ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനം | Part-3 (Foundation of Christian Faith| Pastor. Chase Joseph

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @deepthynarayanan870
    @deepthynarayanan870 3 роки тому +17

    ദൈവമേ...എല്ലാവരും ഇ മെസ്സേജ് കേൾക്കാൻ edayakkane 🙏🏾

  • @jobymathew6322
    @jobymathew6322 4 роки тому +9

    യഥാർത്ഥ ക്രിസ്ത്യൻ മെസ്സേജ്..
    ❣️

  • @smithasunny6849
    @smithasunny6849 5 років тому +16

    ഈ talk കേട്ടപ്പോൾ മനസിൽ വളരെ സന്തോഷം തോന്നുന്നു. ഇത് കേൾക്കുന്നതുവരെ ക്രിസ്തുവിനോട് ചേരുവാൻ ഉള്ള ഞരക്കമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ക്രിസ്തുവിൽ ഇരുന്നുകൊണ്ട് ചെയ്യുന്ന നിർജീവപ്രവർത്തികൾ ആലോചിച്ചു ലജ്ജിക്കുന്നു.
    പരിശുദ്ധാത്മാവിനാൽ നയിക്കേണമേ.

  • @kunjoocherian5564
    @kunjoocherian5564 Рік тому +5

    What a marvelous splendid teaching
    Thank you pastor

  • @bibinchacko859
    @bibinchacko859 4 роки тому +5

    Million dollar message

  • @bindhuanil1977
    @bindhuanil1977 Рік тому

    Sthothram Appa🙏🙏

  • @chikkuabraham5724
    @chikkuabraham5724 4 роки тому +5

    I am a born again believer for past 34 years but I didn't have assurance about my salvation..this message opened my heart..revealed His truth ..Praise the Lord .

  • @rajeshmohanmohan5801
    @rajeshmohanmohan5801 3 місяці тому +1

    Good message 🙏🙏🙏

  • @cjdominic7975
    @cjdominic7975 4 роки тому +5

    I never heard this kind of message,I digged out all your messages.,..many doubts cleared, all those who say they are Christians must hear...thank you CJ..

  • @Roykml
    @Roykml Рік тому

    Excellent message... What i have lived till day mostly in pomp is all worse than filthy rags. God has raised a preacher like this for me not to get confounded in the end

  • @dasssatheesh9509
    @dasssatheesh9509 6 років тому +16

    I never heard before such full gospel in Malayalam.

  • @johnmathai9595
    @johnmathai9595 2 роки тому +2

    Goodmasagegodblessallthem

  • @shajum3945
    @shajum3945 4 роки тому +2

    Amen

  • @Dmaria16919
    @Dmaria16919 6 років тому +12

    Good msg Glory . ഞാനിത്രയും ശ്രദ്ധയോടെയും താല്പര്യത്തോടെയും മറ്റൊരു സന്ദേശവും കേട്ടിട്ടില്ല

  • @estherraju5060
    @estherraju5060 3 роки тому +2

    Hallelujah

  • @sojmthomas5534
    @sojmthomas5534 Рік тому +1

    Praise the Lord

  • @BENCYANEESH
    @BENCYANEESH 6 років тому +7

    കർത്താവിനു സ്തുതി അനുഗ്രഹീതമായ സന്ദേശം

  • @vinumathew8610
    @vinumathew8610 6 років тому +3

    Thank you lord . I am able to listen to this message. Very interesting.

  • @saraphilips9102
    @saraphilips9102 6 років тому +7

    Amen very useful in growing ur spiritual life

  • @ashmitashmit982
    @ashmitashmit982 6 років тому +3

    Jesus blood .save my holyy

  • @lillythomas8351
    @lillythomas8351 4 роки тому +1

    Blessed message

  • @aronanil6405
    @aronanil6405 5 років тому +2

    Praise the lord🙏🙏

  • @kumarwilliam4015
    @kumarwilliam4015 11 місяців тому

    🙏

  • @BibinThomasMelakathu
    @BibinThomasMelakathu 6 років тому +6

    Thank you Lord Jesus..

