ഗ്രാഫ് വരച്ചു കാണിച്ചു അതിന്റെ വിവരണങ്ങൾ കൃത്യമായി മനസിലാക്കി തന്നതിന് ഒരുപാടു നന്നിയുണ്ട് സാർ......... .. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു... God bless you sir
Pastor sir, താങ്കളുടെ ടീച്ചിങ് നാൾക്കു നാൾ വളെരെ bettar ആയി വരുന്നു 👍👍👍 realy appreciate that 👌tree graph വളരെ നന്നായി മനസ്സിൽ ആയി ഇതു ഞാൻ മുമ്പും പഠിച്ചിട്ടുണ്ട് ചെറിയ മാറ്റങ്ങൾ മാത്രം ഉണ്ടായിരുന്നു ഇസ്ലാമിക് രീതിയിൽ 😍
49|നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്‌ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെകൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍മിക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്. 2|50|കടല്‍ പിളര്‍ന്ന് നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക). 2|51|മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). 2|52|എന്നിട്ട് അതിന്ന് ശേഷവും നിങ്ങള്‍ക്ക് നാം മാപ്പുനല്‍കി. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ വേണ്ടി. 2|53|നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക). 2|54|എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. 2|55|ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. 2|56|പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി. 2|57|നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 2|58|നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). 2|59|എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ. 2|60|മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).
ദൈവനാമത്തിനു മഹത്വം! എൻ്റെ ജീവിതത്തിൻ്റെ അവസ്ഥ ഞാൻ സന്ദർഭവശാൽ മറ്റൊരു വീഡിയോയിൽ കുറിക്കാൻ ഇടയായി പത്തനംതിട്ട കുമ്പഴയിലുള്ള ബീന എന്ന ഒരു സഹോദരിയും കുടുംബവ്വം ഞങ്ങൾക്കു് നല്ല സാമ്പത്തിക സഹായം നൽകിയതായി പാസ്റ്ററേയും മറ്റുള്ളവരേയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഇതു ഞാൻ സന്തോഷത്തോടെ ലോകത്തെ അറിയിച്ചില്ലെങ്കിൽ ഞാൻ ദൈവസേനഹം ബല്ലാത്തവനും സ്വാർത്ഥ നും ആയിപ്പോക്കം ബീന സഹോദരിക്കും കൂടുംബത്തിനും വേണ്ടി എല്ലാവരുടേയും പ്രാർത്ഥന പ്രതീക്ഷിക്കുന്നു - ആമേൻ
ആകയാൽ, യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും. ( റോമാ 10 - 9 )🙏🙏🙏
യേശു കർത്താവാണ് എന്ന് അദരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിച്ചാൽ അവൻ രക്ഷ പ്രാബിച്ചു എന്ന് താങ്കൾ പറഞ്ഞു. എന്നാൽ നിങ്ങളുടെ ദൈവ പുത്രനെ കൊല്ലുകയും വിശ്വസിക്കാതിരിക്കുകയും ചെയ്ത ജൂതമാരെ നിങ്ങൾ എന്തിന് സപ്പോർട് ചെയ്യുന്നു?
Father correct time correct way you exp\ained I am Hindu but all ways . Full. . respect to christ ans cont the same open eyes Kerala .Muslims - and cm No words For THANKS
ഡിയർ ഫാദർ വേണമോ വേണ്ടയോ എന്നു ശങ്കിച്ചാണ് പ്രസംഗം ശ്രവിച്ചത്. പിന്നീട് ശ്രദ്ധാപൂർവം അവസാനം വരെ കേട്ടു. ഇത് കേട്ടില്ലായിരുന്നേൽ ഒരു നഷ്ടം ആയേനേ. വളരെ വിശദമായ സിമ്പിളായ ക്ളാസ്. ഒത്തിരി നന്ദി. അടുത്ത എപ്പിസോഡുകളും കേൾക്കണം എന്ന് തീരുമാനിച്ചു.
മറ്റൊരു മത തീവ്രവാദി - നിന്റെ മതം നിന്റെ വയറ്റിൽ വച്ചാൽ പോരായോ.. ചെറ്റകൾ അവരുടെ അപ്പനെ ലോകത്തുള്ളവർ എല്ലാം അപ്പാന്നു വിളിക്കട്ടെ എന്നാവും???😀😀😀😀😀😀😀😀😀😀😀.
മറ്റൊരു മതഗ്രന്ഥങ്ങളെ ക്കുറിച്ചും എനിക്കു അറിവില്ല. ഞാനൊരു പാരമ്പര്യ റോമൻ കത്തോലിക്കാ വിഗ്രഹാരാധകി യായിരുന്നു. മറിയയോടും പുണ്യവാന്മാരോടും പ്രാർത്ഥിച്ചിരുന്നു. അതിൽ നിന്നു ദൈവം ആത്മാവിനാൽ എന്നെ രക്ഷിച്ചു.
