ഇലക്ഷൻ അടുത്തത് കൊണ്ട് ഇങ്ങനെ അല്ലേ മന്ത്രി പറയുക.ഈ വിദ്യാർത്ഥി സംഘടനയെ നിരോധിച്ചാൽ 99 % വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം ആയിരിക്കും ...😢 സിദ്ധാർഥ് മോന് പ്രണാമം ..😢😢
കഷ്ടം തന്നെ തമിഴ് സിനിമ കഥ പോലെയുണ്ട് എസ്എഫ്ഐയെ നിരോധിക്കുക വേറെ മാർഗ്ഗമില്ല ഇല്ലെങ്കിൽ ഇനിയും ഇതുപോലെ നടക്കും എസ്എഫ്ഐ നേതാക്കന്മാരുടെ ബോഡി ലാംഗ്വേജ് അതാണ് സൂചിപ്പിക്കുന്നത്
അപ്പോൾ ഒരു കാര്യം തീര്‍ച്ച, റെജി ലൂക്കോസ് അന്വേഷണം നടത്തി ചിലതൊക്കെ കണ്ടു പിടിച്ചിട്ടുണ്ട്. അതൊക്കെ പിന്നെ പറയാം എന്നാണ് പറയുന്നത്. നാണവും മാനവും ഉളുപ്പുമില്ലാതെ ഇങ്ങനെ ഇവിടെ വന്ന് ഈ വിളമ്പിയത് കൊള്ളാം എന്ന് മാത്രമേ പറയാന്‍ ഉള്ളു. ഇത്ര മാത്രം.
ജോർജ് ജോസഫ് പറഞ്ഞത് 100 ശതമാനം ശെരി. കോളെജ് രാഷ്ട്രീയം നിർത്തണം. 😢😢😢😢 ഇത്തരം ക്രിമിനൽ വളർന്ന് ഉദ്യോഗസ്ഥനായാൽ ആ ജോലിയുടെ സേവനവും കുണ്ടായിസത്തിൽ കൊണ്ട് പോവും. അതുകൊണ്ട് ഹൈകോടതി ഇടപെടണം
ഒന്നാമത് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നത് റാഗിംങ്ങല്ല. എസ്എഫ്ഐ ക്രിമിനലുകൾ നടത്തിയ ആൾക്കൂട്ട വിചാരണയും അതിന്റെ ഭാഗമായുള്ള അതിക്രൂര മർദ്ദനവുമാണ്. അല്ലാണ്ട് രണ്ടാം വർഷ വിദ്യാർത്ഥിയെ അവന്റെ തന്നെ ബാച്ചിൽ ഉള്ളവരടക്കം ഭക്ഷണമോ വെള്ളമോ നൽകാതെ മൂന്നു ദിവസം തുടർച്ചയായി വിചാരണ നടത്തി മർദ്ദിക്കുന്നത് റാഗിങ്ങാവില്ലല്ലോ. പിന്നെ ഈ സംഭവത്തിലെ പ്രധാന പ്രതിയായ കോളേജ് യൂണിയൻ പ്രസിഡണ്ട് കൂടിയായ കെ അരുൺ സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ്. അപ്പൊ പിന്നെ എന്തായാലുമത് റാഗിംങ്ങാവില്ലല്ലോ. അല്ലേൽ പിന്നെ വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയേണ്ടി വരും. എന്നിട്ടും പിന്നെ ഈ വിഷയത്തിൽ ഇപ്പോഴും റാഗിംങ്ങ് എന്ന് പറയുന്നത് റാഗിംങ്ങ് എന്നത് കൊലക്കുറ്റത്തേക്കാൾ താരതമ്യേനെ എളുപ്പത്തിൽ രക്ഷപെടാൻ സാധിക്കുന്ന വകുപ്പായത് കൊണ്ടുള്ള ഒന്നാവാനെ തരാമൊള്ളൂ. അതിനാൽ തന്നെ ഇത് ഒരു കൂട്ടം ക്രിമിനലുകൾ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആൾക്കൂട്ട വിചാരണ തന്നെയാണെന്ന് ഉറക്കെ പറയണം. പിന്നെ എസ്എഫ്ഐ ക്രിമിനലുകളുടെ മര്‍ദനത്തെ തുടര്‍ന്നു ജീവൻ നഷ്ട്ടപ്പെട്ട സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകനാക്കി കൊണ്ട് ആളുടെ വീടിനു മുന്നിൽ, മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം എന്നൊക്കെ പറഞ്ഞുള്ള ഫ്‌ളെക്‌സ് വെക്കാൻ കാണിച്ച സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഉളുപ്പില്ലായ്‌മ പറയാതെ വയ്യ. അതും എസ്എഫ്ഐയിൽ ചേരാൻ വിസമ്മതിച്ചതാണ് സിദ്ധാർത്ഥിനോടുള്ള എസ്എഫ്ഐ ക്രിമിനലുകളുടെ വൈരാഗ്യത്തിന്റെ ഒരു കാരണം എന്ന് ആളുടെ സഹപാഠികൾ തന്നെ പറയുമ്പോൾ. അല്ലേലും പാർട്ടി വളർത്താനായി രക്തസാക്ഷികളെ എങ്ങിനെയേലും ഉണ്ടാക്കുക എന്നതാണല്ലോ കമ്മ്യൂണിസ്റ്റുകളുടെയും എന്നത്തേയും രീതി. കഴിഞ്ഞ ആഴ്ച്ചയും നമ്മളത് കണ്ടതാണ്. എന്നാലും എന്ത് കൊണ്ടാണ് എസ്എഫ്ഐ ക്രിമിനലുകൾക്ക് എല്ലാ ഒത്താശയും ചെയ്‌തു കൊടുത്ത കോളേജ്, ഹോസ്റ്റൽ അധികൃതർക്കെതിരെ ഈ വിഷയത്തിൽ കേസൊന്നുമില്ലാത്തത്..? അവരും പാർട്ടിക്ക് വേണ്ടപ്പെട്ടവരാണോ..? #JusticeForSidharth #BloodyCriminals
എസ്എഫ്ഐ ആധിപക്യമുള്ള എല്ലാ ക്യാമ്പസ്സുകളിലും പാർട്ടിയിൽ ചേരാൻ വിസമ്മതിച്ചതിനാലോ ഇലക്ഷനിൽ വോട്ടു ചെയ്യാതിരുന്നതിനാലോ ക്രൂരമായ മർദ്ധനമേൽക്കുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിക്ക് കീഴ്പ്പെടേണ്ടിവരുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് പേരുണ്ട്. ഞാനും അതിൽ ഒരാളാണ്. 