Chocolate Cake in 1 minute! You will be making this cake every day

Поділитися
Вставка
  • Опубліковано 21 вер 2024
  • #lockdown #chocolatecake
    #sumisvlog #gourmetfood #homecooking
    Today i will share with you lock down chocolate cake in 1 minute.
    you need to prepare
    flour 1 1/2 glass
    cocoa powder 1/2 glass
    sugar 3/4 glass
    baking powder 1 tsp
    salt 1/4 tsp
    soda 1/4 tsp
    oil 3/4 glass
    warm water 1 1/4 glass
    Enjoy......
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on UA-cam if you like my videos: www.youtube.com...
    Turn on the little bell🔔, for notification and be the first one to watch sumis
    videos~

КОМЕНТАРІ • 1,2 тис.

  • @aneettavarghese8056
    @aneettavarghese8056 3 роки тому +41

    ഈ വീഡിയോ കണ്ടതിനുശേഷമാണ് കേക്ക് ആർക്കുമുണ്ടാക്കാമെന്ന് മനസിലാക്കുന്നതും ഉണ്ടാക്കിതുടങ്ങുന്നതും ഇപ്പോൾ വേറേറ്റി കേക്കുണ്ടാക്കാൻ ഭയങ്കര ഇഷ്ടമാ 🤩😜😍

  • @rehnaaji9771
    @rehnaaji9771 3 роки тому +2

    എന്തായാലും പൊളിച്ചു ഇനി ഇതിൽ കൂടുതൽ ഈസി ആയിട്ട് കേക്ക് ഉണ്ടാക്കാൻ പറ്റില്ല 😍😍😍😍😍

  • @anildhakne3417
    @anildhakne3417 3 роки тому +49

    Cake looks so yummy, but you should have removed it from the cooker for viewers to see it.

  • @mufeedanasmon4198
    @mufeedanasmon4198 3 роки тому

    ഞാൻ കുറെ ദിവസം ആയി ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കാൻ വിചാരിക്കുന്നു പക്ഷേ എനിക്ക് അറിയില്ലയിരുന്നു ഇതു കണ്ട് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ് സൂപ്പർ

  • @angelzdelight5602
    @angelzdelight5602 3 роки тому +248

    എത്രപേർ ഇഷ്ടമായി?

  • @jufrindudly5379
    @jufrindudly5379 3 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ്. അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി 🌹🌹🌹

  • @jkeeey232
    @jkeeey232 3 роки тому +8

    ഇത്രക്കും easy ആയിട്ടുള്ള കേക്ക് ഞാൻ എവിടെയും കണ്ടിട്ടില്ല 🥰🥰

  • @ramlahassan9470
    @ramlahassan9470 3 роки тому +1

    സൂപ്പറായിട്ടുണ്ട് അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ❤❤😍👍👍

  • @reshmabalan2893
    @reshmabalan2893 3 роки тому +63

    സുമിയുടെ കേക്ക് എന്നെങ്കിലും ടേസ്റ്റ് ചെയ്യണം എന്നുണ്ട്. Congrats dear 🙏🙏🙏🙏

    • @suseelasuseela765
      @suseelasuseela765 3 роки тому +1

      Yes enikum und ennegillum chechiyude cake kazhikanamenn

    • @nssghsswadakanchery5080
      @nssghsswadakanchery5080 3 роки тому +3

      എനിക്കും

    • @musthafat9818
      @musthafat9818 3 роки тому +2

      Anikkum

    • @anumolanuzz5001
      @anumolanuzz5001 3 роки тому +2

      Enikkum

    • @suneera___
      @suneera___ 3 роки тому +2

      വീട്ടിൽ ഉണ്ടാക്കാനും എനിക്ക് ആഗ്രഹം ഉണ്ട് ഇതു വരെ ഉണ്ടാക്കാൻ സാധനങ്ങൾ ഒന്നും ഇല്ല 😐😐😐

