@@SJK309 Canada invites 4,85,000 qualified professionals for contributing to their economy in the year 2024 5,00,000 (2025) and 5,00,000(2025). You can immigrate to Canada mainly through two PR(Permanent Residency) programs [Express entry and Provincial Nominee Program. PR is a lengthy process and it takes around 6 to 12 months. Age, Education, Experience and IELTS score If you have meet the requirements and then you are eligible for Canadian pr. ❤❤❤❤
അതെ. കല്യാണം കഴിഞ്ഞാൽ പ്രത്യേകിച്ച് ഭർത്താവിൻ്റെ വീട്ടുകാരുടെ എല്ലാം പുച്ഛം കാണണം . കല്യാണം കഴിഞ്ഞാൽ പിന്നെ വീടിൻ്റെ അടുത്ത് 9 to 4 ജോലി കിട്ടണം നല്ല salaryum വേണം. എന്തോരവസ്ഥ
ചെറിയ എന്തേലും ജോലിക്ക് പോയാലും നീ ഇതെല്ലാം പഠിച്ചിട്ട് ഇതേ കിട്ടിയുള്ളൂ എന്നും കേൾക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. നിന്റെ കൂടെ പഠിച്ച അവൻ/അവൾ ക്കെല്ലാം നല്ല ജോലി കിട്ടിയല്ലോ നിനക്കതൊന്നും കിട്ടിയില്ലേ? എന്തൊക്കെ ചെയ്താലും നാട്ടുകാരുടെ ചോദ്യം ഉണ്ടാകും. നല്ല വിഷയം തെരഞ്ഞെടുത്ത SKJ👍👍...
എന്റെ പൊന്നോ.... എന്താ ഒരു acting..... Amezing.... എല്ലാവരും കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ.... എല്ലാവരും super... അനിയൻ ആയി act ചെയ്ത ആളുടെ acting ഗംഭീരം. But ഇതിലെ hero ചേട്ടൻ ആണ് ❤❤❤❤
ജോലി ഇല്ലാത്തതിന്റെയും അച്ഛൻ മകൻ ബന്ധവും... എന്തായാലും സൂപ്പർ... കണ്ണ് നിറഞ്ഞു പോയി... ഒരു നല്ല എപ്പിസോഡ് ആയിരുന്നു.. ഇനിയും അച്ഛനും മകനും പോലെ ഉള്ള വീഡിയോ ചെയ്യണം..
വല്യ ഒച്ചപ്പാട് ഉണ്ടാക്കുമെങ്കിലും പിതാവ് അത് ഓരോ കുടുംബത്തിന്റെയും ആണിക്കല്ല് തന്നെയാണ് ❤പിതാക്കന്മാരുടെ സ്നേഹം അത് തിരിച്ചറിയാൻ സമയമെടുക്കും 😢അച്ഛന്റെ സ്നേഹം മനസ്സിലാക്കി അച്ഛനെ കെട്ടിപ്പിടിച്ച സീൻ കരഞ്ഞു പോകും 😢😢😢
ഈ ചേട്ടൻ വേറെ ലെവൽ ആട്ടോ.. അത്രേം സൂപ്പർ ആക്ട്.. 👌👌👌❤️❤️.. ഇത് ആൺകുട്ടികളുടെ മാത്രം അല്ല, പെൺകുട്ടികളുടെയും അവസ്ഥ തന്നെ.. ഏറ്റവും രസം ഈ അവസ്ഥയിലൂടെ കടന്ന് വന്നവരും ഇതൊക്കെ തന്നെ ചോദിക്കുന്നു എന്നുള്ളതാണ്, അവരുടെ മക്കളും ഇതേ പോലെ അനുഭവിച്ചു ജോലിയിൽ കേറി ഇരിക്കുന്നവർ തന്നെ, എന്നാലും ചോദിക്കുന്നവർക് അതൊന്നും ഒരു വിഷയമേ അല്ല.. വീടിനു പുറത്തിറങ്ങാൻ തന്നെ മടിക്കും.. ആൾകൂട്ടം വെറുത്തു പോകും..
@@aeidel അതെ.. അതിലും ജഡ്‌ജ്മെന്റ് ഉണ്ടാകും.. എലീടെ കൂട്ടാണ്, എത്ര തൊരക്കാവോ അത്രേം നോക്കും, അത് മലയാളിയുടെ സ്വഭാവം ആആണല്ലോ! പഠിത്തം കഴിഞ്ഞില്ലേ, ജോലി ആയില്ലേ, കല്യാണം ആയില്ലേ, കുട്ടികൾ ആയില്ലേ, ആയില്ലേൽ എന്തു പ്രശ്നം ആർക്കാ, അങ്ങനെ അങ്ങനെ എത്ര എത്ര പ്രെഹസന ങ്ങൾ.. 😁😁😁😁ഈ ആചാരം ഓർത്തിട്ടല്ലേ പലരും നാട് വിടുന്നതും .. വേറെവിടെലും ഉണ്ടോ ഈ പോസ്റ്റ്മോർട്ടം 😄😄😄😄😄..
