Ladies Room | Sister | EP 63 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 536

  • @sreenandammenon9453
    @sreenandammenon9453 2 роки тому +231

    "കണ്ടം വഴി ഓടിക്കോടാ ഗുണ്ടുമണി തടിയാ" avanthi rocks 😂😂 Celininte last entryum polichu🔥

  • @nazeeman4665
    @nazeeman4665 2 роки тому +208

    കിടു episode... 🥰പെൺകുട്ടികൾ ഇത്രയും brave ആയാൽ മതി, ആരും ഉപദ്രവിക്കില്ല. സെലിൻ രഹസ്യം പൊളിക്കും 😂😂😂

    • @asharafasharafali686
      @asharafasharafali686 2 роки тому +3

      അതാണ് ഫ്രണ്ട് ഷിപ് 😍

    • @Premji001
      @Premji001 2 роки тому +2

      ❤🤗

    • @rajanthomasmm7334
      @rajanthomasmm7334 Рік тому

      ​@@asharafasharafali686 😊úय्यु77+इन लोगो 87700पल्

  • @Najeeba123
    @Najeeba123 2 роки тому +295

    4 ദിവസം കൊണ്ട്‌ മുഴുവന്‍ episode kondutheerthu💃💃🥰🥰...
    ഞാൻ ഈ പരമ്പരയുടെ വലിയ fan ആണ്😘

  • @ramshiramshi2628
    @ramshiramshi2628 2 роки тому +65

    Celin-Natural❤❤
    Madhu-Cute💗💗
    Charu-Funny💕💕
    Avanthi Ma Fav 😍😍

  • @greatthings987
    @greatthings987 2 роки тому +19

    കൊറേ കാലം ആയി ... ഈ സീരിയൽ ങ്ങനെ യൂട്യൂബ് എടുക്കുമ്പോ മുന്നിൽ വരുന്നു ... അപ്പൊ ഒക്കെ വേണ്ട കാണണ്ട ന്നും കരുതി തട്ടി മാറ്റി ..... ഇപ്പൊ വെറുതെ എടുത്ത് നോക്കിയപ്പോഴാ മനസിലായെ... ഇത്രേം കാലം ഞാൻ തട്ടി മാറ്റിയത് എന്റെ മണ്ടത്തരം ആണെന്ന്... 💔😭
    ഇന്നലെ വെറുതെ ഒന്ന് നോക്കിയതായിരുന്നു.... അതോണ്ട് ന്താ ഇന്നലെയും ഇന്നും ആയിട്ട് ഫുൾ എപ്പിസോഡ് കണ്ട് തീർത്തു.. ഇപ്പൊ എന്താന്ന് അറീല നല്ല മനസുഖം 😌❤️
    ഒരുപാട് ഇഷ്ട്ടായി ഇത്....
    ഇപ്പോ എന്താ പറയാ.. ഞാൻ ഇതിന് addict ആയി.. ❤️😻
    Celin is my fav ♥️
    Karthu
    Charu
    Avanthi
    Madhu
    Diya...
    എല്ലാരും നല്ല അഭിനയം ആണ് 😻...
    പിന്നെ കാർത്തുനെയും ദിയനെയും മിസ്സ്‌ ചെയ്യുന്നു... 🥺അവരെ കൊണ്ട് വാ... എക്സ്പഷ്യലി മനു.. അവനെ ആണ് miss ചെയ്യുന്നേ... But നമ്മളെ മനു ഇപ്പൊ ബിഗ് ബോസ്സ് ൾ അല്ലെ.. 💔
    നെക്സ്റ്റ് എപ്പിസോഡ് കട്ട വെയ്റ്റിംഗ് ❤️❤️
    Next വീക്ക്‌ ആണോ ഇനി posta...??

  • @ajstories-anjalyjithusstor6559
    @ajstories-anjalyjithusstor6559 2 роки тому +204

    ഇപ്പോ വന്ന് വന്ന് ലേഡീസ് റൂംകാണാതിരിക്കാൻപറ്റാതായി...ഓരോ എപ്പിസോഡിനുവേണ്ടിയും വെയിറ്റ് ചെയ്യുകയാണ്....എല്ലാവരും ഒരേ പൊളി🥳🥳🥳

  • @letthelightlead8387
    @letthelightlead8387 2 роки тому +30

    നല്ല ഒരു Msg സമൂഹത്തിനു കൊടുത്തു .മിടുക്കി കുട്ടികൾ. ഇങ്ങനെയാവട്ടെ ഓരോ സ്ക്രിപ്റ്റും.

