പൊലൂഷന്‍ വെറുതെ ടെസ്റ്റ് ചെയ്താല്‍ പോര, ഇനി വീഡിയോ വേണം | Pollution certificate

Поділитися
Вставка
  • Опубліковано 12 вер 2024
  • പുക പരിശോധന നടത്തിയാല്‍ മാത്രം പോര പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണം . ഇത് സ്ഥാപനം തന്നെ പരിവഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം
    #pollution #pollutiontest #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 91

  • @georgebaiju325
    @georgebaiju325 8 місяців тому +238

    ഏറ്റവും കൂടുതൽ പുക മലിനീകരണം നടത്തുന്നത് സർക്കാർ വാഹനങ്ങൾ ആണ്!!

    • @COMBUSTION9592
      @COMBUSTION9592 8 місяців тому +5

      സത്യം

    • @india200
      @india200 8 місяців тому +15

      Ksrtc😂

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 8 місяців тому

      😅😅😅​@@india200

    • @Hareeshbala
      @Hareeshbala 8 місяців тому

      Yes

    • @rajanicn9269
      @rajanicn9269 8 місяців тому +2

      only in kerala , major states have started pushing for Ev and CNG buses and we're still on a century old ana vandi

  • @naveenopable
    @naveenopable 8 місяців тому +106

    Very good എനിക്ക് ഇനി KSRTC എങ്ങനെ പാസ്സാവും എന്ന് ഒന്ന് കാണേണം

    • @kirankizhakkekkara8389
      @kirankizhakkekkara8389 8 місяців тому +11

      Simple alle.. test cheyyilla😅

    • @Azmkr
      @Azmkr 8 місяців тому +1

      Ksrtciku pollution mandatory alla

    • @hemands4690
      @hemands4690 8 місяців тому

      ​@@Azmkr why 🫡

    • @jinuknr999
      @jinuknr999 8 місяців тому +4

      ​@@Azmkrഅതിൽ നിന്നും ആവിയാണ് വരുന്നത്.. പുകയല്ല 😬

    • @iqbalpanniyankara4918
      @iqbalpanniyankara4918 8 місяців тому +3

      മേൽ പറഞ്ഞ നിയമം താഴെ പറയുന്ന വാഹനങ്ങൾക്ക് ബാധകമല്ല എന്ന് പ്രത്യേകം അറിയിച്ചു കൊണ്ട് ഉത്തരവിടുന്നു😅😅😅😅

  • @sreekanthvs2651
    @sreekanthvs2651 8 місяців тому +40

    It should be compulsary for heavy vehicles too

  • @prasuttan9046
    @prasuttan9046 8 місяців тому +27

    പെട്ടു നമ്മുടെ KSRTC
    വല്ലാത്തൊരു ചതിയായി

    • @Live-lv1ug
      @Live-lv1ug 8 місяців тому +4

      Ksrtc യും ടിപ്പർ ലോറികളും പെടും

    • @justinj2505
      @justinj2505 5 місяців тому

      അവർ ചെക്ക് ചെയ്തലല്ലേ പ്രശ്നമുള്ളൂ

  • @zmeyysuneer4154
    @zmeyysuneer4154 8 місяців тому +70

    ഫാക്ട്ടറികളിൽ നിന്നും പുറം തള്ളുന്ന പുക പരിസ്ഥിതി മലിനമാക്കാറുണ്ടോ 🙄

    • @JMian
      @JMian 8 місяців тому +2

      undu. No doubt so does vehicles

  • @adensworld8095
    @adensworld8095 8 місяців тому +25

    ആർസി ബുക്ക് അടിക്കാൻ വരെ ബുക്ക് ഇല്ലാ, സർക്കാരിന്റെ കയ്യിൽ, ഇനി പുക ടെസ്റ്റിന് പോകുമ്പോൾ ഒരു ദിവസം പിടിക്കും🤭

  • @WirelessElectricity
    @WirelessElectricity 8 місяців тому +47

    സ്റ്റാർട്ട്‌ ആക്കിയാൽ പിന്നെ KSRTC യുടെ വീഡിയോ ക്യാമറയിൽ കിട്ടുമോ.. 😂🤣

    • @JMian
      @JMian 8 місяців тому +2

      avanmaarkku video venamatre video 😂😂😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 8 місяців тому +27

    ലേ KSRTC എന്ത് വീഡിയോ???😂

  • @ddsouza3382
    @ddsouza3382 8 місяців тому +9

    ഈശ്വരാ.... പുകയുടെ വീഡിയോ കണ്ട് പിഴ ഈടാക്കുന്ന പുതിയ ജോലി സാധ്യത.

