താങ്കളുടെ വീഡിയോ മുഴുവനായും കണ്ടു നല്ല അവതരണം അതിനെ ക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്.ചെറിയ ഒരു തിരുത്ത് കട്ടിളയും ജന്നലും വിവിധ അളവുകളിൽ ഇപ്പോൾ ലഭ്യമാണ് 210 ×90 210×100 210×110 ഇവ 4×3 5×3 6×5 എന്നീ അളവുകളിലും ഉണ്ട് കൂടാതെ ഏതു തരം വിജാഗിരി കളും വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള നെെലോൺ കട്ടകളാണിപ്പോൾ ഉപയോഗിയ്ക്കുന്നത്
പ്രിയ സുഹൃത്തേ .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പുനടത്തി White wash കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. കൂടാതെ Tata GI material ഉപയോഗിച്ച് നിർമിച്ച ഡോർ ഫ്രെയിം & വിൻഡോസ് മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam.
വിജാഗിരി നട്ട് ബോൾഡ് അല്ലായിരുന്നു.സ്കൃ ചെയ് ഡോർ വച്ചപ്പോ വിജാഗിരി സൈഡ് കോൺക്രീറ് മുഴുവൻ പൊളിഞ്ഞു.എനി സൊല്യൂഷൻ.കോൺക്രീട് കട്‌ല replace ചെയ്യാൻ പറ്റുമോ ഇനി
സദാരണക്കാരന് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ, ചില തിരുത്തലുകൾ. 1. ഒരു 8 വർഷം മുൻപത്തെ നിർമാണ രീതി 2. 8mm സ്റ്റീൽ ഇപ്പോൾ ഫ്രെയിം മൊത്തം വെൽഡ് ചെയ്ത് ഉപയോഗിക്കുന്നു. 3. ഒരു യൂണിറ്റിൽ 20 തരത്തിലുള്ള (വിവിധ സൈസ്, 200x80,200x90,200x100,200x110, 210x80,210x90,210x100 പിന്നെ കനം 4x3,5x3,6x3,5x4,6x4) കട്ടിളകൽ ലഭിക്കും 4. ഏതു തരത്തിലുമുള്ള വിജാഗിരി പിടിപ്പിക്കാൻ പറ്റും 5. വിജാഗിരി പിടിപ്പിക്കാൻ ഫൈബർ കട്ട വരുന്നുണ്ട്, അത് 8mm കമ്പിയിൽ കോർത്ത് വക്കുന്നു, ഇളകി പോകില്ല 6. 2x2 ഇഞ്ച് അലുമിനിയം പൈപ്പിനുള്ളിൽ തേക്ക് മരത്തിന്റെ പീസ് വച്ച് അത് 8mm കമ്പിയിൽ കോർത്ത് വാർക്കുന്നു (ഏതു വിജാഗിരിയും പിടിപ്പിക്കാം) 7. സിമന്റ് കട്ടിളക്ക് വേണ്ടി സ്പെഷ്യൽ വിജാഗിരി mouji എന്ന കമ്പനി ഇറക്കുന്നുണ്ട്.
