"ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗതാഗത മന്ത്രി ആരായിരുന്നു?" എന്ന് ചോദിച്ചാൽ അക്ഷരം തെറ്റാതെ പറയാം.. The Road Man of India. ശ്രീ നിതിൻ ഗഡ്കരി. ഇത്രയും ദീർഘവീക്ഷണത്തോടെ, രാഷ്ട്രീയം മറന്ന് രാജ്യത്തിന്റെ വികസനത്തിന് പ്രാധാന്യം നൽകുന്ന ഒരു മുതല്..❤️ഇങ്ങനെയുള്ള ഒരു 10 ഗഡ്കരിമാർ കൂടി ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ രാജ്യം എന്നോ NO1 ആയേനെ.. Jai Hind 🇮🇳
കോണ്ഗ്രസ് കാർ വിചാരിച്ചു എങ്കിൽ നമ്മുടെ നാട് ഒക്കെ എന്നെ വികസിച്ചേനെ. അവർക്ക് അങ്ങിനെ ഒരു ചിന്ത ഇല്ലാരുന്നു എന്നു ഉറപ്പാണ്. നീണ്ട 60 വർഷത്തിനിടയിൽ ചൈന ഒക്കെ എന്ത് മാറ്റം മാറി. ഇപ്പോളെങ്കിലും ബിജെപി വന്നില്ലാരുന്നെകിൽ നമ്മൾ കറുത്തിയേനെ ഇതൊന്നും നമുക്ക് യോഗ്യത ഇല്ലാത്തത് ആണ് എന്നു.
Not really... P. V. Narasimha Rao - vajpayee - Manmohan Singh governments made the base for the growth that we see now, നരസിംഹറാവു ഗവൺമെൻറ് ആണ് ഉച്ചഭക്ഷണ സ്കീം കൊണ്ടുവന്നത്, ഇത് കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ സഹായിച്ചു, തുടർന്നുവന്ന വാജ്പേയ് സർക്കാർ elementary education (8-9) വരെയുള്ള വിദ്യാഭ്യാസം സൗജന്യവും നിർബന്ധമാക്കി... Manmohan singh Sarkar Rashtriya Madhyamik Shiksha Abhiyan scheme ഹയർ എഡ്യൂക്കേഷൻ ക്വാളിറ്റി വർധിപ്പിക്കാൻ അവതരിപ്പിച്ചു... ഇതിലൂടെ കടന്നുവന്ന യുവതലമുറയാണ് ഇന്ന് രാജ്യത്തിൻറെ workforce... അല്ലാതെ പത്തുവർഷംകൊണ്ട് ഒരു ഗവൺമെൻറിനും അൽഭുതം സൃഷ്ടിക്കാൻ പറ്റില്ല... Those 90s kids are the tax payers and consumers today! അന്ന് മതിയായ വിദ്യാഭ്യാസം കൊടുത്തില്ല ആയിരുന്നെങ്കിൽ ഇന്നവർക്ക് പാടത്ത് കിളക്കാൻ പോകേണ്ടി വന്നേനെ... അവർ zomato, byjus, Swiggy,zoho, flipkart, ola ഒന്നും തുടങ്ങില്ലായിരുനു
@@nithin8608what about infrastructure? Nengal kashmir & northeast side lot travel cheythitundo in 10 yrs avide vanittula changes poyi thanea kannamm especially in sikkim,arunachal areas,oru govt cheythitilaa india ithraa athikamm infrastructure changes
NH 544 മാത്രം നാഷണൽ ഹൈവേകൾക്ക് നാണക്കേടാണ് ഇപ്പോഴും.. വേണ്ടത്ര സ്ഥലങ്ങളിൽ flyovers, under pass,overpass ഇതൊന്നും ഇല്ല.. ആരോട് പറയാൻ ആര് കേൾക്കാൻ.. തൃശ്ശൂരിലെയും അങ്കമാലിയിലെയും ആലുവയിലെയും ട്രാഫിക് ബ്ലോക്ക് മാത്രം കണ്ടാൽ മതി കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ എത്രത്തോളം പിറകിൽ ആണ് എന്നറിയാൻ 😢
Buddy it seems like they are building underpasses and overpasses now. And regarding angamaly and aluva nothing is possible now and I guess that's why they are going ahead with Angamaly Kundannoor new bypass and and in near future angamaly to ernakulam nh544 stretch will become a city road
മഹാ കുംഭ മേള ആശംസകൾ ഹർ ഹർ മഹാ ദേവ: ഭാരത സംസ്കാരത്തിൻ്റെ പവിത്രതയെയും നന്മയെയും ഇവിടെ കാണാം ലോക ജനതയെ ആത്മീയതയുടെ ആഴവും പരപ്പും മനസ്സിലാക്കി കൊടുക്കുന്ന ദൈവ പാതയായ മോക്ഷത്തിൻ്റ്റെ മഹാ കുംഭ മേള .........