  • @shahiscreations6968
    @shahiscreations6968 2 роки тому +896

    അവന്തി സെലിനോട് എന്ത് രഹസ്യം പറഞ്ഞാലും അത് ചാരൂനോട് പറയാതെ സെലിൻ ഒരു സമാദാനം കിട്ടൂല 😂

  • @nihalnikku4774
    @nihalnikku4774 2 роки тому +65

    അടിപൊളി എപ്പിസോഡ് 😍 celin അഭിനയം ഒരു രക്ഷയില്ല അടിപൊളി 🥰

  • @sdiyas9429
    @sdiyas9429 2 роки тому +50

    കല്യാണ പ്രായം 18 ആണെന്ന് അവന്തിക്കും അറിഞ്ഞൂടാ, എന്നിട്ടാ ആ കൊച്ചിനെ മണ്ടിയെന്ന് പറയുന്നേ 😂😂😂കാമുകൻ പേടിച്ചു പോയി 😂😂🥰

  • @akhilaDhwani7715
    @akhilaDhwani7715 2 роки тому +67

    ❤️❤️❤️celin aliyan alwaysss pwoliii cuteee ....rosh aliyan uyiiirrr ❤️❤️❤️😘😘😘😘🥰🥰💕💕

  • @shyhh8102
    @shyhh8102 2 роки тому +51

    അവന്തി ഒരു കാര്യം സെലിനോട്‌ പറഞ്ഞ... അത് അപ്പോ തന്നെ ചാരു വിനോട് പറഞ്ഞില്ലേൽ ഒരു സമാദാനം കിട്ടുല സെലിന് ... 😂😂🔥🔥

  • @Fathimah_ftm
    @Fathimah_ftm 2 роки тому +171

    3ദിവസം കൊണ്ട് ladies room full എപ്പിസോടും കണ്ട് തീർത്തു... 💞

  • @ITs.Me-Resh
    @ITs.Me-Resh 2 роки тому +154

    രാത്രി കിടന്നിട്ട് ലേഡീസ് റൂം കാണുന്നവർ ആരേലും ഉണ്ടോ എന്നെപോലെ

  • @sherleenawahid2721
    @sherleenawahid2721 2 роки тому +70

    അന്ന് ladies റൂമിന്റെ bloopers il ee കുട്ടി അല്ലേ ഉണ്ടായിരുന്ന? അടിപൊളി episode കാത്തിരിക്കായിരുന്നു 👍👍🥰🥰

  • @purplecraft642
    @purplecraft642 2 роки тому +94

    Oroo weekilum 3divasam ladies room veenamennullavar adi like, 👍🏻

  • @fhfghhg3501
    @fhfghhg3501 2 роки тому +109

    My fav celin 😍😘😙

  • @jeenaammuzz6954
    @jeenaammuzz6954 2 роки тому +10

    സെലിൻ ചേച്ചിയുടെ പപ്പിനോടുള്ള മറുപടി പൊളിച്ചു🥰😘

  • @orukuttyfam7241
    @orukuttyfam7241 2 роки тому +9

    Charu polichallo😄😄😄🤣 kathikkaan theeppeteem kondaanallo vanne😄😄🤣😄😄👍👍super episode aarunnnu☺️☺️☺️

  • @annaah5583
    @annaah5583 2 роки тому +13

    Waiting aayirunnu 🔥 avanthi enth paranjalum ath celin charu de aduth poyi paranjillel oru samadhanam kittillaa llee 😅💗ladies room poli 🔥😍 roshuu💗🔥[celin]💗

  • @swathychandhran8424
    @swathychandhran8424 2 роки тому +37

    Charu, celin polichu 🥰🥰🥰 adipoli episode ❤️

  • @fathimarifasadath9251
    @fathimarifasadath9251 2 роки тому +13

    ചാരു തീപ്പൊരി കൊണ്ടുള്ള കളി കലക്കി. ചാരു ഒരു ലെവൽ ആണ് 💐💐💐💐👌👌

  • @sabnasabna6641
    @sabnasabna6641 2 роки тому +32

    Ee സെലിന്റ കാര്യം ആ കൊച്ചു എന്ത് പറഞ്ഞാലും സെലിൻ വന്നു ചാരുനോട്‌ പറയും 😂😂😂😂ഈ സെലിന്റ കാര്യം 🤦‍♀️🤦‍♀️😂😂😂😂

