EP #4 - തകർക്കപ്പെട്ട ജൈന ഗുഹാ വിഗ്രഹങ്ങളും പുരാതന ഹിന്ദു, ജൈന ശിൽപങ്ങളും | Madhya Pradesh

Поділитися
Вставка
  • Опубліковано 19 жов 2024
  • തകർക്കപ്പെട്ട ജൈന ഗുഹാ വിഗ്രഹങ്ങളും പുരാതന ഹിന്ദു, ജൈന ശിൽപങ്ങളും
    Journey through the history of Madhya Pradesh
    #sherinzvlog #madhyapradesh #gawalior
    മധ്യപ്രദേശിന്റെ ചരിത്രങ്ങളൂടെയുള്ള യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    Madhya Pradesh Playlist: • Madhya Pradesh 🇮🇳
    എല്ലാ യാത്രകളും കാണാൻ | UA-cam Playlist | Watch My TRAVEL SERIES
    / @sherinzvlog
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog

КОМЕНТАРІ • 85

  • @sherinzVlog
    @sherinzVlog  29 днів тому +5

    മധ്യപ്രദേശിന്റെ ചരിത്രങ്ങളൂടെയുള്ള യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    Madhya Pradesh Playlist: ua-cam.com/play/PLS8xlkz3Kt6oJM39nk6WFnEBmtvTx0Mmo.html

  • @gogo7
    @gogo7 29 днів тому +18

    ഏതായാലും ടൂറിസം പ്രൊമോഷൻ ഭാഗമായി മധ്യപ്രദേശ് സർക്കാർ ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തതും... അതിന് കേരളത്തിൽ തന്നെ നിന്നും ഏറ്റവും നല്ല സെലെക്ഷൻ ഷെറിൻ തന്നെ 👌🏻👌🏻👌🏻

  • @solo_silent_warrior8203
    @solo_silent_warrior8203 29 днів тому +5

    അത് കണ്ടിട്ട് തന്നെ കിളി പോകുന്നു. അവരുടെ artist scene

  • @gogo7
    @gogo7 29 днів тому +11

    നമ്മുടെ മട്ടാഞ്ചേരിയിലും ഉണ്ട് ജൈന സമൂഹം.. അവരുടെ ഒരു അമ്പലവും ഉണ്ട്.. വിളക്കില്ലാ അമ്പലം എന്ന് അറിയപ്പെടുന്ന ആ അമ്പലം...
    ഇത്രയും സാധുക്കളുടെ അമ്പലങ്ങൾ പോലും ആ കാലത്തു ആക്രമിച്ചു വികൃതം ആകിയവരെ സമ്മതിക്കണം 😬

    • @rassik142
      @rassik142 20 днів тому +1

      Ivare aakramichavarum ningaleppole ullavar thanne. Athu Hundukkalude mele kettivekkunnu. Charithram athanu. Ivarum Hindukkal thanneyanu. Hinduvil nunnu matham undakkiyavar thanneyanu. Christiansum muslimsum angine thanne. Budhanum Hindu thanneyanu, Sidharthan. Chumma thonnuyathu parayaruthu.

    • @gogo7
      @gogo7 20 днів тому +1

      @@rassik142 ശെടാ ഞാൻ ആരെയും പ്രത്യേകിച്ച് പറഞ്ഞില്ലല്ലോ.. ആക്രമിച്ചവരെ എന്നല്ലേ പറഞ്ഞുള്ളു 😅.. അതിനു തോന്നിയത് പറയരുത് എന്നൊക്കെ പറയാൻ എന്താ കാരണം? 🤔

    • @GirigiriBharath
      @GirigiriBharath 13 годин тому

      ​@@gogo7വാരാണസിയും, മഥുര യും ബാമിയാൻ ബുദ്ധ പ്രതിമകളും, സോമനാഥവും അയോദ്ധ്യയും ഒക്കെ തകർത്തവർക്ക് ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അപകർഷതാ ബോധം ഇപ്പോഴും ഉള്ളത് കൊണ്ട് അത് മറ്റുള്ളവരിൽ ആരോപിക്കുന്നു....

  • @abdulazeezn
    @abdulazeezn 29 днів тому +2

    സൂപ്പർ... ആയിട്ടുണ്ട്... ബ്രോ....❤❤❤❤

  • @TerrainsAndTraditions
    @TerrainsAndTraditions 29 днів тому +3

    നന്നായിട്ടുണ്ട് ബ്രോ 👍❤️

  • @raveendranpk8658
    @raveendranpk8658 19 днів тому +5

    ജൈന ബുദ്ധ ഒക്കെ ഹൈന്ദവർ തന്നെ - രണ്ടു മറിയാത്തവർക്ക് പലതും തോന്നും ഓം മണി പദ്‌മേ ഹും എന്ന് ജപിയ്ക്കുന്ന ബുദ്ധർ ഹിന്ദുക്കളല്ലെന്ന് പറഞ്ഞാലെന്തു പറയാൻ?

  • @padmaniraman8211
    @padmaniraman8211 18 днів тому

    Super Sherin 👍

  • @Smkku-h2q
    @Smkku-h2q 28 днів тому

    Informative ❤

  • @arunkv516
    @arunkv516 22 дні тому

    👍🏼

  • @k.c.thankappannair5793
    @k.c.thankappannair5793 29 днів тому

    Best wishes 🎉

  • @manumadhavan504
    @manumadhavan504 29 днів тому

    Super👌

  • @TKLUKAGAMING
    @TKLUKAGAMING 29 днів тому +1

    ❤🎉💥

  • @robinjose9234
    @robinjose9234 29 днів тому

    നല്ല വിഡിയോ

  • @sivaprasad8424
    @sivaprasad8424 14 днів тому

    സുപ്പർ

  • @AneeshKaricode
    @AneeshKaricode 24 дні тому

    ❤❤👌👌👍

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 25 днів тому +3

    പണ്ടേ അടിച്ചുമാറ്റൽ ആണ് ഇപ്പോൾ പുതിയ പേരിൽ ആണ് എന്ന് മാത്രം

  • @geethakk579
    @geethakk579 29 днів тому

    👍👍

  • @neerajtv1362
    @neerajtv1362 28 днів тому

    👍

  • @GamerGRID-yo7zh
    @GamerGRID-yo7zh 29 днів тому

    super

  • @xangrilag
    @xangrilag 22 дні тому

    Hai, what you learn about relation between Hindus,Bhuddhists and Jains religions ?

  • @muhammedriyas3847
    @muhammedriyas3847 28 днів тому

    ❤❤😮

  • @Ragi641.
    @Ragi641. 29 днів тому

    Nice

  • @shoukathvk6830
    @shoukathvk6830 29 днів тому

    Supar

  • @MathewMichael-hp7iq
    @MathewMichael-hp7iq 29 днів тому

    Ammesing

  • @rechu8242
    @rechu8242 16 днів тому

    Ivare okk generations ippo evide ayirikkum 🤔🤔

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 22 дні тому +1

    2000 years ago in india 90 % people tribes jain and bhudha...someone stolen their temple assets even all university's and chanakian ...this is bharatham

    • @manjushaaaa1642
      @manjushaaaa1642 20 днів тому +1

      Nee valachodikkanda charithram . Those who are aware of history and Vedic knowledge know the real history of Bharatam .And you are only a converted I dian

  • @sreedeviks9743
    @sreedeviks9743 3 дні тому

    ഇതിൽ എന്താണ് തെറ്റ് വിദ്യാഭ്യാസവ്യം അറിവും ഏറെയുള്ള ജപ്പാനിൽ പുരുഷ ലിംഗത്തിൻ്റെ രൂപങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഉത്സവമുണ്ടു

  • @TKLUKAGAMING
    @TKLUKAGAMING 29 днів тому +2

    Pin

  • @AzeezTk-bk5kf
    @AzeezTk-bk5kf 22 дні тому

    ഇപ്പോൾ ഒന്ന് മനസ്സിലായി... ഇന്ത്യയിൽ വെറുതെയല്ല ജനസംഗിയാ വർദ്ദിച്ചത്... 😄😄

  • @Aish-123-B
    @Aish-123-B 25 днів тому

    Jainam jayati shasanam

  • @rahulraj.r5485
    @rahulraj.r5485 21 день тому

    Madhyapradesh rajyasnehi kalude naad aanu

  • @BasilBaiju-k8n
    @BasilBaiju-k8n 29 днів тому

    Bro Azerbaijan eppo povum reply tharo plz❤❤

  • @എന്റെഅഭിപ്രായം-യ2ഛ

    ദൈവങ്ങൾ നശിച്ചു പോയോ? പിന്നെ എങ്ങിനാണ് രക്ഷകൻ ആവുക.

