'എന്ത് നടപടിയാണ് സാർ..?'; ADGPക്കെതിരായ നടപടിയിൽ ചോദ്യവുമായി അനിൽ കുമാർ MLA

Поділитися
Вставка
  • Опубліковано 10 жов 2024
  • 'എന്ത് നടപടിയാണ് സാർ.. ഇതാണോ സാർ നടപടി?''; ADGPക്കെതിരായ നടപടിയിൽ ചോദ്യവുമായി അനിൽ കുമാർ MLA
    #APAnilKumar #MRAjithkumar #niyamasabha #thrissurpooramcontroversy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 17

  • @pmp7771
    @pmp7771 2 дні тому +7

    സംസ്ഥാന വികസനം ചർച്ച ചെയ്യൂ. വയനാട് ദുരന്തം ചർച്ച ചെയ്യൂ. അഴിമതി കുറക്കൂ. ജനത്തിന് വേണ്ടി പ്രവർത്തിക്കൂ. നിയമ സഭയിൽ പോർവിളി. ക്യാന്റീനിൽ ബിരിയാണി, പങ്കിട്ടു കഴിക്കും

  • @nasserindia7545
    @nasserindia7545 2 дні тому +6

    നാട് കട്ടുമുടിച്ച് നശിപ്പിക്കാതെ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ ഗവൺമെന്റ് ഓഫീസർമാരോടും കൂടിയാണ്

  • @ratheesh5069
    @ratheesh5069 2 дні тому

    എൻ്റെ ഒരഭിപ്രായത്തിൽ ഒരോ നിയമസഭാ സമ്മേളനങ്ങൾ കഴിയുമ്പോൾ മികച്ച സ്കിറ്റിനും, മികച്ച കോമഡി താരത്തിനും മികച്ച ദുസ്സ്വഭാവ നടനുള്ളനുമൊക്കെ ഉള്ള അവാർഡുകൾ നൽകണം. അതുപോലെ സഭയിൽ അംഗങ്ങൾ ഉള്ള പാർട്ടികളും ഇല്ലാത്ത പാർട്ടികളും ഉൾപ്പെടെ ജനങ്ങളെ വിഡ്ഢികളക്കാൻ പരസ്പരം കലഹിക്കുന്ന എല്ലാ പാർട്ടികളും അഴിമതിയുടെയും, കൊള്ളയുടെയും കൊള്ളരുതാഴ്മയുടെയും കാര്യത്തിൽ നടത്തുന്ന ഒത്തു തീർപ്പുകളെ ഉദാഹരണമാക്കി വിവരിച്ച് "ഐക്യം " എന്ന പേരിൽ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്കും പാഠ്യവിഷയമായി കൊണ്ടുവരണം 😊😊😊😅😅😅

  • @MohanLal-tx1tx
    @MohanLal-tx1tx 2 дні тому

    കലക്കിയതിനു പിന്നിൽ അജിത് കുമാർ , അജിത് കുമാറിനെ സംരക്ഷിക്കുന്നത് പിണറായി വിജയൻ , എല്ലാം ക്ലിയർ ആണ്

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 дні тому +1

    സുരേഷ് ഗോപി ക്ക് വഴിയൊരുക്കിയവർ തന്നെയാണ് നരേന്ദ്ര മോദിക്കും വഴിയൊരിക്കിയത്😂 LDF നും😂 UDF നും വഴിയൊരിക്കിയത് ആരാണെ ടൊ😂

  • @vinodk1995
    @vinodk1995 2 дні тому

    Adhutthedhe sabhari mala. Allam kalakkum.

  • @vinodk1995
    @vinodk1995 2 дні тому

    Ene ful enova 😢

  • @shihabsafasafa2929
    @shihabsafasafa2929 2 дні тому

    Pv ❤