മാപ്രകളുടെ അണിയറ കഥയുടെ തുറന്ന് പറച്ചില്‍ I political analysis in malayalam

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 57

  • @ChandranK-nu9ol
    @ChandranK-nu9ol 2 місяці тому +25

    മൊട്ട അരുണിനെ കർണ്ണാടക സർക്കാർ ശല്ല്യക്കാരനായി പ്രഖ്യാപിച്ചു

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 місяці тому +30

    ശരിയായ രീതിയില്‍ ചാനൽ സ്വഭാവം അവതരിപ്പിച്ചു

  • @vishwanath22
    @vishwanath22 2 місяці тому +15

    ഈ രീതിയിലാണ് നമ്മുടെ സാമൂഹ്യദ്രോഹി മാപ്രകളുടെ
    പ്രവർത്തനം. ലജ്ജ തോന്നുന്നു.

  • @BaburajBabu-m1w
    @BaburajBabu-m1w 2 місяці тому +30

    മൊത്തം ഒരു നാണംകെട്ട പണി 😂

  • @mathai4015
    @mathai4015 2 місяці тому

    വളരെ വളരെ നല്ല കാര്യം! ഇത് എല്ലാ 'മാപ്ര'കൾക്കും അയച്ചു കൊടുത്താൽ നല്ലതായിരിക്കും

  • @drkvsurendran8731
    @drkvsurendran8731 2 місяці тому +16

    അനുഭവങ്ങൾ പച്ച ആയി പറയണം.. ആരെയും പേടിക്കാതെ...

  • @Bhadra-us2qf
    @Bhadra-us2qf 2 місяці тому +15

    അരുൺ മൊട്ട കുറേ കാലമായി ഷൈൻ ചെയ്യുന്നു. ബ്രാഹ്മണിക്കൽ ഹെജിമണി , ശബരിമല സ്ത്രീ പ്രവേശനം, സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാർത്തകൾ തുടങ്ങി കുറേ ഉദാഹരണങ്ങൾ. ഇവനൊന്നും നാണമില്ലേ?

  • @gopikaranigr6111
    @gopikaranigr6111 2 місяці тому

    ശരിക്കും എല്ലാ ചാനല്ല കളും കണ്ടാൽ മാത്രമേ, വാർത്തകളുടെ ഏകദേശ രൂപം കിട്ടുള്ളൂ തുറന്നെഴുതിയതിനു, നന്ദി❤

  • @mathai4015
    @mathai4015 2 місяці тому

    വളരെ വളരെ നല്ലത്!

  • @Narayananvk-g6m
    @Narayananvk-g6m 2 місяці тому +1

    തുറന്നു പറഞ്ഞതിൽ വളരെ അധികകസര്തോഷിക്ക്ത്യ അഭിനന്ദനങ്ങൾ!🌹❤️

  • @sudheeshsudheesh9227
    @sudheeshsudheesh9227 2 місяці тому +31

    മുൻപെ ല്ലാം ജനങ്ങളുടെ താൽപര്യമായി രു മാദ്ധ്യമങ്ങൾക്ക്. ഇപ്പോൾ മുതലാളിയുടെ രാഷ്ട്രീയ താൽപര്യം മാത്രം

  • @JS-Sharma
    @JS-Sharma 2 місяці тому +7

    ഇപ്പോൾ സോഷ്യൽ മീഡിയ അടക്കം നടക്കുന്നത് ജനങ്ങളെ ഞെട്ടിപ്പിക്കാൻ ആണ്.😅 5:24

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +9

    സാമാന്യ ബുദ്ധിയെ വരെ ചോദ്യം ചെയ്യുന്ന മാപ്രാകളെ ആദ്യം ജനം പടിക്ക് പുറത്ത് ആക്കിയാൽ കുറച്ചെങ്കിലും സത്യം ജനം തിരിച്ചറിയും.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 місяці тому

    Very correct, it must be reached everywhere

  • @maneeshkoladukkam9700
    @maneeshkoladukkam9700 2 місяці тому +10

    ഏഷിയാനെറ്റിൽ പണ്ട് വർക്ക്‌ ചെയ്തിട്ടുണ്ടല്ലേ?

