ഇത്ര ഹൃദ്യമായി, വശ്യ മോഹനമായി ആലപിക്കാനും. സുശീലാമ്മ ഏതു ഭാഷയിൽ ഏതു നടിക്കു വേണ്ടി പിന്നണി പാടിയാലും അത് ആ നടി പാടുകയാണെന്നേ കേൾക്കുന്നവർക്കും, സിനിമ കാണുന്നവർക്കും അനുഭവപ്പെടുകയുള്ളൂ. അത്ര മാത്രം ശ്രുതി ശുദ്ധമായി സ്നിഗ്ദ്ധ മധുരമായി ഭാവ സാന്ദ്രമായാണ് ഓരോ ഗാനവും അവർ ആലപിച്ചിട്ടുള്ളത്.
ഏഴര ശനി കാലത്ത് എന്തിനും തിടുക്കം കൂടും.. ആലാപനവും ഈണവും കേൾക്കാൻ വല്ലാത്തൊരു ഇമ്പവും .... അന്നത്തെ നിലവാരത്തിന് അന്ന് പാടി ഇന്ന് മക്കൾക്ക് പ്രൈസ് കിട്ടാൻ ആ പാട്ടുകൾ തിരഞ്ഞുപിടിച്ച് പഠിപ്പിക്കുന്നു..😃
Sometimes I feel very sad and gloomy when I hear such beautiful melodies. We have lost the golden age which will not come for another thousand years. Many memories of the past haunts when hearing such marvellous creations. Everything has become a dream. We were living in a different world with beautiful and simple and affectionate people all around.
ഓട്ടൂവളയെടുക്കാൻ മറന്നൂ ഞാൻ മറന്നൂ ഓലക്കുടയെടുക്കാൻ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോടന്ത്യ യാത്ര പറയാൻ മറന്നു മറന്നു ഞാൻ മറന്നൂ എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങൾ പിന്നെയും കാണുവാൻ പോയതുപോലെ ഞാൻ മടങ്ങിവന്നു ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓർമ്മയില്ലേ എന്തൊരു മയക്കമായിരുന്നു ഞാൻ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേർപെട്ടു പോയൊരെൻ യൌവനം ആരെനിക്കിന്നു തിരിച്ചു നൽകും ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ പണ്ടു ചൂടിയിട്ട നിർമ്മാല്യ പുഷ്പങ്ങളേ ഓർമ്മയില്ലേ
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ ഓലക്കുടയെടുക്കാന്‍ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ- ടന്ത്യ യാത്ര പറയാന്‍ മറന്നു മറന്നു ഞാന്‍ മറന്നൂ (ഓട്ടുവള...) എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ? ആഹാ...... (ഓട്ടുവള....) എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം ആരെനിക്കിന്നു തിരിച്ചു നല്‍കും? ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ? ആഹാ..... (ഓട്ടുവള...) ചിത്രം ആദ്യത്തെ കഥ (1972) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം പി സുശീല
പ്രേം നസീർ എന്ന അഭിനയ ചക്രവർത്തിയെ മറന്നിട്ട് സത്യ നാണ് കേമനെന്ന് വിളിച്ചു കൂവുന്ന കൂമൻമാരെ മണ്ടൻമാരെ ഈ ചിത്രം കണ്ടിട്ട് പറയൂ . പ്രേം നസീറിന്റെ 7 അയലത്ത് വരില്ല ഒരു നടനും .
എത്ര സുന്ദരം എത്ര മനോഹരമായി... രംഗം എന്തിന് colour..
എന്തിന് set up location.. നല്ല വിദഗ്ധരായ കലാകാരൻമാർ ഉണ്ടെങ്കിൽ...
ചില പടങ്ങളിൽ ഷീലയെ കടത്തിവെട്ടുന്ന അഭിനയമാണ് ജയഭാരതിക്ക് ഈ പാട്ടും പാട്ടുസീനും എത്ര മനോഹരം
ഷീലയെക്കാൾ എന്ത് കൊണ്ടും നല്ല നടി ജയഭാരതി തന്നെ
എന്തൊരു വോയിസ് ...