Skj talks ന്റെ ഇതുവരെ കണ്ട episodes ൽ വെച്ച് എനിക്ക് ഏറ്റവും touching and feel ആയ episode 🥺❤... Videoയുടെ starting മുതൽ end വരെ കരഞ്ഞുകൊണ്ട് കണ്ടതും എന്റെ life ആയി relate ചെയ്യാൻ കഴിഞ്ഞതും ആയ ഒരു awesome episode ❤.. Last Sujith ചേട്ടന്റെ brief explanation കൂടി കേട്ടപ്പോൾ ഞാൻ പൊട്ടികരഞ്ഞു പോയി..😢😊.😊 SKJ TALKS TEAM 👏🏻❣️
ഇതേ അവസ്ഥ girlsum അനുഭവിക്കുന്നുണ്ട്.....ആഗ്രഹിക്കുന്ന joli ഒന്ന് നേടാൻ support cheyan പോലും ആരും ഇല്ല.... joli കിട്ടാൻ late aakumbo pinne pidichu കെട്ടിക്കണം.... അവരുടെ സ്വപ്നങ്ങൾക്ക് യാതൊരു വിലയും തരുന്നില്ല.... 😢
The same situation I was facing last year, but only with one difference. My parents fully supported me. Today I am a scientific officer working for the Govt of India. So, please dont underestimate yourself. Everyone has a day and till then work hard.
ജോലി ആകാത്തത്കൊണ്ട് ഒരു functionu പോലും പോകാറില്ല. Clgilum സ്കൂളിലും ഒക്കെ പഠിച്ചവരെ കണ്ടാൽ മാക്സിമം ആ വഴി പോകാൻ നോക്കില്ല. ചിലപ്പോ അവർ വിചാരിക്കുമാരിക്കും ജാഡ ആണെന്ന്. പക്ഷേ ഒന്നുമാവാത്തത്തിൽ ഉള്ള അപകർഷത്താബോധം കൊണ്ടാണ്
പാവം. പുള്ളിടെ കണ്ണ് നിറഞ്ഞപ്പോ സങ്കടം വന്നു 😁. പിന്നെ ആ പെൺകുട്ടി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.. എല്ലായിടത്തും സ്ത്രീ സമത്വം വേണം എന്ന് വാദിച്ചിട്ട്, കല്യാണം കഴിഞ്ഞു ഭർത്താവ് ഭാര്യയ്ക്ക് ചിലവിന് കൊടുക്കണം ന്ന് പറയുന്നതിൽ എന്ത് ന്യായം??? ഭർത്താവ് ന് ജോലി കിട്ടുന്നത് വരെ ഭാര്യ ജോലിക്ക് പോയ് കുടുംബം നോക്കണം അതല്ലേ ഹീറോയിസം... ഇഷ്ട്ടായി. നല്ല content.. നല്ല actors❤️.. പിന്നെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ ട്ടോ ❤️
@@reshmapnair6420 വീട്ടുജോലി, കുട്ടികൾ ഒക്കെ ഭർത്താവിന്റെയും കൂടി ഉത്തരവാദിത്വം ആണ്.. പെൺകുട്ടികൾ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യണം എന്ന് ഞാൻ പറഞ്ഞിട്ടില്ല... ഞാനും ഒരു പെണ്ണാണ്.. എനിക്ക് തന്നെ കുഴി തോണ്ടുന്ന പ്രസ്താവന ഞാൻ നടത്തുമോ സുഹൃത്തേ ? 😁
Patriarchy ethirkunavar.Ennal Atil ninnulla benefits venam.Financial major contribution Men aanu ipozhum.Pinne upmarrying (hypergamy),not marrying shorter guys etc all part of Patriarchy😌
Such a wonderful episode🎉🤩 Expressed all emotions perfectly. Especially father-son hug at the end, it made me cry👏❤ That tip given by elder brother at right time was excellent 😇 SKJ Talks always rocks....
എല്ലാരും പോളി... കണ്ടു കരഞ്ഞ ഒരു എപ്പിസോഡ്... ഇത് എന്റെയും മറ്റു പലരുടെയും കഥ ആണ്... ഇന്ന് 5 digit സാലറി വാങ്ങുന്നതിനു മുൻപ് ഇത് ആയിരുന്നു ചരിത്രം. വേദനിപ്പിച്ച കരയിപ്പിച്ച എപ്പിസോഡ്.
Even girls also face the same problem now a days especially in middle class family as a first daughter I too facing this now . Lot of stress I gone through some depression recently due to jobless . But this short flim give me some hope now . I thank you guys for taking this topic .