Sir Ningalod oru request und.. Ningalude kurach videos okke Njan kandu.. Ningal enthengilum oru material kurich video cheyyumbo.. 1)Ningalude veedin aduthulla kadayilo plantilo mathram poyal pora.. 2) ningal ningalude anubavathil ninnan pala material kurichum vimarshich paranjitullath.. Athil ninn ningal manasilakenth ningalk material selection ariyilla ennan 3)ningal vimarshicha pala material marketil nalla quality available an..athoke onn padichit thalli parayunnathalle nallath.. Veed paniyunna oro vekthiyum fst avrude veedine kurich ariyan keri nokunna platform an you tube. So ithil ningal video post cheyyumbo kurachude material kurich padikkanam..ningalude nattil kittunna local material aayit ella natilum kittunna nalla quality material compair cheyyaruth
സുഭാഷേ തുരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചു എല്ലാ സ്ഥലത്തെയും ഒരേ ഐറ്റം പ്രൊഡക്ടിനെ പറ്റി പഠിച്ചിട്ടൊന്നും ആർക്കും ഒരു വീഡിയോ ചെയ്യാൻ പറ്റില്ല. Example :ചെങ്കല്ലിന്റെ കാര്യം... ഞാൻ കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തുള്ള കല്ലുകളെ കുറിച്ച് മാത്രമേ വിവരിക്കേണ്ടതുള്ളൂ. അല്ലാതെ കേരളം മൊത്തം ഇതിനായി പോവേണ്ടതില്ല. പിന്നെ ഹോളോബ്രിക്, അതിനും നമുക്ക് ലഭിക്കുന്ന ഒന്നോ രണ്ടോ ജില്ലയിലെ ഏതാനും യൂണിറ്റിൽ പോയാൽ മതി. പിന്നെ സിമന്റ് കട്ടിള, ജാലകം... നമുക്ക് ഇവിടെ ഒട്ടു മിക്ക പ്രദേശങ്ങളിലും 4"വരെയേ കിട്ടുന്നുള്ളൂ. എന്റെ വീഡിയോയുടെ കമന്റ് ബോക്സിൽ കണ്ടു 6"വരെയുള്ളത് കിട്ടാനുണ്ട് എന്ന്. കേരളത്തിൽ എത്ര സിമന്റ് കട്ടിളകൾ നിർമിക്കുന്ന യൂണിറ്റുകൾ ഉണ്ട് എന്ന് നിനക്കും അറിയില്ല എനിക്കും അറിയില്ല. പല ഡൈ അളവിൽ നിർമിക്കുന്ന സ്ഥലങ്ങൾ ഉണ്ടാവാം. അതെല്ലാം അന്വേഷണം നടത്തി പഠിച്ചു വീഡിയോ ചെയ്യാൻ ഒരു പരിമിതി ഉണ്ട് സുഭാഷേ. എന്നിക്ക് എന്നല്ല അത് ഏത് യൗറ്റുബെർക് ആയാലും. വീഡിയോ കൊണ്ട് ഒരു ഏകദേശ idea കൊടുക്കാനെ ആകൂ.
Sir good evening , Ente veed cement bricks kondu two rooms and kitchen with Aspetos roof aanu Ethjnte kude Jhan oru hall site out kude panudu ippol erikunna veed kalaysthe aspetos roof eduthuu kalanje Colam warth with plenth beem filler build up chcheidu 11ft ill Rcc roof chcheyan plan cheyyunnu. Which is all ready buildup wall with cement bricks how will I make Colams and beams for that should I cut the wall for per colams by 9 inch or bring the colams side by side with foundation ? For new work area ( site out and hall) I will start work from colam fram structure no issue but what I have to do with this build up area turning in to RCC roof ? Please help me and put some videos regarding making aspetos roof to RCC roof and what should be the size of slab it can be less than 4 inch ? And what will be the size of Colams for two story building from foundation when the soal is very hard and rocky ? . Waiting for for your ready sir thanks
ഞാനെന്റെ വീടുപണിയിൽ ജനൽകട്ടിള മുഴുവൻ കോൺഗ്രീറ്റ് ആണ് ഉപയോഗിച്ചത്. അതും നമ്മുടെ താല്പര്യത്തിൽ, മണലുപയോഗിച്ച് ചെയ്തുതന്നു. മരം ഉപയോഗിച്ചാൽ ചിതലിന്റെകാര്യം ആലോചിച്ചുമാത്രമാണ് കോൺഗ്രീറ്റുമതിയെന്ന തീരുമാനത്തിലെത്തിയത്.
