അമ്മ, അമ്മമ്മ... എത്ര നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് ആ മോൻ കേട്ടിരിക്കുന്നുണ്ടല്ലോ, അതിൽ നിന്ന് തന്നെ മനസിലാക്കാം അപ്പു നല്ല മകനും ഭർത്താവും അച്ഛനുമാണെന്ന് 👍👍👍👍👍👍
ഞങ്ങൾക്ക് എല്ലാവർക്കും അപ്പുനെ ഇഷ്ടമാണ്. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേരിക്കും അത് ഒന്നുംനമ്മൾ മൈന്റ് ചെയ്യണ്ട അപ്പുക്കുട്ടാ എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല. Amma പറയുന്നത് നൂർ ശതമാനം ശെരിയാണ് വീട് ആകുമ്പോൾ വഴക്കും വെഹളവും സന്തോഷവും എല്ലാം ഇണ്ടാവും അതാണ് ജീവിതം ningal എല്ലാവരെയും ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️
Appu’s mom’s motivation really appreciable. Appu, you have a space to live you cannot convince the world and live. You have a wonderful wife enjoy your life.
Hey Alex, you are the rock of your family. If the foundation is strong and steady, nothing else matters. You hold the fort very well. Think about the people putting negative comments like this, they don't like you..but yet they are here for your video. That means, you are absolute fun😄and they can't resist but keep coming back for more of your videos. Anyhoo, haters gonna hate. You do, you man! Don't succumb yourself to the nasty comments. I love each and everyone of your family members..all you guys are too cool, I'm sure you'll, might have your own flaws and faults..but hey, who cares?! Do good, be good. Sending virtual hugs to you all🫂 Kudos to you all❤
അപ്പു കുട്ടൻ ടെൻഷൻ അടിക്കേണ്ട പറയുന്നവർ പറയട്ടെ ഇതിലും എത്രയോ യു ടൂബർ ഷെഫിയുടെ ഭാര്യയെ എത്രെയോ പേർ എന്തോക്കെയോ പറഞ്ഞ് വിഷ മിപ്പിക്കുന്നു അത് ഒന്ന് കണ്ട് നോക്കിയാൽ മതി അവർ അത് ഒന്നും മൈൻഡ് ചെയ്യാറില്ല
Appu don’t worry…. You are saying everything in a natural way … it’s good.. I love your family. Yesterday In my dream also I was celebrating Sona’s birthday. 😃❤️
അമ്മക്ക് നല്ല അറിവ് ഉണ്ടല്ലോ ചില ആൾകാർ അങ്ങനെയാ കുറ്റവും കുറവുകളും കണ്ട് പിടിക്കാനായിട്ട് ഓരോരുത്തർ ഒരു മ്പെട്ട് നടക്കും അവർക്ക് അറിവ് ഇല്ലാത്തത് കൊണ്ടാണ് എന്ന് വിചാരിച്ചാൽ മതി
Appu chetta... ningl ingne vishamikkunnath kond parayunnathalla.. Really u r a nice person.. ningl engne aano ath pole video il um nikkunnu... ❤❤ keep going.. super family 🧿
Appu അങ്ങിനെ യൊന്നും വിഷമിക്കണ്ട . Appu Super തന്നെയാണ് . അതുപോലെ തന്നെ മറ്റുള്ളവരും❤❤❤❤❤ ആരാ sound നെ പറ്റി പഞ്ഞത് അത് അസൂയ കൊണ്ടാ . Sound ന് ഒരു കുഴപ്പവുമില്ല കേട്ടോ .
Sorry Appukutta if people hurt your feelings, ee UA-cam paniyil aalkar nallathum cheethayum parayum, athu expect cheithondu thanne munnottu pogu, allengil sad avane neram kanu ollu. Stay strong and be you 😊
Appu nirasha pedarayhu njangalku ishtamanu Appune ullil nall Manas ullapole thonum. Arudeyum comments nokemda. Appu ine mom nalla karyam paranjathu so be cool and happy. It's our life if you are good all are good see good in others.
