്❤
കണ്ണൂർ തളിപ്പറമ്പ് അടുത്തുള്ള പെരുമ്പടവ് ആണോ
@@vipinak8527 athe
ഈ കാലഘട്ടത്തിലും എല്ലാം സഹിച്ചു കൂടെ നിന്ന അനുജനാണ് എല്ലാ വർക്കും മാതൃക ❤❤❤️❤️❤️
ഞാൻ പൊട്ടി കരഞ്ഞു പോയി. പരിശുദ്ധ ആത്മാവ് അച്ഛനിൽ നിറഞ്ഞ നില്കുന്നു so sweet of you father & sweet bro god bless both of
ഇതു കേട്ട് ഇരുന്നപ്പോൾ നെഞ്ച് പൊട്ടിപോകുന്നത് പോലെ ഉള്ള ഒരു വിഷമം ..അപ്പനും അമ്മയും ഇല്ലാത്ത എല്ലാ മക്കൾക്കും ഇങ്ങനെ ഉള്ള സഹോദരങ്ങളെ കിട്ടട്ടെ 😔😔🙏
വിശുദ്ധരായ സഹോദരങ്ങളായി നാളെ അറിയപ്പെടും
നിത്യ പുരോഹിതനായ ഈശോ എല്ലാ വൈദികരെയും വൈദിക സഹോദരങ്ങളേയും കാത്ത് പരിപാലിക്കണമേ
ഒരു നല്ല വിശുദ്ധനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ കൂടപ്പിറപ്പുകൾക്കും ഇതൊരു സന്ദേശമാകട്ടെ. God bless you Father and your brother
ഇങ്ങനെ ഒരു അനിയനെ കിട്ടി അച്ഛൻ ഒരു ഭാഗ്യവാൻ ആണ് 😢😢😢😢
ഞാൻ കുറെ പ്രാവശ്യം ഇതു കേട്ടു, പക്ഷെ എത്ര കേട്ടിട്ടും, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, 👏👏👏👏👏👏👏
എത്ര കണ്ടാലും കരയിപ്പിക്കും ഈ അച്ഛൻ... ♥️എത്ര മനോഹരമായി സംസാരിക്കുന്നു തെളിമയോടെ.. ആ തെളിമ മനസ്സിനും ഉണ്ടന്ന് നിസംശയം മനസ്സിലാകും... ഒരു സിനിമ തുടങ്ങി ക്‌ളൈമാക്സ് ലേക്ക് അടുക്കും തോറും നമ്മളെ വളരെ ഇമോഷണലിലേക്ക് ഒരു ഒഴുക്കോടെ കൊണ്ട് ചെന്നെത്തിക്കുന്ന അതെ ഫീലിംഗ് അച്ഛന്റെ കേവലം 12മിനുട്ടുള്ള വാക്കുകളിൽ.... 👌🤍ജീവിതത്തിൽ നന്മയുണ്ടാവട്ടെ. 🥰
കരഞ്ഞു പോയി,,,,, അനുജൻ ഇഷ്ട്ടം..... ദൈവം ഇരുവരേയും അനുഗ്രഹിക്കട്ടേ...
ഇങ്ങനെ ഒരു അനിയനെ കിട്ടാൻ ഭാഗ്യം കിട്ടണം... ❤️ all the best... നിങ്ങൾ ഇങ്ങനെ തന്നെ എപ്പോഴും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം❤️❣️
എപ്പോഴും അടി കൂടും എങ്കിലും ഏറ്റവും കൂടുതൽ സ്നേഹം ഉള്ളവരാണ് സഹോദരങ്ങൾ🙏🥰
കാത്തിരിക്കുന്നു എന്റെ അനിയന്റെ ഈ ഒരു ദിവസത്തിനായി എല്ലാവരും പ്രാർഥിക്കണം 🙏🏻🙏🏻
അനിയന് ഒരു ഓസ്കറിന് അപ്പുറം പൊൻ തൂവൽ...♥♥♥♥🥰🥰🥰👌👌👌
ഒരുപാട് തവണ കണ്ട വീഡിയോ. എപ്പോൾ കാണുമ്പോളും മനസ്സ് നിറയും, കണ്ണും 🙏
നെഞ്ച് പിടഞ്ഞു പോയ് ട്ടോ അച്ഛൻ ന്റെ സ്പീച്... അനിയനെ കുറിച്ച് പറഞ്ഞ വാക്കുകൾ..😢😢😢
ആരായാലും ഇത് ഒന്ന് കേട്ടാൽ, മനസ്സിൽ എന്തോ ഒരു സങ്കടം ഫീൽ ചെയ്യും...