Concrete vaathilkattila aanu njan ente വീട്ടിൽ വെച്ചിട്ടുള്ളത്. ഇപ്പൊൾ വീട് പണി നടക്കുന്നുള്ളൂ. പക്ഷേ ഒരു വിഷമം ഉണ്ട് അത് എന്താണെന്ന് വെച്ചാൽ ഞങ്ങൾക്ക് ടൈൽസ് ഇടുന്ന സമയത്ത് വാതിൽകട്ടിലയുടെ പടി cut cheyyaan പറ്റുമോ tile ഇടുന്ന ഒരാളോട് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.അത് cut ചെയ്യാതിരുന്നാൽ ഒരു വൃത്തി യില്ലാത്ത പോലെ ആവും കാണുമ്പോൾ എല്ലാറൂമിലും പടി കടക്കേണ്ടിവരും എപ്പോൾ അത് cut cheyyaan പറ്റുമെങ്കിൽ ഒന്ന് parayanenpls🙏🙏🙏
ഞാൻ വാങ്ങിയ concrete കട്ടിള il ഏത് ടൈപ്പ് ലോക്ക് വേണമെങ്കിലും പിടിപ്പിക്കാനാകും MS square pipe ഉള്ളിൽ വുഡ് fix cheyth ath kattilayude ullil ulla steel rad aayittu welded aanu wood il cheyyavunna eth lock venamenkilum fix cheyyam
Hinges Side Damage Varathirikkan Use 10G/8G GI wire over Hinges Covering . Water curing (10 days )Give more Life of concrete product. . 1/2" metal and M.sant and OPC Dalmia/Ramco Cement is best . Use Branded 6mm and 8 mm Tata Tiscon Iron is best. . Important Cement selection is more important some cement Working time good then it will be make crack ( other countries cement will be comparatively less rate & less quality ) .
Tata കമ്പിനി ഈ വക സാധനങ്ങൾ ഇറക്കുന്നുണ്ട്, കാഞ്ഞങ്ങാട് ഉണ്ടാവാൻ സാധ്യത ഉണ്ട്. Tata നല്ല ക്വലിറ്റി പ്രോഡക്ട് ആണ്. അന്നെഷിച്ചു നോക്കു. പിന്നെയുള്ളത് ലോകൾ പ്രോഡക്ട് ആണ്. അതിന്റെ ക്യൂറിങ്, മിക്സിങ് ഒക്കെ അത്രേ നല്ലതല്ല പ്രത്യേകിച്ചും വീട് പണിക് മെഡിക്കൽ കൊള്ളില്ല,
ശരിയും തെറ്റും മനസ്സിലാക്കി ത രുന്ന നല്ല അവതരണം 👍👍
നിങ്ങളുടെ വീഡിയോ തികച്ചും ഉപയോഗപ്രതമാണ്. ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻപറ്റി. ഇനിയും ഇത് പോലത്തെ വീഡിയോകൾ പ്രദീക്ഷിക്കുന്നു
ഞാൻ ഈ ഫീൽഡിൽ ഉള്ള ആളാണ് താങ്കളുടെ വീഡിയോ വളരെ സത്യസന്ധ മാണ് താങ്ക്‌യൂ സർ
ഹലോ സർ താങ്കളുടെ വീഡിയോ ഒരു പാട് അറിവുകൾ തരുന്നതാണ് very simple talk Thank U
താങ്കളുടെ വീഡിയോ മുഴുവനായും കണ്ടു നല്ല അവതരണം അതിനെ ക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്.ചെറിയ ഒരു തിരുത്ത് കട്ടിളയും ജന്നലും വിവിധ അളവുകളിൽ ഇപ്പോൾ ലഭ്യമാണ് 210 ×90 210×100 210×110 ഇവ 4×3 5×3 6×5 എന്നീ അളവുകളിലും ഉണ്ട് കൂടാതെ ഏതു തരം വിജാഗിരി കളും വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള നെെലോൺ കട്ടകളാണിപ്പോൾ ഉപയോഗിയ്ക്കുന്നത്
പുതിയ അറിവ് നൽകിയതിന് നന്ദി
FOR REDUCING BUDGET IT IS VERY HELPFUL. I USED IT FOR MY HOME FOR THE LAST TEN YEARS...NO PROBLEM
Your contact number please
Steel window, aluminum window കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
പ്രിയ സുഹൃത്തേ
.GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പുനടത്തി White wash കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. കൂടാതെ Tata GI material ഉപയോഗിച്ച് നിർമിച്ച ഡോർ ഫ്രെയിം & വിൻഡോസ് മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378.
