Kakkamma | Sudheer Paravoor | Malayalam Dialogue With Beats | Ashwin Bhaskar

Поділитися
Вставка
  • Опубліковано 27 сер 2024
  • This video was suggested by so many people. So here comes... The Kakkamma! 🖤
    If you guys like the video, be sure to smash that like button... and subscribe to the channel for more content.
    And...get that BELL ON!! so that you will be the first one to be notified when my next video is up! Cheers.
    People have been asking me what equipments i use for these videos.. so... if you wanna just check them out or even purchase them, you can view the links below.
    #kakkamma
    Gears I Use:
    AUDIO GEARS
    Audio Interface - amzn.to/2TFfwCf
    Main Microphone - amzn.to/2I0KS4P
    Secondary Microphone - amzn.to/2tfZmUd
    Studio Monitors - amzn.to/2taUiAo
    VIDEO GEARS
    Camera - amzn.to/2SkjBPr
    Lens 1 - amzn.to/2TE2JzH
    Lens 2 - amzn.to/2IftNEv
    You guys can follow me here:
    SPOTIFY - spoti.fi/371NJ4E
    INSTAGRAM - / ashwinbhaskar_
    SOUNDCLOUD - / ashwinbhaskar
    TWITTER - / ashwinbhaskar_
    OFFICIAL WEBSITE - www.ashwinbhas...

КОМЕНТАРІ • 11 тис.

  • @sudheerparavoor3082
    @sudheerparavoor3082 3 роки тому +45481

    അശ്വിൻ ഭാസ്‌ക്കർ... ഒരുപാട് സന്തോഷം എന്റെ "കാക്കമ്മയെ" ഒരുപാട് ഉയരങ്ങളിലേക്ക് പറത്തിയതിന്.. ഗംഭീരമായിട്ടുണ്ട്...ആശംസകൾ ❤️❤️❤️❤️👍🙏thanq ashwin🌹

  • @Vishnuredmi
    @Vishnuredmi 3 роки тому +8766

    ന്റ പൊന്ന് കാക്കേ നീ ഇത് വല്ലതും അറിയുന്നുണ്ടോ 😄 ന്റ മോനെ ഇജ്ജാതി mix ഒരുരക്ഷയുമില്ല 🔥🥳

    • @cidmoosa4759
      @cidmoosa4759 3 роки тому +43

      കാക്ക pavum 🤣😹

    • @INS_CIDOX
      @INS_CIDOX 3 роки тому +19

      Vishnu🔥

    • @guitar9174
      @guitar9174 3 роки тому +13

      Vishnuredmi🔥🔥🔥

    • @KevinYT1
      @KevinYT1 3 роки тому +13

      പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ല

    • @renjiabhiss5715
      @renjiabhiss5715 3 роки тому +11

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ...

  • @__devil_vampire__582
    @__devil_vampire__582 2 роки тому +219

    "ക്രൂരൻ കാക്കേ ക്രൂരൻ കാക്കേ കൂടെവിടെ " ഇജ്ജാതി ട്യൂണിങ്...പൊളിച്ചു മച്ചാനെ...💥💥

  • @JobyMavelikara
    @JobyMavelikara 3 роки тому +2560

    *ഫഹദ്‌ ഫാസിലിന്റെ Guest Role ആണെനിക്കിഷ്ടപ്പെട്ടത്‌ **1:04* 😆

  • @Prokallan
    @Prokallan 3 роки тому +3182

    *വല്ലപ്പഴേ വരൂ... വരുന്നത് ഒരു ആടാർ item ആയിട്ടാവും 😍🔥*

    • @CarlCarl2887
      @CarlCarl2887 3 роки тому +13

      Pro kallan😘🤩

    • @saek2642
      @saek2642 3 роки тому +11

      kallan sir

    • @ab3n_x
      @ab3n_x 3 роки тому +14

      Pro kallaaaa❤

    • @Respect_7891
      @Respect_7891 3 роки тому +13

      Ninne pole thanne vallapozhakke Varun ath onnannaram vravayirikkum

    • @abulaiman6336
      @abulaiman6336 3 роки тому +7

      Pro kalan sir big fan rply thero🙂

  • @TravelBizBySumith
    @TravelBizBySumith 3 роки тому +6322

    അടുത്ത VIRAL സോങ് ഫ്രം Aswin Bhaskar ❤️❤️😀
    #1_Million Guarantee 🤩

    • @reflexop6201
      @reflexop6201 3 роки тому +9

      .