  • @faseenasudheer108
    @faseenasudheer108 3 роки тому +1

    ഇത്ത സൂപ്പർ
    ആണ് ട്ടോ എത്ര സിമ്പിൾ ആയിട്ടാണ് ഈ കേക്ക് ചെയ്തിരിക്കുന്നത് ഞാൻ ഉറപ്പായും ട്രൈ ചെയ്യും പിന്നെ ഇത്താടെ ടോൾ ചേനൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇത്താടെ വോയിസ് സൂപ്പർ ആണ് ട്ടോ
    സുമിസ് വ്ലോഗ് ഇഷ്ടമുള്ളവർ ലൈക്ക്

  • @shameeremali8439
    @shameeremali8439 3 роки тому +5

    Cake കുക്കറിൽ നിന്ന് പുറത്തു എടുത്തു കാണിക്കാമായിരുന്നു. എന്തായാലും കണ്ടപ്പോൾ ടേസ്റ്റ് ചെയ്യാൻ തോന്നി. 😋

  • @btsarmyphsycogirl697
    @btsarmyphsycogirl697 3 роки тому +1

    Wow simple itha innale enthupatti vedio ittillallo cake batter kanan nalla bangi undu

  • @devananda.vashtalakshmi2650
    @devananda.vashtalakshmi2650 3 роки тому +5

    Coocker ഇല്ലാണ്ട് ചെയ്യാൻ പറ്റോ ചേച്ചി

  • @purnimavishnu9190
    @purnimavishnu9190 3 роки тому

    Pressure cooker adappile rubber gasket mattano? Kandittu kothi vannutto.. Adipoli👌👌👌

  • @AnjaliSamMusic
    @AnjaliSamMusic 3 роки тому +8

    Didn't know that baking was so easy until I saw your recipes! Made this cake today and it came out very yummy. Thank you so much ❤️

  • @anjalikanoon
    @anjalikanoon 3 роки тому

    ചോക്ലേറ്റ് powder നല്ലത് ഏതെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. കേക്ക് ഇഷ്ടമായി. ഞാൻ മംഗോ കുൽഫി ഉണ്ടാക്കിയായിരുന്നു. നന്നായിട്ടുണ്ടായിരുന്നു.താങ്ക്‌സ്.ഞാൻ ന്യൂ സബ്സ്ക്ർ ആണ്. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @jumanaj2875
    @jumanaj2875 3 роки тому +3

    Masha Allah ella receipesum onninonnu Mecham 👍👍👍❤️🥰🥰🥰

  • @ribiyabiju4864
    @ribiyabiju4864 3 роки тому +1

    Super
    Itha poliyanu
    Kanumboll thanne kothiyakunu yummy

  • @fathimafida52
    @fathimafida52 3 роки тому +11

    ഇത് സിമ്പിൾ ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് 😍🎂

    • @gurpreet2257
      @gurpreet2257 3 роки тому +2

      Receipie is OK but why u people give wrong and misleading captions like cake in 1minute

    • @hafanains7409
      @hafanains7409 3 роки тому +1

      Support me will do bak

  • @shilpaparu9819
    @shilpaparu9819 3 роки тому

    സുമി ചേച്ചിടെ video കണ്ടിട്ട് കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ആണ് ആദ്യം ട്രൈ ചെയ്തത്..ഞാനും അനിയത്തിയും കൂടി...വൈറ്റ് ഫോറസ്റ്റ്..ആദ്യം ആയി ട്രൈ ചെയ്യുക ആയിരുന്നു. അന്ന് വരെ ഒന്നും ഉണ്ടാക്കാൻ അടുക്കളയിൽ കേറിയിട്ടില്ല. അന്നത്തെ കേക്ക് അടിപൊളി ആയി കിട്ടി ഞങ്ങൾക്ക്. ഏറ്റവും വലിയ ടാസ്ക് കുക്കറിന്റെ അടപ്പ് എങ്ങനെ അടയ്ക്കാം എന്നതായിരുന്നു😔

  • @rhythambarabhagatnp2284
    @rhythambarabhagatnp2284 3 роки тому +17

    Thumbnail kandit thanne, vaayayilnn vellam varnn❤️

  • @jiyamariyajolly8a394
    @jiyamariyajolly8a394 3 роки тому

    കുക്കർ എന്ന് കേട്ടപ്പോൾ എങ്ങനെയെന്ന് വിചാരിച്ചു but last കണ്ടപ്പോൾ ശെരിക്കും ഞെട്ടി. പിന്നെ ക്രീംന് നമ്മൾ ചെയുന്നത് whipping cream ഉപയോഗിച്ച് beat ചെയ്തു ഭയകര പണിയാ ഇതു ഉറപ്പായും try ചെയ്യും 🥰🥰🥰

