കർത്താവ്‌ നിന്നെ തൊടുവാൻ പോകുന്നു .... | Pr. Sam kumarakom |

Поділитися
Вставка
  • Опубліковано 23 чер 2024
  • #christianity ‪@AthmeeyaManna‬ ‪@JesusIsAlive‬ ‪@Gethsamana-ministries‬

КОМЕНТАРІ • 31

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." - യോഹന്നാൻ 6:44

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു." - യോഹന്നാൻ 5:24

  • @irinethomas2542
    @irinethomas2542 День тому

    Hallelujah hallelujah

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല." - യോഹന്നാൻ 6:37

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു." - യോഹന്നാൻ 6:38

  • @jitha853
    @jitha853 11 днів тому

    Amen🔥👍❤️🙏🙇‍♀️Yeshuvappa angu ente bhavikkethirayulla ella thadassangalum pishachukkaleyum akattum🙏🙇‍♀️Amen🔥❤️🙏🙇‍♀️angu enne thodum Amen🔥❤️👍🙏🙇‍♀️

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    " രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6

  • @ANJURAJEEV-yk8mf
    @ANJURAJEEV-yk8mf 16 днів тому

    🔥ആമ്മേൻ ❤️ആമ്മേൻ 🔥

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27

  • @johnissac204
    @johnissac204 12 днів тому

    Amen Amen

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3

  • @ITSMEAKSA
    @ITSMEAKSA 25 днів тому

    Amen❤

  • @jacobkurian2233
    @jacobkurian2233 21 день тому

    Yeshuve

  • @sujarejukumar859
    @sujarejukumar859 Місяць тому +3

    Amen

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    "ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." - യോഹന്നാൻ 5:19

  • @oommenmathew3448
    @oommenmathew3448 Місяць тому +1

    ആമേൻ സ്തോത്രം സ്തോത്രം അപ്പാ നന്ദി നന്ദി യേശുവേ

  • @elizabethmathews9091
    @elizabethmathews9091 9 днів тому

    Pl.pray. for our family

  • @santhoshshanet4705
    @santhoshshanet4705 13 днів тому

    Please pray for me to debit all my loans

  • @akshayandrews4251
    @akshayandrews4251 Місяць тому +1

    ❤❤❤❤

  • @kasimpullani7789
    @kasimpullani7789 Місяць тому +1

    ❤️❤️❤️

  • @user-te2jy2el4l
    @user-te2jy2el4l Місяць тому +1

    ❤❤

  • @sajan-konalil
    @sajan-konalil Місяць тому

    Regret to say that, I had a bitter experience from this Pastor some years back. From that time onwards, me and my fmly stopped listening to his youtube msgs. If God gives me a chance to talk to him face to face , I will disclose this to him. I believe one day God will reveal it to him. Unless he realise it and confess it to God, he cannot go on for longer period with his ministry.

  • @santhoshshanet4705
    @santhoshshanet4705 13 днів тому

    Please pray for my mother to sell her land immediately

  • @benoyjacob7855
    @benoyjacob7855 29 днів тому +1

    സത്യത്തിൽ ഒത്തിരി അനുഭവങ്ങൾ നമ്മൾ ഓരോരുത്തരും ശുശ്രൂഷയിൽ നേരിടുന്നല്ലേ !!! പക്ഷേ അതെല്ലാം നന്മയ്ക്കാണല്ലേ പാസ്റ്ററേ

    • @AthmeeyaManna
      @AthmeeyaManna  28 днів тому +1

      @@benoyjacob7855 yes, sure continue your prayer and faith god will care you ❤️‍🩹🙏

  • @appubai6206
    @appubai6206 27 днів тому +1

    Amen

  • @aksachakku2023
    @aksachakku2023 Місяць тому +1

    Amen ❤

  • @naithanv.a8953
    @naithanv.a8953 Місяць тому +1

    Amen❤