ബലാത്സംഗ കേസ് ഒത്തുതീർക്കാൻ 'പത്തുലക്ഷം'

Поділитися
Вставка
  • Опубліковано 1 жов 2024
  • ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർക്കാൻ അഭിഭാഷകൻ വഴി പരാതിക്കാരി പത്തുലക്ഷം ആവശ്യപ്പെട്ടതായി മലപ്പുറം സ്വദേശിയായ യുവതി
    #Bribe #Sexualassault #Keralapolice #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 112

  • @babukunjuachu7860
    @babukunjuachu7860 6 годин тому +71

    സ്ത്രീ ശാക്തീകരണം.
    ശരീരം അനങ്ങാതെ സ്ത്രീകൾക്ക് കാശുണ്ടാക്കാൻ പറ്റിയ സ്വയം തൊഴിൽ.....

  • @panfi9166
    @panfi9166 6 годин тому +29

    കുട്ടി എന്ന് പറഞ്ഞാൽ പ്രായപൂർത്തി ആവാത്തവരാണ്.

  • @alantabraham8601
    @alantabraham8601 6 годин тому +81

    ഒരു ആരോപണം മാത്രം വരുമ്പോൾ പുരുഷന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. പരാതി വ്യാജം ആണ് എങ്കിൽ സ്ത്രീകൾക്കും തതുല്യമായ ശിക്ഷ ഉറപ്പാക്കണം. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.

    • @freebirdindia3911
      @freebirdindia3911 5 годин тому +4

      Athu correctaa.. "Ellathilum" Equality venam

    • @alantabraham8601
      @alantabraham8601 5 годин тому +1

      @@freebirdindia3911 വരട്ടെ എല്ലാത്തിലും

    • @RAK18018
      @RAK18018 2 години тому +1

      Agreed

  • @mukeshanandan5440
    @mukeshanandan5440 3 години тому +11

    വിളഞ്ഞ വിത്താണ് അവൾ. അവളെ കുട്ടി എന്നല്ല വിളിക്കേണ്ടത്.

  • @lion8264
    @lion8264 5 годин тому +15

    ഒരു കേസ് എടുക്കണം എങ്കിൽ കോടതിയിൽ പോണം വാർത്ത ആകണം... കഷ്ടം പോലീസ് 🤮🤮🤮🤮🤮... 👹

  • @harikrishnans6259
    @harikrishnans6259 6 годин тому +81

    നല്ല കരിയർ ഓപ്ഷൻ ആണ്... ഇന്നത്തെ ശാക്തീകരണം നേടിയ സ്ത്രീകൾക്ക് മികച്ചത്... 🐒🐒👌🏻👌🏻

    • @freebirdindia3911
      @freebirdindia3911 5 годин тому +3

      Thanik ithu mathre sthree shaktheekaranam aayi kanaan pattunollu alle.. Kashtam

    • @agentsmithV5
      @agentsmithV5 5 годин тому +3

      ​​@@freebirdindia3911 ithoke ale common ayi nadakuna , koduthal njayikarich mezhukanda

    • @freebirdindia3911
      @freebirdindia3911 5 годин тому +1

      @@agentsmithV5 iyaal kooduthal aayi ith mathram kanunnath iyalde kuzhappam aanu.. Mezhukal iyalde paripadi aarikkum.. Shaktheekaranam enthenn ariyanjitt alla iyalkkum comment itta aalkum.. Oru negative kanumbo oru sukham.. Pinne shaktheekaranam kond avanavante privileges kurayunnathinte vishamam ingane comments itt kurach kurakkam.. Nalla idea aanu😁.. Purushanmaar enthenkilum kollathath cheythaa appo thanne varum thanum " Not all men"😃

    • @harikrishnans6259
      @harikrishnans6259 5 годин тому

      @@freebirdindia3911 സ്ത്രീകൾ നല്ല രീതിയിൽ കേറി വരട്ടെ. പക്ഷെ ഇന്നത്തെ ന്യൂസ് തുറന്ന് നോക്ക്. സ്ഥിരം കാണുന്നതല്ലേ ഇതൊക്കെ? കണ്ണടയ്ക്കണോ? Statistically significant ആയി വരുന്ന ന്യൂസ് pattern ശ്രദ്ധ പിടിച്ചു പറ്റില്ലേ? 70 നല്ലത് കാണും. 30 ചീമുട്ട ആണേൽ എടുത്ത് പറയണം. ചീമുട്ട കൂടാതെ നോക്കണം.