Appu Kuttan understand one thing in this world plp don't like good things. We are brought up out side kerala our tone n malayalam is not that good .feelings r important. U r so lucky with beautiful family sply ur mom. I like you Appu Kutta you always try to keep your family happy. U hve good heart ❤️ Don't get affected by unknown people comments. Think of good people in your life. Be away from tonic people and comments. Live your life dear God bless u and your family.
Appu what happen . please u talk I like ur comedy. Live it negative comment. We like u. Because of u first time Iam sending the comments.in next blog u must come back ❤❤❤
ഞങ്ങൾക്ക് ഓക്കേ അപ്പു നേ വലിയ ഇഷ്ടം.പറയുന്നവർ പറയട്ടെ❤
അമ്മ, അമ്മമ്മ... എത്ര നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് ആ മോൻ കേട്ടിരിക്കുന്നുണ്ടല്ലോ, അതിൽ നിന്ന് തന്നെ മനസിലാക്കാം അപ്പു നല്ല മകനും ഭർത്താവും അച്ഛനുമാണെന്ന് 👍👍👍👍👍👍
ഞങ്ങൾക്ക് എല്ലാവർക്കും അപ്പുനെ ഇഷ്ടമാണ്. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേരിക്കും അത് ഒന്നുംനമ്മൾ മൈന്റ് ചെയ്യണ്ട അപ്പുക്കുട്ടാ എല്ലാവരെയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല. Amma പറയുന്നത് നൂർ ശതമാനം ശെരിയാണ് വീട് ആകുമ്പോൾ വഴക്കും വെഹളവും സന്തോഷവും എല്ലാം ഇണ്ടാവും അതാണ് ജീവിതം ningal എല്ലാവരെയും ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️
ഏലികുട്ടി അമ്മച്ചി നെ ഭയങ്കര ഇഷ്ടം ആണ് ❤
അപ്പു എത്ര നല്ല കറിയങ്ങൾ ചെയ്യുന്നു അപ്പൂവില്ലാത വീഡിയോ ഒരു രസവുമുണ്ടാകില്ല മോനെ❤❤❤❤
ഏല്ലാവർക്കും എപ്പോഴും ഒരു പോലെ ഇരിക്കാൻ പറ്റില്ല അതാണ് റിയൽ 👍🏼👍🏼
എനിക്ക് നിങ്ങളെല്ലാരേം ഒത്തിരി ഇഷ്ടാണ്..അപ്പുക്കുട്ടനേയും സോയകുട്ടീനേം 'അമ്മ,ആൻസി,,പൊന്നൂസ്,aliyammachi,,ഒത്തിരി ishtam🌹🌹
❤❤❤അപ്പു സൂപ്പർ ആണ്❤❤❤
അപ്പു പിണങ്ങി ഇരിക്കുന്നത് സൂപ്പറായിട്ടുണ്ട്. നിങ്ങളെല്ലാവരും നല്ലവരാട്ടോ. ഷിജിയമ്മ പറയുന്നത് കേട്ടു നോക്കൂ.
അപ്പുകുട്ടൻ സപ്പോർട്ട് ഇല്ലെങ്കിൽ ഈ ചാനൽ മുന്നോട്ട് വരില്ല കേട്ടോ ഞങ്ങൾ അപ്പുക്കുട്ടന് ഫുൾ സപ്പോർട്ട്
യെസ്
അപ്പൂ നീ യാണു ഈ വീട്ടിലേ ഏറ്റവും ചെറിയ കുട്ടി 😂നിന്നെയും എല്ലാവർക്കും ഇഷ്ടമാണ്
Sigi Amma u r 100% Correct...Take everything in a positive way...
Appu chettan is nice.we like him. he is not acting in front of camara like other youtubers.appu chettan charector is like that only.
