Tvs Jupiter 125 user review | Jupiter 125 user review

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 60

  • @paulm.k.8740
    @paulm.k.8740 Рік тому +1

    Correct. Stop the scooter in the petrol pump in such a way that the hose is on the left side.

  • @prabeeshkoyilothkandiyil3612
    @prabeeshkoyilothkandiyil3612 Рік тому +3

    ഞാൻ ആറ് മാസമായി ടിവിഎസ് ജൂപ്പിറ്റർ ഉപയോഗിക്കുന്നു. എനിക്ക് 53km/ ലിറ്റർ മൈലേജ് ലഭിച്ചു. എന്നാൽ ഉയർന്ന എഞ്ചിൻ വൈബ്രേഷൻ കാരണം, ദീർഘനേരം വാഹനമോടിക്കുന്നവർക്കായി ഞാൻ ഈ വാഹനം നിർദ്ദേശിക്കില്ല.

    • @minusalman7984
      @minusalman7984 Рік тому +1

      nee tvs jupitarine ethiraano...ellavediosilum nintey ee comments kanunnund athonda

    • @prabeeshkoyilothkandiyil3612
      @prabeeshkoyilothkandiyil3612 Рік тому +3

      @@minusalman7984 genuine user experience only .
      I run this bike more than 100 km in a day. I feel the vibration too much that's why.

  • @paulm.k.8740
    @paulm.k.8740 Рік тому +2

    Opening the fuel lid and seat is slightly difficult.

  • @paulm.k.8740
    @paulm.k.8740 Рік тому +1

    Good review with stress on the technical aspects.

  • @qcommerce6068
    @qcommerce6068 2 роки тому +3

    TVS Jupiter 125 എടുത്ത എല്ലാവർക്കും ☺️
    ഈ സ്കൂട്ടർ 12000KM ഓടിച്ച ഒരാൾ എന്ന നിലയിൽ ഒരാൾക്കും ഞാൻ ഈ വാഹനം reccomment ചെയ്യില്ല.മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ഒരുപാട് നല്ല വശങ്ങൾ ഉണ്ട്. അതിനേക്കാൾ ചീത്ത വശങ്ങൾ ഉണ്ട് എന്ന് വാഹനം മേടിച്ചവർ വൈകാതെ പറയും. 100% sure .
    front ഇൻഡിക്കേറ്റർ ഭാഗത്ത് കാണുന്ന Chrome ഉണ്ടല്ലോ നല്ല ഭംഗി ഉണ്ട്. പക്ഷേ നല്ല ഒരു മഴയിൽ കൂടി പോയാൽ അത് ഇളകിപ്പോകും.40km താഴേ പോകുമ്പോ നല്ല വൈബ്രേഷൻ ഉണ്ട് .. അത് എല്ലാവർക്കും വൈകാതെ മനസ്സിലാവും. ഓടി കൊണ്ടിരിക്കുമ്പോ ചില സമയത്ത് വണ്ടി off ആവും .
    Mileage 55-60 കിട്ടും നല്ല കാര്യം തന്നെ☺️
    Storage Space കിടിലം തന്നെ.... ☺️
    ലോങ് റൈഡ് ഗുഡ്☺️
    എല്ലാ വാഹനങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാവും... ഇല്ലാത്ത വാഹനമുണ്ടോ.. ഇല്ല.
    പ്രശനം അതല്ല.
    എന്തെങ്കിലും പ്രോബ്ലെം ഉണ്ടായാൽ service ന് ചെല്ലുമ്പോ .. അടുത്ത service ൽ solve ആവും, അല്ലെങ്കിൽ ശരിയായി, എന്നൊക്കെ പറഞ്ഞു നമ്മളെ ഒഴിവാക്കും.
    സെർവ്സ് ഒക്കെ ഒരു കഥ ആണ്.. എന്തോ ചെയ്ത ഓയിൽ മാറ്റി അങ്ങു തരും. കുറേ പറയാൻ ഉണ്ട്.. മേടിച്ചവർ കൂടുതൽ അറിയാൻ reply ചെയ്യുക.