Gravity,The Home Studio.
Ottapalam.
You tube video il palathum enthine kurichano parayunathu athu kurachum mattullava kooduthalum parayum. Pakshe Ningal Venda karyagal maatram helpful aayi parayunu... Superb.. thank yu
Good 👍
Adipoli...ella vivaravum sathyasandhamaayi parayunna channel...njan aagrahicha ella karyangalum videos aayi varunund....
ഇപ്പോൾലഭിക്കുന്ന കോൺക്രീറ്റ് വിൻഡോസ് super
കണ്ണൂരിൽ എവിടെ കിട്ടും
എനിക്കുവേണം
വളരെ നല്ല massage
ഗുഡ് ഇൻഫെർമേഷൻ വീണ്ടും പുതിയ വീഡിയോ പ്രദീക്ഷിക്കുന്നു
Informative & usefull vedio.Appriciate!!!
സ്റ്റീൽ വിൻഡോ &ഡോർ ഒരു വീഡിയോ പ്രധീക്ഷിക്കുന്നു.... സത്യസന്ധമായ നിർദ്ദേശങ്ങൾ... കച്ചവട താല്പര്യങ്ങളില്ലാത്ത സാറിന്റെ വീഡിയോസ് ഒരുപാടു ഉപകാരം
ഇത് ഒരോ കാലായി നിർമ്മിക്കുകയും കെട്ടിട നിർമ്മാണ സ്ഥലത്ത് കൊണ്ടുവന്ന് സെറ്റ് ചെയ്യുകയും ചെയ്യുന്നവരുണ്ട്. അതുകൂടി വിശദമാക്കാൻ താല്പര്യം
നല്ല അവതരണം. അടിപൊളി
കോൺക്രീറ്റ് മതിലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Super speech thank you ☺️
Chettan.adipoli
ഏറ്റവും നല്ലത് ഇരുമ്പിന്റെ പട്ടയിൽ ചെയ്യുന്ന ഇൻജെസ് ആണ് നട്ട് ബോൾട്ടിനെൽകാളും നല്ലത്
concrete door frame and window frame is good and cheaper
ഇത്രയും വിശദമായി ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്
Concrete door frame എങ്ങനെയാണു paint ചെയ്യുക?
Putty itt paint cheyyamallo.
വിജാഗിരി നട്ട് ബോൾഡ് അല്ലായിരുന്നു.സ്കൃ ചെയ് ഡോർ വച്ചപ്പോ വിജാഗിരി സൈഡ് കോൺക്രീറ് മുഴുവൻ പൊളിഞ്ഞു.എനി സൊല്യൂഷൻ.കോൺക്രീട് കട്‌ല replace ചെയ്യാൻ പറ്റുമോ ഇനി
😀😀🙆🤭
Very Informative
എനിക് കാണാൻ ആഗ്രഹിച്ചത് ;നന്ദി
Very good information
Muralieta steel katalaude openean endhanu
നല്ല പുതിയ അറിവ്
Please give details about metal doors and frames
Very good video
നല്ല ഇൻഫ്‌റോമേഷൻ
Sir very good explanation please make a video for steel windows and doors
Thanks 4 useful information
chetta steel windowയെ കുറിച്ചു് ന് video ചെയ്മോ
ഞാൻ ഈവർക്ക് ചെയ്തിടുണ്ട് ഇപ്പോൾകോൺക്രിറ്റ് കട്ടിള ജന്നൽ എവിടെ കിട്ടും ഇപ്പോൾ ഒരു 3പാളി ജന്നൽ എത്രരൂപ ആകും ഒരുപാട് അറിവ്ഉള്ള വിഡിയോ
Tata ji ജനൽ കട്ടിള യെ കുറിച്ച് വീഡിയോ ഒന്നും കണ്ടില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അറിയാൻ താല്പര്യം ഉണ്ട് ഇത് കാണും എന്ന് കരുതുന്നു
Last price parannathu polichu🖒🖒🖒
steel/metal kattila jalakakangalude oru video cheyuumo please.