    • @agentsmithV5
      @agentsmithV5 5 годин тому +1

      @@freebirdindia3911 athu pole tane tante vargam endelum ondaki varumbol ithu pole valinj keri njayirich mezhukan varum ? Ithinu tanik divasa koolio masakoolio ? Swantham vargam chaiyuna mosham karyagal ingane njayikarikalu , chor tane ale thinunath.
      Section 375 charge akuna pala caseukalum fake anu , athoke pine negative kanumbol ula suham agum alayo ?

  • @സഖാവ്-ഗ6ഖ
    @സഖാവ്-ഗ6ഖ 4 години тому +7

    പോലീസിൽ ഒരു ശുദ്ധി കലശം അത്യാവശ്യമായിരിക്കുന്നു , മേലെ തട്ടിൽ നിന്ന് തുടങ്ങണം

  • @nishanthjayan9756
    @nishanthjayan9756 3 години тому +15

    സ്ത്രീ പക്ഷ നിയമങ്ങൾ എടുത്തു കളയുക. തെറ്റ്‌ ചെയ്യുന്നവർക്ക് ശിക്ഷ കൊടുക്കുക.

  • @rajeshp5200
    @rajeshp5200 Годину тому +7

    വക്കീലിനെതിരെ ബാർ കൗൺസിൽ പരാതി കൊടുക്കണം

  • @vibhasatheesh7399
    @vibhasatheesh7399 Годину тому +8

    വക്കീൽ ആവും അവൾക്ക് ഓരോ ആണുങ്ങളെ കുടുക്കാൻ ഐഡിയ കൊടുക്കുന്നത് 💯

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 6 годин тому +33

    That guy should immediately reunite with his wife. She seems to be a gem.

    • @CosmicCanvas666
      @CosmicCanvas666 45 хвилин тому +1

      Yes, what a loving wife. She also forgave his extramarital affair and mortgaged her ornaments to bail him out . He clearly doesn't deserve her.

  • @abdulkareem7375
    @abdulkareem7375 Годину тому +3

    ഒരു പക്ഷെ ഇതിൽ ഭർത്താവിനും പങ്ക് ഉണ്ടെങ്കിലോ ☹️

  • @aksharasanil2805
    @aksharasanil2805 Годину тому +6

    Make law for fake rape case

  • @democraticthinker-Erk
    @democraticthinker-Erk 35 хвилин тому +4

    താങ്കൾക്ക് ഈ വിഷയവുമായി ഒരു ബന്ധവും ഇല്ല.....ഭർത്താവിനോട് ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ പറയുക നിങ്ങൾ തമ്മിൽ അകലത്തിൽ ആയതുകൊണ്ട് താങ്കൾ ചതിക്കപ്പെടാൻ ഉള്ള സാധ്യതയും ഇതിലുണ്ട്. ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് മനസ്സിലാക്കുക..... തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അത് സ്വയം നേരിടട്ടെ എന്നാൽ ചതിക്കപ്പെടാതിരിക്കാൻ പ്രിയപ്പെട്ട സഹോദരി താങ്കൾ സൂക്ഷിക്കുക....
    പിന്നെ താങ്കൾ പറയുന്ന രീതിയിൽ വക്കീൽ മോശമായി പെരുമാറിയിട്ടുണ്ട് എങ്കിൽ HIGH COURT / POLICE /BAR COUNCIL പരാതി നൽകുക....വൈകുന്നു എന്ന് തോന്നിയാൽ നേരിട്ട് കോടതിയിൽ , LOWER Court പരാതിപ്പെടുക ,കാര്യത്തിന്റെ ഗൗരവം നേരിട്ട് കുറിച്ച് കമ്മീഷണറുടെ ഓഫീസിലും അറിയിക്കുക..

  • @kannursafari2652
    @kannursafari2652 5 годин тому +4

    Reporter channel കാരണം എല്ലാ ചാനലുകൾക്കും സെറ്റിട്ട് വാർത്ത....

  • @ashmonvenu7306
    @ashmonvenu7306 2 години тому +3

    ഇതിലും മാധ്യമ ശ്രദ്ധ കിട്ടാന് ഒരു പെണ്ണിന്റെ ഇടപെടല് വേണ്ടി വന്നു എന്നതാണ് ഇന്ന് പുരുഷന് സമൂഹത്തില് നേരിടുന്ന വിവേചനം. പിന്നെ പരാതിക്കാരിയെ അതിജീവിത എന്നു വിളിക്കാത്തത് നന്നായി.

    • @levinkr6885
      @levinkr6885 37 хвилин тому

      Ashmon iyal endha udeshiche?

