ശുക്രൻ മകരം രാശിൽ - അവിട്ടം, ചതയം, പൂരുരുട്ടാതി - കടംതീരും - രാജയോഗം ഉണ്ട്.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 43

  • @NandaKumar-p2k
    @NandaKumar-p2k Місяць тому +19

    അങ്ങയുടെ പ്രവചനം സത്യമായി ഭവിക്കട്ടെ, നമസ്ത്തേ. കുംഭക്കൂർകാർക്കു എന്നും കഷ്ട്ടം തന്നെ പൊതുവെ.

  • @KanchanaTV
    @KanchanaTV Місяць тому +2

    അങ്ങ് പറഞ്ഞത് സത്യമാകട്ടെ 🙏🙏🙏മഹേഷ്‌കൃഷ്ണൻ, പൂരുരുട്ടാതി, വിവാഹതടസ്സം മാറികിട്ടട്ടെ 🙏🙏🙏🙏

  • @shainakp5158
    @shainakp5158 Місяць тому

    ഞാന്‍ രക്ഷപ്പെട്ടു daivame anugrahikaname

  • @deepu1744
    @deepu1744 Місяць тому +1

    കേൾക്കുന്നത് സന്തോഷം ചതയം 🙏🙏

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому +1

    നമസ്കാരം🙏ഹരികുമാർ ജി👍🌹❤️🙏

  • @guruguru6601
    @guruguru6601 Місяць тому +4

    ജോതിഷ നുണയിലേക്ക് സ്വാഗതം

  • @RajiLRLR
    @RajiLRLR Місяць тому

    നമസ്തേ തിരുമേനി എന്റെ പേര് രാജി ചതയം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @BeenaMohanam
    @BeenaMohanam Місяць тому +1

    Namaste sir,beena pururuttathi, brighten chathayam pray for us

  • @sanjay9252
    @sanjay9252 Місяць тому

    ❤😊

  • @NANDUS-y6u
    @NANDUS-y6u Місяць тому

    നന്ദു പൂരുരുട്ടതി

  • @vrindauk5325
    @vrindauk5325 Місяць тому +1

    🙏🙏

  • @chandradasnk4594
    @chandradasnk4594 Місяць тому

    തിരുമേനി നമസ്കാരം എന്റെ പേര് ചന്ദ്രദാസ് ചതയം നക്ഷത്രം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v Місяць тому

    Angayude nav ponnakatte....daivame😢kumbham rasi.....smitha...pooruruttathi

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Місяць тому

    Sreelatha.L. Kumbhakkoor Avittom 🙏

  • @rajumohan8703
    @rajumohan8703 Місяць тому

    Kumbham 🙏

  • @savinak2565
    @savinak2565 Місяць тому

    Thanks

  • @MujeeebRahman-jg7bh
    @MujeeebRahman-jg7bh Місяць тому

    Mujeeb Avittam

  • @RajendraPrasad-iy5dd
    @RajendraPrasad-iy5dd Місяць тому

    പ്രസാദ് ചതയം

  • @RasheejBabu
    @RasheejBabu Місяць тому

    (Nal Avittam) rasheej babu 30/4/1974

  • @kbalanupasana6125
    @kbalanupasana6125 Місяць тому

    ഇയാള് എന്തു പ്രാത്ഥനയാണ് ചെയ്യുന്നതു

  • @shibuks2597
    @shibuks2597 Місяць тому

    ഷിബു -ചതയം

  • @s.h.dgamers5989
    @s.h.dgamers5989 Місяць тому +5

    Oru myrum illa. Kumba koorukarku ezharasaniyanu. Athum jama shani. Adhyam jodisham patichittu thalli mashe

    • @vijaykumarnair9826
      @vijaykumarnair9826 Місяць тому

      Kalakki

    • @Abhinavm81
      @Abhinavm81 Місяць тому

      സത്യം ആണ്, ഏഴര ശനി, ജന്മ ശനി, ഒക്കെ ആണ് ഇപ്പോൾ, അനുഭവിക്കാൻ വേറെ ഒന്നും ഉണ്ടാവില്ല,

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 Місяць тому +1

    കറക്ട്

  • @MrVinworkz
    @MrVinworkz Місяць тому

  • @sreekumarcg8945
    @sreekumarcg8945 Місяць тому +3

    പല ജ്യോത്സന്യമരും പല തരത്തിൽ ആണല്ലോ പ്രവചിക്കുത് ... എന്താണ് ഈ വൈരുദ്ധ്യം.