    • @radhats8705
      @radhats8705 6 років тому +1

      Praise God
      Thanks for uploading

  • @shibus1979
    @shibus1979 6 років тому +5

    ദൈവത്തിനു സ്തോത്രം

  • @sheebabenny4391
    @sheebabenny4391 6 років тому +5

    Amen.God bless you.

  • @sheejavarghese313
    @sheejavarghese313 6 років тому +4

    Praise God

  • @robinjoseph5028
    @robinjoseph5028 5 років тому +3

    Amazing message..tell us about you. .to be in touch with you when we come to India

  • @abelgeorge4953
    @abelgeorge4953 6 років тому +2

    god bless you all

  • @stanleyjohn9210
    @stanleyjohn9210 5 років тому +4

    Randam Adam alla.Odukkathe Adam. Eni oru Adaam aavashyamilla.So last Adam. Halleluja,praise the Lord!!!!!!!!✌👌☺

    • @aswathyvs1016
      @aswathyvs1016 4 роки тому

      Praise god.. plz read 1corinthians 15:45-47

  • @shancyjacob1004
    @shancyjacob1004 5 років тому +2

    പ്രിയ ബ്രദറെ
    നിങ്ങൾ യേശൂവിനെ അറിഞ്ഞ കത്തോലിക്കരെയും മറ്റു സഭക്കാരെയും വീണ്ടും മുക്കി പെന്തിക്കോസ്ത് ആക്കുന്നു പക്ഷേ അവരും വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യരുടെ തനിസ്വഭാവത്തിലോട്ടു തന്നെ മാറുന്നു പിന്നെ മുക്കിയത് കൊണ്ടും പെന്തിക്കോസ്ത് I ആകിയതുകൊണ്ടും ഉള്ള പ്രയോചനം ആർക്കാണ് ?? സഭയിൽ ആളെ കൂട്ടാം എന്നുമാത്രം. അവസാനം വരെ പിടിച്ചുനിൽക്കുന്നവനല്ലേ രക്ഷപ്രാപിക്കൂ . യേശൂ പറയുന്നുണ്ടല്ലോ “ നിങ്ങൾ സഭയിൽ ആളെ കൂട്ടാനായി കടലും കരയും ചുറ്റി സഞ്ചരിക്കും , കൂടി കഴിയുമ്പോൾ നിങ്ങൾ അവരെ നിങ്ങളെക്കാൾ വലിയ നരകസന്തതികളാക്കും”. ഇത് തന്നെ അല്ലെ എല്ലാ സഭകളിലും നടക്കുന്നത് . ഇങ്ങനെ സഭകൾ മാറി മാറി നടക്കുന്നവർ മരുപ്പച്ച തേടി നടക്കുന്നവരെ പോലെ അല്ലെ? അവരെ നേടാൻ ആർക്കും കഴിയില്ല . യേശുവിനെ അറിയുന്ന സഭകളിലുള്ളവർ സഭ വിട്ടുപോകാതെ അതിനകത്തു നിന്ന് താനായിരിക്കുന്ന സഭയെ രക്ഷിക്കാൻ നോകണടെ?? കർഷകരായ മാതാപിതാക്കളുടെ മകൾ ഡോക്ടറേറ്റ് എടുത്തു കഴിയുമ്പോൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വിവരമില്ല എന്നുപറഞ്ഞു അവരെ ഉപേക്ഷിച്ചു പോകുന്നവർ യഥാർത്ഥ മക്കൾ ആണോ?
    അവരല്ലേ ഏറ്റവും വലിയ വഞ്ചകർ !
    യേശുവിനെ അറിഞ്ഞവർ താനായിരിക്കുന്ന സഭയിൽ തന്നെ നിന്ന് ആ സമൂഹത്തെ ഉദ്ധരിക്കണം അല്ലാതെ ഉപേക്ഷിച്ചു സ്വയരക്ഷ മാത്രം നോക്കി പോകരുത് .ഒരുസഭകളും ആരംഭത്തിൽ ഇങ്ങനെ ആയിരുന്നില്ല . രണ്ടായിരത്തോളം വർഷങ്ങൾ കൊണ്ടാണ് അതിന്നാതെ അവസ്ഥയിൽ ആയി തീർന്നത് .