  • @surendranayyod964
    @surendranayyod964 29 днів тому +1

    അണ്ണാറക്കണ്ണനും തന്നാലായത്.....😂

  • @AniyyeriK
    @AniyyeriK 26 днів тому

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. ജൈന മതത്തിന് രണ്ടു വിഭാഗമുണ്ട്. സ്വേതബറന്മാരും ദിഗമ്പരൻൻമാരും. ദിഗമ്പരമർ വസ്ത്രം ധരികില്ല. ജെയ്ൻമാരുടെ ആരാധന മൂർത്തി ഭാഹുബലി ആണ്. അതിൽ ഏറ്റവും വലിയ ഭാഹുബലി പ്രതിമയാണ് ശ്രവണബലഗോള യിലേത്. 56മീറ്റർ ഒറ്റക്കൽ പ്രതിമ. രണ്ടാമത്തേത് കർകളയിൽ ഉള്ള 52 മീറ്റർ ഉയരമുള്ള ഗോമ്മട്ടേശ്വരൻ.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 23 дні тому +3

    ദൈവങ്ങളല്ല ദേവതകൾ ദൈവം ഒന്നേയുള്ളു ദേവതകൾ 33 കോടിയുണ്ട് അവർ വികാരങ്ങളിലേക്ക് വീണപ്പോഴാണ് പവിത്രത നഷ്ടപെട്ട് ഹിന്ദുക്കൾ എന്നു വിളിക്കാൻ തുടങിയത് പാനി വാട്ടർ തണ്ണി ജലം എന്നു വിളിച്ചാലും വസ്തു ഒന്നു തന്നെയാണ് എല്ലാവരും ആത്മാക്കളാണന്നും പല പല ശരീരങ്ങൾ എടുത്ത് തൻ്റെതായ പാർട്ട് അഭിനയിക്കുന്ന ഒരച്ഛൻ്റെ മക്കളാണന്നും മനസിലാക്കണമെങ്കിൽ ഈശ്വരിയ ബുദ്ധിയും ഉയർന്ന ബോധതലം വേണം അതിൻ്റെ അഭാവമാണ്. ലോകം ഇന്ന് പരസ്പരം കലഹിക്കുന്നതു കാരണം

    • @arjunmodularhomes2963
      @arjunmodularhomes2963 19 днів тому

      ജിഹാദികൾക്കും നസറാണിക്കും ആ ണ് പവിത്രത നഷ്ടപ്പെട്ടത്.
      ഒന്ന് തീവ്രവാദം മറ്റേതു കുരിശു കൃഷി രോഗശാന്തി തട്ടിപ്പ്.

    • @christochiramukhathu4616
      @christochiramukhathu4616 16 днів тому

      എങ്കിൽ പിന്നെ നേരി്ട്ട് ആ ദൈവത്തെ ആരാധിച്ചാൽ പോരേ? താങ്കൾ അങ്ങനെ കമന്റിൽ എഴുതിയത് കൊണ്ട് പറഞ്ഞതാണ്. അല്ലാതെ ആരുടെയും വിശ്വാസത്തെ വിമർശിച്ചതല്ല.

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 16 днів тому

      @@christochiramukhathu4616 ദൈവവും ദേവതയും തമ്മിലുള്ള വ്യത്യാസം പറഞ്ഞതാണ് വ്യത്യാസം അറിയുന്നവർ എന്താണ് ചെയ്യുക എന്നത് പറയാതെ തന്നെ താങ്കൾക്കറിയാമല്ലോ

    • @JithinKT-um3xr
      @JithinKT-um3xr 11 днів тому +1

      ദൈവങ്ങളും, ദേവതകളും ഒക്കെ അനേകം ആണ്..ഒരേ അർത്ഥം തന്നെ. ഏകവും അദ്വിതീയവുമായ സത്യത്തിന്റെ ഭിന്ന ഭാവങ്ങളാണ് ദൈവങ്ങളും, ദേവതകളും...😊

    • @JithinKT-um3xr
      @JithinKT-um3xr 11 днів тому

      ​​​​@@christochiramukhathu4616സനാതന ധർമ്മത്തിൽ ദൈവ ശബ്ദത്തിന് അർത്ഥം സെമീറ്റിക് മതങ്ങളെ പോലെ" പ്രപഞ്ചകാരണം" എന്നല്ല.. നാമരൂപങ്ങളിൽ നിന്ന് ഭിന്നമല്ലാത്ത ഏകമായ സത്യത്തെ(പ്രപഞ്ചകാരണത്തെ) സാക്ഷാതികരിക്കാനുള്ള ഉപാധികൾ മാത്രമാണ് ദൈവങ്ങൾ. സനാതന ധർമ്മത്തിൽ ആരാധന മാർഗവും, സാക്ഷാത്കാരം Transmission. ( ജീവിച്ചിരിക്കുമ്പോൾ സത്യത്തെ അറിയുക or മോക്ഷം )...

