ജീവിതാർച്ചന | Jeevitharchana | Tribute to Fr Augustine Pauthenpura VC | Documentry by Fr Terry VC
Вставка
- Опубліковано 5 лют 2025
- Tribute to Fr Augustine Pauthenpura VC : A Journey of Spiritual Leadership and Societal Impact.
Director & Editor : Fr Terry Kurinjiparampil VC
Director of Photography : Jijo Joseph
Background Music : Bino Joseph
Special thanks :
Fr Johny Mangalathu VC (Principal)
DiST College, Angamaly
Media Staff
Xavier Kurian
Abhilash K
Jithu Johny
Joy Malieckal
Chithra Tenny
Andrew
MAMM 21 Batchmates
#malayalamdocumentary
#documentary #malayalam #ownvoice #sony #work #malayalamdoc #documentaryfile #documentarylife #lifeondocumentary #documentaryispassion #documentary #documentaryinaction #keraladocumentary #documentaryinkerala #keraladocumentaries
അച്ഛനെ ഞാൻ വാട്ട്സാപ്പിലാണ് കാണുന്നതും അറിയുന്നതും എല്ലാ വിധ ആശംസകളും അച്ഛന് നേരുന്നു ഇനിയും ധാരാളം ഗാനങ്ങളിലൂടെ
ഈശോയെ മഹത്വപ്പെടുത്താൻ അച്ചന് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു
അച്ചൻ എന്നെ 2001 ൽ പെരുമ്പടാരി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വെച്ച് ഓർഗൻ വായിക്കാൻ പഠിപ്പിച്ചിരുന്നു ഇന്ന് അച്ചനെ കാണണം എന്ന് എനിക്ക് ഞാൻ ഒരു പാട് ആഗ്രഹമുണ്ട് അച്ചന്റ ഫോൺ നമ്പറോ അഡ്രസോ കിട്ടിയാൽ ഒരു പാട് ഉപകാരമായിരുന്നു...🙏🙏
ബഹുമാനപ്പെട്ട അച്ഛനെയും, അവിടുത്തെ പഠിപ്പിക്കലും, എല്ലാം ഞാനും കുടുംബവും എന്നും ഓർക്കുന്നു. 🙏🏻🙏🏻🙏🏻ബഹു. അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണമേ. 🙏🏻🙏🏻🙏🏻.
❤നിത്യ പുരോഹിതനായ ഈശോയുടെ കൃപ അച്ചനെ ശക്തിപ്പെടുത്തട്ടെ❤
അഗസ്റ്റിൻ അച്ചന്റെ 2023ലെ ക്രിസ്തുമസ് പാട്ടാണ് അച്ചനുമായി ഒരു പാട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. പാട്ടിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഫോണിലൂടെ ആയിരുന്നു. വളരെ ശാന്തമായ സംസാരം. ഞങ്ങൾക്ക് വേണ്ടി സംഗീതം ചെയ്ത ഗാനം അനേകം മനസ്സുകളിൽ ഇടം പിടിച്ചവ. അച്ചന്റെ സംഗീത യാത്രയ്ക്ക് എല്ലാവിധ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.