    • @levincarlogaming.
      @levincarlogaming. 3 роки тому +8

      Oru 900 sub aakitharaamoo

    • @INS_CIDOX
      @INS_CIDOX 3 роки тому +7

      Ith arra ith😂

    • @KevinYT1
      @KevinYT1 3 роки тому +1

      എന്നെ support cheyamo

    • @ebossbijin9761
      @ebossbijin9761 3 роки тому +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

  • @smoothyt7366
    @smoothyt7366 3 роки тому +59

    1:05 my fav part 😁🤣

  • @yoboiyesboi4570
    @yoboiyesboi4570 3 роки тому +24

    Every single person can be singer becoz of editing this guy is proving it 💥🔥🔥

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +3774

    ഒന്നും പറയാനില്ല...മലയാളികൾക്ക് അഭിമാനം 💝

  • @TechKnowledgebyAju
    @TechKnowledgebyAju 3 роки тому +1538

    *എൻ്റമ്മോ... പൊളി... 🖤*

  • @jijovpaul3858
    @jijovpaul3858 3 роки тому +98

    And finally... OFFICIAL SONG FOR ALL KAKAS OUT THERE

  • @abhin3858
    @abhin3858 3 роки тому +35

    Need the extended version so badly ...Please ashwin this is a request ❤️

    • @quickcaad6161
      @quickcaad6161 2 роки тому

      ua-cam.com/channels/fMOeDU5lT6Mq42r24H5KWg.html

  • @ABHI_2.0
    @ABHI_2.0 3 роки тому +415

    ഈ കാക്ക കടിക്കോ.... 🤩 heavy item...🔥🔥 ❤️❤️😘

    • @ebossbijin9761
      @ebossbijin9761 3 роки тому

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      ..

    • @rehanhdedits4789
      @rehanhdedits4789 3 роки тому

      enne onn support chayymo 🙏🥺

    • @Nightfury....
      @Nightfury.... 3 роки тому

      Thonunnu

    • @nigo87
      @nigo87 3 роки тому +1

      🤦 ഏതെങ്കിലും കാക്ക കടിക്കുമോ uff

  • @dqfanboy6527
    @dqfanboy6527 3 роки тому +1453

    റേഷൻ അരി കൊടുത്താലും ബിരിയാണി ആക്കി തിരിച്ചു നൽകും അശ്വിൻ bro😘

  • @leriodecafe8116
    @leriodecafe8116 3 роки тому +6

    Sudheer bro you're so genius. ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തമ്മയ്ക്ക് ശേഷം കാക്കമ്മ..❤️

  • @7estudioscochin
    @7estudioscochin 2 роки тому +14

    Music out of anything🔥🔥you nailed it again Ashwin 🤗❤️🔥 cheers 🥂 pure talent🔥🔥

  • @oxtenideasz
    @oxtenideasz 3 роки тому +2119

    Nte Mwonee Ijjathi🔥🤩❤️

    • @youtubecowoy6212
      @youtubecowoy6212 3 роки тому +3

      💥

    • @alan.n80
      @alan.n80 3 роки тому +2

      Haa

    • @renjiabhiss5715
      @renjiabhiss5715 3 роки тому +3

      👈1.26k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ അപ്പൊ എല്ലാരും അക്കൗണ്ട്‌ൽ
      വരണേ

    • @renjiabhiss5715
      @renjiabhiss5715 3 роки тому +2

      👈1.26k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ അപ്പൊ എല്ലാരും അക്കൗണ്ട്‌ൽ
      വരണേ

    • @shameem_shx
      @shameem_shx 3 роки тому +5

      കാക്കമ്മ ഭരണം 😇💥💥😁💥

  • @RoopaRevathiMusic
    @RoopaRevathiMusic 3 роки тому +1469

    Hats off to your creativity dear Ashwin . 🙏 Big fan ❤️

    • @dhrupadpradeep9367
      @dhrupadpradeep9367 3 роки тому +8

      😍😍

    • @reflexop6201
      @reflexop6201 3 роки тому +5

      Omg😯

    • @itsmenajadvlogsandentertai892
      @itsmenajadvlogsandentertai892 3 роки тому +8

      400 avan help cheyyo...... ...