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 21 день тому

    First up of all understand that Hindu is not a Religion only denomination of an area where Sanatana Dharma Followed, Jain and Budhisum ,sikkisum etc; are part of that , do not speard wrong informations.

  • @AjithAjith-w9p
    @AjithAjith-w9p 26 днів тому +1

    എടോ സതി നിർത്തലാക്കിയത് രാജാറാം മോഹൻ റോയ് ആണ്.
    താനൊരു വീഡിയോയിൽ ഇംഗ്ലീഷുകാരാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ കമന്റും ഓഫ് ചെയ്ത് വെച്ചു. മനപൂർവ്വമാണോ ? ഉദ്ദേശം ?

    • @AniyyeriK
      @AniyyeriK 26 днів тому +4

      രാജാറാം മോഹൻ റൈ എങ്ങിനെ നിർത്താൻ പറ്റും. അദ്ദേഹം ഇന്ത്യയിലെ ചക്രവർത്തിയായിരുന്നില്ല .രാജാറാം മോഹൻ റൈ ഒരു സോഷ്യൽ reformer ആയിരുന്നു. അദ്ദേഹമാണ് ഇതിനെതിരെ പ്രതികരിച്ചത്. ബ്രിട്ടീഷ് വൈസ്രോയി വെല്ലസ്ലി ആണെന്ന് തോന്നുന്നു. സതി നിർത്തലാക്കി കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

    • @Thanveersait
      @Thanveersait 26 днів тому

      ഇവൻ ചാരൻ ആണ് അതാണ് അവിടെ സതി യുടെ comment off ആക്കി വെച്ചിരിക്കുന്നു.. ഇവൻ ഒരു ബ്രിട്ടീഷ് ചാരൻ കം സംഘി ആണ്..

    • @ranjithperimpulavil2950
      @ranjithperimpulavil2950 24 дні тому

      ​@@AniyyeriKവെല്ലസ്ലി അല്ല... വില്യം ബെന്റിക്ക് ആണ് സതി നിരോധിച്ച ഗവർണ്ണർ ജനറൽ

    • @arunkanakode7275
      @arunkanakode7275 17 днів тому

      ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം നടത്തി. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.
      കടപ്പാട് : വിക്കിപീഡിയ

    • @christochiramukhathu4616
      @christochiramukhathu4616 16 днів тому

      താങ്കൾക്ക് ചരിത്രം തീരെ അറിയില്ലെന്ന്് തോന്നുന്നു.
      രാജാറാം മോഹന്‌റോയിക്കെന്തായിരുന്നു സതി നിർത്താൻ അധികാരം? അന്ന് ഇവിടെ ഭരിച്ചിരുന്നത് ഇംഗ്ലീഷുകാരായിരുന്നു. സർക്കാരും അധികാരവും അവരുടെ കൈയ്യിലായിരുന്നില്ലേ? പിന്നെ രാജാറാം മോഹൻ റോയിയെപ്പോലെയുള്ളവർ ഇവിടെ പണ്ടേ ഉണ്ടായിരുന്നല്ലോ.. എന്നിട്ട് അവരാരും ഇതൊന്നും നിർത്തിയില്ലല്ലോ. പകരം പുതിയ ദുരാചാരങ്ങൾ ഉണ്ടാക്കിയതേയുള്ളു.
      എന്നാൽ ഇവിടെയെത്തിയ ഇംഗ്ലീഷ് മിഷനറിമരും അവരുടെ പഠിപ്പിക്കലും അവർ നൽകിയ ആധുനിക വിദ്യാഭ്യാസവും ലഭിച്ചതോടെ, ഇവിടെയും ചിലർക്ക് വിവരം വച്ചു. അങ്ങനെ ആധുനിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു രാജാറാം മോഹന് റായിയും വിവേകാനന്ദസ്വാമിയും ഒക്കെ.. അങ്ങനെ അവർക്ക് വെളിച്ചം ലഭിച്ചപ്പോൾ ഇവിടെ ഹിന്ദുനവീകരണചിന്തകർ രൂപപ്പെട്ടു. അവർക്ക് മിഷനറിമാരുടെ സ്വാധീനം കൂടിയായപ്പോൾ സതി ഉൾപ്പെടെയുള്ള ദുരാചാരങ്ങൾക്കെതിരെ ഹിന്ദുക്കളെ തന്നെ ബോധവൽക്കരിച്ചു. അതെ തുടർന്ന് വില്യം ബെന്റിക്ക് പ്രഭു 1828ൽ സതി നിരോധിച്ചു. എന്നാൽ ബ്രിട്ടീഷുകാരെ എതിർത്ത് അന്നത്തെ ചാണകം തീനികൾ ലഹളകൾ തുടങ്ങി. അതിനെതിരെ രാജാറാം മോഹൻ റോയിയെപ്പോലെയുള്ളവർ ഹിന്ദുക്കളുടെ ഇടയിൽ പ്രവർത്തിച്ചു. എല്ലാ നവീകരണ ചിന്തകളുടെയും പിന്നിൽ പ്രവർത്തിച്ചത് പാശ്ചാത്യ മിഷനറിമാർ.
      ഇപ്പോൾ ചരിത്രം മനസ്സിലായല്ലോ.......