അച്ചാ... 🙏സംഗീത വിശ്വാസ ജീവിതത്തിൽ ഈശോയുടെ സ്നേഹവും അനുഗ്രഹവും ഒത്തിരി നിറയാനായി സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു 🙏🌹🌹🌹🌹
എന്നെ ഒരു എളിയ ഗായകൻ ആക്കിയത് അച്ചന്റെ ആദ്യകാല സംഗീതമായ പ്രിയനാട്ടിലേക്കുള്ള യാത്രാ, എമ്മാവൂസ് ഗ്രാമത്തിലേക്കുള്ള പാത, എന്റെ പൊന്നല്ലേ, അൾത്താരയിൽ ആത്മബലിയായ് ... തുടങ്ങിയ ഗാനങ്ങൾ ആണ്. ഇന്നും അതു പാടുമ്പോളും കേൾക്കുമ്പോളും ദൈവികമായ ആ ഒരു അനുഭൂതി തരുന്നു. അച്ചനു എല്ലാ ദൈവാനുഗ്രഹങ്ങളും, പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു . ഇരുമ്പകച്ചോലയിൽ ഇന്നും അച്ഛൻ കൊളുത്തിയ ആ സംഗീത പാരമ്പര്യം ഇന്നും മനോഹരമായി പോകുന്നത് കാണുമ്പോൾ വളരെ സന്തോഷം ... ❤❤❤
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അഗസ്റ്റിൻ അച്ഛന് ഒരായിരം അഭിനന്ദനങ്ങൾ, ഇത്രയും നല്ല രീതിയിൽ ക്രിസ്തീയ ഭക്തിഗാന രംഗത്ത് വിരാജിക്കുന്ന ബഹുമാനപ്പെട്ട അച്ചന് വേണ്ടത്ര അംഗീകാരം കിട്ടിയോ എന്ന് ചിന്തിക്കുന്നതും ഈ അവസരത്തിൽ നല്ലതാണ്... വളരെ മികവാർന്ന വ്യക്തിത്വവും,ദേവാലയ സംഗീതത്തെ ജീവിത തപസ്സിയായും സ്വീകരിച്ച ഈ ബഹുമാനപ്പെട്ട അഗസ്റ്റിൻ അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നൽകുന്നതോടൊപ്പം, ദൈവത്തിൽ വിലയം പ്രാപിക്കുന്നത് വരെ തന്റെ സപര്യ അനുസ്യൂതം തുടർന്നു കൊണ്ടു പോകുവാനുള്ള കഴിവും ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
❤ അൾത്താരയിൽ ആത്മ ബലിയായ്.... ഒത്തിരി ഇഷ്ടം❤
ഏറ്റവും പ്രിയപ്പെട്ട Augustine അച്ചന് ഹൃദയം നിറഞ്ഞ ആശംസകൾ.. എന്നെ ആദ്യ ഗാനം പാടിച്ചത് ബഹുമാനപ്പെട്ട augustine അച്ചനാണ്.. ഇപ്പോഴും എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിത്വം ആണ് അച്ചൻ..very humble and simple!!!
അച്ചനെ എന്നും ഓർക്കും സ്നേഹത്തോടെ.🙏🙏🙏🙏🙏
അഗസ്റ്റ്യൻ അച്ചാ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ ആദ്യ ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം പകർന്നത് അഗസ്റ്റിൻ അച്ചനാണ്..
Altharayil athma beliyayi my fvt song acha😍❤️❤️❤️r🙏🏻🙏🏻🙏🏻🙏🏻
ദൈവത്തിൻറെ ദാസൻ... വചനപ്രഘോഷണം മനസ്സുകളിൽ ഏറ്റവും ലളിതമായി എത്തിക്കാൻ സാധിക്കുന്ന വിധത്തിൽ.. അച്ചൻ ഒരുക്കുന്ന ഗാനങ്ങൾ വളരെ അമൂല്യങ്ങളാണ്... ഇനിയും ഒരുപാട് ഗാനങ്ങൾ അച്ചൻ്റെ രചനയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അച്ചൻ്റെ പല ഗാനങ്ങളും ഞാൻ പല അൾത്താരയ്ക്ക് മുന്നിലും പാടിയിട്ടുള്ളത് ആണ്.. അൾത്താരയിൽ ആത്മബലിയായ്... ഉണരു നീ വചനമേ.. തുടങ്ങിയ ഗാനങ്ങൾ..
ഒരുപാട് സംതൃപ്തി നൽകുന്ന.. മനസ്സ് നിറയുന്ന ഗാനങ്ങൾ നൽകിയ അച്ചന് .. എൻറെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാ മംഗളങ്ങൾ...
