Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ചേട്ടാ വാഴ വിത്ത്. കംപ്ലീറ്റ്. മണ്ണിനടിയിൽ വച്ചു ചവിട്ടി ഉറപ്പിക്കണ്ടേ
മരുന്നിൽ മുക്കാതെ നട്ടു, ഇനി എന്തെങ്കിലും ചെയ്യണമോ
രാസ വളം ആണൊ ഉപയോഗിച്ചത്
വാഴ കൃഷിയെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് ഇഷ്ടായി വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ നേന്ത്രവാഴ ഏത് ഇനമാണ് പറഞ്ഞുതരാൻ പറ്റുമെങ്കിൽ പറഞ്ഞു തരൂ മറുപടി പ്രതീക്ഷിക്കുന്നു
ചേട്ടാ 20 സെന്റ് സ്ഥലം വാഴ വെക്കാൻ കൊടുത്താൽ കൊടുത്താൽ നമ്മുക്ക് എന്ത് വരുമാനം അതിൽ നിന്നും കിട്ടും ഒന്നു പറഞ്ഞു തരോ pls
1സെന്റ് സ്ഥലത്ത് ഒന്നേര മീറ്റർ അല്ലെങ്കിൽ രണ്ട് മീറ്റർ അകലത്തിൽ 6 വാഴ വെക്കാം അങ്ങനെ എങ്കിൽ 20 cent 120 വാഴ വെക്കാം
വാഴകൾ തമ്മിലുള്ള അകലം എങ്ങനെ വേണം
5.7
കുലച്ച ഉടൻ വിത്ത് പറിച്ചു nadamo അതോ പഴം പാകം ആകുന വരെ വെയിറ്റ് ചെയാനോ
കുല വെട്ടിയതിനുശേഷം വിത്ത് ഇളക്കി നടാം വിത്ത് കീടനാശിനിയിൽ മുക്കിയതിനു ശേഷം മാത്രമേ നടാവൂ
Kannu.aiveda.kettum
poli alpoliyea 👍
വാഴ നടുമ്പോൾ ദിക്കു നോക്കേണ്ടതുണ്ടോ?
മരുന്നിൽ മുക്കി അപ്പോ തന്നെ നടുന്നതിൽ പ്രശ്നമുണ്ടോ (നാല് ദിവസം കഴിഞ്ഞേ നടാവൂ എന്നുണ്ടോ?? Plz rply.
ഒരാഴ്ച കഴിഞ്ഞ് നട്ടാൽ മതി
അപ്പൊ തന്നെ നട്ടാലും കുഴപ്പില്ല
വേലി കെട്ടിയത് മരച്ചീനി കൊണ്ടാണോ അതോ തോന്നിയതോ
10 സെൻ്റിൽ 80 വാഴ നടാൻ പറ്റുമോ
40 വാഴ നടാൻ പറ്റും
വാഴ വിത്ത് കൂനകൂട്ടി നാടാവോ. അതോ കുഴി വെട്ടി തന്നെ നടണോ?
APPOL.EDILE.KOZIKADAKULESUHURTE
Nice da
വാഴ വിത്തിന് മുകളിൽ വരെ (വിത്ത് മൂഡത്തക്കവിധം മണ്ണ് ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?)
അങ്ങനെ ചെയ്യരുത് വി ത്തിന്റെ മുള അഴുകി പോകും
വാഴേടെ അടുത്ത് ചീര നട്ടാൽ കൊഴപ്പൊണ്ടോ..?😊
ഇല്ല
വളം ഇടാതെ നാടൻ പറ്റുമോ
നടുമ്പോൾ വളം ഇടണ്ട 2 ഇല ആകുമ്പോൾ വളം ഇട്ടാൽ മതി
ഒരു കുഴപ്പവും ഇല്ല
വാഴയുടെ ഒരു അടി വിട്ട് വളം ഇടണം. വാഴ നടുന്ന കുഴിയിൽ വളം ഇടരുത്
രാസ വളം ആണോ ഉപയോഗിച്ചത്
രാസവളം
പത്തു സെന്റിൽ 80കപ്പ നടാം... വാഴ അതുപോലെ നട്ടാൽ മതിയോ... ഹ്ഹഹ്ഹ
ഏത്തവാഴയ്ക്ക് 6 അടി അകലം മതി ചിലയിടങ്ങളിൽ ഒരു തടത്തിൽ രണ്ട് വിത്ത് നടുന്നു
77✌️
Goog
😂
Polichu
അടിവളം 🤔
വാഴയ്ക്ക് അടിവളം ആവശ്യമില്ല
അകലം പറയാത്തത് ശരിയല്ല.

APPOL.EDILE.KOZIKADAKULE
SUHURTE