  • @DarkNight-e5r
    @DarkNight-e5r 22 дні тому

    😂ഇന്ത്യയിലെ പുരുഷൻമാർ ആഗ്രഹം, ഇന്ത്യയിലെ സ്ത്രീകൾ ജൈനരുടെ ദൈവങ്ങകെപോലെ നടക്കണം

  • @DarkNight-e5r
    @DarkNight-e5r 22 дні тому +2

    ജൈനരുടെ, ഹിന്ദു ദൈവങ്ങൾ സ്ത്രീകൾ ന്നഗ്നരാണ് ഇന്ത്യയിലെ സ്ത്രീകൾ ഹിന്ദുദൈവങ്ങളെപ്പോലെ ന്നടകണം

  • @alimathary1304
    @alimathary1304 22 дні тому +1

    😂 മധ്യപ്രദേശിൽ ആണ് കജാരിയ. അത് അറിയാത്ത താങ്കൾ. ഇന്ത്യക്കാരനല്ല എന്ന് തോന്നുന്നു. 😅 പണ്ട് മുസ്ലിം ഭരണാധികാരികൾ ഉള്ള കാലത്ത്. ഇങ്ങിനെ ആയിരുന്നു സെൻസർ ബോർഡ്.😅 ഇന്നത്തെ സെൻസർ ബോർഡ് മാതിരി തന്നെ. സീൻ എടുത്ത് മാറ്റും. അന്ന് നഗ്ന ശിലകൾ.. ഇതുപോലെ സെൻസർ ചെയ്യൂo. പക്ഷേ ഇതൊന്നും അതല്ല. ഇതിൻറെ കാലപ്പഴക്കം കൊണ്ട്. തകർന്നതാണ്. മുഖം വികൃതമാക്കിയ നഗ്നത പ്രദർശിപ്പിച്ച് കാണുന്നു. അപ്പോൾ കാരണം. നഗ്നത അല്ല. കാലപ്പഴക്കം കാരണം. ഓരോ ഭാഗം തകർന്നുപോകും. ഇപ്പോൾ അത് ചരിത്രം മാറ്റുന്ന കാലമാണല്ലോ.😅😅 പുതിയ വ്യാഖ്യാനങ്ങൾ വരും.😅 അങ്ങിനെയാണ് ആർഎസ്എസ് ഉണ്ടായത്.😅

  • @thecoolnerds5021
    @thecoolnerds5021 26 днів тому +1

    ഇവന്റെ അടുത്തിടെയുള്ള വീഡിയോകൾ ശ്രെദിച്ചാൽ നിങ്ങൾക് ഒരു കാര്യം മനസിലാകും... 😀

    • @Thanveersait
      @Thanveersait 26 днів тому +3

      മനസ്സിൽ ആയി ...😅 പോക്ക് അങ്ങോട്ട് ആണ്. ഒരു side പിടിച്ച് ഉള്ള പോക്ക്.

    • @ramaniponnanveettil9082
      @ramaniponnanveettil9082 25 днів тому +3

      താല്പര്യം ഇല്ലെങ്കിൽ കാണണ്ട... കോയാ

    • @thecoolnerds5021
      @thecoolnerds5021 25 днів тому

      @@ramaniponnanveettil9082 അത് നീയാണോ സങ്കി തീരുമാനിക്കുന്നത്

    • @forest7113
      @forest7113 25 днів тому

      Entu? മുഗൽമർ എല്ലാം നശിപ്പിച്ചു..ശവങ്ങൾ...മുഗൾ നളന്ദ നശിപ്പിച്ചു.അത് ചെയ്തില്ലയിരുന്ന് എങ്കിൽ എത്രയോ history namakku padikkan aayirunnu

    • @ShinuE-rs4gs
      @ShinuE-rs4gs 21 день тому +1

      Manassilaayi sahodara❤

  • @sivaprasad8424
    @sivaprasad8424 14 днів тому

    കല്ലിൽ കൊത്തിയ വിസ്മയങ്ങൾ