നല്ല ഒരു വൈദികൻ ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Lovable ❤️❤️❤️... കമന്റ് വായിച്ചപ്പോൾ മറ്റൊരു കാര്യവും കണ്ടു... അത് അതിലും super... " മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ""❤
നല്ല ഒരു വൈദീകനാകാൻ അച്ഛനെ ദൈവം അനു ഗ്ര ഹി ക്കട്ടെ 👍👍👍
അച്ഛാ.. ഒരുപാട് കരഞ്ഞു 😭.. നിങ്ങളൊക്കെ ഈ ഭൂമിയുടെ ഉപ്പാണ്... തീർച്ചയായും.. അച്ഛന്റെ inspirational words വരും തലമുറക്ക് ഒരു വഴികാട്ടിയായി.. നല്ലൊരു motivational speaker ആയി തീരട്ടെ!👍👍
നല്ല മക്കൾ നല്ല അപ്പന്റെയും അമ്മയുടെയും വിജയം ആണ്
സ്നേഹം നിറഞ്ഞ അച്ഛാ ഈയൊരു വീഡിയോ ഒന്നിൽ കൂടുതൽ തവണ ഞാൻ കണ്ടിട്ടുള്ളതാണ് എങ്കിലും വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹം തോന്നാറുണ്ട് എപ്പോഴും എൻറെ കണ്ണുകൾ നിറയുന്നു അച്ഛൻറെ ജീവിതയാത്രയിൽ എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കരയാതെ കണ്ടു തീർന്നിട്ടില്ല
കൊച്ചനിയാ നിന്നേയോർത്തു ഞാൻ അഭിമാനിക്കുന്നു!
ദൈവം നിന്നേ ഏല്പിച്ച ദൗത്യം അതിന്റേതായ പവിത്രതയോടെ നിർവഹിക്കാൻ സർവശക്തൻ നിന്നേ സഹായിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു.
നന്മയുടെ സ്നേഹത്തിന്റെ വാക്കുകൾ ആണ് ഈ പുരോഹിതന്റെ. ദൈവം നമ്മളോട് സംസാരിക്കുന്നത് പോലെ തോന്നി.. സ്നേഹങ്ങൾക്കും ബന്ധങ്ങൾക്കും വില എന്താണ് എന്ന ഈ അച്ഛന്റെ വാക്കുകളിൽ നമുക് മനസിലാക്കുവാൻ സാധിക്കും❤❤❤
God bless you Father 😇🙏
അങ്ങയുടെ വാക്കുകളാലും പ്രവർത്തികളാലും ലോകം മുഴുവൻ നന്മയും സ്നേഹവും പ്രകാശികട്ടെ❤❤❤
പരാജയപ്പെടാത്ത പൗരോഹിത്യം ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മുന്നേറാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.🙏🙏
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല,😢 2 തുള്ളി കണ്ണ്നീർ താഴെ വീഴാതെ ഇത് കണ്ട് തീർക്കാനും പറ്റില്ല❤
ഇങ്ങനെയുള്ള ഒരു അനിയനെകിട്ടിയ ചേട്ടൻ ഭാഗ്യവനാ. ഇനിയും അങ്ങോട്ട് ഈ സ്നേഹം വലുതായി വരട്ടെ 🥰🥰🥰🥰
കണ്ണ് നിറഞ്ഞു പോയി എല്ലാ അനുഗ്രവും ഉണ്ടാകട്ടെ അച്ഛനും ഒപ്പം ആ കുഞ്ഞനിയനും 🙏🙏🙏
ഫാദാർ സംസാരിച്ചപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ കുറിച്ച് സംസാരിച്ചപ്പോൾ കൂടപ്പിറപ്പിന്റെ സ്നേഹം കണ്ടപ്പോൾ ഒരു കൂടപ്പിറപ്പിന്റ സ്നേഹം കിട്ടാത്തതിന്റെ വേദന ഓർത്തപ്പോൾ അറിയാതെ കരഞ്ഞു പോയി god bless you all familly