  • @happyfamily7074
    @happyfamily7074 3 роки тому +9

    കുക്കറിൽ നിന്നും kittathondalle അതിൽ വെച്ച് ചെയ്തത്

    • @amiameea6136
      @amiameea6136 3 роки тому

      Athanne sugarinte thari tharipoke indathre

    • @billypsycho5068
      @billypsycho5068 3 роки тому

      Sugar pidichitt vende idaan🙄

    • @amiameea6136
      @amiameea6136 3 роки тому

      @@billypsycho5068 athanne cooker kiteetindakilla atha athilanne choclatum ozhichath

    • @billypsycho5068
      @billypsycho5068 3 роки тому

      @@amiameea6136 mm

    • @billypsycho5068
      @billypsycho5068 3 роки тому

      Njan ippo verthe indakkki nokki vechkn sheriyaavoo endhoo🙄🙄
      Birthday cakes njan orderin kodkkarnd pinne matte cakkinulla sadhanangalumund
      Ithonn try cheythokkan
      Nokkeet paraya

  • @divyanair4297
    @divyanair4297 3 роки тому

    Thanks. nice recipe...Steel cooker use ചെയ്യാൻ പറ്റുമോ?? LASt use ചെയ്‌ത ചോക്ലേറ്റ് ഏതാണ്?

  • @sreeshmasree8332
    @sreeshmasree8332 3 роки тому +5

    Thank you dear ithrayum easy cake ini dreamil maathram ,we hope more vedios like this especially this lockdown time ,love you dear 😍🤩😘❣❤❣

  • @anittacs6897
    @anittacs6897 3 роки тому +1

    കിടുക്കി തിമിർത്തു കലക്കി പൊളിച്ചു

  • @sijeshcx6455
    @sijeshcx6455 3 роки тому +15

    Sumi Aunty super ❤️❤️❤️❤️❤️❤️

  • @fizalassis2494
    @fizalassis2494 3 роки тому +1

    Ithaante cake recipes knditta njn cake indaakkaan thudagiyathu......lov u ithaaaaa......🥰❣️

  • @ShahiJali
    @ShahiJali 3 роки тому +4

    Waiting sumitha ആരൊക്കെയാവോ ആ ഭാഗ്യവാന്മാർ

  • @princymanoj3154
    @princymanoj3154 3 роки тому

    Chechi so easy ,chechi lite cocoa powder cherkkan pattumo

  • @fathimahiba104
    @fathimahiba104 3 роки тому +5

    enganeyaanu cooker l vechh thanee cake thinnunnee who does like that

  • @adithyaadi2224
    @adithyaadi2224 3 роки тому +1

    Chechi njaan video kandappol thanne try cheythu super cake sumi chechi

  • @shemeenashemeena8050
    @shemeenashemeena8050 3 роки тому +37

    Sumi ചേച്ചി യുടെ chocolate cake ഇഷ്ടം ഉള്ളവർ ഇവിടെ like ചെയ്യു 🎂🍫🍫

  • @sujanireddi1628
    @sujanireddi1628 3 роки тому

    Sumi, "any" glass we can not use because the baking powder and soda will not be sufficient for a bigger glass. Results will not be the same. Atleast mention the volume of the glass in milliliters ( 100ml, 150ml.....)so that adjustments can be made accordingly. Thank you.