Loved the vdo❤.. 25 okke kazhinja unemployed n unmarried aayitulla Girlsnte situationum ithokke thanne aanu.. Happy that u guys made a vdo about this.. 😊😊
അഭ്യസ്തവിദ്യരായ കുട്ടികൾ ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്നതും, നല്ലൊരു ജോലി മക്കൾക്കു കിട്ടാൻ വയ്കുമ്പോൾ, മാതാപിതാക്കൾക്കുണ്ടാന്ന മനോവിഷമവും വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാവരും വളരെ മികച്ച പെർഫോമൻസ് കാഴ്ച വച്ചു. I am so proud to be part of this wonderful film.Hats of to the entire SKJ Crew members. Go a head.. All the very best👌👍🙏🎉🌹♥️
The best to date...u made me cry 😢...it relates to many in our third world countries...only the wearers know where the shoes pinch. It's a blessing to have a brother or someone in family to support n encourage. If everyone discourages, not only youths but any individual will easily grab a path of self destruction n eventually commit suicide. God bless your channel. As always loved it but u need to pay for the tissues i wiped my tears with 😂😂😂
For the first time I cried by seeing SKJ vedios..it relates to every youth who are facing this type of situation. Even at present I'm also in this situation and yes I don't want to attend any functions because everyone asking completed BTech nothing have you got.At present Im doing my Mtech because my parents also don't want to see me stay in the house idle..so for their wish I'm doing mtech and I wish I could get a good job in coming days
Being a subscriber after all episodes for the first time I cried very badly for this episode ..Heads down to each n every artist 🙇🙇🙇Love from Andhra Telangana Karnataka Tamilnadu Maharashtra ❤🎉❤🎉
Super story and real real happening in life, beautiful acting feels real by each and everyone needs more and please don’t stop this short story ever,please try to find more real stories and produce
Hi SKJ talks...I do follow your channel since so long...I am from AP but settled in Bangalore....this is the best ever shortfilm I have seen... thank you so much ❤❤❤
This situation is not only for boys but for girls too..... even if they have experience...... really a great video hope the society changes their mind 🙏
ഈ വീഡിയോ എന്നെ കരയിപ്പിച്ചു 😢 Same അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്, ഇന്നേക്ക് 365 ദിവസത്തിനുള്ളിൽ ഞാൻ ഒരു ഗോവ്ട് ജോലിയിൽ പ്രവേശിച്ചിരിക്കും 💯 Mark my word's As I always say, u are a change❤️
First up all very well presented ' Here is my story i came from a family where nobody had much idea about the career path which i was going to take so many were against me they demoralised me said i could never achieve that,fast forward to this year am working with one of the best airlines in the world as a pilot,,...Guys Never allow anyone to stop you from what you want to be in your life...
Having English titles makes it easy to understand SKJ Talks videos👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Very interesting always new scenario’s super👏🏻👏🏻👏🏻👏🏻👏🏻 Interesting episode😊
എന്റെ പൊന്നോ ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ ഇരുന്നിട്ടാണ് ❤️ ഇപ്പോ time വെളുപിനെ 3.40 😍 addicted skj വീഡിയോസ് ഒപ്പം ആരും കാണാണ്ട് ഇരുന്നു കരയാനും 🤭🤭🤭
I remember after finishing B.pharm in 1979 I waited for one yr for a job . My father graceful to me sent to a paid seat. My parents never complained. But, female, I want to work eventhough I was eligible pg It is not today's problem. It evergreen problem in our country I really recommend many channels to watch your program , as they only have only two subjects. Rich and poor and looks doesn't matter
Karayichu kalanjallo SKJ😢 One of your best episodes 👍 nammalil valare alkaar kadannu poya vazhi... Excellent aayi present cheythu.... Leading role actor is superb... Appreciating the whole crew❤ Expecting relevant contents in the coming Fridays👍👌
The actor who played the role of the 'Unemployed Son' did a really great job. His acting was really convincing. Brought me to tears.
ആദ്യമാദ്യം BTECH കാർ മാത്രം നേരിട്ട് കൊണ്ടിരുന്ന.. പതിയെ പതിയെ എന്ത് കോഴ്സ് പഠിച്ചാലും ഉള്ള അവസ്ഥ... Great effort Team SKJ
Bro btech kuutamparanjhittumatharamkaryamilla adhe eddukunne clg kudde nalathakanam yadhenghilum clgille ninnu btech adduthall adhilkarayam 😢
@@si-dharth_2006.ellarkum IIT il padikan pattilalalo. Sadara a alkarkum padich joli vende
S
Nursing padichit job undayitum salary illathe avasthayaa enik😔
@@SJK309 Canada invites 4,85,000 qualified professionals for contributing to their economy in the year 2024 5,00,000 (2025) and 5,00,000(2025). You can immigrate to Canada mainly through two PR(Permanent Residency) programs [Express entry and Provincial Nominee Program. PR is a lengthy process and it takes around 6 to 12 months. Age, Education, Experience and IELTS score If you have meet the requirements and then you are eligible for Canadian pr. ❤❤❤❤
ആണിന് മാത്രം അല്ല പെണ്ണിനും ഇതൊക്കെ തന്നെ. അനുഭവിച്ചിട്ടുണ്ട് 🤝
പക്ഷേ റേറ്റ് വ്യത്യാസം ഉണ്ട് അത് ആണാകുമ്പോൾ അറിയാം
@@arjunporali7169penkuttikalude jeevitham pinne bhayankara easy anallo. Ningalonnu pennayi nokku. Appol ariyam. Nammal anubhavikkatha jeevithangalellam namukku kettukadhakalayirikkumennu kettittille
അതെ. കല്യാണം കഴിഞ്ഞാൽ പ്രത്യേകിച്ച് ഭർത്താവിൻ്റെ വീട്ടുകാരുടെ എല്ലാം പുച്ഛം കാണണം . കല്യാണം കഴിഞ്ഞാൽ പിന്നെ വീടിൻ്റെ അടുത്ത് 9 to 4 ജോലി കിട്ടണം നല്ല salaryum വേണം. എന്തോരവസ്ഥ
sheriysnu job illenkil oru vilayum undavilla...veettilum nattilum...undenkil 'aha' paranju varan kure perundavum
@@maya9576ഉവ്വേ ☕
ചെറിയ എന്തേലും ജോലിക്ക് പോയാലും നീ ഇതെല്ലാം പഠിച്ചിട്ട് ഇതേ കിട്ടിയുള്ളൂ എന്നും കേൾക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
നിന്റെ കൂടെ പഠിച്ച അവൻ/അവൾ ക്കെല്ലാം നല്ല ജോലി കിട്ടിയല്ലോ നിനക്കതൊന്നും കിട്ടിയില്ലേ? എന്തൊക്കെ ചെയ്താലും നാട്ടുകാരുടെ ചോദ്യം ഉണ്ടാകും.