സദാരണക്കാരന് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ, ചില തിരുത്തലുകൾ.
1. ഒരു 8 വർഷം മുൻപത്തെ നിർമാണ രീതി
2. 8mm സ്റ്റീൽ ഇപ്പോൾ ഫ്രെയിം മൊത്തം വെൽഡ് ചെയ്ത് ഉപയോഗിക്കുന്നു.
3. ഒരു യൂണിറ്റിൽ 20 തരത്തിലുള്ള (വിവിധ സൈസ്, 200x80,200x90,200x100,200x110, 210x80,210x90,210x100 പിന്നെ കനം 4x3,5x3,6x3,5x4,6x4) കട്ടിളകൽ ലഭിക്കും
4. ഏതു തരത്തിലുമുള്ള വിജാഗിരി പിടിപ്പിക്കാൻ പറ്റും
5. വിജാഗിരി പിടിപ്പിക്കാൻ ഫൈബർ കട്ട വരുന്നുണ്ട്, അത് 8mm കമ്പിയിൽ കോർത്ത് വക്കുന്നു, ഇളകി പോകില്ല
6. 2x2 ഇഞ്ച് അലുമിനിയം പൈപ്പിനുള്ളിൽ തേക്ക് മരത്തിന്റെ പീസ് വച്ച് അത് 8mm കമ്പിയിൽ കോർത്ത് വാർക്കുന്നു (ഏതു വിജാഗിരിയും പിടിപ്പിക്കാം)
7. സിമന്റ് കട്ടിളക്ക് വേണ്ടി സ്പെഷ്യൽ വിജാഗിരി mouji എന്ന കമ്പനി ഇറക്കുന്നുണ്ട്.
Thanks
Tharayum beltum meterial labor cost video cheyyu pls
Sir
Ningalod oru request und.. Ningalude kurach videos okke Njan kandu.. Ningal enthengilum oru material kurich video cheyyumbo..
1)Ningalude veedin aduthulla kadayilo plantilo mathram poyal pora..
2) ningal ningalude anubavathil ninnan pala material kurichum vimarshich paranjitullath.. Athil ninn ningal manasilakenth ningalk material selection ariyilla ennan
3)ningal vimarshicha pala material marketil nalla quality available an..athoke onn padichit thalli parayunnathalle nallath..