    • @xxxtentaciondie-hard9088
      @xxxtentaciondie-hard9088 3 роки тому +1

      @UCN7mfDJQf17ByWgfl8LAXKg 🙄🙄🙄🙄

    • @ebossbijin9761
      @ebossbijin9761 3 роки тому +3

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

  • @Alibaba-eu5rd
    @Alibaba-eu5rd 2 роки тому +18

    Gebonions bring me here⚡️⚡️⚡️

  • @naeemthaha5127
    @naeemthaha5127 3 роки тому +17

    Vere level bro ningal oru sambavam thanne🔥🔥

  • @axtrogaming
    @axtrogaming 3 роки тому +93

    *എന്തൊക്കെ പറഞ്ഞാലും നിങ്ങള് വേറെ ലെവൽ ആണ്* 🔥🔥🌚❤

  • @ApzMediaZ
    @ApzMediaZ 3 роки тому +969

    Ashwin Bro ഒരു രക്ഷയുമില്ല⚡👊🏻

  • @sharonabdul5924
    @sharonabdul5924 3 роки тому +40

    I feel happy when i hear this song.....feels like all the troubles melting away ,so i have put on a loop and listening 🎧❤️.Thanks ashwin

  • @sarathjeevan4120
    @sarathjeevan4120 3 роки тому +11

    എനിക്ക് ഒത്തിരി ഇഷിട്ടപെട്ടത് ഇതാണ് കേശവൻ മാമ്മന്റെ ❤❤

  • @sachinsebastian_
    @sachinsebastian_ 3 роки тому +479

    Nte Aliya 😆💥 hvy

    • @ebossbijin9761
      @ebossbijin9761 3 роки тому +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

    • @MrUniversalTech
      @MrUniversalTech 3 роки тому +3

      😂 ⃝ 😂

    • @vibej1695
      @vibej1695 3 роки тому +3

      Bro vedeos polliyannutto🤩😍

    • @rehanhdedits4789
      @rehanhdedits4789 3 роки тому +1

      Njan banne enne onn support chayymo 🙏🥺

    • @Acegram
      @Acegram 3 роки тому

      😂

  • @aqvlogz
    @aqvlogz 3 роки тому +574

    Uff poli poli 🔥😀

    • @abhishekms4593
      @abhishekms4593 3 роки тому +1

      First

    • @Acegram
      @Acegram 3 роки тому +1

      😜

    • @tbvlogs4994
      @tbvlogs4994 3 роки тому +1

      @@Acegram onnu subscribe chayamo plzzz

    • @elitrangers3751
      @elitrangers3751 3 роки тому +1

      800 അകാൻ സഹായിക്കുമോ 💙

    • @tbvlogs4994
      @tbvlogs4994 3 роки тому +1

      @@elitrangers3751 onnu subscribe chayamo njan thirichu chayam

  • @ss-pk1vh
    @ss-pk1vh 3 роки тому +7

    അശ്വിൻ ചേട്ടാ നന്നായിട്ടുണ്ട് Super🤩. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @unboxingmalludad3630
    @unboxingmalludad3630 3 роки тому +7

    ന്റെ അശ്വിനെ വേറെ ലെവൽ സാദനം 🔥👌👌

  • @FREEKYT
    @FREEKYT 3 роки тому +544

    Uff mixing സിഗം😍

  • @dqfanboy6527
    @dqfanboy6527 3 роки тому +663

    ഇത് 1M അടിക്കും എന്ന് ഉറപ്പുളവർ ഉണ്ടോ എന്ന പോലെ അവർ ഇവിടെ കാമോൺ😍

    • @kingofvampire2.043
      @kingofvampire2.043 3 роки тому +4

      Poli

    • @Amaldev047
      @Amaldev047 Рік тому

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @rejeeshrg1098
    @rejeeshrg1098 2 роки тому +2

    എന്റെ പോന്നോ എന്താ creativity..
    ഒരു രക്ഷയും ഇല്ല ബ്രോ..
    പൊളി സാനം ❤️❤️❤️🩸