2012-2013 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ MA ഫിലോസഫിക്ക് ചേർന്ന എന്നെ പാർട്ടിക്ക് വോട്ടു ചെയ്തില്ല എന്ന പേരിൽ ക്യാമ്പസിലെ പാർട്ടി നേതാക്കൾ കൂട്ടം ചേർന്ന് മദ്യപിച്ചു വന്ന് ഹോസ്റ്റൽ റൂമിൽ കയറി ക്രൂരമായി മർദിക്കുകയും വയറ്റിലും നെഞ്ചത്തും ചവിട്ടുകയും ചെയ്തിട്ടുണ്ട്. ക്യാംപസിലെ എല്ലാ നേതാക്കളേയും ലോക്കൽ നേതാക്കളേയും അറിയിച്ചു പ്ലാൻ ചെയ്തു ഞാൻ റൂമിൽ ഉണ്ടാവുന്ന സമയവും എല്ലാം നോക്കി തന്നെയാണ് അവരെല്ലാം റൂമിലേക്ക് ഇരച്ചുകയറി വന്നത്. പാർട്ടി ഭരിക്കുന്ന ക്യാമ്പസ്സുകളാണെങ്കിൽ ഹോസ്റ്റലുകളും അവരുടെ അധീനതയിലായിരിക്കും. അതുകൊണ്ടു തന്നെ ബഹളം കേട്ടിട്ടും എന്റെ ക്ളാസ്മേറ്റുകൾ പോലും എന്നെ സഹായിക്കാൻ വന്നില്ല. ഈയൊരു കാരണം കൊണ്ടു തന്നെ ഞാൻ കോഴ്സ് നിർത്തേണ്ടി വരികയും എന്റെ വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടുകയും ആരോഗ്യവും അവതാളത്തിലാവുകയും ചെയ്തു. എന്നെ മർദ്ധിക്കുമ്പോൾ ആ നേതാക്കൾ പലപ്രാവശ്യം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് " ഇങ്ങനെ ഒക്കെ ചെയ്താണ് പാർട്ടി ഇവിടം വരെ എത്തിയത്, ഇനിയും ചെയ്യും" ചോദ്യം ചെയ്യപ്പെടാത്ത ഈ ധൈര്യമാണ് മാനുഷീക ഗുണങ്ങളില്ലാത്ത ഗുണ്ടകളായി ഓരോ പാർട്ടി പ്രവർത്തകരേയും മാറ്റുന്നത്. കൊന്നാലും കെട്ടിത്തൂക്കിയാലും പാർട്ടി നോക്കിക്കോളുമെന്നുള്ള വിശ്വാസമാണ് ഇവരുടെയൊക്കെ മൂലധനം. ഇങ്ങനെയൊക്കെ ചെയ്തു തന്നെ ഇപ്പൊൾ അധികാരത്തിലിരിക്കുന്ന നേതാക്കൾക്കും ഇതിൽ തെറ്റൊന്നും തോന്നുകയുമില്ല. ക്യാമ്പസിലേക്ക് വരുന്ന പുതു തലമുറയിലക്കും അവരുടെ ഉള്ളിലെ വിഷം പകർന്നു കൊടുത്താലേ പാർട്ടി അവരുടെ കൈവളളിയിൽ നില നിൽക്കൂ എന്നും അവർക്കറിയാം. ഈയൊരു പ്രക്രിയ എല്ലാ പാർട്ടികളുടേയും ജനിതമാണെന്നു എസ്എഫ്ഐ അടക്കമുള്ള എല്ലാ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ പാർട്ടികളും ധരിച്ചു വെച്ചിരിക്കുകയാണ്. ഇത് മാറിയേ പറ്റൂ, നമ്മൾ മാറ്റിയെ പറ്റൂ. നല്ല വാക്കുകൾ കേൾക്കില്ലെങ്കിൽ തക്കതായ ശിക്ഷ കൊടുത്ത് തന്നെ മാറ്റേണ്ട ഒരു വ്യാധിയാണിത്. സാധാരണ പ്രവർത്തകരിൽ നിന്നു തന്നെ ഈ ശുദ്ധീകരണം തുടങ്ങണം. ഉണ്ടായി നിലനിന്ന് ഇല്ലാതാവാൻ പോവുന്ന ഈ ചെറിയ ജീവിതത്തിൽ സ്വന്തം സുഹൃത്തിനെ മർദ്ധിക്കുന്നത് തടയാൻ പോലും കഴിയാതെ പോകുന്ന സുഹൃത്തുക്കൾക്കാണ് എനിക്കൊരോർമ്മപ്പെടുത്തൽ നൽകാനുള്ളത്. ഇന്ന് പാർട്ടിയെ ഭയന്ന് മിണ്ടാതിരുന്നാൽ നാളെ വേറൊരു സാഹചര്യത്തിൽ വേറൊരു കൂട്ടം നിങ്ങളെത്തേടി വന്നാൽ തടയാൻ ആരുമുണ്ടാവില്ലെന്നു നിങ്ങൾ ഓർക്കണം. നിങ്ങളൊന്നു ശാക്തീകരിച്ചിരുന്നെങ്കിൽ ഈയൊരു ജീവൻ പൊലിയില്ലായിരുന്നു. നാളെ അത് നിങ്ങളുടെ ഊഴം ആവാതിരിക്കട്ടെ.
130 Students were watching while Sidhardh was tortured after his clothes were stripped off. None of them are speaking a word about this horrible killing because of the fear of SFI. Is this a Student Union or a branch of ISIS? One Student said she was threatened that if she talks to anybody about what she knows, her head will be cut off. Keralam has turned in to North Korea or Afganistan or Syria? Central Agency, NIA should take over this case to bring all the facts out and Justice for Sidhardh's family.😥
Totally agree with George Joseph. U have always felt what importance this campus politics have in colleges..I haven't experienced any, instead they use their power against students in corridors for ragging or threatening. The only thing they used to do is shut down classes and do protests for their party and to save their interests not for students
SFI-യും KSU-വും BJP-യും അല്ല Ban ചെയ്യേണ്ടത്. മനുഷ്യരുടെ ഇത്തരം നീചമായ പ്രവർത്തികളാണ് Ban ചെയ്യേണ്ടത്. നട്ടെല്ലുള്ള നിയമസംവിധാനം നമുക്ക് ലഭ്യമാക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നീതി കിട്ടുന്നത് വരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. പരസ്പരം ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നമ്മൾ മുന്നോട്ടു പോയാൽ❤ മനുഷ്യത്വമുള്ളവർ ❤നമ്മളോടൊപ്പം ഉണ്ടാകും.
സാർപറയുന്നത് പരമാർത്ഥം രാഷ്ട്രീയം കളിക്കേണ്ടുന്നവർ കലാലയത്തിൽ നിന്നും പുറത്തുപോകണം വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും രാഷ്ട്രീയം വേണ്ടുന്നവരെ കലാലയങ്ങളിൽ നിന്നു പുറത്തു കളയണം അതിനിവിടെ ശക്തമായ നിയമം കൊണ്ടുവരണം.