  • @deviaravind6642
    @deviaravind6642 3 роки тому +6

    എന്താ എളുപ്പം 🥰🥰🥰🥰

  • @magickitchen7417
    @magickitchen7417 3 роки тому

    😋😋😋 Endh oil and Chechi use cheythe.Super Chechi love you. എല്ലാ റെസിപ്പികളും അടിപൊളിയാണു

  • @binnutty222
    @binnutty222 3 роки тому +3

    Hi iam Tamil nadu your video Amazing... ♡

  • @hibascraftcookingmedia4722
    @hibascraftcookingmedia4722 3 роки тому +2

    Sumithayude video njan kanarunde
    Yanik ishtamane ithayude video
    Njan try cheyth nokkarunde super 👌taste ane ithayude cake super

  • @hadihiba2595
    @hadihiba2595 3 роки тому +4

    പ്രിയ സുഹൃത്തേ ഒരുപാട് ഇഷ്ട്ടായി 🥰🥰

  • @nahalasworld4091
    @nahalasworld4091 3 роки тому

    സുമിത്ത് സൂപ്പർ അടിപൊളി ചെയ്യാൻ പറ്റി എല്ലാവർക്കും വളരെ ഹൗസ്ഫുള് അടിപൊളി

  • @jayanpv5138
    @jayanpv5138 3 роки тому +5

    Yay it's little risk to find winners but u did ur best and hope ur channels gets more popular and all the best for ur million subscribers journey 👁_👁👏🏻👏🏻👏🏻👏🏻

  • @nasiyaajmalnasiyaajmal7736
    @nasiyaajmalnasiyaajmal7736 3 роки тому

    Ennum oro recipes ayette varum.nammalede moodkoottan. Ohh. Powli 😋😋😋😋😋😋😋😋

  • @Sahala__
    @Sahala__ 3 роки тому +4

    Ennum sumis vlog video miss cheyyathe kaanunnavar undooooy😍😍😍
    👇👇👇👇👇👇

  • @soumyajosee
    @soumyajosee 3 роки тому

    I made this, came out well. Used 1 cup maida and half cup cornflour and milk powder instead of milk. Taste was superb. Thank u dear.

  • @Ronaboom
    @Ronaboom 3 роки тому +5

    Choclate cake ishtamullavar undooo😍

  • @NGH.Angels
    @NGH.Angels 3 роки тому

    Superb😍.. ഞാൻ ഈ channel ലെ videos കണ്ടതിനു ശേഷം പലതും try ചെയ്തിട്ടുണ്ട്.. എല്ലാം നന്നായിരുന്നു. Thank you for sharing these simple and easy recipes😍😍👍🙏🙏

  • @ahsanasummarytalk2272
    @ahsanasummarytalk2272 3 роки тому +7

    Thatha kuttiii😍😍😍 pwolichu tto🤩❤❤

  • @aswathyaswathy1806
    @aswathyaswathy1806 3 роки тому

    എന്ത് സിമ്പിൾ ആയിട്ടാണ് ചേച്ചി കേക്ക് തയാറാക്കിയത്

  • @ajmisworld8223
    @ajmisworld8223 3 роки тому +4

    സുമിതതാനെ ഇഷ്ടമുള്ളവർ ഉണ്ടോ 😎❤️❤️❤️❤️❣️❣️❣️

  • @TodaysRecipeTamil
    @TodaysRecipeTamil 3 роки тому +1

    Woww yummy 😱 chocolate 🍫 cake 🥧 amazing 😋 super 👌🏻
    #todaysrecipetamil

  • @abhiramib3602
    @abhiramib3602 3 роки тому +54

    Chocolate ഇഷ്ടമുള്ളവർ ലൈക് അടി

  • @_shahma_parveen_4279
    @_shahma_parveen_4279 3 роки тому

    Wow 😍👌pwoli ആയിട്ടുണ്ട് ഇത്താ🤩👍കാണുമ്പോൾ തന്നെ വായില് വെള്ളം ഊറുന്നു😋🤤

  • @Talesofaamii857
    @Talesofaamii857 3 роки тому +6

    It’s so simple I need to try it

  • @swathidurga8713
    @swathidurga8713 3 роки тому

    Chechi njn try cheyyth adipolii Oru rakshayum illa ...veetil ellavarkum istayii ...... ellavarum try cheyuto poliyanu 😋

  • @Talesofaamii857
    @Talesofaamii857 3 роки тому +4

    First view 🥰🥰 looks so so good and yummy

  • @nedhikadiaries3400
    @nedhikadiaries3400 3 роки тому +1

    ഞാൻ ഇത് ചെയ്ത് നോക്കി എല്ലാവർക്കും ഇഷ്ടമായി

  • @t_h_a_n_h_a8906
    @t_h_a_n_h_a8906 3 роки тому +15

    Waiting to winner 🥰

  • @adhil5561
    @adhil5561 3 роки тому

    Ingalude kazhivum, ingalude personalityum, ingal nthannn ingalude videosnn manasilavum ❤️ you are the best you tuber❤️❤️❤️