    ഈ പുതിയവയെല്ലാം തുടങ്ങിയിട്ട് നൂറു വർഷമേ ആകുന്നുള്ളു ഇപ്പോൾ തന്നെ ഇന്ത്യയിലെ കോടീശ്വരൻ മാരുടെ കൂട്ടത്തിൽ നിങ്ങളിൽ പലരും എത്തിക്കഴിഞ്ഞു അത് അധ്വാനിച്ചു ഉണ്ടാക്കിയതല്ല പിന്നയോ ദൈവവേല ചെയ്തു മാത്രം ഉണ്ടാക്കിയതല്ലേ?
    പത്രോസിനു വലനിറച്ചു മീൻ കിട്ടിയിടത്തു നിർത്തി നാം ഇന്നത്തെ ദൈവവേല . ദൈവത്തെ അറിയാതെ തെറ്റുചെയ്താൽ , അറിയില്ലായിരുന്നു കർത്താവേ എന്ന് മാപ്പപേക്ഷിക്കാം എന്നാൽ വചനം അരച്ച് കുടിച്ചവർ എന്ത് പറയും !
    “അധികം നല്കിയവനിൽ നിന്ന് അധികം ആവശ്യപ്പെടും” അത് സത്യമല്ലേ
    “നിങ്ങൾ വചനം പ്രസംഗിക്കുക മാത്രം ചെയ്യുന്ന ആദ്മ വഞ്ചകരാകാതെ അത് അനുബർത്തിക്കുന്നവരും ആകുവിൻ” ഇതും സത്യം അല്ലെ?
    നാം ആയിരിക്കുന്നിടത്തു നിന്ന്കൊണ്ട്തന്നേ നാം ആയിരിക്കുന്നതിനെ നന്നാക്കാൻ ശ്രമിക്കാം അല്ലെങ്കിൽ എല്ലാം ഒരേ പാത തന്നെയാണെന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടായിരുന്ന വിശ്വാസം കൂടി നഷ്ടമാകും അങ്ങനെ നിരീശ്വരവാദികൾ കൂടും . വിശ്വാസികളാകുന്ന ഓരോരുത്തരുടെയും സ്വാർത്ഥത തന്നെയാണ് നിരീശ്വര വാദികളെ ഉണ്ടാക്കുന്നത് . ഓരോ സഭക്കാരും സ്വന്തം സഭയെ വളർത്താനായി മറ്റുള്ള എല്ലാ സഭകളെയും അവരുടെ വിശ്വാസങ്ങളെയും തള്ളിപ്പറയുന്നു . അങ്ങനെ ജനം സത്യം മനസിലാകാതെ ഉതപ്പിലാകുന്നു. നിരീശ്വരവാദികൾ ഇതു മുതലാക്കുന്നു . വിരോധാഭാസം . യേശുവിന്റെ രണ്ടാം വരവിൽ ഈ സഭകളുടെ എല്ലാം സ്വാർത്ഥ മോഹങ്ങളല്ലാതെ യാർത്ഥമായ വിശ്വാസം കണ്ടർത്തുമോ ??
    ദൈവത്തെതേടുന്നവർ ആരുമില്ല ഒരുവൻ പോലുമില്ല സത്യം ഗ്രഹിക്കുന്നവരുമില്ല , എല്ലാവരും എങ്ങനെ തന്റെ സഭയെ വളർത്താം എന്ന് മാത്രം ആണ് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    നാം ഓട്ടക്കളത്തിൽ ഓടി വിജയിക്കാനല്ല നോക്കുന്നത് മറിച്ചു മറ്റുള്ളവരെ തട്ടി വീഴിക്കാനാണ് . ഈ തെറ്റായ ചിന്താഗതി മൂലം ആർക്കും ഫിനിഷിങ് പോയിന്റിൽ എത്താനാവുന്നില്ല .
    എല്ലാവരും കഠിനപ്രയത്നം ചെയ്യന്നു :, ഉപവാസികുന്നു , പ്രാർത്ഥിക്കുന്നു , മിഷൻ പ്രവത്തനങ്ങൾ നടത്തുന്നു , പ്രാർത്ഥന യോഗങ്ങൾ നടത്തുന്നു, ഒരുപാടു കഷ്ടതകൾ ഏൽക്കുന്നു പക്ഷേ അന്ന് യേശുവിന്റ രണ്ടാം വരവിൽ അവൻ പറയുമോ “ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല” എന്ന്
    പ്രിയ വചന പ്രഘോഷകരെ അതൊരു തീരാ നഷ്ടം ആയി മാറരുതെ
    മാമോനെ ആസ്വദിച്ചു ഈ ലോകത്തിലും ജീവിച്ചില്ല യേശുവിനിടോത്തു സ്വർഗ്ഗ സീയോനിലും എത്താൻ പറ്റാതിരുന്നാലത്തെ അവസ്ഥ എന്തായിരിക്കും .
    ആലോചിച്ചു പ്രവർത്തിക്കൂ