അച്ഛൻ എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേരുന്നു. മാതൃകകരമായ സ്നേഹം...അപൂർവ്വം ചില മനുഷ്യരുണ്ട് നോവുമ്പോൾ മരുന്നിനേക്കാൾ ആശ്വാസമാകുന്നവർ, ഒരുപാട് ദൂരെയാണെങ്കിലും അത്രമേൽ ഇഷ്ടത്തോടെ നെഞ്ചോട് ചേർക്കുന്നവർ.. കണ്ണീരിനെ പുഞ്ചിരിയായി മാറ്റുന്നവർ...മനസ്സിൽ നന്മയുള്ള ഈ അച്ഛന് പെരുമ്പടവ് ഇടവകയിലേക്ക് സ്വാഗതം 😍🥰🤝
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ
എന്റെ അനിയനാ ❤️❤️❤️❤️❤️❤️❤️അത് കേട്ടപ്പോൾ എന്റെ മനസൊന്നു പിടഞ്ഞു
എന്റെയും 🥰🥰🥰☺️☺️☺️♥♥
അനിയനെ പറ്റിപറഞ്ഞപ്പോൾ കരഞ്ഞുപോയി 😢😢😢
എത്രയോ മുമ്പ്ഈ വീഡിയോ കണ്ടത്പക്ഷേഇപ്പൊ കേട്ടാലുംകരഞ്ഞു പോകും
അച്ചോ.. എത്ര വട്ടം കണ്ട് എന്ന് അറിയില്ല....
🥰🥰🥰🥰
നന്മ ഉണ്ടാവട്ടെ... എനിക്ക് ഇല്ല അത്..
ഒറ്റപ്പെട്ടവൻ ആണ് ഞാൻ...
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🙏🙏
ശരിയ്ക്കും കരഞ്ഞു പോയി അച്ചനെ ദൈവം. അനുഗ്രഹിക്കട്ടെ😊😊😊😊
അച്ഛന്റെ ജീവിതയാത്രയിൽ ഒന്നും മറന്നു പോകാതെ ദൈവത്തിനു മുന്നിൽ സർവ സമർപ്പിച്ച് നല്ല ഇടയനായി വിശുദ്ധിയിൽ ജീവിച്ച് പരിശുദ്ധാത്മാവിന്റെ നിറവിൽ ദൈവത്തിന്റെ വചനം
അതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😰😰😰😥😥
ഞാനും ഒരു പുരോഹിത വിദ്യാർത്ഥി ആണ് അച്ഛൻ ഞങ്ങൾക്ക് അഭിമാനം ഒരു പുരോഹിതൻ ആകുക എന്നത് ഞങ്ങളുടെ സ്വപ്നം ആണ് അച്ഛനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമേൻ ❤❤❤❤❤❤❤❤
Brother
എന്റെ ചേട്ടനും ഒരു വൈദികൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.....🫂🤍
ടാഗ് ലൈനിൽ പറയുമ്പോലെ കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ ആവില്ല 😢
ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി.......
ഈശോയെ ഈ അച്ഛനെയും അനിയനെയും അനുഗ്രഹിക്കണമേ🙏🙏
അച്ഛാ ഈ ജന്മം സഫലമാക്കട്ടെ ഒരു പാട് സ്നേഹ ഉള്ളവരുടെ കുടുംബത്തിൽ ദൈവം ചില വികൃതികൾ കാണിക്കും അത് ദൈവത്തിനു ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ട പക്ഷെ അതിൽ തളരാതെ മുന്നോട്ട് പൊയ്യ അച്ഛാ നിങ്ങൾക്ക് ഒരു കോടി സ്നേഹം nerrunnu🙏🙏🙏🙏🙏🙏
❤ അച്ഛാ മനോഹരമായിട്ടുണ്ട്. ഇത് ഓരോരുത്തരും കണ്ടും കേട്ടും മനസിലാക്കേണ്ട അർത്ഥവത്തായ നന്ദിപറച്ചിൽ തന്നെയാണ്. ദൈവം എല്ലാർക്കും എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
നിറഞ്ഞ സ്നേഹത്തോടെ, എല്ലാ വൈദീകർക്കും, തിരുസഭക്കുംവേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം!
പറയാൻ വാക്കുകൾ ഇല്ല അച്ഛാ.. ഒരുപാടു കണ്ടു ഈ നിമിഷം.. നല്ല സഹോദരൻ.സഹോദരി ഒരുപുണ്യം ആണ്. നല്ല അപ്പൻ അമ്മക്ക് അതാണ്..
