ഓരോരുത്തരുടെ ജീവിത അനുഭവം കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒന്നും അല്ല എന്ന് തോന്നിപോകും ❤❤❤ദൈവം ആ കുട്ടിക്ക് അസുഖം മാറി നല്ല ഒരു ജീവിതം കൊടുക്കട്ടെ 🙏🙏🙏മോനുകുട്ടന് ഇപ്പോൾ ഭയങ്കര പിണക്കം ആണല്ലോ അത് കാണുമ്പോൾ ചിരി വരും ❤️❤️❤️❤️
മോനുകുട്ടാ... നല്ല രസമുണ്ട് ഈ പിണക്കം കാണാൻ 🥰അതെ അമ്മക്കിളി ഓരോരുത്തരുടെയും ജീവിതസാഹചര്യം കേൾക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ചെയ്തവരാ... ഓരോദിവസവും ദൈവത്തിന് നന്ദി പറയണം... എന്നിട്ടും പരാതിയും പരിഭവവും... ❤️❤️🙏
Hai ammakkili muthe monukutta ❤❤❤..oru മോളെ പറ്റി പറഞ്ഞല്ലോ...അസുഖം മാറി നല്ലൊരു ജീവിതം കിട്ടൻ പ്രാർത്ഥിക്കുന്നു...ചില സ്നേഹം അങ്ങനെയാ ഏതു സാഹചര്യത്തിലും കൈവിടില്ല..പാവം മോൾ അനുഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...മുത്ത് പറഞ്ഞത് കേട്ട് ചിരി വന്നു. 😅എൻ്റെ മോനും ഇങ്ങനെയാണ് പറയുക... ബിന്ദു ചേച്ചി കോഴിക്കോട്
അവൻ കുഞ്ഞല്ലേ... ഈ പ്രായത്തിലെ ഇതുപോലെ പിണക്കവും ഇണക്കവും ഒന്നുമില്ലെങ്കിൽ പിന്നെ എന്താണ്... കുട്ടികളുടെ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കാണാൻ തന്നെ ഭംഗിയാണ്💕,
അവനു കുഞ്ഞ് മനസല്ലേ , എല്ലാവരും കൂടി ഉള്ളതാണ് ഇഷ്ടം ( പണ്ട് ഞാനും ഇതുപോലെ karayum, ഞാൻ ഇല്ലേൽ എൻ്റെ ബന്ധുക്കൾക്ക് അരുണ്ട് എന്ന് തോന്നും 🤭) അതൊക്കെ മാറും
ആ മോളുടെ കാരൃ० അറിഞ്ഞപോ ഒരു വിഷമ०. ദെെവ० സുഖ० കൊടുത്ത് നല്ലൊരു ജീവിത० കിട്ടട്ടെ.
ഓരോരുത്തരുടെ ജീവിത അനുഭവം കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒന്നും അല്ല എന്ന് തോന്നിപോകും ❤❤❤ദൈവം ആ കുട്ടിക്ക് അസുഖം മാറി നല്ല ഒരു ജീവിതം കൊടുക്കട്ടെ 🙏🙏🙏മോനുകുട്ടന് ഇപ്പോൾ ഭയങ്കര പിണക്കം ആണല്ലോ അത് കാണുമ്പോൾ ചിരി വരും ❤️❤️❤️❤️
മോനുകുട്ടാ... നല്ല രസമുണ്ട് ഈ പിണക്കം കാണാൻ 🥰അതെ അമ്മക്കിളി ഓരോരുത്തരുടെയും ജീവിതസാഹചര്യം കേൾക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യം ചെയ്തവരാ... ഓരോദിവസവും ദൈവത്തിന് നന്ദി പറയണം... എന്നിട്ടും പരാതിയും പരിഭവവും... ❤️❤️🙏
ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊😊
ടോപ് നല്ല കളർ. മോനു എന്തിനാ ഇങ്ങിനെ പിണങ്ങുന്നത്. ❤❤❤
ഞാനും പറയാൻ പോകുവാരുന്നു. തീ പോലെ അല്ലേ
Hi മോളെ..... മോനുവിന്റെ പിണക്കം നോക്കിയിരിക്കുവാരുന്നു. മോനെ...., അമ്മ തനിച്ചാവില്ലേ , മോൻ അമ്മക്ക് കൂട്ട് ഇരിക്കണ്ടേ. പിണങ്ങല്ലേ മുത്തേ. 😘😘😘😘😘❤❤❤❤
❤❤❤❤ ammakkili
Hai ammakkili muthe monukutta ❤❤❤..oru മോളെ പറ്റി പറഞ്ഞല്ലോ...അസുഖം മാറി നല്ലൊരു ജീവിതം കിട്ടൻ പ്രാർത്ഥിക്കുന്നു...ചില സ്നേഹം അങ്ങനെയാ ഏതു സാഹചര്യത്തിലും കൈവിടില്ല..പാവം മോൾ അനുഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...മുത്ത് പറഞ്ഞത് കേട്ട് ചിരി വന്നു. 😅എൻ്റെ മോനും ഇങ്ങനെയാണ് പറയുക... ബിന്ദു ചേച്ചി കോഴിക്കോട്
Very true,you made me cry and think.i know a case similar to this.