നല്ല ഒരു happy family yanu😊❤❤❤❤ellavaraiyum istamanu
എത്രയോ ആള്കാര്ക് സൗണ്ട് ഇല്ലാത്തവർ ഉണ്ട്. അങ്ങനെ ഒന്നും ദൈവം പടച്ചിട്ടില്ലല്ലോ സ്തുതിക്കുക. അൻസിക്കും സംസാരശേഷി കിട്ടട്ടെ
അപ്പുക്കുട്ടന്‍ സൂപ്പര്‍..നല്ല ഒരു അമ്മ. ഭാര്യ .അമ്മമ്മ..പെങ്ങള്‍. വീട് നിങ്ങള്‍ സൂപ്പര്‍ ആണ്
സോയികുട്ടിക്ക് നല്ല അമ്മയെ കിട്ടി, അതു പോലെ നല്ല ഹസ്ബെഡ്
we like Appukuttan very much.... He is very openinded fellow....
അപ്പു മോനെ നിന്നെ ഞങ്ങൾക്ക ഇഷ്ട്രമാണ❤
Ningalude family ile conversation othiri ishtamaanu othuruma yodu ellaam cheyyum Jovial n Blessed family
എന്താടോ... അപ്പുക്കുട്ടാ...❤❤
അമ്മയുടെ മോട്ടിവേഷൻ ക്ലാസ് സൂപ്പർ
everyone loves u App us. U r so straight forward
Soikutti നല്ല amayiamma 😊❤
അപ്പുക്കുട്ടൻ പാവമാണ് എല്ലാവരെയും സ്നേഹിക്കാൻ അറിയുന്നവൻ ❤
അപ്പുനെം ബാക്കിയുള്ള എല്ലാവരെയും ഇഷ്ടമാണ്.
Appu’s mom’s motivation really appreciable. Appu, you have a space to live you cannot convince the world and live. You have a wonderful wife enjoy your life.
Sijiamma പോസിറ്റീവ് ആയി ചിന്തിച്ചു സംസാരിക്കുന്നു❤
Hey Alex, you are the rock of your family. If the foundation is strong and steady, nothing else matters. You hold the fort very well.
Think about the people putting negative comments like this, they don't like you..but yet they are here for your video. That means, you are absolute fun😄and they can't resist but keep coming back for more of your videos.
Anyhoo, haters gonna hate. You do, you man! Don't succumb yourself to the nasty comments.
I love each and everyone of your family members..all you guys are too cool, I'm sure you'll, might have your own flaws and faults..but hey, who cares?! Do good, be good.
Sending virtual hugs to you all🫂
Kudos to you all❤
എൻ്റെ പ്രിയപ്പെട്ട അനിയനാ❤❤❤❤❤
അപ്പു കുട്ടൻ ടെൻഷൻ അടിക്കേണ്ട പറയുന്നവർ പറയട്ടെ ഇതിലും എത്രയോ യു ടൂബർ ഷെഫിയുടെ ഭാര്യയെ എത്രെയോ പേർ എന്തോക്കെയോ പറഞ്ഞ് വിഷ മിപ്പിക്കുന്നു അത് ഒന്ന് കണ്ട് നോക്കിയാൽ മതി അവർ അത് ഒന്നും മൈൻഡ് ചെയ്യാറില്ല
അപ്പുകുട്ടൻ്റെ ക്യാരക്റ്റർ നമ്മൾക്ക് ഇഷ്ടമാണ്
Appukutta mone we love you ❤❤ Neeyanu mone Sheri 🥰
Appu don’t worry…. You are saying everything in a natural way … it’s good.. I love your family. Yesterday In my dream also I was celebrating Sona’s birthday. 😃❤️
Vittukala appu❤❤❤❤❤ ningaleay eallavareaum ishttam❤❤❤❤ love all😘Amma paraunnatha sheri❤
Appu... super ah ente Monte kure swabhavam und athu kond thanne enik Appu ne orupad ishtam....koodey elaavareum ishtam ah