ഹിന്ദു വോ ക്രിസ്ത്യാനോ മുസ്ലിമോ ആരുമായിക്കൊള്ളട്ടെ നിങ്ങൾ യേശുക്രിസ്തു വിനെ രക്ഷകൻ ആയി സ്വീകരിച്ചു ബൈബിൾ അനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിച്ചു സ്വർഗത്തിനു അവകാശി ആകു എന്ന് കേൾക്കുന്ന എല്ലാവരോടും ദൈവസ്നേഹത്തിൽ അപേക്ഷിക്കുന്നു
30|ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്? 9|31|അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! 9|32|അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|33|അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|34|സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
Excellent class... Excellent presentation...keep going Pastor... Many many are being saved.... It's All about Jesus Christ...!! The One and Only God and Savior...!! Thank you Pastor..🙏
പാസ്റ്റർ ദയവ് ചെയ്തു ആ പുത്തകത്തെ പരിശുത്തം എന്ന് വിളിക്കരുത്. അത് ആ വാക്കിന് തന്നെ നാണക്കേട് ആണ്!...ഗോവിന്ദ ചാമിയെ സത്യ ശീലൻ എന്നു വിളിച്ചാൽ എങ്ങനെയിരിക്കും?...
@@beautyandthebeast4818 *കഴുത്തുവെട്ടാൻ ആഹ്വാനം ചെയ്യുന്ന അള്ളാഹു* 😬🙄😮 Surah 47:4 ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല
@@beautyandthebeast4818 *യുദ്ധം ചെയ്യുവാൻ പഠിപ്പിക്കുന്ന അള്ളാഹു* Surah 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
@@beautyandthebeast4818 *മനുഷ്യന്മാരെ എല്ലാവരെയും യുദ്ധത്തിലൂടെ മുസ്ലിം ആകുവാൻ പഠിപ്പിക്കുന്ന അള്ളാഹു* Surah 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
Praise the Lord pastor. Very important message. Those who don’t know the history of Israel and Palestine and our Holy Bibles verses about God and Jesus Christ.
30|ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്? 9|31|അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! 9|32|അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|33|അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|34|സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
Everything came from them ,Culture ,Marriage ,Military order ,Family ,,,,Even temple worship pattern .They unite blessed and goodness of people of all religions in One God ,
അച്ഛനോട് ഹദീസാണ് പ്രദാനം എന്ന് ആരാണ് പറഞ്ഞതു എന്നറിയില്ല.. പക്ഷേ മുസ്‌ലിമു അടിസ്ഥാന ഗ്രന്ഥം ഖുർആൻ മാത്രമാണ്.. സഹിഹ് ഹദിസുകൾ അതിന്റെ വിവരണങ്ങളും വിശദികരണങ്ങളും മാത്രമാണ് 👍
@@jobyhalwin ആളുകൾ അല്ല അച്ചോ മൂലഗ്രന്ഥമാണ് അടിസ്ഥാനം.. എല്ലാ സംശയങ്ങക്കും അവിടെ മറുപടി ഉണ്ട്.. ചിന്തിക്കുന്നവർക്ക് അവിടെ ദൃഷ്ടാന്തം ഉണ്ട്.. എവിടെയെങ്കിലും വിശദികരണങ്ങളിലോ ഹദിസിലോ അഭിപ്രായ വ്യത്യാസം കാണുകയോ അനുഭവിയ്ക്കുകയോ തോന്നിയാൽ ഖുറാനിലേക്കു മടങ്ങു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതിലും അഭിപ്രായ വ്യത്യാസങ്ങൾ വരാം തെറ്റുകൾ വരാം, അപ്പോഴും ഖുർആനിലേക്ക് നോക്കുക..അവിടെയാണ് അവസാന വാക്ക്.
@@jobyhalwin ഇതാണ് ശെരി അച്ചോ 👍 ഖുർആൻ ആണ് പ്രവാചകൻ മുഹമ്മദ് pbuh തങ്ങളുടെ ജീവിതം ഹദീസ് കൾ ഖുർആൻ നിന്റെ വിശദീകരണം ആണ്, so prophet മുഹമ്മദ് pbuh ജീവിതത്തിലൂടെ കാണിച്ചു തരുന്നു 👍
മോശേ / മൂസാ നബിയുടെ pbuh ചരിത്രം താങ്കൾ പറഞ്ഞതുപോലെ ആണ് ഏകദേശം ഖുർആനിലും സൂചിപ്പിക്കുന്നതു.. ബ്നു ഇസ്രായേൽ ജനത്തെയും കൊണ്ട് മോശ പ്രവാചകൻ ഇസ്രായേൽ ദേശത്തു പിടിച്ചടക്കാൻ തന്നെയാണ് പോയത് കടൽ പിളർത്തി കടന്നു ഫറവോയുടെ അന്ത്യവും ആ ദൈവിക അത്ഭുതവും കണ്ട ജനത, മോശ പ്രവാചകൻ രക്ഷപെടുത്തി കൊടുവന്ന ജനത ഞങ്ങൾക്ക് യുദ്ദം ചെയ്യാൻ ആകില്ല അവർ ശക്തന്മാരാണ് നീയും നിന്റെ ദൈവവും പോയി യുദ്ദം ചെയ്തു വിജയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ആണ് അതിന്റെ ശിക്ഷയായി 40 ഓളം വർഷം മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞതും ഒരു തലമുറ മാറ്റം വരുകയും പുണ്യ ഭൂമി കണ്ടുകൊണ്ടുമാണ് മോശെ പ്രവാചകൻ മരണപ്പെടുന്നതും.. ഖുർആനും ചരിത്രവും അറിയുന്ന മുസ്‌ലിം മോശെ പ്രവാചകൻ പുണ്യ ഭൂമിയിൽ കടന്നില്ല എന്ന സങ്കടം ഉള്ളവരാണ്, അത് ദൈവ ഹിതം.
കുഞ്ഞാടിനെ ദൈവമല്ലെങ്കിൽ നമുക്ക് മുന്നിൽ നമസ്‌കരിക്കാനാവില്ല, കാരണം അത് നമ്മുടെ ദൈവം നൽകിയ നിയമം ലംഘിക്കുന്നു. നമുക്ക് മാലാഖമാരെയും ലോകത്തിന്റെ എല്ലാ സൃഷ്ടികളും Jesus Christമുന്നിൽ നമസ്‌കരിക്കുന്നതായി കാണാം. Revelation 7:11 ഇതിന്റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും✽ നിന്ന് ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി✽ ധരിച്ചു കൈയിൽ കുരുത്തോലയുമായി✽ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ✽ നില്ക്കുന്നത് ഞാൻ കണ്ടു. 10 രക്ഷ✽ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും✽ ദാനം എന്ന് അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. 11 സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും✽ നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു✽; 12 ✽ആമേൻ; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും✽ ബഹുമാനവും ശക്തിയും ബലവും; ആമേൻ In revelation 5:13 also we can see that.
History from Noah's time is beautifully explained.🙏 I requested for it earlier.Thank u pastor.Bible should be meditated with its history.God bless you pastor.🙏🙏
പാസ്റ്ററെ സൂപ്പർ ആയിട്ടുണ്ട് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്. എന്നെ മനസിലായി എന്നു തോന്നുന്നു. കരുവാൻകാട് കൺവെഷൻ ഞാനും ഡാനിയേൽ പാസ്റ്ററും കൂടി നടത്തിയത് ഓർമയിൽ കാണും . ഡാനിയേൽ പാസ്റ്ററും വൈഫും നിത്യതയിൽ
Zechariah 12:9-11 (KJV ) And it shall come to pass in that day, That I will seek to destroy all the nations That come against Jerusalem. And I will pour upon the house of David, and upon the inhabitants of Jerusalem, The spirit of grace and of supplications: And they shall look upon me whom they have pierced, And they shall mourn for him, as one mourneth for his only son, And shall be in bitterness for him, as one that is in bitterness for his firstborn. In that day shall there be a great mourning in Jerusalem, As the mourning of Hadadrimmon in the valley of Megiddon
ഇസ്രയേൽ ചെയ്യുന്നതും തെറ്റാണ് ചെയ്യുന്നത് തെറ്റാണ് ലോകത്ത് ചെയ്യുന്ന എല്ലാവിധ ഭീകര പ്രവർത്തനവും തെറ്റാണ് അവരും ചെയ്യുന്ന തീവ്രവാദമാണ് ഇവനും ചെയ്യുന്ന വിവരം രണ്ടു
ഈ മെസ്സേജ് എനിക്ക് വളരെ അനുഗ്രഹവും പ്രയോജനവും ആയിരുന്നു. വളരെ വിശദമായി പറഞ്ഞു തന്നതിൽ നന്ദി പാസ്റ്റർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
പാസ്റ്റർ, അനുഗ്രഹിതമായ ബൈബിൾ പഠനം ..... കർത്താവിനായി ഇനിയും ശക്തമായി നിൽക്കുക. ഗോഡ് ബ്ലസ് യൂ🤝🤝👌🙏
Bhehumaanappetta പാസ്റ്റർ നല്ലൊരു മെസ്സേജ് പറഞ്ഞു തന്ന തിന് വളരെ നന്ദി പറയുന്നു. Dheivam anugrehickatte ആമ്മേൻ.
Amen sthothram karthave ഇതെല്ലാവരും കേൾക്കാനും വിശ്വസിക്കാനും ഇടയ്ക്കണേ കർത്താവെ ആമേൻ 🙏
ഗ്രാഫ് വരച്ചു കാണിച്ചു അതിന്റെ വിവരണങ്ങൾ കൃത്യമായി മനസിലാക്കി തന്നതിന് ഒരുപാടു നന്നിയുണ്ട് സാർ.........
.. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു... God bless you sir
Pastor sir, താങ്കളുടെ ടീച്ചിങ് നാൾക്കു നാൾ വളെരെ bettar ആയി വരുന്നു 👍👍👍 realy appreciate that 👌tree graph വളരെ നന്നായി മനസ്സിൽ ആയി ഇതു ഞാൻ മുമ്പും പഠിച്ചിട്ടുണ്ട് ചെറിയ മാറ്റങ്ങൾ മാത്രം ഉണ്ടായിരുന്നു ഇസ്ലാമിക് രീതിയിൽ 😍
നുണയെ കാൾ ഭീകരമാണ് അർദ്ധ സത്യം
നല്ല അറിവുള്ള പാസ്റ്റർ . നല്ല വാക്ധോരണി അറിവ് . ശബ്ദവും ഉറച്ചത്. പരിശുദ്ധ ആത്മാവിന്റെ അനുഗ്രഹ ഉണ്ട് .
ഹായ് സാർ നന്ദി നല്ല ഒരു മേ ശേജ് കേൾക്കാൻ കഴിഞ്ഞതിൽ
ഒരു പാട് കാലമായുള്ള ദാഹം എങ്ങനെ പറയണമെന്ന് എനിക്കറിഞ്ഞുകൂടാ. ബൈബിൾ ക്ലാസുകൾ ഇനിയും ധാരാളം കേൾക്കാം
ദാഹം മോഹം... 😄🤣
@@anuanumol3658 l
@@anuanumol3658 ;;
ഇത് മതേതര രാജ്യമാണ് അഭിപ്രായം മാനൃമായി പ്രകടിപ്പിയ്ക്കാം
ക്രിസ്തുവിന്റെ സുവിശേഷം അതാണ് സ്നേഹം
Yeshu biyachavan aan joodan parayunnu yeshu vine kunnu tharayil adichadu joodan aan adinu pakaram joodare luokathu vechu cristan theevaravadikal vargiyavadikal illadaki
യഹൂദന്മാറ് തള്ളികളഞ്ഞത് കൊണ്ടു മാത്രം എന്റെ കർത്താവിന്റെ സ്നേഹം നമുക്ക് കിട്ടി
49|നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്‌ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെകൂട്ടരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍മിക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്.
2|50|കടല്‍ പിളര്‍ന്ന് നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക).
2|51|മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).
2|52|എന്നിട്ട് അതിന്ന് ശേഷവും നിങ്ങള്‍ക്ക് നാം മാപ്പുനല്‍കി. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ വേണ്ടി.
2|53|നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക് നാം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക).
2|54|എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
2|55|ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.
2|56|പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.
2|57|നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
2|58|നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക).
2|59|എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട് നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ് ഉപയോഗിച്ചത്. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന് ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത് തന്നെ.
2|60|മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).
@@crazydude2331 🙄🤭
@@crazydude2331 praying for you brother... May the truth of Jesus be revealed to you so that you are set free from darkness
@@crazydude2331 Ithinidayil gothra dhevanaya allahu evide ninnum vannu????
ദൈവനാമത്തിനു മഹത്വം! എൻ്റെ ജീവിതത്തിൻ്റെ അവസ്ഥ ഞാൻ സന്ദർഭവശാൽ മറ്റൊരു വീഡിയോയിൽ കുറിക്കാൻ ഇടയായി പത്തനംതിട്ട കുമ്പഴയിലുള്ള ബീന എന്ന ഒരു സഹോദരിയും കുടുംബവ്വം ഞങ്ങൾക്കു് നല്ല സാമ്പത്തിക സഹായം നൽകിയതായി പാസ്റ്ററേയും മറ്റുള്ളവരേയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഇതു ഞാൻ സന്തോഷത്തോടെ ലോകത്തെ അറിയിച്ചില്ലെങ്കിൽ ഞാൻ ദൈവസേനഹം ബല്ലാത്തവനും സ്വാർത്ഥ നും ആയിപ്പോക്കം ബീന സഹോദരിക്കും കൂടുംബത്തിനും വേണ്ടി എല്ലാവരുടേയും പ്രാർത്ഥന പ്രതീക്ഷിക്കുന്നു - ആമേൻ
ആകയാൽ, യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും. ( റോമാ 10 - 9 )🙏🙏🙏
യേശു കർത്താവാണ് എന്ന് അദരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിച്ചാൽ അവൻ രക്ഷ പ്രാബിച്ചു എന്ന് താങ്കൾ പറഞ്ഞു. എന്നാൽ നിങ്ങളുടെ ദൈവ പുത്രനെ കൊല്ലുകയും വിശ്വസിക്കാതിരിക്കുകയും ചെയ്ത ജൂതമാരെ നിങ്ങൾ എന്തിന് സപ്പോർട് ചെയ്യുന്നു?
@@harismajeed4270 Israel 🇮🇱 ✌🏼❤️
Congratulations fr.Joby...Carry on ..
ALL THE BEST...EXCELLENT EFFORT...GOD BLESS..WE ARE WITH YOU.
ഞാനൊരു മുസ്ലിം ആണ് എന്നാലും ഈ അച്ഛന്റെ വീഡിയോ കാണാറുണ്ട് . നല്ല അറിവുകൾ തന്നെ ആണ് ഇദ്ദേഹം പറയുന്നത്... ❤
Study more and come to real salvation. May God bless you 🙏❤️
Ĺĺ11
Namaste namaste
❤
ഒരു മദ്റസ പൊട്ടന്റെ മണ്ടത്തരം
😅😅😅😅😅😅😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
നിങൾ ഭയങ്കര സംഭവം ആണ്..... ഇഷ്ട്ട പെടും കാത്തിരുന്നു അച്ചാ....
Father correct time correct way you exp\ained I am
Hindu but all ways . Full. . respect to christ ans cont the same open eyes Kerala .Muslims - and cm No words For THANKS
Leelamma thomas god bless paster വചനം നാന്നായി ഒന്നും കൂടെ ഗ്രാഗിപാൻ ഒള്ള കൃപ താന്നെതിനാൽ നന്ദിഓട് സ്തോത്രം ചെയ്യുന്നേ യേശുവേ 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍👍🌹
Amen Amen Amen
Praise the Lord Praise the Lord
Praise the Lord Hallelujah
God bless you Br Joby Halwin
ഡിയർ ഫാദർ വേണമോ വേണ്ടയോ എന്നു ശങ്കിച്ചാണ് പ്രസംഗം ശ്രവിച്ചത്. പിന്നീട് ശ്രദ്ധാപൂർവം അവസാനം വരെ കേട്ടു. ഇത് കേട്ടില്ലായിരുന്നേൽ ഒരു നഷ്ടം ആയേനേ. വളരെ വിശദമായ സിമ്പിളായ ക്ളാസ്. ഒത്തിരി നന്ദി. അടുത്ത എപ്പിസോഡുകളും കേൾക്കണം എന്ന് തീരുമാനിച്ചു.
Beautiful explanations. I want to listen more. God bless you abundantly.
Iam Agnes from idukki.lived 20.years in uae and littile time in iran.our enshaint prophets places.
വളരെ പ്രയോജനപ്പെട്ട ക്‌ളാസുകൾ 👏✨️
വചനം നിറവേറുക തന്നെ cheyyum ഹ്‌ല്ലെ ലുയ്യ ആമേൻ
Praise The Lord! Very Important message.... God bless you 🙏....
Leelamma thomas സ്തോത്രം സ്തോത്രം യേശുവേ നമ്മുടെ ദൈവത്തിനെ എത്ര സ്തുതിചാലും പോരെയേ യേശു നാഥാ കർത്താവ് വരാറായി 🙏🙏🙏
കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കുവാൻ ഒരു മടിയും ഇല്ലാത്ത മനുഷ്യർ ' ...
Twist എനിക്ക് ഇഷ്ടപ്പെട്ടു
വളരെ നന്ദി സാർ
പുതിയ അറിവ് കേൾക്കാൻ നല്ല രസം
Excellent 👌👌 Pastor 👍njn orupad nalayi kelkan agrahicha vakukal... Thank u for ur Teaching👍God Bless u🥰
യഥാർത്ഥ കുസ്ത്യാനികൾ ഏശുവിനെ അടുത്തറിയുക
ua-cam.com/video/ulFdXtp8i_M/v-deo.html
excellent class with correct timeline coordination.
This is my prayer the whole world will accept Jesus &earn eternal heaven
ഊം ഊം
മറ്റൊരു മത തീവ്രവാദി - നിന്റെ മതം നിന്റെ വയറ്റിൽ വച്ചാൽ പോരായോ..
ചെറ്റകൾ അവരുടെ അപ്പനെ ലോകത്തുള്ളവർ എല്ലാം അപ്പാന്നു വിളിക്കട്ടെ എന്നാവും???😀😀😀😀😀😀😀😀😀😀😀.
@@bhargaviamma7273 ഏതെങ്കിലും അബയയെ പുതിയ ഏതെങ്കിലും കിണറ്റിൽ ഇട്ടിട്ടുണ്ടാകും
അതു മറക്കാൻ വേണ്ടി ഒരു കോപ്പിലെ നസ്രാണി പുതിയ സുവിശേഷവുമായി ഇറങ്ങിയതാ
@@babukuttanpkd4601 ennu oru jihaadhi sangiyoli😂
Yes, the best ever spiritual knowledge 🙏👍👍
Excellent class I appreciate your class, I ❤️ my Jesus ❤️❤️
മറ്റൊരു മതഗ്രന്ഥങ്ങളെ ക്കുറിച്ചും എനിക്കു അറിവില്ല. ഞാനൊരു പാരമ്പര്യ റോമൻ കത്തോലിക്കാ വിഗ്രഹാരാധകി യായിരുന്നു. മറിയയോടും പുണ്യവാന്മാരോടും പ്രാർത്ഥിച്ചിരുന്നു. അതിൽ നിന്നു ദൈവം ആത്മാവിനാൽ എന്നെ രക്ഷിച്ചു.
അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ
ബിജെപിയെ കുറിച്ചും പാസ്റ്റർ പറഞ്ഞത് നന്നായി അല്ലെങ്കിൽ ലവൻമാർ സംഘി ആക്കിയേനെ 😍😍
നിങ്ങളുടെ വർഗീയതയ്ക്ക് എന്തിനാടോ. ഭാരതീയ ജനതാ പാർട്ടി ഉൾപ്പെടുത്തുന്നത്. നിങ്ങൾ കാക്കാ മാറും നസ്രാണികളും കളും പിന്നെ യൂദാസ്. ഈ ലോകം നശിപ്പിക്കും
നമ്മൾ ആരെയും പേര് എടുത്ത് പറയണ്ട
@@shemleeshem നശ്ശിക്കുകയാമെങ്കിൽ നിന്നെയും കെണ്ടേ പോകൂ
സൽമാൻ റുഷിദി പറഞ്ഞ സാത്താന്റെ വചനങ്ങൾ എങ്ങിനെയാണ് പരി. ഖുറാൻ ആകുനത് ?
pedi
quran is 100% sure sathan words
Your discourses are wonderful and convincingly explained. God bless you Brother.
Amen
Njan esraylnu arugula
Mm
Nalla teaching pastor..
Good message.
We need not Prophet and Pope, but Saviour who can certainly take us to heaven.
History... mystery... victory... is clearly explained.. God bless you..
വളരെ നല്ല അറിവൊടുകൂടിയ വിവരണം, Praise to the Lord
ഹിന്ദു വോ ക്രിസ്ത്യാനോ മുസ്ലിമോ ആരുമായിക്കൊള്ളട്ടെ നിങ്ങൾ യേശുക്രിസ്തു വിനെ രക്ഷകൻ ആയി സ്വീകരിച്ചു ബൈബിൾ അനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിച്ചു സ്വർഗത്തിനു അവകാശി ആകു എന്ന് കേൾക്കുന്ന എല്ലാവരോടും ദൈവസ്നേഹത്തിൽ അപേക്ഷിക്കുന്നു
30|ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
9|31|അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
9|32|അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
9|33|അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.
9|34|സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
@@crazydude2331 " തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ് ലാമാകുന്നു " (ആലു ഇംറാൻ) - 19
@@crazydude2331 Allahu is just a fake id of muhammed!
@@Aliyasmanu Allahu is just a fake id of muhammed
@@crazydude2331 no doubt u r cray dude
I learned lot of things from this speech, praise the Lord.
മഞ്ഞ പിത്തം ബാധിച്ചവൻ കാണുന്നത് എല്ലാം മഞ്ഞ മാത്രം. ഇവന്മാർ കാട്ടുന്നത് എല്ലാം കോമഡി. പാസ്റ്റർ നന്ദി.
Gd luck father.god has given great knowledge.to u keep it.god bless u more.
Excellent class... Excellent presentation...keep going Pastor...
Many many are being saved....
It's All about Jesus Christ...!!
The One and Only God and Savior...!!
Thank you Pastor..🙏
Achanu Abhinandanangal vaare krithiyamayi padippichu Thankyou
Highly informative message. God bless u brother
Request Muslims to read Quran and Khadees in Malayalam atleast once and escape from this barbaric religion. 🙏❤️✌🏼
പാസ്റ്റർ ദയവ് ചെയ്തു ആ പുത്തകത്തെ പരിശുത്തം എന്ന് വിളിക്കരുത്. അത് ആ വാക്കിന് തന്നെ നാണക്കേട് ആണ്!...ഗോവിന്ദ ചാമിയെ സത്യ ശീലൻ എന്നു വിളിച്ചാൽ എങ്ങനെയിരിക്കും?...
😂
അതുകൂടെ ചേരുന്നതാണ് പുസ്തകത്തിന്റെ പേര്... അതിന്റെ അർത്ഥം എടുക്കണ്ട
@@beautyandthebeast4818 *കഴുത്തുവെട്ടാൻ ആഹ്വാനം ചെയ്യുന്ന അള്ളാഹു* 😬🙄😮
Surah 47:4
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല
@@beautyandthebeast4818 *യുദ്ധം ചെയ്യുവാൻ പഠിപ്പിക്കുന്ന അള്ളാഹു*
Surah 9:29
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
@@beautyandthebeast4818 *മനുഷ്യന്മാരെ എല്ലാവരെയും യുദ്ധത്തിലൂടെ മുസ്ലിം ആകുവാൻ പഠിപ്പിക്കുന്ന അള്ളാഹു*
Surah 8:39
കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
ഹ ഹ ഹ 😄. അവസാനത്തെ ഡയലോഗ് കലക്കി പാസ്റ്ററെ.. എല്ലാവർക്കും ആശംസകൾ....
THANK YOU SO MUCH FOR SHARING YOUR WISDOM AND KNOWLEDGE....I learnt a lot and I also shared it with my daughter. Thanks a lot.😇😇
Jri tv
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡l😡😡😡a😊😊😊
Praise the Lord pastor. Very important message. Those who don’t know the history of Israel and Palestine and our Holy Bibles verses about God and Jesus Christ.
Ekallanpattechukura.parA
Your lessons are really inspiring. God bless you pastor. 🙏🙏
Yes indeed he is...
First view🤗
Thank you Pastor for the detailed class! May God Bless you🙌💐🙏🏻
Thanks,we like to hear from you again.
ദൈവ ദാസന്റെ ഈ വേഷം നല്ലതാണ്
The living God of Israel be with you 🙏
Thanks Fr. God bless you 🙏
Thank u pastor God bless u
Our Lord Jesus teaches love .
NALLA POLE GRAHICHU .FATHER!❤🙏🙏
ബൈബിളും ഖുറാനും ഗീതയും ഒരേ ദൈവത്തിന്റെ വിവിധ കാലഘട്ടത്തിലെ വിവിധ പ്രവാചകന്മാരാൽ വന്നിട്ടുള്ളതാ. നിഷ്പക്ഷമായി എല്ലാതും വായിക്കകുമ്പോൾ ഒരേ ആശയങ്ങൾ കാണാം
Excellent study... Pasterji
സാറിന്റെ മെസ്സേജ് കേൾക്കാൻ കാത്തിരിക്കുവാരുന്നു
Excellent presentation...God bless your ministry
May the only True God Yeshua bless Israel 🇮🇱 and you...
30|ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
9|31|അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
9|32|അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
9|33|അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.
9|34|സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
@@crazydude2331 SHALOM ALAIKHIM BRO..CHAATHAPPANKKU ENTHU MAHSHARA🤣....
@@itzme8946 ethethu basha🤔
Tks for detailed study.. history reveals clearly here. Let whole world know who is Jews n the saviour Christ. He is coming soon...
Everything came from them ,Culture ,Marriage ,Military order ,Family ,,,,Even temple worship pattern .They unite blessed and goodness of people of all religions in One God ,
അച്ചോ ധൈര്യമായി മുന്നോട്ടുപോകുക എല്ലാവരും കൂടെ ഉണ്ടാകും
hai praisthe lord pastor chennavelly il convention kandathil pine enna kanan patiya auntyum kunjumakalum sugmayirikunu ennu visvasikunu🙏🙏🙏
Thank you pastor
today also some Churches honour and venirate the statues,same thing we are doing now also we disobey our Lord Jesus Christ .
Parushitha kuran ennu parayaan paadilla.. athu muslims paranjukollum . Muslim's orikkalum vishudha bible ennu parayilla . So Christians kuran ennu parayunnathaanu nallathu .
He doesn’t know the evil behind
Hello, pastor what is different between visudhom and parisudom
അച്ഛനോട് ഹദീസാണ് പ്രദാനം എന്ന് ആരാണ് പറഞ്ഞതു എന്നറിയില്ല.. പക്ഷേ മുസ്‌ലിമു അടിസ്ഥാന ഗ്രന്ഥം ഖുർആൻ മാത്രമാണ്.. സഹിഹ് ഹദിസുകൾ അതിന്റെ വിവരണങ്ങളും വിശദികരണങ്ങളും മാത്രമാണ് 👍
ഓരോരുത്തർ ഓരോന്ന് പറഞ്ഞാൽ ഞങ്ങൾ എന്തുചെയ്യാനാ സുഹൃത്തേ? ആരോട് ചോദിച്ചാൽ ശരി അറിയാം?
@@jobyhalwin ആളുകൾ അല്ല അച്ചോ മൂലഗ്രന്ഥമാണ് അടിസ്ഥാനം.. എല്ലാ സംശയങ്ങക്കും അവിടെ മറുപടി ഉണ്ട്..
ചിന്തിക്കുന്നവർക്ക് അവിടെ ദൃഷ്ടാന്തം ഉണ്ട്.. എവിടെയെങ്കിലും വിശദികരണങ്ങളിലോ ഹദിസിലോ അഭിപ്രായ വ്യത്യാസം കാണുകയോ അനുഭവിയ്ക്കുകയോ തോന്നിയാൽ ഖുറാനിലേക്കു മടങ്ങു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഞാൻ പറയുന്നതിലും അഭിപ്രായ വ്യത്യാസങ്ങൾ വരാം തെറ്റുകൾ വരാം, അപ്പോഴും ഖുർആനിലേക്ക് നോക്കുക..അവിടെയാണ് അവസാന വാക്ക്.