  • @fouzansabu6748
    @fouzansabu6748 3 роки тому +4

    Vishnu redmi yude kaakkamma paattukett vanna njan..... oreee poliii ASWIN💥💥💥

  • @Arogyam
    @Arogyam 3 роки тому +1097

    Ashwin Bro 💥💥

  • @selinesrecipes
    @selinesrecipes 3 роки тому +1272

    തത്തുമ്മ, പാത്തുമ്മ,ബിയാതുമ്മ,ആമിനുമ്മ,ഇപ്പൊ ഇതാ കാക്കുമ്മയും 👍 കൊള്ളാം അശ്വിൻ എല്ലാ സോങ്ങ്സും അടിപൊളി 😊

    • @cidmoosa4759
      @cidmoosa4759 3 роки тому +5

      Pinnlha 😹😹🔥

    • @renjiabhiss5715
      @renjiabhiss5715 3 роки тому +2

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ..🙏🙏

    • @dvdarshan
      @dvdarshan 3 роки тому +4

      @@renjiabhiss5715 Bro!
      Already 1.3k aayallo! 🤦😂

    • @ebossbijin9761
      @ebossbijin9761 3 роки тому

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      @@dvdarshan 1.31 ആക്കി തരുമോ

  • @jayaprasadtj3825
    @jayaprasadtj3825 3 роки тому +2

    You nailed it Ashwin. Also stagel ulla steps polichu.

  • @ansalanu1297
    @ansalanu1297 3 роки тому +3

    Adipwoli🥳
    Iniyum uyarangalil ethaan sadhikkatte

  • @nikhilfelix5261
    @nikhilfelix5261 3 роки тому +154

    കുറച്ചൂടെ വേണമായിരുന്നു വേഗം തീർന്ന പോലെ അടാർ ഐറ്റം🔥🔥🔥

  • @MSsolutions79
    @MSsolutions79 3 роки тому +731

    Ashkar techy de cahnel poya sankadathilaa 😭എന്നാലും ഒരേ പൊളി 😍😍😍⚰️

    • @Yehtunekyakiya
      @Yehtunekyakiya 3 роки тому +18

      അത് ആരാണപ്പാ

    • @editor_creation8744
      @editor_creation8744 3 роки тому +9

      @@Yehtunekyakiya ath pollum arithathe ne enth???

    • @SafnasKitchennVlog
      @SafnasKitchennVlog 3 роки тому +2

      Enthpattii

    • @Yehtunekyakiya
      @Yehtunekyakiya 3 роки тому +19

      @@editor_creation8744 അറിയാത്തത് കൊണ്ട് അല്ലെ മണ്ടാ ചോയിച്ചേ

    • @judithjoseph6250
      @judithjoseph6250 3 роки тому +10

      @@editor_creation8744 athara?
      Njan evidem kettitilla.. lol

  • @volt5726
    @volt5726 2 роки тому +6

    0:52
    Uff pwoli ☮️😌

  • @sribalaji5525
    @sribalaji5525 Рік тому +1

    I'm from TAMILNADU i Love your all videos Bro

  • @SquadGamerff
    @SquadGamerff 3 роки тому +694

    😳👌
    1M SOON💕

  • @RAAJKAIMAL
    @RAAJKAIMAL 3 роки тому +1

    Rocking Aswin ..sudheer too

  • @jayakm891
    @jayakm891 2 роки тому +10

    Anyone after its animation ❤️👍

  • @VillainYTgaming
    @VillainYTgaming 3 роки тому +1239

    Adipoliyee 😍😍

  • @XPLORABHAY7
    @XPLORABHAY7 3 роки тому +310

    ya mone... lit🔥🔥🔥🔥

    • @ebossbijin9761
      @ebossbijin9761 3 роки тому +2

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

    • @MrUniversalTech
      @MrUniversalTech 3 роки тому +3

      X Plor Annan 😍💥

  • @meanmachines4447
    @meanmachines4447 3 роки тому +12

    This so good man!!
    More power to you buddy!!!

  • @sir.basilmj
    @sir.basilmj 3 роки тому +10

    1:04🤣പോളി

  • @felixyt5127
    @felixyt5127 3 роки тому +498

    Sean🔥🔥❤

  • @Vishnuunnikrishnanactor
    @Vishnuunnikrishnanactor 3 роки тому +6909

    Adipolyyyyy 🤩👏🏼👏🏼

  • @JinsKJohn
    @JinsKJohn 2 роки тому +1

    It's a great example that how a music can transform an ordinary song into an extraordinary song. Good combo of music and song.