  • @user-sm6rk6tv7u
    @user-sm6rk6tv7u 8 місяців тому +6

    സർക്കാർ വാഹനങ്ങൾക്ക് നിയമം ബാധകമല്ല.... ജനങ്ങളെ പിഴിയുക... അല്ലാതെ ഇതിലൊന്നുമില്ല...

  • @walkwithlenin3798
    @walkwithlenin3798 8 місяців тому +11

    നല്ല തീരുമാനം.
    വണ്ടികൾ ഒഴിവാക്കാം.
    സൈക്കിൾ കൂടുതൽ use ചെയ്യാം.

  • @sharathcherian7395
    @sharathcherian7395 8 місяців тому +13

    Instead of catching th private vehicles first u go and check all government vehicles. Then issue th order of taking vedio.

  • @Oktolibre
    @Oktolibre 8 місяців тому +1

    Two stroke engine Nirodhichu 20 kollam aaayi ennnalum Chennai pola ullla city ill ipoozhum two stroke autorickshaw odunnu. Adhu Chennai police pidikkaaarillla pakaram Two wheeler nae pidichu fine ideepikkunnu.

  • @willscarlet3172
    @willscarlet3172 8 місяців тому +11

    6 months is too short.. majority vehicles um expired pollution certificatesodeyaavum odunnath... fine adikkaan ororo karanangal..

    • @mmk1315
      @mmk1315 8 місяців тому

      Jeevithathil kurachoke responsibility aakam atleast prakruthiyodengilum... Samayathu pollution eduthu vekkan ivide aarum thadasam nikunila... Niyamam anusarikkan valye madiyanenu thonunelo??

    • @fayiz098gmailcom
      @fayiz098gmailcom 8 місяців тому

      @@mmk1315 pinne endh thengakka ee bs4 bs 6 ennokke parang vandi erakkane ... adhyam ividethe government vandikalod maryadhakk oodan para ... insurance polum illatheya oronn oodunne ... ennitt sadharanakkare budhimuttikkan kure koppile niyamavum .... aashanu pinne aduppilum aakallo

    • @willscarlet3172
      @willscarlet3172 8 місяців тому +1

      @@mmk1315 njan reasonable aytulla karyam anu paranjath.. 6 months koodumbo oru engine puramthallunna pollutionu athrayum ettakkurachilukal undakarundo..enthenkilum major complaint illathe 6 masam munne puc test pass aya ethelum vandi ee test fail aavarundo?... from what i just noticed mikka developed countries ilum ee 6 masam koodumbo certificate expire avunna samvidhanam alla ullath, also puthiya vahanangalku 1 yearinu shesham test enna reethiyum alla..

    • @akshaypradeeps
      @akshaypradeeps 8 місяців тому

      @@mmk13151 year pollution 6 month akki ennum paranju kond pollution kurayuka onnumilla. 1 year ayalum 6 month ayalum ethandu same result thanne kaanikkum.
      Allathe 6 month pollution eduth ennum vachu kond pollution free onnum akilla. So paisa kittan vendiyulla technique thanne aanu.

  • @nayanagirish3673
    @nayanagirish3673 8 місяців тому +4

    ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന പുക പരിശോധിക്കാറുണ്ടോ..
    വാഹനങ്ങളിലെ പുക പരിശോധനയുടെ പേരിൽ പ്രത്യേകിച്ച് അനന്തര നടപടികൾ ഒന്നും ഇല്ലല്ലോ.. എത്ര പുക ഉണ്ടെങ്കിലും വണ്ടി റോഡിലൂടെ ഓടും.. വാഹന ഉടമകളെ പിഴിയാൻ ഒരു പരിപാടി..