ഇങ്ങനെ ഒരു പാർട്ടിയും ഇങ്ങനെ ഒരു വിദ്യാർത്ഥിസംഘടനയുംപ്രബുദ്ധകേരളത്തിൽ ഇനി വേണോ? : ഇവരെ തൂത്തെറിഞ്ഞ Bengali ക്ക് Big Salute. കഷ്ടം. ലജ്ജ കൊണ്ടു തല താഴുന്നു😢
ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് ഗുണമുണ്ടായത് പാർട്ടിയും പാർട്ടിനേതാക്കൻമാർക്കും മാത്രം ' ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് MLA യും m.p യും ആയി പാർലമെൻ്റിൽ പോയാൽ ഇംഗ്ലീഷിലൊ ഹിന്ദിയിലൊ ഒരക്ഷരം പറയാനറിയില്ല കാരണം ഇവനെന്നും ക്ലാസിൽ കയറാതെയാണ് ഡിഗ്രി നേടുന്നത്. വടക്കെ ഇൻഡ്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് നല്ല ശതമാനം നേതാക്കൾക്കും ഇരുഭാഷകളും നന്നായിട്ട് ഉപയോഗിക് ) നറിയാം. ഇവിടുന്നു പോകുന്നവർ ബബ്ബവയ്ക്കുന്നു ക്യാമ്പസ് രാഷ്ട്രീയത്തിൻ്റെ കൊണം😂
Monsters 😢 father and mother lost his son for ever ..... SFI is responsible and CM Is responsible for promoting violence across the state by keep silent on crimes across the state 😔😔😔
അതാണ് ഞാൻ ചീത്ത വിളിക്കും. എന്ന് പറഞ്ഞതിന് കാരണം റെജി ലൂക്കോസ് നിനക്ക് വല്ല വിവരവുമുണ്ടോ. ഗവർണർക്ക് വിവരമില്ല. നമ്മുടെ. മുൻപു പോലീസുകാരൻ ജോർജ് സാറിനും. വിവരമില്ലാ. അപ്പോൾ വിവരമുള്ളവർ നീ മാത്രമുള്ള റെജി. ലൂക്കോസ് നിനക്ക് മാത്രമേ വിവരമുള്ള നീ മാത്രമേ രാഷ്ട്രീയം പാടില്ല നീ മാത്രമുള്ള. ബുദ്ധിയുള്ളവൻ നിനക്ക് മാത്രമുള്ള അറിവുള്ള മറ്റ് ആരെല്ലാം പൊട്ടന്മാർ. പോയി വല്ലോടത്തും പോയി. ചരക്ക്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് സത്യസന്ധമായ കാര്യങ്ങൾ പറയണം. അല്ലാതെ ഗവർണർക്ക് വിവരമില്ലാത്ത ഗവർണർ അത് കാണിച്ചു ഇങ്ങനെ അല്ല പറയേണ്ടത്. റെജി ലൂക്കോസ് നിനക്ക് ഒരു പത്ത് പൈസയുടെ വിവരം ഇല്ലാത്തവരാണ്
റെജി ലൂക്കോസ് തമാശ പറയുന്നു കുറ്റം ചെയ്‌തവരെ രക്ഷിക്കുമെന്നോ. എന്തുവിലകൊടുത്തും ഡിഫി കുഞ്ഞുങ്ങളെ രക്ഷിക്കും എന്നും പറയാൻ ഇവർക്കാകുമോ. ബാക് ഗ്രൗണ്ടിൽ സിഫി കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ടാവും.
റെജി ലൂക്കോസ് ഇംഗ്ലീഷുകാരുടെ കരാർ 99 വർഷത്തെ. കരാറാണ്. നിൻറെ അക്കയും മുടിഞ്ഞ ഭരണമാണ് 999 വർഷത്തെ കരാർ നീങ്ങിയെങ്കിലും നിനക്ക്. ബോധം വേണം നിനക്ക് റെജി ലൂക്കോസ് നിനക്കൊരു ബോധമില്ലാത്ത. അവൻ ആയിപ്പോയല്ലോ കാണുന്നിടത്ത് കിടന്ന്. ഉരുളക്കിഴങ്ങ് ഞാനും നിന്നെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് 1974 മുതൽ. പറയുന്നത് കേൾക്കു അതിനു മറുപടി കൊടുക്കുക അല്ലാതെ കിടന്ന. ചില ക്കരുത് തെറ്റ് കാണുമ്പോൾ ഞാനും ചീത്ത വിളിക്കും ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് ഞാനും ചീത്ത. വിളിക്കും റെജി ലൂക്കോസ് നിന്നെ ഞാനും ചീത്ത വിളിക്കും നിനക്കും മറുപടി എനിക്ക് പറയാൻ പറ്റും ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ
ഒരു കാര്യം ഞാൻ പറയുകയാണ് ഞാൻ ഒന്നും കേട്ടില്ല. കേട്ടുകൊണ്ടിരിക്കുകയാണ് പക്ഷേ ഇതിൽ ആരെങ്കിലും. ഒരാള് തെറ്റായിട്ട് പറഞ്ഞു കഴിഞ്ഞാൽ അയാളെ ഞാൻ. ചീത്ത വിളിക്കും നിങ്ങളുടെ കൗണ്ടറിൽ ഞാൻ. കേട്ടുകൊണ്ടിരിക്കുകയാണ് എൻറെ സമയം നിങ്ങൾ നോക്ക് ഇതിൽ ശരിയായിട്ട്. സംസാരിച്ചില്ലെങ്കിൽ ശരിയായിട്ട് സംസാരിക്കാത്ത ആളിനെ ഞാൻ. ചീത്ത വിളിക്കുന്നത് ഏത് പാർട്ടിക്കാരൻ ആയാലും അവനെ വിളിക്കും. 0k സംസാരിച്ചോളൂ ന്യായമായ കാര്യങ്ങൾ മാത്രമേ സംസാരിക്കാനുള്ള. ആ പാർട്ടിയുടെ ഈ പാർട്ടിയുടെ ആൾക്കാർ വന്നിരുന്നു കൊണ്ട് അത് വീതം. പറയരുത് സംസാരിക്കുന്ന സൂക്ഷിച്ച്
ശ്രീ. ജോർജ് ജോസഫ്,
താങ്കളുടെ അഭിപ്രായത്തോടു പൂർണമായും യോജിക്കുന്നു💐.