❤❤❤🌹🌹🌹🙏🙏🙏🙏
അഗസ്റ്റിൻ അച്ചന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു🙏
അച്ഛന് എല്ലാവിധ പ്രാർത്ഥനകളും മംഗളങ്ങളും നേരുന്നു ❤
എല്ലാ ആശംസകളും പ്രാർത്ഥനകളും 🙏🙏🙏🙏🙏
കൺഗ്രാജുലേഷൻ ഫാദർ 🌹🌹
Andrew
16
ചെറു പുഞ്ചിരി യോടെ കുട്ടികളെ സ്നേഹികുകയും പഠിപ്പിക്കയും ചെയ്യുന്ന അച്ഛൻ സംഗിതലോകത്തു ഏറെ വിസ്മയം തീർക്കട്ടെ ആശംസകൾ അച്ഛാ
പ്രിയപ്പെട്ട അഗസ്റ്റിൻ അച്ചാ, അച്ഛൻ്റെ വളർച്ചയുടെ ഒരു visual കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... സംഗീത ലോകത്ത് പറഞ്ഞ അറിയിക്കാൻ പറ്റാത്ത വിധത്തിൽ എനിക്ക് appreciations and corrections തന്നത് സ്നേഹപൂർവം ഓർമിക്കുന്നു..... ഇനിയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ, അവസരങ്ങൾ നൽകട്ടെ
Congratulations dear Fr. Augustine Puthenpura VC.
അച്ഛനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤
ഏറെ ഇഷ്ട്ടപെട്ട വ്യക്തിത്വം..ഇനിയും ഒരുപാട് വിസ്മയങ്ങൾ തീർക്കട്ടെ🙏
Fr. Agustine, Gift of God🙏🏻Prayerful Wishes❤
അച്ചന് പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു❤
❤ഏറ്റവും പ്രിയപ്പെട്ട അഗസ്റ്റിൻ അച്ഛാ ഇനിയും ഒരുപാടു പാട്ടുകൾ അച്ഛനിലൂടെ സഭക്ക് കിട്ടട്ടെ. പരിശുദ്ധആൽമവ് സഹായിക്കട്ടെ.. ♥️🙏 god blss dear father 🙏
ഇരുമ്പകച്ചോല ഇടവകയിൽ സേവനം ചെയ്ത അച്ചൻ്റെ പാട്ടുകുർബ്ബാന വളരെയധികം ആത്മീയ അനുഭൂതി അനുഭവിക്കാൻ ഇടയായി. ഹാർമോണിയം പഠിച്ച് പള്ളിയിൽ ക്വയറിൽ തുടർന്ന് പോകുന്ന വേളയിൽ അച്ചൻ്റെ പ്രോത്സാഹനം വളരെയധികം ജീവിതത്തിൽ വിലപ്പെട്ടതായിരുന്നു. കോഡ്സ് വായിച്ച് കുർബ്ബാന ഗാനങ്ങൾ ആലപിച്ച് മനോഹരമാക്കാൻ ഇടവരുത്തി. ദിവ്യബലിക്ക് ഒരു ആമുഖഗാനം ആലപിക്കാൻ നോക്കിയാൽ ആദ്യം അൾത്താരയിൽ ആത്മ ബലിയായ് എന്ന ഗാനം മനസ്സിൽ ഓർമ്മ വരും. അച്ചൻ്റെ സേവനം ഞങ്ങളുടെ ഇടവക ക്വയറിനെ വളരെയധികം മികച്ച രീതിയിൽ വളരാൻ ഇടവരുത്തി. 33 വർഷമായി ഇന്നും ക്വയറിൽ 2 മക്കളോടൊപ്പം ദിവ്യബലി ഗീതങ്ങൾ ആലപിക്കുന്നു . അച്ചൻ്റെ സ്നേഹ വാത്സല്യത്തിനും മറ്റും ഒത്തിരി നന്ദി. ഇനിയും ഒരു പാട് നല്ല നല്ല ഗാനങ്ങൾ ഉണ്ടാക്കട്ടെയെന്ന് ആശംസിക്കുന്നു.
Congratulations father 🎉
God bless you acha!!😍
Best wishes Augustine acha
ആശംസകൾ
പ്രാർത്ഥനകൾ
My first music teacher ❤❤❤
Prayers and wishes dear Fr Augustine
സംഗീത വഴികളിലൂടെ ദൈവീക കാര്യങ്ങളോട് ആദരവ് പുലർത്തുന്ന *അഗസ്റ്റിൻ* അച്ചന് എല്ലാ വിധ ആശംസകളും❤😊
Congratulations .fr.
ഹൃദയം നിറഞ്ഞ ആശംസകൾ
best wishes father
God bless you dear achaa🥰🥰🥰
God bless you Acha❤️🙏🙏
Congradulations acha 🙏🙏
Congratulations dear Augustine Acha. Your sincere efforts are really admirable. May Almighty shower His blessings on you to glorify Him and make many to sing for His glory.
