അദ്ദേഹത്തെ അറിയാനും മനസിലാക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും പുണ്യമായി കണക്കാക്കുന്നു, അദ്ദേഹത്തിന്റെ തിരോധനം തീരാനഷ്ടമായി കണക്കാക്കുന്നു... ഒരായിരം പ്രണാമം..... 🌹🌹🌹🌹🌹
അർജുനനും കിരാത വേഷധാരിയായ ശിവനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ പരാജിതനായ അർജുനൻ മണ്ണ് കൊണ്ട് ശിവ ലിംഗം നിർമിച്ചു അവിടെ പുഷ്പാർച്ചന ചെയ്യുന്നു. അപ്പോൾ ആ അർച്ചിച്ച പൂക്കൾ കിരാത ശിവനിൽ അർപ്പിതമായി കാണുന്നു. ഇത് മഹാഭാരത കാലത്തിൽ ലിംഗരാധനയുടെ നിദർശനമാണ്.
അദ്ദേഹത്തെ അറിയാനും മനസിലാക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും പുണ്യമായി കണക്കാക്കുന്നു, അദ്ദേഹത്തിന്റെ തിരോധനം തീരാനഷ്ടമായി കണക്കാക്കുന്നു... ഒരായിരം പ്രണാമം..... 🌹🌹🌹🌹🌹
🙏സത്യം 🙏
എത്ര അറിവുള്ള മഹാനായ മനുഷ്യൻ. മരിച്ചുപോയതിൽ വല്ലാത്ത ദുഃഖം.😢😢😢
അകാലത്തിൽ മരിച്ചു പോയത് കഷ്ടം തന്നെ
🎉🙏🙏🙏🎉
🙏🙏🙏
Mrityu, ...pingala keshiniyaya avele kurichu Tara shanker banerjiyum ezhutiyittundu. Aarogya niketanam enna kritiyil......namaskarikkunne,...n. ...❤❤❤.......
നമസ്തേ
അർജുനനും കിരാത വേഷധാരിയായ ശിവനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ പരാജിതനായ അർജുനൻ മണ്ണ് കൊണ്ട് ശിവ ലിംഗം നിർമിച്ചു അവിടെ പുഷ്പാർച്ചന ചെയ്യുന്നു. അപ്പോൾ ആ അർച്ചിച്ച പൂക്കൾ കിരാത ശിവനിൽ അർപ്പിതമായി കാണുന്നു. ഇത് മഹാഭാരത കാലത്തിൽ ലിംഗരാധനയുടെ നിദർശനമാണ്.
Abrahamika, Semitic mathangalanu vigraharadhana verukkappedendathanu ennu pracharippichathu. Ennal ella abrahamika mathangalellam vigraharadhana cheyyunnu. KaAba enna makkayile aradhana ettavum valiya vigraharadhana anu. Chhristian mathathil kurisu enna vigrahathe aradhikkunnu. Catholic churchesil ullayathrayum roopangal hindu kshethrathilpolum illa. Vigraharadhanaye ethirthu ennuparayunna Budhamathathil ettavum valiya budha vigrahangal anu evideyum. Vigraham pratheekamanu. Athillathe pattukayilla.