Veed paniyunna oro vekthiyum fst avrude veedine kurich ariyan keri nokunna platform an you tube. So ithil ningal video post cheyyumbo kurachude material kurich padikkanam..ningalude nattil kittunna local material aayit ella natilum kittunna nalla quality material compair cheyyaruth
സുഭാഷേ തുരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചു എല്ലാ സ്ഥലത്തെയും ഒരേ ഐറ്റം പ്രൊഡക്ടിനെ പറ്റി പഠിച്ചിട്ടൊന്നും ആർക്കും ഒരു വീഡിയോ ചെയ്യാൻ പറ്റില്ല. Example :ചെങ്കല്ലിന്റെ കാര്യം... ഞാൻ കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തുള്ള കല്ലുകളെ കുറിച്ച് മാത്രമേ വിവരിക്കേണ്ടതുള്ളൂ. അല്ലാതെ കേരളം മൊത്തം ഇതിനായി പോവേണ്ടതില്ല. പിന്നെ ഹോളോബ്രിക്, അതിനും നമുക്ക് ലഭിക്കുന്ന ഒന്നോ രണ്ടോ ജില്ലയിലെ ഏതാനും യൂണിറ്റിൽ പോയാൽ മതി. പിന്നെ സിമന്റ് കട്ടിള, ജാലകം... നമുക്ക് ഇവിടെ ഒട്ടു മിക്ക പ്രദേശങ്ങളിലും 4"വരെയേ കിട്ടുന്നുള്ളൂ. എന്റെ വീഡിയോയുടെ കമന്റ് ബോക്സിൽ കണ്ടു 6"വരെയുള്ളത് കിട്ടാനുണ്ട് എന്ന്. കേരളത്തിൽ എത്ര സിമന്റ് കട്ടിളകൾ നിർമിക്കുന്ന യൂണിറ്റുകൾ ഉണ്ട് എന്ന് നിനക്കും അറിയില്ല എനിക്കും അറിയില്ല. പല ഡൈ അളവിൽ നിർമിക്കുന്ന സ്ഥലങ്ങൾ ഉണ്ടാവാം. അതെല്ലാം അന്വേഷണം നടത്തി പഠിച്ചു വീഡിയോ ചെയ്യാൻ ഒരു പരിമിതി ഉണ്ട് സുഭാഷേ. എന്നിക്ക് എന്നല്ല അത് ഏത് യൗറ്റുബെർക് ആയാലും. വീഡിയോ കൊണ്ട് ഒരു ഏകദേശ idea കൊടുക്കാനെ ആകൂ.
6mm thickness ulla wall il ciment katla vekkan pato
Very Good
Tx
Steel window reviews cheyyan patumo,
ettaa njan kannur anu veedu pani nadakunnund njan concret window anu edukan udhesikunne eviede kitum nalla kolty windows please replay pratheekshikunnu
Good channel
AAC blonkum vettu kallum thammilulla rate ne patti parayamo ,ethanu labham
Nice useful video
Hi ....
ഇഷ്ടിക കൊണ്ടുള്ള വീടുകൾ അതിന്റെ ഗുണവും ദോഷവും ഒന്ന് വിവരിക്കാമോ ?
Sir good evening ,
Ente veed cement bricks kondu two rooms and kitchen with Aspetos roof aanu
Ethjnte kude Jhan oru hall site out kude panudu ippol erikunna veed kalaysthe aspetos roof eduthuu kalanje Colam warth with plenth beem filler build up chcheidu 11ft ill Rcc roof chcheyan plan cheyyunnu.
Which is all ready buildup wall with cement bricks how will I make Colams and beams for that should I cut the wall for per colams by 9 inch or bring the colams side by side with foundation ?
For new work area ( site out and hall) I will start work from colam fram structure no issue but what I have to do with this build up area turning in to RCC roof ? Please help me and put some videos regarding making aspetos roof to RCC roof and what should be the size of slab it can be less than 4 inch ? And what will be the size of Colams for two story building from foundation when the soal is very hard and rocky ? .
Waiting for for your ready sir thanks
ചേട്ടൻ ഒന്നു ചിരിക്കണം. വല്ലപോഴും
😄😄
രണ്ട് കടമുറി പണിയുന്നതിന് ഏകദേശം എത്ര ചിലവ് വരും ( മുകളിലേക്ക് രണ്ടു നില കൂടി ചെയ്യാൻ ഉദ്ദേശിച്ചാണ് ചെയ്യുന്നതെങ്കിൽ എത്ര )
Sir video okke nalla upakarapradamanu.avatharanavum onninonnu mecham.... ippozhathe vila nilavaram vechu 1000 sqrft veedu main varkka cheyyan labour charge adakam akedhesham ethra roopayakum.
.pls rply sir.