    • @chikkuabraham5724
      @chikkuabraham5724 4 роки тому +2

      You can Judge anyone with your heart but you cannot break law .Seek God with your full heart then truth will be revealed to you ..

    • @sunnyambattu7206
      @sunnyambattu7206 2 роки тому +4

      ഒരു ചാനലും സത്യം പറയുന്നില്ല പിന്നെ എന്തിനാണ് ചാനൽ മാറ്റി മാറ്റി നോക്കുന്നത് എന്നു പറയുന്നത് പോലെ തോന്നുന്നു ഒരുചാനലും നോക്കണ്ട സത്യം അറിയാമെങ്കിൽ. വല്ലവനും പൊരുൾ തിരിച്ചു തരാതെ എങ്ങനെ ഗ്രഹിക്കും, ആഗ്രഹിക്കുന്നവർക്ക് നിത്യതയെ മറനീക്കി കാണിച്ചു തരുന്ന ഈ മെസ്സേജ് ഒരു അനുഗ്രഹം തന്നെ ആണ്. മുൻ വിധി ഇല്ലാതെ കേട്ടു നോക്കു മഹാസന്തോഷമാവും തീർച്ച. കുറ്റപ്പെടുത്തിയയൊന്നുമല്ല സ്നേഹത്തിലെടുക്കണം

    • @geoalexg
      @geoalexg 2 роки тому

      നിങ്ങൾ കാണുന്നത് മാനുഷിക നിർമിതികളായ വെറും സംഘടനാ സംവിധാനങ്ങളെ ആണ്, അത് സഭയെന്നു തെറ്റിദ്ധരിച്ചിരിക്കുകയും ആണ്. സഭ ക്രിസ്തുവിന്റെ ത് ആണ്, ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നതും ആണ്. കത്തോലിക്ക തുടങ്ങി പെന്തകോസ്ത് വരെ നിങ്ങൾ കാണുന്നത് വെറും മാനുഷിക സംഘടനകൾ ആണ്. മേല്പറഞ്ഞ പ്രസംഗകൻ പെന്തക്കോസ്തിൽ ചേരാൻ അല്ല പറഞ്ഞു വരുന്നത്, ക്രിസ്തുവിലേക്ക് വരുവാൻ ആണ്. ഇനി ക്രിസ്തുവിൽ വളരാൻ നിങ്ങൾക്ക് ദൈവ വചന പ്രകാരം ഒരു സംഘടനാ സംവിധാനം തിരഞ്ഞെടുക്കുന്നു എങ്കിൽ അത് ക്രിസ്തുവിൽ വളരാൻ കാംഷിക്കുന്ന അല്ലെങ്കിൽ അതിനായി ആഗ്രഹിക്കുന്ന ഒരു കൂട്ടം ആയിരിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ലോകം നിങ്ങളെയും കീഴ്പ്പെടുത്തും

  • @gladistongladiston2661
    @gladistongladiston2661 2 роки тому +1

    Amen🙏

  • @bejoyvarghese8821
    @bejoyvarghese8821 6 років тому +6

    Praise God