  • @dheerajkantony
    @dheerajkantony 8 місяців тому +5

    നല്ല കാര്യം

  • @sandeep123802
    @sandeep123802 8 місяців тому +1

    1.All Police vehicles
    2. Ksrtc
    3. Heavy trucks
    4. Old diesel cars

  • @Rithika-jq6hu
    @Rithika-jq6hu 8 місяців тому +3

    KSRTC എന്ത് ചെയ്യും

  • @amelraghavan
    @amelraghavan 8 місяців тому +6

    good news
    ksrtc eni bus oodikkulla

  • @akhil1781
    @akhil1781 8 місяців тому +1

    1988 law ide adistantil....ipozhte vandi engne vela iruthanpattum....6months is too short....BS6 and newer vehicle have passed strict emission regulations...ICE engines have become Greeneer than ever.....the validity should be extended for atleast bs6 vehicles.

  • @augustinejoseph1236
    @augustinejoseph1236 8 місяців тому +2

    സർക്കാർ വണ്ടികൾ ആദിയം പുക പരിശോദിച്ചു
    ഫിറ്റനാസ് ഉണ്ടാകുക. പ്രത്തിയേകിച്ചു KSRTC ക്ക്

  • @abhiramvp7371
    @abhiramvp7371 7 місяців тому

    Fine pending undel polution edukan patuo ariyunavar arelum undel onn para

  • @fairyqueen4222
    @fairyqueen4222 8 місяців тому +3

    Keralathil ksrtc ku koodi nirbandham aakanam

  • @aarkumvendathavan1374
    @aarkumvendathavan1374 8 місяців тому +1

    ksrtc ku ithu badakam anoaavo

  • @jitheeshvg6060
    @jitheeshvg6060 8 місяців тому +1

    Ksrtc Kum angane ano

  • @lijo.vjoseph5972
    @lijo.vjoseph5972 8 місяців тому

    ഞങ്ങൾ പാവങ്ങൾക്ക് അടുപ്പിൽ വിറക് കത്തിക്കുന്നതിന് വല്ലോം പൊലൂഷൻ ടെസ്റ്റ് ഇനി വേണ്ടിവരുമോ കുറച്ചുകാലം കഴിയുമ്പോൾ ഗ്യാസ് മേടിക്കാൻ നിവൃത്തിയില്ലാത്തവരെയൊക്കെ ഇവിടുന്ന് കയറ്റി കാനഡയോ അമേരിക്കയ്ക്ക് ഒക്കെ വിടുമായിരിക്കും ഗ്രീൻ ഫണ്ട് നന്നായിട്ട് ഇറക്കുന്ന രാജ്യങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണല്ലോ ഈ പ്രവർത്തനങ്ങൾ ഒക്കെ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം നമ്മളുടെ പുകയെല്ലാം നിയന്ത്രിച്ച് സർക്കാരിന്റെ കീഴിലുള്ള കൽക്കരിപ്പാടങ്ങളും എണ്ണക്കടകളിൽ നിന്നൊക്കെ എടുക്കുന്നത് വ്യവസായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും കത്തിച്ചു വിടാം അവർക്കുവേണ്ടി നമ്മളോട് കത്തിക്കരുത് എന്നാണ് പറയുന്നത് അതായത് നമ്മൾ അവരുടെ കത്തിച്ചു കഴിഞ്ഞാൽ അടുത്തവർഷം അണ്ണൻ അവിടെ ചെല്ലുമ്പോൾ ആഗോളതാപനവും പുകയും കുറയ്ക്കാനും നിങ്ങൾ എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ എണ്ണിയെണ്ണി അങ്ങ് പറഞ്ഞു കൊടുക്കണം പോകുമ്പോൾ ഇതിരിക്കട്ടെ എന്നും പറഞ്ഞ് ഗ്രീൻ ഫണ്ട് ഒരു കെട്ട് എടുത്തു തരും വ്യവസായ സ്ഥാപനങ്ങളോടും ഫാക്ടറികളോടും പൊലൂഷൻ നിയന്ത്രിക്കണമെന്ന് പറഞ്ഞാൽ നടപ്പുള്ള കാര്യങ്ങളെല്ല എന്നാൽ ചെറുകിടക്കാരനെ പിടിച്ചാൽ കാര്യങ്ങൾ നടക്കും അതാണ് ഇവിടെ സംഭവിക്കാൻ പോകുന്നത് ഇനി