പാവം മുത്ത്
Monukuttanu padekyannonnum ellayo annum sandhya samayath othire veyekyandayo
മോനെ അവിടെ വിട്ടിട്ടു നീ ഇങ്ങു പൊരേ.... Maramon ലെ ആന്റിയുടെ അടുത്തു 😅ഇവിടെ അപ്പൂസും ഞാനും നോക്കി ഇരിക്കുവാ ❤
അമ്മക്കിളിയെ എന്താ വീഡിയോ ഇടാൻ താമസിച്ചേ.... 💕
Top super ❤❤❤❤monukutta ❤❤❤
🎉🎉🎉
മുത്ത് ❤❤❤
❤❤❤❤❤🎉
മോനുകൂട്ടനു ഇപ്പൊ പിണക്കം കൂടുതൽ ആണല്ലോ😅
😂😂
Athe elaya kuttiyallee konchall kuduthal aane
Nte Monukutta pinaguvanenkil oru randu divasathekku enkilum pinangane 😂😂 ee short pinakom kandu maduthu 😂😂😂 love you mole ❤❤
Monuvinte Aa iruppu kandappo chiri vanuu❤🥰
Ammakkili pachakkili ayalo❤❤❤❤😂😂😂😂
ഹായ്.. അമ്മക്കിളി.... മോനുകുട്ടാ
Life is so uncertain, nobody can predict what will happen next very moment 😢
❤❤❤
❤
മുത്ത് പാവം
😊
Muthu missing home food❤❤
Monuse pinangalleda❤❤❤❤
കിളി രസത്തിന് നിറയെ മല്ലിയില ഇടുന്നതാണല്ലോ പതിവ്? വെളത്തിൽ പായല് കെട്ടികിടക്കുംപോലെ?😂😂 ഇന്നെന്താ ഇടാത്തെ? ഞാൻ കാണാൻ കാ ......ത്തിരുന്നു ട്ടോ.
മോനു വിന്റെ ഈ സ്വഭാവം നല്ലത് അല്ല. ഈ പിണക്ക സ്വഭാവം ആരുടെ എന്ന് മനസ്സിൽ ആയി
അവൻ കുഞ്ഞല്ലേ... ഈ പ്രായത്തിലെ ഇതുപോലെ പിണക്കവും ഇണക്കവും ഒന്നുമില്ലെങ്കിൽ പിന്നെ എന്താണ്... കുട്ടികളുടെ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കാണാൻ തന്നെ ഭംഗിയാണ്💕,
അവനു കുഞ്ഞ് മനസല്ലേ , എല്ലാവരും കൂടി ഉള്ളതാണ് ഇഷ്ടം ( പണ്ട് ഞാനും ഇതുപോലെ karayum, ഞാൻ ഇല്ലേൽ എൻ്റെ ബന്ധുക്കൾക്ക് അരുണ്ട് എന്ന് തോന്നും 🤭) അതൊക്കെ മാറും
കൂര്‍ക്ക clean ചെയ്യുന്നത് കാണിക്കാമോ
d
കിളി കുഞ്ഞെ ആ പേസ്റ്റ് ആ ജനലിന്റെ പടിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായെടാ 😂???
🤩🤩🤩🤩
ഗോപികയുടെ delivery കഴിഞ്ഞോ
Illaa🥰
❤❤❤❤❤❤❤
😍😍😍
Top super ❤❤❤❤monukutta ❤❤❤
❤❤❤
❤❤❤
❤❤
❤❤❤❤❤❤
❤❤❤❤
❤️❤️
❤❤❤
❤️❤️❤️❤️