കാമ്പസ് രാഷ്ട്രീയം നിർത്തലാക്കണം. കോടതി ഇടപെടണം.🙏
ഇലക്ഷൻ കഴിയുന്നത് വരെ ഈ റെജിഗ്ലൂക്കോസിനെ പാർട്ടി ചർച്ചക്ക് വിടരുത്…കിട്ടേണ്ട വോട്ട് കൂടെ പോകും..
ജനം അറിയട്ടെ എല്ലാവരെയും അതിനാണല്ലോ ഡിബേറ്റ് കാണുന്നത്
'പ്രബുദ്ധ' കേരളത്തിലെ പിശാചിനു പിറന്ന ഇവന്മാർക്ക് ഒരൊറ്റ മരുന്നേ ഉള്ളു.. യു പി മോഡൽ എൻകൌണ്ടർ.. തള്ളേ കലിപ്പുകള് തീരണില്ലല്ല്..
ഇലക്ഷൻ അടുത്തത് കൊണ്ട് ഇങ്ങനെ അല്ലേ മന്ത്രി പറയുക.ഈ വിദ്യാർത്ഥി സംഘടനയെ നിരോധിച്ചാൽ 99 % വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം ആയിരിക്കും ...😢 സിദ്ധാർഥ് മോന് പ്രണാമം ..😢😢
എസ്എഫ്ഐ ഉള്ളടത്തോളം കാലം ഇതുപോലെ ഇനിയും നടക്കും ഒരു സംശയവും വേണ്ട അത് ജനങ്ങൾ മനസ്സിലാക്കുക
പ്രതികൾ മുഴുവൻ പിണറായിയുടെ കാലിന്റെ ഇടയിലാണ് പിന്നെ അവർക്ക് എന്ത് പേടിക്കാൻ
കഷ്ടം തന്നെ തമിഴ് സിനിമ കഥ പോലെയുണ്ട് എസ്എഫ്ഐയെ നിരോധിക്കുക വേറെ മാർഗ്ഗമില്ല ഇല്ലെങ്കിൽ ഇനിയും ഇതുപോലെ നടക്കും എസ്എഫ്ഐ നേതാക്കന്മാരുടെ ബോഡി ലാംഗ്വേജ് അതാണ് സൂചിപ്പിക്കുന്നത്
ജോർജ് ജോസഫ് സാർ പറയുന്നത് 100% അംഗീകരിക്കേണ്ടത് തന്നെ.
ആ കോളേജിലെ SFI യൂണിറ്റ് തന്നെ കട്ടു ചെയ്യൂ.യൂണിറ്റ് തന്നെ പോകട്ടെ.
ശിവൻ കുറ്റി ഒക്കെ എന്താണ് പറയുന്നത് കഷ്ടം തന്നെ Education minister
ശവംകുറ്റി
റെജി താങ്കളുടെ ഒരു എല്ലിൽ കഷ്ണം നക്കി അടുത്ത MLA നോക്കി ഞങ്ങളുടെ മനസ്സിൽ ഒരു പുഴു ചർച്ചിക്കുന്നു..........
ഇവർക്ക് തൊലി കാണില്ല ഇവരുടെ തൊലി തപ്പിയാൽ കിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഇവനൊക്കെ മോങ്ങും
തൻ്റെ മകനെയാണ്. ഇതുപോലെ ചെയ്തിരുന്നു. എങ്കിൽ താൻ എന്തു ചെയ്യും
വാചകം അടിക്കാൻ ഒരു ഉള്ളിപ്പ് ഇല്ലാത്ത നാണം കെട്ട വർഗ്ഗങ്ങൾ
എന്ത് വിദ്യാർത്ഥി അവകാശം ആണ് SFI നേടി തന്നത്.. അവതാരകൻ last പറഞ്ഞത് കൊണ്ട് ചോദിക്കുവ
സമൂഹത്തിൽ ജീവിക്കുന്നു എന്ന് പറയരുത് 🎉🎉🎉🎉 സമൂഹത്തിൽ കടന്ന് കയറികൂടി അറമദിച്ച് ജീവിക്കുന്നു
അപ്പോൾ ഒരു കാര്യം തീര്‍ച്ച, റെജി ലൂക്കോസ് അന്വേഷണം നടത്തി ചിലതൊക്കെ കണ്ടു പിടിച്ചിട്ടുണ്ട്. അതൊക്കെ പിന്നെ പറയാം എന്നാണ് പറയുന്നത്. നാണവും മാനവും ഉളുപ്പുമില്ലാതെ ഇങ്ങനെ ഇവിടെ വന്ന് ഈ വിളമ്പിയത് കൊള്ളാം എന്ന് മാത്രമേ പറയാന്‍ ഉള്ളു. ഇത്ര മാത്രം.
Kkk in
😅 ji
പോലീസ് എന്തു പറയണം എന്നു പാർട്ടി തീരുമാനിക്കും പോലീസ് ഇങ്ങനെ ഒക്കെ തരം താഴുമോ
ചോരവീണ മണ്ണിൽ നിന്നുയന്നുവന്നത് ചോര വീണ മണ്ണിൽ തന്നെ വീണ് തകരട്ടെ . നല്ല വിദ്യാർത്ഥികൾ മനസ്സിലാക്കട്ടെ എന്താണ് ഈ പ്രസ്ഥാനം എന്ന്
ജോർജ് ജോസഫ് പറഞ്ഞത് 100 ശതമാനം ശെരി. കോളെജ് രാഷ്ട്രീയം നിർത്തണം.
😢😢😢😢 ഇത്തരം ക്രിമിനൽ വളർന്ന് ഉദ്യോഗസ്ഥനായാൽ ആ ജോലിയുടെ സേവനവും കുണ്ടായിസത്തിൽ കൊണ്ട് പോവും. അതുകൊണ്ട് ഹൈകോടതി ഇടപെടണം
നാണമില്ലത്തവൻ.... എന്തു... പറ്റിക്കൽ............ ലുക്കോസ്.........
സിപിഎം കാരെ ചർച്ചക്ക് വിളിക്കല്ലേ....... അവന്റെ ഒക്കെ വാക്കുകൾ കേൾക്കാൻ ജനങ്ങൾക്ക് താല്പര്യം ഇല്ല.............
ദുഷ്ടരെ ആ കുട്ടി മരിക്കുന്നതുവരെ എത്ര വേദന സഹിച്ചിട്ടുണ്ട് മരിക്കുകയല്ലേ കൊല്ലുന്നത് വരെ എത്ര വേദന സഹിച്ചിട്ടുണ്ട്
Very cruel crime
George Joseph sir said the correct thing. Parents send their children to college to get education.
George sir you are right
വിദേശ വിദ്യാലയങ്ങളിൽ രാഷ്ട്രീയമില്ലാത്തതുകൊണ്ട് അവിടെ ഇലക്ഷനും ഭരണവും ഒന്നും നടക്കുന്നില്ലേ.