  • @shafisafa
    @shafisafa 2 роки тому +20

    Kochu kutti olichodipoye 😂🤣
    Celin super😂🤣👋

  • @sadiksalim3855
    @sadiksalim3855 2 роки тому +37

    ഇന്നത്തെ എപ്പിസോഡ് ചാരു പൊളിച്ചു 🥰👌

  • @Univers582
    @Univers582 2 роки тому +14

    My fvrt celin chechii😘😘😘😘💯❤️❤️

  • @divyasunish6738
    @divyasunish6738 2 роки тому +7

    Celin aliyooo polichu tto 😍🙌 🔥 Charu Kamukane odippicha Ottam...😂😂 poli charu...😘😘💜🙌

  • @aneeshaneesh6995
    @aneeshaneesh6995 2 роки тому +45

    ചെറിയ സീൻ ആയിരുന്നെങ്കിലും പ്രേം നന്നായി ചെയ്തുട്ടോ👏👏 😍😍😍😍😍

    • @Premji001
      @Premji001 2 роки тому +2

      Tnku❤❤😍🙏🏻

  • @anurahul4505
    @anurahul4505 2 роки тому +9

    അവന്തിയെ അടിക്കാൻ പപ്പിക്ക് ആകും . പക്ഷേ അവന്മാർ വന്നൊപ്പോ ഓടുന്നു ..🤭 സെലിൻ 👌👌🥰🥰🥰💖💖💖💖💖💖💖💖💖💖

    • @jinukallupadijinu9973
      @jinukallupadijinu9973 2 роки тому

      ബ്ലാക്ക് ബെൽറ്റ്‌ ആണുപോലും 😄😄😄

  • @Fathimah_ftm
    @Fathimah_ftm 2 роки тому +210

    Ladies Room daily വീഡിയോസ് അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ഉണ്ടോ.... Addicted 🥰

  • @vaishnavis3115
    @vaishnavis3115 2 роки тому +117

    Notification കണ്ട് ഓടിയെത്തിയവരുണ്ടോ 🥰🥰🥰

  • @Minnaaaazz
    @Minnaaaazz 2 роки тому +14

    2 divasm kond najn alla episode kandu tirtu big fan for ladies room♥️

  • @devuzzdiaries6006
    @devuzzdiaries6006 2 роки тому +33

    Chechimare super. ❤️ katta waiting aayirunnu

  • @rehna3703
    @rehna3703 2 роки тому +29

    Ennathe charu character super ❤️❤️😍🥰.celinteyum super 😘🥰

  • @Reallifereels2k24
    @Reallifereels2k24 2 роки тому +15

    Celineeee aa entry powlichuuuuuuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Adhee183
    @Adhee183 2 роки тому +11

    Allavarum poli ...katta friends ann...also brave girls gang too😍😍😍...

  • @art_vigg
    @art_vigg 2 роки тому +13

    അടിപൊളി ❤️...premji അഭിനയം പൊളിച്ചു🔥🔥

  • @vavachiii9536
    @vavachiii9536 2 роки тому +8

    3:45 sharikkum aakkiyo 🤩Aaa niyamam paassaayillalloo🤔

  • @kumarll2378
    @kumarll2378 Рік тому +1

    Beautiful and gorgeous mallu queen ❤❤

  • @sameehas6838
    @sameehas6838 2 роки тому +39

    Super acting enikk ഭയങ്കര ഇഷ്ട്ടമാ ❤❤

  • @fhfghhg3501
    @fhfghhg3501 2 роки тому +47

    Anju chechiiiiii😍😘😙

  • @iam___arun___
    @iam___arun___ 2 роки тому +62

    ആ പപ്പിയുടെ സ്വഭാവം മാറി ചാരുവിന്റെയും അവന്തിയുടെയും സെലിന്റെയും മധുവിന്റെയും കൂടെ കൂടിയിരുന്നെങ്കിൽ നന്നായേനെ 🥰

    • @jinoyvarghese6487
      @jinoyvarghese6487 2 роки тому

      Illa avr onnichal oru resavilla avr ennum enemies aanengile eppuzhum fight um pinned pani kodukkalum ath vangalum oke aayit oru oolmondaakuu

    • @Archah-i3s
      @Archah-i3s 2 роки тому +5

      പപ്പി ഇങ്ങന നിക്കുന്നത് കാണാൻ അല്ലെ ഒരു രസം🤪

  • @snehalathanair427
    @snehalathanair427 2 роки тому +1

    Delumptious --- all delivered on a platter-- Celin is always the.do-gooder-- Charu is very elegant