നല്ല വിഷയം തെരഞ്ഞെടുത്ത SKJ👍👍...
എന്റെ പൊന്നോ.... എന്താ ഒരു acting..... Amezing.... എല്ലാവരും കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ.... എല്ലാവരും super... അനിയൻ ആയി act ചെയ്ത ആളുടെ acting ഗംഭീരം. But ഇതിലെ hero ചേട്ടൻ ആണ് ❤❤❤❤
Skj talks ൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഫീൽ കിട്ടിയ episode❤
Sathyam
Athe😊
Yes... ❤
സത്യം
Njan karannu poyi😢
ജോലി ഇല്ലാത്തതിന്റെയും അച്ഛൻ മകൻ ബന്ധവും... എന്തായാലും സൂപ്പർ... കണ്ണ് നിറഞ്ഞു പോയി... ഒരു നല്ല എപ്പിസോഡ് ആയിരുന്നു.. ഇനിയും അച്ഛനും മകനും പോലെ ഉള്ള വീഡിയോ ചെയ്യണം..
ആണായാലും പെണ്ണായാലും ജോലി ഇല്ലെങ്കിൽ ഇതേ അവസ്ഥ തന്ന 🥺 അനുഭവിച്ചുകൊണ്ടിരിക്കുന്നു..
Ath crrct annu👍
Yess💯💯💯
Correct aanu
വല്യ ഒച്ചപ്പാട് ഉണ്ടാക്കുമെങ്കിലും പിതാവ് അത് ഓരോ കുടുംബത്തിന്റെയും ആണിക്കല്ല് തന്നെയാണ് ❤പിതാക്കന്മാരുടെ സ്നേഹം അത് തിരിച്ചറിയാൻ സമയമെടുക്കും 😢അച്ഛന്റെ സ്നേഹം മനസ്സിലാക്കി അച്ഛനെ കെട്ടിപ്പിടിച്ച സീൻ കരഞ്ഞു പോകും 😢😢😢
അതെ, അച്ഛൻ നഷ്ട്ടപെടുമ്പോഴേ അച്ഛന്റെ വില മനസിലാകൂ 😭
My experience is different, me and my sister suffered a lot bcoz of my father, then we left the home
Every father is not same....
ഈ ചേട്ടൻ വേറെ ലെവൽ ആട്ടോ.. അത്രേം സൂപ്പർ ആക്ട്.. 👌👌👌❤️❤️..
ഇത് ആൺകുട്ടികളുടെ മാത്രം അല്ല, പെൺകുട്ടികളുടെയും അവസ്ഥ തന്നെ.. ഏറ്റവും രസം ഈ അവസ്ഥയിലൂടെ കടന്ന് വന്നവരും ഇതൊക്കെ തന്നെ ചോദിക്കുന്നു എന്നുള്ളതാണ്, അവരുടെ മക്കളും ഇതേ പോലെ അനുഭവിച്ചു ജോലിയിൽ കേറി ഇരിക്കുന്നവർ തന്നെ, എന്നാലും ചോദിക്കുന്നവർക് അതൊന്നും ഒരു വിഷയമേ അല്ല.. വീടിനു പുറത്തിറങ്ങാൻ തന്നെ മടിക്കും.. ആൾകൂട്ടം വെറുത്തു പോകും..
@@vishnupriyac7 തീർച്ചയായും സുഹൃത്തേ 👍
Sathyam joli undenkilum ariyanam eth companyanen. kudiya company aanekil eganae kittiyen pinnae adutha chodiyam
@@aeidel അതെ.. അതിലും ജഡ്‌ജ്മെന്റ് ഉണ്ടാകും.. എലീടെ കൂട്ടാണ്, എത്ര തൊരക്കാവോ അത്രേം നോക്കും, അത് മലയാളിയുടെ സ്വഭാവം ആആണല്ലോ! പഠിത്തം കഴിഞ്ഞില്ലേ, ജോലി ആയില്ലേ, കല്യാണം ആയില്ലേ, കുട്ടികൾ ആയില്ലേ, ആയില്ലേൽ എന്തു പ്രശ്നം ആർക്കാ, അങ്ങനെ അങ്ങനെ എത്ര എത്ര പ്രെഹസന ങ്ങൾ.. 😁😁😁😁ഈ ആചാരം ഓർത്തിട്ടല്ലേ പലരും നാട് വിടുന്നതും .. വേറെവിടെലും ഉണ്ടോ ഈ പോസ്റ്റ്മോർട്ടം 😄😄😄😄😄..