എന്തൊരു വരികൾ ....wow....
നസീർ സാർ, ഭാരതി ചേച്ചി മലയാളത്തിലെ ഏറ്റവും പൂർണമായ ജോടികൾ, മറക്കാൻ കഴിയാത്ത ഓർമ്മകൾ.......
ആദ്യമായ് കേൾക്കുന്നു ..... പക്ഷേ ഒരു പാട് പ്രാവശ്യമായി കേട്ടു കൊണ്ടേയിരിക്കുന്നു .....
me too
വയലാറിന്റെ വരികളിലൂടെ അർജ്ജുനൻ മാഷിന്റെ സംഗീതത്തിലൂടെ സുശീലിമ്മയുടെ സ്വര മധുരിമയിൽ ചാലിച്ച അസാധ്യമായ ഗാനം
ജയഭാരതി ചേച്ചിയുടെ മനോഹരമായ ഡാൻസും എല്ലാംകൂടി സൂപ്പർ 👌👌👌👌👌👌
@@fathimabeeviabdulsalim6070 you are right.
ജയയുടെ ഈ ഒറ്റഡാൻസ് സൂപ്പർ
മലയാള ഗാനരചനയുടെയും സംഗീതത്തിന്റെയും അനശ്വര സംഗമം
ഇതൊക്കെ കൊണ്ടാണ് ജയഭാരതി ചേച്ചി നമ്പർ വൺ ആയത് ❤️❤️ഇഷ്ടം
പോയ്‌പ്പോയ ഒരു കാലഘട്ടത്തിലേക്ക് ഓർമ്മകളെ ഉണർത്തുന്ന ഗാനങ്ങൾ
What a song! What a feel ! No words g. Devarajan . P Susheela.. hats off
തീർച്ചയായും
മലയാള സിനിമയുടെ പുഷ്ക്കല കാലം. മനോഹരമായ വരികൾ ആലാപനം സംഗീതം അഭിനയം 🙏
ഈ ഒറ്റ ഗാനരംഗം കൊണ്ട് ജയഭാരതി ചേച്ചി പടം നിറഞ്ഞു ❤️
ഇനി ഇങ്ങനത്തെ വരികൾ എഴുതാൻ ആരുമില്ലല്ലോ എന്നൊരു വിഷമം..
സത്യം
Correct 🙏
വളരെ ശെരി വയലാറിന് പ്രണാമം 🙏🙏🙏🙏
ഇത്ര ഹൃദ്യമായി, വശ്യ മോഹനമായി ആലപിക്കാനും. സുശീലാമ്മ ഏതു ഭാഷയിൽ ഏതു നടിക്കു വേണ്ടി പിന്നണി പാടിയാലും അത് ആ നടി പാടുകയാണെന്നേ കേൾക്കുന്നവർക്കും, സിനിമ കാണുന്നവർക്കും അനുഭവപ്പെടുകയുള്ളൂ. അത്ര മാത്രം ശ്രുതി ശുദ്ധമായി സ്നിഗ്ദ്ധ മധുരമായി ഭാവ സാന്ദ്രമായാണ് ഓരോ ഗാനവും അവർ ആലപിച്ചിട്ടുള്ളത്.
😘😥
ഈ ഒരു പാട്ട് രംഗത്ത് മാത്രം ജയഭാരതി ചേച്ചി അഭിനയിച്ചിരിക്കുന്നു സൂപ്പർ perforence 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മറ്റാരഭിനയിച്ചാലും ഈ പാട്ട് സീനിനു ഇത്രയും perfection കിട്ടില്ല. ജയഭാരതിയുടെ lip movement വരെ super.
@@kollamtvm7135 exactly corect 100%
Jayabharathi extra ordinary talented actress
@@chandrasekharb9157ofcourse dedicated actress100%
Susheelamma is great. Jayabharati amaizing actress
ജയഭാരതി നമ്പർ വൺ
ഏഴര ശനി കാലത്ത് എന്തിനും തിടുക്കം കൂടും.. ആലാപനവും ഈണവും കേൾക്കാൻ വല്ലാത്തൊരു ഇമ്പവും ....