സിപിഎം അന്ന് ബിജെപി ക്ഷണിച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനം വാങ്ങണമായിരുന്നു😢. എങ്കിൽ പല വികസനകാര്യങ്ങളും നടന്നേനെ 😊. ബിജെപി വികസനം കൃത്യമായി gdp വർധിപ്പിക്കുകയും, സിപിഎം ജനസേവനത്തിൽ ശ്രെദ്ധിച്ചു HDI വർധിപ്പിക്കുകയും ചെയ്തേനെ 😮. ഇപ്പൊ സിപിഎംന്റെ അവസ്ഥ നോക്കൂ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കാല് നക്കേണ്ട അവസ്ഥ ആയി. എനിക്ക് ഉറപ്പാണ് ഇനി കോൺഗ്രസ്‌ന്ന് അധികാരം കിട്ടിയാലും അവർ സിപിഎംന്നെ ഒഴിവാക്കും
"ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗതാഗത മന്ത്രി ആരായിരുന്നു?" എന്ന് ചോദിച്ചാൽ അക്ഷരം തെറ്റാതെ പറയാം.. The Road Man of India. ശ്രീ നിതിൻ ഗഡ്കരി. ഇത്രയും ദീർഘവീക്ഷണത്തോടെ, രാഷ്ട്രീയം മറന്ന് രാജ്യത്തിന്റെ വികസനത്തിന് പ്രാധാന്യം നൽകുന്ന ഒരു മുതല്..❤️ഇങ്ങനെയുള്ള ഒരു 10 ഗഡ്കരിമാർ കൂടി ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ രാജ്യം എന്നോ NO1 ആയേനെ..
Jai Hind 🇮🇳
careful....ningale sanghi aakum
True
Ashwini vaishnavum great aanu
@@JitzyJTന്തിന് അയാൾ പറഞ്ഞത് സത്യമല്ലേ 🙄
@@unfamiliarsoul9278 sathyamano alleyo ennathalla karyam....pulli parajathu oru bjp minister pukazhthi ennathanu....
Athu Keralathil valya papamanu
നിതിൻഗഡ്കരി 👍🏼👍🏼👍🏼
ഒർജിനൽ ഡിഗ്രി സിർട്ടിഫിക്കറ്റ് ഉള്ള മന്ത്രി., ❤️👍
Ayo puthiya ariv
നിതിൻ ഗ്ഡ്കരി 👍👍👍
റോഡുകളുടെ ചക്രവർത്തി 👍👍
കോണ്ഗ്രസ് കാർ വിചാരിച്ചു എങ്കിൽ നമ്മുടെ നാട് ഒക്കെ എന്നെ വികസിച്ചേനെ. അവർക്ക് അങ്ങിനെ ഒരു ചിന്ത ഇല്ലാരുന്നു എന്നു ഉറപ്പാണ്. നീണ്ട 60 വർഷത്തിനിടയിൽ ചൈന ഒക്കെ എന്ത് മാറ്റം മാറി. ഇപ്പോളെങ്കിലും ബിജെപി വന്നില്ലാരുന്നെകിൽ നമ്മൾ കറുത്തിയേനെ ഇതൊന്നും നമുക്ക് യോഗ്യത ഇല്ലാത്തത് ആണ് എന്നു.
Not really... P. V. Narasimha Rao - vajpayee - Manmohan Singh governments made the base for the growth that we see now, നരസിംഹറാവു ഗവൺമെൻറ് ആണ് ഉച്ചഭക്ഷണ സ്കീം കൊണ്ടുവന്നത്, ഇത് കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ സഹായിച്ചു, തുടർന്നുവന്ന വാജ്പേയ് സർക്കാർ elementary education (8-9) വരെയുള്ള വിദ്യാഭ്യാസം സൗജന്യവും നിർബന്ധമാക്കി... Manmohan singh Sarkar Rashtriya Madhyamik Shiksha Abhiyan scheme ഹയർ എഡ്യൂക്കേഷൻ ക്വാളിറ്റി വർധിപ്പിക്കാൻ അവതരിപ്പിച്ചു... ഇതിലൂടെ കടന്നുവന്ന യുവതലമുറയാണ് ഇന്ന് രാജ്യത്തിൻറെ workforce... അല്ലാതെ പത്തുവർഷംകൊണ്ട് ഒരു ഗവൺമെൻറിനും അൽഭുതം സൃഷ്ടിക്കാൻ പറ്റില്ല...