  • @mini-df6uw
    @mini-df6uw 2 роки тому +21

    Gebonions kande ithu vazhi pinne kelkaan vannavar??✋✋

    • @seiyonsigi
      @seiyonsigi 2 роки тому +1

      Can someone translate What the song means ?
      Such a groovy song. 💯🔥

    • @mini-df6uw
      @mini-df6uw 2 роки тому +2

      @@seiyonsigi its just a funny poem or song in the beginning, later another poem by him became famous because of Aswins music..its a funny poem, no spl meaning to analyze😄

  • @selinesrecipes
    @selinesrecipes 3 роки тому +315

    Wow kollam adipoli 👍

    • @INS_CIDOX
      @INS_CIDOX 3 роки тому +2

      Shedaa ith araith😂

    • @ebossbijin9761
      @ebossbijin9761 3 роки тому +1

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

    • @mallupesgoat
      @mallupesgoat 3 роки тому +3

      10 പെർ വിചാരിച്ചാൽ 850 ആകും 🙏🤩🤩

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      👈1.26k ആവാൻ സാഹയിക്കുമോ കൂട്ടുകാരെ അപ്പൊ എല്ലാരും അക്കൗണ്ട്‌ൽ
      വരണേ..🙏

    • @katroskatros2692
      @katroskatros2692 3 роки тому

      Mass video bro 🥰🥰🥰🤣💟💟

  • @DD-se7sm
    @DD-se7sm 3 роки тому +42

    8 വർഷങ്ങൾക് മുമ്പ് യൂട്യൂബിൽ വീഡിയോ ചെയ്തിരുന്ന ആളാ നമ്മൾ ആരും അറിഞ്ഞിരുന്നില്ല അറിഞ്ഞപ്പോൾ മുതൽ മലയാളികൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തു
    ഇപ്പോ ഇതാ road to 1 million 😍

  • @muhammadkavunthara3011
    @muhammadkavunthara3011 3 роки тому +2

    പൊളി മച്ചാനെ ..നിങ്ങൾ വേറെ ലെവലാണ് 🔥

  • @NahasMajeedA
    @NahasMajeedA 2 роки тому +10

    Here after watching Gebonion's Animation :)

    • @ashq258
      @ashq258 Рік тому

      Nims student??

  • @vishnu780
    @vishnu780 3 роки тому +192

    ക്രൂരൻ കാക്കെ കൂടെവിടെ portion മുതൽ വേറെ ലെവൽ 😄😍

    • @redfoxyt7957
      @redfoxyt7957 3 роки тому +3

      Not കക്ക its കാക്ക 💯

    • @isaisraasworld
      @isaisraasworld 3 роки тому +1

      ശരിക്കും super

  • @BlopCutz
    @BlopCutz 3 роки тому +521

    Reelsolikalk nashupiikan oru patu koodi aayi 😂😂 🔥

    • @ebossbijin9761
      @ebossbijin9761 3 роки тому +10

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ........
      .

    • @touristpsychos8234
      @touristpsychos8234 3 роки тому +3

      Cret

    • @channelstopped
      @channelstopped 3 роки тому +4

      450 subscribe akki tharvoo please

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      1.26 ആവാൻ സാഹയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി 1.27ആവാൻ സാഹയിക്കുമോ...

    • @Acegram
      @Acegram 3 роки тому

      😜😂🤣

  • @akhils1697
    @akhils1697 3 роки тому +3

    Somebody give this guy an award..

  • @krabhiram
    @krabhiram 3 роки тому +5

    This is too good👌 On loop right now!