Same bro
😢😢
ഈ വിഡിയോ കണ്ടിട്ട് ഒത്തിരി കരഞ്ഞു പോയി ഞാൻ..... ഒരുപാട് നല്ല മെസ്സേജ് സമൂഹത്തിൽ എത്തിക്കുന്ന ഈ ടീമിനെ എന്റെ അഭിനന്ദനങ്ങൾ... 🫶❤️👌
സത്യം 💯relate ചെയ്യാൻ പറ്റുന്നത് കൊണ്ടാണ്.. നമ്മൾ കരഞ്ഞു പോകുന്നത്..😊
👍
Skj talks ന്റെ ഇതുവരെ കണ്ട episodes ൽ വെച്ച് എനിക്ക് ഏറ്റവും touching and feel ആയ episode 🥺❤... Videoയുടെ starting മുതൽ end വരെ കരഞ്ഞുകൊണ്ട് കണ്ടതും എന്റെ life ആയി relate ചെയ്യാൻ കഴിഞ്ഞതും ആയ ഒരു awesome episode ❤.. Last Sujith ചേട്ടന്റെ brief explanation കൂടി കേട്ടപ്പോൾ ഞാൻ പൊട്ടികരഞ്ഞു പോയി..😢😊.😊 SKJ TALKS TEAM 👏🏻❣️
Last കണ്ണ് നനഞ്ഞു.. സൂപ്പർ എപ്പിസോഡ് 👌
Virtual hugs dear. Same situation here too
@@humanbeing8810 🙂
@@sumisasikumar9221 🙂
Best episode ❤
ഇതിലെ ചേട്ടനെ പറ്റി ആരും ഒന്നും പറയുന്നില്ല.. അതുപോലെ സപ്പോർട്ട് ഉള്ള ഒരാളുണ്ടെങ്കിൽ അടിപൊളിയാണ്
ഇതേ അവസ്ഥ girlsum അനുഭവിക്കുന്നുണ്ട്.....ആഗ്രഹിക്കുന്ന joli ഒന്ന് നേടാൻ support cheyan പോലും ആരും ഇല്ല.... joli കിട്ടാൻ late aakumbo pinne pidichu കെട്ടിക്കണം.... അവരുടെ സ്വപ്നങ്ങൾക്ക് യാതൊരു വിലയും തരുന്നില്ല.... 😢
The same situation I was facing last year, but only with one difference. My parents fully supported me. Today I am a scientific officer working for the Govt of India. So, please dont underestimate yourself. Everyone has a day and till then work hard.
Where in BARC, ISRO, DRDO?
ജോലി ആകാത്തത്കൊണ്ട് ഒരു functionu പോലും പോകാറില്ല. Clgilum സ്കൂളിലും ഒക്കെ പഠിച്ചവരെ കണ്ടാൽ മാക്സിമം ആ വഴി പോകാൻ നോക്കില്ല. ചിലപ്പോ അവർ വിചാരിക്കുമാരിക്കും ജാഡ ആണെന്ന്. പക്ഷേ ഒന്നുമാവാത്തത്തിൽ ഉള്ള അപകർഷത്താബോധം കൊണ്ടാണ്
Same here😢
Okke shariyavum 😊😊
Me too😔😔
Addicted to SKJ talks now a days 🎉 Love from Tamil Nadu ❤️
IllA
❤
Agreed !!! Watching these videos non-stop..!
സ്ഥിര० പ്രേക്ഷക ആയി സത്യത്തിൽ എന്തേലു० tension ഉള്ളപ്പോൾ കുറച്ച് fud എടുത്ത് ഇരുന്ന് ഓരോ episode കാണുന്നതായി hobby 😊❤
Skj talks ഇഷ്ടമുള്ളവർ ലൈക് ചെയ്യുക 😊
ആരും തന്നെ അത്ര അഭിനയിക്കുന്നില്ല... എല്ലാരും ജീവിക്കുകയാണ്.. all of them are very talanted and skilled ✨
പാവം. പുള്ളിടെ കണ്ണ് നിറഞ്ഞപ്പോ സങ്കടം വന്നു 😁. പിന്നെ ആ പെൺകുട്ടി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.. എല്ലായിടത്തും സ്ത്രീ സമത്വം വേണം എന്ന് വാദിച്ചിട്ട്, കല്യാണം കഴിഞ്ഞു ഭർത്താവ് ഭാര്യയ്ക്ക് ചിലവിന് കൊടുക്കണം ന്ന് പറയുന്നതിൽ എന്ത് ന്യായം??? ഭർത്താവ് ന് ജോലി കിട്ടുന്നത് വരെ ഭാര്യ ജോലിക്ക് പോയ് കുടുംബം നോക്കണം അതല്ലേ ഹീറോയിസം...