    • @rateeshkr4724
      @rateeshkr4724 Місяць тому

      ആതാണ് ജോതിഷം 😂

    • @jayachandrankunjan2840
      @jayachandrankunjan2840 Місяць тому

      പണത്തിനു വേണ്ടി തള്ളുന്നത്😅😅😅😅😅

  • @Neemsd
    @Neemsd Місяць тому +1

    ഉറക്കം പോലും ഇല്ലാതെയായി. കടം എവിടെ നിന്ന് കിട്ടും 🤔ഉള്ള കടം എങ്ങനെ വീടും ഇതൊക്കെ ഓർത്തു. ഇഷ്ടപ്പെട്ട ആഹാരം കഴിച്ചിട്ട് നല്ല ഡ്രെസ്സ് ഇട്ടിട്ട് സ്വർണ്ണം അണിഞ്ഞിട്ട് നാളുകളായി.താങ്ങാവേണ്ടവർ മരിച്ചും പോയി. എല്ലാരിലും നിന്നും ഒറ്റപ്പെട്ടു ആരോട് പറയാൻ. സ്വയം പഴിച്ചു ജീവിതം തള്ളി നീക്കുന്നു. ലക്ഷങ്ങൾ ഡെപ്പോസിറ്റു, ലോക്കറിൽ സ്വർണ്ണം എല്ലാം പോയി. ഇപ്പോൾ എല്ലാം ശൂന്യം. വീട്ടിൽ എല്ലാവരേം രോഗവും ആക്‌സിഡന്റ് നടത്തി ജീവനെടുത്ത ദൈവം ബാധ്യതകളും വേദനകളും തന്നു എന്നെ ബാക്കി വെച്ചു. ആത്മഹത്യ ചെയ്യാൻ വയ്യ. ഒരു വസ്തു വിറ്റാൽ ഞാൻ എങ്ങനെയെങ്കിലും പിടിച്ചു നിന്നേനെ. അല്ലേൽ എല്ലാ സൗഭാഗ്യങ്ങളും എന്റെയിൽ നിന്നും പിടിച്ചു പറിച്ചെടുത്ത ദൈവം ഒന്നുകിൽ വല്യ ഒരു സംഖ്യ ലോട്ടറി യിൽ കൂടി തരേണ്ടി വരും.അല്ലെങ്കിൽ എന്റെ ജീവൻ കൂടി ദൈവം തിരിച്ചെടുക്കണം.എനിക്ക് t പോലും അത്ഭുതം ആണ് ഞാൻ എങ്ങനെ യാ പിടിച്ചു നിൽക്കുന്നത് വസ്തുവുണ്ട്. പക്ഷ കാശില്ല. കാശില്ലാത്തതിന്റെ പേരിൽ നേരിടുന്ന അപമാനം ഓരോ ദിവസം തോന്നും ഭൂമി പിളർന്നു താഴോട്ട് പോയിരുന്നു എങ്കിൽ എന്ന്. എന്റെ വസ്തു വിൽക്കാൻ പല വഴിക്കു ശ്രമിച്ചു. ശത്രുക്കൾ സമ്മതിക്കുന്നില്ല. മുടക്കി വിടുവാണെന്നു തോന്നുന്നു. ഒത്തിരി കാശ് ചിലവാക്കി വഴിപാട് നടത്തി. ഓരോ ദൈവത്തിനോടും കരഞ്ഞു പ്രാർത്ഥിച്ചു ഒരു രക്ഷയും ഇല്ല..

    • @da-hs1qd
      @da-hs1qd Місяць тому +1

      it's ok...u will be fine very soon..

    • @50divyaamal44
      @50divyaamal44 Місяць тому +1

      Ok akatte ningalde prashnangal

  • @PrakashPraka-r6v
    @PrakashPraka-r6v Місяць тому

    വിശ്വാസികൾ ഈ കള്ളനെ വിശ്വക്കരിക്കരുത് ജോതിഷം പഠിക്കാത്ത എനിക്ക് പോലും അറിയാം കുമ്പകൂറുകാർക്ക് ഇപ്പോൾ ഏഴര ശനി ദശകാലമാണ് അത് തുടങ്ങിട്ട് ഇപ്പൊ 5വർഷം മറ്റോ ആയി ഇനിയും 2ര കൊല്ലം ഉണ്ട് അതി കഠിനമായ ഏഴര ശനി ദശ കാലം കഴിഞ്ഞു ഇനി അത്ര ദുരന്തങ്ങൾ ഉണ്ടാവില്ല ചെറിയ മാറ്റങ്ങൾ കാണും അത്ര തന്നെ അല്ലാതെ ഈ കള്ളൻ പറയുന്നപോലെ ഒന്നും നടക്കില്ല ഞാനും കുംഭകൂർ ആണ്

  • @PradeepN-r3x
    @PradeepN-r3x Місяць тому +2

    കുംഭരാശി 😂

  • @Rahul_hulk
    @Rahul_hulk Місяць тому

    😂

  • @umeshchandran1976
    @umeshchandran1976 Місяць тому

    കാഷ് കിട്ടാൻ നുണ പറഞ്ഞാല് താങ്കളെ ദൈവം ശിക്ഷിക്കും... അതു ഓർമ്മ വേണം..

  • @REMADEVIVETTICKATHARAGOPALKRIS
    @REMADEVIVETTICKATHARAGOPALKRIS Місяць тому

    🙏