  • @nasriyanasri5508
    @nasriyanasri5508 2 роки тому +6

    Selinte chiri🤩

  • @nandanakukku1681
    @nandanakukku1681 2 роки тому +13

    ❤️😘💋Selin,charu uyir❤️💋😘🥰

  • @flashyfamily514
    @flashyfamily514 2 роки тому +8

    Pappi poli acting🥳🥰🥰😘✨️ selin pappi polii✨️✨️🥰🥰🥰🥰✌🏻

  • @ambikaappu4734
    @ambikaappu4734 2 роки тому +26

    Nice msg... 👍 selin polichu... Today episode super..... 👌

  • @thasniyoosaf
    @thasniyoosaf 2 роки тому +9

    Charu chechi super😘😘😘

  • @semifidhu4565
    @semifidhu4565 2 роки тому +6

    Pwoli, Inghane ullavanmarood paranjitt karyam illa, pravarthikkanam😏😏. Selin muthan

  • @sofiyashanil6137
    @sofiyashanil6137 2 роки тому +17

    Love u gooys aaa chiri selin de

    • @sofiyashanil6137
      @sofiyashanil6137 2 роки тому

      I love u guy's sooooooo much I will always put notices 💖 💓 once again love ❤ u

  • @worldofsongs3544
    @worldofsongs3544 2 роки тому +9

    സലിന് നല്ല മനസ്സാണ് 🤩✌️

  • @fasilasidheeq53
    @fasilasidheeq53 2 роки тому +30

    വെയ്റ്റിംഗ് ആയിരുന്നു 😍😍😍😍

  • @athulyavs617
    @athulyavs617 2 роки тому +31

    കാത്തിരിക്കുകയായിരുന്നു 🥰🥰❤️❤️❤️

  • @Chinnux_here
    @Chinnux_here 2 роки тому +12

    Ee program Monday mudhal Friday varee akki kudee adi poli program 💥💥🙌

  • @rahilrahi8449
    @rahilrahi8449 2 роки тому +10

    Selin chechi fans 👍

  • @anuanshi8653
    @anuanshi8653 2 роки тому +36

    Daily episode idu.... Pls😥😥

  • @fadiya3195
    @fadiya3195 2 роки тому +22

    Katta waiting nxt vedeo

  • @Swathy2255
    @Swathy2255 2 роки тому +4

    Aval valya karate blackbeltaanupolum.....ennit pedichodunuu aaaa peekirikalekandappo....ayyyeeeee🤣🤣🤣rakshikan nammude celin thanne vendivannuuu 😘

  • @Jaseela_Shabeer_
    @Jaseela_Shabeer_ 2 роки тому +11

    Selin 🤩😍

  • @worldofsongs3544
    @worldofsongs3544 2 роки тому +8

    ചാരു അടിപൊളിയാ 🔥

  • @ceeyesvilla8426
    @ceeyesvilla8426 2 роки тому +12

    Oroo divasavum adipoli aayi varunund💓
    Super......💗

  • @kanzakthar6471
    @kanzakthar6471 2 роки тому +20

    Katta waiting ayirunnu🥰🥰😍😍

  • @surabhik5503
    @surabhik5503 2 роки тому +3

    Pand enik charune bhayagara ishttame allayirunnu ennal ladies room kanduthudagiyappo othiri ishttayi pinne nammude aliyan Aliya oru rahasiyam vishwasich parayan patiya aal aliyanan Aliya njanoru rahasiyam aliyanod parayatte aarodum parayalle njan Charu Celin avandhi madhu ivarude big fana 🤗😍