അന്നത്തെ നിലവാരത്തിന് അന്ന് പാടി ഇന്ന് മക്കൾക്ക് പ്രൈസ് കിട്ടാൻ ആ പാട്ടുകൾ തിരഞ്ഞുപിടിച്ച് പഠിപ്പിക്കുന്നു..😃
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു മറന്നു ഞാന്‍ മറന്നൂ
എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ?
എന്തൊരു മയക്കമായിരുന്നു ഞാന്‍
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും?
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ
പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
സുശീലാമ്മയുടെ സൗണ്ട് അപാരം
Middle Pallaviyileyum Last Pallaviyileyum Oalakkuda Enna Portion Athimanoharam
Queen of Melody Susheelammayude Aalapanathil Ethu Ganavum Totally Different
Naada Devathe Padatharina Thozhunnen
Ammayude Palunkumanikal Uthirnnu veezhunnathupoleyulla Pronounciation Ethra Sundaram
Allayo Naada Devathe Aa Padaravindangalil Poojamalarukal Arppickunnu
ഹോ... എന്താ വരികൾ... എന്താ മ്യൂസിക്
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇന്നത്തെ ഗാനശില്പികളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്
gn shilpi yo? gn euneuchs
കിണറ്റിൽ ഇടൂ എന്റെ പിന്തുണയുണ്ട്
Potta kinattil thanne idanam .. manasil ennum nilkumo innathe eenavum varigalum😓.. pandathe anashwara shilpigale namikkunnu🙏🙏🙏❤️❤️❤️
@@tinklingcrystals6489 😄
പ്രതിഭാശാലികളായ എഴുത്തുകാർ ഇവിടെ ഉണ്ട് അവരെ ഉപയോഗിക്കാത്തതു കൊണ്ടാണ്
Super hit.and wonderful...song....P.Suseela
Vayalar..M K.Arjunan
ആദ്യമായി കേൾക്കുന്നു. എത്ര മനോഹരം.
Nice song..vayalar Arjunan susheela and Bharati..
വയലാർ ✍🏻❣️😘
ഈ സിനിമയും kadapatrangalum വേറിട്ടുനിൽക്കുന്നു അവാർഡ് കിട്ടേണ്ട നല്ല സിനിമ നസീർ സാറും vijayshreyum തകർത്തഭിനയിച്ചു
Jayabharathi Anu bro
@chandrasekharbsthe9157 athe. Ee filimayile nayika vijayasree thanne. Bharathi ee pattil matram
Wonderful song from Susheelama.
Sometimes I feel very sad and gloomy when I hear such beautiful melodies. We have lost the golden age which will not come for another thousand years. Many memories of the past haunts when hearing such marvellous creations. Everything has become a dream. We were living in a different world with beautiful and simple and affectionate people all around.
എന്തൊരു തിടുക്കമായിരുന്നു എനിക്കേഴര ശനിയായിരുന്നു ബ്യൂട്ടിഫുൾ
P. Susheela great singer
ഓട്ടൂവളയെടുക്കാൻ മറന്നൂ ഞാൻ മറന്നൂ
ഓലക്കുടയെടുക്കാൻ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോടന്ത്യ യാത്ര പറയാൻ
മറന്നു മറന്നു ഞാൻ മറന്നൂ
എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങൾ പിന്നെയും കാണുവാൻ
പോയതുപോലെ ഞാൻ മടങ്ങിവന്നു
ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓർമ്മയില്ലേ
എന്തൊരു മയക്കമായിരുന്നു ഞാൻ
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേർപെട്ടു പോയൊരെൻ യൌവനം
ആരെനിക്കിന്നു തിരിച്ചു നൽകും
ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ
പണ്ടു ചൂടിയിട്ട നിർമ്മാല്യ പുഷ്പങ്ങളേ ഓർമ്മയില്ലേ
Wow!!! What a humming and high pitch. Fantastic composition of Arjunan Master and rendition by Susbeelamma
What a beautiful song and rendition
എന്തോരു തിടുക്കമായിരുന്നു, എനിക്ക് ഏഴര ശനി ആയിരുന്നു
ഓട്ടുവളയെടുക്കാൻ.. ഈ പാട്ടിന്റെ karoka🧡ഇടാമോ
ഇതുപോലെ ഒരു നടി ഈ ഭൂമിമലയാളത്തിൽ ഉണ്ടാകുമോ?