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 місяці тому

    എല്ലാ ദിവസവും വാർത്തകൾ കണ്ടിരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ്.

  • @sureshkumar-th4rt
    @sureshkumar-th4rt 2 місяці тому

    വായിൽ വരുന്നത് കോതക്ക് പാട്ട്. അതാണ് മാധ്യമ റിപ്പോർട്ടർമാർ

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 місяці тому +7

  • @ranjukcranju6632
    @ranjukcranju6632 2 місяці тому +6

    👍👍

  • @amblieamnile8981
    @amblieamnile8981 2 місяці тому +2

    സ്വന്തം ലേഖകൻ മാപ്ര ആയി

  • @sheelasivadasan7518
    @sheelasivadasan7518 2 місяці тому +5

    ❤️👌👍

  • @user-sasidharan
    @user-sasidharan 2 місяці тому

    വാർത്തകൾ മാത്രം കാണുന്ന എനിക്ക് അടുത്ത കാലത്തായി വാർത്തകളോട് വെറുപ്പ് തോന്നിത്തുടങ്ങി

  • @K.J.F_1980
    @K.J.F_1980 2 місяці тому +2

    Indiavision ൽ ഉണ്ടായിരുന്നെല്ലേ

  • @vijayalekshmyv5525
    @vijayalekshmyv5525 2 місяці тому

    വളരെ നല്ല കാര്യം.

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 2 місяці тому +1

    Correct Sir

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 місяці тому

    അവസാനം അർജുൻ kesu ulli തൊലിച്ചപോലെ ആകും. നമ്മുടെ കളവാപ്പാറയിൽ സംഭവിച്ചച്ചപോലെ.

  • @mujeebrahiman27
    @mujeebrahiman27 2 місяці тому

    ഇപ്പോൾ പിടിക്ക് പുറത്ത് എന്നു പറഞ്ഞ മഹാനോട് ബഹുമാനം തോന്നുന്നില്ലേ

  • @sureshkumar-th4rt
    @sureshkumar-th4rt 2 місяці тому

    മലയാളത്തിലെ എല്ലാ ചാനലുകളും അന്തം വിട്ട് ചാനലുകൾ ആണ്. അതിന് കാരണം അന്തം വിട്ട റിപ്പോർട്ടർമാറും, ക്യാമറാമൻ മാരും ആണ്

  • @pradeepkumarc9967
    @pradeepkumarc9967 2 місяці тому

    Good 👍

  • @kanthilalkb2837
    @kanthilalkb2837 2 місяці тому

    അറിയപ്പെടുന്ന മാധ്യമപ്രവർത്തകനേയും പത്രത്തിൻറെ പേര് പബ്ലിഷ് ചെയ്യണം അതാണ് പത്രധർമ്മം

  • @jayarajindeevaram5683
    @jayarajindeevaram5683 2 місяці тому

    ചുരുക്കിപ്പറയാൻ ഇവർക്കാർക്കും അറിയില്ല
    ഇതൊക്കെ ക്ഷമിച്ച് കേട്ടിരിക്കാൻ ആർക്ക് നേരം?

  • @santhusad9983
    @santhusad9983 2 місяці тому +1

    പത്ര റിപ്പോർട്ടർ എന്ന് വിളിക്കാമോ?

  • @mugeshmurali3563
    @mugeshmurali3563 2 місяці тому +1

    ചേട്ടാ പക്ഷെ ഇപ്പോൾ ഞാൻ ഒരു scroll കണ്ടു. ആക്‌സിഡന്റ് നടന്ന സ്ഥലത്തെ പോലീസ് sp ഒരു ചാനലിനെ പ്രശംസിച്ചു എന്ന്. സത്യമാണോ

  • @krishnakumarmannil1526
    @krishnakumarmannil1526 2 місяці тому +4

    Madhyama veshykal mallu kootharakal , thendikal, lorry drivare konattu malyali madhymakal anu Karnataka police and govt. Sharkum thirinjarinnuvenkil. Avar nerathe kandupidichene

