അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,,കിടക്കുന്നതിനു മുൻപ്, അവസാനത്തെ രണ്ട് റക്അത്ത് കളിൽ ,ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളും രണ്ടാമത്തെ റക്അത്തിൽ ഖുൽ യാ അയ്യുഹൽ കാഫിറൂനും (കാഫിറൂൻ ഓതിയാണ് ഉറങേണ്ടത് എന്നും)ഓതാനാണ് ഹുസൈൻ സലഫി പറഞ്ഞത്, നിങ്ങൾ പറയുന്നു രണ്ടാമത്തെ റക്അത്തിൽ ഖുൽ ഹുവല്ലാഹു അഹദ് ഓതാൻ ഏതാണ് ശരി, ഒന്നു് വ്യക്തമാക്കാമോ, പ്ളീസ്,
ഉസ്താദേ, ചില ആളുകൾ Allah എന്ന് പറയുന്നത് മുൻ പല്ലിൽ നാവ് തട്ടിച്ചാണ്. അവർ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. അത് ശെരിയാക്കാൻ നിങ്ങൾ ഒരു shortz ഇറക്കിയാൽ വളരെ ഉപകാരം ആണെന്ന് വിചാരിക്കുന്നു. അത് എല്ലാവരിലേക്കും എത്തിക്കാനും എളുപ്പമായിരിക്കും. ഉസ്താദ് ശ്രമിക്കണേ. വീഡിയോ പ്രതീക്ഷിക്കുന്നു
റാബിഉൽ അവ്വൽ മാസത്തിനു മറ്റു മാസങ്ങളേക്കാൾ എന്തെങ്കിലും പ്രാധാന്യമുണ്ടോ. നബിദിനാഘോഷത്തിന് ഇസ്ലാമിക പ്രമാണങ്ങളിൽ എന്തെങ്കിലും തെളിവുണ്ടോ ഉസ്താദ് വിശദീകരിക്കുമോ
ഇന്ന സൂറത്ത് ഇത്ര തവണ ഇന്ന ദിവസം ഓതിയാൽ വീട് ലഭിക്കും, ജോലി ലഭിക്കും, കല്യാണം നടക്കും എന്നൊക്കെ പല മത പണ്ഡിതരും പറയുന്നുണ്ടല്ലോ. ഇതിൽ എത്രത്തോളം സത്യമുണ്ട്. ഒരു പാട് ബിദ്അത്തുക്കൾ പണ്ഡിതർ മുഖേന തന്നെ നാട്ടിൽ പെരുകുന്നു. ഇതിനെ കുറിച്ച് ഒരു ക്ലാസ് തരാമോ? ഓരോ സൂറത്തും ആയത്തും പ്രധാനപെട്ടവ തന്നെ. എന്നിരുന്നാലും ചില പ്രത്യേകത ഉള്ള സൂറത്തുകളും ആയത്തുകളും ഉണ്ടല്ലോ. ആയത്തുൽ കുർസി , മുൽഖ് സൂറത്ത് പോലെയുള്ളവ. അത്തരം സൂറത്തുകളെ കുറിച്ചും ആയത്തുകളെ കുറിച്ചും ഒരു ക്ലാസ് തരാമോ ?
ഒരു പാട് ഉപകാരപ്രദമായ ക്ലാസ് അൽ ഹംദുലില്ലാആമീൻ യാ റബ്ബൽ ആലമീൻ
എത്ര വിലപിടിപ്പുള്ള അറിവുകൾ ആണ് ഉസ്താദ് നമ്മിലേക്ക് എത്തിച്ചു തരുന്നത് 👍👍👍
Barakallah
ക് jbhb
നബിദിനാഘോഷത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാ❤️❤️❤️
👍
@@farshana3631 😢😢38
കാക്കത്തൊള്ളായിരം വീഡിയോ അയിനെ കുറിച്ച് ഉണ്ടല്ലോ
Valare upakaramaya class❤
Mashaallah 💐
അൽ ഹംദുലില്ലാ....