170000
@@homezonemedia9961 tnku sir
തട്ടി മുട്ടുകൾ വരുമ്പോൾ വക്കുകൾ പൊട്ടും അങ്ങനെ ഒരു പ്രശ്നമുണ്ട് എൻറെ വീട്ടിലെ അനുഭവമാണ്
Steel Window ... Oru video cheyyu,, please
Helo sir...jalakathil hols illaaa pinnid squrepipe vekkumbole hols akan patuo sir plz rply..
അങ്ങനെ വേണ്ട. ഹോൾ ആദ്യം തന്നെ വെക്കാൻ പറയുക. പ്രത്യേകിച്ചും കോൺക്രീറ്റ് ജനലിന്.
uPVC window oru video.
Super 👌information 👍😍
Informative
Mazhakkalam thudangiyaalu veedinte floor muzhuvanum eerppam edukkunnund.athenthukondanennu onnu paranju tharumo?
😍😍👌 valuable information sir...
Share കൂടി ചെയ്യണം.
Nice
Ee kattalakalil door il double handle lock vekkan pattuvo
VEED undaki kayinu windowsum katilum vekunath nallathanno
main katila concrete kittumo valiya size
Steel window and steel doors
Oru video cheyyamo?
Pudiya.vedio.ille.sir
Steel windows and door frame oru vedio cheyyamo
Concreat kattila nallatha. Chithal pidikkilla
ഇരുമ്പ് ജനലിനെ കുറിച് വീഡിയോ ചെയ്യാമോ...
Upvc windows ne kurich oru video cheyyumo?
സ്റ്റീൽ വിൻഡോസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ചെയ്തിട്ടുണ്ട്
@@abdulsalampk9318 എവിടെ ? ഞാൻ കണ്ടില്ല...
@@anishpushkaran ഞാൻ ചെയ്തിട്ടില്ല
900sqair feet filler ഫൗണ്ടേഷൻ എത്ര costavum ഒരു സുമാർ
1.50 or 2maximum aavum.
Vijakiri edu venelum idam athinan Vella katta vekunathu
super vedio
Sir Porotherm bricks strength comparison cheyumo. .pls...
നോക്കാം
Thank you for our information....
Kindly do video wpc window door frame
Sharp edge problem alle
sir builder ano???veedu panithu kodukkunnundo?...atho arivukal panku vechu kodukkuka mathramano?...
ബിൽഡിംഗ് മേഖല
👍👌
Kannuril evide kittum
Sവൾ ബോൾട്ട് ക്ലിപ്പിലല്ലാതെ കട്ടിളയിൽസ് നേരിട്ട് സ് ക്രൂ ചെയ്തു പിടിപ്പിച്ചാൽ നിൽക്കുമോ or പൊട്ടി പോകുമോ
പൊട്ടും.
Hammering കുറഞ്ഞ ഡ്രിൽ ഉപയോഗിച്ച് ശ്രദ്ധയോടെ ചെയ്താൽ ചിലപ്പോൾ പൊട്ടാതെ കിട്ടും
ഇതിന്റെ ഫ്രെയിം ( ചട്ട ) മരത്തിന്റെ വെക്കാൻ പറ്റോ
Mm
Super
താങ്ക്സ്
ഞാനെന്റെ വീടുപണിയിൽ ജനൽകട്ടിള മുഴുവൻ കോൺഗ്രീറ്റ് ആണ് ഉപയോഗിച്ചത്. അതും നമ്മുടെ താല്പര്യത്തിൽ, മണലുപയോഗിച്ച് ചെയ്തുതന്നു. മരം ഉപയോഗിച്ചാൽ ചിതലിന്റെകാര്യം ആലോചിച്ചുമാത്രമാണ് കോൺഗ്രീറ്റുമതിയെന്ന തീരുമാനത്തിലെത്തിയത്.
