Avadhootha Yatra EP 02- Let us see, the places hallowed by our Guru's footprints!

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 5

  • @sunilkumarannair3185
    @sunilkumarannair3185 5 місяців тому

    Sathguruvaesaranam 🙏😊

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 5 місяців тому

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @MiniVinod-dw2vm
    @MiniVinod-dw2vm 5 місяців тому

    സമൂഹത്തിനു എന്താണിവരുടെ സംഭാവന. 🙏explain

    • @dr.ananduchandranr1801
      @dr.ananduchandranr1801 5 місяців тому

      ശാന്തിയും സമാധാനവുമാണ് അടിസ്ഥാന പരമായി നമുക്ക് ഉണ്ടാവേണ്ട quality. അത് establish ചെയ്ത ശേഷം നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം ചെയ്യാതിരിക്കാം.. അത് നമ്മുടെ Choice. പക്ഷെ നമ്മൾ സന്തോഷവും സമാധാനവും അന്വേഷിച്ചു എന്തൊക്കെ ആണ് ചെയ്ത് കൂട്ടുന്നത്.. ഓടി ഓടി അവസാനം വെപ്രാളം പിടിച്ച സമാധാനമില്ലാത്ത മരണവും😕.. എനിക്ക് ശാന്തി ഗിരിയുടെ പ്രവർത്തനങ്ങളെ പറ്റി ധാരണ ഇല്ല.. പക്ഷെ ഒരു ആത്മീയ യാത്ര നമ്മുടെ ഉള്ളിൽ സന്തോഷവും സമാധാനവും നിറക്കാനുള്ള കുറെ ടെക്‌നിക്‌സ് ആണ് പകർന്നു തരുന്നത്. പല ഗുരുക്കന്മാരും പല വട്ടം പ്രാവർത്തികമാക്കി കാണിച്ച ഉപാധികൾ. Methods to engineer our interiority. നമുക്ക് വേണ്ട പോലെ നമ്മുടെ ഉള്ളം മാറ്റിയെടുക്കാനുള്ള methodes.പുറമെ എല്ലാം ഉണ്ടായിട്ടും മനസമാധാനം കിട്ടാതെ അലയുന്ന പലരും ആത്മീയ യാത്രയിൽ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. കഞ്ചാവടിച്ചിട്ടോ മദ്യപിച്ചിട്ടോ അല്ല!!.കുറെ നാളുകളോളം പട്ടിണി കിടന്ന ആൾക്ക് ആഹാരം കിട്ടിയ പോലെ.. അത് കിട്ടുമ്പോൾ ചിലപ്പോൾ അവർ സന്തോഷ കണ്ണീർ പൊഴിക്കും... തൊഴു കൈകളോടെ നിൽക്കും..അത് മറ്റുള്ളവർക്കും ലഭിക്കണമെന്ന് ആഗ്രഹിക്കും . പക്ഷെ മിക്ക ആൾക്കാരും ഈ സന്തോഷം കിട്ടാനായി ഓടി കൊണ്ടേ ഇരിക്കുന്നു.. ആത്മീയതയെ പുറമെ നിന്ന് കണ്ട് ജഡ്ജ് ചെയ്ത് തള്ളി പറയുന്നു. യോഗയും ധ്യാനവും നമ്മുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ ഇപ്പൊ ശാസ്ത്രം പഠന വിധേയമാക്കി കഴിഞ്ഞു. ഇന്റർനെറ്റിൽ എല്ലാ പഠനങ്ങളും ഡീറ്റൈൽ ആയി ഉണ്ട്. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ.. ഞാൻ വിശ്വാസിയായും നിരീശ്വര വാദി ആയും ശാസ്ത്ര വാദി ആയും എല്ലാം കുറെ സഞ്ചരിച്ചതു കൊണ്ട് ഇതൊക്ക കാണുമ്പോ ഉള്ള പലരുടെയും ചോദ്യങ്ങൾ പെട്ടെന്ന് relate ചെയ്യാൻ പറ്റും 😊

  • @saimanoj1988sm
    @saimanoj1988sm 4 місяці тому

    Parraanna bhojikal....not avadhootha😂😂😂