  • @soultalk4247
    @soultalk4247 3 години тому +9

    ആ വക്കീൽ ആള് കൊള്ളാലോ.

  • @DeepuCEO
    @DeepuCEO 6 годин тому +4

    Another scammer trying to scam people for money. If people do this we will lose the credibility of all the genuine cases. Start an investigation arrest that lawyer. He is probably scamming people with that girl. He should face disbarment. He will lose his license and face jail time if found guilty. That girl should also face jail time if it is a fake accusation. I hope the husband will reunite with his wife fixing their differences because it seems like she is a keeper.

  • @fighter2964
    @fighter2964 2 години тому +5

    എനി വക്കീൽ 10 ലക്ഷം കൊടുക്കേണ്ടി വരും 😜

  • @Afnasappu2010
    @Afnasappu2010 6 годин тому +3

    വ്യാജ പീഡന പരാതി ആണ് എന്ന് വ്യക്തം

  • @afzalmollah8319
    @afzalmollah8319 6 годин тому +4

    ഏത് കുട്ടി?

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 години тому +5

    ഇവളൊക്കെ കാശിനു വേണ്ടി എന്തും ചെയ്യും

  • @iam7779
    @iam7779 4 хвилини тому

    നാളെ ഇത് ആർക്കും വരാം നമ്മളിൽ പലർക്കും 🤬🤬🤬

  • @Kunji-lb6yj
    @Kunji-lb6yj Хвилина тому +1

    ഈ സ്ത്രീ യുടെ പരാതി പോലീസ് എടുത്തില്ല ഊക്ക് നടന്നാൽ മാത്രം കേസ് എടുക്കാത്തൊള്ളോ പോലീസ് മാമ

  • @sheejasaro
    @sheejasaro 12 хвилин тому

    ചുരുക്കി പറഞ്ഞാൽ എല്ലാത്തിനും അടിസ്ഥാന യോഗ്യത പണം മാത്രം

  • @RajuKannadi
    @RajuKannadi 5 годин тому +5

    വന്ന് വന്ന് പോലീസിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസത്തേക്കാൾ പത്രപ്രവർത്തകരോട് ആണ്.അവര് ഒരു റിപ്പോർട്ട്‌ ചെയ്ത് പറഞ്ഞാൽ മാത്രമേ കേസ് പോലും എടുക്കുള്ളു 😂😂

  • @sureshlek
    @sureshlek Годину тому

    എന്തെക്കെയോ എവിടെയോ ഒരു തകരാറുപോലെ 🤔🤔

  • @somlata9349
    @somlata9349 2 години тому +2

    എന്തൊക്കെ ആണ് ഇവരുടെ സ്റ്റോറി

  • @26rishikesh43
    @26rishikesh43 4 години тому +11

    സ്ത്രി ശക്തികരണം

    • @freebirdindia3911
      @freebirdindia3911 4 години тому +1

      @@26rishikesh43 athenthanenn ariyaamo setta.. Ariyanjittalla enn enik nannayi ariyaam.. Oru news kittiyappo chumma shaktheekaranathinu oru kottu kodukkaalo.. Nashtam onnum illallo.. Nanam illedo?

    • @zenitsu-kg4jj
      @zenitsu-kg4jj 3 години тому +1

      Anungalum ingane panam thatti edkarund it's not about the gender ellathilund inganoronn

    • @levinkr6885
      @levinkr6885 38 хвилин тому

      ​@@freebirdindia3911nannam ille anungalod sthreeye shaktheekarikan parayan.. Swayamayi kazhiville

    • @levinkr6885
      @levinkr6885 38 хвилин тому

      ​@@zenitsu-kg4jjnop.. Anin orikalum ingane panam thattan pattilla.. Bcuz sthree paksha niyamam enonund.. Ath sthreeyk maathre kodukan pattu

    • @universalkingdom5072
      @universalkingdom5072 22 хвилини тому

      ​@@levinkr6885Pattum news vayikrilea

  • @nithinbabu637
    @nithinbabu637 5 годин тому +1

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

    • @JunaBR-t5i
      @JunaBR-t5i 4 години тому +1

      ഇതിപ്പം ഇവിടെ പറയേണ്ട ആവശ്യം എന്താ

    • @rajeshk.p9290
      @rajeshk.p9290 2 години тому

      ​@@JunaBR-t5iപറഞ്ഞാൽ എന്താ?