ഇഷ്ട്ടായി. നല്ല content.. നല്ല actors❤️.. പിന്നെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ ട്ടോ ❤️
Exactly you said it
Penkuttikal jolikke poyi kudumbam nokkunnathil thettilla, but aval thanne venam veettu joli yum kuttikalkl undankil avarude karyavum nokkan, athine husband nte oru help polum kittatha orupad penkuttikal und. Athumnkoodi orkanam. Pinne enthu joliyum cheyyan thayyarullavarkke nammude nattil eshtam pole joli und. Fresher anenkilum. Allathavarkke joliyum ella.
@@reshmapnair6420 കുടുംബം/ സ്നേഹ ബന്ധം ആകുമ്പോൾ ഇരു കൂട്ടരും supplement and complement ചെയ്യണം.
@@reshmapnair6420 വീട്ടുജോലി, കുട്ടികൾ ഒക്കെ ഭർത്താവിന്റെയും കൂടി ഉത്തരവാദിത്വം ആണ്.. പെൺകുട്ടികൾ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യണം എന്ന് ഞാൻ പറഞ്ഞിട്ടില്ല... ഞാനും ഒരു പെണ്ണാണ്.. എനിക്ക് തന്നെ കുഴി തോണ്ടുന്ന പ്രസ്താവന ഞാൻ നടത്തുമോ സുഹൃത്തേ ? 😁
Patriarchy ethirkunavar.Ennal Atil ninnulla benefits venam.Financial major contribution Men aanu ipozhum.Pinne upmarrying (hypergamy),not marrying shorter guys etc all part of Patriarchy😌
കരഞ്ഞു പോയി.... എനിക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടായിട്ടുണ്ട്... 👌👌👌❤️❤️❤️
ഭൂരിഭാഗം ആൺകുട്ടികളും ഈ avasthayiloode കടന്നു poyittullavara
എന്നിട്ട് എന്തായി
@@Iam-rh2tb ഇപ്പൊ ദുബൈയിൽ ചെറിയ ബിസിനസ് ഒക്കെ ആയി ഫാമിലിയുമായി കഴിയുന്നു ❤️❤️❤️
Such a wonderful episode🎉🤩 Expressed all emotions perfectly. Especially father-son hug at the end, it made me cry👏❤ That tip given by elder brother at right time was excellent 😇 SKJ Talks always rocks....
വീഡിയോടെ അവസാനം അച്ഛനും മോനും കെട്ടിപിടിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി 😢
Athee
I cried on watching the video. It so reminded me of my brother and father. It also made me realise how strong our Indian family system is 🎉🎉
That Achan role....uff its so nice...tears fell apart from my eyes...keep maintaining the valuable content with you
Thank you.. Nanda..👌♥️
Sujith ji u made me cry especially at the end father son hug... Touched my heart... Keep going
Thanks.ഇങ്ങനെയൊരു episod തന്നതിന്.ശെരിക്കും കരഞ്ഞുപോയി.ആ മകന്റെ അഭിനയം ഉഗ്രൻ ആണ്.കൂടെ ആ അച്ഛന്റെയും.
Thnx❤
എല്ലാരും പോളി... കണ്ടു കരഞ്ഞ ഒരു എപ്പിസോഡ്... ഇത് എന്റെയും മറ്റു പലരുടെയും കഥ ആണ്... ഇന്ന് 5 digit സാലറി വാങ്ങുന്നതിനു മുൻപ് ഇത് ആയിരുന്നു ചരിത്രം. വേദനിപ്പിച്ച കരയിപ്പിച്ച എപ്പിസോഡ്.
Even girls also face the same problem now a days especially in middle class family as a first daughter I too facing this now . Lot of stress I gone through some depression recently due to jobless . But this short flim give me some hope now . I thank you guys for taking this topic .
Sathym...me to..elder daughter ..preparing for bank exms...oro day kazhym thorum listl ilathe varmpoo aryathe karnju pokm..elum kalanjj odi poyalo enu thonuna avstha...
@@Starkid-gu8rb younger daughter problem undu
കണ്ണ് നിറഞ്ഞ പോയി ഒത്തിരി നന്ദി ഇത് പോലെ ഒരു veb seerees 🙏🙏🙏👍👍👍👍👍
Loved the vdo❤.. 25 okke kazhinja unemployed n unmarried aayitulla Girlsnte situationum ithokke thanne aanu.. Happy that u guys made a vdo about this.. 😊😊
This is my favourite episode in SKJ....Really,Really My Life ❤️❤️❤️❤️❤️........ കണ്ണ് നിറഞ്ഞു
കണ്ടതിൽ വച്ചു ഏറ്റവും ഫീൽ ആയതും കണ്ണ് നിറഞ്ഞതും ഈ എപ്പിസോഡ് 👍🏼👍🏼👍🏼... Sprrr team work....❤❤
ശരിക്കും കരയിപ്പിച്ചു…really amazing work. Keep excelling
അഭ്യസ്തവിദ്യരായ കുട്ടികൾ ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്നതും, നല്ലൊരു ജോലി മക്കൾക്കു കിട്ടാൻ വയ്കുമ്പോൾ, മാതാപിതാക്കൾക്കുണ്ടാന്ന മനോവിഷമവും വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാവരും വളരെ മികച്ച പെർഫോമൻസ് കാഴ്ച വച്ചു.