  • @user-cg7cv8tr8q
    @user-cg7cv8tr8q 3 роки тому +202

    1.5 lakh ലൈക്കും 1.3 k ഡിസ്‌ലൈക്ക് um അതാണ് power 💥💥

  • @fayazkt8542
    @fayazkt8542 3 роки тому +112

    എന്റെ പൊന്നെ വീണ്ടും വീണ്ടും.. കേട്ടു പോകും 😊🥰♥

    • @baziiithh
      @baziiithh 3 роки тому +1

      Sathyam njan 4th aan kanunnath

    • @abdullapc5264
      @abdullapc5264 3 роки тому

      Ashwin basker മൊബൈൽ നമ്പർ തരുമോ.... ഒരു വർക്ക്‌ ഉണ്ടായിരുന്നു

  • @jerrymathew330
    @jerrymathew330 3 роки тому +5

    Ashwin 👍 awesome.really appreciating your music talent to think differently and for creativity

  • @prashanthmanimelam4902
    @prashanthmanimelam4902 2 роки тому

    സുധീറേട്ടാ ഒരുപാട് വേദികളിലൂടെ ഒരുമിച്ചു സഞ്ചരിക്കാൻ പറ്റി ഈ ഉയർച്ചകളിൽ അഭിമാനിക്കുന്നു ❤ സ്നേഹത്തോടെ PrashanthManimelam

  • @h46oon
    @h46oon 3 роки тому +607

    ശേ പെട്ടന്ന് തീർന്നു പോയത് പോലെ 🥺കുറേ ടൈം വേണം 🥰😍🔥

  • @gamingwithdreamer007
    @gamingwithdreamer007 3 роки тому +4525

    Just Nailed it !!!

  • @vkcg100
    @vkcg100 2 роки тому

    ഇത്ര ഹിറ്റ് ആയ പാട്ടു ഞാൻ പാടുമ്പോൾ വീട്ടുകാർ കളിയാക്കുന്നു... സുധീർ ചേട്ടൻ അടിപൊളി... എല്ലാ പാട്ടുകളും ഞാൻ കേട്ടു... എല്ലാം കിടു...😍😍

  • @Hareesh301
    @Hareesh301 3 роки тому +2

    എന്ത് പൊളിയാ ഈ പൊളിക്കുന്നെ 👌😇

  • @suneera___
    @suneera___ 3 роки тому +1388

    പാട്ടിൻ്റെ കൂടെയുള്ള steps പൊളിച്ച് ya mone vere level സാനം

  • @SanisMedia
    @SanisMedia 3 роки тому +1348

    Machannn Poliyalle😍😍😍😍

  • @libinkkottarakkara9285
    @libinkkottarakkara9285 3 роки тому +1

    Ashwin bro you are a grate MUCISHAN 😍😍😍

  • @dqfanboy6527
    @dqfanboy6527 3 роки тому +356

    എത്രതവണ കണ്ടു ഒരു പിടിയും ഇല്ല.ഇജാതി ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു ഐറ്റം 🔥

    • @AshwinBhaskar
      @AshwinBhaskar  3 роки тому +40

    • @eldhoelias3108
      @eldhoelias3108 3 роки тому +2

      @@lightyagamii102 😑😑 ഒരാളുടെ കഴിവ് അല്ലേ അത്..😯😯

    • @lightyagamii102
      @lightyagamii102 3 роки тому +1

      @@eldhoelias3108 enth

    • @lightyagamii102
      @lightyagamii102 3 роки тому +1

      @@eldhoelias3108 njan aswine alla paranjath

    • @lightyagamii102
      @lightyagamii102 3 роки тому +1

      @@eldhoelias3108 njan reply koduthath vere oruthana avan aa comment delet cheythu.

  • @anaspulikkal2819
    @anaspulikkal2819 3 роки тому +1958

    പഴയ പാട്ടുകൾ എടുത്ത് നശിപ്പിക്കുന്ന കാലത്ത്.... ഓരോ ഡയലോഗ് ൽ നിന്നും പാട്ട് ഉണ്ടാക്കുന്ന നീ ഒരു കേമൻ തന്നെ....YOU ARE REALLY TALENTED..... WAITING FOR. 1 M SUBSCRIBERS....

    • @minnaltorres2192
      @minnaltorres2192 3 роки тому +7

      1M ippo ayi

    • @amalrajpc2876
      @amalrajpc2876 3 роки тому +8

      ഇത് ഡയലോഗല്ല സുധീറിന്റെ പാട്ടാണ് കാക്കമ്മ

    • @anaspulikkal2819
      @anaspulikkal2819 3 роки тому +4

      @@amalrajpc2876 njan ee video aanenn paranjittilla...