ദേവ..സംഗീതം..ദേവ നായകൻ....
Wow beautiful song and sweet voice 👌👌🙏🙏🙏🙏🙏🙏
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു മറന്നു ഞാന്‍ മറന്നൂ
(ഓട്ടുവള...)
എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ......
(ഓട്ടുവള....)
എന്തൊരു മയക്കമായിരുന്നു ഞാന്‍
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും?
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ
പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ.....
(ഓട്ടുവള...)
ചിത്രം ആദ്യത്തെ കഥ (1972)
ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍
ഗാനരചന വയലാര്‍
സംഗീതം എം കെ അര്‍ജ്ജുനന്‍
ആലാപനം പി സുശീല
സൂപ്പർ സോങ്
നസീർ സാറിന്റെ മുഖത് വിരിയുന്ന ഭാവങ്ങൾ സൂപ്പർ സ്റ്റാർ
ഞാൻതേടി നടന്ന പാട്ട് കിട്ടിവളരെ സഞേഷം❤
എന്തൊരു മനോഹരമായ വരികൾ ആണ് ഈ പാട്ടിൻറെത്. ഇതൊക്കെ എഴുതിയ ആളെ പൂവിട്ട് പൂജിക്കണം. ഇന്നെല്ലാം ഇത്തരം പാട്ടുകൾ ഇല്ല എന്ന് തന്നെ പറയാം.
Vayalar Ramavarma!
Vereyonnum vicharikkarutu,innathe paattukalude vaayevideyaanu ,,,,,,,,,,,,,,,evideyaaanennu ariyaan mela😁😁😁😁😁
😂❤manushyane pedippikkan pro pattukal.rathrikkentha.ellam manassinte pro avasthakal..
I like this song a lot
👍
Very beautiful and heart touching lines
Super song
അന്നത്തെ വുച്ചാരണം ‘വോട്ട് വളയും
വോല കുടയും‘ ആണ്... അതെ പോലെയാണ്
‘വൊത്തിരി വൊത്തിരി സ്വപ്‌നങ്ങൾ’ എന്ന പാട്ടിലും ഉള്ളത്..
Sirinta mugathu varunna bhavangal onnu kandu nokku
Super ❤
Fice expressio of nazir sir is great great
Nazirnte mukhabhavamattam ethra gambeeram
Ormikkan oru ganam kudy
ഹൃദയ സ്പർശ്ശിയായ ഗാനം
Supersong
Nice
WOW SUSHEEELAMA EHTRA KETTALUM MATHI VARILLA
My favourite song
❤omnamasivaya
Eye garam Vijaya sree pattiyathanu avaruda jivitham pola
Ormacl mrikumo...p.v.s..
പ്രേം നസീർ എന്ന അഭിനയ ചക്രവർത്തിയെ മറന്നിട്ട് സത്യ നാണ് കേമനെന്ന് വിളിച്ചു കൂവുന്ന കൂമൻമാരെ മണ്ടൻമാരെ ഈ ചിത്രം കണ്ടിട്ട് പറയൂ . പ്രേം നസീറിന്റെ 7 അയലത്ത് വരില്ല ഒരു നടനും .
Ithu horror movie aano?
Alla
Super song
Sooper
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു മറന്നു ഞാന്‍ മറന്നൂ
(ഓട്ടുവള...)
എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ......
(ഓട്ടുവള....)
എന്തൊരു മയക്കമായിരുന്നു ഞാന്‍
എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും?
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ
പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
Movie : Adyathe Kadha [ 1972 ]
Director : K.S.Sethumadhavan
Lyrics : Vayalar Ramavarma
Music : M.K.Arjunan
Singer : P.Susheela
Super song..
Supper song