ഗവർമെന്റ് അല്ല സിപിഎം ന്റെ പിന്തുണ ഉണ്ടാകുമോന്നാണ് ചോദിച്ചത് ശിവൻകുട്ടി മന്ത്രീ
Athe
campus raashtreeyam vendey vendaa
ഈ പറയുന്ന മന്ത്രി അദ്ദേഹത്തിന് പോലീസ് ഇങ്ങനെ പറയും എന്ന് തോന്നുന്നുണ്ടോ എന്നാണ് ചോദിക്കാൻ ഉള്ളത്. ഇത്ര മാത്രം.
കാമ്പസ് രാഷ്ട്രീയം പിരിച്ചുവിടുക വേറെ മാർഗ്ഗമില്ല ജോർജ് സാറിന്റെ കൂടെ നിൽക്കുന്നു
The guilty students should not be released to the society again as they qre not normal and they can cause pretty significant damage to this generation
Ban SFI
ഞാൻ ഇതൊക്കെ കേട്ടിട്ട് 3ദിവസമായി എനിക്ക് സഹിക്കുന്നില്ല. ഞാൻ ഇതു കണ്ട് കരയുകയാണ് അവന്റെ അച്ഛനും അമ്മയും എങ്ങനെ സഹിക്കും
റെജി ലുകൂസിനെ പോലുള്ളവർമാർ ഈ മനുഷ്യ സമൂഹത്തിനു പോലും നാണക്കേടാണ്......
ന്യായീകരണങ്ങൾ .... തള്ളിപ്പറയൽ, ഇതെല്ലാം ജനങ്ങളെ ബോധിപ്പിക്കാൻ... ഈ നാട്ടിലെ നിയമങ്ങൾക്ക് ഒരു വിലയും ഇല്ലാതായോ ..?
പറ്റിക്ക.................. പാവം...... ജനം
SFI = hatching goons university level
Dysp യെ മാറ്റിയാ ചെലപ്പോ അന്വേഷണം മിക്കവാറും റെജിലൂക്കോസിലും അതുപോലുളള മറ്റു പ്രധാനികളിലുമായിരിക്കും ചെന്നെത്തുക
വിദ്യാഭ്യാസ മന്ത്രി 2ഉം കണക്കാ
അക്ഷരാഭ്യസവും സംസ്ക്കാരവുമില്ലാ അത് തന്നെ യോഗ്യത
As a commom man I am afraid of sending my daughter to Govt. Professional colleges
ഒന്നാമത് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നത് റാഗിംങ്ങല്ല. എസ്എഫ്ഐ ക്രിമിനലുകൾ നടത്തിയ ആൾക്കൂട്ട വിചാരണയും അതിന്റെ ഭാഗമായുള്ള അതിക്രൂര മർദ്ദനവുമാണ്. അല്ലാണ്ട് രണ്ടാം വർഷ വിദ്യാർത്ഥിയെ അവന്റെ തന്നെ ബാച്ചിൽ ഉള്ളവരടക്കം ഭക്ഷണമോ വെള്ളമോ നൽകാതെ മൂന്നു ദിവസം തുടർച്ചയായി വിചാരണ നടത്തി മർദ്ദിക്കുന്നത് റാഗിങ്ങാവില്ലല്ലോ.
പിന്നെ ഈ സംഭവത്തിലെ പ്രധാന പ്രതിയായ കോളേജ് യൂണിയൻ പ്രസിഡണ്ട് കൂടിയായ കെ അരുൺ സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ്. അപ്പൊ പിന്നെ എന്തായാലുമത് റാഗിംങ്ങാവില്ലല്ലോ. അല്ലേൽ പിന്നെ വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയേണ്ടി വരും.
എന്നിട്ടും പിന്നെ ഈ വിഷയത്തിൽ ഇപ്പോഴും റാഗിംങ്ങ് എന്ന് പറയുന്നത് റാഗിംങ്ങ് എന്നത് കൊലക്കുറ്റത്തേക്കാൾ താരതമ്യേനെ എളുപ്പത്തിൽ രക്ഷപെടാൻ സാധിക്കുന്ന വകുപ്പായത് കൊണ്ടുള്ള ഒന്നാവാനെ തരാമൊള്ളൂ. അതിനാൽ തന്നെ ഇത് ഒരു കൂട്ടം ക്രിമിനലുകൾ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആൾക്കൂട്ട വിചാരണ തന്നെയാണെന്ന് ഉറക്കെ പറയണം.
പിന്നെ എസ്എഫ്ഐ ക്രിമിനലുകളുടെ മര്‍ദനത്തെ തുടര്‍ന്നു ജീവൻ നഷ്ട്ടപ്പെട്ട സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകനാക്കി കൊണ്ട് ആളുടെ വീടിനു മുന്നിൽ, മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം എന്നൊക്കെ പറഞ്ഞുള്ള ഫ്‌ളെക്‌സ് വെക്കാൻ കാണിച്ച സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഉളുപ്പില്ലായ്‌മ പറയാതെ വയ്യ.
അതും എസ്എഫ്ഐയിൽ ചേരാൻ വിസമ്മതിച്ചതാണ് സിദ്ധാർത്ഥിനോടുള്ള എസ്എഫ്ഐ ക്രിമിനലുകളുടെ വൈരാഗ്യത്തിന്റെ ഒരു കാരണം എന്ന് ആളുടെ സഹപാഠികൾ തന്നെ പറയുമ്പോൾ.
അല്ലേലും പാർട്ടി വളർത്താനായി രക്തസാക്ഷികളെ എങ്ങിനെയേലും ഉണ്ടാക്കുക എന്നതാണല്ലോ കമ്മ്യൂണിസ്റ്റുകളുടെയും എന്നത്തേയും രീതി. കഴിഞ്ഞ ആഴ്ച്ചയും നമ്മളത് കണ്ടതാണ്.
എന്നാലും എന്ത് കൊണ്ടാണ് എസ്എഫ്ഐ ക്രിമിനലുകൾക്ക് എല്ലാ ഒത്താശയും ചെയ്‌തു കൊടുത്ത കോളേജ്, ഹോസ്റ്റൽ അധികൃതർക്കെതിരെ ഈ വിഷയത്തിൽ കേസൊന്നുമില്ലാത്തത്..?
അവരും പാർട്ടിക്ക് വേണ്ടപ്പെട്ടവരാണോ..?