    • @anaspulikkal2819
      @anaspulikkal2819 3 роки тому +1

      @@ushashaji6011 എല്ലാവരും നശിപ്പിക്കുന്നു എന്ന് ഞാൻ പറഞ്ഞോ.... ആദ്യം പോയി എഴുതിയത് നല്ലം പോലെ വായിക്കടോ...

    • @TOP_G_ANDREW
      @TOP_G_ANDREW 3 роки тому

      @@minnaltorres2192 yaa

  • @aiswarya851
    @aiswarya851 3 роки тому +3

    Ohh mass🔥🔥🔥🔥🔥🔥💯💯

  • @spider_mallu
    @spider_mallu 2 роки тому +1

    U r Talented...
    Keep it up...
    Thank u for the kidillum songs like kakkamma, perfect ok and thairu mulathuthondattam...

  • @talknothingaboutanything5437
    @talknothingaboutanything5437 3 роки тому +211

    ബല്ലാത്ത പഹയൻ ❤️❤️❤️❤️❤️ എല്ലാരേയും ഹിറ്റാക്കി സ്വയം ഹിറ്റാകുന്നവൻ... അസൂയ മാത്രം😘😘😘😂😂😂

  • @RiyasNM007
    @RiyasNM007 3 роки тому +178

    എവിടുന്നു കിട്ടുന്നു മച്ചാനെ ഇത്രയൊക്കെ ideas...വേറെ ലെവൽ creativity....😊😎😍😘

  • @mohamednahas3324
    @mohamednahas3324 2 роки тому +1

    ഒരു രക്ഷയില്ല മച്ചാനെ പൊളിച്ചു 😍🥰🥰❤️

  • @mukeshbalakrishnan7531
    @mukeshbalakrishnan7531 2 роки тому

    I had seen all ur edits but this is the Best thing u did as far as my opinion .

  • @sethuscorner
    @sethuscorner 3 роки тому +220

    എന്റെ വീട്ടിൽ ഒരു കാക്ക ഫാൻ ഉണ്ട് ഇനി ഇപ്പോൾ ഇതാകും അടുത്ത പാട്ടു 👍🥰

  • @TOP10WITHSHAHIN
    @TOP10WITHSHAHIN 3 роки тому +1497

    ente mone ijjathy

  • @m._.ilton_
    @m._.ilton_ 3 роки тому +11

    ഇത് ഒരു പ്രാവശ്യം കേട്ടാൽ പിന്നെ ഒന്നും കൂടി കേൾക്കാൻ തോന്നുന്നു പൊളി 🤝🤝മച്ചാ

  • @mewingsince2006
    @mewingsince2006 3 роки тому +2

    27 k more to go great job

  • @ajurijuriya7633
    @ajurijuriya7633 3 роки тому +126

    കാക്ക ഇത് കേട്ടാൽ dance കളിക്കും 😆💃🕺

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +108

    *ലെ കാക്ക.... അശ്വിൻ ഭാസ്കർ ഒരുപാട് നന്ദി എന്റെ ഇമേജ് മാറ്റിമറിച്ചതിന്....കാ കാ...*

  • @vjsbox7405
    @vjsbox7405 3 роки тому +2

    You are really gifted 🙏

  • @fathim2210
    @fathim2210 3 роки тому +1

    Headphones must,,ejjathi🤯🤯🤯

  • @handanbo
    @handanbo 3 роки тому +438

    ഇയാൾ മ്യൂസിക് ഡയറക്ടർ ആയാൽ സിംപിളാ ... ആ സിനിമ യിലെ ഡയലോഗ് വച്ചുതന്നെ പാട്ടുണ്ടാക്കലോ....😃😃

  • @jeevanmathew5267
    @jeevanmathew5267 3 роки тому +192

    ഈ പുള്ളി അല്ലെ മറ്റേ പ്ലിങ്ങോ പ്ലിങ്ങോ sounds ഉള്ള തത്തേ...........
    പാടിയ ആൾ 😁😂😂😂🤩🤩

  • @ffmalluyt5566
    @ffmalluyt5566 3 роки тому +4

    ROAD TO 1M
    Enikkee thonunnee nalle avumboo thanee 1M adikum ennee 💖💖💖

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    Gebonians വഴി വീണ്ടും കേൾക്കാൻ വന്നത് 👌😍❤

