എപ്പോഴും കൂടെയുള്ള ദൈവത്തിൽ വിശ്വസിക്കുവിൻ | EL RUHA DAIVA VACHANA SUSHROOSHA Epi: 14 | ShalomTV

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 33

  • @happinessmoments8964
    @happinessmoments8964 Місяць тому

    ഈശോയെ നിന്റെ ഇഷ്ടം മാത്രം നടക്കട്ടെ എന്നെ നിനക്ക് എന്റെ ജീവിതം നിന്റെ ഇഷ്ടത്തിന് വിട്ടു തരുന്നു ഈശോയെ

  • @jessy0050
    @jessy0050 Місяць тому

    മോനേ സമർപ്പിക്കുന്നു 🙏🙏🙏

  • @shilpathomas9777
    @shilpathomas9777 7 місяців тому

    ഈശോയെ ലോകം മുഴുവൻ അങ്ങയുടെ കാരുണ്യം ചൊരിയണമേ❤

  • @anjumarysharley
    @anjumarysharley 2 дні тому

    ഈശോയെ ജോലിയിൽ പ്രവേശിക്കുവാൻ ഉളള തടസ്സങ്ങൾ നീങ്ങവാൻ പ്രാർത്ഥിക്കുന്നു. 🙏

  • @AlammaJohn-z8c
    @AlammaJohn-z8c 7 місяців тому

    യേശുവേ സ്തുതി യേശുവേ ആരാധന

  • @mercydavid8159
    @mercydavid8159 7 місяців тому

    Divya കാരുണ്യ ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @anitparadiyil5164
    @anitparadiyil5164 7 місяців тому

    Essosahodaragalkusuhamthannathinuothirinanni❤🙏🌹

  • @merinjeejo8433
    @merinjeejo8433 7 місяців тому

    ഈശോയെ............

  • @shanielizebeth
    @shanielizebeth Місяць тому

    ശ്രീജയെ സമർപ്പിക്കുന്നു 🙏

  • @moneythomas5593
    @moneythomas5593 7 місяців тому

    ഈശോയേ PG exam എഴുതാന്‍ prepare ചെയ്യുന്ന ദിയമോളെ അനുഗ്രഹിക്കണമെ അമ്മെ മാതാവെ കൂടെ ഉണ്ടാകണമെ

  • @mariyaj3378
    @mariyaj3378 7 місяців тому

    Yeasuppa rekshikanai parisudhatmavinal sakhtipedutanai

  • @anitparadiyil5164
    @anitparadiyil5164 7 місяців тому

    Ente essho കുടുംബങ്ങളെ സമൂഹങ്ങളെ അനുഗ്രഗികണമേ ❤❤athmave kadannuvaraname🙏🙏🙏🌹🙏🌹🙏❤️

  • @shanielizebeth
    @shanielizebeth Місяць тому

    ഈശോയെ ഇന്ന് ഓപ്പറേഷൻ ചെയുന്ന ശ്രീജയെ സമർപ്പിക്കുന്നു 🙏

  • @moneythomas5593
    @moneythomas5593 7 місяців тому

    ഈശോയേ സ്ഥലവില്പന തടസ്സം എടുത്തു മാറ്റണമെ

  • @mercydavid8159
    @mercydavid8159 7 місяців тому

    ഈശോയേ മകൻ Benjamin u ജോലി നൽകി അനുഗ്രഹിച്ച വലിയ കൃപക്കായ നന്ദി അർപ്പിക്കുന്നു

  • @mariasoju4123
    @mariasoju4123 2 місяці тому

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @mercydavid8159
    @mercydavid8159 7 місяців тому

    Amen

  • @ushajose8576
    @ushajose8576 5 місяців тому

    Thank you Jesus, Halealuya

  • @moneythomas5593
    @moneythomas5593 7 місяців тому

    ഈശോയേ എന്റെ കുടുംബാംഗങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു അങ്ങയുടെ തിരുഹ്രുദയത്തോടും അമ്മയുടെ വിമല ഹ്രുദയത്തോടും ചേര്‍ത്തുപിടിച്ച് സംരക്ഷിക്കണമെ

  • @shanielizebeth
    @shanielizebeth Місяць тому

    ഈശോയെ ശ്രീജയുടെ കൂടെ ഉണ്ടാവാണേ 🙏

  • @rubyjames2624
    @rubyjames2624 7 місяців тому +1

    Monte vayaruvadhana mattuvan amma edapedaname 🙏🌹🙏🌹🙏🌹🙏

  • @mercydavid8159
    @mercydavid8159 7 місяців тому

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ വിജയകരമായി മുമ്പോട്ട് പോകാൻ സഹായിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു

  • @mercydavid8159
    @mercydavid8159 7 місяців тому

    ഈശോയേ Benjamin, Nirmal, sheelu,സാഞ്ചസ് മക്കളേ പരിശുദ്ധാത്മാവിൽ നിറയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @bencyfranco2047
    @bencyfranco2047 Місяць тому

    എന്റെ മകളുടെ പനി മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു

  • @elizabethka3893
    @elizabethka3893 7 місяців тому +1

    യേശുവേ എൻറെ റോമി മോനെ അമേരിക്കയിൽ പോകാനുള്ള വിസ നൽകി അനുഗ്രഹിക്കണമേ

  • @elsytomy8197
    @elsytomy8197 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @moneythomas5593
    @moneythomas5593 7 місяців тому

    ഈശോയേ എന്റെ husband Thomas ന്റെ shoulder pain തൊട്ടു സുഖപ്പെടുത്തണമെ

  • @rincygeorge
    @rincygeorge 7 місяців тому +1

    Njangalude kudumbathil ninnum mobile addiction alasatha madi ellam neengippovan anugrahikkename.Saivaroopiyal ellarem niraykename🙏

  • @lillyjean212
    @lillyjean212 7 місяців тому

    Jesus help our daughter for good partner thank u Jesus 🙏

  • @JessyJoseph-d4v
    @JessyJoseph-d4v 29 днів тому

    Please pray for my son to get a good job

  • @AleenaThresiaSharley
    @AleenaThresiaSharley 7 місяців тому

    Eeshoye enik April 17 and 22 1st sem BSC nursing University exm ahnn adhayitta eyuthan pokunath kathukollanne 🙏😢

  • @Themanjalis
    @Themanjalis 7 місяців тому

    ജനാധിപത്യം രക്ഷിക്കാൻ ഒരു ഭരണമാറ്റം അത്യാവശ്യമാണ്. ജനങ്ങൾ ശ്രമിക്കുക

  • @mercydavid8159
    @mercydavid8159 7 місяців тому

    ഈശോയേ ജോലിയിൽ പ്രവേശിക്കുവാൻ വേണ്ടിയും തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു