പഴേ തട്ടിപ് പരിപാടി വീണ്ടും..കട ഞാൻ മാറ്റി മറിച്ചു....A DAY IN OUR LIFE

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 293

  • @archanachandran66
    @archanachandran66 2 роки тому +15

    Sri മോന്റെ കാര്യം പറഞ്ഞില്ലേ അത് ഏറ്റവും വലിയൊരു ശരിയാണ് ഇത്രയും ക്ഷമയും പക്വത ബോധവും ചെറുപ്പത്തിലെ അമ്മ ചെയ്യുന്നത് മനസ്സിലാക്കാനുള്ള ഒരു കഴിവും ഒരുപാട് കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല അതുകൊണ്ട് ശ്രീക്കുട്ടന് എൻറെ എല്ലാ സ്നേഹവും അനുഗ്രഹവും അഭിനന്ദനങ്ങളും വളർന്നു വരുമ്പോൾ നമുക്ക് പോലും പ്രതീക്ഷിക്കാൻ പറ്റാത്ത അത്ര ഉയരങ്ങളിൽ സർവ്വേശ്വരൻ എത്താൻ എല്ലാവിധ ഭാവങ്ങളും നേരട്ടെ

  • @binusanil5369
    @binusanil5369 2 роки тому +6

    Hai, Sree... ശ്രീയുടെ വീഡിയോസ് ഞാൻ ഇപ്പോഴാണ് കണ്ട് തുടങ്ങിയത്. കണ്ടപ്പോൾ പഴയ വീഡിയോസ് ഒരുപാടു എടുത്തു കണ്ടു. ഒരുപാടു ഇഷ്ടമായി. Good family 🥰🥰. ഈ സന്തോഷവും സൗഭാഗ്യവും എന്നും ഇതുപോലെ സമൃദ്ധമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ office room super ayittundu ketto.... ശ്രീകുട്ടന് പെട്ടെന്ന് സുഖാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @radhasoman5984
    @radhasoman5984 2 роки тому +5

    സൂപ്പർ ആയി ശ്രീ...ഗാർഡൻ ഭംഗിയാക്കിയതുപോലെ ഓഫീസും അടിപൊളി ആക്കി 😘😘😘😘

  • @sruthikadreams6031
    @sruthikadreams6031 2 роки тому +42

    മലകൾ താണ്ടി.പുഴകൾ താണ്ടി ദേശങ്ങൾ താണ്ടി. ഭാഷകൾ താണ്ടി ഞങ്ങളുടെ മനസ്സിൽ വന്നിരിക്കുന്ന ചേച്ചിയെയും ചേച്ചിയുടെ കുടുംബത്തെയും ദൈവത്തിന്റെ ഇരു കൈകളും സുരക്ഷിതമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻.
    . ശ്രുതി

  • @manju9309
    @manju9309 2 роки тому +25

    ഓഫീസ് അടിപൊളി ആയിട്ട് ഉണ്ട് മോനേ 🌹. സുജയെ ഒത്തിരി ഇഷ്ടം ആണ് നിഷ്കളങ്ക മായ മുഖം. പാവം 😍😍😍. മോൾക്കും പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാകട്ടെ 🙏🙏

  • @sheelathadevoos9746
    @sheelathadevoos9746 2 роки тому +5

    ശ്രീ എല്ലാം നല്ല ഭംഗിയായിട്ടുണ്ട്. ശ്രീയുടെ ഈ പരിശ്രമങൾക്ക് അഭിനന്ദനങ്ങൾ 👌👌👌👌👍❤️❤️🙏 പിന്നെ ഓഫീസ് റുമായാലും വീടാണെങ്കിലും ഒത്തിരി കളർ വരുന്നത് ഒരു അഭംഗിയാണ്. പടം ഒന്നുമില്ലാത്ത wallpaper ഒട്ടിച്ചാ മതിയായിരുന്നു. അതാണ് സ്റ്റാൻഡേർഡ്

  • @babithababi6335
    @babithababi6335 2 роки тому +1

    Orrice super ayitudu sree ellam nammude eshttathinu cheyyunnathu thanne oru santhoshamulla karyamanu ellattinum negative parayunnavar nammal enthu cheyunnu ennu nokkiyal nannayirunnu

  • @joshypjacobputhussery4607
    @joshypjacobputhussery4607 2 роки тому +6

    Wall paper work is so nice.. u r a versatile person.. smart ... Keep it up ❤️❤️👍

  • @salininair2477
    @salininair2477 2 роки тому +6

    Ente sree ude kurumb. (Sound matti parachil)😚🥰Nalla ikyum ulla family. God bless you and your family 🙏

  • @sunithasudeesh1888
    @sunithasudeesh1888 Рік тому

    ശ്രീ നീ ഒരു സംഭവം തന്നെയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും❤❤

  • @jenychris7224
    @jenychris7224 Рік тому +2

    Hats off to you dear Sree❤️💚👍👍👍👍🔥

  • @athiravaliyathra5580
    @athiravaliyathra5580 2 роки тому +1

    Enne pole othiri women's inspiration aanu chechi.

  • @indurani5533
    @indurani5533 2 роки тому +21

    Love from Paris,France....to whole hardworking and natural original behavior family....

  • @PSC503
    @PSC503 2 роки тому +1

    Ente monum ingane thanne, oru kaaryathinu ബുദ്ധിമുട്ടിക്കില്ല, vaashipidikilla,😘

  • @skn..6448
    @skn..6448 2 роки тому +4

    ഇന്നത്തേത്..എന്നത്തേക്കാളും സൂപ്പർ ആയി ശ്രീ...😍😍😍👍

  • @lifeofanju9476
    @lifeofanju9476 2 роки тому +4

    Kaavum poovum puzhayum pulkodikalum....ellam oru Maya lokam pole...avide 3 blessed stars...Bhagyashree😍🥰🥰Sree chachi ☺️

  • @_Thamburu_s
    @_Thamburu_s 2 роки тому +55

    എത്ര മടി പിടിച്ചിരുന്നാലും ചേച്ചി ടെ വീഡിയോ കാണുമ്പോ തന്നെ ഒരു പ്രേത്യക എനർജി ആ 🤩😘മടി അങ്ങ് മാറും ❤

  • @Rubi-to1ob
    @Rubi-to1ob 2 роки тому

    Sit out le irunna sree ye kanan nalla monjund office super aaki sree ottakke cheythit ithrayum vrithi aayille athane nammude sree

  • @mayasaraswathy8899
    @mayasaraswathy8899 2 роки тому +2

    Varale nannayittundu sree kutty. Oru flower vase koode vachoda.. Adipoli ayirikkum

  • @kavithajames8049
    @kavithajames8049 2 роки тому

    Floor paint water proof red colour is there it looks bright

  • @Zayanezu
    @Zayanezu 2 роки тому +2

    Sreekuttan nallonam kshinichutto

  • @deepthiharikumar2993
    @deepthiharikumar2993 2 роки тому +2

    Sree ഫ്രഷ് ആയ ട്ടു വീഡിയോ ചെയ്യു❤️❤️❤️👍

  • @shahlathasneem9517
    @shahlathasneem9517 2 роки тому +15

    കട ഉഷാർ. അമ്മക്ക് പാത്രങ്ങൾ വെക്കാൻ ഒരു ചെറിയ സ്റ്റാൻഡ് വെച്ച് കൊടുക്കണം ട്ടോ ശ്രീ ❤️

  • @Vivo-ug8fb
    @Vivo-ug8fb 2 роки тому +1

    Office room clean ചെയ്യതത്ത് super ആയിട്ടുണ്ട്🌹🌹❤️❤️

  • @ansifaanu9166
    @ansifaanu9166 2 роки тому +1

    Hai chechi kutti enikk chechine Oru pad ishttan njan thirissur varumbol vijarikkum sreene kananam enn but nadakkarilla kada nokkum evidann ariyilla ini varumbol enthayalum varattoo

  • @luxworld4798
    @luxworld4798 2 роки тому +1

    Dubai yil ulla eniku Sree yude Video valare ishtam.🥰

  • @przworld7135
    @przworld7135 2 роки тому

    New subscriber ann videos nallath 👍👍👍👍👍🥰🥰🥰

  • @kvsurendran5777
    @kvsurendran5777 2 роки тому

    Midukkikutty anallo..ennum ithupole ayirikkan Eswaran anugrahikkatte....sobha
    .

  • @nikhilkr1985
    @nikhilkr1985 2 роки тому

    Sree supper 👌 mattulla kuttikalku prajothanam aanu

  • @haha-uw2mf
    @haha-uw2mf 2 роки тому +1

    Super aayittundu amnayum sreeyum enthu pani cheyyanum madiyilla athanu ningalude geevitha vijayam

  • @sheheenamidlaj3905
    @sheheenamidlaj3905 2 роки тому

    Super ayitund sree.body sredhikkanam kto . ingane pani edth.pavam monanu sreekuttan.enik nalla ishtamanu.pavam pani ayit face il nalla ksheenam und.ammade kitchen onnu redy akki organize akki kodkku.

  • @anithabalu2700
    @anithabalu2700 2 роки тому

    Nallathayitund molu oru divasam vannu adukala koodi ithu pole bhanghiyaku

  • @amardeep6666
    @amardeep6666 2 роки тому +1

    ഹായ് ശ്രീ സുഖമാണോ, 👍👍🥰🥰🥰

  • @jyothikr3029
    @jyothikr3029 2 роки тому

    Chechi maambazha pulisheri vekuna manga kitan undo any chances

  • @advaid7786
    @advaid7786 2 роки тому +18

    കാത്തിരിക്കാൻ വയ്യ എന്റെ ശ്രീയെ, വല്ലാത്ത എനർജി ആണ് ശ്രീയുടെ വീഡിയോ കാണുമ്പോൾ, ഒത്തിരി ഒത്തിരി സ്നേഹത്തോടെ

  • @nofsashameer7609
    @nofsashameer7609 2 роки тому

    ശ്രീ അടിപൊളിയായിട്ടുണ്ട്ട്ടോ

  • @princyprasad4822
    @princyprasad4822 2 роки тому

    Da enikum wall paint cheyanam ennund egananu paint mixing cheyunathu

  • @janeysantosh
    @janeysantosh 2 роки тому +5

    As I always say, you are an inspiration to all of us. God bless u💐💐🤗

  • @lathaanilkumar7122
    @lathaanilkumar7122 2 роки тому +4

    Sree oru midukki thanne aanu. Bhagyan sreeyude bhagyam aanenkil sree bhagyanteyum bhagyam aanu. Oru madiyillathe athokke cheythallo. Ammayum achanum oru paadu kashtta pedunnundu. Sujakku oru veedu ennullathu ammayude kashttapaadinte oru rahasyam alle. Ennum nannayirikkatte

  • @lissyjose7223
    @lissyjose7223 2 роки тому

    👍👍👍👏Adypoly mole midukky

  • @bindhubenny8798
    @bindhubenny8798 2 роки тому +3

    ഹായ് ശ്രീ ഭാഗ്യശ്രീ കുട്ടാ സുഖമായിയെന്ന് കരുത്തന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @reshmashiju9778
    @reshmashiju9778 2 роки тому

    Sreeyee ee wal peppar evedunnaa

  • @mariyam121mariyam5
    @mariyam121mariyam5 2 роки тому

    Sreente videos yelllm poliyanu ❤
    Pinne yente joli start avunned sreenty video kandukondanu kitchenil network kitathed kond videos download cheyd vekkkum
    Nalle motivation video thanks da
    😊

  • @Love-bg7hf
    @Love-bg7hf 2 роки тому

    Sree chechi veetil oru kunju library set aak❤️❤️😀

  • @sunithasudeesh1888
    @sunithasudeesh1888 Рік тому

    സ്ത്രീയുടെ ഭയങ്കര ഇഷ്ടായി എനിക്ക് അവിടെ വരണുണ്ട് എന്താ രസം പ്രകൃതിരമണീയമായ സ്ഥലം

  • @sajinavk8245
    @sajinavk8245 2 роки тому

    Ellavareyum deivam anugrahikatte

  • @njangaludelokam2592
    @njangaludelokam2592 2 роки тому

    Sree hand bag aa yellow super

  • @athirar6462
    @athirar6462 2 роки тому

    ഹായ്
    ശ്രീ ഒത്തിരി ഇഷ്ടമായി വീഡിയോസ്. അമ്മ അച്ഛൻ ചേച്ചി സൂപ്പർ ആണ് 🥰🥰🥰🥰

  • @divyajayeshkumar931
    @divyajayeshkumar931 2 роки тому +19

    പഴയ sree back with full എനർജി,,, ഇതാണ് എന്റെ sree ❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +2

    Sreekku onnum cheyyanilathadu kondu veendum kadayilethi... Paint adikkan.. pandu tharur veetil eppozhum idayirunnallo jyoli.. Endayalum office room bhangiyakki..oru divasathe kooli vangicholoo Sree bhagyante aduthunnu..😂😂.. ammayum chechiyum veetil varumbozhulla vlog kanan othiri ishtanu

  • @shynims1492
    @shynims1492 2 роки тому

    സൂപ്പറായിട്ടുണ്ട് ശ്രീ 👌👌👌👍👍👍👍🥰🥰🥰🥰🥰🥰

  • @shamnamuneer29
    @shamnamuneer29 2 роки тому +6

    ചേച്ചി നിങ്ങളുടെ ബോഗൺ വില്ലക്ക് എന്ത് വളമാണ് ഇട്ടുകൊടുക്കുന്നത് നല്ലവണ്ണം പൂത്തുനിൽക്കുന്നത് കൊണ്ട് ചോദിക്കുകയാണ്

  • @sivaranisurendran9119
    @sivaranisurendran9119 2 роки тому +5

    Stay blessed always 🙏 😍

  • @nishishami4608
    @nishishami4608 2 роки тому +1

    Wallpaper green ozhivaki full cheyyamayirunnu...nthayaalum nannayitund👌👌👌❤
    Pnne avasam sreede vaka enn paranj nthekilum okke kanuallo😂❤❤❤njangalk athipo oru sheelamayi😂 nammade sree alle❤👏👏👏👏

  • @nithyasatheesh770
    @nithyasatheesh770 2 роки тому +4

    എന്റെ കല്യാണം കഴിഞ്ഞ് husbent ന്റെ വീട്ടിൽ ചെന്നിട്ടു ജോലി ചെയാൻ ഭയങ്കര പാടായിരുന്നു ദോശ ഉണ്ടാക്കുന്ന പോലും പണി ആയിരുന്നു .. (എന്റെ വീട്ടിൽ ഒന്നും cheyllairnnu..) ശ്രീ യുടെ വീഡിയോ ആണ് എന്റെ മടി , തിങ്സ് ഒക്കെ മാറ്റിയത്.. താങ്ക്സ് ശ്രീജ..

  • @nancyjolly2950
    @nancyjolly2950 2 роки тому +1

    ഇങ്ങനെ കൊതിപ്പിക്കല്ലെ ആസ്ഥലം കണ്ടിട്ടു കൊതി വരുന്നു. എത്ര ഭാഗ്യവതി ആണു

  • @myfumanikkoth9151
    @myfumanikkoth9151 2 роки тому

    Sree chechi ... spr aayi

  • @neethusen3338
    @neethusen3338 2 роки тому +1

    Story kelkunathu ethu app anu use cheyyunne???

  • @aneenageorge3215
    @aneenageorge3215 2 роки тому

    Non stick pathram ingane a unnathu vare upayogokkamo

  • @Anna-lg8hw
    @Anna-lg8hw 2 роки тому +5

    Sree, your hard working quality is so inspiring. Keep it up 👍 Stay blessed always

  • @njdiaries6851
    @njdiaries6851 2 роки тому

    Eppo nokkiyaalum evide nokkiyaalum vellamozhikkunna hoss anallo

  • @njangaludelokam2592
    @njangaludelokam2592 2 роки тому

    Aabag sreede aanenkil evidunna vangiye

  • @rarequeen1773
    @rarequeen1773 2 роки тому +1

    Shop serikum aarde aahn amma oke helping nn nikkne aahno atho partnership ahno

  • @KRKMAFLA
    @KRKMAFLA 2 роки тому +1

    🥰❤️❤️🥰 ഹായ് ശ്രീ

  • @sarahjacob3488
    @sarahjacob3488 2 роки тому

    Nalla bhangiyund ipol 😍👍

  • @reshmashiju9778
    @reshmashiju9778 2 роки тому

    Njhanu ente veedu peintadekkan povaattoo🥰😄😄😄

  • @hematk1967
    @hematk1967 2 роки тому +1

    Sreeja, njangl Mysoril J p nagarilanu thamasikkunnath. Mysoril settled aanu.

  • @shilusworldoftastecraft
    @shilusworldoftastecraft 2 роки тому +1

    മടി പിടിച്ചിരിക്കുമ്പോൾ ചേച്ചിടെ വീഡിയോ കണ്ടാൽ മതി.... എല്ലാരുടേം മടി ടാറ്റാ പറയും 😊

  • @reshmasanju786
    @reshmasanju786 2 роки тому

    Sreeachi pant nte sticker aano ath kalayan maranno

  • @misiriya1250
    @misiriya1250 2 роки тому +2

    എനിക്ക് bayangara ഇഷ്ട്ടമാണ് ശ്രീ ഇങ്ങനെയുള്ള ജോലി ചെയ്യുന്നത് കാണാൻ ക്ലീനിംഗ് പൈൻ്റ് അടിക്കുന്നത് വാൾ പേപ്പർ ഒട്ടിക്കുന്നത് എല്ലാം ശ്രീ യെ കണ്ടിട്ടാണ് ഞാനും അടുക്കളയിലും റൂമിലും ഒക്കെ വാൾ പേപ്പർ ഒട്ടിച്ചത് ചെറിയ റോൾ ആണ് ഞാൻ വാങ്ങിക്കാർ
    അത് എവിടെയും നേരെ എത്തില്ല എന്നാലും എൻ്റെ ആഗ്രഹം തീർക്കുന്നതാണ് ഒട്ടിച്ചിട്ട് 🥰🥰🥰🥰
    പാവം ശ്രീ കുട്ടൻ paniyokke വേഗം മാറട്ടെ 🥰 ശ്രീ ചെയ്ത വർക്ക് വളരെ മനോഹരമായി ട്ടുണ്ട് 👏👏👏👏👏🌹🥰🥰🥰

  • @shuhadhakitchen7865
    @shuhadhakitchen7865 2 роки тому

    Adipoli mutheee 😘😘😘😘

  • @Anupriya-iz2pp
    @Anupriya-iz2pp 2 роки тому +1

    @35:30 bhagyan looks exactly like sreekuttan.

  • @shahnaz7730
    @shahnaz7730 2 роки тому +1

    New house aley SREE....full mess ayikaloo
    Kurach house items Ellam proper place ill arrange chaiyaney .u can if u try

  • @sreeshamohan
    @sreeshamohan 2 роки тому

    Eni namade kada oru supermarket set up aakanam... Nadakum🥰❤

  • @sugandhiv3963
    @sugandhiv3963 2 роки тому +3

    എല്ലാം നന്നായി 👌. ഒരു മാസ്ക് ഇടാമായിരുന്നു. ❤️

  • @anjalikrishnan500
    @anjalikrishnan500 2 роки тому +2

    Nammade Thrissur bhashayil paranjal chechi poliyaatta🥰🥰🥰🥰🥰🥰

  • @poornimavk197
    @poornimavk197 2 роки тому +1

    Sree superaaaaaa 🤩👍👌

  • @susantitto622
    @susantitto622 2 роки тому +1

    Neat ayi molee🥰🥰🥰

  • @sumaharihari1940
    @sumaharihari1940 2 роки тому

    Nice arrangement. Well done.

  • @sinchujose8355
    @sinchujose8355 2 роки тому

    ശ്രീ സൂപ്പർ ആണ്

  • @Lekshmi1991
    @Lekshmi1991 2 роки тому +3

    Daily ഒരു വീഡിയോ ഇടൂ ശ്രീ pls 😍😍😍😍

  • @umarulfarooqumarulfarooq8371
    @umarulfarooqumarulfarooq8371 2 роки тому

    മനോഹരമാക്കിയല്ലോ 🌠🌠

  • @suramyasumesh8751
    @suramyasumesh8751 2 роки тому

    Malu😍😍😍😘😘😘❤️❤️

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому

    Super ആയിട്ടുണ്ട് Sree.

  • @aashish1363
    @aashish1363 2 роки тому

    ഓഫീസ് റൂം അടിപൊളിയായിട്ടുണ്ട് ശ്രീ
    ശ്രീ തുനിഞ്ഞേറങ്ങിയാപിന്നെ ഏതു കാര്യാ നടക്കാത്തെ 👍❤️❤️❤️

  • @ammuart7644
    @ammuart7644 2 роки тому +5

    U r really inspiring

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 роки тому

    Office room super aayitundu sree

  • @ranjithaps7833
    @ranjithaps7833 2 роки тому

    മിടുക്കി ശ്രീ👏👏👍

  • @anildajohnson7580
    @anildajohnson7580 2 роки тому +2

    ശ്രീക്കുട്ടൻ വല്യ ചെക്കൻ ആയല്ലോ..

  • @dachusss3489
    @dachusss3489 2 роки тому

    Ellarum ulla video kananan nalla resama

  • @anjalyshibu5735
    @anjalyshibu5735 2 роки тому

    Nannaiteund chechi👌👌👌

  • @abhaykrishna8602
    @abhaykrishna8602 2 роки тому

    Setup ayi sreee ummaaa 😘😘😘😘😘🔥👍👍

  • @aslamsameera3562
    @aslamsameera3562 2 роки тому

    Adipoli, aa sree😊😊😊😊😊😊😊😊😊😊😊😊😊

  • @hematk1967
    @hematk1967 2 роки тому

    Ente sreemole ninne sammathichirikkunnu. 😘

  • @ardhrasreejith8035
    @ardhrasreejith8035 2 роки тому

    Aa handbag link tharamo

  • @f.n.s3105
    @f.n.s3105 2 роки тому +2

    മിണ്ടാതെ ക്കാളും ഭേദല്ലേ കൊഞ്ഞപ്പ്😂😂 ശ്രീ യേ ....🙏🏻

  • @nazarinak2195
    @nazarinak2195 2 роки тому

    😍😍😍😍😍അടിപൊളി

  • @sreelekhasmarar7652
    @sreelekhasmarar7652 2 роки тому +3

    18.44 സത്യം ഞാൻ എന്ന് ഇതുപോലെ വല്യ ക്ലീനിംഗ് ന് കേറിയാലും അത് കഴിയുമ്പോ അമ്മേം അനിയനും തുടങ്ങും അത് കണ്ടില്ല ഇത് കണ്ടില്ല അവൾക്ക് ഒരു നോട്ടവും ഇല്ല. ഞാൻ ജനിക്കും മുന്നേ കാണാതെ പോയത് പോലും എന്റെ തലയിൽ ആവും

  • @jagansworld5907
    @jagansworld5907 2 роки тому

    വൃത്തിയാക്കിയിട്ട് അതു കുറെ നേരം നോക്കി നിൽക്കണം എന്ത് സുഖം 👍👍👍👍

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 роки тому +1

    ശ്രീയുടെ വിഡീയ എല്ലാവർക്കും ഉപകാരപ്രദമാണ്♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰👍👍👍👍