എം. പി ജാക്സനെ തഴഞ്ഞതില്‍ പ്രതിഷേധം; ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസില്‍ രാജി ഭീഷണി | Irinjalakuda se

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 19

  • @ambareeshnsambari3614
    @ambareeshnsambari3614 3 роки тому +1

    ജാക്ക്സൺ കാല് വാരി ഉണ്ണിയടനേ അതിനെ പറ്റി ഇ പറയുന്ന കൊണ്ഗ്രെസ്സ് അണികൾ എന്ത് പറയുന്നു.

  • @വന്ദനകൃഷ്ണ
    @വന്ദനകൃഷ്ണ 3 роки тому +1

    Jacob Thomas നു വോട്ട് ചെയ്യുക

  • @jogygeorge335
    @jogygeorge335 3 роки тому

    എല്ലാവർക്കും ജനങ്ങളെ സേവിക്കണം അത്രമാത്രം

  • @josejoseph7896
    @josejoseph7896 3 роки тому

    If all these leaders are desirous of serving the socity, let them clean the streets , roads and any other public places and prove thier determination in nation building.

  • @Latheefmoonadi
    @Latheefmoonadi 3 роки тому +2

    ഇനിയെങ്കിലും അടുത്ത എലെക്ഷനിൽ കോൺഗ്രസ്‌ 140 ലും ലീഗ് 140 ലും സിപിഎം 140 ലും സിപിഐ 140 ജോസും, ജോസഫും എല്ലാ പാർട്ടിക്കാരും 140 ൽ മത്സരിച്ചു കഴിവ് തെളിയിക്കട്ടെ.. അതിൽ ജയിച്ചു വരുന്നവർ സർക്കാർ ഉണ്ടാക്കാൻ കക്ഷികളെ കൂട്ട് പിടിക്കട്ടെ.. എന്നാലെങ്കിലും സീറ്റ് ആക്രാന്തം തീരുമല്ലോ

  • @rahulr4768
    @rahulr4768 3 роки тому +5

    ആകെ 140 സീറ്റ്‌ എല്ലാർക്കും മത്സരിക്കണം ജയിക്കണം എന്നൊന്നും ഇല്ല

  • @balachandranponthenkandath7011
    @balachandranponthenkandath7011 5 місяців тому

    Shameless people.

  • @aboi2830
    @aboi2830 3 роки тому +2

    140 സീറ്റിലും കോൺഗ്രസ് മത്സരിക്കട്ടെ

  • @jismonjohn5495
    @jismonjohn5495 3 роки тому

    ഇലക്ഷൻ കഴിയുമ്പോഴേക്കും കോൺഗ്രസ്സുകാർ മൊത്തം രാജിവെയ്ക്കുവോടേയ്.,

  • @MalluSycoKL10
    @MalluSycoKL10 3 роки тому +3

    വല്ലാത്ത ജാതി

  • @jogygeorge335
    @jogygeorge335 3 роки тому

    മുന്നണി ആകുമ്പോൾ വീട്ടിവീഴ്ച വേണം, മറിച്ചാണെൽ കോൺഗ്രസ്സ് മുന്നണി ബന്ധം വേണ്ട എന്നുവെച്ചാൽ മതി 140ൽ ജയിക്കാമല്ലോ

  • @kcni5174
    @kcni5174 3 роки тому +2

    🤤😋😋

  • @kannan5437
    @kannan5437 3 роки тому

    Chalakudiyil. Shibu valappan undu

  • @mohammedt2956
    @mohammedt2956 3 роки тому

    Jackson avide nalla seekarayatha ulla leader aan

  • @anasfuturegroups5496
    @anasfuturegroups5496 3 роки тому

    Group managera onnu kandakkku

  • @manjakulambookstall4632
    @manjakulambookstall4632 3 роки тому

    കേരളത്തിൽ കോൺഗ്രസ്സ് ഉണ്ടോ ?