@@jobyhalwin ഇതാണ് ശെരി അച്ചോ 👍 ഖുർആൻ ആണ് പ്രവാചകൻ മുഹമ്മദ് pbuh തങ്ങളുടെ ജീവിതം ഹദീസ് കൾ ഖുർആൻ നിന്റെ വിശദീകരണം ആണ്, so prophet മുഹമ്മദ് pbuh ജീവിതത്തിലൂടെ കാണിച്ചു തരുന്നു 👍
മോശേ / മൂസാ നബിയുടെ pbuh ചരിത്രം താങ്കൾ പറഞ്ഞതുപോലെ ആണ് ഏകദേശം ഖുർആനിലും സൂചിപ്പിക്കുന്നതു.. ബ്നു ഇസ്രായേൽ ജനത്തെയും കൊണ്ട് മോശ പ്രവാചകൻ ഇസ്രായേൽ ദേശത്തു പിടിച്ചടക്കാൻ തന്നെയാണ് പോയത് കടൽ പിളർത്തി കടന്നു ഫറവോയുടെ അന്ത്യവും ആ ദൈവിക അത്ഭുതവും കണ്ട ജനത, മോശ പ്രവാചകൻ രക്ഷപെടുത്തി കൊടുവന്ന ജനത ഞങ്ങൾക്ക് യുദ്ദം ചെയ്യാൻ ആകില്ല അവർ ശക്തന്മാരാണ് നീയും നിന്റെ ദൈവവും പോയി യുദ്ദം ചെയ്തു വിജയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ ആണ് അതിന്റെ ശിക്ഷയായി 40 ഓളം വർഷം മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞതും ഒരു തലമുറ മാറ്റം വരുകയും പുണ്യ ഭൂമി കണ്ടുകൊണ്ടുമാണ് മോശെ പ്രവാചകൻ മരണപ്പെടുന്നതും.. ഖുർആനും ചരിത്രവും അറിയുന്ന മുസ്‌ലിം മോശെ പ്രവാചകൻ പുണ്യ ഭൂമിയിൽ കടന്നില്ല എന്ന സങ്കടം ഉള്ളവരാണ്, അത് ദൈവ ഹിതം.
@@jobyhalwin
ithu tanne yanu prashnam
oro paster marun parayunnath vere vere aanu
ella madattilum ith poleyanu
God is true perfect with out sin.because of the only reason.his judgement,will be the last one,against,the siner.💯
കുഞ്ഞാടിനെ ദൈവമല്ലെങ്കിൽ നമുക്ക് മുന്നിൽ നമസ്‌കരിക്കാനാവില്ല, കാരണം അത് നമ്മുടെ ദൈവം നൽകിയ നിയമം ലംഘിക്കുന്നു. നമുക്ക് മാലാഖമാരെയും ലോകത്തിന്റെ എല്ലാ സൃഷ്ടികളും Jesus Christമുന്നിൽ നമസ്‌കരിക്കുന്നതായി കാണാം.
Revelation 7:11
ഇതിന്റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും✽ നിന്ന് ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി✽ ധരിച്ചു കൈയിൽ കുരുത്തോലയുമായി✽ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ✽ നില്ക്കുന്നത് ഞാൻ കണ്ടു. 10 രക്ഷ✽ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും✽ ദാനം എന്ന് അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. 11 സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും✽ നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു✽; 12 ✽ആമേൻ; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും✽ ബഹുമാനവും ശക്തിയും ബലവും; ആമേൻ
In revelation 5:13 also we can see that.
Yehova enna name father, son and Holy Spirit nu cherunna name alle.... Appol yehovayude puthran enn parayunnathu seriyano???? Oru doubt
Great message...
Great blessing Pastor!
History from Noah's time is beautifully explained.🙏 I requested for it earlier.Thank u pastor.Bible should be meditated with its history.God bless you pastor.🙏🙏
Very good information thank you Pastor.
Praise The Lord💪💪💪
പാസ്റ്ററെ സൂപ്പർ ആയിട്ടുണ്ട് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്. എന്നെ മനസിലായി എന്നു തോന്നുന്നു. കരുവാൻകാട് കൺവെഷൻ ഞാനും ഡാനിയേൽ പാസ്റ്ററും കൂടി നടത്തിയത് ഓർമയിൽ കാണും . ഡാനിയേൽ പാസ്റ്ററും വൈഫും നിത്യതയിൽ
Zechariah 12:9-11 (KJV )
And it shall come to pass in that day,
That I will seek to destroy all the nations
That come against Jerusalem.
And I will pour upon the house of David, and upon the inhabitants of Jerusalem,
The spirit of grace and of supplications:
And they shall look upon me whom they have pierced,
And they shall mourn for him, as one mourneth for his only son,
And shall be in bitterness for him, as one that is in bitterness for his firstborn.
In that day shall there be a great mourning in Jerusalem,
As the mourning of Hadadrimmon in the valley of Megiddon
Innaaaaa
Amen... Amen... God bless pastorji🙏
Thanks for good information. God give you long life so that the young generation will know the word of God.
Amen Praise the Lord
Thanks and God bless you
True message thank you father
Good teaching really appreciate, please learn more about koran,then teaching will be more effective.we are waiting for your class again.
Thank you sir
ഉല്പത്തി : 17 - 19 & 21
Praise the lord..Amen
I believe in Jesus Christ. My Lord and saviour Jesus ,please forgive me and save me.
Praise the Lord Jesus Christ
🙏🙏🙏🙏🙏🙏👍👍👍👍😁
ഇസ്രയേൽ ചെയ്യുന്നതും തെറ്റാണ് ചെയ്യുന്നത് തെറ്റാണ് ലോകത്ത് ചെയ്യുന്ന എല്ലാവിധ ഭീകര പ്രവർത്തനവും തെറ്റാണ് അവരും ചെയ്യുന്ന തീവ്രവാദമാണ് ഇവനും ചെയ്യുന്ന വിവരം രണ്ടു
DEAR PASTOR VERY GOOD EXPLANATION.THANK YOU VERY MUCH.
Praise the lord Amen
Very clear message God bless you father.