#JusticeForSidharth
#BloodyCriminals
100%
താങ്കൾ പറഞ്ഞതെല്ലാം സത്യമാണ്
Bloody criminals
Public adichu thakarku
Reji lukose stop your bloody speech
George Joseph sir is 100% right
George Joseph said it correct
Should be stop this union
ദുഷ്ടത മാത്രം കൈമുതലായുള്ള സിപിഎം എസ് എഫ്ഐ പ്രവർത്തകരെ മനുഷ്യരായവർ ഈ വർഗങ്ങളെ തീർത്തും അടുപ്പിക്കരുത്
എസ്എഫ്ഐ ആധിപക്യമുള്ള എല്ലാ ക്യാമ്പസ്സുകളിലും പാർട്ടിയിൽ ചേരാൻ വിസമ്മതിച്ചതിനാലോ ഇലക്ഷനിൽ വോട്ടു ചെയ്യാതിരുന്നതിനാലോ ക്രൂരമായ മർദ്ധനമേൽക്കുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിക്ക് കീഴ്പ്പെടേണ്ടിവരുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് പേരുണ്ട്. ഞാനും അതിൽ ഒരാളാണ്.
2012-2013 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ MA ഫിലോസഫിക്ക് ചേർന്ന എന്നെ പാർട്ടിക്ക് വോട്ടു ചെയ്തില്ല എന്ന പേരിൽ ക്യാമ്പസിലെ പാർട്ടി നേതാക്കൾ കൂട്ടം ചേർന്ന് മദ്യപിച്ചു വന്ന് ഹോസ്റ്റൽ റൂമിൽ കയറി ക്രൂരമായി മർദിക്കുകയും വയറ്റിലും നെഞ്ചത്തും ചവിട്ടുകയും ചെയ്തിട്ടുണ്ട്.
ക്യാംപസിലെ എല്ലാ നേതാക്കളേയും ലോക്കൽ നേതാക്കളേയും അറിയിച്ചു പ്ലാൻ ചെയ്തു ഞാൻ റൂമിൽ ഉണ്ടാവുന്ന സമയവും എല്ലാം നോക്കി തന്നെയാണ് അവരെല്ലാം റൂമിലേക്ക് ഇരച്ചുകയറി വന്നത്. പാർട്ടി ഭരിക്കുന്ന ക്യാമ്പസ്സുകളാണെങ്കിൽ ഹോസ്റ്റലുകളും അവരുടെ അധീനതയിലായിരിക്കും. അതുകൊണ്ടു തന്നെ ബഹളം കേട്ടിട്ടും എന്റെ ക്ളാസ്മേറ്റുകൾ പോലും എന്നെ സഹായിക്കാൻ വന്നില്ല.
ഈയൊരു കാരണം കൊണ്ടു തന്നെ ഞാൻ കോഴ്സ് നിർത്തേണ്ടി വരികയും എന്റെ വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടുകയും ആരോഗ്യവും അവതാളത്തിലാവുകയും ചെയ്തു. എന്നെ മർദ്ധിക്കുമ്പോൾ ആ നേതാക്കൾ പലപ്രാവശ്യം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് " ഇങ്ങനെ ഒക്കെ ചെയ്താണ് പാർട്ടി ഇവിടം വരെ എത്തിയത്, ഇനിയും ചെയ്യും"
ചോദ്യം ചെയ്യപ്പെടാത്ത ഈ ധൈര്യമാണ് മാനുഷീക ഗുണങ്ങളില്ലാത്ത ഗുണ്ടകളായി ഓരോ പാർട്ടി പ്രവർത്തകരേയും മാറ്റുന്നത്. കൊന്നാലും കെട്ടിത്തൂക്കിയാലും പാർട്ടി നോക്കിക്കോളുമെന്നുള്ള വിശ്വാസമാണ് ഇവരുടെയൊക്കെ മൂലധനം. ഇങ്ങനെയൊക്കെ ചെയ്തു തന്നെ ഇപ്പൊൾ അധികാരത്തിലിരിക്കുന്ന നേതാക്കൾക്കും ഇതിൽ തെറ്റൊന്നും തോന്നുകയുമില്ല. ക്യാമ്പസിലേക്ക് വരുന്ന പുതു തലമുറയിലക്കും അവരുടെ ഉള്ളിലെ വിഷം പകർന്നു കൊടുത്താലേ പാർട്ടി അവരുടെ കൈവളളിയിൽ നില നിൽക്കൂ എന്നും അവർക്കറിയാം.
ഈയൊരു പ്രക്രിയ എല്ലാ പാർട്ടികളുടേയും ജനിതമാണെന്നു എസ്എഫ്ഐ അടക്കമുള്ള എല്ലാ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ പാർട്ടികളും ധരിച്ചു വെച്ചിരിക്കുകയാണ്. ഇത് മാറിയേ പറ്റൂ, നമ്മൾ മാറ്റിയെ പറ്റൂ. നല്ല വാക്കുകൾ കേൾക്കില്ലെങ്കിൽ തക്കതായ ശിക്ഷ കൊടുത്ത് തന്നെ മാറ്റേണ്ട ഒരു വ്യാധിയാണിത്. സാധാരണ പ്രവർത്തകരിൽ നിന്നു തന്നെ ഈ ശുദ്ധീകരണം തുടങ്ങണം.
ഉണ്ടായി നിലനിന്ന് ഇല്ലാതാവാൻ പോവുന്ന ഈ ചെറിയ ജീവിതത്തിൽ സ്വന്തം സുഹൃത്തിനെ മർദ്ധിക്കുന്നത് തടയാൻ പോലും കഴിയാതെ പോകുന്ന സുഹൃത്തുക്കൾക്കാണ് എനിക്കൊരോർമ്മപ്പെടുത്തൽ നൽകാനുള്ളത്. ഇന്ന് പാർട്ടിയെ ഭയന്ന് മിണ്ടാതിരുന്നാൽ നാളെ വേറൊരു സാഹചര്യത്തിൽ വേറൊരു കൂട്ടം നിങ്ങളെത്തേടി വന്നാൽ തടയാൻ ആരുമുണ്ടാവില്ലെന്നു നിങ്ങൾ ഓർക്കണം. നിങ്ങളൊന്നു ശാക്തീകരിച്ചിരുന്നെങ്കിൽ ഈയൊരു ജീവൻ പൊലിയില്ലായിരുന്നു. നാളെ അത് നിങ്ങളുടെ ഊഴം ആവാതിരിക്കട്ടെ.
ഈ ചർച്ച എല്ലാവരും കാണണം. ഗ്ലൂക്കോസ് സാറ് പറഞ്ഞ മുടന്തൻ ന്യാങ്ങളും, ആളെ കളിയാക്കിയ സംഭാഷണങ്ങളും ആരും മറക്കാതിരുന്നാൽ നന്ന്.
മഹത്തായ കൊലപാതക പ്രസ്ഥാനമാണ് ട Fli
ജോർജ് ജോസഫ് സാർ പറയുന്നത് ഒരു രക്ഷിതാവിന്റെ മനസ്സോടെയും വേദനയോടെയും ആണ്! അല്ലേ?
Shame on CPM and the representatives .