    • @dewq01
      @dewq01 2 роки тому +1

      Service moshamano

    • @MSSTravelDiaries
      @MSSTravelDiaries 2 роки тому

      Njn innu test drive cheythu nokki...slow speedil nalla vibration feel cheythu..ini oodicha vandiyude anonnu ariyan nale onnude vere showroomil poyi test cheyyanund..aadhyathe showroomil book cheythu vachirunnu....athu cancel cheythu....service avide valare sokam ayirunnu..ethand vandi vangan ingot kasu tharunna pole ayirunnu perumattam..😂😂... Vandiyude features pakshe enik nallapole ishtapettu, ee vibration issue koode onnu test cheyth kuzhapamillel vandi edukkanam ennu alochikunnu..

    • @automotivemanjush
      @automotivemanjush  2 роки тому

      Low RPM il vibration enik kittiyitila,
      Onnude noku, ennit ellam okey annel mathram eduthal mathi.
      Nalla service ulla place koodi noki eduthal mathi.
      Features okey nallatha, drive experience koodi satisfied annel eduthal mathi.

    • @prasadkrishnan9956
      @prasadkrishnan9956 Рік тому

      തൃശൂർ, കാഞ്ഞാണി Tvs ഇൽ നിന്ന് ഞാൻ Ntorq 125 വാങ്ങിയിട്ട് മൂന്നു കൊല്ലം കഴിഞ്ഞു, ഇതുവരെ ഞങ്ങളുടെ സ്കൂട്ടിക്ക് ഒരു കംപ്ലൈയിന്റും ഇല്ല, കമ്പനി നിർദ്ദേശിക്കുന്ന കാലയളവിൽ ഞങ്ങൾ സ്കൂട്ടി സർവീസ് ചെയ്യാറുണ്ട്, അടുത്ത വർഷം ഒരു Tvs ജൂപിറ്റർ 125 കൂടി എടുക്കാൻ ഉദ്ദേശിക്കുന്നു, താങ്ക്സ് ഫോർ കാഞ്ഞാണി Tvs, staffs and management

    • @AbduAbc-i8e
      @AbduAbc-i8e 9 місяців тому

      ​@@dewq01സർവീസ് മാത്രമല്ല ഷോറൂം കാരും ഭയങ്കര ഈഗോ ആണ്

  • @AbduAbc-i8e
    @AbduAbc-i8e 9 місяців тому +1

    വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു നല്ല വീഡിയോ കട്ട റോഡിൽ പോകുമ്പോൾ ഫ്രണ്ടിൽ അടി ഉണ്ടോഒന്ന് അറിഞ്ഞാൽകൊള്ളാമായിരുന്നു

  • @ameerkt-mf7zz
    @ameerkt-mf7zz Рік тому +1

    Njanum eduthu jupitar 125 ekadedham oru masam aavunnu.... Edutha annu muthal enikkubthonniya oru problem... Randalukal pokumbol oru humb chadiyal back sidilnnu oru sound kelkkunnund....athu enty vandiday problem ano.... Atho ee vandikku mothathil anganay oru prashnando?

    • @automotivemanjush
      @automotivemanjush  Рік тому

      Angane oru Sound thonnitila,
      Service center onnu kanichekku

    • @ameerkt-mf7zz
      @ameerkt-mf7zz Рік тому

      First servicenu paranjathanu... Clear aakkamennu paranju.... Ippozhum athay problem und

  • @ravikumarra7644
    @ravikumarra7644 2 роки тому +2

    ഞാൻ ഇന്നലെ എടുത്തു കിടു വണ്ടി നല്ല smooth ആണ്

  • @ananthakrishnanrk7746
    @ananthakrishnanrk7746 2 роки тому +1

    Vandi super anu..😍pakshe on akkanum seat open akanum cheriya budimut thonunnu...arkenkilum angane thonunondo..njan show roomil kond kanikano??