👌
Concrete vaathilkattila aanu njan ente വീട്ടിൽ വെച്ചിട്ടുള്ളത്. ഇപ്പൊൾ വീട് പണി നടക്കുന്നുള്ളൂ. പക്ഷേ ഒരു വിഷമം ഉണ്ട് അത് എന്താണെന്ന് വെച്ചാൽ ഞങ്ങൾക്ക് ടൈൽസ് ഇടുന്ന സമയത്ത് വാതിൽകട്ടിലയുടെ പടി cut cheyyaan പറ്റുമോ tile ഇടുന്ന ഒരാളോട് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.അത് cut ചെയ്യാതിരുന്നാൽ ഒരു വൃത്തി യില്ലാത്ത പോലെ ആവും കാണുമ്പോൾ എല്ലാറൂമിലും പടി കടക്കേണ്ടിവരും എപ്പോൾ അത് cut cheyyaan പറ്റുമെങ്കിൽ ഒന്ന് parayanenpls🙏🙏🙏
എല്ലാം കട്ട് ചെയ്യാം. എവിടെയാ സ്ഥലം
വലിയ ഡിസ്ക് cutter വെച്ച് അറുത്ത് മാറ്റുക. ഡെമോളിഷ് ഡ്രിൽ ഉപയോഗിച്ച് ചെയ്യരുത്
Thank you very much👍 ഇതിൻ്റെ ഒരു detailed video udaan പറ്റുമോ pls,
അത് cut ചെയ്താൽ കട്ടിള ഇളകിപ്പോകുകയോ മറ്റോ ചെയ്യുമോ
ഇതൊക്കെ അപൂർവമായിട്ടുള്ളതല്ലേ. അതിന് മാത്രം ഒരു വീഡിയോ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു
ഞാൻ വാങ്ങിയ concrete കട്ടിള il ഏത് ടൈപ്പ് ലോക്ക് വേണമെങ്കിലും പിടിപ്പിക്കാനാകും MS square pipe ഉള്ളിൽ വുഡ് fix cheyth ath kattilayude ullil ulla steel rad aayittu welded aanu wood il cheyyavunna eth lock venamenkilum fix cheyyam
@Nijil C 758 wayanad koolivayal
Hinges Side Damage Varathirikkan Use 10G/8G GI wire over Hinges Covering
.
Water curing (10 days )Give more Life of concrete product.
.
1/2" metal and M.sant and OPC Dalmia/Ramco Cement is best
.
Use Branded 6mm and 8 mm Tata Tiscon Iron is best.
.
Important
Cement selection is more important some cement Working time good then it will be make crack ( other countries cement will be comparatively less rate & less quality )
.
സർ കാസറഗോഡ് ഭാഗത്ത് കോണ്ക്രീറ്റ് ജനാലകൾ എവിടെയാണ് കിട്ടുക അറിയാമെങ്കിൽ പ്ലീസ് റിപ്ലേ
കാസർകോട് എവിടെയാണ്
@@xmanxman9561 കാഞ്ഞങ്ങാട്
Tata കമ്പിനി ഈ വക സാധനങ്ങൾ ഇറക്കുന്നുണ്ട്, കാഞ്ഞങ്ങാട് ഉണ്ടാവാൻ സാധ്യത ഉണ്ട്. Tata നല്ല ക്വലിറ്റി പ്രോഡക്ട് ആണ്. അന്നെഷിച്ചു നോക്കു. പിന്നെയുള്ളത് ലോകൾ പ്രോഡക്ട് ആണ്. അതിന്റെ ക്യൂറിങ്, മിക്സിങ് ഒക്കെ അത്രേ നല്ലതല്ല പ്രത്യേകിച്ചും വീട് പണിക് മെഡിക്കൽ കൊള്ളില്ല,
@@xmanxman9561 OK Thank you
Thaks👌
Sir,upvc frame concrete frame കാൾ നല്ലതാണൊ
യെസ്
വില കൂടുതൽ അല്ലേ
അതേ.
bed room katela 90x 210 - 1900
Size chart tharumo
ഇ കട്ടിള കമ്പനി എവിടെയാണ്