I am so proud to be part of this wonderful film.Hats of to the entire SKJ Crew members. Go a head.. All the very best👌👍🙏🎉🌹♥️
Congrats
Good acting
Good acting sir
@@deepthitvm thank you🙏
എന്തൊരു feel aanedo, നിങ്ങടെ acting... കരഞ്ഞല്ലാണ്ടെ ഇത് കണ്ട് തീർക്കാൻ പറ്റുകയില്ല bro... Too emotionally connected myself bro... 😢😊
Thnx♥️
Friday waiting cheyyunnavarundooo.skj fans.valare upakarapetta vidios.an muyuvanum.
Omg, he is living not acting. Awesome performance. Good topic
Njan kandathil vach ettavum nalla episode❤😢Payyanmark mathramalla ketto.. Penkuttikalkum ithu thanna anubhavam. Ippo njan kadannu poikondirikunnath ithe avasthayiloodeya.. Hoping for the best😊❤❤❤❤
😊😊ഞാനും
This short film really made me cry..... I too have two boys....
Really emotional😔😔.. Everyones acting is very nice... Super natural acting💞💞
I love how u indirectly stated that knowledge is more important than English language with local language interview scene ... Hats off sir
Omg... This father actor is soo good nd realistic in his role... Cheer up skj... Wishing u a long go ahead...
Thank you, Niveka..🙏♥️
The best to date...u made me cry 😢...it relates to many in our third world countries...only the wearers know where the shoes pinch. It's a blessing to have a brother or someone in family to support n encourage. If everyone discourages, not only youths but any individual will easily grab a path of self destruction n eventually commit suicide.
God bless your channel.
As always loved it but u need to pay for the tissues i wiped my tears with 😂😂😂
I too cried by watching this video
I too cired
I too
Super, അവസാനം കണ്ണ് നിറഞ്ഞുപോയി
നിങ്ങളുടെ ഇതുവരെഉള്ള എല്ലാ എപ്പിസോഡിൽ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം
on of the best emotional episode ❤❤❤
The unemployed son actor is so good! Keep it up ! Good acting skills 🎉 he is a good actor! Keep him
Ohhh aaa hugging scene.....really came out well❤❤❤❤
Sreedersh.... what a acting...minute face expressions are 😊amazing....
After Seeing This Video I Felt Really Emotional And I Felt So Much Emotional
Skj yude Oru vedio കണ്ടിട്ടും idhu vare karanjittilla.but now my eyes wet with tears😢
This is your best episode....must say.... wonderful acting by the main actor
Thank you 😍🥺🙏
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️❤️
സ്ഥിരം പ്രേക്ഷകർ ലൈക്ക് ഇട്ടോളി 👍🏻
ഒരോ അച്ഛനമ്മാമ്മാരും അവരെ പോലെ ആവാതിരിക്കാൻ വേണ്ടിയാണ് നമ്മളോട് ഇങ്ങനൊക്കൊ പറയുന്നത്😊
ഒരു രക്ഷയുമില്ല. കണ്ണ് നിറഞ്ഞാണ് കണ്ടത്. നല്ല വീഡിയോ.
For the first time I cried by seeing SKJ vedios..it relates to every youth who are facing this type of situation. Even at present I'm also in this situation and yes I don't want to attend any functions because everyone asking completed BTech nothing have you got.At present Im doing my Mtech because my parents also don't want to see me stay in the house idle..so for their wish I'm doing mtech and I wish I could get a good job in coming days
Write competitive exams like psc ssc.otherwise u have to face same situation after mtecg
ആരാ കൂടുതൽ നന്നായത് പറയാൻ പറ്റില്ല എല്ലാവരും
എന്താ അഭിനയം Super Super
Thanks ♥️
SK JTalks ൽ ഉള്ളവരും ഇപ്പോൾ പുതിയതായി വന്നവരും Super Super❤❤❤
ക്ലൈമാക്സിൽ ഞാൻ കരയുകയായിരുന്നു ട്ടോ... നല്ല episode ആയിരുന്നു...
Njn ipo kadannu pokunna avastha....enth job nokanann arila evde nokanann ariyilla....ith kandapo oru motivation kitti..thanks for the video❤❤😊
Enikum e situation aan. Enth cheyyanon ariyilla
Adhum chindhikare oru kalam varmbo ede aayalum indagum oru Penn
Ssc nokuno
Thank you for all your videos that shows each one person of individual pain, great respect and salute to you sir and your team
7മണി ക്ലോക്ക് ൽ നോക്കി ഇരിക്കയിരുന്നു 😍
വെയ്റ്റിംഗ് ആയിരുന്നു വിഡിയോ ക്ക് ♥️✨️
SKJ... കരഞ്ഞു പോയല്ലോ.... That guy is a good and natural actor. 😢❤
Karayippichu dears ❤super skit and super acting 🎉 really heart touching ❤thanks all
Superb ..ee episode kandathil vach mikachath..