    • @JunaBR-t5i
      @JunaBR-t5i 2 години тому

      @@rajeshk.p9290 മനസ്സിലാവുന്ന അവർക്ക് മനസ്സിലാകും

    • @vredits9142
      @vredits9142 2 години тому

      Avar enthelum cheyyatte....avarude jeevitham avarude ishtangal

    • @santris97
      @santris97 Годину тому

      അനാ ശ്യാസനത്തിന് case വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കുകയാണ്

  • @alexabramjacob8621
    @alexabramjacob8621 47 хвилин тому

    She's a queen.. Protect her!!

  • @_Mohamed_Ramees_
    @_Mohamed_Ramees_ 2 години тому +1

    "MBA in Victim Card Professionalism" enna course thudangandi verumo😂

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 5 годин тому +1

    😎നമ്മൾ ശ്രദ്ധിക്കണം.. പാലക്കാട് കഴിഞ്ഞാൽ അങ്ങ് തെക്കോട്ടു ഉള്ള ആളുകൾ ആയി റിലേഷൻ നല്ലതല്ല... സകലതും ഉഡായിപ്... ലോക്ക് ആകും മക്കളെ 😄😄😄😄🤣🤣...

  • @mush8371
    @mush8371 6 годин тому +3

    Asianet mairukal koottikkodupp thudangiyo??

  • @rarish5554
    @rarish5554 6 годин тому +1

    Police il complaint kodithittum case edukatha police….kashtom…… koode kodukkan paranja vakkelinte muttukaal thallipoli odikkanam…..

  • @geethadeviv4092
    @geethadeviv4092 4 години тому

    ഇവൾക്കൊന്നും ഒരു പണിയും ഇല്ലേ

  • @MrBhroad
    @MrBhroad 5 годин тому +3

    No ED on Pinarayi,
    No FISCIo on Pinarayi,
    No lavlin Case on Pinarayi
    No Gold case on Pinarayi& Siva Sankara
    NO MODI KA GUARANTEE on Pinarayi cases 😂😂😂😂😂

    • @User7446xck
      @User7446xck 3 години тому

      No case on BJP and Modi ...😅
      Pothujanam vidikal😅

  • @Mogambo3ct
    @Mogambo3ct 49 хвилин тому

    വകിലും ഒന്ന് ടച്ചിംഗ്സ് നൂ കോധിക്കുന്നു😂😂

  • @deepakss4431
    @deepakss4431 5 годин тому

    മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം😂

  • @santhiyasandi6018
    @santhiyasandi6018 2 години тому

    Epo ithu new trend paisa adikan, avalum, ah advocate paranju aale veruthe vidan paadu ila, family problem ulla aale point seium pole, case Yedukanum

  • @vish_yem
    @vish_yem 5 годин тому +1

    Ivduthe ettavum valya criminals pennungal aanu niyamam avrk oppam anu ennulla dairyam🙌

  • @webweb6103
    @webweb6103 31 хвилина тому

    kerala police waste

  • @KrackJack-d3p
    @KrackJack-d3p 4 години тому

    Idhu polathe vakkeelan maare debar cheyyanam

  • @adhithyans8150
    @adhithyans8150 4 години тому

    Eni case eduth akathukidannalum kuzhappamilla oosinu avalmarkk paisa kodukkenda karyamilla.

  • @sabuvarghese5040
    @sabuvarghese5040 Годину тому

    Aadyam ividuthe Aanugalkku yathoru nilayum vilayum kalppikatha konanja niyamagal parishkarikkanum ,Kalla parathikku engilum penninu shiksha urapakkanum😮😮😮😮

  • @shamnashamna6426
    @shamnashamna6426 4 години тому

    Itanu putia sthree shakteekaranam 😂oru sadanam undenu vicharich itrak cheyyarut..pavam purushan😢andium tookki nadakkunu😂

  • @jamshick2944
    @jamshick2944 6 годин тому +2

    😂😂😂😂😂😅😅😅😅😅

  • @veryveryverysorry
    @veryveryverysorry 5 годин тому

    Ivarokkey kochiyile enthu koppinaanu pokunnath

  • @Akeeeeeez
    @Akeeeeeez 4 години тому

    പ്രണയത്തിൽ ആയിരിബോൾ കുത്തി മറിയും...പിന്നെ അവനിൽ നിന്നും കാശ്‌ കിട്ടാതെ ആവുബോൾ... പീഡന കേസ് അതും തങ്ങി നടക്കാൻ കുറെ മാധ്യമങ്ങാളും ചീഞ്ഞ നിയമവും

  • @habeeb5250
    @habeeb5250 3 години тому +3

    നല്ല വക്കീലും പരാതിക്കാരിയും