  • @adithyasujil
    @adithyasujil 3 роки тому +451

    കർക്കിടവാവിന് മാത്രം നമ്മൾ importance കൊടുക്കുന്ന കാക്കകൾക്ക് ഇത് അഭിമാന നിമിഷം 🤩🥳

    • @nithish_27
      @nithish_27 3 роки тому +5

      😀😀

    • @salmi_
      @salmi_ 3 роки тому +4

      😹

    • @AshwinBhaskar
      @AshwinBhaskar  3 роки тому +37

      😁😁

    • @nidheeshk4691
      @nidheeshk4691 2 роки тому +12

      എന്നെ പോലത്തെ പിരാന്തൻ മാര് കാക്കയെ മെരുക്കാൻ നോക്കിട്ടു ഒരു കൊല്ലം കഴിഞ്ഞു daily ഫുഡ്‌ കൊടുക്കും പക്ഷെ ഇതു വരെ മരത്തിൽ താഴോട്ട് വരാൻ ഉള്ള ധൈര്യം കാണിക്കുന്നില്ല എന്നാലും ചെറിയ മാറ്റം ഒക്കെ ഉണ്ട്‌ പിന്നെ അവര് പാരമ്പര്യം കാക്കും ആദ്യം ഒരു couples കാക്കകൾ ആയിരുന്നു പിന്നെ പ്രസവ ശേഷം രണ്ടു മക്കൾ കൂടി വന്ന് ഇപ്പൊ അമ്മയും ഒരു കുഞ്ഞും മാത്രം വരുന്നു അച്ഛനും ഒരു കുഞ്ഞും വരാറില്ല പിന്നെ ആ ഏരിയയിൽ മറ്റൊരു കാക്കയെ അടുപ്പിക്കില്ല വരാന്തയിൽ ഫുഡ്‌ കഴിക്കുന്നത് കണ്ടാൽ അപ്പൊ തന്നെ മുറ്റത്തെ മാവിൻ കൊമ്പിൽ വന്നു ഒച്ചവെച്ചു അറിക്കും ഒരാൾ ആണ് എങ്കിൽ മറ്റേ ആളെ ഒച്ച വെച്ച് വിളിക്കും

  • @IamMSO
    @IamMSO 3 роки тому +674

    😍😍😍 കിടു കിടു .....

  • @ananthumahesh543
    @ananthumahesh543 3 роки тому +86

    Bro ഈ കഴിഞ്ഞ എല്ലാ പാട്ടുകളും ചേർത്ത് ഒരു mashup കൂടെ ഉണ്ടാരുന്നേൽ pwolichene

  • @Shifan_palayankandy
    @Shifan_palayankandy 3 роки тому +3

    പൊളി 👏 👏 ashwin ചേട്ടാ

  • @Edits_by_A
    @Edits_by_A 3 роки тому +49

    ഇവനൊക്കെ സിനിമയിൽ ഒരു മ്യൂസിക് ചെയ്യാൻ ഒരു ചാൻസ് കൊടുത്തില്ലേൽ മലയാള ഇൻഡസ്ട്രിക്ക് ഒരു നഷ്ട്ടം തന്നെയാ..
    ചെക്കൻ കൈ വെച്ചാൽ വൈറൽ ആയി 👍🏼😍

  • @Sajinmytube
    @Sajinmytube 3 роки тому +476

    അശ്വിൻ താൻ വീണ്ടും ജനങ്ങളിൽ കൗതുകവും അൽഭുതവും.. അഭിമാനവും സൃഷ്ടിക്കുകയാണ് ബ്രോ... well done

  • @joeljoseshyju3002
    @joeljoseshyju3002 3 роки тому

    Road to 1 Million congrats'

  • @nim.m2634
    @nim.m2634 2 роки тому +3

    I'm here after gebonions video 🔥🔥😍😍

  • @leomessi2064
    @leomessi2064 3 роки тому +56

    കാക്കയുടെ പാട്ടിലും beatdrops!!!അശ്വിൻ sir ur legend🔥

    • @elitrangers3751
      @elitrangers3751 3 роки тому

      800 അകാൻ സഹായിക്കുമോ 😊

  • @abitbeast
    @abitbeast 3 роки тому +580

    maanath parakkana....kaakkamma🤣