കണ്ണ് നിറഞ്ഞു പോയി. എല്ലാവരും ഗംഭീര അഭിനയം. ജയറാമും ബാലചന്ദ്രൻ സാറും പതിവു പോലെ സൂപ്പർ.❤
ആദ്യമായിട്ടാണ് skj talks വീഡിയോ കണ്ട് അവസാനം sed ആവുന്നത് 😢❤ nice vdo 🥰
Speechless... Kannu niranju poyi.... I am missing my parents....
One of the best video of skj talks❤️ well done!!...climax superb...really made me tears....
Thanks a lot 😊
Being a subscriber after all episodes for the first time I cried very badly for this episode ..Heads down to each n every artist 🙇🙇🙇Love from Andhra Telangana Karnataka Tamilnadu Maharashtra ❤🎉❤🎉
Really good message for the family, who have unemployed son , perform very well the whole team
Really made me cry❤❤❤ It’s ws not acting, had a lively feel ❤ kudos to all the actors and the entire team…❤ apt casting for today’s episode
Super story and real real happening in life, beautiful acting feels real by each and everyone needs more and please don’t stop this short story ever,please try to find more real stories and produce
Ithrayum emotion aaya vdio😢😢😢
Grt job SKJ
Love from KARNATAKA ❤❤
Y are you in Karnataka
@@mohammedarzam3658 😆
@@thasleemathachuuzz613 ❓
Hi SKJ talks...I do follow your channel since so long...I am from AP but settled in Bangalore....this is the best ever shortfilm I have seen... thank you so much ❤❤❤
Thank you so much 🙂
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും nalla എപ്പിസോഡ്
Best wonderful feeling ❤😢
Thank you skj talks idpoleyulla oru feeling thannadinn ❤❤
This situation is not only for boys but for girls too..... even if they have experience...... really a great video hope the society changes their mind 🙏
എല്ലാവരും സൂപ്പർ acting ♥️♥️👌👌. ക്ലൈമാക്സ് കരയിപ്പിച്ചു 👌👌👌 സൂപ്പർ topic. പിന്നെ ആൺകുട്ടികൾക്ക് മാത്രമല്ല കേട്ടോ പെൺകുട്ടികൾക്കും ഇതേ അവസ്ഥ ഉണ്ട്
ഈ വീഡിയോ എന്നെ കരയിപ്പിച്ചു 😢 Same അവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്, ഇന്നേക്ക് 365 ദിവസത്തിനുള്ളിൽ ഞാൻ ഒരു ഗോവ്ട് ജോലിയിൽ പ്രവേശിച്ചിരിക്കും 💯 Mark my word's
As I always say, u are a change❤️
Climaxil kannu niranju poyi..... Team skj❤️❤️❤️❤️
Addicted to Skj talks👍
That was so emotional 🥹❤ Beautiful episode 🥹❤️🥰
14:27 🥺🥺🥺 first time Im crying seeing your video.... This was the best touching episode of SKJ talks 🥺
ആദ്യമായിട്ടാണ് SKJ TALKS ന്ടെ ഒരു വീഡിയോ കണ്ട് കണ്ണ് നിറയുന്നത്.... Great work guys!❤️🔥
Skj team , this was the best video of yours. Thank you ❤ I’m just crying will be back soon to rewatch this.
One of the best episode..hatsoff to skj talks team.especially younger bro❤
One of best episodes if SKJ
Really good relatable
Polichu taaa skj,,,,,
All actors doing well 🎉🎉🎉🎉
Superb script 🎉🎉🎉🎉🎉
First up all very well presented '
Here is my story i came from a family where nobody had much idea about the career path which i was going to take so many were against me they demoralised me said i could never achieve that,fast forward to this year am working with one of the best airlines in the world as a pilot,,...Guys Never allow anyone to stop you from what you want to be in your life...
Having English titles makes it easy to understand SKJ Talks videos👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Very interesting always new scenario’s super👏🏻👏🏻👏🏻👏🏻👏🏻 Interesting episode😊
എന്റെ പൊന്നോ ഞാൻ ഈ വീഡിയോ കാണുന്നത് അബുദാബിയിൽ ഇരുന്നിട്ടാണ് ❤️ ഇപ്പോ time വെളുപിനെ 3.40 😍 addicted skj വീഡിയോസ് ഒപ്പം ആരും കാണാണ്ട് ഇരുന്നു കരയാനും 🤭🤭🤭
Girlsnum ee avastha und😢padich kazhinjaal jobaayillennulla chodyam, mrg Kazhinjaal kuttiyaayillenn ulla chodyam etc..........
Supper acting. Ealla youthneyum represents cheyitha video ❤
I cried on watching the video. 🎉🎉
ഇത് കണ്ട് ശരിക്കും കരഞ്ഞു പോയി....
Excellent
I remember after finishing B.pharm in 1979 I waited for one yr for a job . My father graceful to me sent to a paid seat. My parents never complained. But, female, I want to work eventhough I was eligible pg
It is not today's problem. It evergreen problem in our country
I really recommend many channels to watch your program , as they only have only two subjects. Rich and poor and looks doesn't matter
Beautiful. Made me cry.
So true it is relatable for unemployed youth. You always come with the best content. Keep on going SKJ talks❤❤👍