  • @jerinjain
    @jerinjain 8 місяців тому

    What is the need Of Pollution Test For Bs6 Vehicles its the higher standard Available in India as of now

  • @sanilalathur2543
    @sanilalathur2543 8 місяців тому

    Cleaning air filter reduce carbon dioxide emissions and give engine smoothness and mileage

  • @Svk408
    @Svk408 8 місяців тому +1

    four wheelers and two wheelers are always made scape goat and had to bear the brunt....transport buses and trucks are emitting more pollution and they will always go scot free

  • @jossenaiju3778
    @jossenaiju3778 8 місяців тому

    aadyam ksrtc and other govt vehicles varshathil orikkal enkikum onnu service cheyyu. ithokke kazhinjittu pore pollution test video okke

  • @kannan32100
    @kannan32100 2 місяці тому

    കൽക്കരി തർമൽ പവർ സ്റ്റേഷൻ ഫോട്ടോ ഇട്ട മതിയോ?

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 8 місяців тому +1

    എന്ത് നിയമം വന്നാലും എൻറെ വാഹനത്തിൻറെ പുക സർക്കാർ പരിശോധിക്കാൻ വരാൻ വിടുകയും ഇല്ല😅😅😅😅 എൻറെ ഇലക്ട്രിക് വണ്ടികളാണ്

  • @gowdamannatarajan1092
    @gowdamannatarajan1092 2 місяці тому +1

    പാവപ്പെട്ട പൊതുജനങ്ങളുടെ തലയിൽ കേറാൻ എന്തൊരു ചുണ 🤨. സർക്കാർ വണ്ടികൾ എല്ലാം പുക വണ്ടികളാണ്, ആദ്യം അതിന് അനുവദനീയമായതിൽ അധികം പുകയുണ്ടോ എന്ന് നോക്കുക 🤨🤨🤨🤨🤨

  • @സന്ദേശം
    @സന്ദേശം 8 місяців тому +1

    അങ്ങനെയാണെങ്കിൽ കെഎസ്ആർടിസി ബസ് തൊണ്ണൂറ് ശതമാനവും നിർത്തേണ്ടി വരും അതിൻറെ പുറകെ കൂടെ ഒരുബൈക്കുകാരനെ കാറുകാരൻ പോകാൻ കഴിയുകയില്ല അമ്മാതിരി പുക തള്ളലാണ് ഇപ്പോൾ ഞാൻകോഴിക്കോട് നിന്ന് തൊട്ടിപ്പാലംപോകാം എന്ന് പറഞ്ഞാൽ

  • @arundas2932
    @arundas2932 8 місяців тому +1

    good👏👏👏

  • @jk-bq8pr
    @jk-bq8pr 8 місяців тому +2

    What is bs 6

    • @willscarlet3172
      @willscarlet3172 8 місяців тому

      bharath stage 6.. puthiya engines inte emission standard inu parayunna peru .. munne bs3, bs4 okkeyarunnu..bs-5 illa, they went straight to bs-6 in 2020. so that its on par with European emission standard euro-6.

  • @harishankar1434
    @harishankar1434 8 місяців тому

    അതു നല്ലത് തന്നെ

  • @sarathchandranpj
    @sarathchandranpj 8 місяців тому

    Good decision

  • @igu642
    @igu642 8 місяців тому

    ❤❤

  • @ijas913
    @ijas913 8 місяців тому +1

    Ksrtc ബസ് നോക്കിയാൽ 60% പൊല്യൂഷൻ തീരും

  • @Seythanpc
    @Seythanpc 3 місяці тому

    എന്നിട്ട് വേണം modification കൂടി വെച്ച് പെറ്റി അടക്കാൻ uff സർക്കാർ ന്റെ ഖജനാവ് നിറഞ്ഞിട്ടും മതിയാവുന്നേ 😂

  • @jayantito8520
    @jayantito8520 8 місяців тому

    Dear PM modi sir....kindly first check all public transport buses and vehicles ...and also government vehicles.all rules are for common prajas not good

  • @aryasundhar1424
    @aryasundhar1424 8 місяців тому +3

    Ksrtc മുഞ്ചി

  • @jithinnm
    @jithinnm 8 місяців тому +1

    *ലേ KSRTC 😎*

  • @shyam11601
    @shyam11601 8 місяців тому

    അപ്പോൾ പിന്നെ സർക്കാർ വാഹനങ്ങൾ അകത്തിട്ട് മാത്രക ആകുമല്ലോ അല്ലെ...