Satyam anu Soi paranjathu Appu ellavarodum balance ayathikonda anu nalla happy ayirivkunnathu
അപ്പുകുട്ടൻ സൂപ്പർ aanetto
Appu is the backbone of this channel, his ideas and surprises are appreciated by many people, be happy and keep going dear Appu and Soi ❤
Very nice vlog.Good discussion.Whatever Amma and Soikutty expressed is perfectly right.😊❤
Appu soyi supper ❤❤❤❤
സോയി നല്ല അമ്മയെ കിട്ടി. SuperAmma
അമ്മക്ക് നല്ല അറിവ് ഉണ്ടല്ലോ ചില ആൾകാർ അങ്ങനെയാ കുറ്റവും കുറവുകളും കണ്ട് പിടിക്കാനായിട്ട് ഓരോരുത്തർ ഒരു മ്പെട്ട് നടക്കും അവർക്ക് അറിവ് ഇല്ലാത്തത് കൊണ്ടാണ് എന്ന് വിചാരിച്ചാൽ മതി
സോയ കുട്ടി എലിക്കുട്ടി അമ്മ ആരാണ് അപ്പുക്കുട്ടൻ പാവം മാണ് ട്ടോ
അപ്പുവിന്റെ അമ്മാമ്മ ആണ് ഏലിക്കുട്ടി അമ്മ
Appukuttaaa.......aaru paranju appukuttane ishttamallannu......appykuttan fans ith kett veruthe irikkumoo.......we luv uuuuu appukuttan❤❤❤Appukuttan aanu aaaa veettile energy....appukuttansanthoshamayi cheer up aayi irunnalle video kaanan rasamullu...... Genuine aaya aal annu appu........ Act cheyyan ariyilla...... Original love ❤❤❤❤
Appu chetta... ningl ingne vishamikkunnath kond parayunnathalla.. Really u r a nice person.. ningl engne aano ath pole video il um nikkunnu... ❤❤ keep going.. super family 🧿
Appu അങ്ങിനെ യൊന്നും വിഷമിക്കണ്ട . Appu Super തന്നെയാണ് . അതുപോലെ തന്നെ മറ്റുള്ളവരും❤❤❤❤❤ ആരാ sound നെ പറ്റി പഞ്ഞത് അത് അസൂയ കൊണ്ടാ . Sound ന് ഒരു കുഴപ്പവുമില്ല കേട്ടോ .
Appu poliya one advice for u no one perfect in this world 🌍 keep going well
അപ്പു നെ എനിക് ഒരു പാട്, ഒരു പാട്, ഇഷ്ട മാ ണ് 👍👍👍👍👍👍❤
Appu don't worry.u r best husband.ignore the bad comments .be happy . Stay blessed 🥰🥰.
Sorry Appukutta if people hurt your feelings, ee UA-cam paniyil aalkar nallathum cheethayum parayum, athu expect cheithondu thanne munnottu pogu, allengil sad avane neram kanu ollu. Stay strong and be you 😊
എനിക്ക് എല്ലാവരെയും ഇഷ്ടമാണ് ഈ വീട്ടിലെ അപൂനെ ഇഷ്ടമാണുട്ടോ ❤❤❤❤
Shijide curry 👌😋😋😋😋😋othiri ishtamanu shijiye❤❤❤❤❤
Appukuttan vishamikenda negative comments ignore cheyyuka❤Blessed family
🥰🥰🥰❤️
Alhamdulillah sughamaan soyi kuttii
❤️
Eee appukkuttan karanalle njaghalkk soikkutteene kittiyath enikk ishta appukuttane 😅❤
Aaplog 100%sahi bol rahe ho..... sublog ka swabhav alag alag hai.......
നെഗറ്റീവ് ഉള്ള വർ അതു പറഞ്ഞോണ്ടിരിക്കും.. നിങ്ങളുടെ ഫാമിലിയിൽ എല്ലാരും ഒത്തിരി നല്ലവർ ആണ് ❤
Appu Amma Ancy Soy kutty aleikutty amma love you aĺl❤❤❤
Amma ka samjaane ka thareeka bahut accha hai....