ماشاء الله
جزاكم الله خيرا
ഇൻ ഷാ അല്ലാഹ് waiting 🥰❤️
Jazakallah khairan
جزاك الله خيرا يا شيخ
Jazakkallahu khair
Jazakallah hair. Aameen
ഇന്ഷാ അല്ലാഹ്
Barakallah
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
സുബ്ഹാനള്ളാഹ് 🫂❣️
جَزَاكَ ٱللّٰهُ خَيْرًا 🤲🏻
Aameen
മാഷാ allha...
ദുഹാ ചെയ്യണം... ഉസ്താതെ
Allahu khair nalkatte..ameen
👍👍👍🌷
وعليكم السلام ورحمه الله وبركاته
Alhamdhulillha
സുബ്ഹിന്റെയും മഗ്‌രിബിറെയും റവാത്തിബ് സുന്നത്തിൽ സൂറ:കാഫിറൂൻ & സൂറ:ഇഖ്ലാസ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ?
ഉണ്ട്
👍
അള്ളാഹു അക്ബർ
ഉസ്താദേ സ്വലാത്തുൽ അവ്വാബീനെ കുറിച്ച് ഒന്ന് പറയാമോ?
Isa magribinu idayilullha 6raqa.ath avvabeen namaskarathe Patti onnhu visadheekarikkaamo
Usthade magiribinta time onnum paranju thero ......chila alukal parayunnu ishaa vare time illannu .chilar parayunnu ishaa vare undu ennuu....ithilu etha nammude islamil paranjaa samayam. Athodoppam magiribinta samyam sooryan asthamichu chumapp maanam marayunna vare ennu ahnu .epozhaanu chumap maanam maanju ennu nmmlu manassilaakunnathu onnu paranju thero usthaade😢😢
ആകാശത്തിൽ നക്ഷത്രങ്ങൾ പ്രത്യക്ഷമാകുന്നത് വരേയ്ക്കും.. അല്ലെങ്കിൽ അസ്തമന ശോഭ അപ്രത്യക്ഷമാകുന്നതു വരേയ്ക്കും
Usthade
Valiya ashudhiiyude kuliyude roopam onn vishatheekarich paranju tharamo??
അതിനെ കുറിച്ച് സിറാജ് ഉസ്താത് ക്ലാസ്സ് എടുത്തിരുന്നു നിങ്ങൾക്കതു youtube ഇൽ kittum
Thasbi niskaram undo?
മഗരി നമസ്കാരത്തിന് ശേഷം അവാബി ൻ ർ എന്ന് പേരുള്ള ആറരാഘത് സുന്നത്ത് നമസ്കാരം ഉണ്ടോ
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്,,കിടക്കുന്നതിനു മുൻപ്, അവസാനത്തെ രണ്ട് റക്അത്ത് കളിൽ ,ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളും രണ്ടാമത്തെ റക്അത്തിൽ ഖുൽ യാ അയ്യുഹൽ കാഫിറൂനും (കാഫിറൂൻ ഓതിയാണ് ഉറങേണ്ടത് എന്നും)ഓതാനാണ് ഹുസൈൻ സലഫി പറഞ്ഞത്, നിങ്ങൾ പറയുന്നു രണ്ടാമത്തെ റക്അത്തിൽ ഖുൽ ഹുവല്ലാഹു അഹദ് ഓതാൻ ഏതാണ് ശരി, ഒന്നു് വ്യക്തമാക്കാമോ, പ്ളീസ്,
ജുമുഅ ദിവസം ബാങ്ക് കൊടുത്തു കഴിഞ്ഞ ഉടനെ സുന്നത് സമസ്കാരം ഉണ്ടോ
ഉസ്താദേ, ചില ആളുകൾ Allah എന്ന് പറയുന്നത് മുൻ പല്ലിൽ നാവ് തട്ടിച്ചാണ്. അവർ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. അത് ശെരിയാക്കാൻ നിങ്ങൾ ഒരു shortz ഇറക്കിയാൽ വളരെ ഉപകാരം ആണെന്ന് വിചാരിക്കുന്നു. അത് എല്ലാവരിലേക്കും എത്തിക്കാനും എളുപ്പമായിരിക്കും. ഉസ്താദ് ശ്രമിക്കണേ. വീഡിയോ പ്രതീക്ഷിക്കുന്നു
In Shaa Allah
നരച്ച താടിയും തലമുടിയും കറുപ്പിക്കാമോ? മറുപടിപ്രതീക്ഷിക്കുന്നു
ഹറാം ആണ്.. കറുപ്പല്ലാത്ത വർണം കൊടുക്കാം സുന്നത് ആണ്
Crypto currency marketing Halaal or Haraam? Kindly explain. Jazakhallaah Khair
ഒരു സംഷയം ജുമുഅയുടെ കുത്ത്ഭയുടെ സമയത്ത് സുന്നത്ത് നിസ്ക്കരിക്കുനതിൽ തെറ്റ് ഉണ്ടോ
Thahiyyath namskaramanenkil thettilla
അസ്സലാമു അലൈകും
ജനാസ നമസ്കാരത്തിൽ സ്ത്രീ ആണെങ്കിൽ പ്രാർത്ഥന സ്ത്രീ ലിംഗത്തിൽ പറയണോ?
