Septic Tank കുഴി ഒരുപാട്‌ താഴ്ച ആവശ്യം ഉണ്ടോ ? | ചിലപ്പോൾ അങ്ങനെ വരും | വന്നാൽ എന്ത് ചെയ്യും ?

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 19

  • @mathewabraham2616
    @mathewabraham2616 3 місяці тому +1

    ഈ demonstrate ചെയ്ത Cement RCC septic tank എത്ര flush ന്റെ ആണ്. Measurement Size, capacity, length, height, diameter, etc. ഒന്ന് പറയുമോ. Soft pit size ഏതാണ്...
    80 / 85 flush tank ന്റെ ഏതു measurement ആണ്. cost എന്താണ്....

  • @sksdk5238
    @sksdk5238 Рік тому +1

    Septic tank അല്ലാതെ യുള്ള വേസ്റ്റ് കുഴികൾ എത്ര ദൂരം പാലിക്കണം
    കിണർ , അതിർത്തി

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Рік тому

    8 അടി താഴ്ചയിൽ കുഴി എടുത്തു അതിൽ ഉള്ള് അളവ് മൂന്ന് അടിവ്യാസം ഉള്ള റിംഗ് ഇറക്കി ,ക്ലോസെടിൽ നിന്ന് നേരിട്ട് ഒഴുക്കിയാൽ പ്രശ്നങ്ങൾ ഉണ്ടോ...pls reply sir..

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +2

    മഴക്കാലത്തു പെട്ടന്ന് നിറയൂല്ലേ 🤔വWater table മുകളിൽ വരുമ്പോൾ

    • @krishnakv8228
      @krishnakv8228 Рік тому

      Exactly.. ഇതേ സംശയം എനിക്കും... ഭൂമി latrite soil ആയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നുന്നു

  • @piousaugustine6019
    @piousaugustine6019 7 місяців тому

    Very well explained.

  • @blackflowers9042
    @blackflowers9042 Рік тому

    പാടത്ത് വീട് പണിയാൻ എന്തെക്കെ ചെയ്യണം (6 സെൻ്റ്)

  • @bibinmathew7613
    @bibinmathew7613 Рік тому

    Valuable information

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +1

    Septic tankum കുഴൽ കിണറും 7.5m വേണോ?

  • @kdk342
    @kdk342 Рік тому +1

    3:38 😂

  • @Thrissur-homepaintingpvtLtd

    👍

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    ഈ കിണർ പോലെയുള്ള septic tank മഴ കാലത്ത് മുലവും പൂരാടവും ഒന്നായി കുളമാകും. മഴ വെള്ളം ഇടയിലൂടെ ഇറങ്ങി gap ൽ കൂടി ഒലിച്ചിറങ്ങി നിറയും. waste money & design.

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +1

      വെള്ളകെട്ടില്ലാത്ത ഉയർന്ന സ്ഥലം ആയതുകൊണ്ട് കുഴപ്പം വരില്ല.

  • @mollypk2999
    @mollypk2999 Рік тому

    ഫോൺ നമ്പർ തരുമോ, പ്ലീസ്

  • @RoshansWorld
    @RoshansWorld Рік тому +1

    👍