  • @rgap3944
    @rgap3944 7 місяців тому

    😂😂Engine ഉണ്ടാക്കുന്ന കബനി നേരാക്കിതരുന്നില്ല എന്ത് ചെയ്യും.. test ചെയ്തിട്ടു ഡേറ്റ് മാറാതെ പഴയ സർട്ടിഫികറ്റ് കിട്ടി പണിവാങിയവനാണ് ഞാൻ 😂😂😂 ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും

  • @elbelb243
    @elbelb243 8 місяців тому +1

    Apo KSRTC❤

  • @Nandakumar-ye5tb
    @Nandakumar-ye5tb 8 місяців тому

    le vartha kanunna polution test centef udamakal adich mwonee

  • @nishantsk5589
    @nishantsk5589 8 місяців тому

    കമ്പി പാരയും ആയി കക്കാൻ ഇറങ്ങുകഇതിലും നല്ലത് അത് ആണ്

  • @FDFSUpdatesMalayalam
    @FDFSUpdatesMalayalam 8 місяців тому

    Athum athma nirbhar Bharath 🔥

  • @jeevanandane2802
    @jeevanandane2802 8 місяців тому +1

    Aadyam Sarkar vahanangalkkum State RTC vahanangalkkum MVD/ Police vahanangalkkum nirbhandhamakkanam.😂😂😂😂

  • @Athulvayala
    @Athulvayala 8 місяців тому +1

    ഭാരത് സ്റ്റേജ്....

  • @masteroftorque5154
    @masteroftorque5154 8 місяців тому +1

    Ksrtc um##

  • @abrahamabraham7803
    @abrahamabraham7803 8 місяців тому

    അപ്പോ . KSRTC.

  • @zycatrik
    @zycatrik 8 місяців тому

    പുക കുപ്പിയിൽ ആക്കി നടന്നാലോ

  • @sreerajrajesh9659
    @sreerajrajesh9659 8 місяців тому

    Angane anel govtinte etra vandi roadil kannan pattum 😂

  • @2024youtub
    @2024youtub 8 місяців тому +1

    പൊട്ടത്തരം 😂😂😂 ഒരു വാഹനം അതിന്റെ ഉപയോഗം, ഉപയോഗ വർഷം, എന്നൊക്കെ ആണ് നോക്കേണ്ടത്.
    ഇത് ഗവണ്മെന്റ് തന്നെ office ഇട്ടാൽ പോരെ ഡയറക്റ്റ് പിന്നെ എങ്ങനെ കൃത്രിമം നടക്കും ഇതിപ്പോ വീഡിയോ എടുക്കാൻ എത്ര ഹാർഡിസ്ക് വേണ്ടി വരും ഓരോരോ കീഴ് വഴക്കങ്ങൾ.
    സർക്കാർ വാഹനം 60% പറക്കും തളിക ആണ് എന്നിട്ടാണ് ജനങളുടെ നെഞ്ചത്ത് 😅😅😅😅

    • @JMian
      @JMian 8 місяців тому

      govt ellam nadathuka prayigikamalla. etra perkku govt joli pension kodukkendi varum. Athu kondanu private

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly 8 місяців тому

    അയ്യോ KSRTC നിന്നു😂

  • @abhilash.p1518
    @abhilash.p1518 Місяць тому

    Ksrtc ആദ്യം പിടിക്ക്

  • @av8741
    @av8741 8 місяців тому

    Ksrtc umbi

  • @prajeeshr8994
    @prajeeshr8994 8 місяців тому

    പിണറായി രാജീവക്കണോ 😄😄

  • @jayakrishnanvc6526
    @jayakrishnanvc6526 8 місяців тому

    FuLL UDDAAYIPPAAA.... PUKKAA PARRIYSOODHANNAAA

  • @MuhammedKutty-kv8xx
    @MuhammedKutty-kv8xx 8 місяців тому

    പ്രാന്ത്

  • @Keralavaala
    @Keralavaala 8 місяців тому

    Best