Streelingathil parayam....
Ennal nirbandamalla
Ok
ള്ളുഹ്‌റു നമസ്കാരത്തിനു മുൻപ് 4റ കഅത് രവാതിബു സുന്നത്തുണ്ടല്ലോ അത് പോലെ ജുമുഅക് മുൻപ് സുന്നത്ത് നമസ്കാരമുണ്ടോ?
No
ജുമുഅ ക് പള്ളിയിൽ നേരത്തെ എത്തി പള്ളിയിൽ ഇരിക്കുന്നതിനു മുമ്പുള്ള രണ്ട് റക്അത്ത് നിസ്കരിച്ച് ഉൽബോധനം ശ്രവിക്കാം
റാബിഉൽ അവ്വൽ മാസത്തിനു മറ്റു മാസങ്ങളേക്കാൾ എന്തെങ്കിലും പ്രാധാന്യമുണ്ടോ. നബിദിനാഘോഷത്തിന് ഇസ്ലാമിക പ്രമാണങ്ങളിൽ എന്തെങ്കിലും തെളിവുണ്ടോ ഉസ്താദ് വിശദീകരിക്കുമോ
ഇന്ന സൂറത്ത് ഇത്ര തവണ ഇന്ന ദിവസം ഓതിയാൽ വീട് ലഭിക്കും, ജോലി ലഭിക്കും, കല്യാണം നടക്കും എന്നൊക്കെ പല മത പണ്ഡിതരും പറയുന്നുണ്ടല്ലോ. ഇതിൽ എത്രത്തോളം സത്യമുണ്ട്.
ഒരു പാട് ബിദ്അത്തുക്കൾ പണ്ഡിതർ മുഖേന തന്നെ നാട്ടിൽ പെരുകുന്നു. ഇതിനെ കുറിച്ച് ഒരു ക്ലാസ് തരാമോ?
ഓരോ സൂറത്തും ആയത്തും പ്രധാനപെട്ടവ തന്നെ. എന്നിരുന്നാലും ചില പ്രത്യേകത ഉള്ള സൂറത്തുകളും ആയത്തുകളും ഉണ്ടല്ലോ. ആയത്തുൽ കുർസി , മുൽഖ് സൂറത്ത് പോലെയുള്ളവ.
അത്തരം സൂറത്തുകളെ കുറിച്ചും ആയത്തുകളെ കുറിച്ചും ഒരു ക്ലാസ് തരാമോ ?
Ee chanelil nithya jeevithathil avashyamaya soorathukal enna oru prgrm undu...
Athil vishadeekarikkunnundu
നിത്യ ജീവിതത്തിൽ ആവശ്യമായ സൂറത്തുകൾ | Sirajul Islam Balussery | ua-cam.com/video/k_-F1_4BnnA/v-deo.html
ത സ് ബി ഹ് നമസ്കാരം ഉള്ളതാണോ
وعليكم السلام ورحمة الله وبركاته
👍