Good . Your voting system.
130 Students were watching while Sidhardh was tortured after his clothes were stripped off. None of them are speaking a word about this horrible killing because of the fear of SFI. Is this a Student Union or a branch of ISIS? One Student said she was threatened that if she talks to anybody about what she knows, her head will be cut off. Keralam has turned in to North Korea or Afganistan or Syria? Central Agency, NIA should take over this case to bring all the facts out and Justice for Sidhardh's family.😥
Totally agree with George Joseph. U have always felt what importance this campus politics have in colleges..I haven't experienced any, instead they use their power against students in corridors for ragging or threatening. The only thing they used to do is shut down classes and do protests for their party and to save their interests not for students
SFI-യും KSU-വും BJP-യും അല്ല Ban ചെയ്യേണ്ടത്. മനുഷ്യരുടെ ഇത്തരം നീചമായ പ്രവർത്തികളാണ് Ban ചെയ്യേണ്ടത്. നട്ടെല്ലുള്ള നിയമസംവിധാനം നമുക്ക് ലഭ്യമാക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നീതി കിട്ടുന്നത് വരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. പരസ്പരം ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നമ്മൾ മുന്നോട്ടു പോയാൽ❤ മനുഷ്യത്വമുള്ളവർ ❤നമ്മളോടൊപ്പം ഉണ്ടാകും.
CPM in future will say. This father target at CPM, with some agenda in mind .
സാർപറയുന്നത് പരമാർത്ഥം രാഷ്ട്രീയം കളിക്കേണ്ടുന്നവർ കലാലയത്തിൽ നിന്നും പുറത്തുപോകണം വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും രാഷ്ട്രീയം വേണ്ടുന്നവരെ കലാലയങ്ങളിൽ നിന്നു പുറത്തു കളയണം അതിനിവിടെ ശക്തമായ നിയമം കൊണ്ടുവരണം.
The last breath of sfi
Will not speak. They also want to live here.
ക്യാമ്പസ് രട്രീയം വേണ്ട പാവപെട്ട കുട്ടികൾ പഠിച്ചോട്ടെ പ്ലീസ് 🙏🏽🙏🏽🙏🏽🙏🏽
George Joseph sir ❤❤. Big salute 🫡🫡
ആരായാലും അവരെ എസ്. എഫ്. ഐയ്യിൽ നിന്നും ഒരു വർഷം മുൻപ് പുറത്താക്കിയിരിക്കും 😀😀😀
Shri. Shajar Khan..... Well said
SFI At Day And PFI At Night”: said Governor Arif Mohammad Khan
ടൈം ഡിബേറ്റിനു നന്ദി
പിണറായിയുടെ മാസപ്പടി എന്തായി.. ഇതിൻ്റെ പുറകിൽ അയാലയിരിക്കൂം
C BI should investigate
Don’t justify Regi Lukose . You should be ashamed .
നിന്റെ അനുസോജനം ആർക്ക് വേണും. പിന്നെ എന്താ ഒരു പിന്നെ റജി
സിബിഐ അന്വേഷിക്കണം
കാമ്പസ് രാഷ്ട്രീയം ഒഴിവാക്കണം എന്ന തിനോട് 100% യോജിക്കുന്നു
Kazhukante Party🙄🙄🙄🙄
Suryante Party🙄🙄🙄🙄
Shame on you Reji Lukose
ഇങ്ങനെ ഒരു പാർട്ടിയും ഇങ്ങനെ ഒരു വിദ്യാർത്ഥിസംഘടനയുംപ്രബുദ്ധകേരളത്തിൽ ഇനി വേണോ? : ഇവരെ തൂത്തെറിഞ്ഞ Bengali ക്ക് Big Salute. കഷ്ടം. ലജ്ജ കൊണ്ടു തല താഴുന്നു😢
It is a shame that the hostel has 137 students and they can't stop these rogue students who were torturing that poor guy who was at the receiving end.
Campus രാഷ്ട്രീയം നിർത്തണം.എൻ്റെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഭയം ആണ്
L. D. F. നെയും. U. D. F. നെയും കേരളത്തിൽ നിന്നും തുടച്ചു മാറ്റണം 🤔🤔🤔😡😡😡😔😔😔
Bjp ആവാം.... ല്ലേ??
എടോ റെജി election വരുന്നു എന്ന് പറഞ്ഞു ഈ മാതിരി ഒരു താലിബാൻ മോഡൽ കൊല പാതകം നടത്തിയത് ചർച്ച ചെയ്യാൻ പാടില്ല എന്നാണോ പറയുന്നത്.
Diversion of attention to sidharth , protect Veena is hidden agenda
അത് മനസിലാക്കാനുള്ള ബുദ്ധി റെജി ലൂക്കോസിന്നില്ല... ഇതേ അനുഭവമായിരിക്കും നിങ്ങൾക്കും എന്ന് പറഞ്ഞാൽ ഏതു കുട്ടി നേരു പറയും
റെജി ലുക്കോസ് താനേത്,,,,,,,,,,,,, പിറന്നത് അവന്റെ ഒരു അഭിപ്രായം
നിങ്ങൾ tp ചന്ദ്രശേഖരൻ കേസിൽ ഇപ്പോൾ അറിയില്ലേ... ഇതേ പോലെ മറ്റുകുറ്റികൾക്കും അനുഭവം വരാതിരിക്കാൻ വേണ്ടിയാണു മിണ്ടാത്തത്
അതു sfi യുടെ ഫസ്‌സിസ്റ്റ് ഭയം കൊണ്ടാണ്
ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് ഗുണമുണ്ടായത് പാർട്ടിയും പാർട്ടിനേതാക്കൻമാർക്കും മാത്രം ' ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് MLA യും m.p യും ആയി പാർലമെൻ്റിൽ പോയാൽ ഇംഗ്ലീഷിലൊ ഹിന്ദിയിലൊ ഒരക്ഷരം പറയാനറിയില്ല കാരണം ഇവനെന്നും ക്ലാസിൽ കയറാതെയാണ് ഡിഗ്രി നേടുന്നത്. വടക്കെ ഇൻഡ്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് നല്ല ശതമാനം നേതാക്കൾക്കും ഇരുഭാഷകളും നന്നായിട്ട് ഉപയോഗിക് ) നറിയാം. ഇവിടുന്നു പോകുന്നവർ ബബ്ബവയ്ക്കുന്നു ക്യാമ്പസ് രാഷ്ട്രീയത്തിൻ്റെ കൊണം😂
ക്യാംപസ്സ് രാഷ്ടീയം അവസാനിപ്പിക്കണം.