പ്രീയപ്പെട്ട ഈ അച്ചന്റെ വാക്കുകൾ നമുക്ക് ഓരോരുത്തർക്കും ജീവിത വഴികളിൽ പകർത്തുവാനുള്ള വലിയ പാടം നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നു
വന്നവഴികൾ മറക്കരുത് എന്ന പാടം, സാഹോദര്യത്തിന്റെ പാടം ,
കടമയുടെ പാടം ,കാരുണ്യത്തിന്റെ പാടം, ഗുരുത്വത്തിന്റെ പാടം, ❤️❤️❤️
അച്ചന്റെ ഓരൊ വാക്കും എന്റെ കണ്ണ് നിറച്ചു ,മനസ്സിൽ ബഹുമാനവും സ്നേഹവും നിറച്ചു 🥰
Muslim familiyil janicha oralaanu njaan . Thangale, thangalude vinayathode ulla samsaarathe, 🙏 ningalkidayile ee snehathe 💕💕 nira kannukalodeyaanu njan eshtapedunnathu 💖 God bless you your family 💕💕💕💕💕💕💕💕💕💕
ഇതു കേട്ടാൽ കരയാത്ത മനുഷ്യർ ഇല്ല. മനുഷ്യനായാൽ കരയും
ഇതാണ് സഹോദര സ്നേഹം, കണ്ണ് നിറഞ്ഞു പോയി, 😢😢😢
എന്റെ വാക്കുകൾ നിങ്ങളെ വാഴ്ത്തുവാൻ വിലമതിക്കാത്തത് പോലെ എനിക്ക് തോന്നു..... 😘😘😘😘❤️❤️❤️❤️❤️❤️
എന്റെ അനിയനാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കേട്ടപ്പോൾ രോമം എഴുന്നേറ്റു
അച്ഛാ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.. 🙏🏻God Bless you🙏🏻🙏🏻🙏🏻
കണ്ണ് നിറയാതെ ഈ vedio കണ്ടു തീർക്കാൻ കഴിയില്ല
ഈശോ അനുഗ്രഹിക്കട്ടെ നിങ്ങൾ രണ്ടുപേരെയും.... കൂടെ കൂട്ടിയ ആ കുടുംബത്തേയും 🙏🙏🙏🙏
ഹൃദയ സ്പർശിയായ വാക്കുകൾ.... ദൈവം നല്ലത് മാത്രം വരുത്തട്ടെ.... 💐💐
എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു ഒരു പക്ഷേ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനും ഒരു പുരോഹിതൻ ആയേനെ കാണാതെ കണ്ട് സ്നേഹിച്ച എൻ്റെ ചേട്ടനെ ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു ഞാൻ ..❤❤❤❤❤
ഈ വീഡിയോ എപ്പോ കണ്ടാലും ഒരു സങ്കടം വരും . നിഖില്‍ അച്ഛൻ സൂപ്പര്‍ ആണ്
എന്നും പ്രാർത്ഥനയിൽ ഓർക്കും ദൈവത്തിന്റെ മഹത്ത്വവും അനുഗ്രഹവും എന്നും കൂടെ ഉണ്ടാവട്ടെ ആമേൻ 🙏
ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ.. അനിയൻ 🙏🙏
ദൈവം വലിയവൻ . praise the lord.
എന്ത് പറയണം എന്ന് ഒന്നും അറിയില്ല.ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയാൻ അതിനുള്ള ഒരു യോഗ്യത എനിക്ക് ഇല്ല. ഇങ്ങനെ ഒരു പൗരോഗ്യത ശുശ്രുഷ കേൾക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി 🙏🏻❤️🙏🏻. ആ കൂടപ്പിറപ്പിന് ദൈവം എന്നും കൂടെ ഉണ്ടാകട്ടെ.
എത്രയോ തവണ കണ്ടിരിക്കുന്നു ഇപ്പഴും ഈ വീഡിയോ കാണുമ്പോഴും കണ്ണു നിറയും
Prayers acha. Achan vishudhiyilum, gnanathilum, kribayilum valaruvan prarthikunnu
I couldn't stop my tears. This is the first time listening a speech with full of gratitude to all and the great love of two brothers 🙏God bless you Father 🙏