വളരെ മനോഹരം 🎉
Congrats
Congratulations dear acha my son is fr student thank u acha
All the best Rev Fr Augustine. GBU.
Fr Robert VC
അൾത്താരയിൽ ആത്മബലിയായി എന്ന ഒറ്റ പാട്ട് മതി അച്ചന്റെ കഴിവ് മനസ്സിലാക്കാൻ. എളിമയും ശാന്തതയും അച്ചന്റെ പ്രത്യേകതയാണ്. ഇനിയും ഇനിയും നല്ല പാട്ടുകൾ അച്ചനിൽ നിന്ന് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
അച്ചന്‍റെ ഗാനങ്ങള്‍ക്ക് ഞാന്‍ ഓര്‍ക്കസ്ട്രേഷന്‍ നല്‍കിയിട്ടുണ്ട്. മിതമായ സംസാരവും ഹൃദ്യമായ പെരുമാറ്റവും ട്യൂണുകളിലെ കൃത്യതയും വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്..
അച്ചന് എല്ലാവിധ ആശംസകളും..
ദൈവം അനുഗ്രഹിക്കട്ടെ.്
എല്ലാവിധ ആശംസയും ഒപ്പം പ്രാർത്ഥനയും അഗസ്റ്റിൻ അച്ചാ 🌹👏😊🙏🙏🙏
ഇത്രയും എളിമയും സ്നേഹവുമുള്ള ഒരു വൈദികൻ' ' ദൈവശ്രുശ്രൂഷ ചെയ്യുന്ന ഒരു കുഞ്ഞുമാലാഖയുടെ നിഷ്കളങ്കത അച്ചൻ്റെ സംസാരത്തിൻ പോലുമുണ്ട്. അച്ചനെ അടുത്തറിയാൻ കഴിഞ്ഞത് എൻ്റെ ജീവിത ഭാഗ്യമായി ഞാൻ കരുതുന്നു. അച്ചൻ്റെ സംഗീത സപര്യയ്ക്കും ദൈവ ശ്രുശ്രൂഷയ്ക്കും പ്രാർത്ഥനകളും ആശംസകളും നേരുന്നു🎉❤❤❤❤
By JIJU POLLAYIL
Congratulations Acha
അച്ചന്റെ സംഗീതത്തിലൂടെ ഒരുപാട് ആത്മാക്കളെ നേടാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഭിനന്ദനങ്ങൾ ആശംസകൾ
Congratulations to the team behind this video presentation.
May God bless Fr. Augustine to contribute greater compositions in this genre of music.
I'm indeed blessed to be very close to Fr. Augustine and Mary matha province of Vincentian Congratulation.
May God shower His choicest blessings upon Fr. Augustine
❤❤❤❤❤❤❤❤❤❤
🎉🎉🎉❤
അച്ഛാ എല്ലാവിധ പ്രാർത്ഥന മംഗളങ്ങളും
Really great!!! Acha
അച്ചാ ഒരുപാട് സന്തോഷം 🙏🙏അച്ഛനെക്കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏
❤❤❤🌹
❤😊
അച്ചാ ഒത്തിരി സന്തോഷം 👍👍🌹🌹🥰🥰
Congratulations ❤🎉
😅Best wishes and all
success for your future
efforts dear Tomy Acha
❤❤
അച്ചാ ഒരു പാട് സന്തോഷം ❤ സംഗീത വഴികളിൽ ഇനിയും ഒത്തിരി ഒത്തിരി വിസ്മയങ്ങൾ തീർക്കട്ടെ ❤😊🙏🥰
Acha you are a beautiful gift of God l am really proud of you ❤❤❤❤❤
A Living Saint 🌹🌹🌹
Good on you Dear Augustin Acha👍👍🙏
🙏🙏🙏🙏
Congrats to Augustin acha.......
Dear friends... I belongs to odisha. Father is a honest person. Teaching proses is very good.
Supper🕯️🕯️🕯️
❤
❤❤❤🎉🎉🎉
Congratulations father 🎉
ഹൃദയം നിറഞ്ഞ ആശംസകൾ
❤❤❤❤
❤❤❤
❤️❤️🌹
❤🎉
❤❤
❤
❤
❤
❤❤❤❤❤