  • @thanhamalikthanhamalik9707
    @thanhamalikthanhamalik9707 3 роки тому +7

    Waiting for winner announcement😍

  • @ammusworld7020
    @ammusworld7020 3 роки тому

    Khokho powderinu പകരം ചോക്ലേറ്റ് ബിസ്കറ്റ് പറ്റുമോ

  • @muhsin.k3384
    @muhsin.k3384 3 роки тому +3

    𝐀𝐝𝐢𝐩𝐨𝐥𝐢❤

  • @BECADIAZZ
    @BECADIAZZ 3 роки тому +1

    Powdered sugar cherkkan pattuvo itha😊pls rply🙏🙏🙏🙏

  • @goldensw_eet2539
    @goldensw_eet2539 3 роки тому +4

    Sumitharude sound istamullavar like adi

  • @jishabinu1004
    @jishabinu1004 3 роки тому +1

    , super ethe cococa powder anu nallathe. nalla dark colour kittunnathe onnu parayamo pls

    • @jishabinu1004
      @jishabinu1004 3 роки тому

      Chothichathinu marupai thannilla pls

  • @adithyan.r8472
    @adithyan.r8472 3 роки тому +3

    Ellathilum ellavarum ingane anu para yunnath ithil mutta venda maida venda chocolate venda palum bidcutum mathram mathi ennokke paranju ondakkunna namall shashi avum😔😔😔

  • @prajitharanjith2170
    @prajitharanjith2170 3 роки тому

    Ithu chocolate sponge allaathe cheythaal patuo...?? Taste undaakuo ??

  • @bindugopi610
    @bindugopi610 3 роки тому +6

    Chechi taste undavo egg onnum idathond 🙄😂🙄

  • @artandcraft5916
    @artandcraft5916 3 роки тому +1

    Cocopowder തന്നെ വേണം എന്ന് ഉണ്ടോ അത് ഇല്ലെങ്കിലും ആകാൻ പറ്റില്ലേ

  • @ishwastips
    @ishwastips 3 роки тому +3

    കണ്ടപ്പോ തന്നെ വായിൽ കപ്പലോടിയവർ 😋

  • @aashikroshik6079
    @aashikroshik6079 3 роки тому

    Chechiyude video nan kanarund enik nalla ishta.. Full support chechi....

  • @almasvn5864
    @almasvn5864 3 роки тому +3

    Poli

  • @meenakshyvinod3037
    @meenakshyvinod3037 3 роки тому

    Chechi eggum baking powderum baking sodem illathe oru cake recipe idumo

  • @abisheakd5459
    @abisheakd5459 3 роки тому +5

    Cakes ishtamullavar like adi

  • @manoramamoorthy3766
    @manoramamoorthy3766 3 роки тому

    Instead of maida shall we use wheat powder sis

  • @hajaraartandcraft7291
    @hajaraartandcraft7291 3 роки тому +4

    Love you itha

  • @kathahir8922
    @kathahir8922 3 роки тому

    Enik sumithathayude recipes orupadu ishtamanu 😘😍😍

  • @sulekhaniyas313
    @sulekhaniyas313 3 роки тому

    Video kanan late ayii i poyii i. Ethayalum supper cake ... Video full kand uuu 🍰🍰🍰🎂🎂🎂🎂🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @shimly_98
    @shimly_98 3 роки тому +1

    Super .adipoli aayittund sumithaa😍😍😍👍👍😋

  • @amruthar1819
    @amruthar1819 3 роки тому

    Coco powder ivide illarunnu allenkil urappayum cheythane adipoli nalla taste okke kanum super annu lookilum 👌👌😋😋😋😋😋😋😋

  • @jmixspectrum7516
    @jmixspectrum7516 3 роки тому

    Adipoli itthaa ennum nalla nalla vedios anallo sooper cake njan ithu try cheyyum🥰🥰🥰🥰😋😋😋😋😍😍😍😍😍😍