  • @prabhakarn3695
    @prabhakarn3695 2 місяці тому

    ഏത് ജോലി ചെയ്യുന്ന ആളാണെങ്കിലും , അയാളുടെ ഉള്ളിൽ അല്പം രാജ്യസ്നേഹം ഉണ്ടെങ്കിൽ , ആ ജോലി വളരെ ആത്മാർഥമായി ചെയ്യും !! ഒരു തെറ്റ് പറ്റിയാൽ കരഞ്ഞ് കൊണ്ട് അയാൾ കുറ്റം ഏറ്റു പറയും !! പണം , പദവി , പ്രശസ്തി ഇതൊന്നും അയാളെ , അയാളുടെ ജോലിയിൽ സ്വാധീനിക്കത്തില്ല !! ഇതൊക്കെ ആരോട് പറയാൻ ? നമ്മുടെ രാജ്യത്ത് , സ്വന്തം രാജ്യത്തിന് ദോഷം വരുന്ന കാര്യങ്ങൾ പോലും സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പലരും ചെയ്യുന്നു എന്ന് കേൾക്കുന്നു !! ഓരോ രാജ്യസ്നേഹിയും ഉള്ളിൽ കരഞ്ഞുകൊണ്ട് ഇതൊക്കെ കണ്ട് നിസ്സഹായരായി നോക്കി നിൽക്കുന്നു !!! അങ്ങനെ വരുമ്പോൾ ആണ് അവർ നല്ല ഭരണം കാഴ്ച വെക്കുന്ന ഗവൺമെന്റ് ആണെങ്കിലും, ഇങ്ങനെ ഉള്ളവർക്ക് എതിരെ ആ ഗവൺമെന്റ് ഫലവത്തായി ഒരു നടപടിയും എടുക്കാതെ വരും പോൾ , ഗവൺമെന്റിനെ നിശിതമായി വിമർശിക്കുന്നത് !! അപ്പോൾ ഒരു നല്ല ഗവൺമെന്റ് രാജ്യത്തിന് ദോഷം വരുത്തുന്ന ആരായാലും , ഒരു നിമിഷം പോലും പാഴാക്കാതെ , അവർക്കെതിരെ തക്കതായ നടപടി എടുക്കണം !! അപ്പോൾ മാത്രമേ രാജ്യം പൂർണ വിജയത്തിൽ എത്തും !! ഭാരത് മാതാ കീ ജയ് 🙏

  • @praveenpravi8484
    @praveenpravi8484 2 місяці тому

    👌👌👍👍

  • @reshmiv313
    @reshmiv313 2 місяці тому

    👌🙏

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 місяці тому +3

    ഇന്ത്യയിൽ ഏറ്റവും മോശപ്പെട്ട മാധ്യമ പ്രവർത്തനം നടത്തുന്നത് മാപ്രകൾ

  • @jacobkooply9906
    @jacobkooply9906 2 місяці тому

    👍👌🙏

  • @ribinps
    @ribinps 2 місяці тому

    Nikesh kumar anennu elllarkkum ariyam teameyyyy.....

  • @swaranas5908
    @swaranas5908 2 місяці тому +2

    Motta alle 😂

  • @unnyn8668
    @unnyn8668 2 місяці тому +2

    😂amairashiraskan Dr Motta arunkumar and sujaya parvathi &renjitth Israel oola ( karnataka Angola accident.

  • @nadaroopinimusics
    @nadaroopinimusics 2 місяці тому

    Maha prandanmar

  • @harikrishnan-oq7jd
    @harikrishnan-oq7jd 2 місяці тому

    Viewers should keep away from such reporters

  • @SheeluS-ps9vq
    @SheeluS-ps9vq 2 місяці тому

    Motta allannu manasilayi😂😂

  • @VinodhVelappan
    @VinodhVelappan 2 місяці тому +5

    👍👍👍

  • @rajeshor8009
    @rajeshor8009 2 місяці тому

  • @seemamanoj572
    @seemamanoj572 2 місяці тому

    👍👍

  • @santhosht.c585
    @santhosht.c585 2 місяці тому +6

    👍👍👍