Monsters 😢 father and mother lost his son for ever ..... SFI is responsible and CM Is responsible for promoting violence across the state by keep silent on crimes across the state 😔😔😔
ന്യായീകരണം ബോറായി
പിള്ളേര് പേടിച്ചിട്ടാണ് s, f,i ഇൽ ചേരുന്നത് ഇതു പോലെ കൊല്ലും അതാണ്
കേരളം ഒരു ഭ്രാന്തലയം - സ്വാമി Vivekandanan
അതിന് ലൂക്കോ മനുഷ്യൻ എന്ന് കരുതുന്നത് തെറ്റ് ,, ഒരു മാതിരി മനുഷ്യൻ
SFI അല്ല അവിടെയൊന്നും sfi ഇല്ല
പുളിച്ച തെറി വിളിക്കാനാ തോന്നുന്നേ ഗ്ലൂക്കോസ് സംസാരിക്കുമ്പോ! കാമ്പസ് രാഷ്ടീയം നിരോധിക്കണം ഗ്ലൂക്കോസേ…
Ee pattiye purathakkanam
പാവം 😂😂😂😂 പ്രോ വൈചാൻസിലർ😂😂😂
SSLC ചിഞ്ചുറാണി 😂 ചിഞ്ചുറാണിയുടെ ഒരു ചാൻസ് കേരളത്തിൻ്റെ മന്ത്രി😂😂😂😂😂😂
Shavankutti eth ndh thengaya parayane🤔
ജോർജ് ജോസഫ് sir 💪🏻👌🏻👍🏻🙏🏻
പ്രതികള്‍ക്ക് വേണ്ടി Party- വക്കീല്‍ ഹാജരാക്കും 😅😅😅😅😅😅😅😅😅😅😅😅😅😅😅
അതാണ് ഞാൻ ചീത്ത വിളിക്കും. എന്ന് പറഞ്ഞതിന് കാരണം റെജി ലൂക്കോസ് നിനക്ക് വല്ല വിവരവുമുണ്ടോ. ഗവർണർക്ക് വിവരമില്ല. നമ്മുടെ. മുൻപു പോലീസുകാരൻ ജോർജ് സാറിനും. വിവരമില്ലാ. അപ്പോൾ വിവരമുള്ളവർ നീ മാത്രമുള്ള റെജി. ലൂക്കോസ് നിനക്ക് മാത്രമേ വിവരമുള്ള നീ മാത്രമേ രാഷ്ട്രീയം പാടില്ല നീ മാത്രമുള്ള. ബുദ്ധിയുള്ളവൻ നിനക്ക് മാത്രമുള്ള അറിവുള്ള മറ്റ് ആരെല്ലാം പൊട്ടന്മാർ. പോയി വല്ലോടത്തും പോയി. ചരക്ക്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് സത്യസന്ധമായ കാര്യങ്ങൾ പറയണം. അല്ലാതെ ഗവർണർക്ക് വിവരമില്ലാത്ത ഗവർണർ അത് കാണിച്ചു ഇങ്ങനെ അല്ല പറയേണ്ടത്. റെജി ലൂക്കോസ് നിനക്ക് ഒരു പത്ത് പൈസയുടെ വിവരം ഇല്ലാത്തവരാണ്
റെജി ലൂക്കോസ് തമാശ പറയുന്നു
കുറ്റം ചെയ്‌തവരെ രക്ഷിക്കുമെന്നോ. എന്തുവിലകൊടുത്തും ഡിഫി കുഞ്ഞുങ്ങളെ രക്ഷിക്കും എന്നും പറയാൻ ഇവർക്കാകുമോ. ബാക് ഗ്രൗണ്ടിൽ സിഫി കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ടാവും.
സമരങ്ങളിലൂടെ നേടി എടുത്തേക്കുന്നു അവൻ്റെ ............
റെജി ലൂക്കോസ് ഇംഗ്ലീഷുകാരുടെ കരാർ 99 വർഷത്തെ. കരാറാണ്. നിൻറെ അക്കയും മുടിഞ്ഞ ഭരണമാണ് 999 വർഷത്തെ കരാർ നീങ്ങിയെങ്കിലും നിനക്ക്. ബോധം വേണം നിനക്ക് റെജി ലൂക്കോസ് നിനക്കൊരു ബോധമില്ലാത്ത. അവൻ ആയിപ്പോയല്ലോ കാണുന്നിടത്ത് കിടന്ന്. ഉരുളക്കിഴങ്ങ് ഞാനും നിന്നെപ്പോലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് 1974 മുതൽ. പറയുന്നത് കേൾക്കു അതിനു മറുപടി കൊടുക്കുക അല്ലാതെ കിടന്ന. ചില ക്കരുത് തെറ്റ് കാണുമ്പോൾ ഞാനും ചീത്ത വിളിക്കും ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് ഞാനും ചീത്ത. വിളിക്കും റെജി ലൂക്കോസ് നിന്നെ ഞാനും ചീത്ത വിളിക്കും നിനക്കും മറുപടി എനിക്ക് പറയാൻ പറ്റും ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ
This man can speak like this only in public. Will have other plan background. We have seen somany gimics. Police will never say the word SFI.
ഒരു കാര്യം ഞാൻ പറയുകയാണ് ഞാൻ ഒന്നും കേട്ടില്ല. കേട്ടുകൊണ്ടിരിക്കുകയാണ് പക്ഷേ ഇതിൽ ആരെങ്കിലും. ഒരാള് തെറ്റായിട്ട് പറഞ്ഞു കഴിഞ്ഞാൽ അയാളെ ഞാൻ. ചീത്ത വിളിക്കും നിങ്ങളുടെ കൗണ്ടറിൽ ഞാൻ. കേട്ടുകൊണ്ടിരിക്കുകയാണ് എൻറെ സമയം നിങ്ങൾ നോക്ക് ഇതിൽ ശരിയായിട്ട്. സംസാരിച്ചില്ലെങ്കിൽ ശരിയായിട്ട് സംസാരിക്കാത്ത ആളിനെ ഞാൻ. ചീത്ത വിളിക്കുന്നത് ഏത് പാർട്ടിക്കാരൻ ആയാലും അവനെ വിളിക്കും. 0k സംസാരിച്ചോളൂ ന്യായമായ കാര്യങ്ങൾ മാത്രമേ സംസാരിക്കാനുള്ള. ആ പാർട്ടിയുടെ ഈ പാർട്ടിയുടെ ആൾക്കാർ വന്നിരുന്നു കൊണ്ട് അത് വീതം. പറയരുത് സംസാരിക്കുന്ന സൂക്ഷിച്ച്
എല്ലാ കുട്ടികളും എസ്എഫ്ഐ യില് ചേരുന്നു.അതിൻ്റെ കാരണം എസ്എഫ്ഐ ടെ ഗുണം അല്ല.ജീവനിൽ ഉള്ള ഭയം ആണ്.
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂 SUPPORT 2O 2O 😂😂😂