Those 90s kids are the tax payers and consumers today! അന്ന് മതിയായ വിദ്യാഭ്യാസം കൊടുത്തില്ല ആയിരുന്നെങ്കിൽ ഇന്നവർക്ക് പാടത്ത് കിളക്കാൻ പോകേണ്ടി വന്നേനെ...
അവർ zomato, byjus, Swiggy,zoho, flipkart, ola ഒന്നും തുടങ്ങില്ലായിരുനു
@@nithin8608thats fact👌🏻
@@nithin8608what about infrastructure? Nengal kashmir & northeast side lot travel cheythitundo in 10 yrs avide vanittula changes poyi thanea kannamm especially in sikkim,arunachal areas,oru govt cheythitilaa india ithraa athikamm infrastructure changes
നിതിൻ നീതിമാനായ മന്ത്രി &മനുഷ്യൻ
കോണ്‍ഗ്രസ്സ്ന്റെ കുടുംബ വാഴ്ച അഴിമതി ദുര്‍മരണം കൊണ്ട് നശിച്ചത് ഈ രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടംമാണ്
Mairaaan .vilkan onnum baaki illa
Thank you sir
Good presentation 🎉🎉
Nithin Gadgariji ❤
ഇന്ത്യൻ ഹൈവേ മാൻ ❤
Nitin jairam Gadkari
Product of RSS 🔥🔥
The Road man Gadkiri sir
നിതിൻ 👌🏼👌🏼👌🏼
നിതിൻ ജി 🎉നമസ്തേ
❤NG❤
Magic man. The wonderful minister ever seen.
NH 544 മാത്രം നാഷണൽ ഹൈവേകൾക്ക് നാണക്കേടാണ് ഇപ്പോഴും.. വേണ്ടത്ര സ്ഥലങ്ങളിൽ flyovers, under pass,overpass ഇതൊന്നും ഇല്ല.. ആരോട് പറയാൻ ആര് കേൾക്കാൻ.. തൃശ്ശൂരിലെയും അങ്കമാലിയിലെയും ആലുവയിലെയും ട്രാഫിക് ബ്ലോക്ക് മാത്രം കണ്ടാൽ മതി കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ എത്രത്തോളം പിറകിൽ ആണ് എന്നറിയാൻ 😢
Buddy it seems like they are building underpasses and overpasses now. And regarding angamaly and aluva nothing is possible now and I guess that's why they are going ahead with Angamaly Kundannoor new bypass and and in near future angamaly to ernakulam nh544 stretch will become a city road
I can't predict him most distgush ed persons congratulations greatest ❤️ minister road transport minister ever india seen 👏
Thanks to Mr.Sreekandan Nair for making such events so that
people of Kerala can understand what are the developments happening outside Kerala.
Pinarayi vijayan❤❤❤if not he comes to power we can't acquired land for national highway coastal highway hill highway gail pipeline etc❤
എടേയ് ഇന്ത്യ മുഴുവനും കേന്ദ്ര സർക്കാർ ചോദിക്കുന്ന പണം കൊടുത്താണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നത്.. കേരളത്തിൽ പ്രേത്യേകത ഒന്നും ഇല്ല 🤷🏻♂️
Prathyekatha und mone..news onnum kaanaarille...ee Gadkari thanne paranjittund@@athuldominic
@@anandu.m242 എന്ത് പറഞ്ഞു?
മണ്ടത്തരം പറയല്ലെടെ😂😂😂@@athuldominic
Exactly
Excellent vision and speech
ഇദ്ദേഹത്തെ റെയിൽവേ മന്ത്രി ആക്കണം. റെയിൽവേ ഒന്ന് നന്നാക്കി എടുക്കണമെങ്കിൽ ഇത് പോലെ കഴിവും ആത്മാർത്ഥത യുള്ള നേതാക്കൾ വരണം
❤
GADKARI PINARAI SUPER DUPER FRIEND SHIP
👍👍
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤
Very good minister.This man is exemplary when Nirmala shows vengeance and drains Kerala
❤👍
❤
Thank you Sir, for enabling Keralites to envision the future that is to come. Jai Hind
👍🏽👍🏽👍🏽
good person.....