  • @junaarza1603
    @junaarza1603 2 роки тому +20

    Pwoli, was waiting for like days

  • @simplemalayalam9569
    @simplemalayalam9569 2 роки тому +7

    Katta waiting Ann episode nokki😍😍

  • @rislanourin6738
    @rislanourin6738 2 роки тому +13

    Selin chechi emma poliyaa thakarthu💖💖💖💖💖💖💖💖💖💖💖

  • @MIDHUNXJOD
    @MIDHUNXJOD 2 роки тому +9

    My fav charu😍🥰

  • @paarvanam9992
    @paarvanam9992 2 роки тому +10

    Charu very beautiful ❤

  • @nimithanazeer6178
    @nimithanazeer6178 2 роки тому +22

    I like this ladies room😍

  • @iabjit
    @iabjit 2 роки тому +25

    Gundumani thadiyan😂😂😂😂😂😂

  • @midhunraj4470
    @midhunraj4470 2 роки тому +18

    Beautiful Topic ❤❤❤❤

  • @thommi_viral_talks7209
    @thommi_viral_talks7209 2 роки тому +10

    It's a awesome and a Supper comedy serial

  • @fathinisu128
    @fathinisu128 2 роки тому +3

    Chaaruvinte ഫാമിലി ye പറ്റി മാത്രം ഇതുവരെ ഒന്നും പറഞ്ഞില്ല കാണിച്ചുമില്ല

  • @Fathimah_ftm
    @Fathimah_ftm 2 роки тому +26

    ഈ episode ന് വെയ്റ്റിംഗ് ആയിരുന്നു 🙌

  • @femi5001
    @femi5001 2 роки тому +38

    Katta waiting aayirunu ❤️

  • @ShanhaShihab
    @ShanhaShihab 2 роки тому +2

    ഞാനീ പരമ്പരയുടെ വലിയ വലിയ വലിയ വലിയ ഫാൻസ്‌ ആണ്

  • @Miraclecatcher1234
    @Miraclecatcher1234 2 роки тому +8

    Katta waiting aarnu😊

  • @crestenacres3539
    @crestenacres3539 2 роки тому +7

    Ellarum adipoliyaa.. 😍😍😘😘😘

  • @noushadnoushumon9191
    @noushadnoushumon9191 2 роки тому +3

    Vaitt ചെയ്യാണ് ഇങ്ങളെ എപ്പിസോടിന് ☺️☺️☺️😘😘😘

  • @shahabahh
    @shahabahh 2 роки тому +3

    Selin ishtam 💖

  • @pravipraveen9665
    @pravipraveen9665 2 роки тому +3

    കണ്ടം വഴി ഓടിക്കോ ഗുണ്ട് മണി തടിയാ പൊളി dialogue

  • @aryaharidas3554
    @aryaharidas3554 2 роки тому +24

    Nalla episode 👌😂🔥

  • @sssg7250
    @sssg7250 2 роки тому +8

    നല്ല എപ്പിസോഡ് 👍🏻👍🏻👍🏻

  • @jojim2005
    @jojim2005 2 роки тому +15

    Sooperb Episode 😍🥰👏👏👏Humour with great information 😍

  • @aneeshaneesh6995
    @aneeshaneesh6995 2 роки тому +12

    Super episode 👏👏😍😍😍😍
    Ellaarum Adipoli 😍😍😍😍

  • @akshaypramod6516
    @akshaypramod6516 2 роки тому +2

    Kamukan pwolich😂👌👌

  • @Rasee.__________xx
    @Rasee.__________xx 2 роки тому +5

    Powli episode💜🖤✨️💜

  • @muhammadali-yq8mc
    @muhammadali-yq8mc 2 роки тому +7

    Charu polichu🤩

  • @ayishabie9541
    @ayishabie9541 2 роки тому +13

    Waiting for this video

  • @dreamworld770
    @dreamworld770 2 роки тому +10

    ഇദ് പൊളിച്ചു 🤣🤣🤣

  • @fouzi1105
    @fouzi1105 2 роки тому +1

    Randu divasam mumb oru episode kandada...bakki pinne parayandallo
    Muyuvanum kandu theerthu
    Super....ellavarum adipoluiiiii

  • @nithinbabu1407
    @nithinbabu1407 2 роки тому +16

    Anju Chechiiiiiiiiii♥️🥰

  • @athulya1969
    @athulya1969 2 роки тому +2

    Chaaru polich 🔥🔥

  • @hiii9169
    @hiii9169 2 роки тому +4

    Premji super ❤️❤️

  • @pravipraveen9665
    @pravipraveen9665 2 роки тому +6

    അമ്മൂസ് പൊളിക്കയാണ്

  • @anees6708
    @anees6708 2 роки тому +2

    Theegha kola 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😆🤣 marich to

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 2 роки тому +3

    Pls celin chechi base aki kurachu episode idamo big request celin chechi ishattam

  • @Supriya_santhosh
    @Supriya_santhosh 2 роки тому +8

    Super

  • @anshitm3656
    @anshitm3656 2 роки тому +6

    Charu🥰❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rahanasarsad255
    @rahanasarsad255 2 роки тому +5

    super episode ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