    • @automotivemanjush
      @automotivemanjush  2 роки тому

      No issues found, please check with SC

    • @holidaytravelerht7475
      @holidaytravelerht7475 2 роки тому +1

      എല്ലാം കൂടി ഒരുമിച്ച് ആയതുകൊണ്ടുള്ള ഒരു കൺഫ്യൂഷൻ അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല... ആ കൺഫ്യൂഷൻ കുറച്ചു നാൾ ഉപയോഗിക്കുമ്പോ മാറും

    • @automotivemanjush
      @automotivemanjush  2 роки тому

      Athe, confusion varan chance und

  • @MSSTravelDiaries
    @MSSTravelDiaries 2 роки тому +1

    Jupiter 125 test drive cheyth nokki....nalla vibration feel cheythu...ee issue ee modelinu undo..?? Atho njan odicha vandiyude mathram kuzhapamano..?? Showroom alukalk proper ayit ithinu reply tharan pattiyilla...so confuse ayi...😂😂

    • @automotivemanjush
      @automotivemanjush  2 роки тому +1

      No, may be aa test drive vehicle issue avum.
      Try for other vehicle

    • @MSSTravelDiaries
      @MSSTravelDiaries 2 роки тому +2

      @@automotivemanjush nale vere showroomil poyi test cheyyanund..but kurachu aalukal vibration issue undennu parayunnund..nale test cheyth nokit parayam

    • @automotivemanjush
      @automotivemanjush  2 роки тому

      Okay 👍

    • @manumaniyappan2909
      @manumaniyappan2909 2 роки тому

      Undu brooo e vandide engin anginay vibration undu ntorq undu same vibration. Smooth running nalla mono& telescopick suspention venel Suzuki Avenis eduthoo👌👌👌

    • @jessiepinkman9987
      @jessiepinkman9987 Рік тому

      ​@@MSSTravelDiariesbro finally ethu vandi aa eduthe? Vibration engane ond?

  • @saneeshsaneesh6967
    @saneeshsaneesh6967 2 роки тому

    Vandi odumbol speedometerinu anakkamilla Ntha angane? Mode set button set cheythal mathiyo? Pls rly

    • @ShebinlalIT
      @ShebinlalIT 2 роки тому

      Showroom kanikkuka.
      അതിന്റെ endo item remove akki kanum.
      Enikum ee problm undairunnu

  • @aswinr405
    @aswinr405 2 роки тому +1

    👍

  • @anukrishnan.m.r7754
    @anukrishnan.m.r7754 Рік тому

    Average fuel efficiency ethra kittunnundu

  • @princeraj12
    @princeraj12 Рік тому

    Heavy vibration feels in 125.110 cc is super

    • @MehuMehu-jy6be
      @MehuMehu-jy6be Рік тому +1

      എല്ലാ 125 ഉം അങ്ങനെ ആണോ. Or ഇത് മാത്രം ആണോ

  • @sooryakumark4345
    @sooryakumark4345 2 роки тому +1

    👍👍👍 Jupiter 125 👍

  • @pregilsrambikkal2903
    @pregilsrambikkal2903 2 роки тому +1

    Wow!!

  • @visanthk8313
    @visanthk8313 2 роки тому +1

    🌟😻

  • @prajeeshkumar5722
    @prajeeshkumar5722 2 роки тому +1

    Nalla scooter aannu....innale kitti ente vandi.

  • @fingertouchmedia2132
    @fingertouchmedia2132 2 роки тому +3

    അടിപൊളി വണ്ടിയാണ്.. സ്മൂത്ത്‌ റൈഡിങ് ❤️❤️❤️

  • @sreenath3366
    @sreenath3366 2 роки тому +1

    🐎 🐎 🐎❤️❤️

  • @thejasrajs1ce858
    @thejasrajs1ce858 2 роки тому +1

    On road price?

  • @264anees
    @264anees 2 роки тому +1

    Crash guard rate ethrayaaa??