A minister having capability to talk and apply science in development 🎉
Keralathepole nalla state sanghikal bharikkunna ethenkilum undo
🌝 chagavu anen tonunu
Good minister in india
NH 183 ഇടവഴികളുടെ NH
മഹാ കുംഭ മേള ആശംസകൾ
ഹർ ഹർ മഹാ ദേവ:
ഭാരത സംസ്കാരത്തിൻ്റെ പവിത്രതയെയും നന്മയെയും
ഇവിടെ കാണാം
ലോക ജനതയെ ആത്മീയതയുടെ ആഴവും പരപ്പും മനസ്സിലാക്കി കൊടുക്കുന്ന ദൈവ പാതയായ മോക്ഷത്തിൻ്റ്റെ
മഹാ കുംഭ മേള .........
Chorri venam
One need not be scared to tell the truth
Enik ithil ninnum manasilakunnath.. Central minister mar thamil oru malsaram nadakunundo ennanu.. ellavarum onninonnu mecham.. eg: Nithin sir, Jayasankar Sir, Aswani vaishnav Sir, Nirmala setharaman Madam, Amitsha sir.... etc
ദീർഘവീക്ഷണം ഉള്ള മിനിസ്റ്റർ
60 of our population are farmers but you are thinking of strengthening the industrial sector. Is this what you call vision ?
വികസനത്തിന്റെ സമരം ചെയ്തവരാണ് ഇവർ അറിയാമോ ഹായ് ഇപ്പോൾ ഒരു നിങ്ങൾ രണ്ടു പാർട്ടിയും ഒത്തൊരുമിക്കുകയാണല്ലോ
please dubb it in malayalam. Eviduthe Ammavanmarkku ethu kettal onnum manasilavilla.
🛣️🛣️🛣️🇮🇳🚙🚚🛵👍
balagolapalannuishtapettilaa...thirumontha kandal ariyam
ഇന്ത്യൻ പ്രധാനമന്ത്രി എന്നെ ആകാൻ ഉത്തമനായ വ്യക്തി. ഊതി പൊക്കിയ ബലൂൺ അല്ല ഗ്രൗണ്ടിൽ വർക്ക് ചെയ്ത മനുഷ്യൻ
സിപിഎം അന്ന് ബിജെപി ക്ഷണിച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനം വാങ്ങണമായിരുന്നു😢. എങ്കിൽ പല വികസനകാര്യങ്ങളും നടന്നേനെ 😊. ബിജെപി വികസനം കൃത്യമായി gdp വർധിപ്പിക്കുകയും, സിപിഎം ജനസേവനത്തിൽ ശ്രെദ്ധിച്ചു HDI വർധിപ്പിക്കുകയും ചെയ്തേനെ 😮. ഇപ്പൊ സിപിഎംന്റെ അവസ്ഥ നോക്കൂ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കാല് നക്കേണ്ട അവസ്ഥ ആയി. എനിക്ക് ഉറപ്പാണ് ഇനി കോൺഗ്രസ്‌ന്ന് അധികാരം കിട്ടിയാലും അവർ സിപിഎംന്നെ ഒഴിവാക്കും
Pinrayiyude, thangum, thanalum
ഇതിനെ ആണ് അന്വരിക്ക നെക്സസ് എന്ന് പറഞ്ഞത്
ഗഡ്കരിയോട് മോശം അഭിപ്രായം ഉണ്ടാവാൻ ഏക കാരണം അദ്ദേഹത്തിൻ്റെ പിണറായി വിജയനുമായുള്ള കൂട്ടുകെട്ട്... പാപിയോടൊത്ത് ചേർന്നിടിൽ ഗഡ്കരിയും പാപിയായിടും..
😂😂😂😂 ബോണ്ട് കള്ളന്റെ പാർട്ടിൽ ആയത് അല്ല കാരണം 🤣🤣😆
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ്. പക്ഷെ ഞാൻ ഇനി അവർക്ക് വോട്ട് ചെയ്യില്ല. ഇനി ലോകസഭയിലേക്ക് ബിജെപിക്കും, കേരള ഇലക്ഷനിൽ സിപിഎംന്നും ചെയ്യും.
ശശി വാഴത്തിൽ
പ്രദമദൃഷ്ട്യാ അകൽച്ചയിൽ ആണെകിലും, തമ്മിലുള്ള അന്തർധാര സജീവം ആണെന്ന് സമ്മതിച്ചു😕