  • @reshmabalan2893
    @reshmabalan2893 3 роки тому +1

    Sumi ഉണ്ടാക്കുന്നതെല്ലാം സിമ്പിൾ കേക്ക് ആണല്ലോ 👌👌👌👌👌
    കിടിലൻ ഐറ്റം 😋😋😋😋😋

  • @salusalus4996
    @salusalus4996 3 роки тому

    Supper undakkinokkanam
    Sumide gothambinte recippy undakki nokki nalla test undayirunnu

  • @shahidanahas4103
    @shahidanahas4103 3 роки тому +1

    Super ayittund ketto lockdown samayath unndakkam Sumi,s selection adipolitto ♥️♥️♥️♥️♥️♥️♥️♥️🌻🌻🌻🌻🌻🌻🥰🥰🥰🥰🥰🥰🥰👍👍👍👍👍✌️✌️✌️✌️✌️✌️👇👇👇👇👇

  • @farsuyaseen5289
    @farsuyaseen5289 3 роки тому

    Mam ella cakesum ithupole cookeril undakan kazhiyooo pls reply me

  • @minisasi6716
    @minisasi6716 3 роки тому

    ഇത്ര സിമ്പിൾ ആണ് തീർച്ചയായും ഉണ്ടാക്കും

  • @ziyazubair8738
    @ziyazubair8738 3 роки тому

    Hyy adi poli cake nan undakii oru raksha illa 😋😋😋❣️❣️

  • @gemzz-
    @gemzz- 3 роки тому +1

    Njan ethu try try cheythu ....apaara ruchi thanne

  • @kumarankarimbanchola6757
    @kumarankarimbanchola6757 3 роки тому +1

    Njan ith munbe cheythit und nalla taste undayirunnu

  • @Northumbrian23
    @Northumbrian23 3 роки тому

    Cocoa powder ഏതൊക്കെ ബ്രാൻഡ്‌സ് ആണ് നല്ലത്??

  • @aiswaryababu5937
    @aiswaryababu5937 3 роки тому

    Super👌.
    Ethrayum eluppam ulla cake recipe njan കണ്ടിട്ടില്ല.

  • @minialex1045
    @minialex1045 3 роки тому +1

    Chechi edunna Ella recipeyum enthoru easyy yaaa ,Thank you chechiii

  • @Sharin2033
    @Sharin2033 3 роки тому

    എല്ലാ കേക്ക് ഇനും ഇത് പോലെ കുക്കർ പാനിൽ വെച്ച് ചെയ്യാൻ പറ്റുവോ. Plz rply.

  • @anagha1846
    @anagha1846 3 роки тому +1

    ലോക്ക് downil vtl irunnu easy ആയി cheyyan പറ്റിയ cake👍

  • @screenroll8139
    @screenroll8139 3 роки тому +1

    itha ith veetil udaaki visil uraan maranu pakshe adilonum piddichilla adipoli tast ayirunu

  • @ishwa100
    @ishwa100 3 роки тому +1

    Yummy cake 🎉🎉🎉 lockdown cake ,thank u soo much 👍👍👍I am chocolate cake lover...I am soo happy...not only me ,every chocolate lovers will love this video😋😋😋

  • @fathimahiba5445
    @fathimahiba5445 3 роки тому

    Vellam use cheyyumbo cake hard aavoole sumitha?

  • @aakhilaharshad8708
    @aakhilaharshad8708 3 роки тому +1

    Mukalil chocolate ganache ozhichppo perfect ayi🤩🥰kazhikkan thonni.

  • @sanjanakochunni4368
    @sanjanakochunni4368 3 роки тому

    Eth oil aaanu use cheythe.... Coco powder sumi use cheytha brand etha ennonnum paranjillallo.. 😋😋😋

  • @aneenaabraham18
    @aneenaabraham18 3 роки тому +1

    Adipoli recipe 😋 orapayuttum try cheyam tto 😍 ithayude recipes Allam kidilann anutto onnin megachathan aan adutha video 🤗

  • @ruksana1421
    @ruksana1421 3 роки тому +1

    Aa Choclate ozhukunna Kaanumbozhe Vellam Varunnun tasty aayurikkum