ഫാമിലിയിൽ എല്ലാവരെയും ഇഷ്ട്ടം ❤️❤️❤️❤️❤️❤️
E ammayiammaye enikku bhayankara eshttsm anu❤❤❤❤❤❤💓
നിങ്ങളെ.എല്ലാവരെയും ഇഷ്ടം❤❤❤
എനിക്ക് എല്ലാവരെയും ഇഷ്ടം ആണ്
Appu.andAmma❤❤❤❤❤
Ellavarum super anu kazhinjadivasam nammal kandille Kasaragod ulla randupere ❤❤
We love your whole family 💗💗💗
Appu vishamikanpta❤
Appu oru paavamanu ellarkum ishtamanu don't worry ❤❤❤❤
Ponnuse....how sweet this cutie pie...
Appukkuttanu camerakkumunpil abhinayikkan ariyilla..athanu aalukal parayunnathu..pakshe pavam innocent aanu appu..❤
Appukutan maarininnal njangal ee vedio kanukayillato.,..come on everybody happy appukutaa
Allpeople verygood👌👍🙏
Appu nirasha pedarayhu njangalku ishtamanu Appune ullil nall Manas ullapole thonum. Arudeyum comments nokemda. Appu ine mom nalla karyam paranjathu so be cool and happy. It's our life if you are good all are good see good in others.
അപ്പുകുട്ടൻ ഫാൻസ് 👍
Your family is blessing family❤
അപ്പുകുട്ടൻ പാവമാണ്.
ഈ വീഡിയോ കാണുക അപ്പൂന്റെ കുഴപ്പം മനസ്സിലാക്കുക
നന്നാക്കാൻ ശ്രമിക്കുക
പിണങ്ങി നടന്നിട്ട് കാര്യമില്ല
അമ്മച്ചി സൂപ്പറാ
എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളെ❤
എന്താ അപ്പുകുട്ടാ എല്ലാവർക്കും ഇഷ്ടം ആണ്
എലികുട്ടി ammaaaaa❤️❤️❤️
Appu Kuttan understand one thing in this world plp don't like good things. We are brought up out side kerala our tone n malayalam is not that good .feelings r important. U r so lucky with beautiful family sply ur mom. I like you Appu Kutta you always try to keep your family happy. U hve good heart ❤️ Don't get affected by unknown people comments. Think of good people in your life. Be away from tonic people and comments. Live your life dear
God bless u and your family.
Thanks for Nice video again ❤❤❤
Well said Soi❤Alex ❤Shijiamma
Appu super.
Apuukuttan ne aarada critizize cheytheee .... enik appu ne aanistm pinne elikuttiye 🤪ellarum undagile vlogs kollavuto ...
അപ്പുക്കുട്ടാ പറയുന്നവർ പറഞ്ഞോട്ടെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക.
Very good message 👍👍
അപ്പുകുട്ടൻ ഇഷ്ടം ❤️
അപ്പു നെ ഇഷ്ട്ടം ആണല്ലോ
ഏലികുട്ടി അമ്മച്ചി സൂപ്പർ
Amma parayunnathu kettappol. Njan karanjupoyi❤❤❤❤❤❤.enikku ammayum appanum illa. Marichupoyi..amma❤❤❤❤❤❤❤❤
എനിക്ക് നിങ്ങ ളെ എല്ലാവരെയും ഇഷ്ട്ടം ആണ് കുറ്റം പറയുന്നർക്ക് ഒരു സുഖം അത് വിട്ടു കള അപ്പുക്കട്ട ❤️❤️👍
Well said Amma
ഏലിക്കുട്ടിടെ തമാശ വളരെയധികം ഇഷ്ടമാണ് അപ്പൂനെ കളിയാക്കുത് കേട്ടാൽ ചീരിവരും,സലലായിൽ നിന്നും സോമനുണ്ണി.
Hello family we are big fan of u both my married there on December 27th with family u people have to come please
അമ്മപറയുന്നത് എല്ലാം seriyanu👍 അപ്പുകുട്ടൻ വിഷമിക്കണ്ട ♥️
Appu super aaaa🥰
അപ്പുക്കുട്ടാ ചക്കരെ നീ അടിപൊളി aanu
Appu what happen . please u talk I like ur comedy. Live it negative comment. We like u. Because of u first time Iam sending the comments.in next blog u must come back ❤❤❤